Это видео недоступно.
Сожалеем об этом.

ക്രിയായോഗയുടെ നിഗൂഢ വഴിത്താരകൾ l The Mysterious Traits of Kriyayoga l Vijayan Master 02 l

Поделиться
HTML-код
  • Опубликовано: 22 фев 2024
  • #inspiration #kriyayoga ##mystery

Комментарии • 55

  • @cadarsh6781
    @cadarsh6781 5 месяцев назад +5

    അദ്ദേഹം വേറെ ഒരു തലം ആണ്. അദ്ദേഹത്തിന്റെ ജ്ഞാനം ഇക്കാലഘട്ടത്തിൽ നമ്മൾ മനസ്സിലാക്കിയിട്ടുള്ള spirituality അല്ല. അതുകൊണ്ടാണ് ബിജു സർ ഉൾപ്പടെ നമുക്കാർക്കും follow ചെയ്യാൻ കഴിയാത്തത്. നമ്മൾ അറിയുന്ന സാമാന്യമായ കാര്യങ്ങൾ അല്ല. 🙏

    • @minit464
      @minit464 5 месяцев назад +1

      Spiritual truths are same in all times and in all countries.

  • @Wexyz-ze2tv
    @Wexyz-ze2tv 5 месяцев назад +3

    നന്ദി നമസ്കാരം ഗുരുജി.. ബിജു സർ അറിവില്ലാത്ത നമ്മളെ ഓർത്തു എളുപ്പം മനസിലാകാത്ത കാര്യം രണ്ടു പ്രാവശ്യം പറഞ്ഞു തരാൻ, പറയണേ 🙏🙏🙏🔥🔥🔥

  • @remaramachandran3416
    @remaramachandran3416 Месяц назад

    Divine knowledge Masters

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 5 месяцев назад +9

    ഇദ്ദേഹം പറയുന്നതൊന്നും തിരിയുന്നില്ല!

  • @renjithmenon8472
    @renjithmenon8472 5 месяцев назад +1

    ഗുരുനാഥന് ഹൃദയം നിറഞ്ഞ നമസ്ക്കാരം

  • @travelwithjaybyjayeshkrish3011
    @travelwithjaybyjayeshkrish3011 5 месяцев назад +12

    ഞാൻ ഡെയ്ലി നങ്ങളുടെ വീഡിയോ കാണാനായി വെയിറ്റ് ചെയ്തു നില്ക്കുകയാണ്. പക്ഷേ ഈ വീഡിയോ കണ്ട് ഒന്നും മനസിലാകുന്നില്ല. ഓഡിയോ ക്ലാരിറ്റി തീരെ ഇല്ല. ദയവുചെയ്ത് ഞങ്ങളെ ഇങ്ങനെ നിരാശകരാക്കരുത്. ESP paranormal ഈ കമൻറ് കാണുന്നെന്ന് വിശ്വസിക്കുന്നു.

    • @rajeshkr9635
      @rajeshkr9635 5 месяцев назад +6

      ഇത് വിജയൻ മാസ്റ്ററുടെ സംസാരത്തിന്റെ ശൈലി ആണ്. കുറച്ചു ക്ഷമയോടെ ഒരു തവണ കൂടി കേട്ടാൽ തീർച്ചയായും മനസ്സിലാകുന്നതാണ് ..... ഇത്രയും ഗുരുക്കൻമാരെ, ആ അറിവുകളെ നമ്മളിൽ എത്തിക്കുന്ന ESP ചാനലിനും Dr. BSP നും കോടി പുണ്യം ലഭിക്കട്ടെ... 🙏🏻

    • @Adw_aith_
      @Adw_aith_ 5 месяцев назад +1

      Athee...munpulla video onnum manassilakathe ...kanathe poi

    • @alloysura7887
      @alloysura7887 5 месяцев назад +1

      Idhin clarity ilenno??? Headset use cheyy broo

    • @Timeless169
      @Timeless169 5 месяцев назад +1

      ee pulli ulla video angane aan sound

    • @travelwithjaybyjayeshkrish3011
      @travelwithjaybyjayeshkrish3011 5 месяцев назад

      @@alloysura7887 ear pod aanu bro!!! Baakki comments koodi onnu nokk. Clarity illenkil ellennu thanne parayanam..ennale next video varumpol clear aavathullu.

  • @SureshKumar-iy9hl
    @SureshKumar-iy9hl 5 месяцев назад

    Super..
    Congratulations 👏👏👏
    കാത്തിരിക്കുക യായിരുന്നു ..

  • @DGP8630
    @DGP8630 5 месяцев назад +1

    Aumkaarathinte porul manassilayi ❤❤❤❤❤

  • @chefprathap1498
    @chefprathap1498 5 месяцев назад +1

    പ്രണാമം 🙏വിജയൻ മാഷിനും, ബിജു സാറിനും 🙏

    • @ESPParanormalsai
      @ESPParanormalsai  5 месяцев назад

      🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤

  • @ajayakumarcr6789
    @ajayakumarcr6789 5 месяцев назад

    ഓം ക്രീയാ ബാബാജി നമ ഓം

  • @AnupKurup-tj1fu
    @AnupKurup-tj1fu 5 месяцев назад

    Kriya yoga ദീക്ഷാ vijayan master ക്
    ആ രീല് നീന്നാണ് ലഭിച്ചത്

  • @RenukaKrishnakumar-pf3bb
    @RenukaKrishnakumar-pf3bb 5 месяцев назад

    Namaskaram,daralam arivu pankuvaykunnaoru chanal anithu,oru apeshayundu ,sreevidhye kurichu oru video cheyyumo sreshta acharya sabha ennoru kuttayma Kozhikode centre ayi pravarthikkunnud , athinte acharyan innu ariyappedunna sreevidhyopasakananu ,adhehathinte oru interview cheyamo othiri upakaram akum🙏🙏🙏

  • @lechudevi
    @lechudevi 5 месяцев назад

    ഓം നമഃ ശിവായ

  • @veenuskumar1127
    @veenuskumar1127 5 месяцев назад +2

    ഇദ്ദേഹം പറയുന്നത് ഒന്നും തന്നെ മനസ്സിലാകുന്നില്ല .... കൃയാ യോഗത്തെ കുറിച്ച് ഇദ്ദേഹം ഒന്നും തന്നെ പറയുന്നില്ല

  • @karthika9859
    @karthika9859 5 месяцев назад +2

    Clear alla parayunnathu

  • @sajjeevrajk620
    @sajjeevrajk620 5 месяцев назад

    മുഴുവനും കണ്ട്. പക്ഷേ പലപ്പോഴും എന്തു ഭാഷ യിൽ ആണ് സംസാരിക്കുന്നത് എന്ന് പിടി കിട്ടിയിട്ടില്ല.😢

  • @saisankarmuthuvara8214
    @saisankarmuthuvara8214 5 месяцев назад

    പിരമിഡ് മെഡിറ്റേഷനെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു.

  • @ajith_k
    @ajith_k 5 месяцев назад

    🙏🙏🙏

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 5 месяцев назад

    🙏🙏🙏❤️

  • @KeralaVlog8
    @KeralaVlog8 5 месяцев назад

    ❤️❤️🙏🙏🌼🌼🌼

  • @shibilr1421
    @shibilr1421 5 месяцев назад

    🙏🙏

  • @user-oo6hl1id6q
    @user-oo6hl1id6q 5 месяцев назад

    🙏🙏🙏💚💚💚

  • @sreejayaashokan1355
    @sreejayaashokan1355 5 месяцев назад

    🙏🏻

  • @DGP8630
    @DGP8630 5 месяцев назад

    ❤❤❤❤❤

  • @userkrishnakumar
    @userkrishnakumar 5 месяцев назад

    🙏❤❤

  • @subabadhura978
    @subabadhura978 5 месяцев назад

    🙏🙏🙏🙏

  • @minit464
    @minit464 5 месяцев назад +1

    Not clear.

  • @user-it6rn6qo7n
    @user-it6rn6qo7n 5 месяцев назад

    🙏🙏🙏🙏🙏

  • @user-hw2si9eq6n
    @user-hw2si9eq6n 5 месяцев назад

    🙏🕉️🙏

  • @pharmacypracticepharma7568
    @pharmacypracticepharma7568 5 месяцев назад

    Sound not clear

  • @prasannan2756
    @prasannan2756 5 месяцев назад +2

    Onnum manasilavunnilla

  • @spjourneycreators
    @spjourneycreators 5 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @whoimi7783
    @whoimi7783 5 месяцев назад

    Sir nalla mike namuk venam
    Athinu ethra cost varum?

  • @AshokKumar-ml7dk
    @AshokKumar-ml7dk 5 месяцев назад

    വിജയൻ മാസ്റ്റർക്ക് വെച്ച മൈക്ക് ശരിയല്ലെന്ന് തോന്നുന്നു. ഒന്നും മനസ്ലിലാകുന്നില്ല.

  • @user-md1oc3ze6y
    @user-md1oc3ze6y 5 месяцев назад

    🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 5 месяцев назад

    🙏🙏🙏❤️❤️❤️

  • @meerarajasree9650
    @meerarajasree9650 5 месяцев назад

    🙏🙏❤❤

  • @subabadhura978
    @subabadhura978 5 месяцев назад

    🙏🙏🙏🙏

  • @narayanantp3992
    @narayanantp3992 5 месяцев назад

    🙏🙏🙏🙏🙏

  • @NISHA-eu3ie
    @NISHA-eu3ie 5 месяцев назад

    🙏

  • @pharmacypracticepharma7568
    @pharmacypracticepharma7568 5 месяцев назад +1

    Onnum manasilavunnilla

    • @roseannhere
      @roseannhere 5 месяцев назад

      Master de old videos und... Atu kandu nokku

  • @harishkk5628
    @harishkk5628 5 месяцев назад

    🙏🙏🙏

  • @Kgsajeeshkumar8
    @Kgsajeeshkumar8 5 месяцев назад

    🙏🙏🙏

  • @subabadhura978
    @subabadhura978 5 месяцев назад

    🙏🙏🙏🙏

  • @subabadhura978
    @subabadhura978 5 месяцев назад

    🙏🙏🙏🙏

  • @subabadhura978
    @subabadhura978 5 месяцев назад

    🙏🙏🙏🙏