Nikhila Vimal Interview | Kadha Innuvare | Hakkim Shajahan | Nikhil Vimal Responds to Media
HTML-код
- Опубликовано: 6 фев 2025
- ഞാൻ കുറച്ച് നാളായി ഒരു ഫീൽ ഗുഡ് സിനിമ ചെയ്തിട്ട്. എന്റെ ഉള്ളിൽ നന്മ ഉണ്ടായില്ല. 'കഥ ഇന്നുവരെ' ഒരു പ്രോപ്പർ ഫീൽ ഗുഡ് സിനിമയാണ്.
ഓൺലൈൻ മീഡിയ മാത്രമല്ല സാറ്റ്ലൈറ്റ് ചാനലും ഇപ്പോൾ പ്രഹസനമാണ് കാണിക്കുന്നത്. എന്നെ തഗ് എന്ന് മീഡിയ വിളിക്കുന്നതാണ്. ഞാൻ മറുപടിയാണ് പറയുന്നത്. ക്യു സ്റ്റുഡിയോയിൽ നിഖില വിമലും ഹക്കീം ഷാജഹാനും
Nikhila Vimal and Hakim Shajahan speaks about their new movie 'Kadha Innuvare'. Nikhila shares her opinion about online media, why she has a thug image and how online media hinders the privacy of actors. Hakim Shajahan adds onto this about how his marriage function got affected with the intervention of media.
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue
cuteness ആണല്ലോ ഇപ്പോൾ trending...നടിമാർ വെറുതെ cuteness ഇട്ട് എപ്പോഴും ഇരിക്കണം എന്നാണ് ചിലർ പറയുന്നത്...എന്തിന്???ചോദ്യങ്ങൾക്ക് പക്വതയോടെ മറുപടി കൊടുക്കുന്നുണ്ട് നിഖില ചേച്ചി... നല്ല കഥാപാത്രങ്ങൾ ആണ് ചേച്ചി ഇതുവരെ ചെയ്തത്...നല്ല സംസാര രീതി...നല്ല ഒരു വ്യക്തി ആണ് ചേച്ചി... ❤
Nikhilayide character ighane anu, athokke oralude personal anu cuteness kanikano,ippo rashmika mandaana arokke over cuteness anennu parayunille,athavarude attitude aghane,ennu vicharichu nammalanu avare kuttam parayunnathum ellam,ore actress attitude palathanu, cuteness kanikunnu ennu vicharichu nammakku athu thettu anennu parayaan kazhiyumo,athupole prithviraj, nikhila avar correct reply kodukkumbol alukal parayunnu ahangaram anennu,munnu oru fan photo edukaan vannapo prithviraj ippo patilla ennu parayunnundu,oro actors fansine vilakkarindu,avaru thanne fansinte oppam photo edukaan sammathikarum indu, athokke avarude personal choice anu,nammalu avarkku ahangaram anennu parayunnu, athupole cuteness kanikunnu ennu parayunna nadimsreyum thetttu anennu parayaan nammakku pattila, athokke oralude attitude anu
Sensible actress❤
Cuteness toori eriyuna oru anchor undalo
Correct
താര പ്രഭ യിൽ വ്യക്തിത്വം കളഞ്ഞു കുളിക്കാത്ത ഒരു വ്യകതി ☺️ നിഖില ഇഷ്ടം ❤️
She sets a standard! Maturity & Clarity in her thoughts and perceptions!
എവിടൊക്കെയോ ഒരു സുപ്രിയ മേനോൻ looks മിന്നിമാഞ്ഞു പോയി
നടിനടന്മാരെ അവർ ചെയ്ത കഥാപാത്രങ്ങളെ കണ്ടാണ് മുൻപൊക്കെ ഇഷ്ടപ്പെട്ടിരുന്നത്.
ഇപ്പോൾ നിഖിലയെ ഇഷ്ടമായത് വ്യക്തിത്വം ഉള്ള പെൺകുട്ടി എന്ന നിലയിലാണ്. പല നടികളുടെയും ഇന്റർവ്യു കണ്ടു അവരെ വെറുത്തുപോയിട്ടുണ്ട്.❤ നിഖില ♥️
Ath sariyanu..😊
വിവരം ഉണ്ട് എന്നു പുകഷത്തി ഒരു വഴി ആകെടോ,....
ഞങ്ങൾ മീഡിയ യാണ് എന്ന് പറഞ്ഞാൽ ഞങ്ങൾ തല്ല് കൊള്ളേണ്ടവരാണ് എന്ന് അർഥം വരുന്ന തരത്തിലേക്ക് തരം താഴ്ന്നിട്ടുണ്ട് മീഡിയ . പൊതുജനം കൈകാര്യം ചെയ്യേണ്ട വർഗ്ഗമാണ് മീഡിയ എന്നാണ് എന്റെ അഭിപ്രായം പഠന ശേഷം മാധ്യമ രംഗത്ത് പ്രവർത്തിച്ച് ജീവിതം തുടങ്ങിയ എനിക്ക് ഇങ്ങനെ ചിന്തിക്കേണ്ടി വരുന്നതിൽ നല്ല വിഷമമുണ്ട്
ക്യൂട്ട്നെസ്സ് വാരിവിതറുന്ന അവതാര പെൺകുട്ടികൾ നിഖിലയെ ഒന്ന് കേൾക്കട്ടെ. ഒരു തിരിച്ചറിവുണ്ടാവുന്നത് നല്ലതാ
ഏറ്റവും കൂടുതൽ interviwes kananagrahikkunna ഒരു നടി, kazhchsppadukal വളരെ നല്ലതാണ്, ഒരുപാട് ഇഷ്ടമാണ് ❤
nikhila's voice and pronounciation ..crystal clear.. addicted❤
ഒരു സിനിമ കാണുക അസ്വദിക്കുക അഭിപ്രായം പറയുക എന്നതിലുപരി നടനോ നടിക്കോ ക്യാമറ മേനോ ജാടയുണ്ടോ എന്നന്വേഷിക്കുക, അവരുടെ personal കാര്യങ്ങളിൽ തലയിടുക, അവർ കല്യാണം കഴിക്കുന്നുണ്ടോ ഇല്ലേ /പ്രേമം ഉണ്ടോ ഇല്ലേ എന്ന് നിരന്തരം അന്വേഷിക്കുക, അവരുടെ പേരും പറഞ്ഞു പരസ്പരം തല്ലു കൂടുക, തെറി വിളിക്കുക തുടങ്ങിയ കാര്യങ്ങളൊക്കെ വളരെ നാണം കെട്ട ഏർപ്പാടാണ് നിലവാരം ഇല്ലാത്ത പ്രേക്ഷർ ആകാതിരിക്കുക എന്നത് നല്ല സിനിമകൾ ഉണ്ടാകാൻ അത്യാവശ്യമാണ്
One of the best interview. Anchor was also showing the decency which most of the people dont have or lost. Sensible questions and clear answers. I was able to watch without pressing forward button. All the best for the movie.
ഈ ജാതി പെൺകുട്ടികളുടെ ഡോറിൽ പോയി മുട്ടാൻ ഒരുത്തനും ധൈര്യപ്പെടില്ല ഇങ്ങനെ വേണം പെൺകുട്ടികൾ
നിഖില വിമൽ ബോൾഡാണ് ബ്യൂട്ടിഫുളാണ് ആയതിനാൽ കുറ്റം പറയുന്നവരുടെ ഒരു ചോയ്സാണ്👌👌👌👌
Good .. like her attitude..She is unique among actors now
Hakkim is a gem of person,an underrated actor
He is ,recently only I noticed he is there in ABCD as well...
Anaswara -hakkim oru successful happy life ending ulla oru movie varenam ennund....😊
Yes.. Pranayavilasam ❤️
Paranayavilasam❤
It's true. Instagram pages are getting worse.
Nalla adipoli Anchor
Aarum adhepatti samsaarichillello 👍🏻
Good attitude with pure and clear questions
You did it well Anchor 👍🏻👍🏻
Nikhila 👌👌👌👌powli interview…very relevant statements 👍👍
Most wanted interview❤.Best reply from Nikhila
CUE - Only professional / decent questions as always. Keep going, Maneesh and team!
Nikila പ്രത്യേകം പറഞ്ഞിരുന്നു ഇങ്ങനെ ഇൻറർവ്യൂ വിളിച്ചാൽ സിനിമയെക്കുറിച്ചുള്ള സംസാരം സിനിമയെക്കുറിച്ചുള്ള ചോദ്യങ്ങളും മാത്രമേ പാടുള്ളൂ പക്ഷേ നിങ്ങൾ ചോദിച്ചത് മൊത്തം അവരുടെ പേഴ്സണൽ കാര്യങ്ങളും മീഡിയയുടെ മറ്റുള്ള പ്രശ്നങ്ങളുമാണ് സിനിമയെ കുറിച്ച് പറയൂ ബ്രോ😢😢
Its a statement through a proper film entertainment media . Give privacy to each and every person. Don't interrogate others with the tag of MEDIA.
സിനിമയെക്കുറിച്ചറിയാൻ റിലീസ് ആകുമ്പോ തിയേറ്ററിൽ പോയി കണ്ടാൽ മതി 😑
@@binukurian6339എന്നാപ്പിന്നെ കല്യാണം എപ്പഴാന്ന് അറിയാൻ കല്യാണത്തിന് പോയാൽ മതിയല്ലോ
@@binukurian6339 സിനിമയുടെ promotion ആണ് ബ്രോ ഇത്... ബ്രോ എന്ത് thengaya ഈ പറയുന്നതു് 😁
@@nattukal അവര് വന്നിരുന്നു തനിക്ക് സിനിമ കഥ പറഞ്ഞു തരും.. നോക്കി ഇരുന്നോ
Cue studio interviews 👌🏻
നിഖിലയും ഹകീംമും പറഞ്ഞ കാര്യങ്ങൾ കുറച്ചു മീഡിയക്കാർക്ക് എങ്കിലും തലയിൽ കയറിയാൽ നല്ലത് 🙏🏻
Super clarity of thoughts. Well done, Nikhila.
നിഖില interview കളില്‍ പ്രിത്വിരാജിനെ പോലെയാണ്.നല്ല സ്റ്റാന്‍ഡാര്‍ഡ് ചോദ്യങ്ങള്‍ക്ക് respect ഓടെ മറുപടി പറയും.നേരെ തിരിച്ചാണ് എങ്കില്‍ ചോദിച്ച് പോയല്ലോ എന്നായിപ്പോകും.
Both are different.
Nikhila answer kodkkarund
Prithviraj question e divert chyym
Last pressmeet kandal manassilavm
Prithviraj avdem ivdem thodathe standard ayt answer cheyym
Nikhila ullath athpole parayum
@@jesterkerala
Athinu Prithviraj enthu koppanu...
എത്ര ശരിയായ കാര്യം
Yes.... Right Cuteness എന്ന് പറഞ്ഞുള്ള കോപ്രായങ്ങൾ unsahikkable.... 👎
Genuine aayi അവനവനായി നിൽക്കുന്നതാണ് ഭംഗി 💐
നിഖില തന്നെ ചോദിച്ചിടുണ്ട് ഏതോ ഒരു മീഡിയക്കാരനോട് ഇതിനൊക്കെ മാസ കൂലിയാണോ ദിവസ കൂലിയാണോ
ഈ comment ചെയ്യുന്നവർ തന്നെയല്ലേ cutness ഇട്ടില്ല maturity കൂടിപ്പോയി എന്നൊക്കെ പറഞ്ഞ് ഒരു ചെറിയ പെൺകുട്ടിയെ cyber attack ചെയ്തത്..
സത്യം 😂 വലിയ നടിമാർ എന്തെങ്കിലും childish aayitt ചെയ്താൽ overcuteness. ചെറിയ കുട്ടികൾ ഇച്ചിരി maturity കാണിച്ചാൽ തള്ളvibe.
Oroonninum oroo time und.. Aa koch aalavan veetukaar padippich vidum
ethu kochu ?
ethaanu aa kochu?
@@bibinjohn7550 devananda..
രമ്യ എന്നൊരു interviewer കഴിഞ്ഞ ദിവസം ഇവളോടും അനുശ്രീയോടും കല്യാണം related ആയുള്ള personal questions മാത്രമാണ് ചോദിച്ചു കൊണ്ടേയിരുന്നത് 😏
3 good humans talking..nikila & hakki good luk , anchor has a good career
ലെ നസ്രിയ, ഷൈൻടോം ചാക്കോ :ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്
She answers the point that her personality which never changed from the beginning to now
Nalla interview... Qtns എല്ലാം കൊള്ളാം. Diffrnt
ചിലർ സെലെക്ടിവ് പുച്ഛക്കാരായിരിക്കും...ആരെയൊക്കെ കയ്യിൽ വെക്കണം ആരെയൊക്കെ insult ചെയ്യണം എന്നൊക്കെ അറിയാമായിരിക്കും...ബീഫ് ഫെസ്റ്റിനെ glorify ചെയ്ത സംസാരിച്ചെക്കാം എന്നാൽ മഹാബലിയുടെ യഥാർത്ഥ പേരുചോദിച്ചാൽ മേലോട്ട് നോക്കും...ചിലരെ "ക്കാ" എന്നൊക്കെ വിളിച്ച് ഉള്ള cliched സുഖിപ്പിക്കൽ ഉണ്ടാകും...ശോഭനയെപ്പോലെയും മേതിൽ ദേവികയെപ്പോലെയുമൊക്കെ ഇന്റർവ്യൂവിൽ സംസാരിക്കാൻ ശ്രമിക്കും, പക്ഷെ വിജയിക്കില്ല...misplaced confidence will be so in-your -face and apparent, unable to hide. പക്ഷേ ഇത്തരക്കാർ ഭയങ്കര ബുദ്ധിജീവികളാണെന്ന് average Malayali വിചാരിക്കും. രാജപ്പൻ syndrom എന്നും 'ദുരവസ്ഥ' എന്നും ഇതിനെ വിളിക്കാം. അങ്ങനെയൊരു ആധുനിക മലയാള കവിതയെഴുതാൻ ഒരു പുതിയ കുമാരനാശാൻ വേണ്ടിവരും...
Nikhila is very sharp and clear in her words ❤
Anchor nallathayirunnu... Anchor ithupole nalla questions chodhichal avarum respectfully answers nalkum.
Respect koduthal mathrame thirichum kittuluu...❤
She keeps on saying media needs reach and clicks . Remind me again - what’s she there for ? പടത്തിനു reach കിട്ടാൻ തന്നെ അല്ലെ ഇന്റർവ്യൂസിനു ഇങ്ങനത്തെ ചോദ്യം തന്നെയാണ് ചോദിക്കുക എന്നറിഞ്ഞിട്ടും ഇന്റർവ്യൂസിനു വരുന്നത് .
ഇത്ര വലിയ നിലപാട് ഉള്ള വ്യക്തിയാണ് എങ്കിൽ പടം കമ്മിറ്റ് ചെയ്യുന്നതിന് മുൻപ് പ്രൊഡ്യൂസറിനോട് പറയുക - ഞാൻ ഓൺലൈൻ മീഡിയ പ്രോമോ വരില്ല . അതിനുള്ള ക്യാഷ് കുറച്ചു തന്നല് മതി . അതിനു പറ്റുമോ സക്കീർ ഭായിക്ക് ?
Angane parayalle🥲😹 singa penn oommfum😹
Hakeem gem of Malayalam industry ❤
നിഖില വിമൽ ❤️ നിലപാട് ഉള്ള നായിക
റവന്യൂ യൂട്യൂബ് നിർത്തിയാൽ ഓൺലൈൻ ചാനൽ മുതലാളിമാരുടെ അവസ്ഥ എന്തായിരിക്കും.... അതോടെ ആ ശല്യം അവസാനിക്കും..
Angane vannirunnenkil ..
I wish...we would spared of so much crap 😊
ലെ:ഐശ്വര്യ ലക്ഷ്മി ആൻഡ് മമിത ബൈജു: “നമ്മക്കിട്ടാണല്ലോ മച്ചമ്പി ”
മമിതയോ mamitha എവടെ cutness കാണിച്ചു? New അറിവ് ആണല്ലോ. ഏത് ഇന്റർവ്യൂ വിലാ sir cutenes കണ്ടത്
@@SreelakshmiKl-r8c ഹിഹി മമിത ഫുൾ സിനിമ ക്യൂട്ട്നെസ് ഇട്ട് മെഴുകുന്നു പിന്നെയാണോ ഇന്റർവ്യൂ
മാം മാമിതയുടെ നാലും മൂന്നും 7 ഫാനിൽ അംഗത്വം ഉള്ള ആളാണോ
mamitha theere cheriya kutti alle.avarkku cuteness okke aavamallo. ❤
Rashmika mandana type actress aged ayittum chali cuteness enthinanu
.age nte maturity kanichal mathy.
Ivar renduperum nalla pair anennu thonniyirunnu 'kotthu' movie kandappo,but ithil nikhilayide pair anu mohan anu, hakkim shajahan nalloru actor anu, pranayavilasam, teacher , archana 31 not out , iniyum nalla roles kittatte ❤, nikhila mass reply 😊😊😊
Cutness കാണിക്കോ തർക്കുത്തരം കാണിക്കോ അതൊക്കെ ഒരാളുടെ personal choice.ആർക്കും അഭിപ്രായം പറയാൻ അവകാശം ഇല്ല 👎
നിഖില പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.
Ennit ivala vdos eduthu noku ivalu cuteness idunnund😂
😂 atu naturally varunnataa
Allandey ..
Nikhila 💫
Nikhila❤️😍
She is good
Power of nikhila good character in real life
എന്നിട്ട് madam തമിഴ് നാട്ടിൽ പോയി cuteness വാരി വിതറിയത് കണ്ടായിരുന്നു..ഇവിടെ boldness show ... അവിടെ cuteness show...Double standard Chechi
😂olakka aanu..oru cute um aval kaanichillaa
Time to stop giving heed to channels like neelakuyil
Abhinayam athra pora enkilum nalla bodhavum vivaravum vyakthathayum ulla penkuttiyaanu nikhila. 😊
So the Cue studio is also asking random questions. Nothing related to movie. He is kinda offended also when she addressed "ningal" 😅
True that 😂
Nalla dress
Alla movie related questions avidey @CUE
Who cares? Why do you think, we are dying to hear you. Forget it, come down to earth, lady.
I would like this opinion
I think if one or two actress compalints to the POLICE (not amma nor fefka ) about the angle in which the so-called media people (mic and phone people) are taking videos such kind of issues can be controlled.
I think Nikhila is in the wrong place ..she should stay away from the media glare or else avoid such promotions..Media plzzz avoid this lady and focus on others.
All she's saying is - Ask relevant questions. If media can ask irrelevant questions, there's nothing wrong in sarcastic response.
as she said you are not her dad and mom; that’s why she ignores such people. I think she is being very practical. She has a right to her privacy as you do too.!! she only made clear a media’s limitations. True freedom is knowing your privacy and boundaries..!!
ഒന്നും ചെയ്യാതെ സ്വന്തം കാര്യം നോക്കി നടക്കുന്ന ആൾക്കാരെ സൈബർ ബുള്ളി ചെയ്യാൻ ഇട്ട് കൊടുക്കുന്ന പണി ആണ് ഈ ഓൺലൈൻ മീഡിയ എന്ന് പറയുന്ന മൊബൈൽ ഫോൺ ക്യാമറമക്കൾ ചെയ്യുന്നത്. കഴിഞ്ഞ ദിവസം തന്നെ പ്രൊഡ്യൂസർ ശീലു വിൻ്റെ ഒരു വീഡിയോ കണ്ടു.. വാഹനം അവർ തന്നെ പാർക്ക് ചെയ്തോളാം എന്ന് പറയുന്ന ഒരു വീഡിയോ.. അതിനു ശേഷം അവരുടെ കമൻ്റ് ബോക്സിൽ പൂര പാട്ട് ആണ് .
👍
Sathyam avanmarude Caption kanumbole ath ettavane vtl poyi 4 ennam pottikkan thonnum
The cue is one of the decent channel in malayalam❤. But nikhila enthinaanu ningal ningal ennu vilich ivare kollichu parayunnath just like insulting the anchor,he is a gud anchor
നിങ്ങൾ "എന്നത് ഒരു മാന്യമായ സംബോധ അല്ലെ.
He didn't ask much about the movie. Asking again the same shits. Kollam side Ningal ennath respect alla but kannur side ath respectful ann....
നിലപാടുള്ള കുട്ടി 👍👍
Nikhila you're lit 💥🔥💥
നിലപാടും തഗും ഇത്തിരി ഓവറാകുന്നുണ്ട്,ഒരു സൈഡിലൂടെ എയറിൽ കേറാൻ തുടങ്ങിയിട്ടുണ്ട്
Nikhila in front of online media :🗿
Nikhila in front of stars : 🤡
1.intrusion of her privacy
2.her private space
@@minnu7037 movie industry neridunna sexual assault ne patti onnum paranjillallo ival😃 ennit intrusion aanatre 😃🫢
@@Sanju100-n2w she told in her interviews ..the other one was in a movie promotion press meet...
Valya kandupidutham
there are stars for us or outsiders for her it is there colleagues...
ഭയങ്കരം തന്നെ….
നിഖില ❤️🔥
എല്ലാരും ചേച്ചിയെ പോലെ ദേഷ്യപ്പെട്ടു സംസാരിക്കണം എന്നാണോ ചേച്ചി പറഞ്ഞു വരുന്നത്👎 മിക്ക നടിമാരും തന്നെക്കാൾ bold ആണ് but അവർ ഇന്റർവ്യുസിൽ ഇതുപോലെ സംസാരിക്കാത്തത് സിനിമയിൽ നിന്നും പുറത്താക്കും എന്നുള്ളത് കൊണ്ട് മാത്രം ആണ്. ഒന്നുകിൽ സിനിമ ഫീൽഡ് ആയിട്ടുള്ളവരുമായി പരിജയം വേണം allel രാഷ്ട്രീയത്തിൽ നല്ല പിടിപാട് വേണം. നിഖിലക്ക് രാഷ്ട്രീയത്തിലും സിനിമയിലും contact ഉണ്ട്. അനശ്വരക്കും ഉണ്ട്. ഇവർക്കൊക്കെ നല്ലത് പോലെ സിനിമകളും കിട്ടികൊണ്ട് ഇരിക്കും.ഇത് രണ്ടും ഇല്ലാത്തവർ ആണ് ശരിക്കും പെട്ട് പോവുന്നത് അവരുടെ അവസ്ഥ ആണ് അത്. അല്ലാതെ താൻ വൈങ്കര സംഭവം ആയോണ്ടല്ല. പിന്നെ meadia എന്തെങ്കിലും ഒന്ന് കിട്ടിയാൽ വൃത്തികെട്ട ക്യാപ്ഷനും ഇട്ട് oraale തന്നെ degrade cheyth ഹേറ്റേഴ്‌സിനെ kootum. So എല്ലാം കൊണ്ടും അവർ പെടുമ്പോൾ ആണ് അതികം hurt ആവാതെ സംസാരിക്കുന്നത്. ചാടി കേറി സംസാരിക്കാതെ കാര്യങ്ങൾ നല്ല രീതിയിൽ സംസാരിക്കാനും അവർക്കൊക്കെ അറിയാം
കിടന്ന് മെഴുക്കേണ്ട.. അവർക്ക് ഇഷ്ടമുള്ളത് പോലെ പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം അവർക്കുണ്ട്
Nikhila nilapad oke anu but abinayam Ella movie oru dheshyam aytula face atrayullu abiniyakan ariyu
Sathyam parajal evalde voice kelkkumbol tanne phone off akkan thonnum
2:08
Ithil cinemayeppatti epol aanu chodikkunnath
Interview varkk ariyendath personal karyangal aanu
I don’t like to watch her interview..it make me more stressed 😮💨
But the truth is you'll still watch it, and leave a comment
@@Rajiv2306 i say i don’t like to watch not i didn’t watch😹
Interviewer cute.. ❤chettan committed ano🤩?
ഇത്രയൊക്കെ പറഞ്ഞിട്ട് thumbnail @cue studio 🥴🥱
lol, is this a movie promotion or her thoughts about media ? Producer ithu kandu - ithu enthu promotion?
ശോഭന നിഖില കൊള്ളാം❤
ക്യൂട്ട് അവണും എന്നില്ല ബട്ട് യിപ്പും കുറച്ചു ഓവറ
നിഖിലക്ക് നല്ല അഹംകാരം ഉണ്ടല്ലോ
Wow, A women voicing her opinion becomes a ahangari!
@@shabnakp1709 👍🏽👍🏽👍🏽
എന്താ തനിക്ക് അയാളെ personal ആയിട്ട് അറിയോ? ഇല്ലല്ലോ. ചുമ്മാ ഒരു interview കണ്ട് ആളുകളുടെ സ്വഭാവം വിലയിരുത്തുന്നു 🤌 കഷ്ടം🤦♂️.
Online ammavan spotted😅😅😅
You ddnt get bus from the last 100 light years 😂
❤❤❤❤❤❤❤❤
Acting aanenkil vatta poojyam, ennittu paavam anchor ine ittu vattakkunnu, avan aanenkil onnum parayan pattathilla coz of his employer. See her single expression throughout the recent rajappan movie 😂😂
കമ്യൂണിസ്റ് ബലം കൊണ്ട് സിനിമ കിട്ടുന്ന അഭിനയിക്കാൻ പോലും അറിയാത്ത നടി അല്ല മൂവിയിലും ഒരു പോലെ അഹങ്കാരി അലവരായും പുച്ഛം
Absolutely agree
Aa movieye pati adhikam onnu choichillallo??
Anchor did a great job❤️❤️
Why don't avoid such interviews 😊?
വ്യക്തമായ നിലപ്പാടുകളുടെ പേര് നിഖില വിമൽ
veena enganum nikilaye interview cheyyan poyal veena spotil nirthiyene verupikkal 🤣🤣🤣
Ivarude Veena ayittulla interview vanityundu 😅
Cuteness, foolishness, rudeness മൂന്നും വ്യത്യസ്തമാണ് എന്ന് നിഖിലയ്ക്കറിയില്ല എന്ന് തോന്നുന്നു. Foolishness ആണ് മണ്ടൻ ഇമേജ് നൽകുന്നത്. അത് പലരും പറയുന്ന മറുപടികൾ കേൾക്കുമ്പോൾ തോന്നാറുണ്ട്. പക്ഷേ Cuteness എന്നാൽ പറയുന്നത് കൃത്യമായി പറയുകയും എന്നാൽ ആരെയും hurt ചെയ്യാതെ പറയുന്നതും കൂടെയുള്ളവർക്കും കേൾക്കുന്നവർക്കും രസകരമായി മടുപ്പ് തോന്നാത്ത വിധം സംസാരിക്കുന്നതും പെരുമാറുന്നതും ആണ് cuteness. അവർ പറയുന്നതും കൃത്യമായ മറുപടികൾ തന്നെയാണ്. അതാണ് ശരിയായ അർത്ഥത്തിൽ cuteness. നിഖിലയുടെ മറുപടികൾ rudeness ആണ്. മുന്നിൽ നിന്നും വരുന്ന അതേ ടോണിൽ സംസാരിക്കുന്ന സ്വഭാവം. ആദ്യത്തെ കുറച്ചു നാൾ കഴിയുമ്പോൾ ഇത്തരം ആൾക്കാരോടുള്ള സംസാരം ഒഴിവാക്കാനേ ശ്രമിക്കൂ. മീഡിയകൾ എപ്പോഴും ഈ മൂന്നും കൂട്ടരേയും ആണ് ലക്ഷ്യം വെയ്ക്കുന്നത്. Foolishness ആയ സംസാരമുള്ള ആൾക്കാരെ അവർ മനസ്സിൽ പരിഹസിച്ചും Rudeness ആയ നിഖിലയെ പോലുള്ള ആൾക്കാരെ അവർ മനസ്സിൽ വെറുത്തും യഥാർത്ഥമായ Cuteness ഉള്ള ആൾക്കാരെ അവർ ഇഷ്ടത്തോടെയും ഇൻ്റർവ്യൂ ചെയ്യും. നിഖില പറയുന്നത് യഥാർത്ഥ cuteness നെ കുറിച്ചല്ല. അത് നിഖില യ്ക്ക് ഒരിക്കലും കൈവരിക്കാൻ കഴിയുകയുമില്ല.
That's is diplomatic. Not cuteness.
Nikhilaye ningale polulla kurachu pottanmar mathrame verukunu ullu
@@Mafavssz ഞാൻ വെറുത്തു എന്ന് എവിടെ പറഞ്ഞു. എനിക്ക് വെറുപ്പും ഇല്ല, സ്നേഹവും ഇല്ല. ആരാധനയും ഇല്ല. ചില സിനിമകളിലെ കഥാപാത്രങ്ങളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ചില ഇൻ്റർവ്യൂസിൽ മറുപടികൾ നല്ലതായി തോന്നിയിട്ടുണ്ട്. ചിലതിൽ എന്തൊരു സ്വഭാവം എന്നും തോന്നിയിട്ടുണ്ട്. ഒരു ആവറേജ് അഭിനയശേഷിയുള്ള നടി . ഇത്രയുമേ ഉള്ളൂ. പക്ഷേ എന്റെ പരിചയത്തിലോ കുടുംബത്തിലോ ഇത്രയും തറുതല പറയുന്ന സ്വഭാവം ഉള്ള മുതിർന്നവരോ കുട്ടികളോ ഇല്ല. താങ്കളൊക്കെ കണ്ടിട്ടുണ്ടാകാം വായ് തുറന്നാൽ എന്തിനെയും വിമർശിക്കാനും കളിയാക്കാനും മറ്റുള്ളവരെ hurt ചെയ്തും മാത്രം സംസാരിക്കുന്ന സ്വഭാവം ഉള്ളവർ. അതുകൊണ്ട് ആ സംസാരരീതി ok ആകാം. ഞാൻ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തത് കൊണ്ട് എനിക്ക് ആ സംസാരരീതി (അവർ പറയുന്ന കാര്യം അല്ല. ,,, സംസാരരീതി) ok അല്ല. That's it. 👍👍
@@travelplanner3602 ഞാൻ പറഞ്ഞത് cuteness തന്നെയാണ്. അവർ തീർച്ചയായും അവരുടെ മറുപടി കൃത്യമായി പറയും. പക്ഷേ മുൻപിൽ നിൽക്കുന്ന ആൾക്ക് അപമാനമോ വേദനയോ തോന്നില്ല. Diplomatic എന്നാൽ ഒന്നിലും പെടാത്ത , അതായത് ചോദ്യങ്ങൾക്ക് ശരിയായി മറുപടി നൽകാതെ രണ്ടു കൂട്ടരേയും പ്രീണിപ്പിച്ചു നിർത്തും വിധം സംസാരിക്കുന്നവർ ആണ് Diplomatic . അഞ്ചു അഞ്ചും പതിനൊന്ന് എന്ന് ഒരു കുട്ടി പറഞ്ഞാൽ പത്താണ് ഉത്തരം എന്ന് മുൻപിൽ ഇരിക്കുന്ന കുട്ടികൾക്ക് പല രീതിയിൽ റിയാക്ട് ചെയ്യാം.
താൻ സ്ക്കൂളിൽ പോണതെന്തിനാടോ പത്താണ് ശരി, മണ്ടൻ എന്ന് പറയുന്നവർ ഉണ്ട്.
അതെയോ , എനിക്ക് അറിയില്ലായിരുന്നു , ഇങ്ങനെയെപ്പോ ആയി ഇങ്ങനെയും പറയുന്നവർ ഉണ്ട്.
അങ്ങനെയല്ലട്ടോ ഞാൻ പഠിച്ചത്, പത്ത് എന്നാണ് എന്നെ പഠിപ്പിച്ചത് . അതാണ് ശരി. ഇങ്ങനെയും പറയാം.
പത്തായാലും പതിനൊന്നായാലും നാളെ ടീച്ചറിനോട് ചോദിച്ചു നോക്കാം . ഇങ്ങനെയും പറയാം. Rude,Foolish, Cute, Diplomacy. ഈ ഉത്തരങ്ങളിൽ ഉണ്ട്.
@@Mafavssz ഇവിടെ തന്നെ താങ്കളുടെ ഭാഷ കണ്ടോ. ഒരു പരിചയവും ഇല്ലാത്ത ,ജീവിതത്തിൽ ഇന്നുവരെയും കണ്ടിട്ടു പോലുമില്ലാത്ത ഒരാളെ പൊട്ടൻ എന്ന് പറയാൻ ഒരു കുറ്റബോധവും ഇല്ല. അതും അയാൾ തൻ്റെ അഭിപ്രായം പറഞ്ഞതിന് 😄 നിഖില സ്വന്തം അഭിപ്രായം പറയുന്ന ആൾ എന്ന് പറഞ്ഞ് കയ്യടിക്കുമ്പോൾ അതേ പോലെ സ്വന്തം അഭിപ്രായം മാന്യമായി തന്നെ പറഞ്ഞ ആളെ പൊട്ടൻ എന്നും പറയുക വിരോധാഭാസം ആണ്
❤❤
Sensible nikila❤
നിഖില പറഞത് കൊള്ളിണ്ടത് കൊള്ളും
ഇപ്പോഴുള്ള നായികമാർ പലരും facial expressions മാത്രമിട്ടുള്ള അഭിനയാണ് , ചത്ത് നിന്ന് dialogue പറഞ്ഞാലും only facial expression. എങ്ങനെയെങ്കിലും dialogue കാണാതെ പഠിച്ച് പറയുക അത്ര തന്നെ 😊😊😊😊😊😊
ഇപ്പോളത്തെ നായികമാർ സ്വന്തം വോയ്‌സിൽ ആണ് dub cheyyunne ശോഭന അടക്കം ഉള്ള നായികമാർ സ്വന്തം വോയ്‌സിൽ അല്ല ചെയ്യുന്നത്
Hakkim❤
Now Akhil you were asking about the online media issues, today in this 26min interview, how many questions you asked of their upcoming movie.
I hardly feel 10 minutes. The rest of the time , the topic was different.
If the interview is meant for promotion of a movie then maximum time it should be related to that movie.
Nikhila was saying that many online media are asking absurd questions. If the PR team or the production house is arranging the slots for the interview related to movie promotion then the artists who are taking part should have the right to know what is the agenda of the interview, what all possible questions they will ask, restrictions of certain questions if any from the artist side should be highlighted and if agreed then only the program should be finalized.
The point Nikhila and Hakim raised is very correct but if you had the provision of what to entertain and what not then such non sensical interviews will not happen.
Abhinayikan arinjoodatha nadiii😂
Poyi Tamil movie Vaazhai kaanu. Ithine ulla answer kittum!
അരവിന്ദന്റെ അതിഥികൾ എന്ന ഒറ്റ പടം കാണൂ അപ്പൊ അറിയാം നിഖിലയുടെ റേഞ്ച്....
@@Shahulhameed.1❤
@@Sk77261👍🏻
Well said👍🏽
Good on her.
നിഖില ഇഷ്ട്ടം ❤
Cue studio enmadhum same youtube channel alle 🤣
Nikhila vimal നെ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആക്കിയാൽ കലക്കും.