Ep#6 - ട്രിപ്പിനിടയിൽ ചായക്കച്ചവടം ചെയ്താലോ? | Tamil Village | 2nd GIERR - Great India Expedition
HTML-код
- Опубликовано: 27 дек 2024
- ജഗതാപ് ഗ്രാമത്തിലെ അനുഭവങ്ങളുടെ ഒരു ദിവസം
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
Instagram: ...
Facebook: / englishcafetraininghub
RUclips: / @englishcafeofficial
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #2ndGIERR #GreatIndiaExpedition
ഒരു സത്യൻ അന്തിക്കാട് ചിത്രം പോലെ.... അഷ്‌റഫ് സ്റ്റൈൽ 😍😍😍
Sthyam
അത് കലക്കി
👍✌️
എവിടെയാണ് എത്തുന്നത് അവിടം സ്വന്തം നാടിനെ പോലെ കാണുന്നു അതാണ് അഷ്റഫ് ഭായിയുടെ ക്വാളിറ്റി ❤️
@@raheemedathanattukara9403 🤪🤪
കാപുപറബുകാരാ😂
Ingalu kaappuparambukarananoo
@@vyshakhsurendran2506 Vattamannapuram
സത്യം ഒരു സിനിമ ഫീൽ
வீடியோ சூப்பர். இந்தியாவின் ஆவி கிராமங்களில் உள்ளது. அஷ்ரப் உணர்வுகள். இந்த சேனல் விரைவில் ஒரு மில்லியனை எட்டட்டும்
Neenke enge
kandippa ...
പുരുഷോത്തമന്റെ comont വന്നല്ലോ
Tamil theriyaadh
Purushotthamam 👍👍👍♥️♥️♥️♥️
യാത്രയിൽ കാണുന്നവരെ പരിചയപ്പെടുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ഒരു ചാനൽ🔥❤️😍💓
😍
👏🏻👏🏻
ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ യാത്രക്കാരും ചെയ്യുന്നത് എല്ലാ ചുറ്റിക്കറങ്ങുന്ന ആളുകളും
എല്ലാ ഗ്രാമങ്ങളിലും പോകണം... ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് വേറെ ആരും കാണിക്കാത്ത യാത്ര അങ്ങനെ മുന്നോട്ട് പോകട്ടെ ❤️❤️❤️❤️
🥰🥰👌
Exactly 🌹❤
Ashraf Exel ൻെ ദിർക്സാക്ഷി വിവരണം നന്നായി ട്ടുണ്ട്. nothing there but we tempted to go on following it.
@@binduk9959 agina el igal Tinpin story's koodi kanu
ഈ ട്രിപ്പ് അവസാനിച്ചു വീട്ടിൽ എത്തുമ്പോൾ ഗോൾഡൻ പ്ലേ ബട്ടൺ വീട്ടിൽ എത്തിയിരിക്കും❤️❤️❤️❤️
തമിഴ്നാട്ടിലെ ഗ്രാമീണ കാഴ്ചകൾ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്,,
മച്ചാനെ 🥰🥰
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് യാത്ര തുടർന്നു കൊണ്ടേയിരിക്കും റൂട്ട് recodes❤️❤️❤️❤️
👍🏻👍🏻
ഇത്ര പെട്ടന്ന് അറിയാത്ത നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറുവാൻ അഷ്റഫിന്റെ ചിരിയാണ് അഷ്റഫിനെ സഹായിക്കുന്നത്.
purushothaman நீங்கள் எங்கே இருக்கிறீர்கள், உங்கள் கருத்துக்களுக்காக நாங்கள் காத்திருக்கிறோம்
Purushothaman 🥰🥰👍❤️
💓
Rose tshirt
🌹😍
❤❤❤👍
അങ്ങനെ റൂട്ട് റെക്കോർഡ്സ് ട്രാക്കിൽ എത്തി.... ഇന്നാണ് ശരിക്കും നമ്മുടെ വീഡിയോ വന്നത്❤️❤️❤️❤️🌹🌹🌹
👏🏻👏🏻
അഷ്റഫ് ഭായി.. ചായ ഉണ്ടാക്കുംബോൾ പഞ്ചസാര വെള്ളം തിളക്കുന്നതിന് മുമ്പ് ഇട്ടാൽ ചായ ടേസ്റ്റ് കൂടും.. ഇരുപതി അഞ്ച് വർഷത്തെ പ്രവാസത്തിൽ നിന്നും പടിച്ച പാഠമാണ്
👍
எல்லோரும் புருஷோத்தமன் வருவதைப் பார்த்துக் கொண்டிருக்கிறார்கள்
കൂയ്
പുരുഷോത്തമൻ വരും,ഇന്നാകാം,നാളെയാകാം......വെയ്റ്റ് pannungo......
👍👍👍
நானும்
Tamil theriyathu...
இந்த நாள் இனிய நாளாக அமையட்டும்
ഹായ്
ഹലോ
hi
ஹாய்
Vanakkam 😍
അല്ലെങ്കിലും ഈ ഗ്രാമവും അവിടത്തെ ആളുകളും,അവരുടെ ജീവിതവും ഒക്കെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്👌🏽👌🏽😊
അശ്റഫ്കാ എന്ത് നല്ല ഭംഗി.. ഗ്രാമങ്ങൾ കാണാൺ ഞാൻ ഉറക്കമെഴിച്ച് കാത്തിരിക്കും. റൂട്ട് റെക്കാടിൻ്റെ കൂടെ ഗ്രാമങ്ങൾ കാണാൻ പോരുന്നവർ കൈ ഒന്നു പൊക്കുക?
കണ്ട കാഴ്ചകളേക്കാൾ കിട്ടിയ സൗഹൃദങ്ങളാണ് വലുത് ♥️
പുതിയ ബന്ധങ്ങൾ പുതിയ കാഴ്ചകൾ അതാണ് യാത്ര ♥️അശ്‌റഫ്‌ക്ക ♥️
പുരുഷോത്തമനെ കമെന്റിൽ തപ്പിയവർ ഇവിടെ കാമോൺ 😁😁😁❤️❤️❤️❤️
😁
Njan😀❤️🏏
ഞാനും
@@rimbusvibes bro mlprm, ar Nagar kunnumpuram aano
👍🚲
അഷ്റഫ്ക്ക നിങ്ങൾ പറഞ്ഞില്ലെ., ഇത്രയും കാലം ഒരിടത്ത് നിന്നും നെഗറ്റീവായ പ്രതികരണങ്ങൾ ഒന്നും ഇതുവരെ കിട്ടിയില്ല എന്ന്..?
അതിന് ഒരു കാരണം നിങ്ങളുടെ സൗഹൃദപരമായ ഇടപെടൽ തന്നെയാണ്..!
ഭൂമിയിൽ സഹജീവികൾക്ക് നമ്മൾ കൊടുക്കുന്നത് എന്താണോ..?
അതേ തിരിച്ച് കിട്ടൂ..!
നിങ്ങളെ ക്യാരക്ടർ പൊളിയാണ്..👌💝
തമിഴ്നാടിന്റെ പ്രഭാതം എപ്പോഴും സുന്ദരമാണ് 🙏🙏🙏🙏
നമ്മൾ പ്രതീക്ഷിക്കുന്നത് ഇത്തരം കാഴ്ചകളാണ്. ഗ്രാമീണ ജീവിതങ്ങൾ. നിഷ്കളങ്കരായ ഗ്രാമീണർ. ഇതൊക്കെ കാണുമ്പോൾ മനസ്സിന് പ്രത്യേക ഒരു സുഖമാണ്😍. Thanks Ashraf👍
ഗ്രാമീണ സൗന്ദര്യം ഒപ്പിയെടുത്തു മണ്ണിന്റെ മണമുള്ള കാഴ്ചകള്‍ സമ്മാനിച്ച് നമ്മുടെ ജനപ്രിയ vlogger യാത്ര തുടരുന്നു ഒപ്പം bibin bro യും ❤️💙💚💚
അശ്റഫ് ക്കാ ഉറക്ക് പോലും വകവെക്കാതെ കാണുന്ന വീഡിയോ യാ ണ് നിങ്ങളുടെ ത്
അഷറഫിന്റെ വീഡിയോകളുടെ ഒരു പതിഞ്ഞ താളം...ചാറ്റൽമഴ നനഞ്ഞപോലെ. അലറിവിളിച്ചുള്ള ഇൻട്രോകളും തള്ളുകളും നിറഞ്ഞ വ്ലോഗ്ഗിംഗ് ബഹളങ്ങളിൽ നിന്നും ഒരുപാടു മാറിനിൽക്കുന്നു. ഹൃദ്യമായ കാഴ്ചാനുഭവം.
നിങ്ങളുടെ യാത്രകളുടെ പ്രത്യേകത ഗ്രാമങ്ങളിൽ ജനങ്ങൾക്കിടയിൽ ചെല്ലുന്നു എന്നതാണ് മുൻപത്തെ രാജസ്ഥാൻ യാത്രയിലും ശ്രദ്ധിച്ചു
അഷ്റഫ് ഭായി നിങ്ങൾ തകർക്ക് ഞങ്ങൾ കൂടെയുണ്ട് കട്ട സപ്പോർട്ട്😍😍❤️❤️👍👍
ആളുകളോട് ഇത്രക്ക് അടുത്തിടപെഴകുന്ന വേറൊരു vloggers ഉം ഇല്ല.
ഫീൽ ഗുഡ് വീഡിയോസ് by അഷ്‌റഫ് എക്സൽ.
👌👌👌
ഏതു നാട്ടിൽ ചെന്നാലും അവിടത്തുകാരോടൊപ്പം ചേർന്ന് ... അവരിലൊരാളാവാനുള്ള കഴിവ് .... അത് പൊളി👌👌👌👌👍🔥🔥
വിപിൻ അദ്ദേഹത്തെ ഒരു ഡ്രൈവർ ആകരുത് വിപിൻ അദ്ദേഹത്തിൻറെ ചാനലിനെ കുറിച്ച് അഷ്റഫ് നിങ്ങളുടെ വീഡിയോയിൽ പറയണം നിരന്തരം അദ്ദേഹത്തിൻറെ വീഡിയോ കൂടി കാണാൻ പറയണം
ഈ യാത്ര കഴിഞ്ഞു വരുമ്പോഴേക് ചാനൽ 1MILLION ആടിക്കട്ടെ ....❤
ഈ ഒരു feel കണ്ടിട്ടാണ് നിങ്ങടെ കൂടെ കൂടിയത് 🥰
ഓരോ വിഡിയോയും എന്താ രസം 🙌
സത്യത്തിൽ ഓരോ നാടിന്റെയും ആത്മാവ് തൊട്ടുള്ള യാത്ര 😍😍
മനസ്സ് നിറയുന്ന എപ്പിസോഡുകൾ അതാണ് അഷറഫ് ഇക്കാൻ്റ Main💚
മനുഷ്യനെ മനുഷ്യനായി കാണാനും അവരെ ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള നിങ്ങളുടെ മനസ്സ് വളരെ വലുതാണ്... പല ചാനലുകളിലും ഉള്ള വ്യക്തികൾ ആ മ്യാനത കാണികരിക്കാറില്ല. നല്ലത് വരട്ടെ..... Happy Journey🥰
Bibin has a lot of similarities of film star Jaya Suriya . His actions and speech are very similar to the actor. Any one thinks so?
മറ്റ് ബ്ലോഗർമാരിൽ നിന്നും വളരെ വ്യത്യസ്തമായി താങ്കൾ ചെയ്യുന്ന ഗ്രാമ കാഴ്ചകൾ ശരിക്കും എന്നെപ്പോലെ തന്നെ ഏവരെയും സന്തോഷിപ്പിക്കുകയും അതിലുപരി നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്,. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഞാൻ ഇന്നലെ കണ്ട താങ്കളുടെ ഒഡിഷ യാത്ര. ഇത്തരം യാത്രകൾ ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്. പക്ഷേ, എന്റെ പത്തൊമ്പതാമത്തെ വയസ്സിൽ ഞാനൊരു പ്രവാസിയായി മാറി..... ഇപ്പോൾ ഞാൻ മധ്യവയസ്കനായ സ്ഥിതിക്ക്.... ഇത്തരം യാത്രകളെ പറ്റി കൂടുതൽ ഒന്നും എനിക്ക് ചിന്തിക്കാനുള്ള..... ചുറ്റുപാട് അല്ല. എന്നാലും ചോദിക്കുകയാണ് ഇത്തരം യാത്രകളിൽ താങ്കൾ എന്നെപ്പോലെ ഗ്രാമങ്ങൾ കാണുവാൻ ആഗ്രഹിക്കുന്ന വരെ താങ്കളുടെ ഈ ടൂർ പ്രോഗ്രാമിൽ ഉൾപ്പെടുത്താറുണ്ടോ ⁉️
ദാസനും വിജയനും പൊളിക്കുന്നുണ്ട് അത് കാണുമ്പോൾ നമ്മുക്കും സന്തോഷം എന്നാൽ പിന്നെ ഇരിക്കട്ടെ രണ്ട് പേർക്കും ഒരു കുതിര പവൻ ലൈക്ക് 👍♥️👌✌️🌹👈
ഇക്ക സംസാരിക്കുന്ന പോലെ ഇത്ര ക്ലാരിറ്റി യോടെ വേറെ ഒരു വ്ലോഗറും സംസാരിക്കുന്നതു കണ്ടിട്ടില്ല...👌👌👌👌❤❤❤❤
യാത്രകൾ ജീവിതത്തിൽ ഒരു പാഠപുസ്തകമാണ് എന്ന് പറയുന്നത് എത്ര സത്യം ... ചായ ഉണ്ടാകാനും അഷ്‌റഫ് ഭായ് പഠിച്ചല്ലേ .. 😃😍❤️
കേരളത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ കാഴ്ചകൾ തമിഴ്നാട്ടിൽ കണ്ടപ്പോൾ സന്തോഷം ഇടക്കുള്ള പാട്ടും ഹാ മനോഹരം
ശ്രീനിവാസെന്റെ സിനിമ കാണുന്ന ഒരു സുഖം അഷ്‌റഫിന്റെ വീഡിയോ കാണുമ്പോൾ !
വീഡിയോ ചെറു പുഞ്ചിരിയോടെ കണ്ടു. അവസാനം കുട്ടികളുടെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി.
യാത്രകൾ തുടരെട്ടേ... 🌻
യാത്രകൾ നമ്മളെ പഠിപ്പിക്കുന്നത് മനുഷ്യൻ എന്ന അത്ഭുതത്തെ കുറച്ചാണ് ♥️♥️♥️
We thoroughly enjoyed this video. Both of you guys have friendly faces and gestures. That could be one of the unique features of easy familiarisation!! Best of luck Ashraf and Bipin ( or Bipin?). Look forward to your further episodes.
നിങ്ങൾ ആണ് മച്ചാനെ വ്ലോഗ്ഗർ. വേറെ ലെവൽ ആണ് ബ്രോ വീഡിയോ..
എനിക്കിഷ്ടപ്പെട്ടു സുഹൃത്തേ. നൈസ് വേ ഓഫ് ലൈഫ്. ജ്ഞാനും ഒരു രാത്രിഞ്ചരൻ ആയിരുന്നു army special forces. യാത്ര എനിക്കെ വളെരെ ഇഷ്ടമായിരുന്നു. I mean cheruppathil.
Ashraf ....bro....
യാത്ര യ്ക്കിടയിൽ നിസ്കാര०
മുടക്കരുത്....
എല്ലാവിധത്തിലു० പ്രാർത്ഥനകളുണ്ട് ....
നാഥൻ തുണയ്ക്കട്ടെ....
നയന മനോഹരമായ ഇത്രയും കാഴ്ചകൾ നമുക്ക് തന്നിട്ടും നിങ്ങൾക്ക് അയാൾക്കൊരു ആശംസ പറഞ്ഞു കൂടെ..
നിങ്ങൾ പറഞ്ഞിട്ട് വേണോ അയാൾക്ക് നിസ്കാരം നടത്താൻ.. ഇതൊരു പബ്ലിക് പ്ലാറ്റ്ഫോം ആണെന്നും, അയാൾ ചെയ്യുന്നതൊരു ട്രാവൽ വ്ലോഗ് ആണെന്നുമുള്ള മിനിമം ബോധം എങ്കിലും കാണിക്ക്... കഷ്ടം
Kashtam തന്നെ
നല്ല ഉപദേശം അത് ആരും പറന്നാലു സ്വീകരിക്കണം
എല്ലാം കണ്ട് പതുക്കെ പോയാൽ മതി, ഒരു തിരക്കും വേണ്ട❤️
👌
സൂപ്പർ 👍👍🏻👍🏻
എന്താ ഒരു ഫീൽ.....😍😍😍😍😍
നിങ്ങളാണ് ബ്രോ യഥാർത്ഥ യൂടൂബർ ... സാധാരണകാരുടെ ജീവിതങ്ങൾ കാണിച്ച് തരുന്ന നിങ്ങൾക്ക്(ബിബിൻ ബ്രോ) ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️❤️❤️❤️❤️❤️❤️
ഇങ്ങളെ രണ്ടാളേം കൂടെ യാത്ര ചെയ്യാൻ ഒരു പൂതി ♥️
നിങ്ങളുടെ പെരുമാറ്റം ഓരോത്തരോടും ഉള്ള അത് എനിക്ക് ഒരുപാട് ഇഷ്ടം ആയി 👍
ഇങ്ങനെ യാത്ര ചെയ്യാനും ഭാഗ്യം 💖👌💖👌💖👌👌ചായ സൽക്കാരം 💖👌💖👌
Thank u..... ഇങ്ങനൊക്കെ അല്ലേ നമ്മൾക്കും അവരെ കുറിച് അറിയാൻ സാധിക്കുന്നത്... ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ നിങ്ങളുടെ ചാനൽ... 🤩
അസർപുച്ച ബിബിൻ..ബ്രാന്റെ ചാനൽ കുറച്ചൂടി അതികം പ്രമോർട്ട് ചെയ്യാൻ സ്രമ്മിക്കണം അതെരു പാവ്വാണ്🥰😍💖
അടിപൊളി..മറ്റു ചാനലിൽ നിന്നും വിത്യസ്‌തമായി സമാധാനമായി കാണാൻ പറ്റുന്ന വീഡിയോ..
മികച്ച അവതരണം ഇതാണ് മികച്ച ട്രാവൽ വ്ലോഗ് ❤️
ശരിക്കും യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് നിങ്ങളോട് അസൂയ തോന്നും ബ്രോ ... നല്ല അവതരണം, best wishes
ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഒരു യാത്ര ആയിരിക്കും ഇത് ഈ യാത്രയിൽ ശെരിക്കും ട്രാക്കിൽ കയറിയത് ഇന്നാണ് നന്നായിട്ടുണ്ട് .
അഭിനന്ദനങ്ങൾ
വില്ലേജ് കാഴ്ച്ച കാണുപോൾ എനിക്ക് 15 വർഷം മുന്നേ ലോറിയിൽ പോയത് ഓർമ വരുന്നു .അന്ന് ലോങ്ങ് ട്രിപ് ആയിരുന്നു .ഇന്ന് 10 വർഷമായി ഗൾഫിലാണ്. വീഡിയോ സൂപ്പർ
തമിഴ്നാട് കാഴ്ചകൾ ഇത്രയും സൂപ്പർ ആണെങ്കിൽ നോർത്ത് ഈസ്റ്റ് എത്ര സുന്ദരമായിരിക്കും
👌👌..നല്ല അടിപൊളി തമിഴ് ഗ്രാമ കാഴ്ചകൾ. 💗💗👍👍..
ഇതിപ്പോ അവർ രണ്ടാൾ മാത്രമായിട്ടല്ല എനിക് തോന്നിത്. ഞാനും ആ കൂട്ടത്തിൽ ഉണ്ട്. അടിപൊളി വ്ലോഗ്
അഷ്‌റഫ് ബായ് ഇതാണ് life ❤🌹wowwww ആ വൈകുന്നേരം ഉള്ള തമിഴ് നാട് bangiyum ❤
Ashraf bai ഇതാണ് നിങ്ങളുടെ ചാനൽ ഇഷ്ടപ്പെടുവാൻ കാരണം തുടർ യാത്രകളും ഇന്ത്യയുടെ ഗ്രാമങ്ങളിൽ കൂടിയാവട്ടെ
വളരെ നന്നായിട്ടുണ്ട് ഇതുപ്പോലുള്ള നല്ല വീഡിയോക്കായി വെയിറ്റ് ചെയ്യുന്നു
ജഗതാപിൽ ഒരു ദിവസം നിന്ന് പോന്ന ഫീൽ തന്നു അഷ്‌റഫ് ഭായ്, ബിബിൻ broooo👍👍👍
തികച്ചും ഇത് കാണുമ്പോൾ വളരെ അധികം സന്തോഷം തോന്നി.... അഷ്റഫ് ക്ക നിങ്ങൾ പൊളിയാണ്....
തുടർന്നും ഇതുപോലെ രസകരമായ video കൾ പ്രതീക്ഷിക്കുന്നു....❤️❤️👍
അഷ്റഫ്.... നിങ്ങൾ ഒരിക്കൽ കൂടി മനസ്സ് നിറക്കുന്നു.... ❣️❣️❣️
ഇക്കാ.. വീഡിയോ ഒരു പാട് ഇഷ്ട്ടപ്പെട്ടു.💚👍
തമിഴ്‌നാട്ടിലെ അഗ്നിപർവ്വതം കാണാൻ കാത്തിരുന്ന് ശശിയായവർക്ക് ലൈക്കാനുള്ള നൂൽ
@@ashrafexcel ലയ്ക്കിക്കോ ലയ്ക്കിക്കൊ
കിടു ബ്രോ 🥰✌️✌️,ഗ്രാമങ്ങൾ പലരും കാണിക്കാറുണ്ട് but അവരിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാറില്ല ,നിങ്ങൾ അവരിലേക്ക് ഇറങ്ങി ചെന്ന് avaril ഒരാളായി മാറുന്നതാണ് മ്മടെ വീഡിയോന്റെ പ്രേത്യേകത ❤✌️✌️✌️✌️
ബിബിൻ ബ്രോടെ വീഡിയോസ് കൂടി അഷ്‌റഫ് bro പോസ്റ്റ് ഇടണേ.
❤❤❤
കൊള്ളാം...നല്ല വീഡിയോ.. ഇതുപോലെയുള്ള ഗ്രാമങ്ങളിലൂടെയുള്ള യാത്ര എത്ര മനോഹരം... നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൾച്ചർ...
നമ്മൾ പാലക്കാടുകർ ഒരു സംഭവം തന്നെയാണ്.. പൊളിച്ചു ബ്രോ...
ന്റെ ഇക്കാ.
നിങ്ങളെ ഇന്ന് മുതൽ ഞാൻ യൂട്യൂബർ എന്ന് വിളിക്കില്ല.
നിങ്ങളാണ് ഇക്കാ യഥാർത്ഥ യാത്രികൻ❤️❤️❤️❤️
അഷറഫ് ഇക്കൻ്റെ വീഡിയോ കാണാൻ ഒരു പ്രത്യക feels🔥🔥🔥🔥
Morning Aanu Ee Video Kaanunnath...
Athum Ee channel Aadyamayittu...
U Made My Day..
I'm More Than Happy....
Thank U !
Careful while dealing with kids. In Karnataka some outsiders had distributed toffies to kids. Later tye locals brutality assaulted them and 1 died on the spot. Because the locals had got a watsapp forward about kidnappers
ദാസനും വിജയനും ഒന്നും പറയാനില്ല പൊളിയാണ് ആശംസകള്‍
❤️❤️❤️❤️❤️❤️love you bro great episode ❤️❤️❤️❤️❤️❤️❤️👍❤️
❤️❤️
ഇങ്ങള് മൊത്തത്തില്‍ unique ആണല്ലോ ..❤❤
കമൻറ് ബോക്സിലുള്ള എല്ലാവർക്കും ഹാപ്പി ന്യൂ ഇയർ.2021 എല്ലാവർക്കും നല്ല ഒരു വർഷം ആവട്ടെ....
നിന്നെ ഒന്ന് കാണണം 🤣🤣😂😂
@@haneefkolakkadan7772 🙆♂️🙆♂️🙆♂️
വിസ്മയംതീർക്കുന്ന അവതരണമികവ് ..... സൂപ്പർ
നല്ല ഗ്രാമം നല്ല ആളുകൾ
nattinpuram nanmakalal samrudham ..inganeyulla nalla kazhchakal nammalilekku ethikunnathinu oropadu nanni..
സത്യം. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ് 😍
എല്ലാ നന്മകളും സന്തോഷവും നിറഞ്ഞ അഭിനന്ദനങ്ങൾ
8:30..to10:30ഒരു ചെറു പുഞ്ചിരിയോടെ കണ്ടവർ ആരെല്ലാം
അഷ്‌റഫ് ഭായ് നിങ്ങളുടെയൊക്കെ life കാണുമ്പോൾ കൊതിയാവന്നു ഗ്രാങ്ങളിലെ നിഷ്കളങ്ക മനസുകളെ കാഴ്ച്ചയിൽ എത്തിച്ചതിൽ ഒരുപാട് നന്ദി 👌👌👌👌👌👌 ഇനിയും ഏറെ പ്രതീക്ഷയോടെ 👌👌👌
എല്ലാ വരും ആയി എത്ര സന്തോഷത്തിൽ പങ്കു ചേരുന്നു അടിപൊളി ആയിട്ടുണ്ട്
കുറച്ചു ദിവസായിട്ടുള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്, ഇപ്പൊ ഇതിലെ വീഡിയോസൊക്കെ കണ്ടു കൊണ്ടിരിക്കുകയാണ്, ഞാനും ചെറിയൊരു യൂ ട്യൂബർ ആണെന്ന് പറയാം, ഇതു പോലെ എല്ലാ നാട്ടിലും എത്തി അവിടത്തെ പുതിയ പുതിയ ഫുഡുകളും അവരുടെ സംസ്കാരങ്ങളും ഒക്കെ പരിചയ പെടുക എന്നുള്ളത് തന്നെയാണ് എന്റെയും സ്വപ്നം, നടക്കുമോ എന്നറിയില്ല, എങ്കിലും ഈ ചാനൽ കാണാൻ തുടങ്ങിയപ്പോൾ അതൊക്കെ കണ്ട പോലെ തന്നെ, എല്ലാം നല്ല ജനൂൻ ആയ വീഡിയോസ് 👌👌👍
Tnx bro 👍
അവനെ തട്ടികൊണ്ട് പോയ് guyz🤣🤣🤣🤣🤣🤣🤣
Bibin bro 😂😂
അഷറഫേ, ബിബിനേ.. '....... സ്നേഹം കൊടുത്തു സ്നേഹം വാങ്ങൽ...... അടിപൊളി.
ബഹളം വെക്കലും "പണികിട്ടി" രോദനവുമാണ് വാൻ ലൈഫ് എന്ന് തെറ്റിദ്ധരിച്ച ചിലർക്കുള്ള referenceആണ് നിങ്ങൾ. നിങ്ങൾ എത്ര പുരോഗമിച്ചാലും basic trackഇൽ നിന്ന് മാറാത്തത് കൊണ്ട് ആ quality ഉണ്ട്. ട്രാവലിസ്റ്റയുടെ content കൊള്ളാം. ബാക്കിയെല്ലാം വധമാണ്.
പണി കിട്ടി രൊധനം 😂😂👍🏻👍🏻
കുരു
Correct
@@travellover6059 ഞങ്ങളെ പോലീസ് പിടിച്ചു, ഞങൾ മാവോയിസ്റ്റുകളുടെ പിടിയിൽ,ഞങ്ങളെ അവർ പിച്ചി
നെഗറ്റീവോളികൾ 😂😂
Bro paranjathu correct.ellavanmarudeyum sthiram rodhanam njangalkku avide panikitti ivide pani kitti avide police pidichu appurathu mavoyistu pidichu athinappurathu kallan thattikondu poyi ennokke.veroruthan poyittund miracle family innale kunjatta just rakshapettu innu kunjatta bikinte carrier odinju roadil veenene.ivaneyokke atelum nirbandhichu paranju vittathano.veroruthan guys guys entammo unsahikkable ellavareyum entho adimakale poleya avanmar kanunnathu.ithonnum illatha oru channel ithu mathram
നിങ്ങൾ രണ്ട് പേരും അടിപൊളി ആണ്.... അഭിനന്ദനങ്ങൾ 💕💕💕
You deserve million views.
നമ്മുടെ ചെറുപ്പകാലത്തു സായിപ്പന്മാർ ഇതുപോലെ വണ്ടിയും എടുത്തു നാട്ടിൽ വന്ന് ഏതാനും ദിവസങ്ങൾ തങ്ങാറുണ്ടായിരുന്നു. ഇവിടെയുള്ള ഗ്രാമീണരെ പോലെ അന്ന് നാട്ടിലെ കുട്ടികളും സ്ത്രീകളും അവർക്ക് ചുറ്റും കൂടി നിൽക്കറും ഉണ്ടായിരുന്നു. ആകെയുള്ള വിത്യാസം അവരുടെ കൂടെ വലിയ ഒരു നായ ഉണ്ടാവാറുണ്ടായിരുന്നു. എന്നാൽ നിങ്ങളുടെ കയ്യിൽ ഓരോ ലാപ്ടോപ്പും
26:13 പുരുഷോത്തമന്റെ കമന്റ് തേടി വന്നവരുണ്ടോ. അഷ്റഫ് ഭായി ഒന്നു പിൻ ചെയ്തേക്കണേ..😜
Supper vedio orupadu eshtapettu vethyastham 👌👌👌👌👌
This is travelling
This is Vlogger
Ashraf excel😍