എൻഡിഎ സഖ്യത്തിലേക്ക് ഷിൻഡേ വന്നത് മുഖ്യമന്ത്രി ആകാമെന്ന ഉറപ്പിലല്ല, ഫഡ്ന വിസ് മുഖ്യമന്ത്രി ആകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ ഒരു സർപ്രൈസ് എന്ന പോലെയാണ് ഉദ്ധവ് താക്കറെക്ക് ഒരടി കൊടുക്കാൻ BJP ഷിന്ദേയെ മുഖ്യമന്ത്രി ആക്കിയത്, അയാൾ പോലും പ്രതീക്ഷിക്കാതെ.. എല്ലാ കാലത്തും അങ്ങനെ വേണമെന്ന് ശഠിക്കുന്നത് യുക്തിയല്ല
Bjp ക്ക് ഒപ്പം ഏത് പാർട്ടി കൂടിയാലും അ വരെ bjp വിഴുങ്ങും ഉദ്ദവ് തക്കറേക്ക് അത് നല്ല ബോധ്യമുണ്ട് പണ്ട് മഹാരഷ്ട്രയിൽ ഒന്നാമത് ഇരുന്ന സേനയെ കൊങ്കൺ മേകലയിൽന്നും വിതർഭയിലും ഉളള ജനപിൻതുണയുള്ള നേതക്കളെയും ആണികളയും അടർത്തി കൊണ്ട്പോയി ബിജെപി എല്ലാമേകലയിലും ശക്തി ഉറപ്പിച്ചു ശിവസേന ഈ പിളർപ്പുകൂടി വന്നതോടെ കൂടെ വെറും മുംബൈ പാർട്ടി ആയി ....
ഷിൻ്റ ക്ക് കുഴപ്പമില്ല. 24 ന്യൂസിന് വലിയ വിഷമം.
😝🥺🥹😀
മുഖ്യമന്ത്രിയാവണം എന്ന് ആഗ്രഹം സാധിച്ചില്ലേ ഇനി കറിവേപ്പില 🤪
EVM ആണ് ഹിറേ❤❤❤
"Karma" is a boomerang.....it will hit you back badly, dear Shinde...😅
കൊള്ള നടത്തി വളർന്നു... പഠിച്ചതെ പാടു 😊😊😊
എൻഡിഎ സഖ്യത്തിലേക്ക് ഷിൻഡേ വന്നത് മുഖ്യമന്ത്രി ആകാമെന്ന ഉറപ്പിലല്ല, ഫഡ്ന വിസ് മുഖ്യമന്ത്രി ആകുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ ഒരു സർപ്രൈസ് എന്ന പോലെയാണ് ഉദ്ധവ് താക്കറെക്ക് ഒരടി കൊടുക്കാൻ BJP ഷിന്ദേയെ മുഖ്യമന്ത്രി ആക്കിയത്, അയാൾ പോലും പ്രതീക്ഷിക്കാതെ.. എല്ലാ കാലത്തും അങ്ങനെ വേണമെന്ന് ശഠിക്കുന്നത് യുക്തിയല്ല
Bjp ക്ക് ഒപ്പം ഏത് പാർട്ടി കൂടിയാലും അ വരെ bjp വിഴുങ്ങും ഉദ്ദവ് തക്കറേക്ക് അത് നല്ല ബോധ്യമുണ്ട് പണ്ട് മഹാരഷ്ട്രയിൽ ഒന്നാമത് ഇരുന്ന സേനയെ കൊങ്കൺ മേകലയിൽന്നും വിതർഭയിലും ഉളള ജനപിൻതുണയുള്ള നേതക്കളെയും ആണികളയും അടർത്തി കൊണ്ട്പോയി ബിജെപി എല്ലാമേകലയിലും ശക്തി ഉറപ്പിച്ചു ശിവസേന ഈ പിളർപ്പുകൂടി വന്നതോടെ കൂടെ വെറും മുംബൈ പാർട്ടി ആയി ....
BJP ❤️😘
അവരേലും കൂടുതൽ എംപിമാർ ഉണ്ടായിട്ടും മുഖ്യമന്ത്രിയാക്കി അത് 24 മാർക്കരുത്
ഷിൻഡെ 👍
Next electionil shivasena thanne washout aavum only bjp ennit ivan poyi infia cherum karanjond athanu bjp tactics
oppom muulakuruvum irikkan pattunnilla 😅😅Mumbai Pani delhiyil vayattu.pokkum.moolakkuruvum😅😅