അത്ര വിശിഷ്ടമായ പ്രാർത്ഥന ആണെൻകിൽ ലോകം മുഴുവനും ആ പ്രാർത്ഥന കേട്ട് എല്ലാവരും വിശ്വസിച്ച് രക്ഷപ്പെടട്ടെ.ആ പ്രാർത്ഥന മറ്റുള്ളവർ കേൾക്കുന്നതിൽ എൻതാണ് ഇത്ര അസഹിഷ്ണുത.?!!😢
ഇതാര്, കൊറോണ കാലത്തും, പ്രളയകാലത്തും ഇതൊക്കെ എവിടെ ആയിരുന്നു, ഒരു പണിക്കും പോകാതെ ദൈവത്തെ വിറ്റു ജീവിക്കുന്ന കുറെ അവതാരങ്ങളും ശിഷ്യൻമാരും, വല്ല പണിക്ക് പോയി ജീവിക്ക്
ഈ ഇരുപത്തൊന്നും നൂറ്റാണ്ടിലും ഇത്തരം കാതറിൻ മറിയത്തിന്റെ പിറകെ പോകുന്ന വിഡ്ഡി കോമരങ്ങൾ ഭൂമിയിലുണ്ടല്ലോ എന്നോർക്കുമ്പോൾ അൽഭുതപ്പെടുകയാണ് - എന്നാണ് ഈ സമൂഹത്തിന് അല്പം ബുദ്ധിയുണ്ടാവുക. കഷ്ടം - കഷ്ടം - കഷ്ടം -
കർത്താവിനെ ചെറിയ ഒരു കാസയിൽ 24 മണിക്കൂർ നേരം ഒതുക്കാൻ കഴിവുള്ളവരാണ് ഇല്ലങ്കിൽ സക്രാരി എന്ന് സ്ഥലത്ത് കർത്താവിനെ വിടാതെ ഇവർ തടഞ്ഞു വക്കും. പാവം ഇവരുടെ ദൈവം അനുസരിക്കും .അനുസരിക്കുന്ന കുഞ്ഞു ദൈവം
കന്യമറിയം ജീവിച്ചിരുന്നപ്പോൾ ഒരു അൽഭുതലും ചെയ്തിട്ടില്ല. പിന്നെ ഇപ്പോഴത്തെ അൽഭുതങ്ങളും അടയാളങ്ങളും അനുഗ്രഹവും സാത്താന്റെ കളികളാണ്. സത്യ വിശ്വാസികൾ ഇവരുടെ കുടുക്കിൽ പെടാതിരിക്കുക എന്നേ പറയാനുള്ളു.
മാതാവ് പറഞ്ഞിട്ട് ആണ് ഈശോ ഫസ്റ്റ് അത്ഭുതം പ്രവർത്തിച്ചത്. അവിടെ അമ്മ ഉള്ളത് കൊണ്ടാണ്.എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് പറഞ്ഞ eashone അവൻ പറയുന്നത് പോലെ ചെയ്യുക എന്ന് പരിചരകാരോട് മാതാവാണ് പറഞ്ഞത്.
@@mariyamiya7373അങ്ങനെ പലരും യേശുവിനോട് അപേക്ഷിച്ചിട്ടുണ്ട് അവരെയൊക്കെ നിങ്ങൾ ആരാധിക്കുമോ? സുഹൃത്തേ ആരാധനക്ക് യോഗ്യൻ ദൈവം മാത്രം. പിതാവിനും മനുഷ്യർക്കുമിടയിലെ മാധ്യസ്തനും യേശു മാത്രം.“For there is one God, and one mediator between God and men, the man Christ Jesus” (1 Timothy 2:5). ബൈബിൾ വായിച്ചു പഠിക്ക്, വഞ്ചിക്കപ്പെടരുത്. യാഥാർഥ്യം തിരിച്ചറിഞ്ഞു മൂഢസ്വർഗത്തിൽ നിന്ന് ഇറങ്ങിവരിക.
നല്ല ശക്തമായ വ്യക്തമായ വാക്കുകൾ - ശൈലി. മലയിലെ യേശുവിന്റെ പ്രസംഗമോ ശിഷ്യർ പറഞ്ഞതോ ഇതുപോലെ പ്രൈവറ്റ് ലിമിറ്റഡ് ആക്കിയിരുന്നെങ്കിൽ ഈ സ്ത്രീ ദൈവത്തെ അറിയില്ല എന്ന സത്യം മഹതി മനസിലാക്കി പെന്തക്കുസ്താ നാളിലെ ആദ്യ ശ്രൂഷ ഒന്നുകൂടെ ധ്യാനിച്ച് പഠിച്ച് പെസഹ നാളിലെ കാലുകഴുകൽശുശ്രൂഷ ധ്യാനിച്ച് പ്രാവർത്തികമാക്കിയാൽ യേശുവിൽ പുതു സൃഷ്ടിയാകും തീപ്പന്തമാകും തീർച്ച .ദൈവം അനുഗ്രഹിക്കട്ടെ ......
ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നു പോകുന്ന ഒരുത്തനിലും ദെെവം ഇല്ലായെന്നാണ് ദെെവ വചനം അങ്ങനെയെങ്കില്‍ വലതു കരണത്തടിക്കുന്നവന് ഇടതു കരണം കൂടെ കാണിച്ചു കൊടുക്കണമെന്നുള്ള ക്രിസ്തുവിന്റെ ഉപദേശത്തിന് വിപരീതമായി നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന നിങ്ങള്‍ ദുരുപദേശത്തിന്റെ വക്താവാണന്ന് തെളിഞ്ഞില്ലേ ഇവരുടെ പിടിയില്‍ നിന്ന് മറ്റുള്ളവര്‍ രക്ഷപെടട്ടേ എന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു
@@premaa5446 സഭാപ്രസംഗി 1:17 ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു. 1:18 ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
എന്തിനാണ് ഒരു രഹസ്യ കൂട്ടായ്മ..? രഹസ്യ പ്രാർത്ഥന...? യേശു ക്രിസ്തു പരസ്യമായി ആണ് പ്രവർത്തിച്ചത്. എല്ലാ പ്രവാചകന്മാരും അങ്ങനെ തന്നെ... ദൈവ വചനം മറച്ചു വയ്ക്കേണ്ട ആവശ്യമില്ല.. ദുഷ്ടന്മാർ അതു ഗ്രഹിക്കുകയില്ല.. പിന്നെന്താ കുഴപ്പം? മാത്രമല്ല, ദൈവ മക്കളെ ദൈവം ഒരിക്കലും അപമാനിക്കില്ല... 🙏
ഈ സാധനത്തെയൊക്കെ ഈ ലോകത്തിലെ മനുഷ്യർ സഹിക്കണമല്ലോ എന്റെ ദൈവമേ. ഇവരുടെ സംസാരം കേട്ടിട്ട് തലകുത്തിനിന്ന് ചിരിക്കാനുള്ള വകുപ്പുണ്ട്. ഈ 21-ആം നൂറ്റാണ്ടിലും ഇങ്ങനത്തെയൊക്കെ സാധനങ്ങളുണ്ടല്ലോ. സമ്മതിച്ചിരിക്കുന്നു എന്റെ രാജക്കാട് സിന്ധു സഹോദരി. നിങ്ങൾ പറയുന്നപോലെയൊക്കെ ചെയ്യാനിരിക്കുകയാണോ യേശുവും ദൈവവും എന്റെ പൊന്നു സഹോദരി? സ്പിരിറ്റ് ഇൻ ജീസസ് എന്ന് പറഞ്ഞുപറഞ്ഞു "സ്പ്രിട്ട് ഇൻ ജീസസ്" എന്നുവരെ ആയിട്ടുണ്ട്. യോം കിപൂർ പ്രാർത്ഥന വെളിപ്പെടുത്തിയവരെയൊക്കെ സിന്ധു ദൈവത്തെക്കൊണ്ട് തട്ടിക്കളഞ്ഞോ എന്തോ. മാപ്പ് പറഞ്ഞില്ലെങ്കിൽ തട്ടിക്കളയും എന്നുള്ള ഭയങ്കര ഭീഷണിയാണല്ലോ. ഈ പൊട്ടത്തരമൊക്കെ വലിച്ചെറിഞ്ഞുകളഞ്ഞിട്ട് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കൂ സഹോദരി.
Nooooooooo! But to stop prayer is the right step of all of us ! Even the god will be bored of this useless prayer and he will be so happy if we will do our work rather than this kind of foolishness!
ചേച്ചിയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്. Cheatingൽ ചേച്ചിയ്ക്ക് ഭാവിയുണ്ട്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന് ചേച്ചി മറക്കണ്ട. അന്ധവിശ്വാസികൾ എന്നു കരുതി ഇനി മുതലെടുക്കാൻ മെനക്കെടരുത്
@@majormathewgeorge9570 ആരുടെ എങ്കിലും പുറകെ ഓച്ചാണിച്ച് നടക്കാൻ ആൾകാർ ഉള്ള കാലം വരെ ഈ വൃത്തികേടുകൾ തുടരും. എല്ലാ മതവും, മേധാവികളും ഭോഷത്വവും അവരുടെ,, വിയർകാതെ ആഹാരം കണ്ടെത്താനുള്ള സൂത്ര പണികൾ ആന്നെന്ന് തിരിച്ചറിയുന്നത് വരെ മണ്ടൻ വിശ്വാസി ഇങ്ങനൊക്കെ അനുഭവിക്കും. Kastam
വട്ടിയൂർക്കാവിലെ ചിത്രനന്ദമായിഅമ്മയുടെ ക്രിസ്ത്യൻ version. പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല. ഇനിയും നേരം വെളുക്കാത്തവർ തല വെച്ച് കൊടുക്കുമെന്നുള്ള പ്രതീക്ഷയിലാണ്, അതോ ചമ്മൽ മറയ്ക്കാനോ? എന്തായാലും തൊലിക്കട്ടി അപാരം.
ഒരു കാര്യം പ്രത്യേകം ഓർക്കണം സാത്താൻ ഇന്ന് വരുന്നത് സകല ഉടയിപ്പും കൊണ്ടാണ്..നല്ല വാക്ക് ചാതുര്യം ഇവ ഉണ്ടാകും..സാത്താൻ വെളിച്ചത്തിൻ്റെ ദൂതൻ ആയി വരുന്നു......
എല്ലാ മതത്തിലും ഇതുപോലുളള കളള ദൈവങ്ങൾ ഉണ്ട്.ധ്യാനം എന്താണന്നോ അത് എങ്ങനെ ചെയ്യണമെന്നോ അറിയാത്ത നിന്ധുവിനെ പോലെ സാത്താൻെെ സന്തതികൾ ധാരാളം ഉണ്ട്. ഇങ്ങനെയുള്ളവർ ഉണ്ടാകുമെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്.ധ്യാനത്തിൻെറ മറവിൽ ഇവർ എന്തെല്ലാം തട്ടിപ്പുകൾ ആണ് നടത്തുന്നത്..സിന്ധു പറയുന്നതെല്ലാം അതേപടി വിഴുങ്ങണമെന്നാണ് സിന്ധു പറയുന്നത്.പറയുന്നതെല്ലാംവിശ്വസിക്കാൻ അത്ര മണ്ടരല്ല ജനങ്ങൾ.
മറിയം ജീവിച്ചിരുന്നപ്പോൾ ഒരു അത്ഭുതം പോലും ചെയ്തിട്ടില്ല പിന്നെയാണോ മരിച്ച ശേഷം 😁😁 അത്ഭുതം ചെയ്തത് യേശുവാണ് യേശുവിനെ ആരാധിക്കുക യേശുവിൻറെ ഉപദേശം കൈക്കൊള്ളുക 🙏🙏
പ്രാർത്ഥന ആണെങ്കില്‍ അത്അരോടെങ്കിലും ഷേയർ ചെയ്താൽ എന്താകുഴപ്പം. അപ്പോൾ എല്ലാം ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പാണ്. ഇനി ബൈബിളിൽ എവിടെയാണ് മാതാവിനോട് പ്രാർത്ഥിക്കണം എന്നുപറയുന്നത്. ഇതിന്റെ പിന്നാലെ പോകുന്നവർ സത്യം അറിയാന്‍ ശാന്തമായി ഇരുന്നു ദൈവവചനം വായിക്കുക പ്രാർത്ഥിക്കുക.
ശാപത്തിൻ്റെയും പേര് പറഞ്ഞ് മൊന്നകുഞ്ഞാടുകളെ പറ്റി ക്കുകയാണ് ഇന്ത്യയിൽ വിടെയാണ് ഇവള് പറയുന്ന ഡിങ്കിപൂർ നീയാരാടി പാപ പരിഹാര ബലി നടത്താൻ .ഞങൾ വിശ്വസിക്കുന്ന യേശു കൈകളിലും കാലുകളിലും ആനികളാൽ തറ യ്ക്കപ്പെട്ട് മൂന്നാം നാൾ ഉയർത്തേഴുനേറ്റ് എന്ന് ഞങൾ ആത്മാവിലും സത്യത്തിലും ഞങൾ വിശ്വസിക്കുന്നു .അതുകൊണ്ട് നിൻ്റെ ദിങ്കിപൂരുമായി പോടി
Her approach to her believers sounds to be arrogant and unethical. She is a cult leader who deserves to be exposed to prevent other from her tricky , unchristian ways.
കാട മറിയത്തിൽ ആദരാഞ്ജലികൾ നേരുന്നു, സത്യം പുറത്ത് വന്നതിന്റെ വേവലാതി വാക്കുകളിൽ പ്രകടമാകുന്നുണ്ട്, ഇത്തരത്തിലുള്ള കള്ളനാണങ്ങളെ വിളിച്ചു കൊണ്ടുവരുന്ന i2ഐ ചാനലിന് പൊട്ടിക്കാൻ ആണ് ഇവിടെ കുറെ കുറവാ സംഘങ്ങൾ നോക്കുന്നത്, അച്ചൻ മാർക്ക് എല്ലാം ഇപ്പോൾ മൂട്ടിനു തീപിടിച്ച അവസ്ഥയാണ്, പെന്തിക്കോസ്തുകാരെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഓർത്തോസുകാരുടെ സപ്പോർട്ട് ഉണ്ടായിരുന്നു പെന്തിക്കോസ്തുകാരെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഓർത്തഡോസുകാരുടെ സപ്പോർട്ടും ഉണ്ടായിരുന്നു തിരിച്ചും മറിച്ചും സപ്പോർട്ട് ചെയ്തിരുന്ന ചാനലിന് ഇപ്പോൾ സത്യങ്ങളെല്ലാം പുറത്തുവന്നതിന്റെ അമർഷത്തിലാണ് താത്ത 😀😀😀
പേഴ്സണാലിറ്റി disorder പല രീതിയിൽ ഉണ്ടാകാം, അവർക്കു ഹാലൂസിനേഷൻസ് ഉം ഉണ്ടാകാം. ഭരണഘടനാ പ്രകാരം അന്ധ വിശ്വാസം തടയാന് നിയമം ഉണ്ട്. സർക്കാർ വേണ്ടത് ചെയ്യണം
പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് യേശുക്രിസ്തു ഇരിക്കുന്നു എന്ന് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു ദുരാത്മാവ് നിറഞ്ഞ ഈ സ്ത്രീ പറയുന്നു ഇവളുടെ വലതുഭാഗത്ത് കർത്താവ് ഇരിക്കുന്നു എന്ന്
എന്താണ് യോഗ്യപൂർ പ്രാർത്ഥന??? അങ്ങനെ ഒരു പ്രാർത്ഥന ബൈബിളിൽ ഇല്ല.. ബൈബിളിൽ ഇല്ലാത്ത ഒരു കാര്യങ്ങളും സത്യവിശ്വാസികൾ അംഗീകരിക്കേണ്ട ആവശ്യമില്ല... ഇത് സജിത്തിനെ പോലെ 100% തട്ടിപ്പും വെട്ടിപ്പും ആണ്.. ആത്മാവ് സഭകളോട് പറയുന്നു ചെവിയുള്ളവൻ കേൾകട്ടെ ഹൃദയം ഉള്ളവർ ഗ്രഹിക്കട്ടെ..
Mr സുനിൽ നിങ്ങൾ ചെയ്യുന്ന ഈ ഉദ്യമം ദൈവ സന്നിധിയിൽ ഏറ്റുവും വല്യ പ്രാർത്ഥന, ആരാധന ആണ്. ഈ കള്ളന്മരെയും കള്ളവെടികളെയും ജനങ്ങളുടെ മുന്നിൽ ബോധ്യപെടുത്തു. അവളുടെ ഭീഷണി ഇത് മൂലം അന്ത വിശ്വാസി പേടിക്കും ഇവളുടെ ഭാഷാ പ്രോയോഗം സൂപ്പർ.
ഓ....ഈ ജ്ഞാനിക്ക് ശരിക്കും ഭോഷൻ എന്ന് ഉച്ചരിക്കാൻ പോലും അറിയത്തില്ലേ? കേട്ടീലയോ കിഞ്ചന വർത്തമാനം, ഫോഷൻ😂 ഇനി ഇവളിലുള്ള ആത്മാവിന് ശരിക്കും നാക്കുവടിക്കേണ്ട ആവശ്യം ഉണ്ടോ?😂😂😂😂
ശാപം ആർക്കും കിട്ടില്ല. ദൈവം സ്നേഹം ആകുന്നു. ഇവരൊക്കെ ദൈവത്തെ വിറ്റ് തിന്നുന്നവർ
കള്ളന്മാർ
നീ ചെയ്യുന്ന പ്രവർത്തികൾക്ക് നിന്റെ 7 തല മുറ വരെ ഞാൻ ശിക്ഷിക്കും. വചനം ആണ് സഹോദര...അമ്മയുടെ ശാപം മക്കളുടെ കുടുംബത്തിന്റെ അടിത്തറ ഇളക്കും. സങ്കീർത്തനം
ഇവളൊക്കെ ആളുകളെ പറ്റിക്കുന്നു..
ഈ കള്ളൻമാരുടെ കള്ളത്തരങ്ങൾ പുറത്തു കൊണ്ടു വരുന്നതിന് വളരെ നന്ദി.
രാജാക്കാട്ടു കാതറിൻ മറിയം..... തുഫ്... ലവടക്കി മോള് 😜
ഇതു പോലെയുള്ള തിന്മകളെ പുറത്തു കൊണ്ടുവരുന്ന i 2i ചാനലിന് ഒരായിരം നന്ദി.
Exactly!
Catholica sabhakku ippol thanney dharaalam daivangal undu. Athil koodi oru daivam koodey irikkattey.
@@manilancyb2498 Thy are not part of Catholic Church
@@veekay2254 ²¹
Oôglp
ദൈവത്തിന്റെ പേരിൽ എത്രയെത്ര ഉടായിപ്പ് വേഷങ്ങൾ !
ഇവറ്റകളുടെ പുറകെ പോകാൻ ഒരുപറ്റം കഴുതകളും !! കഷ്ടം.
God will think about changing his role and he will resign from his post !Then?
എല്ലാറ്റിനെയും അങ്ങ് ബസ്മമാക്കി കളയൂ രാജാക്കാട് സിന്ധു ചേച്ചീ 😂😂😂😂
പാവം സിന്ധുച്ചേച്ചി.... കച്ചവടം പൂട്ടിപോകും.. 😄😄😄😄😄🙏🙏😄😄
കാടമറിയത്തിനു ആദരാഞ്ജലികൾ.... 😆😆😄😄😄
രാജാക്കാട് സിന്ധു എന്നൊക്കെ കേൾക്കുമ്പോൾ ഒരു വെടി യുടെ പേര് പോലെയേ തോന്നുകയുള്ളു
😄😄😄
Yonki-------poor prardhana of katharin mariya.
ഇത് എന്ത് പ്രാർത്ഥന. ആരാണ് കാ തരിമറിയം. വട്ട് കേസാണ് അല്ലേ.
Theruvu prayer ningale allavarum viswasikanam annu nirbandam. Pody
Only 24 hours I need 25
🤔... നല്ലൊരു
സിനിമാ - സീരിയൽ
ഡബ്ബിങ് ആർട്ടിസ്റ്റിനെ
നഷ്ട്ടമായി.. 😄🙏
🤣🤣🤣
😄😄😄
അത്ര വിശിഷ്ടമായ പ്രാർത്ഥന ആണെൻകിൽ ലോകം മുഴുവനും ആ പ്രാർത്ഥന കേട്ട് എല്ലാവരും വിശ്വസിച്ച് രക്ഷപ്പെടട്ടെ.ആ പ്രാർത്ഥന മറ്റുള്ളവർ കേൾക്കുന്നതിൽ എൻതാണ് ഇത്ര അസഹിഷ്ണുത.?!!😢
നിങ്ങൾ പറഞ്ഞത് ശരി ഇതിപ്പോ ജീവിക്കാൻവേണ്ടി ഓരോരുത്തർക്കും ഉടായിപ്പ് ആണ് കർത്താവിനെ വിവിധ മായ രീതിയിൽ വിറ്റ കാശ് ഉണ്ടാക്കല്ലേ
Catherine mathram holy spirit ullo.
Njangal whole worldinanu prarthikunnathe.nee scare enthu Cheyenne..ivarude purple pokunnavare adikanam
.ningalveettilirunnu prarthikuvin.nine vedana podi
ഇതാര്, കൊറോണ കാലത്തും, പ്രളയകാലത്തും ഇതൊക്കെ എവിടെ ആയിരുന്നു, ഒരു പണിക്കും പോകാതെ ദൈവത്തെ വിറ്റു ജീവിക്കുന്ന കുറെ അവതാരങ്ങളും ശിഷ്യൻമാരും, വല്ല പണിക്ക് പോയി ജീവിക്ക്
കേരളത്തിൽ ഇത്തരം ഫ്രോടുകളുടെ പുറകെ പോകാൻ ആളുകൾ ഒരുപാടുണ്ട്....അതുകൊണ്ടാണ് ഇത്തരം ഫ്രോടുകൾ പെട്ടെന്ന് തന്നെ കോടീശ്വരന്മാർ ആകുന്നത്
എന്ത് പ്രാർത്ഥന?
ഈ ഇരുപത്തൊന്നും നൂറ്റാണ്ടിലും ഇത്തരം കാതറിൻ മറിയത്തിന്റെ പിറകെ പോകുന്ന വിഡ്ഡി കോമരങ്ങൾ ഭൂമിയിലുണ്ടല്ലോ എന്നോർക്കുമ്പോൾ അൽഭുതപ്പെടുകയാണ് - എന്നാണ് ഈ സമൂഹത്തിന് അല്പം ബുദ്ധിയുണ്ടാവുക. കഷ്ടം - കഷ്ടം - കഷ്ടം -
ഇവർ ആരെ ഭയപ്പെടുന്നു, എന്തിന് ഭയപ്പെട്ന്നൂ....
ഇവർ ആരാണ് ശപിക്കുവാൻ..
ഇവർ ആരാണ് അനുഗ്രഹിക്കുവാൻ...
👍👍👍👌
Donkey poornda adhipan..
ദൈവവും , ആത്മാവും ഒക്കെ ഇവരുടെ ശമ്പളക്കാരാണെന്നു തോന്നുന്നു.... എന്തൊക്കെ ഉടായിപ്പ് കാണണം... അടിമളും , ഉടമകളും ....😭😭😭
പാപപരിഹാരത്തുക എത്ര വേണ്ടി വരും?
Ente koppa eval paraunnathu?
U ,tube vazi kure karagal padichu vachittunde, eni entu papapariharam jesus is done everything
കർത്താവിനെ ചെറിയ ഒരു കാസയിൽ 24 മണിക്കൂർ നേരം ഒതുക്കാൻ കഴിവുള്ളവരാണ്
ഇല്ലങ്കിൽ സക്രാരി എന്ന് സ്ഥലത്ത് കർത്താവിനെ വിടാതെ ഇവർ തടഞ്ഞു വക്കും. പാവം ഇവരുടെ ദൈവം
അനുസരിക്കും .അനുസരിക്കുന്ന കുഞ്ഞു ദൈവം
ഇതിന്റെ മറ്റൊരു പതിപ്പാണ് എമ്പറൽ ഇമ്മാനുവേൽ ഗ്രൂപ്പ്
കന്യമറിയം ജീവിച്ചിരുന്നപ്പോൾ ഒരു അൽഭുതലും ചെയ്തിട്ടില്ല. പിന്നെ ഇപ്പോഴത്തെ അൽഭുതങ്ങളും അടയാളങ്ങളും അനുഗ്രഹവും സാത്താന്റെ കളികളാണ്. സത്യ വിശ്വാസികൾ ഇവരുടെ കുടുക്കിൽ പെടാതിരിക്കുക എന്നേ പറയാനുള്ളു.
മാതാവ് പറഞ്ഞിട്ട് ആണ് ഈശോ ഫസ്റ്റ് അത്ഭുതം പ്രവർത്തിച്ചത്. അവിടെ അമ്മ ഉള്ളത് കൊണ്ടാണ്.എന്റെ സമയം ഇനിയും ആയിട്ടില്ല എന്ന് പറഞ്ഞ eashone അവൻ പറയുന്നത് പോലെ ചെയ്യുക എന്ന് പരിചരകാരോട് മാതാവാണ് പറഞ്ഞത്.
@@mariyamiya7373അങ്ങനെ പലരും യേശുവിനോട് അപേക്ഷിച്ചിട്ടുണ്ട് അവരെയൊക്കെ നിങ്ങൾ ആരാധിക്കുമോ? സുഹൃത്തേ ആരാധനക്ക് യോഗ്യൻ ദൈവം മാത്രം. പിതാവിനും മനുഷ്യർക്കുമിടയിലെ മാധ്യസ്തനും യേശു മാത്രം.“For there is one God, and one mediator between God and men, the man Christ Jesus” (1 Timothy 2:5). ബൈബിൾ വായിച്ചു പഠിക്ക്, വഞ്ചിക്കപ്പെടരുത്. യാഥാർഥ്യം തിരിച്ചറിഞ്ഞു മൂഢസ്വർഗത്തിൽ നിന്ന് ഇറങ്ങിവരിക.
വു@@mariyamiya7373 വ്യാഖ്യാനം തെറ്റ്..മാതാവിന് പ്രത്യേകിച്ച് ഒരു കഴിവും ഇല്ല. പാവം ആയിരുന്നു. ഇന്ന് എന്തെല്ലാം രൂപത്തിൽ മറിയയെ അവതരിപ്പി ക്കുന്നത്?
പരദൂഷണം പാടില്ല. പരചൂഷണം പറ്റും
@@mariyamiya7373മാതാവ് ഒന്നും പറഞ്ഞിട്ടില്ല. അവൻ വല്ലതും പറഞാൽ അത്.ചെയ്യുക എന്നാണ് പറഞ്ഞത്. അവിടെ അൽഭുതം ചെയ്തത് യേശു ആണ് ബൈബിൾ വായിക്കൂ
പോയി പണിയെടുത്തു ജീവിക്കെടി. നാട്ടുകാരോട് പണം ചോദിച്ചു പിടിച്ചു വാങ്ങിയ നീ അവരെ പരിഹസിക്കുന്നോ.
Mariyam you are not corrict
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഇവൾ ആരുവാ?
പണിയൊക്കെ എടുക്കുന്നുണ്ട് രാത്രി രാത്രി രാത്രി.. നല്ല പണിയില്ലെങ്കിൽ ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല.. 😄😄😄
❤❤😂😂😂😂😂
@@saleenageorge5169oru pakka kaaliyaanu aval
ഇവരെ എന്തിന് കുറ്റം പറയുന്ന ഇവരുടെ അടുത്ത് പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ
ruclips.net/video/HOlNF7exWfE/видео.html
അതെ 😏😏😏😏😡😡😡😡
ഇവളുടെ ക്ഷമ കിട്ടിയില്ലെങ്കിൽ എന്റെ വീട്ടിൽ അരി വേവുന്നില്ലല്ലോ.... 😂😂😂
ഇങ്ങനെ ഒരു ഉടായിപ്പിനെ പരിചയപ്പെടുത്തി തന്ന I2I ക്ക് അഭിനന്ദനങ്ങൾ
Yomkipur, ente, devame evere nonu othukenname? ,
എന്തിനാ സഹോദരി ഇങ്ങനെ ജീവിക്കുന്നത്, നല്ലൊരു ശബ്ദത്തിന് ഉടമയാണ്, അത് വേറെ എന്തിനെലും ഉപയോഗിച്ച് ജീവിക്ക്.
നല്ല ശബ്ദം. വാക്ചാതുരിയിൽ ആരെങ്കിലും വീണുപോയിട്ടുണ്ടെങ്കിൽ തെറ്റ് പറയാൻ സാധിക്കില്ല.
ഉദരനിമിത്തം ബഹുകൃത വേഷം.
ruclips.net/video/HOlNF7exWfE/видео.html
പണം ഉണ്ടാക്കാൻ പലതരം വേലകൾ, അതിനുവേണ്ടി കർത്താവിനെ കൂട്ടുപിടിക്കുന്ന പെണ്ണുംപിള്ള.
നല്ല ശക്തമായ വ്യക്തമായ വാക്കുകൾ - ശൈലി. മലയിലെ യേശുവിന്റെ പ്രസംഗമോ ശിഷ്യർ പറഞ്ഞതോ ഇതുപോലെ പ്രൈവറ്റ് ലിമിറ്റഡ് ആക്കിയിരുന്നെങ്കിൽ ഈ സ്ത്രീ ദൈവത്തെ അറിയില്ല എന്ന സത്യം മഹതി മനസിലാക്കി പെന്തക്കുസ്താ നാളിലെ ആദ്യ ശ്രൂഷ ഒന്നുകൂടെ ധ്യാനിച്ച് പഠിച്ച് പെസഹ നാളിലെ കാലുകഴുകൽശുശ്രൂഷ ധ്യാനിച്ച് പ്രാവർത്തികമാക്കിയാൽ യേശുവിൽ പുതു സൃഷ്ടിയാകും തീപ്പന്തമാകും തീർച്ച .ദൈവം അനുഗ്രഹിക്കട്ടെ ......
ദൈവത്തെ നഷ്ടപ്പെടുത്താം പക്ഷേ ഈ ഉടായിപ്പിന്നെ നഷ്ടപ്പെടുത്തരുത്... ഇതു പോലെയുള്ള അമ്പലം വിഴുങ്ങികളെ ജയിലിൽ അടയ്ക്കണം
24 മണിക്കൂർ കഴിഞ്ഞാൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ വിവരം അറിയിക്കണം..
ക്രിസ്തുവിന്റെ ഉപദേശത്തില്‍ നിലനില്‍ക്കാതെ അതിര്‍ കടന്നു പോകുന്ന ഒരുത്തനിലും ദെെവം ഇല്ലായെന്നാണ് ദെെവ വചനം അങ്ങനെയെങ്കില്‍ വലതു കരണത്തടിക്കുന്നവന് ഇടതു കരണം കൂടെ കാണിച്ചു കൊടുക്കണമെന്നുള്ള ക്രിസ്തുവിന്റെ ഉപദേശത്തിന് വിപരീതമായി നശിപ്പിക്കാന്‍ ഇറങ്ങിയിരിക്കുന്ന നിങ്ങള്‍ ദുരുപദേശത്തിന്റെ വക്താവാണന്ന് തെളിഞ്ഞില്ലേ ഇവരുടെ പിടിയില്‍ നിന്ന് മറ്റുള്ളവര്‍ രക്ഷപെടട്ടേ എന്ന് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കുന്നു
എന്റെ കർത്താവെ ഇവർ പറയുന്നത് എന്തെന്ന് ഇവർക്കറിയാത്തതിനാൽ ഇവരോട് ക്ഷമിച്ച് . വിവരം കൊടുക്കണെ.😂😀
ദുരുപദേശങ്ങളെ പുറത്തുകൊണ്ട് വരുവാൻ കഴിഞ്ഞതിൽ ഈ ചാനലിനെ ദൈവം എഴുന്നേൽപ്പിച്ചിരികുകയാണ് സ്പഷ്ടം
ഇതു ഭീഷണി തന്നെ യാണ് അടിമകൾ ശ്രദ്ധിക്കുക..
അഭിനവ മറിയം.. കള്ളി.. ഡോങ്കി..പ്രാർത്ഥന 😂😂
ദൈവത്തെ ആയിരം രൂപ മുതൽ വില വച്ച വിൽക്കുന്ന ഇവർക്ക് ഇത് പറയാൻ എന്താണ് അവകാശം
കാതിരി മറിയം 😂😂കാന്താരി മറിയം ആയ കഥ, അങ്ങനെ സമൂഹത്തിൽ നടക്കുന്ന പുഴുക്കുത്തുകൾ പുറത്തുകൊണ്ടുവരാൻ ശ്രദ്ധ വെക്കുക.
കാതൽ മറിയം😍 പോയി പണിയെടുത്ത് ജിവിക്കടി ഇപ്പോൾ തൊഴിലുറപ്പുണ്ട് പട്ടി
യോനി പൂർ പ്രാർത്ഥന ഇപ്പോൾ ഉണ്ടാ....😂😂
ഇവളുടെ തട്ടിപ്പ് വെളിയിൽ കൊണ്ടുവന്ന ഐ ടു ഐ ചാനലിനു അഭിവാദ്യങ്ങൾ. ഇത്തരം അല്മീയ തട്ടിപ്പുകാരെ തുറന്നു കാട്ടുക തന്നെ വേണം
🤝👍
എല്ലാ ആത്മീയവും ഇതൊക്കെ തന്നെ. Kastam. വിശ്വാസം എന്ന ആഭാസം.
എവിടെ ആണ് ദൈവം???😂😀🤣
@@premaa5446 സഭാപ്രസംഗി
1:17 ജ്ഞാനം ഗ്രഹിപ്പാനും ഭ്രാന്തും ഭോഷത്വവും അറിവാനും ഞാൻ മനസ്സുവെച്ചു; ഇതും വൃഥാപ്രയത്നമെന്നു കണ്ടു.
1:18 ജ്ഞാനബാഹുല്യത്തിൽ വ്യസനബാഹുല്യം ഉണ്ടു; അറിവു വർദ്ധിപ്പിക്കുന്നവൻ ദുഃഖവും വർദ്ധിപ്പിക്കുന്നു.
എന്തിനാണ് ഒരു രഹസ്യ കൂട്ടായ്മ..?
രഹസ്യ പ്രാർത്ഥന...?
യേശു ക്രിസ്തു പരസ്യമായി ആണ് പ്രവർത്തിച്ചത്. എല്ലാ പ്രവാചകന്മാരും അങ്ങനെ തന്നെ... ദൈവ വചനം മറച്ചു വയ്ക്കേണ്ട ആവശ്യമില്ല.. ദുഷ്ടന്മാർ അതു ഗ്രഹിക്കുകയില്ല.. പിന്നെന്താ കുഴപ്പം? മാത്രമല്ല, ദൈവ മക്കളെ ദൈവം ഒരിക്കലും അപമാനിക്കില്ല... 🙏
സജിത്തിന്റെ കൂടെ ഒരു വിശുദ്ധയെ കൂടി പ്രഖ്യാപിക്കാൻ കത്തോലിക്ക സഭയ്ക്ക് അവസരം ഉണ്ടായി
No sajith vishuddhan ayalum leval akumo
Ith catholic Church against ayit pravarthikunna cult group aaanu...ath manasilaku adyam
പ്രാർത്ഥനകൾ എല്ലാവരിലും എത്തിക്കനെ ശ്രെമിക്കുന്നത്. ഇവർ ആരോടും പറയല്ലേ എന്ന് പറയുന്നു. എന്ത് വിചിത്രമാണേ ഏവരുടെയും പ്രാർത്ഥന.
ഈ സാധനത്തെയൊക്കെ ഈ ലോകത്തിലെ മനുഷ്യർ സഹിക്കണമല്ലോ എന്റെ ദൈവമേ. ഇവരുടെ സംസാരം കേട്ടിട്ട് തലകുത്തിനിന്ന് ചിരിക്കാനുള്ള വകുപ്പുണ്ട്. ഈ 21-ആം നൂറ്റാണ്ടിലും ഇങ്ങനത്തെയൊക്കെ സാധനങ്ങളുണ്ടല്ലോ. സമ്മതിച്ചിരിക്കുന്നു എന്റെ രാജക്കാട് സിന്ധു സഹോദരി. നിങ്ങൾ പറയുന്നപോലെയൊക്കെ ചെയ്യാനിരിക്കുകയാണോ യേശുവും ദൈവവും എന്റെ പൊന്നു സഹോദരി? സ്പിരിറ്റ് ഇൻ ജീസസ് എന്ന് പറഞ്ഞുപറഞ്ഞു "സ്പ്രിട്ട് ഇൻ ജീസസ്" എന്നുവരെ ആയിട്ടുണ്ട്. യോം കിപൂർ പ്രാർത്ഥന വെളിപ്പെടുത്തിയവരെയൊക്കെ സിന്ധു ദൈവത്തെക്കൊണ്ട് തട്ടിക്കളഞ്ഞോ എന്തോ. മാപ്പ് പറഞ്ഞില്ലെങ്കിൽ തട്ടിക്കളയും എന്നുള്ള ഭയങ്കര ഭീഷണിയാണല്ലോ. ഈ പൊട്ടത്തരമൊക്കെ വലിച്ചെറിഞ്ഞുകളഞ്ഞിട്ട് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കൂ സഹോദരി.
ആളുകളെ അടിമയാക്കി പൗര സ്വാതന്ത്ര്യം ഹനിക്കുന്ന ഇത്തരക്കാർക്തെതിരേ പോലീസ് സ്വമേധയാ കേസ് എടുക്കണം
ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ എനിക്കും ഒരു ആഗ്രഹം ഒരു ധ്യാനകേന്ദ്രം തുടങ്ങിയാലോ എന്ന്
Poyi sami yaku. 80% alkukal ulla team alle nallathu
Ayo Ayo 🤩😃😂🤣
അധര വ്യായാമം, ചെയ്യാൻ അറിയുമെങ്കിൽ, മുതൽ മുടക്ക് ഇല്ലാതെ ചെയ്യാൻ പറ്റിയ ബിസിനസ് ആണ്, കേരളത്തിൽ
😄
Nooooooooo! But to stop prayer is the right step of all of us ! Even the god will be bored of this useless prayer and he will be so happy if we will do our work rather than this kind of foolishness!
കൃസ്തുവിനെ വിറ്റു കാശുണ്ടാക്കുന്നവർ അനേകം പേർ. വീടുകളിൽ കയറിയും കർത്താവിനെ വിൽക്കുന്നു. കൂടെ കുറെ മന്ദബുദ്ധികളും കഷ്ടം തന്നെ
What a devil you are
ചേച്ചിയുടെ അവതരണം സൂപ്പർ ആയിട്ടുണ്ട്. Cheatingൽ ചേച്ചിയ്ക്ക് ഭാവിയുണ്ട്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും എന്ന് ചേച്ചി മറക്കണ്ട. അന്ധവിശ്വാസികൾ എന്നു കരുതി ഇനി മുതലെടുക്കാൻ മെനക്കെടരുത്
There is a demand for s service, she is supplying that.
ഇവൾ ആരാണ്. ക്വീൻ എലിസബേതോ. ഇവളെ മുക്കാലിയിൽ കെട്ടി public ആയി അടിക്കുക. സുനിൽ സാർ, ഇവളെ വിടരുത്. She should be sent to Andaman Islands.
Very True.
അഹങ്കാരത്തിന് കയ്യുംകാലും വച്ച ഇവർ അനുഗ്രഹത്തിൻറെ മൊത്തക്കച്ചവടക്കാരി.......ഇവരുടെ അനുഗാമികൾ വിഡ്ഡികൾ.........
@@majormathewgeorge9570 ആരുടെ എങ്കിലും പുറകെ ഓച്ചാണിച്ച് നടക്കാൻ ആൾകാർ ഉള്ള കാലം വരെ ഈ വൃത്തികേടുകൾ തുടരും. എല്ലാ മതവും, മേധാവികളും ഭോഷത്വവും അവരുടെ,, വിയർകാതെ ആഹാരം കണ്ടെത്താനുള്ള സൂത്ര പണികൾ ആന്നെന്ന് തിരിച്ചറിയുന്നത് വരെ മണ്ടൻ വിശ്വാസി ഇങ്ങനൊക്കെ അനുഭവിക്കും. Kastam
വട്ടിയൂർക്കാവിലെ ചിത്രനന്ദമായിഅമ്മയുടെ ക്രിസ്ത്യൻ version. പിടിക്കപ്പെട്ടു എന്നറിഞ്ഞിട്ടും അഹങ്കാരത്തിനു ഒരു കുറവുമില്ല. ഇനിയും നേരം വെളുക്കാത്തവർ തല വെച്ച് കൊടുക്കുമെന്നുള്ള പ്രതീക്ഷയിലാണ്, അതോ ചമ്മൽ മറയ്ക്കാനോ? എന്തായാലും തൊലിക്കട്ടി അപാരം.
Chithrananthamayi is not a criminal.
Just a freak.
Yes. അതു വയറ്റു പിഴപ്പിനുള്ള ഉടായിപ്പ് മാത്രം. ആരെങ്കിലും കൊടുത്താൽ വാങ്ങി ഞന്നും, അത്ര മാത്രം. ഇവരൊക്കെ number one criminals ആണ്.
എന്നിട്ട് അവർ എന്തേലും ചെയ്‌തോ? ... എന്തായാലും ആത്മീയ ഭാഷയിൽ ഒള്ള ഭീഷണി കേൾക്കാൻ വെറൈറ്റി ആയിട്ടുണ്ട് 😂
നിക്കർ തങ്കു കൂടി കൂടിയാൽ കൂടുതൽ
നന്നായിരുന്നു.
😂
ത൯ഗു മുന്നിൽ പിടിച്ചു നിക്ക൯ഡേ തോമാസ്കുട്ടി
😂😂😂
ഇനിയും ഇത്ങ്ങളുടെ പിറകെ പോകുന്നവരേയാണ് അടിക്കെണ്ടത് . എത്ര കൊണ്ടാലും പഠിക്കാത്തവർ
ശാപ വാക്കകൾ ചൊരിയുന്ന വിശദ്ധ!
500,kittum 😁😁😁
Who is she?
കർത്താവ് പറഞ്ഞത് നിങ്ങൾ നാന ജാതി മതസ്‍താരോട് സുവിശേഷം പറയുകയാണ് വേണ്ടത് അല്ലാതെ മറ്റു ആരോടും പറയരുത് കേൾക്കരുത് എന്ന് പറയുന്നതാണോ യോഗിറ് പ്രാർത്ഥന?
കാത്തല മറിയത്തിന്റെ സ്പ്രിംടാഞ്ജീസ് എനിക്ക് ആവശ്യമുണ്ട് 😂😂😂😂
ഒരു കാര്യം പ്രത്യേകം ഓർക്കണം സാത്താൻ ഇന്ന് വരുന്നത് സകല ഉടയിപ്പും കൊണ്ടാണ്..നല്ല വാക്ക് ചാതുര്യം ഇവ ഉണ്ടാകും..സാത്താൻ വെളിച്ചത്തിൻ്റെ ദൂതൻ ആയി വരുന്നു......
സാത്താൻമാർ വരുഠ. അവരുടെ വിളയാട്ടം അഭിപ്രായങ്ങൾ നോക്കിയപോൾ ഒരുപാട് ഉണ്ട്....ദൈവഠ ഉളളിടത്തേ സാത്താൻമാർ വരൂ
എല്ലാ മതത്തിലും ഇതുപോലുളള കളള ദൈവങ്ങൾ ഉണ്ട്.ധ്യാനം എന്താണന്നോ അത് എങ്ങനെ ചെയ്യണമെന്നോ അറിയാത്ത നിന്ധുവിനെ പോലെ സാത്താൻെെ സന്തതികൾ ധാരാളം ഉണ്ട്. ഇങ്ങനെയുള്ളവർ ഉണ്ടാകുമെന്ന് യേശുതന്നെ പറഞ്ഞിട്ടുണ്ട്.ധ്യാനത്തിൻെറ മറവിൽ ഇവർ എന്തെല്ലാം തട്ടിപ്പുകൾ ആണ് നടത്തുന്നത്..സിന്ധു പറയുന്നതെല്ലാം അതേപടി വിഴുങ്ങണമെന്നാണ് സിന്ധു പറയുന്നത്.പറയുന്നതെല്ലാംവിശ്വസിക്കാൻ അത്ര മണ്ടരല്ല ജനങ്ങൾ.
ആരാണീ കാതരമറിയം ഒന്നും മറക്കാത്ത ഒരു സേച്ചി
ഇവള് അത്ര വലിയ പുള്ളിയാണെങ്കിൽ ആരാണ് മെസ്സേജ് അയച്ചതാരാണെന്ന് സ്വയം കണ്ടിപിടിച്ചുകൂടെ
CORRECT
എന്റെ പൊന്നു കർത്താവെ, ഈ നൂറ്റാണ്ടിലും, അങ്ങയുടെ കാര്യം മുൻപത്തെലും കഷ്ടമാണല്ലോ!!
രാജാക്കാട് കാതറിൻ്റെ ഇടപാടെല്ലാം ഫോണിൽ കൂടിയാ. കാശിനു വേണ്ടി കാണിക്കുന്ന ഒരോ പരാക്രമങ്ങൾ
എന്ത് പൂർ പ്രാർത്ഥന യാണ്
വിവരം ഇല്ലാത്ത ആളുകള്‍ ഉള്ളിടത്തോളം കാലം
ഇവർ തഴച്ചുവളരുo
രണ്ടാമത്തെ മറിയം, എന്തൊക്കെ കേൾക്കണം എൻ്റെ ജീസസ്.ഇവർ എന്തുട്ടാണി പറയുന്നത്.
മോതിരമറിയം, കാശുണ്ടാക്കാൻ എന്തെല്ലാം പണികൾ .
Sathyam
ത൯ഗു മുന്നിൽ പിടിച്ചു നിൽക്ക൯ഡേ
😂😂😂
മറിയം ജീവിച്ചിരുന്നപ്പോൾ ഒരു അത്ഭുതം പോലും ചെയ്തിട്ടില്ല പിന്നെയാണോ മരിച്ച ശേഷം 😁😁 അത്ഭുതം ചെയ്തത് യേശുവാണ് യേശുവിനെ ആരാധിക്കുക യേശുവിൻറെ ഉപദേശം കൈക്കൊള്ളുക 🙏🙏
പ്രാർത്ഥന ആണെങ്കില്‍ അത്അരോടെങ്കിലും ഷേയർ ചെയ്താൽ എന്താകുഴപ്പം. അപ്പോൾ എല്ലാം ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പാണ്. ഇനി ബൈബിളിൽ എവിടെയാണ് മാതാവിനോട് പ്രാർത്ഥിക്കണം എന്നുപറയുന്നത്. ഇതിന്റെ പിന്നാലെ പോകുന്നവർ സത്യം അറിയാന്‍ ശാന്തമായി ഇരുന്നു ദൈവവചനം വായിക്കുക പ്രാർത്ഥിക്കുക.
ഇവൾ സ്വർഗത്തിൽ സീററ് ഒറപ്പിച്ചുമട്ടുണ്ട് .ഇനി മൂക്കിൽ പഞ്ഞിയും വെച്ച് കിടന്നാൽ മാത്രം മതി 😅😅😅😅😅
ഈ -----മോളെ ജയിലിൽ ഇടുവാൻ ആരും ഇല്ലേ
ഉടനെ തന്നെ ജയിലില്‍ ആകുക
ഹലോ ബ്രദർ ഇവരുടെ നമ്പർ ഒന്ന് തരുമോ, രാജാക്കാട് സുന്ദരിയുടെ
ഓം കെ പുർ പ്രർത്ഥന അത് എന്ത് പ്രർത്ഥനയാണ്
😂😂🙏
Ea salath Ethan address tharuka amme
കുറ്റം തെളിയിയ്ക്കാനുള്ള ഒരു ആത്മീയ മൂമെന്റ്
ശാപത്തിൻ്റെയും പേര് പറഞ്ഞ് മൊന്നകുഞ്ഞാടുകളെ പറ്റി ക്കുകയാണ് ഇന്ത്യയിൽ വിടെയാണ് ഇവള് പറയുന്ന ഡിങ്കിപൂർ നീയാരാടി പാപ പരിഹാര ബലി നടത്താൻ .ഞങൾ വിശ്വസിക്കുന്ന യേശു കൈകളിലും കാലുകളിലും ആനികളാൽ തറ യ്ക്കപ്പെട്ട് മൂന്നാം നാൾ ഉയർത്തേഴുനേറ്റ് എന്ന് ഞങൾ ആത്മാവിലും സത്യത്തിലും ഞങൾ വിശ്വസിക്കുന്നു .അതുകൊണ്ട് നിൻ്റെ ദിങ്കിപൂരുമായി പോടി
എന്റെ phone നിൽ നിന്നല്ല, പക്ഷെ എന്റെ ഒരു കുരുത്തും കേട്ട മോനാണ് ഇതു ഷെയർ ചെയ്തത്
Her approach to her believers sounds to be arrogant and unethical.
She is a cult leader who deserves to be exposed to prevent other from her tricky , unchristian ways.
ഹലോ കർത്താവ് ആരെങ്കിലും ശപിച്ചത് ആയിട്ട് പറയാമോ പെണ്ണുമ്പിള്ളേ ബൈബിൾ അറിയാതെ കർത്താവിനെ കുറിച്ച് ഒന്നും പറഞ്ഞേക്കരുത് കേട്ടോ
കാട മറിയത്തിൽ ആദരാഞ്ജലികൾ നേരുന്നു, സത്യം പുറത്ത് വന്നതിന്റെ വേവലാതി വാക്കുകളിൽ പ്രകടമാകുന്നുണ്ട്, ഇത്തരത്തിലുള്ള കള്ളനാണങ്ങളെ വിളിച്ചു കൊണ്ടുവരുന്ന i2ഐ ചാനലിന് പൊട്ടിക്കാൻ ആണ് ഇവിടെ കുറെ കുറവാ സംഘങ്ങൾ നോക്കുന്നത്, അച്ചൻ മാർക്ക് എല്ലാം ഇപ്പോൾ മൂട്ടിനു തീപിടിച്ച അവസ്ഥയാണ്, പെന്തിക്കോസ്തുകാരെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഓർത്തോസുകാരുടെ സപ്പോർട്ട് ഉണ്ടായിരുന്നു പെന്തിക്കോസ്തുകാരെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ ഓർത്തഡോസുകാരുടെ സപ്പോർട്ടും ഉണ്ടായിരുന്നു തിരിച്ചും മറിച്ചും സപ്പോർട്ട് ചെയ്തിരുന്ന ചാനലിന് ഇപ്പോൾ സത്യങ്ങളെല്ലാം പുറത്തുവന്നതിന്റെ അമർഷത്തിലാണ് താത്ത 😀😀😀
ഇവൾ ആരുവാ ? ജോലി ചെയ്ത് ജീവിക്ക് സഹോദരി,
ഇവർ മാനസിക രോഗി ആയിരിക്കാൻ സാധ്യതയുണ്ട്.
പേഴ്സണാലിറ്റി disorder പല രീതിയിൽ ഉണ്ടാകാം, അവർക്കു ഹാലൂസിനേഷൻസ് ഉം ഉണ്ടാകാം. ഭരണഘടനാ പ്രകാരം അന്ധ വിശ്വാസം തടയാന് നിയമം ഉണ്ട്. സർക്കാർ വേണ്ടത് ചെയ്യണം
ruclips.net/video/HOlNF7exWfE/видео.html
@@sapereaudekpkishor4600 terrible realities
What is this Yongipur
24 ഹവേഴ്സ് എന്തും സംഭവിക്കും 😄😄😄😄👍
😂😂😂
😄😄😄
കർത്താവിന്റെ നാമം വൃധാഉപയോഗിക്കരുത്.
എല്ലാം തട്ടിപ്പുകളും പുറത്താക്കിയത്തിനു നന്ദി
തന്റെ പൂർ വിശാലമാക്കി തരണമേ നാഥാ, എന്നുള്ള പ്രാർത്ഥന യാണ് "യോങ്ങി പുർ പ്രാർത്ഥന
പിതാവായ ദൈവത്തിന്റെ വലതുഭാഗത്ത് യേശുക്രിസ്തു ഇരിക്കുന്നു എന്ന് ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു ദുരാത്മാവ് നിറഞ്ഞ ഈ സ്ത്രീ പറയുന്നു ഇവളുടെ വലതുഭാഗത്ത് കർത്താവ് ഇരിക്കുന്നു എന്ന്
വിരട്ടലാണ്.
കർത്താവ് പറയുന്നു. ഏഴു എഴുപത് വട്ടം ക്ഷമിക്കണം.
എല്ലാം മറിമായം
കാതര മര്യവും
😍😍
ഇവരുടെ അല്ല അവിടെ പോകുന്ന ടീം സിന്റെ ഒക്കെ ഫോട്ടോയ പബ്ലിസിറ്റി ചെയ്യണ്ടെ
എന്താണ് യോഗ്യപൂർ പ്രാർത്ഥന???
അങ്ങനെ ഒരു പ്രാർത്ഥന ബൈബിളിൽ ഇല്ല.. ബൈബിളിൽ ഇല്ലാത്ത ഒരു കാര്യങ്ങളും സത്യവിശ്വാസികൾ അംഗീകരിക്കേണ്ട ആവശ്യമില്ല... ഇത് സജിത്തിനെ പോലെ 100% തട്ടിപ്പും വെട്ടിപ്പും ആണ്.. ആത്മാവ് സഭകളോട് പറയുന്നു ചെവിയുള്ളവൻ കേൾകട്ടെ ഹൃദയം ഉള്ളവർ ഗ്രഹിക്കട്ടെ..
Good Work Sunil sir👍👍
She clearly has created a god for her comfort, convenience, ...
ഇവള് ആളു കൊള്ളാമല്ലോ😄😄😄
ഇവൾ മാരെ സിറിയയിൽ വിട്ടാൽ
അവിടുത്തെ തള്ള് കഴിഞ്ഞാൽ
ഈ തള്ള് നില്ക്കും.
ഒരു അക്ഷരം പുറത്ത് വരില്ല.
എന്താണ് ഈ കാതര മറിയയുടെ 'യോംകിപൂർ' പ്രാർഥന..?
അതും കൂടെ കേൾക്കാൻ പറ്റോ
Mr സുനിൽ നിങ്ങൾ ചെയ്യുന്ന ഈ ഉദ്യമം ദൈവ സന്നിധിയിൽ ഏറ്റുവും വല്യ പ്രാർത്ഥന, ആരാധന ആണ്. ഈ കള്ളന്മരെയും കള്ളവെടികളെയും ജനങ്ങളുടെ മുന്നിൽ ബോധ്യപെടുത്തു. അവളുടെ ഭീഷണി ഇത് മൂലം അന്ത വിശ്വാസി പേടിക്കും ഇവളുടെ ഭാഷാ പ്രോയോഗം സൂപ്പർ.
ഭയം നിറയ്ക്കാൻ പ്രവർത്തിക്കുന്നത് തിന്മയാണ്.....
രാജാക്കാട് ചെല്ലമ്മയുടെ ബഹുമാനം നഷ്ടപ്പെട്ടവർക്ക് നാശം.....! കർത്താവിന്റെ കരുണ നിങ്ങളിൽ വർഷിക്കില്ല. പാവം കാതറിൻ മറിയാമ്മ.
ഇരുപത്തിയൊന്നാം നൂറ്റാണ്ട്
ഇത്തരം തട്ടിപ്പുകൾക്ക് തല വെച്ചു കൊടുക്കുന്ന വ്യക്തികളോട് ഹാ കഷ്ടം എന്നല്ലാതെ എന്തു പറയാൻ
Podi patty
ഓ....ഈ ജ്ഞാനിക്ക് ശരിക്കും ഭോഷൻ എന്ന് ഉച്ചരിക്കാൻ പോലും അറിയത്തില്ലേ?
കേട്ടീലയോ കിഞ്ചന വർത്തമാനം, ഫോഷൻ😂
ഇനി ഇവളിലുള്ള ആത്മാവിന് ശരിക്കും നാക്കുവടിക്കേണ്ട ആവശ്യം
ഉണ്ടോ?😂😂😂😂
Devil in a new form 😂💀💀✌😁💀💀🐼
Eval avida
രാജാക്കാട് സിന്ധു ആരാ.....അനുഗ്രഹത്തിത്തിന്റെയും ശാപത്തിന്റെയും മൊത്ത കച്ചവട കാരിയോ
God is lying in her Pocket.
What a great fraud. Send her to jail.
ഇതു ഏതു തമ്പുരാട്ടി ആണാവോ അല്ലെങ്കിൽ ദേവിയോ. ശപിക്കാൻ
🤣🤣🤣 ചിരിച്ചു ചാകും, ബോണക്കാട് പ്രേതം രാജാക്കാട് സിന്ധുവിൻ്റെ ശാപം കേട്ടാൽ ബോധം പോകും
🤣🤣🤣🤣🤣
പേടിപ്പിച്ചും കൊതിപ്പിച്ചും മുന്നോട്ട്
ചേച്ചി നിങ്ങളെപ്പറ്റിയുള്ള ഇവരെപ്പറ്റിയുള്ള തീരുമാനം ദൈവം എടുത്തു കഴിഞ്ഞു. ആരും ഇത് കേട്ടിട്ട് പേടിക്കേണ്ട, ആർക്കും ഒന്നും സംഭവിക്കുക യില്ല.
കളികളെല്ലാം കൊല രഹസ്യമായിരിക്കണം എന്ന് പാളയം സിന്ധു (ഒപ്പ്)
അതു ശെരി ആണ് കാരണം യോം കി +പൂർ =സിന്ധു പൂർ,,, ആരും അവരെ വലിച്ചിഴച്ചു കാര്യം കാണരുത്.... കാതരം മറിയ എന്തിനും തയ്യാറാണ്... പ്ലീസ്.. ഒരു ഫോൺ കോൾ