Arayannagalude Veedu | Flowers | Ep# 48

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 385

  • @haquevp5312
    @haquevp5312 5 лет назад +1235

    ലില്ലി സുന്ദരി ആവാനുള്ള കാരണം മുടി ആണെന്നുള്ളവർ like അടിക്കൂ....

  • @aiswaryaakshay7728
    @aiswaryaakshay7728 5 лет назад +16

    Ahaa vannalloo😍😍😍

  • @razisnest3572
    @razisnest3572 5 лет назад +2

    ബല്ലാത്ത ജാതി ലില്ലി കുട്ടി 👍

  • @chinnuchinuz3749
    @chinnuchinuz3749 5 лет назад +6

    നല്ല അടിപൊളി സീരിയൽ.... Indreattante കോമഡിക്ക് ശേഷം ഞാൻ രണ്ടാമത് kandu chirichathu. Lilly chechiye kanditt aanu. Spr acting no wrds

    • @mammumuhammad2553
      @mammumuhammad2553 5 лет назад +1

      സൂപ്പർ ആണ് ലില്ലി

    • @chinnuchinuz3749
      @chinnuchinuz3749 5 лет назад +1

      @@mammumuhammad2553. Parayathe വയ്യാ അടിപൊളി ആണ്

  • @freestylebikestundersvideo7324
    @freestylebikestundersvideo7324 5 лет назад +1

    Adi kondittulla lilly kuttyude aa irutham superaattoo....

  • @Rin10809
    @Rin10809 5 лет назад +12

    Lily dress allam super

  • @supertips2807
    @supertips2807 5 лет назад +8

    മനസമ്മദത്തിന് ഫാദറിന് ഉണ്ടായിരുന്ന താടിയും മേരിക്കുട്ടി ചോദിയ്ക്കാൻ ചെന്നപ്പോ ഉള്ള താടിയും ഒന്നല്ല,ഒരുപാട് maatam..ആരേലും ശ്രദ്ധിച്ചോ

  • @remorithu8895
    @remorithu8895 5 лет назад +10

    Vakkachante karachil overayi,,,,,
    Eni enthavum,,,

  • @mubashiramusthafa4927
    @mubashiramusthafa4927 5 лет назад +1

    Vakkachante karachil kanditt sankadavum chiriyum varunnu.

  • @sulaikhavp1144
    @sulaikhavp1144 5 лет назад +333

    സുബ്രുനെ കണ്ടപ്പോ ലില്ലികുട്ടിയുടെ മുഖത്തെ ആ ചിരി എന്റെ പൊന്നോ .....ഒന്നും പറയാൻ ഇല്ല

  • @jayaprakashunni7870
    @jayaprakashunni7870 5 лет назад +209

    ലില്ലിക്കുട്ടി പറഞ്ഞതിൽ ഒരു തെറ്റുമില്ല എന്ന് വിശ്വസിക്കുന്നവർ ലൈക് അടിച്ചേ

  • @sulaimaan8999
    @sulaimaan8999 5 лет назад +133

    അമ്മച്ചീടെ അടുത്തിനു നല്ല അടി കിട്ടിട്ടും....പെണ്ണിന് ഒരു കുലകവും ഇല്ലാലോ....ഇങ്ങനെ ആവണം...പെണ്ണ് കുട്ടികൾ.....

  • @STEPHYLEON
    @STEPHYLEON 5 лет назад +90

    Hai am stephyleon... thank you so much dear ones

  • @muhammadnajad3974
    @muhammadnajad3974 5 лет назад +369

    Priya raman undaayappol njan ee serial kandirunnilla ,eppol subru& Lilly jodekale kandappole kanan nalla rasam,enneppole vere arenkilum undo?Undengil onnu like adikku...Likenulla oru numbera makkale... onnum thonnaruthu,pls like friends

    • @manojjossy5151
      @manojjossy5151 5 лет назад +1

      Njanund... Konni sir Seetha pole aakathiruna mathiyarnu....

    • @sijivj4787
      @sijivj4787 5 лет назад +2

      lili de dress backil entha mistake undu

    • @manojjossy5151
      @manojjossy5151 5 лет назад

      @@sijivj4787 noo
      it's a glittering work...

    • @arshasatheesh4351
      @arshasatheesh4351 5 лет назад +1

      Priya raman evide poyi??
      First few episode kande ullu. Pine inna kaanane..

    • @ayshafebin3206
      @ayshafebin3206 5 лет назад

      really

  • @richu5040
    @richu5040 5 лет назад +433

    ലില്ലിക്കുട്ടിയുടെ മനസമ്മതത്തിന്റെ ഡ്രസ്സ്‌ ബാക്കിൽ നിന്ന് നോക്കുമ്പോൾ ആർക്കേലും എന്തേലും മിസ്റ്റേക്ക് തോന്നിയോ.... 🤔🤔

  • @srkp3727
    @srkp3727 5 лет назад +41

    എന്തൊക്കെ പറഞ്ഞാലും വക്കച്ചൻ കരയുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടമായി.

  • @richu5040
    @richu5040 5 лет назад +202

    മണ്ണുണ്ണി സുബ്രൂ... മണ്ടൻ വക്കച്ചൻ... കുറുമ്പത്തി ലില്ലി... ഒരുപാടിഷ്ടം...വക്കച്ചന്റെ കരച്ചിൽ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😅😅😅

  • @greenparrot5328
    @greenparrot5328 5 лет назад +229

    Ee Lilly kochinte glamour koodi koodi varuvaanallo😍😍😍

  • @priyanish901
    @priyanish901 5 лет назад +82

    പാവം വക്കച്ചന്റെ സങ്കടം കാണുമ്പോ ഒരു വിഷമം.. സുബ്രു എന്താ ഇങ്ങനെ ഒരു സീരിയസ്നെസ്സ് ഇല്ലല്ലോ.. ലില്ലിക്കുട്ടിക്ക് എല്ലാം കുട്ടിക്കളി പോലെ

  • @bobymathew7443
    @bobymathew7443 5 лет назад +94

    അച്ഛന്റെ താടി ഓരോ സീനിലും മാറുന്നത് ഞാൻ മാത്രമാണോ ശ്രധിച്ചത്‌ 😛😛😛😛

    • @fazimuthu6499
      @fazimuthu6499 5 лет назад

      🙋

    • @MsJissu
      @MsJissu 5 лет назад

      Ss

    • @bdgddgdbgg8916
      @bdgddgdbgg8916 5 лет назад

      Njanum shrandhichu

    • @priyanambiar3213
      @priyanambiar3213 5 лет назад +5

      ഇത്ര സുന്ദരിയായി ലില്ലി മുന്നിൽ ഉള്ളപ്പൊ അച്ഛന്റെ താടി ഒക്കെ ആര് നോക്കുന്നു 😛😛

    • @vincybiju2978
      @vincybiju2978 5 лет назад

      Marunuddu

  • @soumyasudeesh2700
    @soumyasudeesh2700 5 лет назад +92

    ലില്ലിയുടെ മനസമ്മതത്തിന്റെ dress കൊള്ളില്ല

  • @sumeenanazeer6057
    @sumeenanazeer6057 5 лет назад +114

    lilly enna character stefi super akkunundu i like it 😍😍😍😍

  • @richu5040
    @richu5040 5 лет назад +163

    ലിബ്രൂ ❤❤😍 കോന്നി സാറേ ഇനി ഇത് സീത പോലെ ആക്കരുത്... ഞങ്ങളെ സന്തോഷിപ്പിച്ചു കൊതിപ്പിച്ചു ഉറങ്ങുന്നവനെ ഉണർത്തി ചോറില്ല പറയുന്നതുപോലെ ആവരുത്...

    • @bijirpillai1897
      @bijirpillai1897 5 лет назад +4

      Richoo athu correct.ivare viswasikan pattula

    • @richu5040
      @richu5040 5 лет назад +2

      @@bijirpillai1897 😑😑😑

    • @lincymalus2993
      @lincymalus2993 5 лет назад +2

      Sirne vshwasikkan pattilla

    • @rajiraji9519
      @rajiraji9519 5 лет назад

      😁

    • @surajrradhakrishnan6707
      @surajrradhakrishnan6707 5 лет назад

      Olla kariyam anu chumma onnu youtube kayariya pol Lilly uda mathil chattam kandu pinna 37 muthal 47 vara 2 time kandu. Pinna mancil aee Mr konni sir anu ethinta geevan eannu pulli poli anu boys ina vazhithettikkunna mothal anu

  • @sarathg5362
    @sarathg5362 5 лет назад +35

    ലില്ലി എന്തൊക്കെ വീട്ടുകാർ പറഞ്ഞാലും സ്നേഹിച്ച പുരുഷന്റെ കൂടെയാ ഇറങ്ങി തിരിക്കാവു.. എനിക്ക് സുബ്രുവിനെയും ലില്ലിയെയും ഒത്തിരി ഇഷ്ട്ടമാണ്

  • @sulaimaan8999
    @sulaimaan8999 5 лет назад +80

    ലില്ലി കുട്ടി പൊളിച്ചു ട്ടോ....എന്ന ഒരു അഭിനയവ....കുടുക്കി...തിമിർത്തു...കലക്കി

  • @priyavinod2600
    @priyavinod2600 5 лет назад +60

    innathe episode kalakkii😂😂😂
    Lilly Subru isthammm😍😍😘

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 5 лет назад +91

    കോന്നി സാറേ ഒത്തിരി സന്തോഷത്തോടാണ് അരയന്നങ്‌ൾ നീന്തുന്നതു പ്രണയ നദിയിലൂടെ. ഇൗ നദി വറ്റിച്ചു കളയല്ലേ

    • @shahananisar8761
      @shahananisar8761 5 лет назад

      Chandrabhanu Ramachandran
      പറയാനൊക്കത്തില്ല, കോന്നിച്ചൻ ചതിക്കും

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад

      Shahana Nisar കൊന്നിച്ചൻ പറ്റിച്ചാൽ കോന്നിയിൽ ചെന്നു കോന്നിച്ചനെ കാണും

  • @sajidaanwar8286
    @sajidaanwar8286 5 лет назад +81

    Lilli subru 😍koot ishtamullavare aarokke

  • @unknown4557
    @unknown4557 5 лет назад +20

    Nammade father poliyanalle
    Aaa karthave ennullavar vili sho....

  • @poojakp6737
    @poojakp6737 5 лет назад +34

    Lilly ❤subru😍😍😘😘😘

  • @aayushmaiter5626
    @aayushmaiter5626 5 лет назад +54

    തട്ടുംപുറത്ത് വക്കച്ചൻ.🤣🤣
    നായകനും,വില്ലനും വേണ്ട ധൈര്യം നല്ലോണം കിട്ടിയിരിക്കുന്നത് നമ്മുടെ നായികയ്ക്കാണ്..എന്താ പെർഫോമൻസ്..😎👌

  • @suhaansaleem9345
    @suhaansaleem9345 5 лет назад +16

    ഇ സൂപ്പർ സിരിയൽ ആണ്
    സീത സിരിയൽ പോലെ ആക്കല്ലേ

  • @manuntepennu6448
    @manuntepennu6448 5 лет назад +20

    Achan aalu kollalo oru divasam thanne thaadi pala stylila aarelum sradhicho

  • @rajiraji9519
    @rajiraji9519 5 лет назад +179

    എന്റെ ഭർത്താവിന് സമ്മതമാണെങ്കിൽ എനിക്കും സമ്മതം എന്ന് പറയാൻ പാടില്ലേ ന്റെ ലില്ലികുട്ടി 😂

  • @manumolmohan4170
    @manumolmohan4170 5 лет назад +145

    Lilly oru rakshayumillaaa super abhinayam

  • @sinansinu9051
    @sinansinu9051 5 лет назад +20

    Lillydressborayi

  • @musthafanavas1888
    @musthafanavas1888 5 лет назад +11

    vakkachanta afinayam suprr ..eee serial comady koodi ullath kond double super✌✌✌👍👍👍

  • @ansilaansi5331
    @ansilaansi5331 5 лет назад +41

    lilly kutty sundhariya but ee drss otum innagunilla. evdeyo
    oru mistake

  • @chakkalakkalchakkalakkal2713
    @chakkalakkalchakkalakkal2713 5 лет назад +14

    ഇപ്പോളും അച്ഛനോട് അമ്മാമ്മക്ക് പ്രേമമോ 😂😂പരമബോർ

  • @Shaihan-hu5bu
    @Shaihan-hu5bu 5 лет назад +11

    Seethayile Romaancinekkaal Enik ishtapettath ithaa

  • @sanashihan4493
    @sanashihan4493 5 лет назад +99

    ഇനി ദിക്ഷ കൂടെ അങ്ങ് മുടക്കിയാൽ സമാധാനം ആയി

  • @Jasmin-ps5ty
    @Jasmin-ps5ty 5 лет назад +10

    Adikondidum koosalillatha irutham😎 lillykutti👍👍👍 glmril lillly kuttiye vellanarumilaa❤️

  • @littlethings2304
    @littlethings2304 5 лет назад +13

    Pavam vakkachan.. Ndellan swapnangalayirunnu.. Ellam poille😢😢😢

  • @nikhilp4944
    @nikhilp4944 5 лет назад +12

    Lillikkutik apara dhairyata . Sammathichu 😘😘😘

  • @anwaranu3764
    @anwaranu3764 5 лет назад +41

    Stephy chechi acting superb......subru onnukoodi dhairyam kaanik

  • @ozr2331
    @ozr2331 5 лет назад +16

    അച്ഛന്റെ മീശ രണ്ട് മോഡലാണ്.....

  • @julebaby6536
    @julebaby6536 5 лет назад +51

    Subru vine kurchhu kudi bold akkithrumo konnisire??

  • @manojjossy5151
    @manojjossy5151 5 лет назад +54

    Seetha pole aakaruth...ithum ..

  • @sivarajharipad5942
    @sivarajharipad5942 5 лет назад +21

    Lilly super enthu oru acting

  • @ponnuponnoos6349
    @ponnuponnoos6349 5 лет назад +6

    Arayannangalude veed lillintem subruntem story aayappolaa njaan kandu thudangeeth....suuperr story

  • @zainabhana2632
    @zainabhana2632 5 лет назад +101

    ee serialin addict aayipoyallo😂

  • @soumyadinesh1999
    @soumyadinesh1999 5 лет назад +2

    ലില്ലി കുട്ടിക്ക് സുബ്രു എന്നാൽ വട്ടാന്ന്❤️❤️😍😍

  • @Itzduapath
    @Itzduapath 5 лет назад +18

    Idhilulla heroyinte name endha,original

  • @fathimasuhail8327
    @fathimasuhail8327 5 лет назад +25

    ലിസ്സമ്മയും കെട്ടിയോനും മോളികുട്ടിയും കെട്ടിയോനും ഡ്രസ്സ് കോഡ് ആണല്ലോ.. blue

  • @LenisWorldMalayalam
    @LenisWorldMalayalam 5 лет назад +25

    ലില്ലി ❤സുബ്രു 😍

  • @khairunissa4652
    @khairunissa4652 5 лет назад +23

    Vakkachane paavam thonniyavar aarekkee

  • @alialiakbarmk1322
    @alialiakbarmk1322 5 лет назад +12

    Lilly kutty... Glammer ayittund

  • @minusbadus4648
    @minusbadus4648 5 лет назад +33

    സുബ്രുനെ മണ്ണുണ്ണി ആക്കരുത് plzzzz

  • @indukannan4950
    @indukannan4950 5 лет назад +8

    Lilly fanz✌️✌️✌️✌️

  • @jannathp7397
    @jannathp7397 5 лет назад +15

    സീത പോലെ edu ആക്കല്ലേ പ്ലീസ്

  • @fabyibrahim5105
    @fabyibrahim5105 5 лет назад +13

    Lilly kuttyde ammachhide peru palayidathum palathaanzllo parayunnath..merikutty..mariya kutty..kunjannamma..meripennu eatha sherikkum??

  • @yaseenyaseen2829
    @yaseenyaseen2829 5 лет назад +5

    Seetha onnum ee seeriyalolam vrilla ith oru onnannara seeriyal

  • @nithinnithin5586
    @nithinnithin5586 5 лет назад +4

    Director sat Lilly kutty sunti orumikkanam ❤💕💕💕❤❤💯💯💯💯😘😘😘😘😘 sidha polaakkaru the okok

  • @dr_afliparavath
    @dr_afliparavath 5 лет назад +34

    ഈ സീരിയലിൽ സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ പോലും കോമഡി പോലെ കടന്നു പോവുന്നതുകൊണ്ട് കാണാനൊരു രസമുണ്ട്.. സീതയിലെ കാലൻ ഭൈര്യവനെ പോലെയോ കുറെ കൂറ റൗഡികളെയോ ഇതിൽ ഇറക്കി സീരിയൽ ചള കുളവാക്കരുത് mr കൊന്നിച്ചെൻ. 🙏🙏🙏.. ലിലി സുബ്രു പിരിഞ്ഞാൽ ഞങ്ങളീ സീരിയൽ ബഹിഷ്കരിക്കും...

  • @remorithu8895
    @remorithu8895 5 лет назад +14

    Kollam,,,,,,
    Egana poya kollam

  • @hafsanahafsana2318
    @hafsanahafsana2318 5 лет назад +14

    ഈ സീരിയലിൽ മാത്രമായിരിക്കും നായകനെയും വില്ലനെയും ഒരുപോലെ ഇഷ്ട്ടം തോന്നുന്നത് വക്കച്ചന്റെ കരച്ചില് കണ്ടിട്ട് ചിരി vannu

  • @dreamgirl9539
    @dreamgirl9539 5 лет назад +7

    Libru or subly ഏതാ ശരിയാവാ 🤔

  • @rasnarasu2802
    @rasnarasu2802 5 лет назад +13

    ലിബ്രൂൂ 💕💕💕
    ലില്ലിക്കുട്ടി സൂപ്പർ👍👍
    വക്കച്ചൻ ഇനി എന്തൊക്കെ പുകിൽ ഒപ്പിക്കുമോ എന്തോ😒
    സുബ്രൂനെ അത്ര വിശ്വാസം പോരാ എനിക്ക്‌,നാളത്തെ എപ്പിസോഡ്‌ കണ്ടിട്ട്‌ പറയാം🤔

  • @sherinpopzz2287
    @sherinpopzz2287 5 лет назад +4

    Subru vannappo Lilly kuttiyude oru santhoosheey☺☺...Nte kharthaaave onn kaaanendath thanne❤😉

  • @raiharaiha5228
    @raiharaiha5228 5 лет назад +7

    Vakkachaa ichiri 💄💄💄💄 kurakkayirunnu.... 😂😂

  • @muhammedkp3774
    @muhammedkp3774 5 лет назад +5

    Ariyanjitt Chodikukaya Priyayude Sireal Mattiyyathano Avar Eni Elle

  • @rajanarmrm6171
    @rajanarmrm6171 5 лет назад +65

    വക്കച്ചൻ കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു 😢😢😢😢😢😢

  • @Moyottilsidheeqmc5852
    @Moyottilsidheeqmc5852 5 лет назад +10

    ethra time aayi epi wait cheyyunnu

  • @rvbkumar
    @rvbkumar 5 лет назад +5

    achante taadi oro divasavum oro alavil anallo !!

  • @aromalmb890
    @aromalmb890 5 лет назад +2

    Ithinokke arano dislike cheyyanee

  • @5384Benny
    @5384Benny 5 лет назад +16

    Ishttamallatha alinde koode egane jeevikkana

    • @mylittleangel729
      @mylittleangel729 5 лет назад

      ഇഷ്ടമില്ലാത്ത ആളിനെ കഷ്ടപ്പെട്ട് ഇഷ്ടപെടേണ്ടി വരും..

  • @ammuzdreamworld888
    @ammuzdreamworld888 5 лет назад +4

    Lilly love subruu cute couple

  • @freestylebikestundersvideo7324
    @freestylebikestundersvideo7324 5 лет назад +24

    Angane athum kazhignnu.ini dhiksha mudakkal...

  • @jannathp7397
    @jannathp7397 5 лет назад +7

    ലില്ലി അഭിനയം സൂപ്പർ

  • @farshanaubishiya7749
    @farshanaubishiya7749 5 лет назад +16

    Ennathe episode eshttamayavar aroke

  • @sheejasheeja8383
    @sheejasheeja8383 5 лет назад +6

    Lilly& Subaru super

  • @supertips2807
    @supertips2807 5 лет назад +4

    orupad skip cheithirunnathum ippo ottum cheyyathathum ee serial

  • @sherupp1234..-_
    @sherupp1234..-_ 5 лет назад +10

    പാവം വക്കു...😢

  • @artyfilz
    @artyfilz 5 лет назад +19

    Enikk vakkachane ishtayi😁😁pottan😜😜😜

  • @supertips2807
    @supertips2807 5 лет назад +5

    fatherinu oro divasam oro vidham thaadiya le

  • @jijitp3556
    @jijitp3556 5 лет назад +2

    ennepole commend vayich kaanunavarundo

  • @sajna1169
    @sajna1169 5 лет назад +1

    Priya ramante story ntha nirthiye..aarelum onnu paranjutharuo..njan seethayil subruneyum lilliyeyum kand ivde ethiyatha👱‍♀️

  • @sujithsukumaran5633
    @sujithsukumaran5633 5 лет назад +7

    Stephe polichaduki

  • @fasilapt7267
    @fasilapt7267 5 лет назад +13

    Manassamadam poliyum nn vijarichilla... Lillikkutti poliyan😍😍

  • @dilshaansari7088
    @dilshaansari7088 5 лет назад +3

    Lilly kutty expression oru rekshaum ila ketoo

  • @rejinajessin2268
    @rejinajessin2268 5 лет назад +3

    Lilyda chrcter stephy ke ethreyum perfect akan patuuu alleaaaa frndz

  • @achudilu6488
    @achudilu6488 5 лет назад +3

    Enna paranjalum Vakkachan karayunna kandappo sangadam thonni 🙁 kashttamundalleee

  • @geethuarackal
    @geethuarackal 5 лет назад +2

    I dont like ponnamma... Overacting...

  • @askarbk6535
    @askarbk6535 5 лет назад +5

    Lilly

  • @minnu252
    @minnu252 5 лет назад +31

    Yadu krishnan is little too aged for the role

  • @noushiyahussan5234
    @noushiyahussan5234 5 лет назад +34

    മോനായി കരയുന്നത് കട് ചിരി വരുന്നു

  • @Moyottilsidheeqmc5852
    @Moyottilsidheeqmc5852 5 лет назад +14

    vakkachante karachil kand njan kure chirichuttooo

  • @finixwings1699
    @finixwings1699 5 лет назад +2

    "Kalyanam kazhikkatha dhukkam karthavinu manasilavillaa karanam karthavu kalyanam kazhichittillallo" 😆😆😆😆 paavam vakkachan

  • @jincyvinod218
    @jincyvinod218 5 лет назад +1

    Vakkachan oru rakshaum ila pottan.karayunnu....lillykuty bold Anu...subrulilly estam

  • @remyavipan1764
    @remyavipan1764 5 лет назад +10

    Vannallo