My fvt youtuber...famous city കളിൽ മാത്രം പോയി india ചുറ്റുന്നവർ ഇയാളെ കണ്ടു പഠിക്കണം... വില്ലേജുകളും, സാദാരണ കാരുടെ ജീവിതകളും explore ചെയ്യുമ്പോൾ ആണ് trip വിജയിക്കുന്നത്... all the best and take care
കാത്തിരിപ്പൂ... പക്ഷേ വീഡിയൊ പെട്ടെന്ന് തീർന്നു പോകുന്ന പോലെ... ദൈർഘ്യം കുറക്കേണ്ടതില്ല .. ആസ്വദിച്ചു കാണാവുന്ന വിധത്തിൽ മാത്രമേ അഷ്റഫ് വീഡിയൊ പ്രേക്ഷകർക്ക് നല്കാറുള്ളൂ. ആശംസകൾ
യാത്രയിലുടനീളം കാണുന്ന കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്ന് ആ കാഴ്ചയുടെ ഒരു ഭാഗമായി മാറുന്നു എന്നുള്ളതാണ് നിങ്ങളുടെ യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കുതോന്നിയിട്ടുള്ളത്. വലിയ ആരവങ്ങളോ അവകാശവാദങ്ങളോ ഒന്നുമില്ലാത്ത അതിമനോഹരമായ അവതരണം അതാണ് അടിപൊളി. ഇനി വരാനുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ❤️
ചെന്നെത്തിപ്പെടുന്ന സ്ഥലങ്ങളെ പറ്റി ഇത്രയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അഷ്‌റഫ് ഇക്കാക്കും ബിബിൻ broikkum👏👏👏💕❤️❤️❤️❤️ യാത്രകൾ ഇനിയും മികച്ചതാകട്ടെ
ഇൻട്രോ ഇന്ന് പറഞ്ഞത് പോലെ എന്നും പറയാൻ ശ്രമിക്കണം. വിപിൻ ബ്രോക്ക് ഒപ്പം ഞാൻ അഷ്‌റഫ് എക്സ്സൽ🙏😍.(വീഡിയോസിനായി എന്നും കട്ട വെയ്റ്റിങ് ആണ്💻. ചില യൂട്യൂബേഴ്സിന് അർഹിക്കുന്നതിൽ കൂടുതൽ ഫോളോവേഴ്‌സും വ്യൂസും😏. ഈ ട്രിപ്പ് കഴിയുമ്പോയേക്കും 1മില്യണും ഫോളോവേഴ്‌സും 300k to 400k വ്യൂസും (24h) ഉണ്ടാകണം🤲, ഉണ്ടാവും✌️. പവർ വരട്ടെ💥 പവർ വരട്ടെ 💥
തൂവരപരിപ്പിന്റെ തോട്ടം കാണിച്ചപ്പോൾ കണ്ട റോഡ് എന്റെ നാട്ടിൽ ആലപ്പുഴ കുട്ടനാട്ടിൽ കിടങ്ങറ മുതൽ എന്റെ നാടു തലവടി പോകുന്ന അതേ പോലെ ഉണ്ട്... 2സൈഡിലും പാടം മാത്രം,... ഇത് കണ്ടപ്പോൾ പെട്ടെന്ന് ആ വഴി ഓർത്തു ഞാൻ Ashraf bro, Bibin bro... അടിപൊളി യാത്ര അനുഭവങ്ങൾ...♥️♥️♥️
Enjoying your episodes of country side life and people habitat. kadappa information was great......hear of the nation is in villages.....watching from Melbourne Australia
ദാസാ എഡിറ്റിങ് ഒരു ചെറിയ ആവർത്തനം വന്നല്ലോ😝😝😉 കടപ്പകല്ല് എന്ന് ഒരുപാട് കേട്ടിട്ടും കണ്ടിട്ടും ഉണ്ട് എന്നാൽ അതിന്റെ ഉറവിടവും എടുക്കുന്ന രീതിയും കാണിച്ചു തന്നതിൽ ഒരുപാട് നന്ദി🙏🏼🙏🏼😍❤️ ക്യാമ്പിങ്ങും കുക്കിങ്ങും മിസ്സ് ചെയ്യുനുണ്ട്ട്ടോ ദാസാ വിജയാ😕😜😜
ഭാരതത്തിൻ്റെ ആത്മാവ് തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്ര! മുൻപ്, ഒരു പാട് തവണ കണ്ടിട്ടുള്ളത് പോലെ, പച്ചമനുഷ്യരിലെയ്ക്ക് അവരിൽ ഒരാളായി ഇറങ്ങി ചെന്ന് കാഴ്ചകൾ ഒപ്പിയെടുക്കുന്നതോടൊപ്പം, അവരുടെ ഹൃദയങ്ങൾ കൂടി കവരുന്നു! അഷ്റഫ്, നിങ്ങൾ നല്ല ഒരു മാതൃക ആണ്. 2nd GIERR ട്രാക്കിൽ കയറിയിരിക്കുന്നു! Best Wishes for a great season!
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവിടുത്തെ മലയാളികളെ കൂട്ടുന്നത് നല്ല ആയിരിക്കും അവരുടെ ഭാഷ അറിയുന്ന വല്ല മലയാളികൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടും എവിടെ ചെന്ന് കഴിഞ്ഞാലും ആദ്യം നമ്മൾ നോക്കേണ്ടത് ഒരു മലയാളി എങ്കിലും ഉണ്ടോ എന്നാണ് എന്നാൽ നമുക്ക് അവിടുത്തെ മുക്കും മൂലകളും എല്ലാം പറഞ്ഞു മനസ്സിലാക്കി തരും😍😍
നന്നായിട്ടുണ്ട് ബ്രോ.. വെറുതെ കണ്ട് പോകുന്നതിനെകൽ ചെല്ലുന്ന sthalathepatti ഉള്ള details കൂടി പറഞ്ഞു തരുന്നത് വളരെ നല്ലൊരു കാര്യമാണ്... അതാണ് അഷ്റഫ് ബ്രോ ടെ uniqueness ❤️❤️❤️❤️
Very interesting and informative for those cannot visit , thank you both youngsters. Thank you for taking extra risk and showing the inside of our great nation
വെറുതെ കണ്ട് അറിഞ്ഞത് പോകുന്നതിനേക്കാൾ ആഴത്തിൽ അറിയുന്നത് നല്ലത് അഷ്റഫിന്റെ ആ ആഗ്രഹം ഈ യാത്രയിൽ ഉടനീളം ഏതു സാഹചര്യത്തിലും കാത്തുസൂക്ഷിയ്ക്കാൻ ദൈവം കൃപനൽകട്ടെ
ഇന്ത്യ ..ഒരു അഷ്റഫ് പര്യടനം.... ഓരോ വീഡിയോക്കും കാത്തിരിപ്പാണ്..നിങ്ങളിലൂടെ കാണിച്ചു തരുന്ന കാഴ്ചകൾ , ജീവിതങ്ങൾ..എല്ലാം നന്നായിരിക്കുന്നു...ഇനിയും വരട്ടെ..👍
സച്ചു ഐഷയുടെ fb പേജിൽ നിന്നാണ് ആദ്യമായി നിങ്ങളെ കണ്ടു തുടങ്ങിയത് പിന്നീട് ദീദിയുട വീടിന്റ ചാരിറ്റിയും തുടർ epp ബംഗാളും കണ്ടു അപ്പോൾ തോന്നിയത് യാത്രയുടെ തുടക്കം തൊട്ട് നിങ്ങളോടൊപ്പം ചേരാനാണ് ഓരോ ദിവസവും 3 epp വച്ച് ഇന്ന് 9 ൽ എത്തി ബാക്കി നാളെ ❤️❤️❤️❤️
പുതിയ suscriber ഒരുപാട് വൊച്ചപ്പാട് ഇല്ലാതെ ശാന്തമായ അവതരണം ഇതുപോലെ മുന്നോട്ടു പോവുക യാത്ര തീരുമ്പോ 1 million suscriber ആവട്ട് എന്ന് ആശംസിക്കുന്നു... അവരോട് കന്നടയിൽ സംസാരിക്കാൻ വേണെങ്കിൽ ഹെല്പ് ചെയ്യാം.
Dear brother in kerala we use shell. coke and coconut husk and burn it to produce lime . We add water to it to produce Calcium Hydroxide kummayam/chunnampu. We use it for white wash ,use it with ventilation and adakka called murukkan. In some place limestone is used instead of shell
Hi, i am a subscriber from Dubai.... Enjoying ur videos Arrange a foldable cycle, and a carrier on the Car... so that u can make ur life easy. You were really tired after long walk through kadappa... Just a suggestion 😊
സൂപ്പറായി ,ഒരോ നാട്ടിലേയും കൃഷിയും കഴ്ചകളും കാണിച്ചുതരുന്ന നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 'കൃഷി അതൊരു വല്ലാത്ത സംഭവമാണ് ,അത് നിങ്ങൾക്കേ കഴിയുകയുള്ളു -
Asraf ji your videos peculiar style bro ..not compare to any other youtupers I was following...your 1st gear kodaikanal trip ....to ...now also ..I will follow 3rd gear also
Thanks Ashraf and Bibin for giving the details, you are not simply driving and boasting exploration of so n so... .. . Its the quality of route records videos ... Please try to learn simple salutation / so common greeting local language words , that would help you during your exploration... Keep going bros, but safely👍😊❤️
ഏതൊരു നാട്ടിൽ എത്തിയാലും ആ നാടിനെ കുറിച്ച് ആഴത്തിൽ പഠിച്ച് അത് പ്രേക്ഷകരുമായി പങ്കുവെക്കുന്ന ഒരേ ഒരു ചാനൽ റൂട്ട് റെക്കോർഡ് മാത്രമാണ് ആണ്
Bro use translator app
Sathyam
അത് കറക്ട്
Onnu podo
അത് നിങൾ ഇത് മാത്രം കാണുന്നത് കൊണ്ട് ആണ്
കേരളത്തിലെ യൂ ട്യൂബ്ഴ്സിൽ വിവര ശേഖരണത്തിന് ഇത്രയും പ്രാധാന്യം നൽകുന്നത് നിങ്ങൾ മാത്രമാണ് മികച്ച എപ്പിസോഡുകൾ ♥️♥️
Well said
ട്രാവൽ vloggers ഒരുപാട് ഉണ്ടെങ്കിലും, അതിൽ ചുരുക്കം ചിലരെ നമ്മളെ പിടിച്ച് ഇരുത്താറുള്ളൂ, അതിൽ നിങ്ങൾ എന്തായാലും കാണും. ❤️🔥
correct
💯
Worth to spent time with Route records... ,😊
സത്യം👍
Seriya
പോവുന്ന സ്ഥലം മനോഹരമായി അരിച്ച് പെറുക്കി മുതലാക്കുന്ന ഒരേ ഒരു vloger😍
അനിയാ ഓർമ്മവച്ച കാലംമുതൽ കേൾക്കുന്നതാണ് "കടപ്പാക്കല്ല്. " !!.... ഇപ്പോ അതിന്റെ ടെക്കിനിക്ക് പിടി കിട്ടി. നല്ല അറിവ്.....
That's route records style...🙂 Sadaranakalil ninnu asadaranangal viriyichedukkunna oru artistic touch....
ഒച്ചപ്പാടുകൾ ഇല്ല...അനാവശ്യങ്ങൾ ഇല്ല...അലമ്പില്ല... കൃത്യമായ കണ്ടന്റുകൾ മടുപ്പില്ലാതെ അവതരിപ്പിക്കുന്നു....
The most favourite youtuber
ഞാൻ ഇതുവരെ ഒരു ചാനലും കടപ്പ പൊട്ടിക്കുന്നതും അതിൻറെ തായ് ചില പ്രോസസിംഗ് ഒന്നും കണ്ടിട്ടില്ല വളരെ നന്നായിട്ടുണ്ട് 🙏🙏
My fvt youtuber...famous city കളിൽ മാത്രം പോയി india ചുറ്റുന്നവർ ഇയാളെ കണ്ടു പഠിക്കണം... വില്ലേജുകളും, സാദാരണ കാരുടെ ജീവിതകളും explore ചെയ്യുമ്പോൾ ആണ് trip വിജയിക്കുന്നത്... all the best and take care
നിങ്ങളുടെ ട്രിപ്പ് കഴിഞ്ഞു വരുമ്പോഴേക്കും 1 മില്യൺ subscribers ആവട്ടെയെന്നു പ്രാർത്ഥിക്കുന്നു.
അറിയാതെ നിങ്ങളുടെ വീഡിയോക്ക് അഡിക്ട ആകുന്നു, സൂപ്പർബ് വീഡിയോസ്
ഇങ്ങനെ ഒരു ട്രാവൽ vlog മലയാളത്തിൽ ഇല്ല.. ഇന്ത്യയുടെ ആത്മാവിനെ തൊട്ടറിഞ്ഞുള്ള യാത്ര
കാത്തിരിക്കുവായിരുന്നു ഞാൻ വീഡിയോക്ക് വേണ്ടി. എത്ര പെരുണ്ടിവിടെ എന്നെപോലെ ?
Rahim bhai puthiya videoporatee🙋
പുതിയ വീഡിയോ വന്നില്ല
കാത്തിരിപ്പൂ... പക്ഷേ വീഡിയൊ പെട്ടെന്ന് തീർന്നു പോകുന്ന പോലെ... ദൈർഘ്യം കുറക്കേണ്ടതില്ല .. ആസ്വദിച്ചു കാണാവുന്ന വിധത്തിൽ മാത്രമേ അഷ്റഫ് വീഡിയൊ പ്രേക്ഷകർക്ക് നല്കാറുള്ളൂ. ആശംസകൾ
മനോഹരമായ കാഴ്ചകൾ, ഗ്രാമങ്ങൾ.
നന്നായിട്ടുണ്ട് അഷ്റഫ്
മനോഹരമായ കാഴ്ചകളും ഹൃദ്യമായ വിവരണവും അഷ്റഫ് ഭായി സൂപ്പർ ആണ്.. കൂടെയുള്ള "തീർച്ചയായും ബിബിനും" സൂപ്പർ😊☺️👍👌
എല്ലാരും പറയുന്നത് പോലെ adict ആയികൊണ്ടിരിക്കുകയാണ്
Superb.............
ഇങ്ങളെ രണ്ടാളേം ചിരി ഒരു മൊതലാണ് ഭായീസ് 👍👍♥️
ഇപ്പൊ നിങ്ങൾ രണ്ട് പേരും നുമ്മളെ യൂട്യൂബിലേക് വലിച്ചു കൊണ്ട് വരുക ആണെല്ലോ 😍😍
ഓരോ എപ്പിസോഡ് വരുന്നത് കാത്ത് നിൽക്കാണ് 👍👍
നല്ല കറക് ചായയും ചിപ്സും പിന്നേ റൂട്ട് റെക്കോർഡ് വീഡിയോയും ആഹാ അന്തസ്
Most under rated travel vloger in Malayalam. Waiting for 1million subscribers.....
യാത്രയിലുടനീളം കാണുന്ന കാഴ്ചകളിലേക്ക് ഇറങ്ങിച്ചെന്ന് ആ കാഴ്ചയുടെ ഒരു ഭാഗമായി മാറുന്നു എന്നുള്ളതാണ് നിങ്ങളുടെ യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകതയായി എനിക്കുതോന്നിയിട്ടുള്ളത്. വലിയ ആരവങ്ങളോ അവകാശവാദങ്ങളോ ഒന്നുമില്ലാത്ത അതിമനോഹരമായ അവതരണം അതാണ് അടിപൊളി. ഇനി വരാനുള്ള കാഴ്ചകൾക്കായി കാത്തിരിക്കുന്നു. ❤️
വീഡിയോ കാണുന്ന പ്രവാസികൾ ഉണ്ടോ?
Aaaa
ഉണ്ട്
كيف حالك؟😷😷😁😁
മൗജൂദ്
🙋♂️🙋♂️🙋♂️🙋♂️
രണ്ട് പേരെയും കണ്ടാൽ ആരും നിസ്കളങ്കരനേ വിചാരിക്കു (പ്ലിങ്) .... പ്രിത്യേകിച്ചു ബിബിൻ ബ്രോയെ
ചെന്നെത്തിപ്പെടുന്ന സ്ഥലങ്ങളെ പറ്റി ഇത്രയും മികച്ച രീതിയിൽ അവതരിപ്പിക്കുന്ന അഷ്‌റഫ് ഇക്കാക്കും ബിബിൻ broikkum👏👏👏💕❤️❤️❤️❤️
യാത്രകൾ ഇനിയും മികച്ചതാകട്ടെ
Route record videos are very informative unlike other RUclips channels were in they talk useless things and pass time
ഇൻട്രോ ഇന്ന് പറഞ്ഞത് പോലെ എന്നും പറയാൻ ശ്രമിക്കണം.
വിപിൻ ബ്രോക്ക് ഒപ്പം ഞാൻ അഷ്‌റഫ് എക്സ്സൽ🙏😍.(വീഡിയോസിനായി എന്നും കട്ട വെയ്റ്റിങ് ആണ്💻.
ചില യൂട്യൂബേഴ്സിന് അർഹിക്കുന്നതിൽ കൂടുതൽ ഫോളോവേഴ്‌സും വ്യൂസും😏. ഈ ട്രിപ്പ് കഴിയുമ്പോയേക്കും 1മില്യണും ഫോളോവേഴ്‌സും 300k to 400k വ്യൂസും (24h) ഉണ്ടാകണം🤲, ഉണ്ടാവും✌️. പവർ വരട്ടെ💥 പവർ വരട്ടെ 💥
Thankal paranjathu correct anu.e bul jet okke verum komalitharam
അവസാനം ബിബിൻ ബ്രോയുടെ ചിരി നന്നായി ബോധിച്ചു !😁
കണ്ണിനും മനസിനും കുളിർമയേകുന്ന കാഴ്ചകൾ സമ്മാനിക്കുന്ന
നിങ്ങൾക്ക് നന്ദി
Mr X L
തൂവരപരിപ്പിന്റെ തോട്ടം കാണിച്ചപ്പോൾ കണ്ട റോഡ് എന്റെ നാട്ടിൽ ആലപ്പുഴ കുട്ടനാട്ടിൽ കിടങ്ങറ മുതൽ എന്റെ നാടു തലവടി പോകുന്ന അതേ പോലെ ഉണ്ട്... 2സൈഡിലും പാടം മാത്രം,... ഇത് കണ്ടപ്പോൾ പെട്ടെന്ന് ആ വഴി ഓർത്തു ഞാൻ
Ashraf bro, Bibin bro... അടിപൊളി യാത്ര അനുഭവങ്ങൾ...♥️♥️♥️
Wow... ഇതൊരു അനുഭവം തന്നെയാ.. ആരും കടന്നു ചെല്ലാത്ത മേഖലയിലേക്ക് ഞങ്ങളെ കൂട്ടികൊണ്ട് പോയി കാണിച്ചു തന്നതിൽ ഒരുപാട് നന്ദി..... 🙏🙏
Enjoying your episodes of country side life and people habitat. kadappa information was great......hear of the nation is in villages.....watching from Melbourne Australia
ദാസാ എഡിറ്റിങ് ഒരു ചെറിയ ആവർത്തനം വന്നല്ലോ😝😝😉
കടപ്പകല്ല് എന്ന് ഒരുപാട് കേട്ടിട്ടും കണ്ടിട്ടും ഉണ്ട് എന്നാൽ അതിന്റെ ഉറവിടവും എടുക്കുന്ന രീതിയും കാണിച്ചു തന്നതിൽ ഒരുപാട് നന്ദി🙏🏼🙏🏼😍❤️
ക്യാമ്പിങ്ങും കുക്കിങ്ങും മിസ്സ് ചെയ്യുനുണ്ട്ട്ടോ ദാസാ വിജയാ😕😜😜
ഭാരതത്തിൻ്റെ ആത്മാവ് തൊട്ടറിഞ്ഞു കൊണ്ടുള്ള യാത്ര!
മുൻപ്, ഒരു പാട് തവണ കണ്ടിട്ടുള്ളത് പോലെ, പച്ചമനുഷ്യരിലെയ്ക്ക് അവരിൽ ഒരാളായി ഇറങ്ങി ചെന്ന് കാഴ്ചകൾ ഒപ്പിയെടുക്കുന്നതോടൊപ്പം, അവരുടെ ഹൃദയങ്ങൾ കൂടി കവരുന്നു!
അഷ്റഫ്, നിങ്ങൾ നല്ല ഒരു മാതൃക ആണ്.
2nd GIERR ട്രാക്കിൽ കയറിയിരിക്കുന്നു!
Best Wishes for a great season!
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ അവിടുത്തെ മലയാളികളെ കൂട്ടുന്നത് നല്ല ആയിരിക്കും അവരുടെ ഭാഷ അറിയുന്ന വല്ല മലയാളികൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഉപകാരപ്പെടും എവിടെ ചെന്ന് കഴിഞ്ഞാലും ആദ്യം നമ്മൾ നോക്കേണ്ടത് ഒരു മലയാളി എങ്കിലും ഉണ്ടോ എന്നാണ് എന്നാൽ നമുക്ക് അവിടുത്തെ മുക്കും മൂലകളും എല്ലാം പറഞ്ഞു മനസ്സിലാക്കി തരും😍😍
വളരെ ഡീറ്റയിലായി അവതരിപ്പിച്ച് തരുന്നതിന് വളരെ നന്ദി ! അഷറഫ്ക്ക
നന്നായിട്ടുണ്ട് ബ്രോ.. വെറുതെ കണ്ട് പോകുന്നതിനെകൽ ചെല്ലുന്ന sthalathepatti ഉള്ള details കൂടി പറഞ്ഞു തരുന്നത് വളരെ നല്ലൊരു കാര്യമാണ്... അതാണ് അഷ്റഫ് ബ്രോ ടെ uniqueness ❤️❤️❤️❤️
സൂപ്പർ ആയിട്ടുണ്ട് bro s ആദ്യമായിട്ടായിരിക്കും മലയാളികളുടെ വ്ലോഗർ നിന്നും ഇത്രയും ഡീറ്റെയിൽസ് ആയി ഇതിന്റെ പ്രോസസ്സ് കാണുന്നത്....👍👍👍
Super അടിപൊളി അഷ്റഫ് ഇക്കാ 💚❣️👍😍
വ്യത്യസ്തമായ അവതരണം ഭംഗി യുള്ള കാഴ്ചളാലും സമൃതം.....
Angane aadyamayi kadappayilulla kadappa korry kandu .
Thank you ashraf bhai.
കാഴ്ചകൾ ക്കൊപ്പം അതുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരങ്ങളും തരുന്നതിന് നന്ദി
ഏതാനും ദിവസങ്ങളായി വേറെ ലെവൽ വീഡിയോസ് ആണ് അഷ്‌റഫിക്ക അപ്‌ലോഡ് ചെയ്യുന്നത്... ഇഷ്ട്ടം... അടിപൊളി 💗💗💗
Very interesting and informative for those cannot visit , thank you both youngsters. Thank you for taking extra risk and showing the inside of our great nation
വെറുതെ കണ്ട് അറിഞ്ഞത് പോകുന്നതിനേക്കാൾ ആഴത്തിൽ അറിയുന്നത് നല്ലത് അഷ്റഫിന്റെ ആ ആഗ്രഹം ഈ യാത്രയിൽ ഉടനീളം ഏതു സാഹചര്യത്തിലും കാത്തുസൂക്ഷിയ്ക്കാൻ ദൈവം കൃപനൽകട്ടെ
എൻ്റെ നഴ്സിംഗ് പഠനം കടപ്പയിൽ ആയിരുന്നു.
കുറച്ചു ഓർമകൾ നിലനിൽക്കുന്ന ഇടം.❤️🔥👍
നയന മനോഹരമായ കാഴ്ചകളും ഉപകാരപ്രദമായ അറിവുകളും ,താങ്ക്സ് .
Dear brother's negaluda yathra & friendship kanumpol azuya thonnuvaa yathra enikum eshttamanu god bless
ഇന്ത്യ ..ഒരു അഷ്റഫ് പര്യടനം.... ഓരോ വീഡിയോക്കും കാത്തിരിപ്പാണ്..നിങ്ങളിലൂടെ കാണിച്ചു തരുന്ന കാഴ്ചകൾ , ജീവിതങ്ങൾ..എല്ലാം നന്നായിരിക്കുന്നു...ഇനിയും വരട്ടെ..👍
ഈ യാത്രകൾ ശരിക്കും ഒരു അധ്യയനയാത്ര തന്നെ .
അത്ര മാത്രം ആസ്വാധ്യം !!
വളരെ അറിവു പകരുന്ന ഒരു എപ്പിസോഡ്...🤝🤝🤝🤝🤝🤝🥰🥰🥰🥰
ഡ്രോൺ റെജിസ്റ്റർ ചെയ്തോ? ഡ്രോൺ ഷോട്ട്സ് ഉൾപ്പെടുത്തിയാൽ സൂപ്പറായിരിക്കും
raindeer..
@@habeebmohamed4718 😀
സച്ചു ഐഷയുടെ fb പേജിൽ നിന്നാണ് ആദ്യമായി നിങ്ങളെ കണ്ടു തുടങ്ങിയത് പിന്നീട് ദീദിയുട വീടിന്റ ചാരിറ്റിയും തുടർ epp ബംഗാളും കണ്ടു അപ്പോൾ തോന്നിയത് യാത്രയുടെ തുടക്കം തൊട്ട് നിങ്ങളോടൊപ്പം ചേരാനാണ് ഓരോ ദിവസവും 3 epp വച്ച് ഇന്ന് 9 ൽ എത്തി ബാക്കി നാളെ ❤️❤️❤️❤️
ഒരുപാട് വിവരങ്ങൾ ലഭിക്കുന്ന ചാനെൽ❤️
കൂട്ടിചേർക്കലില്ലാത്ത കാഴ്ചകളും പച്ചയായ അവതരണവും💞
ഓൾ ഇന്ത്യ ട്രിപ്പ് നടത്തുമ്പോൾ ഇത് പോലെ ഗ്രാമങ്ങളും അവിടുത്തെ ജീവിതം, സംസ്കാരം ഒക്കെ കാണിക്കേണ്ടത്... അല്ലാതെ ഹോട്ടലിലെ കക്കൂസ് അല്ല
കൂടുതലും ആളുകൾ അതാണ് ഇഷ്ടപെടുന്നത്. Explore ചെയ്യാൻ ആഗ്രഹിക്കുന്നവർ അഷ്‌റഫ് ചെയ്യുന്ന പോലത്തെ vlog ഉം
Bro aareyanu paranjadhu yanikku manasillaye..
@@abhilashkerala2.0 ബക്തനെ
ഭക്തനെ കൊറിയതാണല്ലോ
@@latheefchennailatheef6403 bakthane thanne snu udheshichathennu thonunnu...enghsyslum paranjathu seriyanu..bskthante videos ippol verum rpisoded undakkanayi cheyyunathu pole mathramayi thonunnu...oru content um illa...video verthd skip cheyyum...but ashraf excel video nammukku skip cheyyan pattilla...oru part kanathe poyal nashtam namukku mathram
കടപ്പയിലെ നമ്മൾ അറിയാത്ത എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ നമ്മളിൽ എത്തിച്ചു ♥️
അങ്ങനെ കടപ്പൻ വിശേഷങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട് ബോസേ👏⚡👌🔥♥️
അറിവുകൾ ഒരിക്കലും നഷ്ടമല്ല. .. കടപ്പകല്ലുകളെ കുറിച്ച് നൽകിയ അറിവുകൾ ഒരു പുതിയ അനുഭവമായിരുന്നു
New information gathering is very important in life thanks Ashraf and bibin Bhai
കടപ്പ കല്ല് എന്ന് കേട്ടിട്ടേയുള്ളു. കണ്ടതിൽ വളരെ സന്തോഷം . വീഡിയോ സൂപ്പർ
അഷറഫ് സാറിന്റെ 'അമ്മേ...' വിളി....simply unique...Sir it's not simply an all India trip..but u people are recording the routs..👌
Awesome...there is a small village called Gandikota in Kadappa ..if possible visit that place..it is called the Grand Canyon of India...!!
ചുരുക്കം ചിലരെ നമ്മളെ പിടിച്ച് ഇരുത്താറുള്ളൂ.. പോവുന്ന സ്ഥലം മനോഹരമായി അരിച്ച് പെറുക്കി കാണിക്കുന്നു... ഒരുപാട് പുതിയ അറിവുകൾ ..
വേഗം വരട്ടെ അടുത്തത്.. കാത്തിരിക്കുന്നു.❤️
ithupole manoharamaaya vedeo prekshakrilekku ethikkunnadin tnx
പുതിയ suscriber ഒരുപാട് വൊച്ചപ്പാട് ഇല്ലാതെ ശാന്തമായ അവതരണം ഇതുപോലെ മുന്നോട്ടു പോവുക യാത്ര തീരുമ്പോ 1 million suscriber ആവട്ട് എന്ന് ആശംസിക്കുന്നു... അവരോട് കന്നടയിൽ സംസാരിക്കാൻ വേണെങ്കിൽ ഹെല്പ് ചെയ്യാം.
Ashrafkane video kanumbo thanne enthoo oru sugam
Dear brother in kerala we use shell. coke and coconut husk and burn it to produce lime . We add water to it to produce Calcium Hydroxide kummayam/chunnampu. We use it for white wash ,use it with ventilation and adakka called murukkan. In some place limestone is used instead of shell
പൊളി പൊളി ,വെത്യസ്ഥമായ കാഴ്ചകൾ ഒന്നും പറയാനില്ല 🥰✌️✌️✌️
വളരെ നല്ല വീഡിയോ... ഏത് കാര്യവും ഇത്രയും നന്നായി ..പ്രശംസിക്കുന്ന നിങ്ങളുടെ അവതരണം..സൂപ്പർ..😍😍😍..തിരുപ്പതി പോകുന്നുണ്ടോ..
ഇത്രയധികം കാത്തിരുന്ന കാണുന്ന വേറെ ചാനൽ ഇല്ല...
അശ്‌റഫ്‌ക്ക ഇഷ്ട്ടം 😍😍😍😍😘😘😘😘
വീഡിയോ എല്ലാ ദിവസവും ഇടണം
കട്ട വെയ്റ്റിങ്
എല്ലാ വരിൽ നിന്നും വ്യത്യസ്തമായി നിൽക്കുന്ന ചാനെൽ❤️
Really interesting and inspiring... Keep going... Thanks to both of you 💗💗
1996 -ൽ എന്റെ വീട്ടിൽ കടപ്പ പതിച്ചു.... ഇപ്പോഴും നല്ല തിളക്കത്തോടെ നിലനിൽക്കുന്നു.... പ്രകൃതിയുടെ വരദാനം
നിങ്ങളുടെ ലെവലിലേക്ക് നിങ്ങൾ തിരിച്ചെത്തി bro....
സൂപ്പർ എന്ന് പറയാതെ വേറെ വഴിയില്ല😁😁👍👍👍👍🙏🙏
Adipoli video bibine kude kuttiyath kariyamayi epol nalla olamund video kanan
Haavoo innu welcome to route rcrds kettu..Inalle illarunnu...Aa welcomenu mathram seperate fans und😍😍
How a great vedio ashraf i really enjoy watching it...👍🏻👍🏻🇵🇭🇵🇭🇵🇭❤️❤️❤️
വൈകുന്നേരം ആവാൻ വേണ്ടി kaathirikkuvayirunnu♥️♥️♥️
വേറെ ലെവൽ ബ്ലോഗർ അടിപൊളി
Ashraf ikka pwolikkunund nalla feel vedio kanan. Bibin bronod anweshanam ariyichek 💞💞💞
Very good,. I hope Location more explain
ഈ യാത്രകൾ ഒരുപാട് അറിവുകൾ സമ്മാനിക്കുന്നു. കുടുക്കാൻ vlog
കേവലം ഒരു യാത്രയല്ല..; പച്ചയായ മനുഷ്യ ജീവിതങ്ങളെ ആഴത്തിൽ പഠിക്കാനൊരു യാത്ര..!!
💝💝👌
Hi, i am a subscriber from Dubai....
Enjoying ur videos
Arrange a foldable cycle, and a carrier on the Car... so that u can make ur life easy.
You were really tired after long walk through kadappa...
Just a suggestion 😊
സൂപ്പറായി ,ഒരോ നാട്ടിലേയും കൃഷിയും കഴ്ചകളും കാണിച്ചുതരുന്ന നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 'കൃഷി അതൊരു വല്ലാത്ത സംഭവമാണ് ,അത് നിങ്ങൾക്കേ കഴിയുകയുള്ളു -
Asraf ji your videos peculiar style bro ..not compare to any other youtupers I was following...your 1st gear kodaikanal trip ....to ...now also ..I will follow 3rd gear also
നല്ല കാഴ്ചകൾ എന്നും നമ്മുക്ക് എത്തിക്കുന്ന അഷറഫ് കിടു 👍
don't worry after ur one year program me now only seeing...its good experience inside ur journey me feels ...get me late that's only for me no updates
അഷ്റഫിക്കാ...സൂപ്പർ😍❤👍👍
വീഡിയോസ് എല്ലാം സൂപ്പർ ആകുന്നുണ്ട്. All the best❤️
finally back to the old video content levels..super vlogs👍🙏
പുതിയ അറിവുകൾ, കാഴ്ചകൾ അശ്‌റഫ്‌ക്ക ഫുൾ സപ്പോർട്ട്...😘😘😘
വേറിട്ട വ്ലോഗ്.. exel 💞
കടപ്പകോറിഞ്ഞാൻആദ്യമായിട്ടാണ് കാണുന്നധ്.
Super ikka... GIERR journey is Great 👍
Superb video.. very very informative....
Supeer informative and interesting
Thanks Ashraf and Bibin for giving the details, you are not simply driving and boasting exploration of so n so... .. . Its the quality of route records videos ... Please try to learn simple salutation / so common greeting local language words , that would help you during your exploration...
Keep going bros, but safely👍😊❤️
GIERR വീഡിയോസ് നന്നായി വരുന്നുണ്ട് ✌️
(സിനിമ ഡയലോഗ്സ് 🤣🤣നാസക്ക് വേണ്ടി....❤️)