ഈ മഹാരാഷ്ട്ര ഗ്രാമത്തിൽ വിവാദ പുനതിരഞ്ഞെടുപ്പ് തടഞ്ഞ് പൊലീസ് | Maharashtra Election

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 52

  • @Swabeeh800
    @Swabeeh800 7 часов назад +75

    ജനങ്ങൾക്ക് കോടതിയിലും തെരഞ്ഞെടുപ്പ്ലും വിശ്വാസം നഷ്ടപ്പെട്ടു.

    • @MadhavadasN
      @MadhavadasN 5 часов назад +2

      പാലക്കാട്‌ വിശ്വാസം നഷ്ടപ്പെട്ടോ

  • @spider492
    @spider492 8 часов назад +68

    ആളുകൾക്ക് തിരഞ്ഞെടുപ്പിൽ വിശ്വാസം ഇല്ലാതായി

    • @Vimala-wj9ss
      @Vimala-wj9ss 7 часов назад +3

      Alukalkke alla congress ane😂avare thanna ane evm konde vannathe eppo kayil erippe konde thokkan thudagiyoppol nice ayitte evm thalayil vekkunne😂

    • @Kerala_voice791
      @Kerala_voice791 2 часа назад

      @@Vimala-wj9ssആ ഒരു ഗ്രാമം ഫുൾ കോൺഗ്രസ് കാർ ആണല്ലോ. എവിടെന്ന് വരുന്നു ജനാതിപത്യത്തിൽ ഒരാൾക്ക് വിശ്വാസം നഷ്ടപ്പെട്ടാൽ അത് തെരഞ്ഞെടുപ്പു കമ്മീഷൻന്റെ പോരായ്മ തന്നെ ആണ്

  • @lukman4971
    @lukman4971 4 часа назад +9

    കോടതി. മോഡിയുടെ അടിമയായി. മാറി 🙏

  • @PkhmzTgdi-bi2zv
    @PkhmzTgdi-bi2zv 5 часов назад +7

    ഭരണകൂട ഭീകരത

  • @moidukhan
    @moidukhan 5 часов назад +5

    ഏതൊരു ഇലക്ട്രോണിക് മെഷീനും അത് കയ്യിലിരിക്കുന്നവർക്ക് അവരുടെ ഇഷ്ടാനുസരണം manipulate ചെയ്യാൻ കഴിയും.

  • @comictap4248
    @comictap4248 7 часов назад +15

    ഇന്ത്യയിൽ താമസിയാതെ ബാലറ്റ് പേപ്പർ വോട്ടിംഗ് തിരികെ വരും.... അതിനുള്ള സാധ്യതകൾ സ്വാഭാവികമായും ഉരുത്തിരിഞ്ഞു വരും....

    • @MadhavadasN
      @MadhavadasN 5 часов назад +1

      പേപ്പർ ആകുമ്പോൾ കള്ളവോട്ട് ചെയ്യാല്ലോ അല്ലെ. കള്ളവോട്ട് ചെയ്യാൻ പറ്റാത്തിന്റെ രോദനം

    • @user_266-g
      @user_266-g 5 часов назад +1

      അതാവുമ്പോ പെട്ടി എടുത്തോണ്ട് പോയി ഒരുമിച്ച് ചെയ്യാലോ

  • @Zara_luke
    @Zara_luke 4 часа назад +5

    പഞ്ചായത്ത് ഇലക്ഷൻ ബാലറ്റ് മതി

  • @AnshuMI2021
    @AnshuMI2021 8 часов назад +36

    അതെന്തിനാ തടയുന്നത്

    • @milanshort9584
      @milanshort9584 8 часов назад +6

      Ivide ninte vappa alla bharikkunnath.

    • @chandrapalan
      @chandrapalan 8 часов назад +5

      തെരെഞ്ഞെടുപ്പ് നടത്തേണ്ടത് കമ്മീഷൻ അല്ലെ? പാർട്ടികൾ അല്ല. ഇവിടെ നടത്താൻ മുതിർന്നത് മഹാ വികാസ് അഗാഡി.

    • @NasarN-tb4sy
      @NasarN-tb4sy 7 часов назад +2

      ആ വാർഡിൽ ബിജെപി ക്ക് വോട്ട് ഇല്ല എങ്ങനെ ഇത്ര യും വോട്ട് കിട്ടി അറിയാൻ

    • @chandrapalan
      @chandrapalan 7 часов назад +3

      @@NasarN-tb4sy അതിനു നിശ്ചിത ഫീസ് അടച്ചു വി വി പാറ്റ് എണ്ണിച്ചാൽ പോരെ?

    • @NasarN-tb4sy
      @NasarN-tb4sy 6 часов назад

      @@AnshuMI2021 ഇലക്ഷൻ ഒന്നിനും തയ്യാർ എല്ലാ ഒരു കള്ളം പിടിച്ചാൽ മതി യല്ലോ

  • @alexparumoottil2642
    @alexparumoottil2642 8 часов назад +10

    E C BJP aanu

  • @RBMultiTechSolutions
    @RBMultiTechSolutions 2 часа назад

    Online votting നടത്തുക , ഓരോരുത്തർക്കും ഒരു mobile നമ്പർ തീർച്ചയാഴും ഉണ്ടാവും, പിന്നെന്തിനാ വിഷമിക്കുന്നത്, എല്ലാവരുടെയും മനസ്സ് അറിയാം, ഒരു പോലീസിനും തടയാൻ കഴിഴില്ല

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 7 часов назад +4

    Reepolig, nallathanu, Reepolig, nadakkatty, baltupyparanu, nallathu

  • @aswinrkr2809
    @aswinrkr2809 8 часов назад +18

    മാപ്രകളുടെയും അവിയൽ മുന്നണി & ടീമ്സിന് കരച്ചിലിന് ഒരു കുറവുമില്ല 😂😂😂

  • @RBMultiTechSolutions
    @RBMultiTechSolutions 2 часа назад

    You can do online votting, get easy

  • @ranjithvr1662
    @ranjithvr1662 6 часов назад +1

    ''ബിജെപിക്കിവടൊരു സ്വാധീനവുമില്ലെന്ന് ഗ്രാമവാസികള്‍''..
    മോഞ്ഞേ...!
    ''അല്ല ഒരു ഗേപ് കിട്ടിയപ്പൊ' ...😂😂

  • @ananthu8740
    @ananthu8740 8 часов назад +15

    വോട്ടിംഗ് ഒക്കെ മാറ്റിയിട്ട് ശരിയത്ത് നിയമം കൊണ്ടുവരണം എന്ന് ആണ് നമ്മെന്റെ ഇന്ത്യ മുന്നണിയുടെ ആഗ്രഹം

    • @muhammedfaisal.p9648
      @muhammedfaisal.p9648 4 часа назад +2

      ഈ ക്യാപ്‌സൂൾ മതിയാകില്ല

    • @farooqpaikampaikam7054
      @farooqpaikampaikam7054 4 часа назад

      ശരീഹത്ത് നിയമമുള്ളതുകൊണ്ടാണ് ജിസിസി കൺട്രി ഒരു പെണ്ണ് അതും പാതിരാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കാനുള്ള ധൈര്യം ഉണ്ടായത് തന്റെ പ്രത്യശാസ്ത്രം ഇന്ത്യ ഹിന്ദു രാഷ്ട്രം ആകണമെന്ന് ആഗ്രഹിക്കുന്ന ഈ രാജ്യത്ത് ഒറ്റക്ക് ഒരു പെണ്ണിന് കുറഞ്ഞത് സന്ധ്യക്ക് ഏഴുമണിക്ക് നടക്കാൻ പറ്റുമോ😂 എന്നിട്ട് ശരീരത്തിന് വിമർശിക്കുന്നു. നാണമില്ല തനിക്കൊക്കെ

  • @shine.acshine.pothani1303
    @shine.acshine.pothani1303 7 часов назад

    നാടകം 😢😢😅

  • @s.sajeev7832
    @s.sajeev7832 8 часов назад +1

    People includes party workers.

  • @nizarmajeed3477
    @nizarmajeed3477 8 часов назад +1

    Evm

  • @TrollallMalayalam
    @TrollallMalayalam 8 часов назад +11

    കോൺഗ്രസ് ജയിക്കുംബോ evm nallathu bjp ജയിച്ച evm nallathu alla 😂

    • @ഷബീർCAB
      @ഷബീർCAB 3 часа назад +1

      ജയിച്ച സ്ഥലത്ത് ബിജെപി ക്ക് മെഷീൻ തിരിമറി നടന്നു എന്ന് പറഞ്ഞു പരാതി കൊടുത്തു എല്ലാ സംസ്ഥാനത്തെ മെഷീനും പരിശോധിക്കണം എന്നു പറയാമല്ലോ

  • @sreekuttansree5374
    @sreekuttansree5374 3 часа назад

    നീ ഇതുവരെ കരഞ്ഞ് തീർന്നില്ലെടെ?

  • @gpsurendranathan2360
    @gpsurendranathan2360 8 часов назад

    Bloody fool...if you have amy doubt you can count vvpat by paying some fees to EC

  • @remanidaniel8665
    @remanidaniel8665 7 часов назад +1

    24news😂

  • @aarocks328
    @aarocks328 7 часов назад +3

    ജനങ്ങളെ തടയാൻ പോലീസിന് എന്തു അവകാശം

  • @BalaKrishnan-my8ez
    @BalaKrishnan-my8ez 8 часов назад +5

    ഓരോ പോളിംഗ് ബൂത്തിലും പോളിംഗ് കഴിഞ്ഞതിനുശേഷം രാഷ്ട്രീയപ്പാർട്ടിയുടെ പോളി ഏജന്റ് മാർക്ക് ആ ബൂത്തിൽ എത്ര ആളുകൾ വോട്ട് ചെയ്തു എന്ന് കൃത്യമായി എഴുതി ഒപ്പിട്ട് സീൽ വച്ച് കൊടുക്കുന്നതാണ് പിന്നെ ആ ബൂത്തിന്റെ ആ ലിസ്റ്റ് കൊണ്ടാണ് കൗണ്ടിംഗ്ലേക്ക് സ്ഥാനാർത്ഥികൾ ഏജന്റ്മാർ പോകുന്നത് അവിടെ ചെയ്തതിനേക്കാൾ കൂടുതൽ വോട്ട് എങ്ങനെ എണ്ണം പറ്റും എന്ന് ഒരുപാട് കാലം പോളിംഗ് ഏജന്റ് ആയ എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല പിന്നെ ഇത് അറിയാത്ത വിഡ്ഢികളെ പറ്റിക്കാൻ ആണോ ഈ വീഡിയോ എന്ന് എനിക്കറിയില്ല

    • @Indian-q4f
      @Indian-q4f 8 часов назад +6

      Evm കണ്ട് പിടിച്ച അമേരിക്ക പോലും ബാലറ്റിൽ വന്നത് വെറുതെയല്ല നമുക്ക് evm ഭയങ്കര വിശ്വാസമാണ്

    • @hyderalipullisseri4555
      @hyderalipullisseri4555 8 часов назад +1

      Crct ബ്രോ.ഈ പറയുന്നവരിൽ അധികം പേർക്കും എങ്ങിനെ കള്ളത്തരം ചെയ്യാം എന്ന് പറയാൻ സാധിക്കുന്നില്ല.ചുമ്മാ ഓരോ പ്രചാരണങ്ങൾ.
      മഹാരാഷ്ട്രയിൽ പ്രധാന രണ്ട് മുന്നണികൾക്കും കിട്ടാത്ത വോട്ടുകൾ പല സ്ഥാനാർഥികൾ വീതിച്ചെടുത്തു.ECI വെബ്സൈറ്റിലെ റിസൾട്ട് പരിശോധിച്ചാൽ അറിയാം 🎉

    • @achumuralimurali8428
      @achumuralimurali8428 7 часов назад +1

      ഞാൻ ഒക്കെ വോട്ട് ചെയ്യാൻ പോകുമ്പോൾ ഒരു ഏജന്റ് അടുത്തും പോകാറില്ല വിട്ടിൽ കൊണ്ട് തരുന്ന സ്ലിപ് എടുത്തു ആണ് പോകുന്നത് പിന്നെ എങ്ങനെ യാണ് പോൾ ഏജന്റ് കണക്കു ശരി ആവുക