അഷ്റഫ് പറഞ്ഞത് ശരിയാണ്, വലിയ ഷോപ്പിംഗ് മാളിൽ ചെന്ന് അവർ പറയുന്ന വിലക്ക് സാധനം വാങ്ങുന്നവർ, അതിലും കുറഞ്ഞ വിലയ്ക്ക് സാധനം തരുന്ന ഈ പാവങ്ങളോട് വില പേശുന്നത് വളരെ മോശമാണ്.👌
യാത്ര ജീവശ്വാസമായി കൊണ്ടു നടക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് മാത്രമേ ഇത്രയും മനോഹരമായ കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയൂ ബ്രോ❤️ (നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു)🤗
ഗണ്ടിക്കൊട്ടയിലെ ആ Penna river valley യുടെ തീരത്താണ് മണിരത്നം ചിത്രമായ "ചെക്കാ ചെവന്ത വാനത്തിന്റെ " ക്ലൈമാക്സ് ചിത്രീകരിച്ചത്.. ഇതുപോലുള്ള കാണാക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
അഷറഫ് ഭായ് ഗംഭീര വീഡിയോ ആയിരുന്നു gieer ൻ്റെ ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാറുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ കമൻ്റിടാൻ സാധിച്ചിരുന്നില്ല. എന്തായാലും വീഡിയോകൾ മികച്ച നിലവാരം പുലർത്തുന്നു നല്ല ഭാഷയിലുള്ള വിവരണങ്ങളും വോയിസ് ഓവറുകളും വീഡിയോകൾക്ക് മികവേഴുന്നു ഇംഗ്ലീഷ് കഫെ സെക്കൻ്റ് ഗിയറിന് എല്ലാവിധ ആശംസകളും നേരുന്നു വിപിൻ്റെ സാനിധ്യം പലപ്പോഴും എന്നെ പൊട്ടിച്ചിരിയിലേക്ക് നയിക്കുന്നുണ്ട് പ്രത്യേകിച്ച് കടല തീറ്റ.
ഇത്രയും നല്ല കാഴ്ചകൾ കാണിച്ച് തരുന്നതിന് നന്ദി ബ്രോ❤️ ബിബിൻ ബ്രോയെ ചേർത്ത് പിടിച്ച് നടക്കുമ്പോൾ ഭയങ്കര caring ഫീൽ ചെയ്യുന്നു . രണ്ടാളും അടിച്ച് പൊളിച്ച് പോയി വാ.. stay safe
One should never bargain with the poor roadside vendors! As Ashraf has correctly observed we are not going to lose our wealth nor build citadels. I have been following this dictum right from my early age! And I am now 73!
ഇംഗ്ലീഷിൽ എഴുതാൻ നോക്കി, but ശരിയായില്ല. മലയാളത്തിൽ തന്നെ എഴുതാം. റോഡ് സൈഡിൽ ചെറുകിട കച്ചവടം നടത്തുന്ന ആളുകളോട് ബാർഗൈൻ ചെയ്യുന്നത് ശരിയല്ല. പക്ഷെ നമ്മൾ ഇവിടെ കണ്ട ആ കച്ചവടം ചെയ്യുന്ന സ്ത്രീകൾ ഉണ്ടല്ലോ അവർ സത്യത്തിൽ തൊഴിലാളി ആണ്. നമ്മുടെ നാട്ടിലും ഇതു പോലെ കാണാറില്ലേ? രാവിലെ മുതലാളിയുടെ ലോറിയിൽ കുറെ ആളുകളെ പല പല കേന്ദ്രങ്ങളിൽ ഇറക്കി വിടും. വൈകുന്നേരം അവർ വന്നു ഇവരെ തിരിച്ചു കൊണ്ടുപോകും. അവർക്കു തുച്ഛമായ കാശ് കിട്ടും. നമ്മൾ പറയാറില്ലേ യാചകരെ ഇറക്കി വിടും ന്ന്. അതിന്റെ മറ്റൊരു വേർഷൻ.
@@thuthuvlcy അതെ, അത് ഒരു സാധ്യതയാണ്. ഈ പോയിന്റ് ഒരു പരിധി വരെ ശരിയാണെന്ന് തോന്നുന്നു. ഈ ക്രൂരമായ ലോകത്ത്, എന്തും സംഭവിക്കാം. അതെ, നമ്മുടെ സാമാന്യബുദ്ധി ഉപയോഗിക്കണം.
Beautiful.........❤️❤️ വലിയ കോട്ട,പുഴ,പള്ളി,ക്ഷേത്രം...... Chinayilo മറ്റോ ആയിരുന്നു എങ്കിൽ ഇതിപ്പോൾ ഒരു ബെസ്റ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയ് മാറിയേനെ....കേരളത്തിൽ നിന്ന് പലരും all India trip poy engilum ഇതിനെ പറ്റി അറിയാൻ നിങൾ തന്നെ വേണ്ടി വന്നു....❤️❤️
പേരക്ക തിന്നുകൊണ്ടാണ് ഞാനും ഈ വീഡിയോ കാണുന്നത്.. time നോക്കുമ്പോൾ തള്ളാണ് എന്ന് തോന്നും സത്യം എന്തെന്നാൽ രാവിലെ കണ്ട പേരക്ക parichedukan മറന്നു പോയി. പിന്നെ ഓർത്തത് ഇപ്പോൾ ആണ് നാളേക്ക് വച്ചാൽ കിട്ടത്തില്ല വവ്വാൽ കഴിക്കും.. അതാണ്.. വീഡിയോ സൂപ്പർ..
എന്റെ മുത്തേ പൊളിച്ചു 👌👌👌ആ വലിയ മനസ്സ് ...♥️ ദൈനം ദിന ജോലിക്കാരുടെ അടുത്ത് വില പേശ്ശി മേടിക്കാതെ സാധനം വാങ്ങുന്ന ആ മനസ്സ്......🙏🙏🙏🙏പിന്നെ ബിബിൻ.. പാലക്കാരൻ അല്ലേ സ്വഭാവം ഏതു ലോകത്തു പോയാലും കാണിക്കും..
ജീവൽസാഹിത്യം എന്ന് പറയാറുണ്ട് ജീവൽ vlog എന്ന് ഞാൻ വിളിച്ചോട്ടെ. ( ഇടയ്ക്ക് ഗണ്ഡിക്കോട്ടയെ കുറിച്ച് എഴുതി വായിക്കുന്ന ഫീലിൽ എന്തോ പറഞ്ഞ പോലെ , അതൊഴിച്ച് ബാക്കിയൊക്കെ പൊളിച്ചു.
ഒരു യന്ത്ര സഹായവും ഇല്ലാതെ പണ്ട് കാലത്തെ നമ്മുടെ നാട്ടിലെ എഞ്ചിനീയർ മാരും ശില്പികളും ചെയ്ത വർക്കുകൾ കാണുമ്പോൾ നമ്മുക്ക് മനസിലാക്കാം അവരുടെ റേഞ്ച് എത്ര ആണ് എന്ന്. സംഭവം പൊളി ആണ്
നമ്മൾ ഒരു സ്ഥലത്ത് പോയി പ്രതീക്ഷിക്കാതെ മനസ്സ് നിറക്കുന്ന കാഴ്ചകൾ കണ്ട് കഴിഞ്ഞാൽ കിട്ടുന്ന ഒരു feel ഉണ്ട് ഒരു happiness.. Video യുടെ അവസാനം ആയപ്പോഴേക്കും ബിബിൻ ല് ഒക്കെ അത് ശെരിക്കും feel ചെയ്തു.. പാട്ടും.. അമ്മാവനോട് യാത്രചോദിക്കലും ഒക്കെ... Anyway ഒരു അടിപൊളി episode ആയിരുന്നു.. Tnx
അഷ്‌റഫിന്റെ ആ പഴയ വീഡിയോ കാണുന്ന ഫീൽ ഇപ്പോൾ തിരിച്ചുകിട്ടി. വ്യത്യസ്തങ്ങളായ കാഴ്ചകൾ നൽകിയ വീഡിയോ. ഈ സീരീസിൽ വന്നതിൽ വച്ചു ഏറ്റവും നല്ലത്. പിന്നെ അടുത്ത വിഡിയോയിൽ പകുതി സമയം കാഴ്ചകൾ കാണിച്ചിട്ട് ബാക്കി സമയം നിങ്ങൾ എന്തെങ്കിലും നല്ല ഹെവി ഫുഡ് ഉണ്ടാക്കി കഴിച്ചു കാണിക്കു 😄. പാവം ആ ബിബിൻ ബ്രോ പഴവും കഞ്ഞിയും കുടിച്ചു ഒരു പരുവമായി 🤣അതിനെ കണ്ടാലറിയാം ഡെയിലി ഇറച്ചിയും മീനും കഴിക്കുന്ന കൂട്ടത്തിലാണെന്ന് 🤣🤣😃
കഴിഞ്ഞ കുറേ വീഡിയോകളിൽ മിസ്സ് ചെയത് കൊണ്ടിരിക്കുന്ന അഷ്‌റഫിക്കയുടെ ആ അവതരണ ശൈലി ഈ വീഡിയോയിൽ തിരിച്ച് വന്നിരിക്കുന്നു. കാണുന്ന കാഴ്ചകൾക്ക് പിന്നിലെ ചരിത്രം അവതരിപ്പിക്കുന്ന ആ ശൈലി എന്തോ ഒരു പ്രത്യേക ഭംഗി തന്നെയാണ്. കഴിഞ്ഞ കുറേ വീഡിയോകളിൽ അത് മിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.😍😍
ഞാൻ വീണ്ടും വീണ്ടും കണ്ടു, എനിക് യാത്രകൾ വളരെ ഇഷ്‌ടം ആണ് ഇന്ത്യ യിൽ കുറച്ചു സ്ഥലമൊക്കെ യാത്ര ചെയ്തിട്ടുണ്ട്, ലോകം എത്ര സുന്ദരമാണ് ഇതിൽ പിറന്നതും ഭാഗ്യ മാണ്, പക്ഷെ മനുഷ്യൻ ഇതൊക്കെ നശിപ്പിക്കുന്നത് കാണാൻ വയ്യ. നിങ്ങളുടെ വീഡിയോ കുറച്ചൊക്കെ കണ്ടു എല്ലാം നല്ലതാണ് ഇനിയും ഇനിയും നന്നാക്ട്ട് പ്രാർത്തയോട് ഒരുഅമ്മ.
വഴിയോര കച്ചവടകാരോട് വില പേശുന്നവർ ആ പാവപ്പെട്ട കച്ചവടകാരോട് വിലപേശാൻ കാണിക്കുന്ന ധൈര്യം മാളുകളിൽ പോയി വിലപേശാൻ കാണിക്കുന്നില്ലല്ലോ...Feeling Puchamm To that kind Of peopless😏...Hats off to you brosss...Ningal aan mass...paranja paisakk vaangilloo💥✨
Last year December il ഞങ്ങൾ ഇവിടെ പോയിരുന്നു... അന്ന് ഒരു video ചെയ്തിരുന്നു... ഒരു അപാര സ്ഥലം ആണ്... ഇൻഡ്യയിലെ grand canyon... ഇനിയും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്.. പെന്നാ നദിയുടെ തീരത്തെ മഹാ അത്ഭുതം...
ഇത്രയും ചരിത്രപരവും ദൈവം കനിഞ്ഞനുകരിച്ച ഒരു വ്യൂ പോയിന്റും ഉണ്ടായിട്ടും അവിടേക്കുള്ള വഴിയുടെ ശോചനീയാവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു .എന്നാണ് നമ്മുടെ ഭരണാധികാരികൾക്ക് ഇത്തരം കാര്യങ്ങളിൽ ഒരു തിരിച്ചറിവ് ഉണ്ടാവുന്നത്. വിദേശ ടൂറിസ്റ്റുകളെ അടക്കം ആകർഷിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യ വികസനം നടത്തി ആധുനികരീതിയിലുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുവാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് ഇത്. പക്ഷേ നിർഭാഗ്യവശാൽ എന്ന് പറയട്ടെ നമ്മുടെ ഭരണാധികാരികൾക്ക് ഇന്ന് ജാതിയും മതവും വർഗീയതയും മാത്രം വിളമ്പി തങ്ങളുടെ അധികാരം അരക്കിട്ടുറപ്പിക്കാൻ ഉള്ള തിരക്കിലാണ് ഭൂരിഭാഗംഅധികാര വർഗങ്ങളും . ഈ സ്ഥലം യൂറോപ്പിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ ആണങ്കിൽ അവർ അതിനെ ഭംഗിയായി പരിപാലിക്കുകയും രാജ്യത്തിൻറെ ചരിത്രപരമായ ശേഷിപ്പുകൾ തദ്ദേശീയരും വിദേശീയരുമായ ആളുകൾക്ക് മുന്നിൽ അവർ വീണ്ടും അവിടേക്ക് വരുന്ന രീതിയിൽ ഡെവലപ്പ് ചെയ്യുമായിരുന്നു. അതിലൂടെ ഗവൺമെൻറിന് മാത്രമല്ല അതിൻറെ ചുറ്റുപാടും ജീവിക്കുന്ന ജനവിഭാഗങ്ങൾക്ക് അവിടേക്കു വരുന്ന ടൂറിസ്റ്റുകളിലൂടെ അവരുടെ ജീവിത നിലവാരവും സാമൂഹികസ്ഥിതിയും ഉയർത്താൻ സാധിക്കുമായിരുന്നു.
Gandikota yude oro frame yum onninonnu mecham..... Kidilan visuals and vlogging.... Adipoli bro... Koode sancharikkunnath pole thanne thonni... Thanks for giving us a spectacular visual treat... More power to you... Stay healthy....
യാത്രാ വിവരണം നന്നായിട്ടുണ്ട്.. സഞ്ചാരമാണ് ഇതിനു മുൻപ് എനിക്കിഷ്ടമായതു.. ഇപ്പോ താങ്കൾ തകർത്തു... നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ... രാത്രികാല പാചകം ഒന്ന് ഉൾപെടുത്തു... സോബിൻ ബായ് യുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു...
കുറച്ചു നേരം വൈകിപോയി അവിടെ എത്താൻ ല്ലേ pennariver vally അതുകൊണ്ട് വീഡിയോ ക്ലാരിറ്റി ഇച്ചിരി കുറഞ്ഞു രണ്ട് മൂന്നു ദിവസം ആയി gandikotta കാത്തിരിക്കുന്നു
കേരളത്തിൽ നിന്ന് പലരും ഇന്ത്യാ കാണാൻ പോയി.. പക്ഷേ ഈ അൽഭുത കാഴ്ചകൾ കാണാൻ അശ്രഫിക്ക വേണ്ടി വന്നു 💪 🔥🔥🔥
@ ecotraveler സൈക്കിൾ റൈഡ് കശ്മീർ പോയപ്പോൾ ഈ ഭാഗങ്ങൾ ചെയ്തിട്ടുണ്ട്
@@afsalashraf4033 കണ്ടിട്ടുണ്ട്👍
Eco Travel കാണു ഇതിലും നന്നായി ചെയ്തിട്ടുണ്ട് അഞ്ചും cycle ലിൽ
Yes... ഞാൻ ചോദിക്കാൻ വന്നതാ നിങ്ങൾ ഇന്ത്യയിൽ കൂടി തന്നെയാണോ പോകുന്നത് എന്ന്..
It’s tru
വഴിവാണിഭക്കാരോട് കാണിക്കുന്ന കരുതൽ..... Really heart touching....
Verum 1 pazhavum perakkayum thinnit avide chuttiyallo energy
Bayankaraayitt kashtappettu video edukkan
Thanks brossss
👍🏻😍
Really
പേരക്ക എവിടെ കണ്ടാലും നമ്മൾ വിടൂല...
അതെനിക്കറിയാം 😄
Ohh.. 😃😃😅
Gochu കള്ളൻ
കോഴിചേചിമാരെ കണ്ടപ്പോൾ നിർത്തിയതാ ,ഒരു മനസുഖം ,മാമനോടെന്നുo തോന്നല്ലെ
പേരക്ക കണ്ടപോയെ ഞാൻ മൻസൂറിനെ ഓർത്തു
@@ashrafexcel 🤣🤣🤣🤣
സൂപ്പറായിട്ടുണ്ട് കിടുക്കൻ കാഴ്ചകൾ ഒരു ട്രിപ്പ് എന്ന് പറയുമ്പം ഇങ്ങനെയായിരിക്കണം... ഈ കാഴ്ച കണ്ടവർ ഒന്നു കൈ പൊക്കു.
നൂറാമത്തെ ലൈക്ക് ഞാൻ ഇട്ടിട്ടുണ്ട് ഒക്കെ 🥰
👌👌👌
Halla pinne
എത്തിയല്ലോ പാവങ്ങളുടെ ആസിഫ് അലിയും ജയസൂര്യയും
Njaanum eppozhum orkkunnathaa😄😄😄😄
😄✌️👍
Ha ha ha
Valare corect
Vlogger മാര്‍ക്കിടയിലെ വ്യത്യസ്തകളുടെ തോഴന്‍. ഓരോ കാഴ്ചയും വിസ്മയിപ്പിക്കുന്നു, എന്നും എപ്പോഴും ഒരേ ഒരു ജനപ്രിയ vlogger 'Ashraf excel' 💚
വഴിയോര കച്ചവടക്കാരോട് പേശരുത്... അത് ഒരു അറിവാണ്.. ഇനി ഞാൻ അങ്ങനെ ചെയ്യില്ല...
🔥🔥❤️❤️
ഇത്രയധികം ആളുകൾ ഇന്ത്യാ കാണാൻ പുറപ്പെടുന്ന മറ്റൊരു സംസ്ഥാനം കാണില്ല 😎 റൂട്ട് റെക്കോർഡ്സ് ഇഷ്ടം ❤️
ഒരുപാട് ഓൾ ഇന്ത്യൻ ട്രിപ്പ് കണ്ടതിൽ അതിൽ വെച് ഏറ്റവും കാത്തിരിക്കുന്നത് ashraf excel വീഡിയോ സീനാണ്🥰🥰🥰
😍
Me too
Enikkum
ഇതിപ്പോ സ്ത്രികൾ 🅣🅥 സീരിയൽ കാണുന്നത് പോലെ ആയി. താങ്കളുടെ 🅥🅔🅓🅘🅞 ക്ക് വേണ്ടി കാത്തിരിപ്പാ....
ശെരിയാ
😁😁
Vibin bro ഒരു പാവത്താൻ ആണ്, തന്റെ കൂടെ ബിബിനെയും കൂട്ടിയ അഷ്റഫ് ബ്രോ superb..
അഷ്റഫ് പറഞ്ഞത് ശരിയാണ്, വലിയ ഷോപ്പിംഗ് മാളിൽ ചെന്ന് അവർ പറയുന്ന വിലക്ക് സാധനം വാങ്ങുന്നവർ, അതിലും കുറഞ്ഞ വിലയ്ക്ക് സാധനം തരുന്ന ഈ പാവങ്ങളോട് വില പേശുന്നത് വളരെ മോശമാണ്.👌
അവിടെ വില പേശുന്നത് അഭിമാനം സമ്മതിക്കൂല...
ഈ നദിഇവിടെ യുള്ളവർക് വേസ്റ്റുകൾ ഇടാൻ ഒരു സൗകര്യം അയാൽ കൊള്ളാമായിരുന്നു.
Bahatt Acha enjoyed
Njaan valya shopukalil ninnum maathrame peshi vaangaarulloooo.....
Ennu vechaal ende paramaavadhi
True. never bargain with these people.
ഇക്കായുടെ ശബ്ദം അത് കേൾക്കാൻ എന്താ രസം പിന്നെ വി ഡിയോസ് കൂടെ കാണുമ്പോ നല്ല ഒരു സദ്യ കഴിച്ച തൃപ്തി
മലയത്തിൽ ഏറ്റവും നല്ല യൂട്യൂബ് ചാനൽ അഷറഫ് ഇക്കന്റെ ആണ് വിയൂസ് കുറവ് ആണ് എന്നുള്ള സങ്കടം ആണ് എനിക്ക്
ഗണ്ടികോട്ടയിലെ സ്ഥലങ്ങൾ വളരെ പ്രകൃതിയോട് കൂടിയുള്ള മനോഹരമായ സ്ഥലങ്ങൾ തന്നെയാണല്ലോ ഇങ്ങനെയൊക്കെ ഉള്ള കാഴ്ചകൾ മനസിന് ഒരു കുളിർമ തന്നെ,,,
Plz sent WhatsApp no
വിപിൻ പറഞ്ഞ സമയത്ത് പേരയ്ക്ക ഒരെണ്ണം കട്ട് ചെയ്ത് കാണാൻ ആഗ്രഹമുണ്ടായിരുന്നു.
പതിവുപോലെ മനോഹരം അഷ്റഫ്
അതിസാഹസികമായി ചിത്രങ്ങൾ ചിത്രീകരിച്ച അഷ്‌റഫിനും, വിപിനും അഭിനന്ദനങ്ങൾ. റഹ്‌മാൻ, ഒറ്റപ്പാലം.
പേരക്ക കണ്ടപ്പോൾ റിയാസിനെ ഓര്മ വന്നവർ ഉണ്ടോ
🔥🤗
@@cooknlivehappily7398 അങ്ങനെ പറഞ്ഞു കൊട്
ഞാൻ പറയാൻ വന്നതാ late ആയിപോയി
Aa video njn kandilla
അവരോട് വില പേശാത്തത് അഷറഫിന്റെ മാറ്റ് കൂട്ടുന്നു
യാത്ര ജീവശ്വാസമായി കൊണ്ടു നടക്കുന്ന നിങ്ങളെപ്പോലുള്ളവർക്ക് മാത്രമേ ഇത്രയും മനോഹരമായ കാഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയൂ ബ്രോ❤️ (നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു)🤗
Fast vanu alla
എല്ലാരും ഷെയർ ചെയ്യുക നമ്മൾ അത്രയെങ്കിലും ചെയ്യണ്ടേ
ഗണ്ടിക്കൊട്ടയിലെ ആ Penna river valley യുടെ തീരത്താണ് മണിരത്നം ചിത്രമായ "ചെക്കാ ചെവന്ത വാനത്തിന്റെ " ക്ലൈമാക്സ് ചിത്രീകരിച്ചത്.. ഇതുപോലുള്ള കാണാക്കാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു
എന്റെ ഭായി ആരും പോകാത്ത വഴികളിലൂടെയുള്ള നിങ്ങളുട യാത്ര ഞങ്ങളെ ഹരം കൊള്ളിക്കുകയാണ്
വ്യത്യസ്ത യാത്ര
വ്യത്യസ്ത യാത്ര
അഷറഫ് ഭായ് ഗംഭീര വീഡിയോ ആയിരുന്നു gieer ൻ്റെ ഇതുവരെയുള്ള എല്ലാ വീഡിയോകളും കാണാറുണ്ടെങ്കിലും പലവിധ കാരണങ്ങളാൽ കമൻ്റിടാൻ സാധിച്ചിരുന്നില്ല. എന്തായാലും വീഡിയോകൾ മികച്ച നിലവാരം പുലർത്തുന്നു നല്ല ഭാഷയിലുള്ള വിവരണങ്ങളും വോയിസ് ഓവറുകളും വീഡിയോകൾക്ക് മികവേഴുന്നു ഇംഗ്ലീഷ് കഫെ സെക്കൻ്റ് ഗിയറിന് എല്ലാവിധ ആശംസകളും നേരുന്നു വിപിൻ്റെ സാനിധ്യം പലപ്പോഴും എന്നെ പൊട്ടിച്ചിരിയിലേക്ക് നയിക്കുന്നുണ്ട് പ്രത്യേകിച്ച് കടല തീറ്റ.
ഇത്രയും നല്ല കാഴ്ചകൾ കാണിച്ച് തരുന്നതിന് നന്ദി ബ്രോ❤️
ബിബിൻ ബ്രോയെ ചേർത്ത് പിടിച്ച് നടക്കുമ്പോൾ ഭയങ്കര caring ഫീൽ ചെയ്യുന്നു .
രണ്ടാളും അടിച്ച് പൊളിച്ച് പോയി വാ.. stay safe
One should never bargain with the poor roadside vendors! As Ashraf has correctly observed we are not going to lose our wealth nor build citadels. I have been following this dictum right from my early age! And I am now 73!
Hai
♥️♥️
@@ashrafexcel hi
ഇംഗ്ലീഷിൽ എഴുതാൻ നോക്കി, but ശരിയായില്ല. മലയാളത്തിൽ തന്നെ എഴുതാം. റോഡ് സൈഡിൽ ചെറുകിട കച്ചവടം നടത്തുന്ന ആളുകളോട് ബാർഗൈൻ ചെയ്യുന്നത് ശരിയല്ല. പക്ഷെ നമ്മൾ ഇവിടെ കണ്ട ആ കച്ചവടം ചെയ്യുന്ന സ്ത്രീകൾ ഉണ്ടല്ലോ അവർ സത്യത്തിൽ തൊഴിലാളി ആണ്. നമ്മുടെ നാട്ടിലും ഇതു പോലെ കാണാറില്ലേ? രാവിലെ മുതലാളിയുടെ ലോറിയിൽ കുറെ ആളുകളെ പല പല കേന്ദ്രങ്ങളിൽ ഇറക്കി വിടും. വൈകുന്നേരം അവർ വന്നു ഇവരെ തിരിച്ചു കൊണ്ടുപോകും. അവർക്കു തുച്ഛമായ കാശ് കിട്ടും. നമ്മൾ പറയാറില്ലേ യാചകരെ ഇറക്കി വിടും ന്ന്. അതിന്റെ മറ്റൊരു വേർഷൻ.
@@thuthuvlcy അതെ, അത് ഒരു സാധ്യതയാണ്. ഈ പോയിന്റ് ഒരു പരിധി വരെ ശരിയാണെന്ന് തോന്നുന്നു. ഈ ക്രൂരമായ ലോകത്ത്, എന്തും സംഭവിക്കാം. അതെ, നമ്മുടെ സാമാന്യബുദ്ധി ഉപയോഗിക്കണം.
Beautiful.........❤️❤️
വലിയ കോട്ട,പുഴ,പള്ളി,ക്ഷേത്രം...... Chinayilo മറ്റോ ആയിരുന്നു എങ്കിൽ ഇതിപ്പോൾ ഒരു ബെസ്റ്റ് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയ് മാറിയേനെ....കേരളത്തിൽ നിന്ന് പലരും all India trip poy engilum ഇതിനെ പറ്റി അറിയാൻ നിങൾ തന്നെ വേണ്ടി വന്നു....❤️❤️
ഇതുപോലെയുള്ള പൈതൃക ടൂറിസ്റ്റ് കേന്ദ്രങ്ങൾ ലീസിന് കൊടുക്കലാണ് നല്ലത് എന്നാൽ അത് കുറേക്കാലം നഷ്ടം കൂടാതെ അങ്ങിനെ നിൽക്കും.
പേരക്ക തിന്നുകൊണ്ടാണ് ഞാനും ഈ വീഡിയോ കാണുന്നത്.. time നോക്കുമ്പോൾ തള്ളാണ് എന്ന് തോന്നും സത്യം എന്തെന്നാൽ രാവിലെ കണ്ട പേരക്ക parichedukan മറന്നു പോയി. പിന്നെ ഓർത്തത് ഇപ്പോൾ ആണ് നാളേക്ക് വച്ചാൽ കിട്ടത്തില്ല വവ്വാൽ കഴിക്കും.. അതാണ്.. വീഡിയോ സൂപ്പർ..
കടല വാങ്ങിയപ്പോഴും പേരക്ക വാങ്ങിയപ്പോഴും കാണിച്ച ആ നന്മക്ക് ബിഗ് സല്യൂട്ട്.....👍🥰
പ്രവാസികൾക്ക് കൂടുതൽ സന്തോസമായിരിക്കും അഷ്റഫ് ബ്രോയുടെ ഈ perfect വീഡിയോ കാണുന്നത്..ശെരിയല്ലേ ??
ആന്ധ്രായിൽ ഞാൻ ജോലി ചൈതിട്ടുണ്ട്.. പാവങ്ങൾ ഉണ്ട്. വിശാലമായ സ്റ്റേറ്റ് ആണ്. സൂപ്പർ
എന്റെ മുത്തേ പൊളിച്ചു 👌👌👌ആ വലിയ മനസ്സ് ...♥️ ദൈനം ദിന ജോലിക്കാരുടെ അടുത്ത് വില പേശ്ശി മേടിക്കാതെ സാധനം വാങ്ങുന്ന ആ മനസ്സ്......🙏🙏🙏🙏പിന്നെ ബിബിൻ.. പാലക്കാരൻ അല്ലേ സ്വഭാവം ഏതു ലോകത്തു പോയാലും കാണിക്കും..
രാവിലെ എണീക്കുന്നതും.. ഉറങ്ങാൻ പോവുമ്പോൾ ഉള്ളതും,food ഒക്കെ വീഡിയോ ൽ ഉൾപെടുത്തുക... Vanlife vibe ഉണ്ടാവും
Yes👍
Yes
Yes
S
പ്രതീക്ഷകൾ കൈവിടാതെ മുമ്പോട്ട് പോവു ഇത്പോലേ ഒരു പാട് കാഴ്ച്ചകൾ. നിങ്ങളെ തേടി എത്തും ',, super
ബിബിൻ ബ്രോയുടെ ചാനലിൽ ഗണ്ടികോട്ടയുടെ ചെറിയ ഒരു കാഴ്ച കണ്ടിരുന്നു അഷ്‌റഫ് ഭായ് യുടേ ചാനലിൽ മുഴുവൻ കാഴ്ചയും കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം
നമ്മുടെ ഇന്ത്യയിൽ ലോകത്തിലെ മുഴുവൻ പ്രകൃതി അത്ഭുതങ്ങളുടെയും പകർപ്പ് ഉണ്ട്... ഗ്രാന്റ് കെനിയൻ കാഴ്ചകളെകാൾ സുന്ദരം....പെന്നാ റിവർ സൂപ്പർ 🤩
ജീവൽസാഹിത്യം എന്ന് പറയാറുണ്ട്
ജീവൽ vlog എന്ന് ഞാൻ വിളിച്ചോട്ടെ.
( ഇടയ്ക്ക് ഗണ്ഡിക്കോട്ടയെ കുറിച്ച് എഴുതി വായിക്കുന്ന ഫീലിൽ എന്തോ പറഞ്ഞ പോലെ ,
അതൊഴിച്ച് ബാക്കിയൊക്കെ പൊളിച്ചു.
പറഞ്ഞത് എനിക്കും തോന്നി...ഇക്ക negattive ആയി എടുക്കരുത്... ചെറിയ ഒരു സോൾവിങ്... പിന്നെ blog Cinimatic ആണ് ട്ടൊ 👌
പേരക്ക കണ്ടപ്പോൾ ഇമ്മളെ മറ്റേ ചേട്ടനെ ഓർമ്മ വന്നു മൊട്ട അടിച്ച ഏട്ടനെ 🥰🥰🥰
ഇതിപ്പോ ഒരു ശീലമായി ഡെയിലി വീഡിയോ കണ്ടുറങ്ങുന്നു 😊😊 ഒരു സുഖം
ഇതുകൊണ്ട് അവർ കൊട്ടാരം ഒന്നും പണിയാൻ പോകുന്നില്ലല്ലോ....
ഇന്നത്തെ കാഴ്ചകളെക്കാൾ ഹൈലൈറ് ആ ഡയലോഗ് ആണ്...
👏👏👏
ഒരു യന്ത്ര സഹായവും ഇല്ലാതെ പണ്ട് കാലത്തെ നമ്മുടെ നാട്ടിലെ എഞ്ചിനീയർ മാരും ശില്പികളും ചെയ്ത വർക്കുകൾ കാണുമ്പോൾ നമ്മുക്ക് മനസിലാക്കാം അവരുടെ റേഞ്ച് എത്ര ആണ് എന്ന്. സംഭവം പൊളി ആണ്
അഷ്‌റഫ് ഭായ് ..പൊളിച്ചിട്ടുണ്ടല്ലോ ഈ എപ്പിസോഡ് ...👏🏻👏🏻👏🏻👏🏻👏🏻
History ക്ലാസ്സിൽ കയറിയ പോലുണ്ട്.. അടിപൊളി 👌👍😍♥
നമ്മൾ ഒരു സ്ഥലത്ത് പോയി പ്രതീക്ഷിക്കാതെ മനസ്സ് നിറക്കുന്ന കാഴ്ചകൾ കണ്ട് കഴിഞ്ഞാൽ കിട്ടുന്ന ഒരു feel ഉണ്ട് ഒരു happiness.. Video യുടെ അവസാനം ആയപ്പോഴേക്കും ബിബിൻ ല് ഒക്കെ അത് ശെരിക്കും feel ചെയ്തു.. പാട്ടും.. അമ്മാവനോട് യാത്രചോദിക്കലും ഒക്കെ... Anyway ഒരു അടിപൊളി episode ആയിരുന്നു.. Tnx
അഷ്‌റഫിന്റെ ആ പഴയ വീഡിയോ കാണുന്ന ഫീൽ ഇപ്പോൾ തിരിച്ചുകിട്ടി. വ്യത്യസ്തങ്ങളായ കാഴ്ചകൾ നൽകിയ വീഡിയോ. ഈ സീരീസിൽ വന്നതിൽ വച്ചു ഏറ്റവും നല്ലത്.
പിന്നെ അടുത്ത വിഡിയോയിൽ പകുതി സമയം കാഴ്ചകൾ കാണിച്ചിട്ട് ബാക്കി സമയം നിങ്ങൾ എന്തെങ്കിലും നല്ല ഹെവി ഫുഡ് ഉണ്ടാക്കി കഴിച്ചു കാണിക്കു 😄. പാവം ആ ബിബിൻ ബ്രോ പഴവും കഞ്ഞിയും കുടിച്ചു ഒരു പരുവമായി 🤣അതിനെ കണ്ടാലറിയാം ഡെയിലി ഇറച്ചിയും മീനും കഴിക്കുന്ന കൂട്ടത്തിലാണെന്ന് 🤣🤣😃
അതു സത്യം . ബീഫും ചിക്കൻ ഒക്കെ അടിച്ചു വിടുന്ന ബിബിൻ ബ്രോ എങ്ങനെ പഴം കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു എന്നാണ് ഞാൻ. ആലോചിക്കുന്നത്.
ഇതുവരെയും കേട്ടിട്ടു പോലുമില്ലാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന നിങ്ങൾ രണ്ടു പേർക്കും👍🏻👍🏻👍🏻😊😊
ബിബിന്റെ സംസാരം പ്വോളി 👌😍
ആ പറയാൻ മറന്നു..... ബിബിന്റെ തഗ് ഇടയ്ക്കിടെ വരുന്നുണ്ടല്ലോ.... പൊളി
അഷ്റഫ്ക്കാന്റെ പഴയ ട്രാക്കിൽ എത്തി 😍
ഗണ്ടികോട്ടയിലെ ഹരിത റിസോർട്ടിൽ വണ്ടി പാർക് ചെയ്തു താമസിക്കമായിരുന്നു..
രാവിലെ grand canyon view അടിപൊളിയാണ്
ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും ബിബിൻ ബ്രോ 👌👌😆😆
കഴിഞ്ഞ കുറേ വീഡിയോകളിൽ മിസ്സ് ചെയത് കൊണ്ടിരിക്കുന്ന അഷ്‌റഫിക്കയുടെ ആ അവതരണ ശൈലി ഈ വീഡിയോയിൽ തിരിച്ച് വന്നിരിക്കുന്നു.
കാണുന്ന കാഴ്ചകൾക്ക് പിന്നിലെ ചരിത്രം അവതരിപ്പിക്കുന്ന ആ ശൈലി എന്തോ ഒരു പ്രത്യേക ഭംഗി തന്നെയാണ്.
കഴിഞ്ഞ കുറേ വീഡിയോകളിൽ അത് മിസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.😍😍
ആദ്യ കമണ്ടിന് കാത്തിരിക്കുന്ന മലപ്പുറത്തു കാരൻ
ഞാൻ വീണ്ടും വീണ്ടും കണ്ടു, എനിക് യാത്രകൾ വളരെ ഇഷ്‌ടം ആണ് ഇന്ത്യ യിൽ കുറച്ചു സ്ഥലമൊക്കെ യാത്ര ചെയ്തിട്ടുണ്ട്, ലോകം എത്ര സുന്ദരമാണ് ഇതിൽ പിറന്നതും ഭാഗ്യ മാണ്, പക്ഷെ മനുഷ്യൻ ഇതൊക്കെ നശിപ്പിക്കുന്നത് കാണാൻ വയ്യ. നിങ്ങളുടെ വീഡിയോ കുറച്ചൊക്കെ കണ്ടു എല്ലാം നല്ലതാണ് ഇനിയും ഇനിയും നന്നാക്ട്ട് പ്രാർത്തയോട് ഒരുഅമ്മ.
Ashrafikka ......ഓരോ....കാഴ്ച്ചകളും...ഒന്നിനൊന്നു...സൂപ്പർ
Good message- Never bargain with poor people 👍👍👍
ഒരുപാട് കാണാൻ ഉള്ള ഒരു മഹാ രാജ്യം നമ്മുടെ ഇന്ത്യ.. പല പല ദേശങ്ങൾ .പലതരം ഭാഷകൾ എല്ലാം അടങ്ങിയ ഒരു മഹാ രാജ്യം....👍👍👍 അഷ്‌റഫ് 👍👍👍
ഈ channel, VAN Escapade, കേരളീയൻ ഇത് മൂന്നുമാണെന്റെ ഹീറോസ് 😍
Satyam
ഒന്നാന്തരം കാഴ്ചകൾ👍 പാവപ്പെട്ട കച്ചവടക്കാരോട് വിച പേശാനേ പാടില്ല ഇത് എല്ലാവരും follow ചെയ്യണം. ഉയർന്ന ചിന്താഗതി. നല്ലതു മാത്രം വരട്ടെ ആശംസകൾ🌷
The most underrated travel channel...Nice visuals ✌️
വഴിയോര കച്ചവടകാരോട് വില പേശുന്നവർ ആ പാവപ്പെട്ട കച്ചവടകാരോട് വിലപേശാൻ കാണിക്കുന്ന ധൈര്യം മാളുകളിൽ പോയി വിലപേശാൻ കാണിക്കുന്നില്ലല്ലോ...Feeling Puchamm To that kind Of peopless😏...Hats off to you brosss...Ningal aan mass...paranja paisakk vaangilloo💥✨
ജനങ്ങൾക്കു മനസ്സിന് കുളിർമ തരുന്ന സ്ഥാലങ്ങൾ കാണിച്ചു തരുന്ന ബ്രോ ക് ഒരായിരം നന്ദി ....❤️❤️
ഹൊ! പെന്നാ റിവർ വാലി ! ഒരു wonderful experience... thank you Ashraf...🤝🤝🤝👌👌👌👍👍👍💖💖💖
റൂട്ട് record IL ബി പ് സൗണ്ട് വല്ലാതെ മിസ് ചെയ്യുന്നു .........
Last year December il ഞങ്ങൾ ഇവിടെ പോയിരുന്നു... അന്ന് ഒരു video ചെയ്തിരുന്നു... ഒരു അപാര സ്ഥലം ആണ്... ഇൻഡ്യയിലെ grand canyon... ഇനിയും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്ന്.. പെന്നാ നദിയുടെ തീരത്തെ മഹാ അത്ഭുതം...
Really appreciate your consideration for the poor fruit vendor
ഇത്രയും ചരിത്രപരവും ദൈവം കനിഞ്ഞനുകരിച്ച ഒരു വ്യൂ പോയിന്റും ഉണ്ടായിട്ടും അവിടേക്കുള്ള വഴിയുടെ ശോചനീയാവസ്ഥ കാണുമ്പോൾ സങ്കടം തോന്നുന്നു .എന്നാണ് നമ്മുടെ ഭരണാധികാരികൾക്ക് ഇത്തരം കാര്യങ്ങളിൽ ഒരു തിരിച്ചറിവ് ഉണ്ടാവുന്നത്. വിദേശ ടൂറിസ്റ്റുകളെ അടക്കം ആകർഷിക്കുന്ന രീതിയിൽ അടിസ്ഥാന സൗകര്യ വികസനം നടത്തി ആധുനികരീതിയിലുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആക്കി മാറ്റുവാൻ ഏറ്റവും അനുയോജ്യമായ ഒരു സ്ഥലമാണ് ഇത്. പക്ഷേ നിർഭാഗ്യവശാൽ എന്ന് പറയട്ടെ നമ്മുടെ ഭരണാധികാരികൾക്ക് ഇന്ന് ജാതിയും മതവും വർഗീയതയും മാത്രം വിളമ്പി തങ്ങളുടെ അധികാരം അരക്കിട്ടുറപ്പിക്കാൻ ഉള്ള തിരക്കിലാണ് ഭൂരിഭാഗംഅധികാര വർഗങ്ങളും . ഈ സ്ഥലം യൂറോപ്പിലോ മറ്റേതെങ്കിലും രാജ്യങ്ങളിലോ ആണങ്കിൽ അവർ അതിനെ ഭംഗിയായി പരിപാലിക്കുകയും രാജ്യത്തിൻറെ ചരിത്രപരമായ ശേഷിപ്പുകൾ തദ്ദേശീയരും വിദേശീയരുമായ ആളുകൾക്ക് മുന്നിൽ അവർ വീണ്ടും അവിടേക്ക് വരുന്ന രീതിയിൽ ഡെവലപ്പ് ചെയ്യുമായിരുന്നു. അതിലൂടെ ഗവൺമെൻറിന് മാത്രമല്ല അതിൻറെ ചുറ്റുപാടും ജീവിക്കുന്ന ജനവിഭാഗങ്ങൾക്ക് അവിടേക്കു വരുന്ന ടൂറിസ്റ്റുകളിലൂടെ അവരുടെ ജീവിത നിലവാരവും സാമൂഹികസ്ഥിതിയും ഉയർത്താൻ സാധിക്കുമായിരുന്നു.
‘Voice over’ - Route record’s trademark 🔥👏
ഇന്നത്തെ കാഴ്ചകൾ അതിഗംഭീരം. കർണാടക ഒത്തിരി കൗതുകങ്ങളും, അത്ഭുതങ്ങളും ,ചരിത്രവും ഒളിപ്പിച്ചുവച്ചിരിക്കുന്ന സ്ഥലമാണെന്ന് തോന്നുന്നു.
ഇങ്ങൾക് ഡെയിലി 2വീഡിയോ ഇടാൻ പറ്റൂമോ😥 ഇല്ല അല്ലെ😔😔😔
വീഡിയോയുടെ സമയം കൂട്ടിയാലും മതി പെട്ടെന്ന് തീർന്നു പോകുന്നതു പോലെയാണ്.
വളരെ നല്ലൊരു മെസ്സേജ് എല്ലാവർക്കുമായി പങ്കുവച്ചതിൽ സന്തോഷം ♥️♥️
: ഇതാണ് മക്കളെ ആ സ്ഥലം" " ഇതാണ് മക്കളെ നമ്മ പറഞ്ഞ ആ വീഡിയോ❤️❤️❤️
ഒരു രക്ഷീല്ല..100 ൽ 100
അതി ഗംഭീര വീഡിയോസ്😍💯
പറഞ്ഞിട്ട് വേണ്ടേ അപ്‌ലോഡ് ചെയ്യാൻ.😃😄
ആദ്യത്തെ കമന്റ് ഇടാൻ കാത്തിരിക്കല്ലേ ഞാൻ 😄
Gandikotta kaanan pattiyathil valare sandosham.puthiya arivukal, kazhchakal, big thanks to Route records
അഷ്‌റഫ് ബ്രോ അടിപൊളിയെ💚💚💛💛👏✌️✌️✌️👌👌❣️❣️
കാഴ്ച കാണുബോൾ കിട്ടുന്ന ആ ചരിത്ര വിവരണം ഉണ്ടല്ലോ അതാണ് എന്നെ നിങ്ങളെ ഫാനാക്കിയത് 😍😍😍
മണ്ണാർക്കാട്കാർ ഉണ്ടെങ്കിൽ ഒന്ന് ലൈക്കി പൊളിക്കിൻ 👍
എടത്തനാട്ടുകരക്കാരൻ
മണ്ണാർക്കാട് അല്ല മണർകാട് വെച്ച് അഡ്ജസ്റ്റ് ചെയ്യ് ഇക്കാ
തച്ചമ്പാറ
Pombra
എടത്തനാട്ടുകര
ഇത്ര നല്ല ചരിത്ര നിർമിതികൾ വ്യത്തിഹീനമായ് കിടക്കുന്നു,,,,
Route records return 🔥🔥🔥🔥🔥🔥🔥
Excellent ,ഒരുപാട് സിനിമ കളിൽ ഉണ്ട് ഈ സ്ഥലം
കാണുന്നതിന് മുമ്പ് അങ്ങ് ലൈകും കമന്റും അടിച് നിർവൃതി അടഞ്ഞു.😁
Gandikota yude oro frame yum onninonnu mecham..... Kidilan visuals and vlogging.... Adipoli bro... Koode sancharikkunnath pole thanne thonni... Thanks for giving us a spectacular visual treat... More power to you... Stay healthy....
ഈ vedio കണ്ടു ഈ സ്ഥലത്ത് പോണം 100%❤️❤️
കഴിഞ്ഞ വർഷം ഞങ്ങൾ പോയി കണ്ട സ്ഥലമാണ് nilambur to gandikota ഹോണ്ട ഡിയോയിൽ✌️✌️
Ithreyum purathana nirmithikalaya ambalavum paliyum okke indiayk swantham😍😍
ഇക്ക ഒരു രക്ഷയുമില്ല, അടിപൊളി... സാധാരണക്കാർക്കും ആഗ്രഹിക്കാവുന്ന യാത്രകൾ😚 കേരളത്തിലെ ഏറ്റവും നല്ല ട്രാവൽ Vloger നിങ്ങളാണ്
Vibin broyude channel um this trip kazhiyumpo 1lakh subscribers kazhiyatte 👍👍👍
യാത്രാ വിവരണം നന്നായിട്ടുണ്ട്.. സഞ്ചാരമാണ് ഇതിനു മുൻപ് എനിക്കിഷ്ടമായതു.. ഇപ്പോ താങ്കൾ തകർത്തു... നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഒരു ഫീൽ... രാത്രികാല പാചകം ഒന്ന് ഉൾപെടുത്തു... സോബിൻ ബായ് യുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു...
Nice 🙂
അടിപൊളി കാഴ്ചകൾ നന്നായി ട്ടുണ്ട് 👍
There is lots to see in Hyderabad, if you are interested 😀
ഇങ്ങനത്തെ വീഡിയോ കാണണ്ണമെങ്കിൽ റൂട്ട് റെക്കോർഡ്സ് തന്നെ കാണണം. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥ ആക്കുന്നത് ഇത് കൊണ്ടാണ്.👌👌👌അഷ്‌റഫ് ക്ക താങ്ക്‌യൂ
നിങ്ങളുടെ തടി നിങ്ങൾ തന്നെ നോക്കണെ.....സമയത്ത് ഫുഡ് ചെന്നില്ലങ്കിൽ അത് ക്ഷീണം ചെയ്യും ഇക്ക
Ayyo
കരുതൽ
പന്നരിവെർവാലി" ഈ മഹാൽഭുധ ത്തെയും നമ്മൾ പ്ലാസ്റ്റിക് നിക്ഷെപിചു നസിപ്പിക്കുന്നു .ഈ അൽഭുദതെ നമ്മലിലെതിച അഷരഫിനും വിപിനും അഭിനന്ദനങ്ങൾ
Different from other Vloggers. Normally they will show roads and hotels , city etc. This have some content.
അടിപൊളി കാഴ്ച്ചകൾ good Ashrafka
കുറച്ചു നേരം വൈകിപോയി അവിടെ എത്താൻ ല്ലേ pennariver vally അതുകൊണ്ട് വീഡിയോ ക്ലാരിറ്റി ഇച്ചിരി കുറഞ്ഞു രണ്ട് മൂന്നു ദിവസം ആയി gandikotta കാത്തിരിക്കുന്നു
അഭിമാനം ഇന്ത്യയിൽ ജനിച്ചതിൽ... ഇത് പോലുള്ള കായ്ച്ചകൾ എത്തിച്ചു തന്ന ബ്രോ കൾക്ക് ഒരായിരം താങ്ക്സ് ❤
പെരിന്തൽമണ്ണ എവിടെ 🤔
ഇന്ത്യ അറിയണം ഇന്ത്യയെപറ്റി കൂടുതൽ അറിയുവാൻ അനുഭവം ജീവിത കാഴ്ച്ചകൾ ലെൻസ് ഒപ്പിയെടുത്ത അഷ്‌റഫ് ഇക്കാ അല്ലാതെ ആരാണ് ഉണ്ടാവുക..... Big
Yess
Kidilan video iniyum ithupolulla video pratheekshikkunnu
Drone എടുത്തിട്ടില്ലെ ? ഒരു കിടു shoot മിസ് ആയില്ലെ