Arayannagalude Veedu | Flowers | Ep#49

Поделиться
HTML-код
  • Опубликовано: 29 сен 2024
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 174

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    നല്ലൊരു സീരിയൽ ആണേ ഇതിനേം കൂടി വലിച്ചു നീട്ടി നശിപ്പിക്കരുത് ..അഭിപ്രായത്തോട് യോജിക്കുന്നവർ ലൈക് അടിക്കൂ

  • @riddhivarma5542
    @riddhivarma5542 5 лет назад +1

    Lilkutty is it fake nails?

  • @sulaimaan8999
    @sulaimaan8999 5 лет назад +347

    പട്ടരെ സ്നേഹിച്ച നസ്രാണിയെ ഞങ്ങൾ അങ്ങ് ഏറ്റു എടുക്കുവാ.....കൊന്നിച്ച മിന്നിച്ചേക്കാനെ

  • @sonitha.t8142
    @sonitha.t8142 5 лет назад +344

    ലില്ലി ഫാൻസ്‌ ലൈക്ക് അടിക്ക്

  • @minisatheesan6300
    @minisatheesan6300 5 лет назад +46

    മക്കളുടെ മനസ്സറിയാതെ ബ്രഹ്മചര്യം അടിച്ചേല്‍പ്പിക്കുന്നത് കഷ്ടം തന്നെ !!!

  • @Viralvideos-qw5pb
    @Viralvideos-qw5pb 5 лет назад +82

    Subruneyum lillikuttineyum kanan vendi mathramanu ee serial kanunnth 😍😍😍💪💪katta fan

  • @akhilasasi123
    @akhilasasi123 5 лет назад +114

    Lillykutty Subru fans... 👍👍💕💕💕

  • @gowrimeenu2216
    @gowrimeenu2216 5 лет назад +117

    Libru fans hits like👍👍👍

  • @jainap8354
    @jainap8354 5 лет назад +129

    Oro Episode Kazhiyumthorum Lillikuttiyeyum Subruvineyum Orupad Orupad Orupad Ishtapedunnu

  • @krishnakichus7593
    @krishnakichus7593 5 лет назад +56

    കോന്നിച്ചന്‍റെ ഒരു ശീലം വച്ച് നോക്കിയാല്‍ ലില്ലികുട്ടിയേ 4കെട്ടിക്കാന്‍ സാധ്യതയുണ്ട്..നിട്ട് സുബ്രൂനേ തട്ടി വക്കച്ചനേ നായകനാക്കൂം

  • @rajiraji9519
    @rajiraji9519 5 лет назад +63

    ഇന്ന് ലോക വനിതാ ദിനം.
    പോരാട്ടവീര്യം ചോർന്നു പോകാതെ നാനായിടങ്ങളിലും വിജയമുദ്ര പതിപ്പിച്ച പെണ്ണുടലുകളെ, തന്റെ അവകാശ സ്വാതന്ത്ര്യത്തിന് വേണ്ടി ശബ്ദമുയർത്തിയത്തിന്റെ പേരിൽ ആദരിക്കപ്പെടുന്ന ദിനം. 💜 സഹനത്തിന്റെയും കണ്ണീരിന്റെയും മുന്നിൽ നിഷ്പ്രയാസം വിജയിച്ചു പുഞ്ചിരി തൂകി വന്ന, ഇനിയും ഒരു പോരാട്ടത്തിന് ആവില്ല എന്ന് കരുതി മാറിനിൽക്കുന്ന
    എല്ലാ അമ്മമാർക്കും സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ലോകമെമ്പാടുമുള്ള എല്ലാ വനിതകള്‍ക്കും വനിതാ ദിനാശംസകൾ.🌹

    • @aswathysudheesh5095
      @aswathysudheesh5095 5 лет назад +1

      ഡിപി സിദ്ധാർഥൻ ഡോക്ടർ ആണല്ലോ,

    • @rajiraji9519
      @rajiraji9519 5 лет назад

      @@aswathysudheesh5095 Mm.

    • @deenadil2785
      @deenadil2785 5 лет назад

      Evidunna meet cheythath,

  • @basheer.m.p5327
    @basheer.m.p5327 5 лет назад +33

    Lilly kutty fans undo ഇവിടെ !!!

  • @annuminnu8236
    @annuminnu8236 5 лет назад +22

    Priyayum devikayum ഒക്കെ എവിടെ പോയി

  • @ahmedi8320
    @ahmedi8320 5 лет назад +26

    Lisammayude kannadayude colour yellow aayi maariyath ningl shradhichooo 8.10

  • @sajeenas3321
    @sajeenas3321 5 лет назад +15

    Subruvintr achan modiyude oru look und...

  • @ajipillai838
    @ajipillai838 5 лет назад +18

    Stephy de ella dressing um suuuper

  • @sarannyasunu556
    @sarannyasunu556 5 лет назад +13

    സുബ്രുവിന്റ മൂത്ത സഹോദരിയായിരിക്കും പ്രിയാ രാമൻ

    • @Jasmin-ps5ty
      @Jasmin-ps5ty 5 лет назад +1

      sarannya sunu yes furst epi parayunudallo

    • @miracle3687
      @miracle3687 5 лет назад +1

      Athe... pakshe oru sister koodeyille deepa... avalevide...

  • @nikhilp4944
    @nikhilp4944 5 лет назад +5

    Subrunte pengalde frdsine kanikkathathil sandhosham

  • @barizanvlogs5603
    @barizanvlogs5603 5 лет назад +25

    Hi friends....എല്ലാവർക്കും എന്റെ വനിതാ ദിനാശംസകൾ

  • @jannathp7397
    @jannathp7397 5 лет назад +17

    2 വീട്ടിലും സ്വമ്മിങ് പൂൾ ഉണ്ട്

  • @sijesh-zq2ej
    @sijesh-zq2ej 5 лет назад +12

    Ellam ariyunna jyothishikku kettiyathu kaanan kazhiyunnille

  • @sujithsukumaran5633
    @sujithsukumaran5633 5 лет назад +9

    Lillikuty polichu Subaru alpam kudi stongavanam

  • @rajiraji9519
    @rajiraji9519 5 лет назад +74

    ഞാൻ ആണോ ആദ്യം..?
    ചന്ദനം തൊട്ടവരെ ഒഴിവാക്കി ചന്ദനം തൊടാത്ത അനിയൻ ചെക്കൻ ബ്രാഹ്മചാരി ആവട്ടെ അതല്ലേ അനിയൻകുട്ടാ ഹീറോയിസം.😎 അനിയത്തി രണ്ടു ഏട്ടന്മാരെയും നല്ലോണം വരുന്നുണ്ടല്ലോ.വാരി നിലത്ത് അടിക്കാതിരുന്നാൽ മതി. 🙂.
    ഓമനതിങ്കൾപക്ഷിക്ക് ശേഷം ഓൾക്ക് കിട്ടിയ നല്ല റോൾ ഇതാണെന്ന് തോന്നുന്നു.. വക്കച്ചന് പറ്റിയത് ലില്ലിയുടെ അമ്മയാണെന്ന് തോന്നുന്നു. 😁

    • @srk5254
      @srk5254 5 лет назад +2

      ഇടി മേടിക്കും . ഞാനാണ് ആദ്യം 😂😁

    • @rajiraji9519
      @rajiraji9519 5 лет назад +1

      @@srk5254 എന്നിട്ട് msg കണ്ടില്ലല്ലോ... 😁

    • @srk5254
      @srk5254 5 лет назад +2

      എന്റെ കമന്റ് മുകളില്‍ ഉണ്ട് 😂

    • @rajiraji9519
      @rajiraji9519 5 лет назад

      @@sh.amn.a മാറ്റി... പേര് നോക്കിയാൽ പോരെ drr

    • @rajiraji9519
      @rajiraji9519 5 лет назад +1

      @@srk5254 😂😂

  • @smrkollada2979
    @smrkollada2979 5 лет назад +6

    sharathettan bramanathil mungi ivide pongiyalle..

  • @pratheeshbabu149
    @pratheeshbabu149 5 лет назад +11

    ithil ippo katha maaariyo ?
    sujaye kanunnilla........

  • @vaishusheaven9017
    @vaishusheaven9017 5 лет назад +5

    vallapozum priya checheye koodi kanikkumo

  • @manumolmohan4170
    @manumolmohan4170 5 лет назад +31

    lillykutty and subru😘😘😘
    pavam vakkachan 😍😍😍

  • @sojibinoy3554
    @sojibinoy3554 5 лет назад +8

    നല്ല സീരിയൽ അടിപൊളി

  • @achurenjini3787
    @achurenjini3787 5 лет назад +3

    ✨Lillykutti and subru supper✨

  • @shinzyamar9468
    @shinzyamar9468 5 лет назад +6

    Aa devaragam movie polakkanulla valla paripadim anooo. Nalloru serial nashippikkalle... Lilly💕💕💕💕Subru

  • @mahimakrishnan7157
    @mahimakrishnan7157 5 лет назад +22

    subru and Lilly spr

  • @sreekanthvijay8462
    @sreekanthvijay8462 5 лет назад +16

    Ithrem terror aya nte chettane ithrem paavm akunnath kaanumbo chiri varunnu..

    • @rajiraji9519
      @rajiraji9519 5 лет назад +3

      സ്വന്തം ഏട്ടനാണോ... ന്നാ ആ മുഖത്തു നോക്കി ഫ്രണ്ട്സ് സിനിമയിൽ ശ്രീനിവാസൻ ചിരിച്ചത് പോലെ നിക്ക് വേണ്ടി ഒന്ന് ചിരിച്ചേക്ക്...

    • @geethuratheesh4293
      @geethuratheesh4293 5 лет назад

      Sreekanth nte chettan aano subru

    • @zahra1pp
      @zahra1pp 5 лет назад

      Swantham cheettanaano

    • @sreekanthvijay8462
      @sreekanthvijay8462 5 лет назад

      @@rajiraji9519 athentha

  • @amnusandajuss5442
    @amnusandajuss5442 5 лет назад +1

    Niranjan... Devika... Priya... Ivare miss cheyyunnnavar Ivide like cheyy.... PM inod paranju njn konduvaram avare... Vegavatte Enik Adutha beemanathil Adutha chanalilek pokanullathaaa 😀😀😀😍😍😍😝😝

  • @areefmuneera6800
    @areefmuneera6800 5 лет назад +7

    Lillikuttiyude expression enna expressiona😉

  • @LimeandChillies
    @LimeandChillies 5 лет назад +11

    Lilly subru fans like

  • @asifep1053
    @asifep1053 5 лет назад +2

    Koyhi niranjane ormayullavar k like adikan ulla sthalam

  • @anshadsalimanikuttan5518
    @anshadsalimanikuttan5518 5 лет назад +3

    ഇന്ദ്രേട്ടന്റെ house ആണോ ഇത്...

  • @muhammadshibu7765
    @muhammadshibu7765 5 лет назад +6

    Kidu super stefi fans thudangande

  • @navasanas2557
    @navasanas2557 5 лет назад +14

    Katta waiting airunnu exmn ullad polum padiklathe adin karanam lillikkuty

  • @chinjurosemaria9251
    @chinjurosemaria9251 5 лет назад +7

    libru fans like here

  • @ayshafahmaypuc5453
    @ayshafahmaypuc5453 5 лет назад +2

    Lilly and subru fans

  • @jwalamukhi2759
    @jwalamukhi2759 5 лет назад +17

    ലില്ലിക്കുട്ടി 💓സുബ്രു

  • @fathimabeevi5129
    @fathimabeevi5129 5 лет назад +4

    Super 😍 😍 😍 😍 😍 😍 ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌💪💪💪💪

  • @nasarchekanur6967
    @nasarchekanur6967 5 лет назад +12

    Nalla serial vallich neetaruth pleass

  • @ponnuponnoos6349
    @ponnuponnoos6349 5 лет назад +5

    Libruuuuu....kalakkiiii

  • @nithuggn2642
    @nithuggn2642 5 лет назад +2

    Lillikuttiyem subhrunem kanumbol thanne happy aavum

  • @sebifaisal3927
    @sebifaisal3927 5 лет назад +2

    Lillikuttyum lisammayum irikkunma place super mattethu serialilum ithupole kandittilla stephyude oro cheshtakalum super

  • @elvin2758
    @elvin2758 5 лет назад +2

    Lilly ടെ അമ്മച്ചി ഓവർ ആക്ടിങ്

  • @kabeerak5771
    @kabeerak5771 5 лет назад +8

    ലില്ലി യുടെ brothersine രണ്ടാൾക്കും കുട്ടികൾ ഇല്ലേ

  • @usharamesh1770
    @usharamesh1770 5 лет назад +3

    Happy women's day all of u

  • @sreelekshmi4359
    @sreelekshmi4359 5 лет назад +1

    Nalla chemistry ond ivr thammil.stephy poliknu

  • @RemaDeviPurayampilly
    @RemaDeviPurayampilly 5 лет назад +3

    Lilli super smart

  • @sreevs652
    @sreevs652 5 лет назад +3

    Bodham eppo poi. Kandillallo

  • @hayanhayan9046
    @hayanhayan9046 5 лет назад +2

    subru vum aniyanum adipoly

  • @arunjithts5648
    @arunjithts5648 5 лет назад +1

    17:12 il Lillikuttide purakil offc il use cheyyunna punching machine alle?

  • @nishanasherin3214
    @nishanasherin3214 5 лет назад +4

    Lilly kutty 😍😘

  • @mubiismayil6428
    @mubiismayil6428 5 лет назад +3

    Super

  • @Narayans1724
    @Narayans1724 5 лет назад +4

    Konni sir👏👏👏👏

  • @nivedithas838
    @nivedithas838 5 лет назад +3

    Vakkachanea villanakaruth plss

  • @shabeerraheebashabeer2141
    @shabeerraheebashabeer2141 5 лет назад +1

    Lillynte dress ishtavunillaa kollula old fashion Alla udunne

  • @sunilg2560
    @sunilg2560 5 лет назад +1

    ലക്ഷ്മി മോൾ എവിടെ??????? 😢😢😢

  • @nijinaashik1095
    @nijinaashik1095 5 лет назад +6

    I love steffy's smile....

  • @majidhakm5745
    @majidhakm5745 5 лет назад +1

    thirumeni nammale kadamuttath kathanaar alle?

  • @neethuraj1396
    @neethuraj1396 5 лет назад +1

    Lilly chechiiii thakarthu

  • @mehnaznawaz7525
    @mehnaznawaz7525 5 лет назад +1

    Prithviraj choclt scene😆

  • @nayanaratheesh7042
    @nayanaratheesh7042 5 лет назад +6

    Lillykutty chevi adachu pidichu nikkunnathu kanan nalla rasam undu lea...kurumbathi

  • @princeofparakkal4202
    @princeofparakkal4202 5 лет назад +7

    Waiting for kochunni

  • @rosammarosamma5865
    @rosammarosamma5865 5 лет назад +1

    സുബ്രു ഉമ്മാ

  • @sreekanthvijay8462
    @sreekanthvijay8462 5 лет назад +18

    Subru fanzz..

  • @lincyroy6978
    @lincyroy6978 5 лет назад

    Fist kadhayude bhagam iniyum kanicumo priyayeyum prarthanyeyum devikeyumoke kanicumo athunallatharunnu

  • @athirarajesh2766
    @athirarajesh2766 5 лет назад +16

    ❤ സുല്ലി ❤

  • @anshadsalimanikuttan5518
    @anshadsalimanikuttan5518 5 лет назад +1

    സൂപ്പർ house...

  • @shareefamannisseri183
    @shareefamannisseri183 5 лет назад +2

    ഈ സീരിയലിലെ ആദ്യത്തെ നല്ല കഥ ഒഴിവാക്കിയോ.പ്രിയയുടെയും ദേവികയുടെയും കഥ നിർത്തി മറ്റൊരു കഥ തുടങ്ങിയോ.കഷ്ടം.

  • @rasnarasu2802
    @rasnarasu2802 5 лет назад +4

    ലിബ്രു 💕💕💕💕💕
    കാണാണ്ടിരിക്കാൻ വയ്യാന്നായി.എന്തുരസാലെ അവരൊന്നിച്ചുള്ള സീൻസ്‌, റൊമാൻസിന്നുമില്ലാതെ തന്നെ അങ്ങ്‌ മനസിൽ പിടിച്ചുപോയി
    ഇനിയിപ്പൊ ബാക്കി എന്നാ അപ്ലോഡ്‌

    • @chandrabhanuramachandran6005
      @chandrabhanuramachandran6005 5 лет назад +1

      Rasna rasu ശരിയാണ് ഇന്നലെ കാണാൻ സധിച്ചില്ല ഇന്ന് റിപ്പീറ്റ് ഉണ്ടാകുംഎന്നു പ്രതീഷിക്കുന്നു

  • @safacholayil5931
    @safacholayil5931 5 лет назад +1

    Enikonnumangt manslavlla,njn idak serial onn kanathay kure episodes,athond arelumonn katha paranjutharuo,niranjanum avrde fmly karyangloke ille ipo?niranjante father in law yude eth fmly an e subru okke🤔🤔🤔

  • @julebaby6536
    @julebaby6536 5 лет назад +4

    Liiikuttiyuo suburuvuo very good

  • @mateomatthews5608
    @mateomatthews5608 5 лет назад +5

    *ഇതിലെ ഹീറോയിന്റെ name എന്താ*

  • @mufeedacmufeeda8721
    @mufeedacmufeeda8721 5 лет назад +5

    Waiting for kochunni

  • @nayanamol6612
    @nayanamol6612 5 лет назад +2

    First

  • @athulyadev3951
    @athulyadev3951 5 лет назад

    Athe enik oru doubt ith etho old serial alle.. Ath onnudi puthukki ingane aakkiyathano . Arelum undo clear chyth tharan.. Evidokkeyo ith kandath pole

  • @nithinnithin5586
    @nithinnithin5586 5 лет назад +3

    👌👌👌👌

  • @sreelekshmy7941
    @sreelekshmy7941 5 лет назад

    Enik ee illathe aalkare theere pidikkunnilla

  • @mercyjoseph9099
    @mercyjoseph9099 5 лет назад +3

    Dheeksha kaimaaralo manasammadhamo nadannirunnel 😡😡😡😡😡dhaivame ellam shubhamaayaal mathiyaarunnu

  • @ridhuridhus6447
    @ridhuridhus6447 5 лет назад

    Konnimaama id sathyathil nighala veed aano ?seethayil indrettante veedum id thanne aayirunnu

  • @noufshan2641
    @noufshan2641 5 лет назад +4

    Vakkachan fans😁😁

  • @muhsinashabeerali487
    @muhsinashabeerali487 5 лет назад +5

    My ikka nick name subru

  • @princejyo2461
    @princejyo2461 5 лет назад

    എങ്ങനെ തുടങ്ങിയ ഒരു സിരില്‍ ആയിരുന്നു

  • @ramseenaramsi9272
    @ramseenaramsi9272 5 лет назад +1

    11th

  • @ishasworld6747
    @ishasworld6747 5 лет назад +10

    ഈ വീട് നമ്മുടെ ഇക്കയുടേതല്ലേ?

    • @muhammedkp3774
      @muhammedkp3774 5 лет назад

      Eth Ekkayude

    • @achuaswin2667
      @achuaswin2667 5 лет назад +3

      Shanuka yude

    • @paathusifu5651
      @paathusifu5651 5 лет назад

      Athe

    • @swapnapj9428
      @swapnapj9428 5 лет назад

      അതെ ഇന്ദ്രേട്ടന്റെ വീട്

    • @sonitha.t8142
      @sonitha.t8142 5 лет назад

      Mubi Akber വക്കച്ചന്റെ വീട്. ഇന്ദ്രേട്ടൻ വാടകക്ക് കൊടുത്തത് ആവും വക്കച്ചന്

  • @nainikaakhi8099
    @nainikaakhi8099 5 лет назад +1

    ✌🏻️

  • @ahamedkunju7559
    @ahamedkunju7559 5 лет назад

    Suprr

  • @riyasrasal4086
    @riyasrasal4086 5 лет назад +1

    💪💪💪💪

  • @iamhaqiamhaq662
    @iamhaqiamhaq662 5 лет назад

    Priya raman🤔🤔🤔

  • @sarathat36
    @sarathat36 5 лет назад

    Priya ,Niranjan evide ?

  • @mehnaznawaz7525
    @mehnaznawaz7525 5 лет назад +1

    Enikk vakkkachaneya ishtam subrine kaalum😅....subru nthaaa manakonaaanjan😉

  • @radhikakmradhika6084
    @radhikakmradhika6084 5 лет назад

    സൂപ്പർ

  • @kuttyfamily3680
    @kuttyfamily3680 5 лет назад

    👌👌👌👌👌👌👌

  • @nishananishana7090
    @nishananishana7090 5 лет назад

    👍

  • @nithuggn2642
    @nithuggn2642 5 лет назад +1

    Swami enthoru paaraya

  • @hafsanahafsana2318
    @hafsanahafsana2318 5 лет назад +1

    സൂപ്പർ സീരിയൽ