Prime Debate | മഹാ'നാടക'ത്തിന് പിന്നിലെന്ത്? | Maharashtra Government Formation | Mahayuti
HTML-код
- Опубликовано: 3 дек 2024
- Prime Debate : റെക്കോർഡ് ഭൂരിപക്ഷം കിട്ടിയിട്ട് 10 ദിവസം ആയിട്ടും മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബിജെപിക്കും സഖ്യകക്ഷികൾക്കും കഴിയുന്നില്ല. ഇന്ന് പ്രഖ്യാപിക്കും നാളെ പ്രഖ്യാപിക്കും എന്ന് പറയുന്നതല്ലാതെ ആരാണ് മുഖ്യമന്ത്രിയെന്ന് സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചിട്ടും
പറയാനാവുന്നില്ല. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയുടെ കടുംപിടുത്തം അവസാനിക്കാത്തതാണ് ബിജെപിക്ക് തലവേദന.
Even after securing a record majority, it has been 10 days and the BJP and its alliance parties are still unable to form a government in Maharashtra. Despite repeatedly saying "it will be announced today or tomorrow," they still can't confirm who the Chief Minister will be, even though the oath-taking date has been decided. The ongoing struggle of Chief Minister Eknath Shinde is a major headache for the BJP.
#primedebate #maharashtragovernmentformation #devendrafadnavis #maharashtraelectionresults #eknathshinde #devendrafadnavis #bjp #mahayuti #mahavikasaghadi #malayalamnews #breakingnews #news18kerala #manjushgopal #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഷിൻഡേ അടിച്ച് ഓടിക്കണം