മുരുഗപെരുമാൾ പുകൾ l Swami Brahmananda Giri l ജീവന്റെ പ്രളയങ്ങൾ l ആത്മീയ സഞ്ചാരിയുടെ ഇടിനാദം l Part 3

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #spiritual #mystery #science
    part 1 link
    • നിങ്ങൾക്ക് ദേവനാകാൻ ഇത...
    • എന്താണ് കൃഷ്ണബോധം l Ch...
    Swami Brahmananda Giri
    Born with the name Monikandan in 1961 at Mathoor Mutt in the district of Kannyakumari, Tamil Nadu, India, Gurudev Sri Swami Brahmananda Giri began his spiritual journey at the age of 17 while attending his pre-university course. Silently inspired by the living presence of Divine Mother, whom he perceive as a girl-child of his similar age even from his childhood days , he was led to his first master Yogiraj Sri Umesh Chandraji of Ram Thirth Yoga Ashram Mumbai (erstwhile Bombay). He took lessons in Hatha Yoga and Meditations from Sri Umesh Chandraji during a yoga-meditation camp organized at an auditorium in the nearby town of Nagercoil. After a few years as per his wish to learn and practice Khechari Mudra God led him to another teacher Sri Yogi Mohan. Through Sri Yogi Mohan he came to know about Kriya Yoga and Mahavatar Babaji, whom he used to perceive in his inner eye during his daily meditation. Thus he came to know about his real Guru Mahavatar Babaji. Later, he took initiation into ancient Swami-Order (Sannyas) form Sri Yogi Mohan, who was the disciple of Sri Swami Bhavananda Giri (a disciple of Sri Sri Swami Sriyukteswar giri). In the year 1984, Mahavatar Babaji manifested before him and gave him the highest initiation. After this, with Babaji’s permission he started teaching Kriya Yoga for which he set up an Ashram near his native place and also founded SMB Mission in the year 2015.
    Bala karthik :
    +91 8148914181
    Swami bodhanandan
    +91 94954 08752
    RUclips channel:
    Sri Mahavatar Mission
    Web: smbmission. org

Комментарии • 98

  • @kanakavallyk4327
    @kanakavallyk4327 10 месяцев назад +36

    ബിജുസാർ എത്രയെത്ര മഹാന്മാരുടെ വീഡിയോസ് ആണ് ജനങ്ങളിലേക്ക് എത്തിക്കുന്നത് ഇതെല്ലാം കേൾക്കാനും മനസിലാക്കാനും ഭാഗ്യം കിട്ടിയതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല -താങ്ക്‌യൂ യൂണിവേഴ്സ്

    • @animohandas4678
      @animohandas4678 10 месяцев назад +4

      അതേ അതുതന്നെ ബിജു സാർ ഒരു വിധത്തിൽ ഒരു യോഗി തന്നെ. അനന്തമായ അറിവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rameshanu9438
    @rameshanu9438 10 месяцев назад +9

    രണ്ടുപേരും ഒരാൾ കൃഷ്ണനും ഒരാൾ അർജുനനും കാരണം ഒരു ചോദ്യം ചോദിക്കണമെങ്കിലും നല്ല അറിവ് വേണം നല്ല അറിവുള്ളവർക്ക് നല്ലൊരു ചോദ്യകർത്താവിനെ വേണം ഇതാണ് ഗുരു ശിഷ്യബന്ധം

  • @Jdoedw
    @Jdoedw 9 месяцев назад +3

    ഇതുപോലെ ഉള്ള മഹാന്മാരെ ജനങ്ങൾക്ക് എത്തിക്കുന്ന താങ്കളുടെ പ്രയത്നം അഭിനന്ദനങ്ങൾ അർഹിക്കുന്നു

  • @vikramannairvikramannair5128
    @vikramannairvikramannair5128 9 месяцев назад +5

    അഗസ്ത്യരും ഭോഗരും ശുശ്രുതരും തമ്മിൽ ബന്ധമില്ലെ എന്തായാലും ഞാൻ ഇപ്പോൾ ഒരു യോഗിയുടെ ആത്മകഥ വായിച്ചോണ്ട് ഇരുന്നപ്പോൾ തന്നെ ഇത് കേൾക്കാൻ കഴിഞ്ഞു സന്തോഷം

  • @shijuvr932
    @shijuvr932 10 месяцев назад +15

    ബിജു സാർ അങ്ങ് നടി ലെനയുമായി അവരുടെ spiritual എക്സ്പീരിയൻസ് മായി ബന്ധപ്പെട്ട ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാമോ

  • @sreenivasansree417
    @sreenivasansree417 10 месяцев назад +7

    ബിജു സർ ലെന മാഡം ആയീ ഒരു ഇന്റർവ്യൂ പ്രേതീക്ഷിക്കുന്നു ❤❤

  • @mahavtar
    @mahavtar 8 месяцев назад +2

    ബാബാജിയെ കുറിച്ച് പ്രചരിച്ച തമിഴ് നാട് ബ്രാഹ്മണ ജനനം കഥകൾ തെറ്റാണെന്നു വ്യക്തമായി പറഞ്ഞ് മനസ്സിലാക്കി തന്നതിന് പ്രണാമം ഗുരോ 🙏 ശ്രീ. എം പലപ്പോഴും പറയാറുണ്ട് ജനനമോ മരണമോ ഒന്നും നമുക്കറിയാൻ പറ്റിയിട്ടില്ലാത്ത പരബ്രഹ്മ സ്വരൂപമാണ് മഹാവതാർ ബാബാജി എന്ന് 🙏

  • @girijadevi1155
    @girijadevi1155 10 месяцев назад +14

    പുതിയ അറിവുകൾ ഇദ്ദേഹത്തിൽ നിന്നും ലഭ്യം ആയ്.thank you so much..waiting for the next video ❤

    • @SureshKumar-iy9hl
      @SureshKumar-iy9hl 9 месяцев назад +1

      ഇത് എൻ്റെ ഗുരുനാഥൻ...
      എൻ്റെ ഗുരുനാഥൻ്റെ kaivalya ( കൈവല്യ) പ്രാണായാമം ഒന്ന് കേട്ടു നോക്കൂ...
      Guru brahmanandha giri..
      നന്മകൾ ഉണ്ടാകട്ടെ...

  • @SureshKumar-iy9hl
    @SureshKumar-iy9hl 10 месяцев назад +5

    എൻ്റെ ഗുരുനാഥൻ...
    ഓം ശ്രീ ഗുരുവേ നമഃ.....
    പ്രണാമം..
    ഇൻ്റർവ്യൂ ചെയ്യുന്ന മാന്യവ്യക്തി വളരെ നിലവാരം ഉള്ള ആളാണ്..
    അതുകൊണ്ട് സൂപ്പർ ആയി....

  • @dharmikvew
    @dharmikvew 5 месяцев назад +1

    അജാത വാദമാണ് സത്യം അതറിഞ്ഞാൽ അനുഭവപെടുന്ന മനസ്സമാധാനം നിലനിർത്തിയാൽ മാത്രം മതി ബാക്കിയൊക്കെ വെളിവാകും. ആ വഴിക്ക് പോയാൽ മതി സമാധി കിട്ടും. സമാധിക്ക് മുൻപുള്ള മനോനിലയനുസരിച്ചു കാര്യങ്ങൾ നടക്കും.

  • @Shivasena786-ec4dr
    @Shivasena786-ec4dr Месяц назад

    🕉️ജയ് ഗുരുജി ❤

  • @priyap.k4154
    @priyap.k4154 10 месяцев назад +5

    മഹത്തായ അറിവുകൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി🙏🏼🙏🏼🙏🏼

  • @akak4875
    @akak4875 10 месяцев назад +5

    സ്വാമി നമസ്തെ 🙏🏼🙏🏼🙏🏼🙏🏼🌹

  • @remyakmkm9260
    @remyakmkm9260 2 месяца назад

    Thank you💚🙏💚

  • @ebs1870
    @ebs1870 8 месяцев назад +1

    Pranaam....
    Highly valuable information from Swamiji to the human kind, rare opportunity!!
    Unfortunately, the Anchor keeps on interrupting Swamiji hence Swamiji's valuable talk becomes incomplete!!
    Looks Anchor wants to display his bookish knowledge when we are keenly waiting for experienced knowledge from Swamiji!!

  • @rubyk.b6474
    @rubyk.b6474 10 месяцев назад +4

    Thank you so much Biju sir🎉and Brahmananda giri swamy 🎉

  • @rajanisreekumar7503
    @rajanisreekumar7503 10 месяцев назад +1

    ഹര ഹര മഹാദേവ 🙏❤.. മികച്ച അറിവുകൾ പങ്കു വച്ചതിനു നന്ദി 🙏❤

  • @mythmith7188
    @mythmith7188 10 месяцев назад +1

    🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @remadevivs9485
    @remadevivs9485 10 месяцев назад +2

    നമസ്തേ ഗുരുജി 🙏🙏🙏

  • @user-dj8qy8dm5k
    @user-dj8qy8dm5k 10 месяцев назад +2

    🙏നമസ്കാരം ബിജുവേട്ട

  • @unnikrishnanunni4647
    @unnikrishnanunni4647 7 месяцев назад

    🙏🙏🙏🙏🙏🙏

  • @sobhaprabhakar5388
    @sobhaprabhakar5388 7 месяцев назад

    Thank you Biju Sir❤❤🎉

  • @beenasethumadhavan895
    @beenasethumadhavan895 10 месяцев назад +1

    Thank you so much Biju sir🙏🙏🙏🙏🙏

  • @raajeshpd9106
    @raajeshpd9106 2 месяца назад

    ഒരു ഏകികൃത അഭിപ്രായം ആർക്കും ഇല്ല, കൺഫ്യൂഷൻ ആണ് മൊത്തം

  • @kcpaulachan5743
    @kcpaulachan5743 10 месяцев назад +1

    Very good and informative.

  • @syamraveendran9996
    @syamraveendran9996 10 месяцев назад +4

    ആകെ കൺഫ്യൂഷൻ ആക്കി...Pls request him to reveal the scriptures or books he depends to upheld his points...

    • @jayakrishnank3253
      @jayakrishnank3253 5 месяцев назад

      ചിതാകാശ ഗീത , ഹoയോഗ പ്രതീപിക .......

  • @anilmadhu8904
    @anilmadhu8904 10 месяцев назад +2

    Incredible explanation.

  • @anoopnkanoopnk4552
    @anoopnkanoopnk4552 10 месяцев назад +1

    It's valuable❤❤❤🙏🙏🙏

  • @arjunaswin1558
    @arjunaswin1558 10 месяцев назад +1

    We are so much grateful for your effort for sharing such wonderful information

  • @sreekandan1315
    @sreekandan1315 9 месяцев назад

    OmAgatheesya namah

  • @chandrantv7927
    @chandrantv7927 10 месяцев назад +3

    ശ്രീകൃഷ്ണന് 30 ശതമാനം അറിവേ ഉണ്ടായിരുന്നു എന്നു കൃത്യമായി പറഞ്ഞ മഹാന് ഒരവാർഡ് കൊടുക്കേണ്ടതാണ്. എന്തെല്ലാം ചിന്തകളാണ്. എങ്ങനെ ചിരിക്കാതിരിക്കും.

    • @thirunalloorajith4771
      @thirunalloorajith4771 10 месяцев назад +1

      ആരു പറഞ്ഞു 30ശതമാനകണക്ക്

    • @manavankerala6699
      @manavankerala6699 9 месяцев назад +1

      ശ്രീകൃഷ്ണൻ വെറും മിത്താണ് മയിൽ പീലിക്ക് പകരം LED ആയിരിക്കും ഇപ്പഴത്തെ ശ്രീകൃഷ്ണന്

  • @harikrishnan1122
    @harikrishnan1122 9 месяцев назад

    Waiting for the remaining part🙏🙏🙏

  • @deepthisunil7941
    @deepthisunil7941 10 месяцев назад

    Namasthe Guruji🙏🙏🙏

  • @The_Sadhak
    @The_Sadhak 10 месяцев назад +1

    Great 🙏

  • @mpradhanani6462
    @mpradhanani6462 10 месяцев назад

    thanks🙏🏻🙏🏻🙏🏻🙏🏻

  • @shijuvr932
    @shijuvr932 10 месяцев назад +1

    🙏❤️

  • @vilasinidas9860
    @vilasinidas9860 10 месяцев назад

    Thank you 🙏🙏

  • @nithinkamal
    @nithinkamal 10 месяцев назад

    Awaiting the next part🙏

  • @poraliyogi6813
    @poraliyogi6813 10 месяцев назад

    guruji😍

  • @jijupattan4511
    @jijupattan4511 10 месяцев назад

    Thank u sir❤❤❤

  • @prabhapradeep9479
    @prabhapradeep9479 10 месяцев назад +3

    വിജ്ഞാന ഭൈരവ തന്ത്രം മലയാളം പരിഭാഷ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ കിട്ടും എന്നുകൂടി പറയാമോ?

    • @AshokKumar-ml7dk
      @AshokKumar-ml7dk 10 месяцев назад +2

      ഓഷോയുടെ ഒരു പുസ്തകം ഉണ്ട്. പേര് തന്ത്രയുടെ ലോകം.

  • @manojmk890
    @manojmk890 10 месяцев назад

    ❤❤

  • @unnikrishnan1953
    @unnikrishnan1953 10 месяцев назад

    ❤️❤️👍👍

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 10 месяцев назад +1

    ഏതെല്ലാം അറിവുകൾ 🙏🙏🙏🌹

  • @sivadasanful
    @sivadasanful 10 месяцев назад +3

    VMC Seemaji interview sir👍

  • @DGP8630
    @DGP8630 10 месяцев назад

    Ethravattam kettenno❤😊😊😊

  • @jayakumar200
    @jayakumar200 10 месяцев назад

    🙏🙏🙏🙏🌹

  • @rajakrishnanpayyannur5886
    @rajakrishnanpayyannur5886 10 месяцев назад

    ❤🙏🙏🙏

  • @ratheeshelectrical7616
    @ratheeshelectrical7616 10 месяцев назад

    🙏🕉️🙏👌

  • @Wexyz-ze2tv
    @Wexyz-ze2tv 10 месяцев назад

    🙏🙏🙏🔥🔥🙏🙏🙏

  • @rajsmusiq
    @rajsmusiq 9 месяцев назад +1

    Murugan ennu parayunna Saadhanamo?? Even aredey??

  • @priyas4398
    @priyas4398 10 месяцев назад

    Agasthyamuni aanu guru ennum parayunnundu. 🙏

  • @shreyaashok4305
    @shreyaashok4305 10 месяцев назад +1

    സർ നടി ലെന യുമായി ഒരു interview നടത്തുമോ.

  • @rajakrishnanr3039
    @rajakrishnanr3039 10 месяцев назад

    Pranam guruji
    I want to learn the brahma Vidya please suggest me how can I proceed

  • @syamkumar6402
    @syamkumar6402 10 месяцев назад +1

    ഇതിന്റെ മുമ്പത്തെ episode link അയക്കോ

  • @ushausha699
    @ushausha699 9 месяцев назад

    Biju sir Guruvinte number Onnu Therumo

  • @ajithckmprabhakar2494
    @ajithckmprabhakar2494 10 месяцев назад

    സർ
    ഈ ഗുരുവിനെ വിട്ടു കളയരുതേ,
    അപാരജ്ഞാനവാനാണ്.

  • @ajaypradeepajaypradeep5819
    @ajaypradeepajaypradeep5819 10 месяцев назад

    പേരില്ല സ്വാമി യെ ഒന്നു കാണു വീഡിയോ ചെയ്യൂ

  • @kavithapk2892
    @kavithapk2892 10 месяцев назад

    🙏🙏🙏

  • @aparnnas446
    @aparnnas446 10 месяцев назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vigor1854
    @vigor1854 10 месяцев назад

    ❤❤❤

  • @animohandas4678
    @animohandas4678 10 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajeeshkumarkg8837
    @sajeeshkumarkg8837 10 месяцев назад

    🙏🙏🙏

  • @niranjanasn8023
    @niranjanasn8023 10 месяцев назад

    🙏🏻🙏🏻

  • @jayapradeep7530
    @jayapradeep7530 10 месяцев назад

    🙏🙏🙏🙏

  • @meerarajasree9650
    @meerarajasree9650 10 месяцев назад

    🙏🙏🙏

  • @bininbabuev8654
    @bininbabuev8654 10 месяцев назад

    ❤❤❤

  • @KrishnaKumar-lj1xe
    @KrishnaKumar-lj1xe 10 месяцев назад

    🙏🙏🙏

  • @remadevivs9485
    @remadevivs9485 10 месяцев назад

    🙏🙏🙏❤

  • @sreekaladileepkumar7785
    @sreekaladileepkumar7785 10 месяцев назад

    🙏🙏🙏

  • @sreejithvazhappallysreejit1837
    @sreejithvazhappallysreejit1837 10 месяцев назад

    🙏🙏🙏

  • @indirak8897
    @indirak8897 10 месяцев назад

    ❤❤❤

  • @maheshkumarkumar4154
    @maheshkumarkumar4154 10 месяцев назад

    🙏🏻🙏🏻🙏🏻🙏🏻

  • @sreejayaashokan1355
    @sreejayaashokan1355 10 месяцев назад

    🙏🏻

  • @jayanasubhash2134
    @jayanasubhash2134 10 месяцев назад

    🙏🙏🙏

  • @AjithKumar-yv5cx
    @AjithKumar-yv5cx 10 месяцев назад

    🙏🙏🙏🙏

  • @DGP8630
    @DGP8630 10 месяцев назад

    ❤❤❤❤

  • @harishkk5628
    @harishkk5628 10 месяцев назад

    🙏

  • @gopinathankp1626
    @gopinathankp1626 10 месяцев назад

    🙏🏽🙏🏽🙏🏽🌹

  • @AlankaaraArtistry
    @AlankaaraArtistry 10 месяцев назад

    🙏🙏🙏

  • @GaneshKrishna-p7e
    @GaneshKrishna-p7e 10 месяцев назад

    🙏🕉️🙏

  • @thankamonysaraswathi
    @thankamonysaraswathi 10 месяцев назад

    🙏🙏🙏🙏🙏

  • @gineshkumar383
    @gineshkumar383 10 месяцев назад

    🙏🙏🙏 ❤❤❤

  • @sivadasanful
    @sivadasanful 10 месяцев назад

    🙏🙏🙏👍

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 10 месяцев назад

    🙏🙏🙏❤️❤️❤️🌹

  • @KeralaVlog8
    @KeralaVlog8 10 месяцев назад

    ❤️❤️❤️🙏🙏🙏🙏

  • @Lotus-z4l
    @Lotus-z4l 10 месяцев назад

    🙏🙏🙏🙏🙏