How to make fish curry/വീട്ടിൽ വളർത്തിയ വാള കൊണ്ട് എളുപ്പത്തിൽ നല്ല ഒരു മീൻ കറി/AJU'S WORLD

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 458

  • @AkhilsTechTunes
    @AkhilsTechTunes 4 года назад +26

    എനിക്ക് ഇവരുടെ വീടും പരിസരവും ഒക്കെ കാണുമ്പോഴാ അസൂയ തോന്നുന്നേ.. എന്ത്‌ രസമാകും അവിടെ താമസിക്കാൻ ആയിട്ട്..Really Blessed 😍😍👍

    • @akshayaji1e625
      @akshayaji1e625 3 года назад +3

      Rasamaanu athinttey full credit vannukayariya peynnugalkku aanu ego onnum ella njagalum ellam aduthu aduthaanu thaamasam thammil thammil para aanu main pinne asooya

  • @rohithitman8397
    @rohithitman8397 4 года назад +5

    അനിൽ ചേട്ടൻ എത്ര simple ആയ മനുഷ്യനാണ്.
    എന്താണ് അദ്ദേഹത്തിന്റെ ജോലി എന്നറിഞ്ഞതിൽ പിന്നെ അദ്ദേഹത്തോടുള്ള ബഹുമാനം പത്ത് മടങ്ങ് വർധിച്ചു എന്ന് തന്നെ പറയാം.
    May he remain hale and hearty always.

  • @santhivijayan2348
    @santhivijayan2348 2 месяца назад

    അനിൽ ചേട്ടൻ എന്തു പാവം !!! ഇത്രയും സ്നേഹനിധിയായ ചേട്ടൻ സഹോദരങ്ങളുടെ ഭാഗ്യമാണ്. ഒരച്ഛന് മക്കളോടെന്ന പോലെ വാത്സല്യം !!! അദ്ദേഹത്തിൽ നിന്നും , നിങ്ങളുടെ മാതാപിതാക്കൾ എത്ര നല്ലവരായിരുന്നുവെന്ന് മനസ്സിലാക്കാം. ആ അച്ഛൻ്റെ ദീർഘവീക്ഷണ ഫലമാണല്ലോ നിങ്ങൾ 6 പേരും ഒറ്റ കോമ്പൗണ്ടിൽ താമസിക്കുന്നത്. 🙏

  • @vidyaiyer6110
    @vidyaiyer6110 4 года назад +1

    സഹോദരങ്ങൾ ഒത്തുരുമിച്ച് ജീവിക്കുന്നത് എത്ര ശുഭവം...എത്ര മനോഹരം ആണ്....God bless u all

  • @nithyasriarchana4430
    @nithyasriarchana4430 4 года назад +1

    സൂപ്പർ നന്നായിട്ടുണ്ട് വീട്ടിൽ മീൻ വളർത്തി മായമില്ലാതെ കഴിക്കാൻ കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്

  • @fastartandfood1818
    @fastartandfood1818 3 года назад +1

    Thekku Cherthala bhagathokke thengapalum pattayum grampuvum elykayum kurumulakum okke chertha curry aanu stoo. Ithu kooty bread kazhikkan valare taste aanu beaf chertha stop adipoli aanu

  • @sunikumar9462
    @sunikumar9462 4 года назад +6

    നിങ്ങളുടെ വീടും സ്ഥലവും കാണാൻ നല്ല ഭംഗി ഉണ്ട്.. അത് പോലെ കുക്കിങ് എല്ലാം നന്നായി ട്ടുണ്ട്.. നിങ്ങളോടൊപ്പം.. എന്നെ പോലെ ഒരുപാട് പ്രവാസികളും ഉണ്ട്

  • @vimalajohny9939
    @vimalajohny9939 4 года назад

    വാള കറി സൂപ്പർ... ഇവിടെയും ഇങ്ങിനെ തന്നെയാ മാങ്ങയിട്ട് മീൻകറി വെക്കുന്നത്.. ശുദ്ധജല മത്സ്യങ്ങൾ ഏറെയും ഈ രീതിയിൽ ആണ് കറി വെക്കുന്നത്

  • @sisut2727
    @sisut2727 2 года назад +1

    എന്ത് സ്‌നേഹ മുള്ള സഹോദരങ്ങൾ ആൻഡ് ഫാമിലി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sreekumarpaalivadekethilsr7418
    @sreekumarpaalivadekethilsr7418 4 года назад

    ചേട്ടാ ഞാൻ ഇപ്പോൾ അബുദാബി യിൽ ആണ് ഞാൻ ഇന്നലെ വള കറി ആണ് വെച്ചത് ഞാൻ മാങ്ങാ ഇലത്തു ആണ് കറി വെച്ചത് പിന്നെ ഓണം കറികളിൽ നിങ്ങളുടെ മസാല കറി കൂടെ വെച്ചു സൂപ്പർ ആയിരുന്നു എല്ലാവർക്കും ഇഷ്ട്ടപെട്ടു

  • @salmanazeer859
    @salmanazeer859 4 года назад

    ഇന്ന് നമ്മുടെ ജഗ്ഗുമോനെ കണ്ടില്ലല്ലോ.. എവിടെ പോയി.. മീൻകറി 👌👌👌😋😋😋... ലാസ്റ്റ് ചട്ടിയിൽ ചോറ് ഇട്ട് കഴിക്കുന്ന രുചി ഒന്ന് വേറെയാ 😋😋നാട്ടിൽ എന്റെ വീട്ടിൽ ഫിഷ് വളർത്തുന്നുണ്ട്.. കഴിഞ്ഞ കൊല്ലം വാള ആയിരുന്നു.. ഈ പ്രാവശ്യം ആഫ്രിക്കൻ മൊയ്യ് ആണ്.. അത് പെട്ടന്ന് വളരും..

  • @sheelarajan2970
    @sheelarajan2970 4 года назад

    Haiii Ajuse
    Vayil vellmurunnu fresh valameencurry kandittu
    Anilettane kandathil santhosham
    God bless you

  • @brightassettransitprivatel9363
    @brightassettransitprivatel9363 3 года назад +1

    Aju chettaa super.sarikkum vaayil vellam vannu.

  • @sureshprabhakaran2643
    @sureshprabhakaran2643 4 года назад

    മീൻ കറി എങ്ങനെയുണ്ടെന്നറിയില്ല
    കാര്യങ്ങൾ പറഞ്ഞത് 100 % ശരി ആശംസകൾ ചേട്ടോ ചേച്ചി

  • @geethageetha7164
    @geethageetha7164 3 года назад +1

    Njangal calicutil masala curry ennu parayum....coconut pal ozhichal stoo aanu

  • @geethaathiyarathc1033
    @geethaathiyarathc1033 4 года назад

    ഇങ്ങനെയാണ് ഞാൻ മീൻ കറി വക്കുന്നത്. മാളയിലാണ് ഞാൻ വളർന്നത്. Nice demonstration

  • @anniejohn4722
    @anniejohn4722 3 года назад +1

    First milk avasanam aanu cherkuka athanu very taste.njan trichur aanu

  • @sunilbali6831
    @sunilbali6831 4 года назад +1

    രുചി ഏതായാലും സാധ്യക്കമുമ്പ് പടക്കുപിമ്പ് എന്നാണ് എന്റെ പോളിസി. നിങ്ങൾ എന്ത് ഉണ്ടാക്കിയാലും അതിനൊക്കെ അതീവ രുചിയായിരിക്കും. മാല അടിപൊളിയായി ജയശ്രീ ചേച്ചിക്ക് ബിഗ് സല്യൂട്ട്. അനിലേട്ടൻ നമ്മുടെചേട്ടൻ.

  • @kamalamm3823
    @kamalamm3823 2 года назад +1

    Aju.sretha.nigalude.kudubathel.janekkayerunu..avedathe.jevetham.kotheyavunnu

  • @__love._.birds__
    @__love._.birds__ Год назад +1

    അജു ചേട്ടായി ക് മാങ്ങാ യോട് ഇഷ്ടം സരിത ക്കോ എനിക്ക് ചാള ഇരുമ്പൻ പുളി ചെമ്മി പുളി എന്ന് പറയും ഇട്ടു കറി വെച്ചാ 😜😜👌

  • @reginaelizabeth9955
    @reginaelizabeth9955 2 года назад +1

    Very cute and loving couple. Stay blessed. May all your wishes come true.

  • @devuttyvlogs6382
    @devuttyvlogs6382 4 года назад +1

    നിങ്ങളുടെ സംസാരം കേട്ടിരുന്നാൽ.....തീർന്നു പോവല്ലേ ന്ന് തോന്നി പോകും 👌👌😍😍😍

  • @mullashabeer4575
    @mullashabeer4575 4 года назад

    Vaala kari Super..Anilan Chettande Sanidhyavum...Serikkum Adipoli.. Anilan Chettande Sabdham Gangaabeeram..Pakshe Sabtham Poleyalla Nalla Vinayamulla Manushyan..
    Pinne Urulakizhagu Karikku Njagade Avide. ISTTU Ennanu Prayaru....Kaalam Mariyappol Ellam Mariyille ...
    Achanevare Dadiy Ennaki...
    Pinneyelle Karikalde kaaryam....

  • @nasinass7288
    @nasinass7288 4 года назад

    aju chetta ningalude familiyile ellarum nalla manasullavaranallo chettane enik orupadishttayi ningalellavarudeyum samsarathil thanneyund orupad sneham God bless you

  • @lekshmigireesh7232
    @lekshmigireesh7232 4 года назад +1

    കൊല്ലത്തെ ഭക്ഷണ രീതിയും , തൃശൂരെ ഭക്ഷണ രീതിയും നല്ല വ്യത്യാസമുണ്ട്

  • @kalludasdas7934
    @kalludasdas7934 4 года назад +1

    Aju chetta, saritha chechi reciepe super. Ithrem pettannu valacurry kanikkum ennu karuthillla. Thanku so much. Ee vala fish illae super taste anu porathathinu nalla fatum. Fry kidukkum😋😋😋

  • @shaheerps
    @shaheerps 4 года назад +1

    Appom eshttum...sadyakkum eshttu enna parayaru..boori masala..athupole enippo Indian coffee house le masala vere ano athum masala ...pinne masala dosa...kalyana thalennu eee vala curry pinne beef um kaya...ho

  • @rajeshpanikkar8130
    @rajeshpanikkar8130 4 года назад +1

    സൂപ്പർ മാങ്ങയിട്ട വാള കറി ഞങ്ങള് തിരുവനന്തപുരത്തുകാർ സദ്യയിൽ ഉരുളകിഴങ്ങു ഉണ്ടാക്കുന്ന കൂട്ടുകറി എന്നാണ് പറയപ്പെടുന്നത് അല്ലാതെ ഉള്ള കിഴങ്ങ് മസാല വേറെയുണ്ട് ഉരുളക്കിഴങ്ങ് കറി വേറെയുണ്ട്🥰

  • @78biju
    @78biju 4 года назад +8

    👍👍👍 സദ്യക്കിരിക്കുമ്പോൾ കറിയുടെ പേരു നോക്കാൻ സമയം കിട്ടാറില്ല 😄... അജു ചേട്ടന്റെ വീഡിയോ കണ്ടേപിന്നെ രണ്ടു പുതിയ വാക്കു പഠിച്ചു ... കാച്ചുക ... ഇവിടെ പാല് ചൂടാക്കുന്നതിനെ യാണ് കാച്ചുക എന്നു പറയാറ് .. ഇവിടങ്ങളിൽ കടുക് വറത്തിടുക അല്ലെങ്കിൽ വെറുതെ വറത്തിടുക എന്നു പറയും ... നല്ല എരുവിനു ... നല്ല ചൊടി എന്നു പറയുന്നതും ആദ്യമായി ആണു കേൾക്കുന്നത് ... luv ur videos 👏👏👏

  • @sreedeviarvind5465
    @sreedeviarvind5465 4 года назад

    Ningal paryunnadu sariyanu. Njan Tcr town il thanne janichu valarnnadanu. Kalyanathinu vilambunn ee curry kku stew ennu thanne yanu parayunnaduidu. Idu bhayankara taste aanenno.ningal burthday partykku undakkumbol enikku pazhaya ormakal vannu. Vallthiru nostalgic feeling ayirunnu. That's why I requested for the recipe. The other white stew we make for appam.

  • @vidhyavishwambaran5458
    @vidhyavishwambaran5458 4 года назад

    Aju paranja karyangal alaam correct aanu njangalum kathirinitundu ayalvakathu ninnu kodu varunnathum noki pinne thrissur Sadya yil vilambunna urullakizhangu nalikara paalu ozhichu vakkunna kariya ishtu ennanu parayuka, masalakal ittu vakkunna urullakizhangu kariya masala Kari Ennanu njangal Thrissur kaar parayuka

  • @kasargodicha8134
    @kasargodicha8134 4 года назад +1

    Nice video 😍👍👍👍
    വർഷങ്ങൾക്കുശേഷം
    ഓണസദ്യ കഴിക്കാനുള്ള ഭാഗ്യമുണ്ടായി😋😍
    15 തരം വിഭവങ്ങൾ👍
    പഴവും പപ്പടവും കൂട്ടി ജീവിതത്തിൽ ആദ്യമായിട്ടാണ്
    അടപ്രഥമൻ പായസം കഴിച്ചു..
    പറയാൻ വാക്കുകളില്ല😋😍👍
    നിങ്ങൾ ഉണ്ടാക്കിയ അടപ്രഥമൻ പായസം
    വീഡിയോ കണ്ടിട്ടാണ് കൂട്ടുകാരോട് പായസം ഉണ്ടാക്കുവാൻ പറഞ്ഞത്.
    എനി ഇവിടെ എന്താഘോഷം ഉണ്ടായാലും പായസം അടപ്രഥമൻ തന്നെയായിരിക്കും😍thank you Aju bhai

  • @thilothamagopan4513
    @thilothamagopan4513 4 года назад

    കറി അടിപൊളി ആയിട്ടുണ്ട് ഉണ്ടാക്കി നോക്കണം ഞങ്ങൾ കോഴിക്കോട് തേങ്ങ പാൽ ഉപയോഗിച്ച് മീൻക്കറി ഉണ്ടാക്കില്ല തൃശർക്കാരുടെ മീൻ കറി സൂപ്പർ ആണ്

    • @shyjanair2398
      @shyjanair2398 4 года назад

      Njan kozhikkodanu njagal thegapal ozhichu vekkarundu.

  • @vijaytp7320
    @vijaytp7320 4 года назад +1

    അടിപൊളി മീൻ കറി വീഡിയോ സൂപ്പർ

  • @sobhanamohan8825
    @sobhanamohan8825 4 года назад

    അടിപൊളി ഇന്നലെ മാങ്ങയിട്ടു അയിലകറി വെച്ചു വാളക്കറി ഹോവായിൽ വെള്ളം വന്നു ചേട്ടൻ്റെ ഇഷ് കറി ഞാനും വെച്ച്

  • @Vipinneeliyattill
    @Vipinneeliyattill 4 года назад +9

    ഇന്നത്തെ ലൈക്ക് ജയശ്രീ ചേച്ചിക്ക് ഇരിക്കട്ടെ 👍

  • @tharesanambakatt2036
    @tharesanambakatt2036 4 года назад +1

    Thanks oru chef ethu alleppy fish curry

  • @ramsheederoth4410
    @ramsheederoth4410 4 года назад +1

    Startingil saoort cheyyunu..aju chettanod orupaadu ishtam

  • @dreamskerala8530
    @dreamskerala8530 4 года назад +1

    പൊളിച്ചുട്ടോ ചേട്ടാ.... 😋😋😋😋ഫ്രണ്ട്...കപ്പയും ക്ലത്തി മീൻകറിയും ..... കലം ചിക്കൻ... തിലോപ്പിയ fry.... ചിറ്റർഡാം സ്പെഷ്യൽ തലക്കറി.....ഹൈദ്രബാദ് ബീറ്റൽ goat.... വാച്ച് dreams kerala..... സപ്പോർട്ട് ചാനൽ...🎊🎊🎊🎊

  • @vaisakhcr7651
    @vaisakhcr7651 4 года назад +1

    E vaticha kurugiyulla karigal ku parayunna peranu stew kolli stew,pineapple atew, urulankizhangu stew etc.pinne mmade thrissur karude slang lu enthut esto ni athu vilambike esto noke paranjitu e esto lobichu ishtu aayathano oru samsayam koodi endu🤔😜

  • @vidyaoc6260
    @vidyaoc6260 4 года назад

    Urulakizhagu curry istunnu parayarund pandukalath valare sariyanu paranjath ente veedu thrissur kolazhiyilanu

  • @anilboss1881
    @anilboss1881 4 года назад +1

    വാളക്കറി സൂപ്പർ . പിന്നെ ഞങ്ങടെ നാട്ടിലും തൃശ്ശൂർ പെരിഞ്ചേരിയിലും ഇഷ്ടുകറി എന്നാണ് പറയാറ് ട്ടാ👌👌👌👍👍👍

  • @malathinair1968
    @malathinair1968 4 года назад +1

    Onamokke adichupolicho, valakkari suuuuper

  • @anukrishnan7678
    @anukrishnan7678 4 года назад

    Ajuettan and chechi Oru snack cheyyo ?
    Nammade round lu exhibition timel kitunna mulak baji and red color chutney onnu cheyyo ? Simple alle please

  • @sijijohn4561
    @sijijohn4561 4 года назад

    Haii ajuchettan n saritha chechi. Kurach divasam mathrame ayullu ningalude video kanan thudangit. Pakshe Ella video njan kanduuu😍😍😍 I like your videos. Fish curry super😋😋😋😋

  • @shajishaji3762
    @shajishaji3762 4 года назад

    ഈ വീഡിയോ കാണുമ്പോൾ എന്റെ മനസ്സിൽ രണ്ടു സംശയം ഉണ്ടായിരുന്നു. അതിനുള്ള മറുപടി അവസാനഭാഗത്തു നിങ്ങല്ത്തന്നെ പറഞ്ഞു . വളരെ സന്തോഷം.സംശയം ഒന്ന് ഇവരുടെ വീട്ടിൽ ഇപ്പോഴും മാങ്ങ ഉണ്ടാവുന്നുണ്ടോ ?രണ്ട് ,ഈ വാളക്ക് ചെളിമണം ഉണ്ടാകുമോ ?സംശയം രണ്ടും തീർന്നു .

  • @praveenkaippully906
    @praveenkaippully906 4 года назад +1

    You are right. This fish curry was main dish in Christian lunch.

  • @hishamsalim4908
    @hishamsalim4908 4 года назад

    അവർപ്പ് കറി...
    ഇന്നത്തെ പുതിയ വാക്ക് ഞാൻ കേട്ടത് as a തൃശൂക്കാരൻ

  • @ksa7010
    @ksa7010 4 года назад +10

    മാങ്ങ ഇട്ടു വെച്ച വാള കറി സൂപ്പർ 👌

  • @babyjoseph2368
    @babyjoseph2368 4 года назад

    Fish curry kku kaachumbol ulli idunnathinu munpu alpam uluva potti kkukayo irakkunnathinu munpu alpam uluva podi idukayo try chaithu nokkuka. Nalla taste and smell undakum. Once try chaithu nokku

  • @Hyrange...
    @Hyrange... 4 года назад +1

    ചേട്ടനും ചേച്ചിക്കും jagumonum ഓണാശംസകൾ കുറെ ആയി വീഡിയോ കണ്ടിട്ട് കുറച്ചു ബിസി ആയിരുന്നു മീൻ കറി സൂപ്പർ ആണുട്ടോയോ

  • @athirap8508
    @athirap8508 4 года назад +1

    👌Family...ഞാൻ mood off ആയിരിക്കുന്ന സമയത്തു നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു സന്തോഷം ആണ്. Nice family. ഞാനും തൃശൂർ കാരിയാണ്. 😍😍😍👌

  • @maluscookinglab537
    @maluscookinglab537 4 года назад

    Ishtoo(sttooo) ithu 2umm onnanu velutha sttooo ill mathramalla masala sttooumm thengappaal ozhichanu vevikkunnathu appo taste koodum aarodu venamengilum chothichu nokku...... ernakulam sidill varshangal munne masala ishttu und

  • @praveenkaippully906
    @praveenkaippully906 4 года назад

    You are right. We also called istoo. I am from chelakkottukara Thrissur. Now days old istoo known as " masala curry" and coconut milk added curry known as "istoo". New generation changes 😉

  • @santhai5572
    @santhai5572 4 года назад +2

    മാങ്ങ ഇട്ടുവെച്ച മീൻ കറി അടിപൊളി.

  • @prasannakumarkjprasannakum6392
    @prasannakumarkjprasannakum6392 4 года назад +1

    വളരെ നന്നായിട്ടുണ്ട്.

  • @francefrance5816
    @francefrance5816 4 года назад +2

    Vaala veetil valarthuna rethi onnu parayammo

  • @mayajayamon2253
    @mayajayamon2253 4 года назад +1

    Valameent skin kalayumo

  • @jaseeljasu3916
    @jaseeljasu3916 4 года назад +3

    മത്സ്യ കൃഷി അടിപൊളി😋👌

  • @renjithkumar8869
    @renjithkumar8869 4 года назад +2

    അജു ഏട്ടാ സരിതച്ചേച്ചി അടിപൊളി ഇഷ്ട്ടപ്പെട്ടു പഴയ ഓർമ്മകൾ

  • @yakoobnk366
    @yakoobnk366 4 года назад

    Food irunukyichad valra nalled. Very good

  • @sreejithmm8651
    @sreejithmm8651 4 года назад +1

    enthu vechalum vineethu kazhikkunnathu kanikkanam .....athu oru santhosham anu.

  • @snehalathanair1562
    @snehalathanair1562 4 года назад

    Stew thanne anu.....idhu foreign influence anu persian and parsi food angane.....curry adipoli....kodiagunnu....undaki nokkam.....meen piditham jor ayi......Aju and Saritha kalaki....Jaggune kandilla....chettan taste cheydhadu nannayi

  • @rajeshnr4775
    @rajeshnr4775 4 года назад +1

    അജു ഭായി മാങ്ങയിട്ട വാളക്കറി കിടുക്കി

  • @annasebastian5082
    @annasebastian5082 4 года назад

    Onnum kanan pattiyillarunnu.
    Navil vellam vannulo.
    Stay blessed and safe dears 🙏 🙏🙏

  • @preethyvelayudhan6424
    @preethyvelayudhan6424 4 года назад

    Nalla fresh meeninte laskhanam aanu cury vekkumpol kashanam kumila pole veerkkunath 👍

  • @bhairavaproduction652
    @bhairavaproduction652 4 года назад +4

    😍😍😍😍❣️❣️❣️❣️. youtobe തുറക്കാൻ പറ്റുന്നില്ലല്ലോ ഇവരെക്കൊണ്ട് എങ്ങോട്ട് scroll ചെയ്താലും ഇവരാണ് ല്ലോ എന്റെ ഈശ്വരാ 🤣🤣 കണ്ടാ video's തന്നെ കണ്ടു മടുത്തു ഇനി എന്നുമെന്നും video ഇടണേ 🙏 കൃഷി ആയിട്ട് ബന്ധപ്പെട്ടത് മാത്രം മതി please 🙏

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +2

      കൃഷി കൂടുതൽ ഇടണമെന്ന് ആഗ്രഹം ഉണ്ട് പക്ഷെ കൊറോണ 🤔🤔🤔

    • @bhairavaproduction652
      @bhairavaproduction652 4 года назад +2

      @@ajusworld-thereallifelab3597 കോഴി കൃഷി ഇട് നല്ല രസമായിരിക്കും. രാവിലത്തെ ജോലി എല്ലാം കഴിഞ്ഞ RUclips ഇലേക്ക് സ്ഥിരം ഒരേ videos കണ്ടു കണ്ടു മടുത്തു അപേക്ഷയാണ് നിരസിക്കരുത് 🙏. ഒരേ videos മടുത്തു. ഒരു change ആവട്ടെ please

  • @arjunlakshman266
    @arjunlakshman266 4 года назад +1

    കലക്കി മീൻ കൂട്ടാൻ 👌🏼👌🏼👌🏼👌🏼😍❤️❤️😋😋😋🤤🤤

  • @mohanakurup3912
    @mohanakurup3912 4 года назад

    Super Aju and Sartha

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 3 года назад +1

    Super fish curry.I tried this.

  • @jayeshpk2278
    @jayeshpk2278 Год назад

    Adipoli aanennu thonnunnu

  • @naithikasuresh7043
    @naithikasuresh7043 4 года назад

    Nangal istew ennu thannaya parayuka chentrappinni Thrissur

  • @prabhaty973
    @prabhaty973 Год назад +1

    ThiruvananthpuramkareKuttuk കൂട്ടുടുകri എന്നുപറയും

  • @reenareena8403
    @reenareena8403 4 года назад

    Aju chetta njyan thrissurkaari aatta.chelakottukara. potato masala curry vechatha ajuchettan stew aannu paraju. potato masala curry.aanu.stew ath alla.njagaludae veedinu aduthulla Hindhus okae athinae potato erachi vep or potato masala curry annanu paraya

  • @9sachidanandan
    @9sachidanandan 4 года назад +1

    Your video looks incomplete without showing Aju’s chorunnal. Love to watch it.

  • @josevincent6319
    @josevincent6319 4 года назад +2

    കൊള്ളാം അടിപൊളി. ജെഗു വിനെ മിസ്സ്‌ ചെയ്തു..

  • @mujeebt.k9600
    @mujeebt.k9600 4 года назад

    Jagguvine e video yil missayathil vishamam odd a lastil olla jagguvitte namaskaram paracil kanan pattiyilla...thanks.

  • @balujayasree
    @balujayasree 4 года назад

    Thank u very much... Happy to know that u liked the Mala.

  • @anilgopi1567
    @anilgopi1567 4 года назад +1

    Nigal Anil chettanodu kanikkunna respect kandu, oru father nodu kanikkunna behimanam pole, super family... Anilettan sherikkum pavam pole....

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 года назад +20

    കൂട്ടാൻ വെയ്ക്കുമ്പോൾ അതിന്റെ റെസിപി കൂടി ഡിസ്ക്രിപ്‌ഷൻ ബോക്സിൽ കൊടുക്കണം കേട്ടോ💌

  • @shamsusumi5875
    @shamsusumi5875 4 года назад +24

    ഒരു പച്ചയായ കുടുoബം സൂപ്പർ എട്ടാ

  • @anilagopi5317
    @anilagopi5317 4 года назад +1

    Mangayum nalikerapalum chertha vala meen curry . Adipoli.

  • @sindhubinuraj
    @sindhubinuraj 4 года назад +2

    Ajubhai Saritha Jaggus... chathyadina ashamsakal ..Ambalathil poyo.. lockdown karanam chathayam akhoshamonnumilla alle..🙏🏽Hi Vineeth welcome back... lockdown eases ayo.. Saritha mala adipoliyayittundu...Pinne kottayam sidelekku stew sadhyakku undavilla..

    • @jineshtb5098
      @jineshtb5098 4 года назад +1

      Hi chechi സുഖമാണോ?

    • @sindhubinuraj
      @sindhubinuraj 4 года назад

      Sukhamayirikkunnu Jinesh..Onam celebration kazhinjo...

    • @BroDaddy08
      @BroDaddy08 4 года назад +1

      @@sindhubinuraj 🙏😍😄 haa.. ചേച്ചി ഇപ്പോ എല്ലാം ok ആണ് 😊

    • @jineshtb5098
      @jineshtb5098 4 года назад +1

      Celebration onnumilla chechi.. Nattill corona eppol kooduthal aan.. Purath irangan pattilla.. Veettil kunjugal cheruthan.

    • @sindhubinuraj
      @sindhubinuraj 4 года назад

      Ellam nereyavum.. prarthikkuka..Kuttikalkku ethra prayam ayi...

  • @kuluschannel
    @kuluschannel 4 года назад

    😋😋😋😋👍woooow

    • @kuluschannel
      @kuluschannel 4 года назад

      Halo Anikh ishtapedunna oru femly aanu niggal
      😀😀😀😀😀

  • @reenareena8403
    @reenareena8403 4 года назад

    Kalyanathinu meen curry vekkuna peru ketta oru vepkaaran und.ageru eganeyaanu vekkuka.njyan mumb ezhuthiyathu polae

  • @sobhap43
    @sobhap43 4 года назад

    aju parambaragathamaya ishtu nalikerapaal ozhichuthanneyanu vaykkaru.chila samudayakkar angine thanneye vaykkarullu.ithu pavaykka meenveyppu vannappol undaya masalakkariyanu ithu.pinne velleppam.noolappam ennthintekoode ishtu vaykkumbol a ishtuvil 2 elakka,6 kurumulak.4 gramboo enniva cherkkum.parambaragathamayi inji.pachamulak,nalikerapaal enniva mathram mathi

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 года назад

    നല്ല ഭംഗി ഉള്ള വീടും പരിസരവും

  • @raghunm4922
    @raghunm4922 4 года назад

    എൻ്റെ വീട് ഇരിങ്ങാലക്കുടയിലാണ് അവിടെയും ഈസ്റ്റു എന്നാണ് പറയുന്നത് മീൻ കറിയും നമ്മുടെ സ്റ്റയെലിൻ തന്നെ Super

  • @priyajoshy3762
    @priyajoshy3762 2 года назад +1

    ഇഷ്ടം

  • @anukrishnan7678
    @anukrishnan7678 4 года назад

    Njangalum istu nna paraya .. Kunnamkulath

  • @SanojTArjunan
    @SanojTArjunan 4 года назад +2

    അജുഏട്ടാ .... ഇത് പഴയ വീഡിയോ ആണോ... ഓണം സ്പെഷ്യൽ ഒന്ന് രണ്ട് വീഡിയോ കൂടി പ്രതീക്ഷിച്ചു വരുമെന്ന് കരുതുന്നു... എന്തായാലും മീൻ കൂട്ടാൻ സൂപ്പർ... വാളമീൻ ഇതുവരെ കഴിച്ചിട്ടില്ല വീട്ടിൽ വളർത്തിയത് അത് എങ്ങനെ ടേസ്റ്റ് ഉള്ളതാണോ.... സന്തോഷം അജു ചേട്ടാ ,..ചേച്ചി....😍😍😍😍 anilan chettante sound superaanu

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  4 года назад +1

      ശെരിയാണ്.... ഇത് മുൻപ് എടുത്തു വെച്ച വീഡിയോ ആണ്...ഇന്ന് ഒരു വീഡിയോ...... net speed ഉണ്ടെങ്കിൽ അപ്‌ലോഡ് ആകും..... 🥰🥰🥰🙏🙏🙏

  • @maneesham8422
    @maneesham8422 4 года назад

    അടിപൊളി അജുവേട്ടാ സരിത chechii

  • @jyothipradeep5846
    @jyothipradeep5846 4 года назад

    Hi Ajus, bro,thank u for beautiful and tasty fish curry.

  • @sibinthambi3448
    @sibinthambi3448 4 года назад

    Ajuettaaa..fish curry adipoli..ente oru suggestion last thalikkumbol kadukum,uluvayum koodiyundel kurachu koodi taste avullee..veettil anganeyattoo cheyyaru athaaa paranjee..👏👏🤗

  • @vishnu60017
    @vishnu60017 4 года назад

    Aju avarda kayil ninnu eni vaagupoo cash kodukanathu kudi ulpaduthanam chumma vagunath athu epoo aniyan ayaalum kaanumpoo oru sukham elaa

  • @anilkumarkd4016
    @anilkumarkd4016 4 года назад +1

    അടിപൊളി 👌👌👌👌👍

  • @vijayanms3238
    @vijayanms3238 4 года назад +1

    കറി കലക്കി

  • @abdullathachillathmohamed90
    @abdullathachillathmohamed90 4 года назад +20

    വീട്ടിൽ ആവശ്യത്തിന് മീൻ വളർത്തുക ,നമ്മുടെ ഇഷ്ടപ്രകാരം വെച്ച് കഴിക്കുക ,Wow നിങ്ങളെല്ലാം എത്ര ഭാഗ്യവാന്മാർ .വാളക്കറി .സൂപ്പർ👍😋🤪😝😛😍❤️

  • @annasebastian5082
    @annasebastian5082 4 года назад

    Yyo parayan marannu .
    Mala super 👌
    Tharanthonniyallo aa suhruthinu 👍Enikku ningalkkutharan ee like and commentume ulluketto 💞🙏🙏🙏

  • @reginaxavier9940
    @reginaxavier9940 4 года назад

    Kozhikodilum inganethanne mole meen veyka