ആജ്ഞാ ചക്രത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ പൂർവ്വജന്മങ്ങളുടെ കർമ്മഫലങ്ങൾ ഇല്ലാതാകും

Поделиться
HTML-код
  • Опубликовано: 22 фев 2024

Комментарии • 85

  • @Kheshi_777
    @Kheshi_777  5 месяцев назад +12

    🌿
    യോഗ സാധന സ്വീകരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ടെലിഗ്രാം ലേക്ക് മെസ്സേജ് ചെയ്യുക.
    Telegram Id: @Kheshi_777

    • @Manjithkumarbm
      @Manjithkumarbm 5 месяцев назад

      😊😊😊😊😊😊😊

    • @user-ch6qu3yh5s
      @user-ch6qu3yh5s 5 месяцев назад

      എങ്ങനെ ജോയിൻ ചെയ്യും

    • @user-ch6qu3yh5s
      @user-ch6qu3yh5s 5 месяцев назад

      നമ്പർ തരുമോ 🙏

    • @sajithasyam9961
      @sajithasyam9961 5 месяцев назад

      എങ്ങനെ

    • @indirak8897
      @indirak8897 Месяц назад

      Telegram കയറി ട്ട് ok ആകുന്നില്ല, തിരിച്ച് true call വന്നു,പക്ഷേ ഇങനേ ഒരാൾ ഉങങതായി പറയുന്നില്ല ❤

  • @jyotsanaarumughan2354
    @jyotsanaarumughan2354 5 месяцев назад +1

    Valara nalla oru new knowledge Anu kheshi share cheythathu thank you .,

  • @remyashaji5240
    @remyashaji5240 5 месяцев назад +2

    Very good information thank you kheshi 🙏

  • @rvr447
    @rvr447 5 месяцев назад +4

    വളരെ ദിവ്യമായ അറിവുകൾ നൽകുന്ന പ്രഭാഷണം. ഒരുപാട് നന്ദി 🙏

  • @syamraveendran9996
    @syamraveendran9996 5 месяцев назад +1

    Very good video...worth to watch and follow...👍👍👍

  • @user-bp2cr6ek8n
    @user-bp2cr6ek8n 5 месяцев назад

    Thanku❤️🙏

  • @Blinkgalaxy-luv
    @Blinkgalaxy-luv 5 месяцев назад +1

    Thank you 🙏

  • @arunpremkumar3920
    @arunpremkumar3920 5 месяцев назад +1

    Thank You

  • @user-ww6uf9dn8w
    @user-ww6uf9dn8w 5 месяцев назад +1

    Thank u so much Kheshi🙏🙏🙏

  • @sheebakp1271
    @sheebakp1271 5 месяцев назад +1

    Thank you so much❤🔥💐🙏

  • @riyamariyajose6546
    @riyamariyajose6546 5 месяцев назад

    Thank you ❤

  • @sunilkp389
    @sunilkp389 5 месяцев назад

    ഏതു പോലെ അന്നം അതു പോലെ മനസ്സ്. ഓം ശാന്തി.

  • @adithyanv960
    @adithyanv960 Месяц назад

    Thank you

  • @seejapradeep7922
    @seejapradeep7922 5 месяцев назад

    Thank u keshi🙏🙏🙏🙏🙏🙏

  • @AbhilashkK-lp3hm
    @AbhilashkK-lp3hm 2 месяца назад

    Thanks ❤

  • @suniraveendran1004
    @suniraveendran1004 5 месяцев назад

    നമസ്കാരം

  • @sreesree9075
    @sreesree9075 22 дня назад

    Well said

  • @pv.unmesh3203
    @pv.unmesh3203 5 месяцев назад

    🙏

  • @arunkp6850
    @arunkp6850 5 месяцев назад +1

    ❤❤❤

  • @saralaviswam843
    @saralaviswam843 2 месяца назад +1

    👍🙏🏿

  • @nishabiju6507
    @nishabiju6507 5 месяцев назад

    ❤❤

  • @sobhavp5854
    @sobhavp5854 3 месяца назад

    🙏🙏👍

  • @vibeofspiritualjourney
    @vibeofspiritualjourney 5 месяцев назад

    👌🙏

  • @rajeevmangala719
    @rajeevmangala719 5 месяцев назад

    🌹

  • @SM-hj3ik
    @SM-hj3ik 5 месяцев назад

    💙🙏

  • @lincykp2889
    @lincykp2889 2 месяца назад

  • @rohitk7281
    @rohitk7281 Месяц назад

    🙏🏻

  • @user-ol8vx6kg7h
    @user-ol8vx6kg7h 5 месяцев назад

    ♥️☺️

  • @thulaseedharan712
    @thulaseedharan712 23 дня назад

    ✍️ Namaste.Thank.u.fortheveryinformativevedio.creating.🙏👍✅

  • @user-mf3yr1cz4w
    @user-mf3yr1cz4w 5 месяцев назад

    🙏🙏🙏🙏🙏

  • @anandu1974
    @anandu1974 5 месяцев назад +22

    ഭക്ഷണം ഉണ്ടാക്കുന്നവരുടെ കാര്‍മിക് സൈക്കിള്‍ കഴിക്കുന്നവരെ ബാധിക്കാതിരിക്കാനാണ് പണ്ടു മുതലേ മുത്തശ്ശിമാര്‍ ഭക്ഷണം കഴിക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥിച്ചിട്ടേ കഴിക്കാവൂ എന്ന് പറഞ്ഞിരുന്നത്... ഇന്നത്തെ ന്യൂജെന്‍ ടീംസിന് പ്രാര്‍ത്ഥനയുമില്ല. ഭക്ഷണം കഴിക്കുന്നതോ TV യുടെ മുന്‍പില്‍ ഇരുന്നിട്ടും..
    ഭക്ഷണം അമൃതാകണമെങ്കില്‍ ആദ്യം ഭക്ഷണത്തെ ബഹുമാനിക്കണം. ഇല്ലെങ്കില്‍ അത് വിഷതുല്യമാണ്..

  • @greenplusart8584
    @greenplusart8584 25 дней назад

    😊

  • @arathy3861
    @arathy3861 5 месяцев назад

    Kheshii♥️🔥

  • @user-gb4np1sv8d
    @user-gb4np1sv8d 21 день назад

    എല്ലാം തന്നു ഈ ഒറ്റ vedio, ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളും ജീവിക്കുന്നത് ഈ അറിവ് നേടാൻ ആണെന്ന സത്യം അറിയുന്നില്ലല്ലോ
    എല്ലാവർക്കും സ്വന്തം സുഖം, പണം, പദവി അങ്ങനെ നേടിയും കിട്ടാതെ വിഷമിച്ചും അങ്ങനെ ലക്ഷ കണക്കിന് ജന്മങ്ങൾ ഉരുകിയും തിമർത്തും അങ്ങനെ തുടങ്ങി ഒതുങ്ങി പോകുന്നു, അങ്ങ് തന്നത് ഒരു വലിയ അറിവ് അത് അത്ര വലുത് ഈ പ്രപഞ്ച ത്തോളം അതിലും വലുത് 🙏🙏🙏

  • @Wexyz-ze2tv
    @Wexyz-ze2tv 5 месяцев назад +2

    നല്ല വിശദീകരണത്തിനു നന്ദി കേഷി നമസ്കാരം കുറച്ചുകൂടി കാര്യം വ്യക്തമായി.. പിന്നെയും ഒന്ന് ബാക്കി. ഇങ്ങനെ ഞാൻ ആസ്വദിച്ചു പാകം ചെയ്തു എല്ലാവരും നല്ല ഇഷ്ടമായി കഴിച്ചവർക് ഒരു ആരോഗ്യ പ്രശ്നം ഉണ്ടായിട്ടില്ല പൂർണ ആരോഗ്യവാൻ മാർ. ഇതുണ്ടാകുന്ന എനിക്ക്.. ആരോഗ്യം വട്ടപ്പൂജ്യം.idikunnilla ഒരുവിധം ഒന്നും വായിലും വയറ്റിലും പിടിക്കുന്നില്ല. അതാണ് മനസിലാവാതെ. ആരുടെ സഹായം കിട്ടും??? Keshii

  • @user-ti2hd9ij3s
    @user-ti2hd9ij3s 5 месяцев назад

    Need more video fast

  • @remyakrishnan4069
    @remyakrishnan4069 5 месяцев назад

    Njan innu food kazhichappol ith orthathaanu

  • @sushamakumari9955
    @sushamakumari9955 5 месяцев назад

    Supper❤

  • @MrJithucoorg
    @MrJithucoorg 5 месяцев назад

    Thank you for such an informative video.
    Can you suggest few books related to the topic you explained.

    • @Kheshi_777
      @Kheshi_777  5 месяцев назад +1

      Karma by sadhguru

  • @akshayachudavidzzz1642
    @akshayachudavidzzz1642 5 месяцев назад +1

    Khesi njan divasavum night meditatum pray cheyyarumundu eeyideyayi ente kai kashyapa mudrayilottu pokunnu chilappol chin mudrayilottum enthukondanithu

    • @Kheshi_777
      @Kheshi_777  5 месяцев назад +1

      Meditation deepen avumbol ingane sambhavikum continue cheyu

  • @myvoice4602
    @myvoice4602 5 месяцев назад +1

    ഊർജ്ജം സ്വീകരിക്കുന്നു എന്നതിനെക്കാള് കൂടുതല് യോജിക്കുന്നത് മനസ്സ് കൂടുതല് അടങ്ങി എന്നു പറയുന്നത് ആണ് . ഊർജ്ജം വർദ്ധിക്കുന്നു എന്നതും ശരി തന്നെ

  • @fortimepassonly9501
    @fortimepassonly9501 5 месяцев назад +2

    Amma full negative aanenkilo
    I mean eppozhum manass vishamich negative emotion maathram ulla oraal aanenkilo
    Ath effect cheyyumo

    • @Kheshi_777
      @Kheshi_777  5 месяцев назад +1

      Kazhikunathin munb oru chant cheyth kazhiku. After some time affect avilla

    • @omsairam2828
      @omsairam2828 5 месяцев назад

      If amma is competitive and jealous to daughter me, what to do

  • @sid1257.
    @sid1257. 26 дней назад

    Enik oru book paranjutharoo
    Enik practice cheyyan

    • @Kheshi_777
      @Kheshi_777  26 дней назад

      Book noki driving padikan sadhikumo? Illa. Ath pole yoga book noki padikaruth.

  • @Bakes0101
    @Bakes0101 5 месяцев назад

    Keshi ee doubt onnu clear ചെയ്യാമോ? അതായത് ഈശ്വരനും ഞാനും(നമ്മളും) രണ്ടല്ല ഒന്നാണെന്നും എന്ന് പറയുന്നുണ്ടല്ലോ..keshiyude vdo കണ്ടപ്പോൾ ദേവി devanmaarellaam വേറെ ആണെന്ന് പറയുന്ന പോലെ ഫീൽ ചെയ്ത്.... അതായത് നമ്മൾ ഓരോരുത്തും ദൈവത്തിൻ്റെ പ്രതിരൂപങ്ങൾ അല്ലേ ... നമ്മുടെ ഉള്ളിൽ തന്നെ അല്ലെ ശിവനും പാർവ്വതിയും ഒക്കെ ഉള്ളത്... എനിക്കാകെ confusion keshi... please reply to me

    • @Kheshi_777
      @Kheshi_777  5 месяцев назад

      Swayam experience cheyathe ee confusion end avilla. Ullil und ennullathine enthane theliv, alla vere ane ennullathine enthane theliv.

  • @shobhanak5166
    @shobhanak5166 5 месяцев назад

    Enghine vicharichal enghine geevikkum 😅

  • @myvoice4602
    @myvoice4602 5 месяцев назад

    നിർബീജ സമാധിയില് ജീവന്റെയും മരണത്തിന്റെയും ലക്ഷണങ്ങള് ഉണ്ടാകും . ഉദാഹരണം ശരീരത്തില് ഈച്ച പ്രാണികള് വന്നു അഴുകില്ല . അത് കൊണ്ട് clinicaly പൂരണമായ് മരിച്ചു എന്നും പറയാൻ ആവില്ല എന്നാല് ജീവന്റെ ലക്ഷണങ്ങള് ഒട്ടു കാണിക്കുകയും ഇല്ല . എന്നാല് കാണിക്കുന്നുമുണ്ട് . ഉണർവ് മല്ല ഉറക്കവും അല്ല എന്ന സ്ഥിതി

  • @chandrikas9512
    @chandrikas9512 5 месяцев назад

    എന്റെ വലിയ അപ്പൂപ്പൻ ഇങ്ങനെയാണ് മരിച്ചത് മരിക്കുന്ന ദിവസം എന്നാണെന്ന് നേരത്തെ പറഞ്ഞിരുന്നു അപ്പൂപ്പന്റെ ശരീരം കല്ലറയിൽ വെച്ചിരിക്കുകയാണ്

    • @Kheshi_777
      @Kheshi_777  5 месяцев назад +1

    • @chandrikas9512
      @chandrikas9512 5 месяцев назад

      എനിക്ക് instagram ടെലഗ്രാം ഫേസ്ബുക്ക് ഒന്നുമില്ല

  • @shaijinam8328
    @shaijinam8328 5 месяцев назад +4

    ഒരു സംശയം..🙏 അച്ഛൻ്റേയും അമ്മയുടേയും സ്വഭാവങ്ങൾ കുട്ടികൾക്കുണ്ടാകുന്നതും (ജീൻ) പാരമ്പര്യ രോഗങ്ങളുമൊക്കെ സത്യമാണല്ലോ. കർമ്മ സിദ്ധാന്തവുമായി ഇതിനെ എങ്ങനെ കണക്ട് ചെയ്ത് പറയാം.🙏

    • @Kheshi_777
      @Kheshi_777  5 месяцев назад +4

      Kurach valiya topic ane patiyal Live il include cheyyam

    • @bensingbramanand5836
      @bensingbramanand5836 5 месяцев назад

      തട്ടിപ്പ്

    • @Visitor-xv6eb
      @Visitor-xv6eb 5 месяцев назад +5

      രോഗം ഉണ്ടാകുന്നതു ആർക്കാണ്? കുട്ടിക്കാണോ അതിന്റെ ശരീരത്തിനാണോ... ജീൻ ഒക്കെ ശരീരത്തിന്..എന്നാൽ കുട്ടിക്കൊന്നും ബാധകമല്ല... പക്ഷെ ചോദ്യത്തിൽ ചോദിച്ച പോലെ എല്ലാവരും കുട്ടിയെ ശരീരമായി കാണുന്നു... സത്യം അങ്ങനെയല്ല... അമ്മയുടെയും അച്ഛന്റെയും ശരീരത്തിന്റെ പരമ്പര സാമന്വയിച്ചാണ് ശരീരം നിർമ്മിതമാകുന്നത് എന്നുള്ളത് കൊണ്ടും കുട്ടി ശരീരമാണ് എന്ന് അവനെ നാം വിശ്വസിപ്പിക്കുന്നതും കൊണ്ടും ഈ പാരമ്പര്യ രോഗങ്ങൾക്ക് മറ്റു മാർഗ്ഗം ഇല്ലാതെ കുട്ടി സറണ്ടർ ആവുന്നത് ഇവിടെ സാധാരണ സംഭവം തന്നേ.. എന്നാൽ കുട്ടി താൻ ശരീരം അല്ല എന്ന ജ്ഞാനം കരസ്‌ഥമാക്കിയാൽ പാരമ്പര്യ രോഗം ഒന്നും അവനെ ബാധിക്കില്ല🙏🏽..കാരണം കുട്ടിയെന്നത് ഒരു പരമ്പരയുടെയും പിൻഗാമിയല്ല... ശരീരം ആണ് ആ പിൻഗാമി... കുട്ടി വാസ്തവം തിരിച്ചറിഞ്ഞാൽ ശരീരം അവന്റെ ആജ്ഞ മാത്രമേ കേൾക്കൂ 🙏🏽 ഇത് ആരോടും ചോദിക്കാം... അമ്മയുടെയും അച്ഛന്റെയും പരമ്പര നോക്കുന്നു ഈ ലോകം ഒരിക്കൽ പോലും കുട്ടിയുടെ പരമ്പര നോക്കുന്നില്ല... നോക്കിയിരുന്നു എങ്കിൽ കുറെ ആശുപത്രി പൂട്ടികെട്ടാമായിരുന്നു🙏🏽

    • @sunilkp389
      @sunilkp389 5 месяцев назад +1

      ഏതു പോലെ അന്നം അതു പോലെ മനസ്സ് എന്നത് സത്യം തന്നെയാണ്. ഓം ശാന്തി.

    • @Visitor-xv6eb
      @Visitor-xv6eb 5 месяцев назад

      @@sunilkp389 ആ മനസ്സ് ഞാനല്ല മറിച്ച് എന്റെ ആണ് എന്നറിഞ്ഞാൽ പിന്നെ എല്ലാ പ്രശ്നവും അവസാനിച്ചു... അന്നം മനസ്സിനും ശരീരത്തിനും മാത്രം ആകുന്നു... 🙏🏽

  • @lob9618
    @lob9618 5 месяцев назад

    ഒടുക്കത്തെ ഇoഗ്ലീഷ് ആണല്ലോ !

  • @sajithasyam9961
    @sajithasyam9961 5 месяцев назад

    കാണാൻ സാധ്യമാണോ

  • @rasheethasurendran
    @rasheethasurendran 5 месяцев назад

    ആദ്യമായി എങ്ങിനെയാണ് ഈ കർമം കിട്ടുന്നത്

    • @Kheshi_777
      @Kheshi_777  5 месяцев назад

      സങ്കീർണ്ണമാണ് പറയാൻ

  • @easwar17
    @easwar17 5 месяцев назад +1

    ആജ്ഞാ ചക്രം എന്നാക്കാമോ?

    • @Kheshi_777
      @Kheshi_777  5 месяцев назад +1

      Ohh ശ്രദ്ധിച്ചില്ല thank you so much ❤️

  • @user-bl9ob6so1n
    @user-bl9ob6so1n 5 месяцев назад

    🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 3 месяца назад

    🙏🏼👍

  • @santhoshck9980
    @santhoshck9980 2 месяца назад

    ❤❤❤

  • @dhanyasiva1875
    @dhanyasiva1875 5 месяцев назад

    🙏

  • @jayadeepjd6293
    @jayadeepjd6293 5 месяцев назад

    🙏