അശ്rഫ് കാ. പുതിയ രു അറിവും കാഴ്ചയുമാണ് KG F. അശ്റഫ് കാൻ്റെ കൂടെ യാത്ര ചെയ്താൽ ഒരു നഷ്ടവുമില്ല. കുറേ കാഴ്ചകളും കാണാം കുറേ അറിവും നേടാം.ഇത് ഇഷ്ടപെട്ടവർ ഒന്ന് കൈപൊക്കൂ
യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ എല്ലാ ട്രാവൽ vlogum കാണാറുണ്ട്, ഓരോരുത്തരുടെയും വ്യത്യസ്തമായ അവതരണമാണ് അതിൽ പലരേയും ലോക മലയാളികൾ നെഞ്ചോട് ചേർക്കുന്നുണ്ട്. അഷ്റഫിൻ്റേത് വളരെ വ്യത്യസ്തമായ അവതരണമാണ്, മികച്ച എഡിറ്റിംഗ്, എപ്പോഴും ഒരു കണ്ടൻറ് ഉണ്ടായിരിക്കും, ഓരോ എപ്പിസോഡും വളരെ interesting ആണ്. പക്ഷേ പ്രേക്ഷകർ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇനിയും ഒരുപാട് സപ്പോട്ട് കിട്ടണം, വളരെയധികം ആളുകളിൽ ഇനിയുമെത്താനുണ്ട്.
ജീവിതത്തിലെ നിറമുള്ള ഓരോ സ്വപ്നവും നേടിയെടുത്തു മുന്നോട്ടേക്ക് കുതിക്കുന്ന പ്രീയപ്പെട്ട അഷ്‌റഫ് ഇക്കയ്ക്കും എല്ലാ വിധ നന്മകളും കൂടെ ഇത് കാണുന്ന എല്ലാ പ്രീയ സഹോദരങ്ങൾക്കും പുതുവത്സര ആശംസകൾ
നമ്മുടെ റോക്കി ഭായിയുടെ സ്ഥലം പവർഫുൾ പീപ്പിൾസ് കമിങ് ഫ്രം പവർഫുൾ places എന്നല്ലേ പറയുന്നത് ഇതുപോലെയുള്ള വ്യത്യസ്തമായ സ്ഥലങ്ങൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കണം 😍👍
മറ്റുള്ള Vogers പോകാത്തവഴികളിലൂടെ വളരെ മനോഹരമായ വിവരണങ്ങളുമായി ഗ്രാമത്തേയും ഗ്രാമീണരേയും തൊട്ടറിഞ്ഞ് യഥാർത്ഥ ഇന്ത്യയെ പരിചയപ്പെടുത്തുന്ന സുന്ദരമായ യാത്ര.. തീച്ച് യായും SKപൊറ്റക്കാടിന്റെ സഞ്ചാരകൃതികൾ വായിക്കുന്ന ഒരു feel ഉണ്ട്.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ... നന്മകൾ ... നിങ്ങൾ ലോകം മുഴുവൻ ഇണ്ടനെ ചുറ്റുന്ന കാലമുണ്ടാവട്ടെ.. ആശംസകൾ ..
അഷ്റഫ് ബ്രോയുടെ എഡിറ്റിംഗ് സ്കിൽ ഈസ് റിയലി ഗുഡ്.ഇങ്ങനെ കുക്ക് ചെയുന്നവരുടെ എല്ലാം ഡീലേയേഡ് ആയി ഫീൽ ചെയ്യുമ്പോൾ സൂപ്പർ ആയി കുക്കിംഗ് വീഡിയോ എഡിറ്റിംഗ് ചെയ്തു ഇട്ടു.♥️
വയൽ. നെല്ല്. തെങ്ങ്. തേങ്ങ. ഇതൊക്കെ ഇക്കയുടെ ഒരുപാട് വിഡിയോയിൽ കണ്ടതാണ്. ഈ പറഞ്ഞതൊന്നും അല്ല ഇക്കയുടെ വിഡിയോയിൽ പ്രതീക്ഷിക്കുന്നത്.. കാണാകാഴ്ചക്കളും കാണാൻ ഇമ്പം മുള്ളതുമായ വീഡിയോ കാണാൻ എല്ലാവർക്കും ഇഷ്ട്ടം.... ഇക്കയുടെ ഒരുപാട് വീഡിയോ പണ്ടുമുതലേ കാണുന്നത് കൊണ്ട് പറഞ്ഞതാണ്. തെറ്റായി പോയെങ്കിൽ ക്ഷമിക്കണം..... ഇന്നത്തെ food. Kgf. വീഡിയോ ഇഷ്ട്ടായി . ഗുഡ് നൈറ്റ് ikka
അഷ്റഫ് ഭായി കിടു വീഡിയോ K G F ന്റെ കാഴ്ചകളും അതിന്റെ ചരിത്രവും കൃത്യവും വ്യക്തവുമായി ഞങ്ങളിലേക്ക് എത്തിക്കാനും താങ്കൾ എടുക്കുന്ന പ്രയത്നത്തിന് പ്രത്യേക അഭിനന്ദനം അറിയിയിക്കുന്നു ബിബിൻ ഭായി കിടുവാണ് 👍👍👍❤️❤️❤️
ബ്രോ അടിപൊളി.. KGF.. സത്യത്തിൽ കൂടുതൽ അറിയില്ലാരുന്നു.. ഈ വീഡിയോ കണ്ടതിനു ശേഷം അതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കും തീർച്ചയായും.. ഇതാണ് വേണ്ടത് ഒരു സ്ഥലം അവിടുത്തെ പ്രത്യേകതകൾ ഒക്കെ പറഞ്ഞു, കൂടെ നിങ്ങളുടെ പാചകം ഒക്കെ കണ്ടു ഇരിക്കുന്ന ഒരു ഫീൽ.. അല്ലാതെ ഒച്ചപ്പടും ബഹളോം ഒന്നുമല്ല വേണ്ടത്.. Thanks for this vedeo Ashraf& Bibin ♥️♥️♥️♥️
വ്യത്യസ്ഥ സ്ഥലങ്ങളും അവയുടെ വിവരണങ്ങളും അടങ്ങിയ ഈ വീഡിയോ താങ്കളുടെ മുൻ വീഡിയോയേക്കാൾ വളരെ നന്നായിട്ടുണ്ട്. ഇത് പോലുള്ള വീഡിയോ കാഴ്ച്ചകളും വിവരണങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു. Thanks bro,...
Bros , really enjoying യുവർ വീഡിയോസ്❤️😍... ബോറിങ് ആയിരിക്കും എന്നാണു നിങ്ങൾ യാത്ര തുടങ്ങിയപ്പോൾ വിചാരിച്ചതു... ഏറ്റവും എന്ജോയ് ചെയ്യുന്നത് നിങ്ങളുടെ കുക്കിങ് പാർട്ട് ആണ്... വാൻ ഇങ്ങനെ modify ചെയ്തതാണ് നിങ്ങളുടെ വിജയം.... ❤️😍❤️😍❤️😍
പെട്ടെന്ന് തീർന്നത് പോലെ ഫീൽ ചെയ്തു രാത്രി ഉറങ്ങാൻ പോകുന്നത് കൂടി ഉൾപ്പെടുത്തിയിട്ടു സൈൻഔട്ട് പറയുന്നതായിരുന്നു നല്ലത്.അടുത്ത എപ്പിസോഡ് ഗുഡ്മോർണിംഗ് പറഞ്ഞു വെൽക്കം ടു റൂട്ട് റെക്കോർഡ് അങ്ങനെ തുടങ്ങാം അപ്പോൾ ഒരു കണ്ടിന്യൂയിറ്റി ആകുകയും ചെയ്യും.
ഹായ് നസ്കാരം എന്റെ പേര് മുഹമ്മദ് അലി ഞാൻ 1980കാലഘട്ടത്തിൽ K G F ഇലെ സ്വർണ്ണഘനിയിൽ വെൽഡറായി ജോലിചെയ്തിട്ടുണ്ട് ഞാനിപ്പോൾ സൗദിയിലാണുള്ളത് എന്തായാലും പണ്ട് ഞാൻ ജോലി ചെയ്ത നാട് ഒരിക്കൽക്കൂടി നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.അമിതാബച്ഛന്റെ ഖുറുബാനി രജനിക്കാന്തിന്റെ വിടുതലൈ എന്നീ സിനിമകളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
ആഹാ എന്താ K G F നെ ക്കുറിച്ചുള്ള അറിവ് 1 വിവരണം അടിപൊളി ... പൊളിച്ചു .... ആഷു ന്റെ പുട്ടും ... ബിബിന്റെ ചിക്കനും എല്ലാം കൂടി ആസി പൂസി തന്നെ ടോ ....എല്ലാ വിധ ആശംസകളും നിങ്ങളുടെ യാത്രക്ക് നേരുന്നു. ഒപ്പം അടുത്ത വീഡിയോക്ക് വേണ്ടി കാത്ത് .... by ....
സ്വന്തമായിട്ടുള്ള പാചകം ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്., താങ്കൾ പറഞ്ഞല്ലോ..... യാത്രയിൽ സ്വന്തമായി ഉണ്ടാക്കുന്ന രീതിയിൽ ഒരിക്കലും ഭക്ഷണം പുറത്തുനിന്ന് കിട്ടുകയില്ല എന്നുള്ളത്., പ്രത്യേകിച്ച് കേരളത്തിന് പുറത്ത്👍
ഇങ്ങനെ വേണം യാത്ര ചെയ്യാൻ....വെറുതെ വണ്ടി ഓടിച്ചു ചളിയടിച്ച് യാത്ര ചെയ്യുന്ന ചേട്ടന്മാർക്ക് കണ്ടു പഠിക്കാൻ ഒരുപാടുണ്ട് നിങ്ങളിൽ നിന്നും...ഓരോ നാടും നല്ലത് പോലെ അറിഞ്ഞും,പഠിച്ചും യാത്ര ...അഭിനന്ദനങ്ങൾ bros ...👏👏👏👏👏
നല്ല സുഖകരമായ യാത്രാനുഭവം പകരുന്നു ഭാവുകങ്ങൾ.. അതിനോട് കൂടി സൂചിപ്പിക്കട്ടെ Google Map ന് ഒപ്പം Waze App കൂടി വഴി കാട്ടിയായി പരിഗണിക്കാവുന്നതാണ് .. എന്റെ യാത്രാനുഭവങ്ങളിൽ WAZE മികച്ചതായി തോന്നിയിട്ടുണ്ട്.. യാത്ര തുടരട്ടെ.. കാഴ്ചകൾ വിരുന്ന് വന്നിടട്ടെ.. ആശംസകൾ..
ഓരോ സ്ഥലത്ത് ഓരോ രീതികൾ പല പല വിവിധ മായ കാഴ്ചകൾ അനുഭവങ്ങൾ അങ്ങിനെ നമുക്ക് നല്ല രീതിയിൽ കാണിച്ചു പറഞ്ഞു തരുന്ന അഷ്റഫ്ക്കാകും പിബിൻ ചേട്ടനും ഫുൾ സപ്പോർട്ട് ചെയ്യണേ എല്ലാരും 👍👍😍
1982ൽ ഞാൻ KGFൽ BEd ന് പഠിച്ചിരുന്നു. അന്ന് ഒരു Gold Mine ൽ ഇറങ്ങാൻ അവസരം കിട്ടി. വലിയ lift വഴിയാണ് ഇറങ്ങുന്നത്. Full ആയി കറുത്ത പാറയാണ്, അത് തുരന്ന് എടുത്ത് ശുദ്ധീകരിച്ചാണ് സ്വർണ്ണം എടുക്കുന്നത് .
Wow... കിടു പുട്ട് ✌️✌️
സന്തോഷായി ഗോപിയേട്ടാ 💃
😂😂
Ashrafka nattil ethiyal veetil puttu undaki undaki puttu urmees aakum 😂
Febina_ithayude comment vayikunna ashraf_ka: 'Jango nee arinjo njan pettu '
ഇനി വീട്ടിൽ പുട്ടുണ്ടാകുന്ന ദിവസം നേരത്തെ വിളിച്ചുണർത്താലോ ലേ..!
7:46 ഇനി അങ്ങനെ ആവുമോ ഫെബിത്താ 😂😂
പാവം ഒരു വിപിൻ ചേട്ടൻ എത്ര ആളുണ്ട് വിപിൻ ചേട്ടൻ ഫാൻസ്
😍😍
Vipin alla Bibin annu
Bibin fans
Pullik oru channel und maximum support cheyyu 'BBN World Travel'
യാത്രാ പ്രേമികളുടെ മനസ്സ് നിറക്കുന്ന ജനപ്രിയ ബ്ലോഗ്ഗർ ❤️
enne eghane ariyam
@@raheemedathanattukara9403 നിങ്ങളെ ആരാ അറിയാത്തത് 😀
Yes
അശ്rഫ് കാ. പുതിയ രു അറിവും കാഴ്ചയുമാണ് KG F. അശ്റഫ് കാൻ്റെ കൂടെ യാത്ര ചെയ്താൽ ഒരു നഷ്ടവുമില്ല. കുറേ കാഴ്ചകളും കാണാം കുറേ അറിവും നേടാം.ഇത് ഇഷ്ടപെട്ടവർ ഒന്ന് കൈപൊക്കൂ
യാത്രയെ ഇഷ്ട്ടപ്പെടുന്നവർക്ക് ഒരു മനസുഖത്തോടേയും സംതൃപ്തിയോടേയും കാണാൻ കഴിയുന്ന ചാനൽ❤️😍🔥💓
യാത്രയെ ഒരുപാട് ഇഷ്ടപ്പെടുന്ന ഞാൻ എല്ലാ ട്രാവൽ vlogum കാണാറുണ്ട്, ഓരോരുത്തരുടെയും വ്യത്യസ്തമായ അവതരണമാണ് അതിൽ പലരേയും ലോക മലയാളികൾ നെഞ്ചോട് ചേർക്കുന്നുണ്ട്. അഷ്റഫിൻ്റേത് വളരെ വ്യത്യസ്തമായ അവതരണമാണ്, മികച്ച എഡിറ്റിംഗ്, എപ്പോഴും ഒരു കണ്ടൻറ് ഉണ്ടായിരിക്കും, ഓരോ എപ്പിസോഡും വളരെ interesting ആണ്. പക്ഷേ പ്രേക്ഷകർ വേണ്ടത്ര പരിഗണന കൊടുക്കുന്നില്ല എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇനിയും ഒരുപാട് സപ്പോട്ട് കിട്ടണം, വളരെയധികം ആളുകളിൽ ഇനിയുമെത്താനുണ്ട്.
മനസ്സ് നിറയുന്ന എപ്പിസോഡുകൾ അതാണ് അഷറഫ് ഇക്കാൻ്റെ Main 💚
ജീവിതത്തിലെ നിറമുള്ള ഓരോ സ്വപ്നവും നേടിയെടുത്തു മുന്നോട്ടേക്ക് കുതിക്കുന്ന പ്രീയപ്പെട്ട അഷ്‌റഫ് ഇക്കയ്ക്കും എല്ലാ വിധ നന്മകളും കൂടെ ഇത് കാണുന്ന എല്ലാ പ്രീയ സഹോദരങ്ങൾക്കും പുതുവത്സര ആശംസകൾ
നമ്മുടെ റോക്കി ഭായിയുടെ സ്ഥലം പവർഫുൾ പീപ്പിൾസ് കമിങ് ഫ്രം പവർഫുൾ places എന്നല്ലേ പറയുന്നത് ഇതുപോലെയുള്ള വ്യത്യസ്തമായ സ്ഥലങ്ങൾ ഇനിയും ഞങ്ങളിലേക്ക് എത്തിക്കണം 😍👍
Koshii bhaiii 🔥😁
എന്റെ പേര് വർഗ്ഗീസ്,നിങ്ങളുടെ അവതരണം വളരെ സിംബിളാണ് എല്ലവർക്കും ഇഷ്ടപ്പെടും; എഡിറ്റിംഗ് 👌 സൂപ്പറാണ്
ഇന്നും കഞ്ഞി ആവും എന്ന് മനസ്സിലാക്കി ബിബിൻ ചിക്കൻ വാങ്ങി ടാക്ടിക്കൽ മൂവ് നടത്തി😌
ബിബിൻ ബ്രൊ 🔥🔥🔥🔥 ഫാൻ 👍👍👍
✌️😍... ഇടയ്ക്കുള്ള ചിരി 😜
സൗദി ഫാൻസ് 💪💪💪🥰🥰👍👍👍👍
എന്നും വ്യത്യസ്തമായ കാഴ്ചകള്‍ ഞങ്ങള്‍ക്ക് തരുന്ന, എല്ലാവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന ഒരേ ഒരു ' ജനപ്രിയ' vlogger
Ashraf excel and bibin bro 💕
ബിബിൻ ബ്രോ ഫാൻ ലൈക് അടി 😍😍😍
👍🏻
മറ്റുള്ള Vogers പോകാത്തവഴികളിലൂടെ വളരെ മനോഹരമായ വിവരണങ്ങളുമായി ഗ്രാമത്തേയും ഗ്രാമീണരേയും തൊട്ടറിഞ്ഞ് യഥാർത്ഥ ഇന്ത്യയെ പരിചയപ്പെടുത്തുന്ന സുന്ദരമായ യാത്ര.. തീച്ച് യായും SKപൊറ്റക്കാടിന്റെ സഞ്ചാരകൃതികൾ വായിക്കുന്ന ഒരു feel ഉണ്ട്.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ... നന്മകൾ ... നിങ്ങൾ ലോകം മുഴുവൻ ഇണ്ടനെ ചുറ്റുന്ന കാലമുണ്ടാവട്ടെ.. ആശംസകൾ ..
KGF നെ കുറിച്ച് ഇത്രയും അധികം അറിവ് പകർന്നു തന്ന അഷ്‌റഫ് ഇക്കാക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍🌹
നിങ്ങളെ കാണുമ്പോൾ എനിക്ക് ദാസനും വിജയനും ഒർമ്മ വരുന്നു😂😂😂😝😝
Keep going full support💪🏼💪🏼🤩😍❤️🎉🎊✨🔥💥
അഷ്‌റഫ് ബ്രോയുടെ എഡിറ്റിംഗ് സ്കിൽ ഈസ് റിയലി ഗുഡ്.ഇങ്ങനെ കുക്ക് ചെയുന്നവരുടെ എല്ലാം ഡീലേയേഡ് ആയി ഫീൽ ചെയ്യുമ്പോൾ സൂപ്പർ ആയി കുക്കിംഗ് വീഡിയോ എഡിറ്റിംഗ് ചെയ്തു ഇട്ടു.♥️
Bibin bro kidu..very simple and humble person
ഒരു സ്ഥലത്തെ കുറിച്ചുള്ള ചരിത്രം ഇത്രേം മനോഹരമായി പറഞ്ഞു തരാൻ അഷ്റഫ്ക്ക അല്ലാതെ മറ്റാരുമില്ല..💞💞
👍🏻👍🏻
💯💯💯
അടിപൊളി കുക്കിങ് ആണല്ലോ dears 😃😃👌
അഷറഫ് k g f കാണാൻ പറ്റിയത്തിൽ സന്തോഷം യാത്ര നല്ലരീതിയിൽ മുന്നോട്ട് പോവട്ടെ രണ്ടു പേർക്കും നല്ലതു വരട്ടെ
വയൽ. നെല്ല്. തെങ്ങ്. തേങ്ങ. ഇതൊക്കെ ഇക്കയുടെ ഒരുപാട് വിഡിയോയിൽ കണ്ടതാണ്. ഈ പറഞ്ഞതൊന്നും അല്ല ഇക്കയുടെ വിഡിയോയിൽ പ്രതീക്ഷിക്കുന്നത്.. കാണാകാഴ്ചക്കളും കാണാൻ ഇമ്പം മുള്ളതുമായ വീഡിയോ കാണാൻ എല്ലാവർക്കും ഇഷ്ട്ടം.... ഇക്കയുടെ ഒരുപാട് വീഡിയോ പണ്ടുമുതലേ കാണുന്നത് കൊണ്ട് പറഞ്ഞതാണ്. തെറ്റായി പോയെങ്കിൽ ക്ഷമിക്കണം..... ഇന്നത്തെ food. Kgf. വീഡിയോ ഇഷ്ട്ടായി . ഗുഡ് നൈറ്റ് ikka
അഷ്റഫ് ഭായി കിടു വീഡിയോ K G F ന്റെ കാഴ്ചകളും അതിന്റെ ചരിത്രവും കൃത്യവും വ്യക്തവുമായി ഞങ്ങളിലേക്ക് എത്തിക്കാനും താങ്കൾ എടുക്കുന്ന പ്രയത്നത്തിന് പ്രത്യേക അഭിനന്ദനം അറിയിയിക്കുന്നു ബിബിൻ ഭായി കിടുവാണ് 👍👍👍❤️❤️❤️
അഷ്‌റഫ് വിപിൻ നല്ല കൂട്ട്കെട്ട് 👍❤️
Malappuram kar like adi
Kl 71
KL 55
Athin ashraf ikka palakkad, alanallur, edathanattukara anallo ente naatil
KL. 82
KL10 പത്തു മലപ്പുറം 👍
Route records is back on track😍😍
ബ്രോ അടിപൊളി.. KGF.. സത്യത്തിൽ കൂടുതൽ അറിയില്ലാരുന്നു.. ഈ വീഡിയോ കണ്ടതിനു ശേഷം അതിനെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിക്കും തീർച്ചയായും..
ഇതാണ് വേണ്ടത് ഒരു സ്ഥലം അവിടുത്തെ പ്രത്യേകതകൾ ഒക്കെ പറഞ്ഞു, കൂടെ നിങ്ങളുടെ പാചകം ഒക്കെ കണ്ടു ഇരിക്കുന്ന ഒരു ഫീൽ..
അല്ലാതെ ഒച്ചപ്പടും ബഹളോം ഒന്നുമല്ല വേണ്ടത്..
Thanks for this vedeo Ashraf& Bibin ♥️♥️♥️♥️
K g f നേരിട്ട് കണ്ട അനുഭവം എല്ലാ വിധ വിജയാശംസകൾ ബിബിൻ പാചകം കടയിൽനിന്ന് പഠിച്ചതാണ്
അഷ്‌റഫ് bro....
സീറ്റ് ബെൽറ്റ് ഇട്ടു സുരക്ഷിതമായി യാത്ര ചെയ്യൂ....🌹😍👍
പൊളി.
ഓരോ bgm വരുമ്പോഴും പുറകെ വോയിസ് ഓവർ വരും എന്ന് പ്രദീക്ഷിച്ചു. അതൊരു മിസ്സിങ് തന്നെയാണ്.
23:00 kanu
@@shaheemnazer__9925 full kandathin sheshaman comment ittath bro
വ്യത്യസ്ഥ സ്ഥലങ്ങളും അവയുടെ വിവരണങ്ങളും അടങ്ങിയ ഈ വീഡിയോ താങ്കളുടെ മുൻ വീഡിയോയേക്കാൾ വളരെ നന്നായിട്ടുണ്ട്. ഇത് പോലുള്ള വീഡിയോ കാഴ്ച്ചകളും വിവരണങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു. Thanks bro,...
Bros , really enjoying യുവർ വീഡിയോസ്❤️😍... ബോറിങ് ആയിരിക്കും എന്നാണു നിങ്ങൾ യാത്ര തുടങ്ങിയപ്പോൾ വിചാരിച്ചതു... ഏറ്റവും എന്ജോയ് ചെയ്യുന്നത് നിങ്ങളുടെ കുക്കിങ് പാർട്ട് ആണ്... വാൻ ഇങ്ങനെ modify ചെയ്തതാണ് നിങ്ങളുടെ വിജയം.... ❤️😍❤️😍❤️😍
ആദ്യ Great India expedition കണ്ടുനോക്കു ഇതിനേക്കാൾ സൂപ്പർ അതിലെ bycicle morning വല്ലാത്ത കാഴ്ചകൾ
കാഴ്ചകൾ നിറയുന്നു... ബിബിൻ ബ്രൊ ചിക്കൻ കറി 👌... ആശംസകൾ ഫ്രം ഖത്തർ 🌹💕
പെട്ടെന്ന് തീർന്നത് പോലെ ഫീൽ ചെയ്തു രാത്രി ഉറങ്ങാൻ പോകുന്നത് കൂടി ഉൾപ്പെടുത്തിയിട്ടു സൈൻഔട്ട് പറയുന്നതായിരുന്നു നല്ലത്.അടുത്ത എപ്പിസോഡ് ഗുഡ്മോർണിംഗ് പറഞ്ഞു വെൽക്കം ടു റൂട്ട് റെക്കോർഡ് അങ്ങനെ തുടങ്ങാം അപ്പോൾ ഒരു കണ്ടിന്യൂയിറ്റി ആകുകയും ചെയ്യും.
വിബിൻ ബ്രോക്ക് നമ്മുടെ നടൻ ജയസൂര്യയുടെ അതെ ആക്ഷനും സൗണ്ടും കിട്ടിയിട്ടുണ്ട്...
എൻ്റെ ബന്ധുവീട് കോലാർ ആണ്,
നിങ്ങൾ പോയ വഴി ആണ് ഞാനും പോകാറ്. തെലങ്കാന കേറിയാണ് കർണാടകയിലെ കോലാറിൽ (KGF) പോവുക.
ആശംസകൾ...
വിപിൻ bro പൊളിയാണ് 😃😃✌️✌️✌️
മുടങ്ങാതെ കാണാറുള്ള ഒരു ചാനലാണ് ഇത്
ഹായ് നസ്കാരം എന്റെ പേര് മുഹമ്മദ് അലി ഞാൻ 1980കാലഘട്ടത്തിൽ K G F ഇലെ സ്വർണ്ണഘനിയിൽ വെൽഡറായി ജോലിചെയ്തിട്ടുണ്ട് ഞാനിപ്പോൾ സൗദിയിലാണുള്ളത് എന്തായാലും പണ്ട് ഞാൻ ജോലി ചെയ്ത നാട് ഒരിക്കൽക്കൂടി നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.അമിതാബച്ഛന്റെ ഖുറുബാനി രജനിക്കാന്തിന്റെ വിടുതലൈ എന്നീ സിനിമകളുടെ ചിത്രീകരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.
ഈ ട്രിപ്പിൽ പഞ്ചാബിൽ കൂടി pokumo😍🙏
Hi I am from kgf it's v.kota means venkatagirikota it's nice visiting kgf thanks
അശ്‌റഫ്‌ക്ക വിപിൻ ബ്രോ സൂപ്പറാട്ടോ.... 😍😍👍
എന്താ പറയണ്ടേ ചരിത്രവും പാചകവും അടിപൊളി കാഴ്ചകളും എല്ലാം കൂടി ചെറിയ വാചകങ്ങളിൽ വിവരിക്കാൻ കഴിയില്ല
പാവപ്പെട്ടവന്റെ ആസിഫ് അലിയും ജയസൂര്യയും
😍
Wright
Asif aliyum sreenad basiyum
ചാക്കോച്ചൻ
ഒരുപാട് ഇഷ്ടമാണ് ഇക്കയെ ബിബിൻ Poli
എന്തായാലും ഇപ്പോൾ നിങ്ങളുടെ വീഡിയോസ് കാണാതെ ഉറങ്ങാറില്ലാ പ്രവാസലോകത്ത് നിന്ന് നാട്ടിൽ വന്നു പോന്ന ഒരു ഫീലാണ് വീഡിയോ കണ്ടു തീരുബോൾ
ആഹാ എന്താ K G F നെ ക്കുറിച്ചുള്ള അറിവ് 1 വിവരണം അടിപൊളി ... പൊളിച്ചു .... ആഷു ന്റെ പുട്ടും ... ബിബിന്റെ ചിക്കനും എല്ലാം കൂടി ആസി പൂസി തന്നെ ടോ ....എല്ലാ വിധ ആശംസകളും നിങ്ങളുടെ യാത്രക്ക് നേരുന്നു. ഒപ്പം അടുത്ത വീഡിയോക്ക് വേണ്ടി കാത്ത് .... by ....
അഷറഫിക്ക പൊളിയാണ്.ചങ്ങാതീം,പുട്ടും,കെജിഎഫും എല്ലാം സൂപ്പര്‍.
അടിപൊളി കഞ്ഞി മാറ്റിപ്പിടിച്ചതിനു അഭിനന്ദനങ്ങൾ
Good going by Route Records. Love their approach and presentation. Keep Going....We are with you.
സ്വന്തമായിട്ടുള്ള പാചകം ആണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടത്., താങ്കൾ പറഞ്ഞല്ലോ..... യാത്രയിൽ സ്വന്തമായി ഉണ്ടാക്കുന്ന രീതിയിൽ ഒരിക്കലും ഭക്ഷണം പുറത്തുനിന്ന് കിട്ടുകയില്ല എന്നുള്ളത്., പ്രത്യേകിച്ച് കേരളത്തിന് പുറത്ത്👍
നിങ്ങളുടെ വീഡിയോ കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ്..
ഇങ്ങനെ വേണം യാത്ര ചെയ്യാൻ....വെറുതെ വണ്ടി ഓടിച്ചു ചളിയടിച്ച് യാത്ര ചെയ്യുന്ന ചേട്ടന്മാർക്ക് കണ്ടു പഠിക്കാൻ ഒരുപാടുണ്ട് നിങ്ങളിൽ നിന്നും...ഓരോ നാടും നല്ലത് പോലെ അറിഞ്ഞും,പഠിച്ചും യാത്ര ...അഭിനന്ദനങ്ങൾ bros ...👏👏👏👏👏
അഷ്‌റഫ് ക്ക പൊളിച്ചു ചിക്കൻ കറി യും ചോറും ഇതുപോലെ യാത്രയിൽ ഉണ്ടാക്കി കഴിക്കാൻ പൂതിയാവുന്നു ബിബിൻ ബ്രോ പൊളിച്ചു വെരി സിമ്പിൾ man
Iam studied school of mines in kgf 1976
നല്ല വിവരണം. . ഒത്തിരി ഇഷ്ടമായി
ൻ്റെ മനുഷ്യാ നിങ്ങളെ ഈ വിവരണം കേട്ട് നിങ്ങെളെ കഴിഞ്ഞ നോർത്ത് 'നേപ്പാൾ - കൊടൈക്കനാൽ 'ട്രിപ്പ് മുഴുവൻ കണ്ട് തീർത്തു.
വണ്ടി സൂപ്പർ ആയിട്ടോ......... 💕💕💕
Nice video അടിപൊളി തകർന്നു
നല്ല സുഖകരമായ യാത്രാനുഭവം പകരുന്നു ഭാവുകങ്ങൾ.. അതിനോട് കൂടി സൂചിപ്പിക്കട്ടെ Google Map ന് ഒപ്പം Waze App കൂടി വഴി കാട്ടിയായി പരിഗണിക്കാവുന്നതാണ് .. എന്റെ യാത്രാനുഭവങ്ങളിൽ WAZE മികച്ചതായി തോന്നിയിട്ടുണ്ട്.. യാത്ര തുടരട്ടെ.. കാഴ്ചകൾ വിരുന്ന് വന്നിടട്ടെ.. ആശംസകൾ..
Vipin bro full cinema dailogue aanallo poli
Super... 2 പേരും nalla chemistry...
ഓരോ വീഡിയോ കഴിയുമ്പോഴും
ക്വാളിറ്റി കൂടി കൂടി വരുന്നുണ്ട
👏👏👏
Nice vedeo ...Veendum gramangal pratheekshikunnu..😍😍😍take care happy journey 😍😍😍
very nice vedios bro..kandlum kandalum madukkatha kazhchakal😍.nice.......
Visit MADANAPALLI i love that place.i visited horsley hills thrice its superb.u must visit MEDAK church after hyderabad
Ningal randalum koodiyulla combination adipoli ,pattiya ale thanneyanu ashraf bro koode kootiyathu ,chicken curry kandal thanne ariyam kidu anennu ,puttum ugran .ithu kanumbozhum jagthap manasil ninnu poyitlla
നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുന്ന ഫീലാണ് ഓരോ എപ്പിസോഡിലും. All the best ashraf bro & Bibin bro 💗💗
👍🏻
ബിബിൻ ബ്രോ super ❤❤അശ്‌റഫ്‌ക്ക പറയേണ്ടല്ലോ
നല്ല കിടുക്കാച്ചി വീഡിയോ ഒരു രക്ഷയും ഇല്ല ബിബിൻ bro വീഡിയോ എടുക്കുന്നില്ലേ ?
അമ്മയും മോനും പൊളി ,കിടിലൻ കാഴ്ചകൾ 🥰✌️✌️
അടിപൊളി ഈ വാൻ ലൈഫ് ഒരു പ്രത്യേക അനുഭവം ആണ്
യു ട്യൂബിൽ ഒരു വീഡിയോയും ഇത്രയും ആസ്വദിച്ചു കണ്ടിട്ടില്ല ......സത്യം ....waiting for next വിഡിയോ
Good friendship...Asharaf & Vipin
ബിബിൻ ബ്രോയെ കണ്ടാൽ വീരാട് കൊഹിലിയെ പോലെയുണ്ട് സൂപ്പർ
Ashraf ka samsaram orupade eshttam♥️♥️🌹
Bipin bro oru jinn anu bahan....love u both
Adipoly അഷ്റഫ് ബ്രോ❤️💕💕✌️😉👍❣️👌💙 പോളി
Ishttapettu
17.12 nizhal shot pwoli 👏👏
വാൻ ലൈഫ് ഒരുപാട് ഇഷ്ട്ടം 👍👍 പുതിയ കാഴിച്ചകൾഅനുഭവങ്ങൾ തേടിയുള്ള യാത്ര തുടരട്ടെ 🙌
അറിവുകളും രുചികളും മനസൊരുപാട് സന്തുഷ്ട്ടമാക്കി എല്ലാം തുടർന്നു കണ്ടുകൊണ്ട് ആസ്വാദിക്കുന്നു യാത്ര യിലെ കുക്കിങ് ശരിക്കും കൊതിപ്പിക്കുന്നുണ്ട് 🥰
എത്ര സുഖമായിട്ടാ നിങളെ വ്ലോഗ് ആസ്വദിക്കുന്നത് .😍😍😍
മനോഹരം ഓരോ നിമിഷവും കാത്തിരിക്കുന്നു ഇനി വരാനിരിക്കുന്ന മനോഹരമായ കാഴ്ചനുഭവങ്ങൾക്കായി 💕
Adipoli cinimapole kandirunnu, puthiya film kannan waiting Happy new year. God be with you both
Adipoli video ashraf broooo..
KGF ne kurichu ithrayum details paranju thannathil othhiri santhosham.. chicken kari kooti mamunnathu kandappo kothiyaayi.. junior jayasuriya chettanum oru hai.. sambavam poliyaanu kettoo
Nalla avatharanam std Ulla videos.congrats
അടിപൊളി കാഴ്ചകൾ
ഒരുപാട് അറിവുകൾ നൽകുന്നു നന്ദി ❤️
ഓരോ സ്ഥലത്ത് ഓരോ രീതികൾ പല പല വിവിധ മായ കാഴ്ചകൾ അനുഭവങ്ങൾ അങ്ങിനെ നമുക്ക് നല്ല രീതിയിൽ കാണിച്ചു പറഞ്ഞു തരുന്ന അഷ്റഫ്ക്കാകും പിബിൻ ചേട്ടനും ഫുൾ സപ്പോർട്ട് ചെയ്യണേ എല്ലാരും 👍👍😍
Entho oru prathyeka sukham aanu ningalude videos kaanaan..... Bahalam onnumillathe aaswadichulla yathra....
Ee sthalathokke kure vilasiya njan ippo ith kanumbol oru sugham
ഇതാണ് വീഡിയോ ഞങൾ പ്രതീക്ഷിച്ച പോലെ.വെത്യസ്തമായ കാഴ്ചകൾ അറിവുകൾ.Thanks for share അഷ്റഫ് ബ്രോ.
Nice asraf bro..
നിങ്ങളെ കൂടെ യാത്ര ചെയ്ത ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആയി.... 😄😄😍👍
Nigal 2 perum super broo
യാത്ര ഉഷാറാവുന്നുണ്ട്!👏👌⚡✌️
പിന്നെ പുട്ടും ചിക്കൻ കറിയും പൊളിച്ചു😃👏
Thnks for exploring my place. Tqu so much.
1982ൽ ഞാൻ KGFൽ BEd ന് പഠിച്ചിരുന്നു. അന്ന് ഒരു Gold Mine ൽ ഇറങ്ങാൻ അവസരം കിട്ടി. വലിയ lift വഴിയാണ് ഇറങ്ങുന്നത്. Full ആയി കറുത്ത പാറയാണ്, അത് തുരന്ന് എടുത്ത് ശുദ്ധീകരിച്ചാണ് സ്വർണ്ണം എടുക്കുന്നത് .