Anna yanna kondu itrum nadakoolla athukondu njan annanta fish varuthu masala mix cheythu avidam vech stop cheythu saada chorum vechu kazhichu super ayirunnnu
Good recipe!! Jaggu when using hands to eat make sure you are holding the food correctly and bring to your mouth. You will go places in future and would want to learn how to handle food😊. Take care!!
Did you soak rice before cooking? How long approx. you had to cook rice? How long did you fry fish on each side to get the right texture for biriyani? It's nice to see the final product. I have a doubt if rice is little extra. Looks like a very thick layer over fish. E
Super....👌👌 .മല്ലിയിലയും..പുതീന ഇലയും..പിശുക്കി..ഇട്ടതെന്താ..fresh ഇലകൾ ഇഷ്ടം പോലെ ഉണ്ടല്ലോ. മീൻ മസാലയിലും ചേർത്തില്ലാ..ഇലകൾ. പിന്നെ ബിരിയാണി മസാലയിൽ മുളകുപൊടി പൊടി ചേർക്കരുത് green chilli..മാത്രം..മതി.
ഞാൻ തന്നെയാണ് കാരണക്കാരി....😒😒 ഭക്ഷണം തീരെ കഴിക്കാത്തത് കൊണ്ട് വാരിക്കൊടുത്തു..... കൊടുത്തു ഇങ്ങനെ ആയി.... പിന്നെ അവൻ left hand ആണ്.. അതിന്റെ problem ഉണ്ട്... ഇനി ശരിയാക്കി എടുക്കണം....🥰
ടേസ്റ്റ്ന്റ് കാര്യത്തിൽ ഫിഷ് ബിരിയാണി പൊളിയാണ്..... പ്രൊഫൈൽ ഫോട്ടോ ജഗ്ഗു വിൻറെ ടീഷർട്ട് ഇപ്പോഴാണ് ഇട്ടു കാണുന്നത് മുമ്പ് വലുതായിരുന്നു തോന്നുന്നു.... അജുവേട്ടൻ ഇപ്പോൾ ബിരിയാണി ഇഷ്ടം പെട്ടു തുടങ്ങിയെന്നു തോന്നുന്നു... ബിരിയാണി സിമ്പിൾ ആണ് സ്നേഹം മാത്രം അജു ചേട്ടാ ,ചേച്ചി ,jagguss ....😍😍😍😍😍😍😍😘😘😘😘🙏🙏🙏🙏
അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ അജുചേട്ട ഫിഷ് ബിരിയാണി സൂപ്പർ ആയിട്ടോ കഴിക്കാൻ തോന്നുന്നു അന മ്മ വലിയ മ്മ രസിപ്പ് സൂപ്പർ ആയി ഒരുഹൈ ഇ നി യു ഇതു പോലെ വെക്കാൻ കഴിവ് ഉണ്ടാവേട്ടെ തൃശ്ശൂർ കാരുടെ ബിരിയാണി സൂപ്പർ ആണ് ട്ട ചേച്ചി മിൻ കറി സൂപ്പർ 👍👍👍
Play button ന്ന് വെച്ചാൽ യൂട്യൂബിൽ നിന്ന് നമുക്ക് കിട്ടുന്ന ഒരു അവാർഡ് ആണ്.... പ്രത്യേകിച്ച് ഉപയോഗം ഒന്നൂല്യ.... ഷോകേസിൽ വെക്കാം..🥰 ഒരു ലക്ഷം subscribers ആയാൽ silver play button.. 10 ലക്ഷം subscribers ആയാൽ gold play button...... അങ്ങനെ...🥰🥰🥰🥰 ഇപ്പോൾ മനസിലായോ.....?? Amrutha kuttiiii.....!!
ഹായ് അജുചേട്ടാ ചേച്ചി ജഗ്ഗുട്ടാ.. ബിരിയാണി സൂപ്പർ ആയല്ലോ.. അത് തുറക്കുന്നത് കണ്ടപ്പോൾ എന്റെ മോളു ചോദിക്കുന്നു.. സരിത ആന്റിയോട് കുറച്ചു തരുമോ എന്ന് ചോദിക്കാൻ?...
I understand Saritha is a good teacher and I am sure you have some calculation before you do things. Likewise can you please give answers to my doubts below, Just approximately. Thanks
ജഗ്ഗുഭക്ഷണം കഴിക്കുന്നതൊക്കെ ശരിയായിക്കൊള്ളും അതോർത്ത് വിഷമിക്കണ്ട. അവൻ ചെറിയ കുട്ടിയല്ലേ.fish ബിരിയാണി അടിപൊളിയായി. എങ്കിലും കഥയും പാട്ടും ഒന്നും ഇല്ലാതെ ഒരു സുഖവും ഇല്ല.👌👌👌😋😋😋
I really like your fish biriyani which you present to us. When I go for my vacation I would like to make this item for my family myself. Thank you Aju, Saritha and jeggu........Good Night
അടിപൊളി fish ബിരിയാണി... കാണുമ്പോൾ തന്നെ ഉണ്ടാക്കി കഴിക്കാൻ തോന്നുന്നു..Hai Jagu 🥰🥰🥰
Aju chetta nonstick nte pathram upayogikkumbol steel thavi upayogikkaruthu.pathram nashamakum....
👍👍👍👍
Hi saritha, ulli varathu mattiyittu our nullu panchasara vitharuka nalla crispy ayittirikkum
Ok chechii.... Try ചെയ്യാം...🥰🥰
നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്. ഞാനും തൃശൂർ കാരി ആണ് 😍
Super ayitttnd thrisure bhashayi onnu paranju nokiyathanu .oru thiruvanthoram kariyanu reply tharane please
Thank you... 🥰🥰🥰
അടിപൊളി....😘😘😘
തകർത്തു. നമ്മുടെ നെയ്മീൻ ബിരിയാണി. ഇവിടെ കിട്ടി, ബിരിയാണിയുടെ രുചി.. പ്രിപ്പറേഷൻ സൂപ്പർ.
Choru Vacha pathram evide innu vangiyatha nuI.Enthu vila vrum
Anna yanna kondu itrum nadakoolla athukondu njan annanta fish varuthu masala mix cheythu avidam vech stop cheythu saada chorum vechu kazhichu super ayirunnnu
Ariveppinte ilayano curryveppilayano alogichparayanm
Supper.sarithechechi kannamkulaghara ullah velayudhan,pazhayakalam enna alle ariyuvo.enikku guru thulyanannu
🤔🤔 വേലായുധൻ പഴയകാലം... അങ്ങനെ ഒരാളെ അറിയില്ലല്ലോ...
Hi Ajus use wooden spoon in choru patharam otherwise pattannu enammel poyi kittum spoon touch chayyubo karakara shabtham 😊👍🏻
മീൻ ബിരിയാണി suppr സരിത ജഗു
Kochu endha angane kazhikkane
Ningalude pan evidannu vangi,ethrayayi.
Good recipe!! Jaggu when using hands to eat make sure you are holding the food correctly and bring to your mouth. You will go places in future and would want to learn how to handle food😊. Take care!!
instablaster.
Did you soak rice before cooking? How long approx. you had to cook rice? How long did you fry fish on each side to get the right texture for biriyani? It's nice to see the final product. I have a doubt if rice is little extra. Looks like a very thick layer over fish. E
You are right..... 🤭🤭
Rice കൂടുതൽ ആയിരുന്നു....🙏🙏
Fish fry chaitha pan ethu shopilninnu vagi.pls reply
Super....👌👌
.മല്ലിയിലയും..പുതീന ഇലയും..പിശുക്കി..ഇട്ടതെന്താ..fresh ഇലകൾ ഇഷ്ടം പോലെ ഉണ്ടല്ലോ.
മീൻ മസാലയിലും ചേർത്തില്ലാ..ഇലകൾ.
പിന്നെ ബിരിയാണി മസാലയിൽ മുളകുപൊടി പൊടി ചേർക്കരുത് green chilli..മാത്രം..മതി.
ഹാ... നല്ല മണം!
ബിരിയാണിയുടെ സുഗന്ധം ഇവിടം വരെ എത്തി!
Chettaaa chechi... thrissur nalla sadya kitunna hotel ethanu... preganet anu... kothiyayitaaa😋 onnu paranju tharamo...
Best covid time onum പോവല്ലേ തൃശ്ശൂർ മൊത്തം പ്രശ്‌നം ആണ്
@@Gkm- thanks tooo... njan tvm ayirunnu... ippozha nattil ethiyee... avide okke ella kadakaglum open anu.. but eniku aviduthe taste pidikila.. athukondu poyitila... nattil ethiyitu kazhikan kothiyarunnu... athum korona kondoyi
@@appuammumeenu5881 എന്തായാലും ഈ സമയം പുറത്ത് നിന്ന് ഭക്ഷണം പരമാവധി ഒഴിവാക്കുക അതാ ബുദ്ധി
@@Gkm- illa.. ponila.. korona kurayumbol povam...
@@appuammumeenu5881 yes 👍 😊
Fish fry chaitha paan. Yeeth company aanu brand name please
Aju n Saritha biriyani kanumbol thanne kothiyayi...jaggu enjoy cheythu alle? Sarithayude ella dressum nalla bhangiyundu...moonnalum superrrrb....
3 glass ariku 6glass vellamvachal yengane vellam kalayendaavashysm varilla.... Atinu taste kudum
Aju yatta . briyani undakel kuravanallo. Adipoli ano thinnit yagna und. Varuda oru resthin chodichunullu.. commnet reply undavoooo. Yakoob dubai
നിങ്ങളുടെ വീടുകൾ
കാണിക്കണ വീഡിയോ ഒരൂസം കണ്ടിരുന്നു.. ആദ്യം കണ്ട വീഡിയോ ആണ്.. ചാനൽ നെയിം മറന്നുപോയി
ഒരുപാട് നോക്കി ഇന്നാണ് വീണ്ടും
കിട്ടിയത് 😀😀👏
എല്ലാടത്തും ഉണ്ടല്ലോ
നെയ്യ് മീൻ ബിരിയാണി സൂപ്പർ, ഉണ്ടാക്കാനും ഈസി ആണ് 👌👌
Onion fry akumbol oralpam sugar add cheythak saltinekal taste ayirikumto try cheythu noku
Biriyani super. Fish biriyani itu vare undakkittilla. Itu try cheyyam. Njan undakkkubol andiparupp onuum idarilla. Love you dears.
Ajuvettan kothippichu kollum 😋
Aju chetta.. Saritha chechi.. Oru karaym jaggu ne chor okke correct aayit vaari kazhkkan padipikkanam..
ഞാൻ തന്നെയാണ് കാരണക്കാരി....😒😒
ഭക്ഷണം തീരെ കഴിക്കാത്തത് കൊണ്ട് വാരിക്കൊടുത്തു..... കൊടുത്തു ഇങ്ങനെ ആയി.... പിന്നെ അവൻ left hand ആണ്.. അതിന്റെ problem ഉണ്ട്... ഇനി ശരിയാക്കി എടുക്കണം....🥰
Which brand is that steel pan? Biriyani adipoli. Pineapple essence vendayirunnu.
Beginner aaya njn undaki adipoly taste and simple recipe !! Oruppaaad thanks 🙂🙂
Biriyani vecha pathrathinte details onnu parayo.. Online aayi vedichathanenkil link idumo?
Adipoli biriyani.
. Yennu dress code yellarunnuvo?.... Yenikorumarupadi tarumo... Yetuvere tannitilla
Thank you.....🥰🥰🥰🥰🥰
എല്ലാ ദിവസവും ഒരേ പോലെയുള്ള dress ഇടാൻ മാത്രം അത്രക്കധികം നമുക്കില്ല.......🤭🤭🤭
Njgal innaleyanu fish biriyani undakkiyath 🤦 kurach divasam kazinjitt undakkiyirunnenki ee recipe indakkaamaayirunnu🤤 sooper👍👍👍👍
Ajuchetta masalayil kurachu thairu ( curd ) koodi cherthal kooduthal taste avum.
👍👍👍
ടേസ്റ്റ്ന്റ് കാര്യത്തിൽ ഫിഷ് ബിരിയാണി പൊളിയാണ്..... പ്രൊഫൈൽ ഫോട്ടോ ജഗ്ഗു വിൻറെ ടീഷർട്ട് ഇപ്പോഴാണ് ഇട്ടു കാണുന്നത് മുമ്പ് വലുതായിരുന്നു തോന്നുന്നു.... അജുവേട്ടൻ ഇപ്പോൾ ബിരിയാണി ഇഷ്ടം പെട്ടു തുടങ്ങിയെന്നു തോന്നുന്നു... ബിരിയാണി സിമ്പിൾ ആണ് സ്നേഹം മാത്രം അജു ചേട്ടാ ,ചേച്ചി ,jagguss ....😍😍😍😍😍😍😍😘😘😘😘🙏🙏🙏🙏
ഇപ്പോൾ അവൻ ഒരു ലേശം തടി വെച്ചു... അപ്പോൾ പാകമായി...☺️
അജുചേട്ട സരിത ചേച്ചി ജെഗ്ഗു മോനെ അജുചേട്ട ഫിഷ് ബിരിയാണി സൂപ്പർ ആയിട്ടോ കഴിക്കാൻ തോന്നുന്നു അന മ്മ വലിയ മ്മ രസിപ്പ് സൂപ്പർ ആയി ഒരുഹൈ ഇ നി യു ഇതു പോലെ വെക്കാൻ കഴിവ് ഉണ്ടാവേട്ടെ തൃശ്ശൂർ കാരുടെ ബിരിയാണി സൂപ്പർ ആണ് ട്ട ചേച്ചി മിൻ കറി സൂപ്പർ 👍👍👍
Ngangal innale ningade adipoli natholi biriyani undakki .appol ningal neymeen undakkiyo kollallo
Theerchayayum try cheyunnathayirikkum..👍
Ningal cheyyunna mikkavarum recipes um njan try cheyyarundu.. enthannerayilla ningal undakki taste cheythu nannyennu parayumbol athu guaranteed anu nallathanennu.. athukondu dairyamayi undakkunnathu.. ithu vare onnum flop ayittilla😜Fish biriyani ini ningalude style undakkunnundu.. ente style boradichu... Jaggus spoon kondu kazhikkan ariyuvo.. ivide kuttikalkkum kaikondu kazhikkan ariyilla saritha..spoon anu😃😃Innathe video alpam serious ayi thonni.. very keen on cooking.. pathivupole ulla thamasha onnum kettillallo.. Sarithayum alpam quiet ayirunnu.. not ur usual way.. Still enjoyed watching u guys.. Love u all🥰🥰
Thank you sindhu chechii..
നമ്മുടെ ചാനലിൽ കണ്ടപ്പോഴേക്കും chechii try ചെയ്തു നോക്കീലോ.....🥰🥰
ആ photo കണ്ടാലറിയാം നന്നായിട്ടുണ്ടെന്ന്...🥰🥰😘
Pinnallathe 😃😃 ..
Kadha miss cheyunnu 😊 biriyani try cheyanam 😍😍😍
Ayyo കൊതിയായി. എന്തായാലും ഉണ്ടാക്കി നോക്കാം ട്ടാ. എന്നിട്ട് പറയാം ട്ടാ
Chechi..... Chetta....sathyam parayatte ee play button enthinullatha arilya paranju tharamo
Play button ന്ന് വെച്ചാൽ യൂട്യൂബിൽ നിന്ന് നമുക്ക് കിട്ടുന്ന ഒരു അവാർഡ് ആണ്.... പ്രത്യേകിച്ച് ഉപയോഗം ഒന്നൂല്യ.... ഷോകേസിൽ വെക്കാം..🥰
ഒരു ലക്ഷം subscribers ആയാൽ silver play button..
10 ലക്ഷം subscribers ആയാൽ gold play button...... അങ്ങനെ...🥰🥰🥰🥰 ഇപ്പോൾ മനസിലായോ.....?? Amrutha kuttiiii.....!!
😃😃😃
A vazhatunna pathrathil adi pidikunnalo
Sarita chechi enthanu athikam varthamanam parayathathu? Varthamanam chechiyude thrissur slang kelkan eniku ishtamaanu. Bismi.
പറഞ്ഞത് പോലെ ശരിയാ....🤔 ഞാൻ അധികം സംസാരിച്ചിട്ടില്ല.... Next വീഡിയോ തൊട്ട് നമ്മുക്ക് പൊളിക്കാം....👍👍👍😅😅😅
Nice ,try cheyyam👍👍👍
Enku undakkan ariyatha oru dish undakki kanichu thanna ajuettan saritha jaggukuttanum thanks undtta
Rice വേവിച്ചത് നോൺ സ്റ്റിക്ക് പാത്രം ആണെങ്കിൽ steel spoon use cheyaruth എന്ന് പറയും.. അതിന്റെ coating പോകും.. മരത്തിന്റെ use ചെയാം
Correct
എന്തോന്നു സൗണ്ട് അതിന്റെ "ഇറിറ്റേഷൻ ." തടിയുടെ തവി ഉപയോഗിച്ച് ചെയ്‌താൽ നല്ലത്.
Neymeen aano arakyya.
Hi Aju and Saritha 'Rasam' Chanel paripadikal pratheekshikunnu.
Kazinja vidiole colpadam kanichille colpam enn paranjal entha ajuetta
നന്നായിട്ടുണ്ട്... Try ചെയ്തു നോക്കട്ടെ
Hai aju saritha jaggumon allavarkum sughamalle
Fish biriyani superrr
Ithu evidaanu sthalam
Mouth watering recipe. Fort Kochi yil (corona) meen shamam aye ... kitiyal first try cheyum...
Fish biriyaniyil curd cherkanam
പാത്രം ഏതാ company
Kidukkachi biriyani 🥰🥰🥰👌
Anna polichu
Wow Adipoli 👏 Nice looking ബിരിയാണി 👍😍👍
Steel pan evidunna vangiyeee....nattil shopkalil kittumo
I think it is from abroad
Nammal thalasserykkar masalayil mallipodi mulak podi onnum cherkkarilla only garam masala podi green chilly kurachu kooduthal edukkum ennit fish fry cheyth masalayil cherkkum. suuper thalassery dhum biriyani
അജു ചേട്ടോ മീൻ ബിരിയാണി നന്നായിട്ടുണ്ട് ലേ സൂപ്പർ❤️❤️❤️❤️❤️💯💯💯💯💯👍 👍👍👍👍
മീൻ ബിരിയാണി superb 🤩🤩👍🔥🔥
E biriyani pot vsnhiya link edo
ഈ അജുവേട്ടൻ എന്ത് കഴിച്ചാലും ഒന്ന് ആലോചിക്കും.....
ഉവ്വോ..🤔🤔
Excellent 👌, simple presantation,easy to understand, aju Bhai and team keep it up the performance..
Aaha super Neimeen biriyani 😋👌
Jaseel innu njanum undakki ee fish biriyani😋
@@sindhubinuraj Aano 😍👍 Engane undayirunnu
Jaseel അടിപൊളിയായിട്ടുണ്ട്
Mm 😋😋👍
Kandapo thanne kothiyavanu...super
Dham edanamennu nirbandam undo
ഏയ്..... നിർബന്ധമൊന്നുമില്ല.... 🥰🥰🥰🥰
ഹായ് അജുചേട്ടാ ചേച്ചി ജഗ്ഗുട്ടാ.. ബിരിയാണി സൂപ്പർ ആയല്ലോ.. അത് തുറക്കുന്നത് കണ്ടപ്പോൾ എന്റെ മോളു ചോദിക്കുന്നു.. സരിത ആന്റിയോട് കുറച്ചു തരുമോ എന്ന് ചോദിക്കാൻ?...
ഇനി നിങ്ങളോട് കൂട്ടില്ല ഓക്കേ ബൈ....
jinesh Molodu para saritha Aunty undakkiyapole veroru Aunty yum undakki ennu.. athu tharamennu 😃ayyoda molu pinangi poyo..
@@sindhubinuraj Thank you chechi paranju ketto molku santhosham aayi molu oru biriyani kothichiyan...
പിന്നെന്താ...?? തരാലോ.....🥰🥰🥰🥰🥰😘😘😘😘
Adipoli sooperayitto 👌👌
Orupad special ayttulla sadanam okke ndakkumbo. Ellarem vilich valya reethil ndakkamo. Apo oru unity feel avum. Pinne ellarem njagalkkokke kanallo.
Jibrutan valudayallo. njan video nokade 2kollam aayi
Sarithachechiiii...😘😘😘😘😘jaggu mon🥰🥰
🙋♀️🙋♀️🥰🥰🥰🥰🥰
Njgal oil bottle vangitta sooper👍👍👍😍
കൊതിപ്പിക്കുവാ സ രി തേ& ബൈജു
I understand Saritha is a good teacher and I am sure you have some calculation before you do things. Likewise can you please give answers to my doubts below, Just approximately. Thanks
Biriyani കൊള്ളാം നന്നായിട്ടുണ്ട്
Lubikaഅച്ചാർ എങ്ങനെ ഉണ്ടാക്കുന്നത്
വല്ലാതെ കൊതിപ്പിച്ചു..സൂപ്പർ 🥰
Which rice used
ജീരക ശാല
Priyapetavaree namaskaram nalaaa samsaram ketto supeeeeeeeeeerrrrrrrrr chettaaa
Wawoo, fish biriyani ,Favourite 😍😋👌
Aju chetta chettante mole kalyanam enthayi....? Onnu parayan pattuvo..?
കല്യാണം ശെരിയായിട്ടില്ല...... ഒരു വർഷം കഴിഞ്ഞിട്ടാണ് യോഗം എന്ന് ജ്യോൽസ്യൻ പറഞ്ഞു...
Good, if u add some salad and pickles, pappadam it will be top
Super👌👌humor karyanal parayanam kto🙂🙂
ജഗ്ഗുഭക്ഷണം കഴിക്കുന്നതൊക്കെ ശരിയായിക്കൊള്ളും അതോർത്ത് വിഷമിക്കണ്ട. അവൻ ചെറിയ കുട്ടിയല്ലേ.fish ബിരിയാണി അടിപൊളിയായി. എങ്കിലും കഥയും പാട്ടും ഒന്നും ഇല്ലാതെ ഒരു സുഖവും ഇല്ല.👌👌👌😋😋😋
പൊളിച്ചു മച്ചാനെ.. മീൻ ബിരിയാണി..
#####സമാധാനം ഞങ്ങളോട് കൂടെ, എന്നാണോ $### അവസര സമാധാനം കീപ് ചെയ്തു സരിത ചേച്ചി ഇന്ന് calm quiet..... #### 😍😍
അതിന്റെ ഒരു വൃത്തി വീഡിയോയ്ക്ക് ഉണ്ടല്ലോ.... ലെ...!!🤭🤭🤭🤭
###### yes or no #### ✌️. 😏🥰.
Ellavarum samsaare kkanam athallay real life,,allathay stage program onnum allalo Saretha
@@ajuslearningclass9069 and
അടിപൊളി 😋😋👍
സൂപ്പർ മീൻ ബിരിയാണി 🤩😍❤️😋😋😋🤤
ജഗ്ഗുന്റെ ഭക്ഷണം കഴിക്കുന്നതിൽ എന്തോ ഒരു പ്രതേകത 🤔🤔
അവൻ left hand ആണ്... ടീസ്പൂൺ വെച്ച് ഇടതു കൈ കൊണ്ട് food കഴിക്കും....
AJU'S WORLD - The Real Life Lab kk
I really like your fish biriyani which you present to us. When I go for my vacation I would like to make this item for my family myself. Thank you Aju, Saritha and jeggu........Good Night
Biriyani kazhikkanam ennu allochichathu allooo.... Appol tha Ajuettan biriyani ayyituu vannu
ആഫ്രിക്കൻ മല്ലിയില തായ് തരുമോ അജുവേട്ടാ
Hii Aju chetta saritha chechi and jaggu.sukono ningalkk .
Bike vlogil athinte original price parajillallo?
Dazzler original bike price ?
Very nice.👌 Good recipe . Thank you...
Ajuchettan beauty parlor il poya lakshanamunduu.. Biriyani Nice