അതല്ല; ഇതാണ് പരാജയകാരണം | cpim |unni balakrishnan

Поделиться
HTML-код
  • Опубликовано: 14 июн 2024
  • #unnibalakrishnan #cpimkerala
    അതല്ല; ഇതാണ് പരാജയകാരണം

Комментарии • 142

  • @newsathouse5338
    @newsathouse5338  4 дня назад +5

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @manisheeba3590
    @manisheeba3590 3 дня назад +9

    എല്ലാ പൊതുയോഗങ്ങളും ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയായിരുന്നു, പലസ്തീനടക്കം, എന്നിട്ടോ, അവർ തിരിഞ്ഞു നോക്കിയില്ല, ഇനിയെങ്കിലും എല്ലാവർക്കും വേണ്ടി യാവണം

  • @user-xv7ry2fs4v
    @user-xv7ry2fs4v 4 дня назад +14

    ഉണ്ണി സാർ പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് എൻ്റെ നാട്ടിൽ ഇപ്പോൾ നടക്കുന്നതും ഇതുതന്നെ 😢😢😢
    നമ്മൾ വിചാരിക്കാത്ത പല ആൾക്കാരും പച്ച വർഗീയത പറയുന്നു അത് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു പേടിയും വിഷമവും ഉണ്ട് CPIM ഇത് കൃത്യമായി മനസ്സിലാക്കി പ്രവർത്തിക്കണം നമ്മുടെ നാട് കുട്ടിച്ചോറാക്കാൻ ആരെയും അനുവദിക്കരുത് 😢😢😢😢😢

  • @santhoshmp7051
    @santhoshmp7051 4 дня назад +33

    ഉണ്ണി പറഞ്ഞകരൃ൦ വളരെശരിയാണ്, ഇഴവസമുധായത്തിൽനിന്ന് ഒരുനല്ല ശതമാന൦ BJP യിൽ പോകുന്നു.

    • @purushothamanpk5105
      @purushothamanpk5105 4 дня назад

      അങ്ങനെ എല്ലാവരും കൂടി ക്രിസംഘികളെ രക്ഷപ്പെടുത്തി എടുത്തു

    • @Nisha-hd1ft
      @Nisha-hd1ft 4 дня назад +1

      Sheriyanu

    • @Njaan_Vasuannan
      @Njaan_Vasuannan 4 дня назад +1

      ​@@Nisha-hd1ft athe നല്ല കാര്യം ആണ്❤

    • @thinkingmonkey1153
      @thinkingmonkey1153 3 дня назад +3

      ​@@Njaan_Vasuannan സമത്വ വാദത്തിൻ്റെ ഗുണം കൈപ്പറ്റി. ഇനി മനുവാദം പയറ്റാം. "നല്ല" കാര്യം.

  • @somanchunakara1043
    @somanchunakara1043 4 дня назад +14

    CPIM പ്രാദേശിയ, ദേശീയ, അന്തർദേശീയ കാര്യങ്ങളിൽ ശരിയായ നിലപാടെടുത്തു.BJP യുടെ, മുസ്ളിം പ്രീണന സിദ്ധാന്തം മാധ്യമങ്ങൾ ഏറ്റെടുക്കുന്നു. മുസ്ലീഗുകാർ നന്ദി കേടു കാണിക്കുന്നു.

    • @Secularindia115
      @Secularindia115 3 дня назад

      മുസ്ലീങ്ങൾ എന്ത് നന്ദികേടാണ് കാണിച്ചത്
      എന്താണ് ഈ സർക്കാർ മുസ്ലിങ്ങൾക്ക് നൽകിയത്
      CAA സമരമൊ😂
      ഫലസ്തീൻ വിരുദ്ധ സമരമോ😂 സച്ചാർകമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാത്ത ഏക സംസ്ഥാനം കേരളമാണ്

  • @shajipk4491
    @shajipk4491 4 дня назад +24

    നമ്മുടെ നാട്ടിൽ പട്ടിണി ഇല്ല അത്യാവശ്യം ജീവിക്കാനുള്ള ചുറ്റുപാട് പലർക്കുമുണ്ട് അധസ്ഥിത വിഭാഗങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് കമ്മ്യൂണിസ്റ്റ് വിഭാഗങ്ങൾ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട് സംഘടിത തൊഴിലാളി വിഭാഗങ്ങൾ വേതന വർദ്ധനവിനു വേണ്ടി നടത്തിയിട്ടുള്ള ത്യാഗോജ്ജലസമരങ്ങൾ പലരും വിസ്മരിച്ചിരിക്കുന്നു അല്ലെങ്കിൽ കണ്ടില്ലെന്നു നടിക്കുന്നു അതുപോലെ ഉദ്യോഗസ്ഥ വിഭാഗങ്ങൾക്ക് ന്യായമായ വേതനം ലഭിക്കുന്നു ഇവർക്കൊക്കെ ഇന്നു കമ്മ്യൂണിസ്റ്റു വിഭാഗങ്ങളോട് ഏറെ വിരക്തിയാണ് പ്രകടിപ്പിക്കുന്നത് ഇവിടെ ഉണ്ണി ബാലകൃഷ്ണൻ്റെ നിരീക്ഷണങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ട്

    • @sheriefm1
      @sheriefm1 4 дня назад +1

      Yes

    • @skjp3622
      @skjp3622 3 дня назад

      ജനങ്ങൾ ക്കു കാശാകുമ്പോൾ മതഭ്രാന്ത് കൂടുന്നു അപ്പോൾ തൊഴിലാളി പാർട്ടികളോട് പുച്ഛം. പിന്നെ ന്യൂനപക്ഷ സമുദായത്തെ സിപിഐഎം പ്രീണിപ്പിയ്ക്കുന്നു വെന്ന് തെറ്റിദ്ധരിപ്പിച്ചു ബിജെപി യിലേയ്ക്കു പല ഇടതു പക്ഷ ഹിന്ദുക്കളും പോകുന്നു. മാത്രമല്ല സിപിഐഎം പ്രത്യയശാസ്ത്രം follow ചെയ്യാത്ത എന്നാൽ ഇടതു പക്ഷ ത്തിന്റെ അഴിമതി രഹിത നല്ല ഭരണത്തെ ഇഷ്ടപ്പെടുന്ന കുറച്ചു നിഷ്പക്ഷ ആൾക്കാരുണ്ടായിരുന്നു അവർ ഈ മാധ്യമ ങ്ങൾ കൊടുക്കുന്ന നിരന്തര മായ കള്ള അഴിമതി വാർത്തകൾ വിശ്വസിച്ചു ldf ന് എതിരായി വോട്ട് ചെയ്യുന്നു

  • @joyap8712
    @joyap8712 3 дня назад +4

    ഉണ്ണി ബാലകൃഷ്ണൻ സംസാരിക്കുമ്പോൾ സുജയ പാർവതിക്ക് മറ്റുള്ളവരെ നേരിടുന്നത് പോലെ ഇദ്ദേഹത്തെ പറ്റില്ല എന്നുള്ള വിഷമം മുഖത്തിൽ നിന്നും വായിച്ചെടുക്കാം.

  • @pradeepkv_5205
    @pradeepkv_5205 4 дня назад +7

    കാര്യം ആര് എന്ത് പറഞ്ഞാലും ശരി പാർട്ടി താഴെ തട്ടിലുള്ള ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടൽ നടത്തണം അത് പോലെ പാർട്ടിക്കെതിരായും ഗവണ്മെന്റിന് എതിരായും നടത്തുന്ന കുപ്രചാരണങ്ങൾ തുറന് കാട്ടാൻ കഴിവുള്ള ആളുകളെ ചുമതല പെടുത്തണം കൂടാതെ നേതാക്കളുടെ അനവസരത്തിലുള്ള പാർട്ടിക്ക് ദോഷം ചെയ്യുന്ന രീതിയിലുള്ള പ്രസ്താവന നടത്തുന്നവരെ നിയന്ത്രിക്കണം എന്തല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ക്ഷേമ പെൻഷൻ കുടിശിക തീർത്തു കൃത്യ സമയത്തു പെൻഷൻ കൊടുക്കാൻ തയാറാകണം അതിനു വേണ്ടി അപര്യാപ്തമെങ്കിലും 2രൂപ പെട്രോളിന്റെ മേലെ സെസ് ഏർപ്പെടുത്തിയതല്ലേ? യാഥാർഥ്യം എന്താണെങ്കിലും വീട് ഉണ്ടാക്കാൻ ഉള്ള പെർമിറ്റിനു വൻ തുക ചാർജ് വർധിപ്പിച്ചത് ജനങ്ങളുടെ ഇടയിൽ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്

  • @sanu7851
    @sanu7851 4 дня назад +5

    നല്ല നിരീക്ഷണം... ❤️❤️❤️

  • @p.vsukumaran3455
    @p.vsukumaran3455 4 дня назад +25

    കമ്മ്യൂണിസ്റ്റ് ...ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ മാനവീകമൂല്യങ്ങളെക്കുറിച്ച് ശക്തമായ താത്വീകബോധം ആദി കാലങ്ങളിലെ പോലെ സമൂഹത്തിന്റെ താഴേതട്ടിലേക്ക് വരെ ചെന്നെത്തേണ്ടതുണ്ട്. ഉണ്ണി ബാലകൃഷ്ണന് പറഞ്ഞതു പോലെ, ഇവിടെ എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്താലും, ഇടതുപക്ഷത്തിന്റെ കാലിടറും. ജാഗ്രത വേണ്ടുന്ന ദശാസന്ധി ആണിത്. വര്ഗീയതയുടെ, സംഘപരിവാരത്തിന്റെ അടിത്തറയെ അല്പാല്പമെങ്കിലും ഇളക്കാന് കഴിയണം, മാനവികതയുടെ , മാനുഷികതയുടെ മഹത്വത്തെക്കുറിച്ചുള്ള ബോധവത്കരണത്തിലൂടെ വര്ഗീയതയ്ക്കെരായ വികാരം ചടുലതയോടെ, കുശലതയോടെ, ജനങ്ങളിത് എത്തേണ്ടതുണ്ട്.

  • @user-hf9lv7nc5c
    @user-hf9lv7nc5c 3 дня назад +5

    ശരിയായ നിരീക്ഷണം 💐

  • @kunhimoidheenpattalam473
    @kunhimoidheenpattalam473 4 дня назад +9

    എന്തുകൊണ്ട് മുസ്ലിം ഈഴവ പിന്നോക്ക സമുദായങ്ങൾ സിപിഎം ൽ നിന്നും അകന്നു ബിജെപിക്കും കോൺഗ്രസിനും വോട്ടു ചെയ്തു എന്നതിന് വലിയ ബുദ്ധിമുട്ടില്ലാതെ നിരീക്ഷിക്കാൻ പറ്റുന്ന കാര്യം വളരെ സിംപിളാണ് നാട്ടിൽ ആർഎസ്എസ് ഒര് നരേറ്റിവ് സൃഷ്ടിച്ചെടുത്തിട്ടുണ്ട് സിപിഎം ഒര് ബൂർഷാ പാർട്ടിയാണെന്നും കേരളത്തിന്റെ എല്ലാ മേഖലകളിലും നടക്കുന്നത് അഴിമതിയും സ്വജനപക്ഷപാതമാണെന്നും ഇതു വിശ്വസിച്ചവർക്കാണെങ്കിൽ വളരെ ചെറിയ ചെറിയ നടപ്പിലാക്കാൻ സാധിക്കാത്ത ആനുകൂല്യങ്ങൾ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു ഒര് മായാജാലം സൃഷ്ടിച്ചെടുത്തത് ഉത്തർപ്രദേശിലെയും മഹാരാഷ്ട്രയിലെയും ജനങ്ങൾ അറിഞ്ഞു പഠിച്ചു ഈ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രാവർത്തികമാക്കിയ പാഠം പോലെ കേരളത്തിലും ആവർത്തിക്കപ്പെടും അതിനു സിപിഎം നേതാക്കൾ സിനിമാ സ്റ്റൈൽ വല്ലിയേട്ടൻ മനോഭാവം ഉപേക്ഷിച്ചു ജനങ്ങളുമായി ഇഴുകിച്ചേർന്നു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടിവരും

  • @user-nm3vz3ng3l
    @user-nm3vz3ng3l 4 дня назад +4

    വളരെ ശെരി.100👍👍🙏🙏🙏❤️❤️❤️❤️

  • @lovelyjoseph2997
    @lovelyjoseph2997 3 дня назад +3

    കുറേ പഠിക്കാനുണ്ട് ഈ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കു പോകുന്നവർ സവർണ അവർണതയിലേക്ക് പോയിക്കഴിയുമ്പോൾ അടുത്ത തലമുറ പഠിച്ചോളും

  • @sarunsasidharan8429
    @sarunsasidharan8429 4 дня назад +11

    ജാതി രാഷ്ട്രീയത്തിൽ നിന്ന് മത രാഷ്ട്രീയ ത്തിലേക്കുള്ള ഷിഫ്റ്റ്‌,

  • @user-st6lf3kc5w
    @user-st6lf3kc5w 4 дня назад +19

    ഒരു മികച്ച നിരീക്ഷണം പക്ഷെ ഇത് ആരും മനസ്സിലാകില്ല,

  • @syamsasidhar5818
    @syamsasidhar5818 4 дня назад +4

    CPIM തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ തിരുത്തും... സിപിഐ എം മാത്രമേ തിരുത്തുകയുള്ളു...

  • @yatheendradaskc3421
    @yatheendradaskc3421 4 дня назад +7

    ശതമാനം വലിയ തോതിൽ വോട്ട് കുറഞ്ഞില്ലെങ്കിലും ക്ലീനായി തോറ്റു എന്നത് യാഥാർത്ഥ്യമല്ലേ

  • @sundarji4162
    @sundarji4162 4 дня назад +9

    സിപിഎം ന്റെ പരാജയ കാരണം സിപിഎം ന്റെ സംഘടനാ സംവിധാനം പരിശോധിക്കും.എന്നാൽ ഇപ്പോൾ കാണുന്നത് CPM നെ എതിർത്തും അനുകൂലിച്ചും പോസ്റ്റുകൾ ഇട്ട് പണം ഉണ്ടാക്കുന്ന യൂ ട്യൂബുകളാണ് വിശകലനം നടത്തുന്നത്.അത് അത്ര നല്ലരീതിയല്ല.പ്രത്യേകിച്ചും അനുകൂലിക്കുന്നവർ.

  • @prakashkoottala16
    @prakashkoottala16 3 дня назад +3

    ഇത് പാർട്ടി ഗൗവരമായി കാണണം

  • @peacehumanrace
    @peacehumanrace 4 дня назад +3

    In Kerala good charismatic ones with people connect will win elections. Unni Balakrishnan's observation is 💯 correct. I think communist party lacks such young vibrant leaders with people connect. All feels like unapproachable and old guard.

  • @sunnyjacob1716
    @sunnyjacob1716 4 дня назад +7

    വെള്ളാപ്പള്ളി പല വേണ്ടാത്ത രീതികളും പറയും പക്ഷേ സിപിഎം മൗനം ആയിരിക്കും തെരഞ്ഞെടുപ്പ് സമയത്ത് വെള്ളാപ്പള്ളി ഒരു കളി കളിച്ചു അതു സിപിഎമ്മിനോട് ഒരു ഇരട്ട അടിയാണ് സിപിഎമ്മിന് ഇരട്ട അടിയാണ് എന്നിട്ടും വെള്ളാപ്പള്ളിയുടെ സിപിഎം മൗനം പാലിക്കുന്നു

  • @somarajanpp151
    @somarajanpp151 4 дня назад +4

    ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞത് കൃത്യം

  • @user-nm3vz3ng3l
    @user-nm3vz3ng3l 4 дня назад +4

    പാർട്ടി. പ്രവർത്തകരും. നേതാക്കന്മാരും ജനങ്ങളോട്. വിനീതമായി. പെരുമാറണം. പാലക്കാട്‌. പ്ലീനം തീരുമാനമല്ലേ പിണറായി തിരുത്തണം

  • @geethaaq1chandrasekharan420
    @geethaaq1chandrasekharan420 4 дня назад +4

    Unni Balakrishnan correct 👍👍

  • @rasheedm8259
    @rasheedm8259 4 дня назад +10

    ഇടതു പക്ഷ ത്തു നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങൾ നേടിയ ശേഷം അവരുടെ വീടുകളിൽ ഇളം തലമുറ ബിജെപി യിലേക്ക് പോകുന്നു. കമ്മ്യൂണിസ്റ്റ്‌ വീടുകളിൽ അതു നിയന്ത്രിച്ചാൽ മതി. കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിൽ എത്ര ബിജെപി പ്രവർത്തകർ ഉണ്ടെന്ന കണക്കെടുത്താൽ പ്രശ്ന പരിഹാരമാകും.

    • @shirasmohammed3901
      @shirasmohammed3901 4 дня назад +1

      😂😂 രാജ് മോഹൻ ഉണ്ണിത്താൻ മകനെ ആർഎസ്എസ് ആക്കിയത് പോലെ ...അല്ലേ??

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 3 дня назад +3

      ​@@shirasmohammed3901അല്ല A k ആൻ്റണി മകനെ ബിജെപിയിലേക്ക് വിട്ടതുപോലെ.

    • @user-kc9eh4sm6b
      @user-kc9eh4sm6b 3 дня назад

      Muslims ഒക്കെ അല്ലെ പൊതുവെ അങ്ങനെ

  • @NK-dn4cx
    @NK-dn4cx 3 дня назад +3

    കേരളത്തിലെ ഈയവ സമുദായത്തിന് മുന്നിൽ മറ്റ് സംസ്ഥാനങ്ങളിലുള്ള പിന്നോക്ക ജാതിക്കാർക്ക് ബിജെപിക്കാർ നിന്നും ഉണ്ടാകുന്ന ആർഎസ്എസുകാരൻ നിന്നും ഉണ്ടാകുന്ന കഷ്ടപ്പാടുകൾ അവരിലേക്ക് എത്തിക്കുക തന്നെ വേണം

  • @sasikunnathur9967
    @sasikunnathur9967 4 дня назад +5

    കോലീബി രാഷ്ട്രീയം തന്നെ ! മാദ്ധ്യമങ്ങളും കോലീബി തന്നെ!

    • @Secularindia115
      @Secularindia115 3 дня назад

      Akg സെന്റെറിൽ പറഞ്ഞാൽ മതി😂

  • @ahammedkutty6668
    @ahammedkutty6668 3 дня назад +2

    2019 ലെ തിരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയം മറികടക്കാൻ വേണ്ടി, പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ മുസ്ലിം വിരുദ്ധ തൃപ്തിപെടുത്തി വോട്ടാക്കാൻ സിപിഎം നടത്തിയ ശ്രമമാണ് ഇപ്പോൾ ബിജെപി മുതലെടുത്ത് വോട്ട് ആക്കി മാറ്റിയത്
    തുടർഭരണം ലഭിക്കാൻ ബിജെപി യുടെ സഹായം പരോക്ഷമായെങ്കിലും ലഭിച്ചിട്ടുണ്ട്. ഇപ്പോൾ ഈ വിഭാഗം, അവർ അപ്രതീക്ഷിച്ചത് ഇടതിൽ നിന്ന് ലഭിക്കതായപ്പോൾ ബിജെപി ലേക്ക് പോയി....
    വർഗീയത ഏത് അളവിൽ ആര് സ്വീകരിച്ചാലും, അതിന്റെ ദീർഘകാല ഗുണഭോക്താക്കൾ ബിജെപി ആയിരിക്കും......

  • @poontho
    @poontho 2 дня назад +1

    ശരിയാണ്. പാർട്ടി സമരം ചെയ്ത നേടിയെടുത്ത മിച്ചഭൂമികളിൽ വീട് വെച്ച് താമസിക്കുന്ന പലരും ഇന്ന് ബി.ജെ.പി യിലാണ്. ആകാശത്തിലെ നക്ഷത്രം കണ്ട് ഉറങ്ങിയിരുന്നവർക്ക് അടച്ചുറപ്പുള്ള വീട് ഉണ്ടാക്കിക്കൊടുത്ത പാർട്ടി അവരോട് എന്തോ പാപം ചെയ്തു എന്ന മനോഭാവത്തിലാണ് അവർ. വെള്ളമുണ്ടുടുക്കാനും മാന്യതയോടെ ജീവിക്കാനും അവർക്ക് സൗകര്യമൊരുക്കിയ പാർട്ടിയോട് അവർക്ക് പുഛമാണ് പോൽ.

  • @user-ti3go4em9u
    @user-ti3go4em9u 3 дня назад +7

    ഈ തോൽവി ഇടതുപക്ഷത്തിന്റെ പ്രസക്തി
    വർദ്ധിപ്പിച്ചിരിക്കുകയാണ്..
    ഇടതുപക്ഷം വേണം എന്നുള്ള ബോധം വർദ്ധിച്ചു വന്നതായി കാണാം .. ജനോപകരമായ പ്രവർത്തനത്തിന്റെ വിലയിരുത്തലായിരുന്നു എങ്കിൽ 20 സീറ്റും ldf ജയിച്ചേനെ
    ഉണ്ണിസാറിന്റെ ധൈര്യമുള്ള വിലയിരുത്തലാണ്..
    ശക്തമാണത്..
    ജാതി+കുത്തിത്തിരുപ്പ്+മാധ്യമഅജണ്ട+ നന്ദികേട്+സഭാനിലപാട് +നടേശൻ =udf വിജയം

  • @arunprasannan7991
    @arunprasannan7991 4 дня назад +12

    ഭരണവിരുദ്ധ വികാരം കൊണ്ട് മാത്രമാണോ ഈ തോൽവി സംഭവിച്ചത് എന്നറിയില്ലെങ്കിലും, ചുറ്റുമുള്ള ഏതേലും പത്ത് പേരോട് ചോദിച്ചാൽ അവരിൽ എട്ട് പേരെങ്കിലും പറയും പിണറായി വിജയൻ ഇത്തവണ ഒരു പരാജയം ആണെന്ന്... പാർട്ടിയോടുള്ള സ്നേഹം കൊണ്ട് പാർട്ടി ചിഹ്ന്നതിനു തന്നെ കുത്തുമെങ്കിലും ഈ അഭിപ്രായം പാർട്ടിക്കാർക്കും ഉണ്ട് എന്നതാണ് സത്യം

    • @harilalarackal507
      @harilalarackal507 3 дня назад +1

      കോൺഗ്രസ്‌ ആയിരുന്നെങ്കിലും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല.... മാത്രമല്ല നിലവിൽ ഇന്ത്യയിലെ മറ്റേത് സംസ്ഥാനമാണ് കേന്ദ്രം സാമ്പത്തികമായി ഇത്രയും വരിഞ്ഞു മുറുക്കിയിട്ടും ഇതിലും മികച്ചു ഭരിയ്ക്കുന്നതെന്നു ഒന്ന് പറയാമോ... ഇല്ല മാത്രമല്ല അടുത്ത കേരള ഭരണം കോൺഗ്രസിന് കിട്ടിയാൽ തന്നെ ഒരേഒരു വർഷം തികയുന്നതിനു മുന്നേ തന്നെ ഇപ്പറയുന്നവർ തന്നെ പറയും ഇത്രയും ദുർഭരണം കഴിഞ്ഞസർക്കാറിനുണ്ടായില്ല എന്ന്.... അതെന്തെന്നാൽ ബി ജെ പി യ്ക്ക് ഇപ്പോൾ കോൺഗ്രസിനെ ഭയമുണ്ട് എന്നതിനാൽ കോൺഗ്രസ്സ് ഭരിയ്ക്കുന്ന എല്ലാ സംസ്ഥാനങ്ങളെയും എല്ലാത്തരത്തിലും ശ്വാസം മുട്ടിയ്ക്കും ഉറപ്പ്...... ഉറപ്പ്...😂😂😂😂😂😂😂😂😂😂😂

  • @bibinpaulose7227
    @bibinpaulose7227 4 дня назад +5

    Great❤

  • @travelrootz
    @travelrootz 3 дня назад +3

    വളരെ വലിയ ഒരു വിഭാഗം ആളുകൾ പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ ഒരു നാറേറ്റീവ് ഉണ്ട്. ഇടതുപക്ഷം മുസ്ലിം വിഭാഗത്തിന്റെ പ്രശ്നങ്ങളിൽ മാത്രം ഇടപെടുന്നെന്നും മറ്റുള്ളവരുടെ വിശ്വാസങ്ങളിലും മറ്റു ആചാരങ്ങളിലും കൈകടത്തി വിശ്വാസത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു എന്നതിലുമാണ്. ഇത് പ്രചിരിപ്പിക്കുന്നത്തിൽ സംഘ പരിവാർ വിജയിച്ചിട്ടുണ്ട്. ഹിന്ദു വിഭാഗങ്ങൾക്ക് യാഥാർഥ്യം മനസ്സിലാക്കിപ്പിക്കാൻ ശ്രമിച്ചില്ലെങ്കിൽ കൂടുതൽ പരിതാപകരമാകും അവസ്ഥ. ക്രിസ്ത്യൻസിനു പണ്ടേ ഉള്ള മുസ്ലിം വിരോധം കൂട്ടാനും ഇവർക്ക് കഴിഞ്ഞു..

    • @SyamLal-qs3dl
      @SyamLal-qs3dl 2 дня назад

      Adulla karyam alle cpm musleeminedere evideyenkulum samsarikkumo avar samkadidar aanu....

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 4 дня назад +4

    സിപിഎം പ്രത്യയശാസ്ത്ര ബോധം ആദ്യമുണ്ടാ ക്കേണ്ടത് കീഴ് ഘടകങ്ങളിലെ നേതൃത്വംകൈകാര്യം ചെയ്യുന്നചോട്ടാനേതാക്കൾക്കാണ്!!

  • @johnpk8982
    @johnpk8982 3 дня назад +3

    ഇടതുപക്ഷം ഇനിയും അന്ധമായ ബിജെപി വിരോധത്തിന്റെ ഫലങ്ങൾ മനസ്സിലാക്കിയിട്ടില്ല.
    കോൺഗ്രസിനെ എന്നും സഹായിച്ചിട്ടുളളതു ഇടതുപക്ഷം ആണ്. 1969 മുതൽ ഇത് കാണാം.
    പകരം കിട്ടുന്നതു അവഹേളനം,അപഹാസം മാത്രം.
    നിങ്ങൾക്ക് ഇവിടെ യുഡിഎഫൻറെ വിജയത്തിൽ ദുഃഖം കാണില്ല. ബിജെപി യുടെ, സുരേഷ് ഗോപി യുടെ വിജയം ആണ് ബുദ്ധി മുട്ടിക്കുന്നതു.
    നാട്ടിൽ നടക്കുന്നത് അറിയാത്ത കാരണം ആണ് .ത്രുശൂറിലെ ക്രിസ്ത്യൻ വോട്ടുകൾ ഗോപി ക്ക് കിട്ടിയത് ഒരു പിതാവും പറഞ്ഞിട്ട് അല്ല.അത് ഇടതുപക്ഷ വിരുദ്ധ വോട്ടുകൾ ആണ്. ഇത്തവണ കോൺഗ്രസിനെ വെറുത്തകാരണം ബിജെപി ക്ക് ചെയ്ത് എന്ന് മാത്രം. ഏത് പിതാവ് പറഞ്ഞാലും അത് ഇടതുപക്ഷത്തിന് കിട്ടില്ല.
    അത്ര മാത്രം വെറുപ്പ് ആണ് ഈ മനസ്സുകളിൽ വിജയനും ഇടതുപക്ഷത്തിനും എതിരെ.
    ഈ വോട്ടുകൾ കിട്ടാൻ വേണ്ടിയാണ് യുഡിഎഫ് കാർ പിണറായി യെക്കെതിരെ പ്രചരണം നടത്തുന്നത്.
    ഇവരെ ഇടതുപക്ഷത്തിന് സ്വാധീനിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്. സഭാ പ്രശ്നങളിൽ ഒരു പിതാവിനേയും സഹായിക്കാതെ ക്രമസമാധാന പ്രശ്നം ആയ് കണ്ട് കൈകാര്യം ചെയ്യണം.
    ചർച്ചു ആക്ട് നടപ്പിലാക്കുന്ന തിനെ കുറിച്ചു ചർച്ചകൾ തുടങ്ങി വയ്ക്കണം.
    അത് ഒരിക്കലും സിപിഎം മുൻകൈയെടുത്ത് ആകരുത്.
    സഭയിലെ അംഗങ്ങൾ അഭിപ്രായങൾ പറയട്ടെ.
    ഭൂരിപക്ഷം പേരും ചർച്ചു ആക്ടിനു അനുകൂലമാണു.
    ത്രുക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇത് യുഡിഎഫ് ഫലപ്രദമായി ഉപയോഗിച്ചു. ഇടതുപക്ഷ സ്ഥാനാർഥി കർദിനാൾ ആലഞ്ചേരി യുടെ ആള് ആണെന്ന് പറഞ്ഞല്ലോ. അത് കാരണം ഉമക്കു വോട്ടുകൾ കൂടുതൽ കിട്ടി.
    ഇവിടെ ന്യൂനപക്ഷങ്ങൾക്ക് ബിജെപി പേടിയില്ല. മറിച്ച് അവരുടെ ഇടയിൽ കാലങളായി സിപിഎം വിരോധം നിറഞ്ഞു നിൽക്കുകയാണ്. അതിന് കാരണം മിക്ക വാറും പിതാക്കന്മാരും അവരോട് ഒട്ടി നില്ക്കുന്ന യുഡിഎഫ് കാരുമാണു.
    ഇത് മാറ്റിയെടുക്കാൻ പിതാക്കന്മാരെ പ്രീതിപെടുത്തിയിട്ടു കാരൃം ഇല്ല
    അവസരം കിട്ടുമ്പോഴൊക്കെ അവർ ഇടതുപക്ഷ വിരുദ്ധ വാക്കുകൾ ഉപയോഗിക്കും.
    അതിന് കാരണം ഉണ്ട്. അവരുടെ അധികാര ദുരുപയോഗത്തിന് ഇടതുപക്ഷ അണികൾ അനുവദിക്കില്ല.പിന്നെ ഇടതുപക്ഷ അണികൾ ഇവരുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കാറുമില്ല.
    ഏതാണ്ട് ഇതേ അവസ്ഥയിൽ ആണ് മുസ്ലിം ന്യൂനപക്ഷവും.
    ഇടതുപക്ഷ മുസ്‌ലിം ഒരിക്കലും ഇവരുടെ പുരോഹിതൻ മാരുടെ മുന്നിൽ ഓച്ചാനിച്ചു നിൽക്കാറില്ല.
    ഒരു കാരൃം ബിജെപി കേന്ദ്രത്തിൽ ഭരിക്കുന്ന പാർട്ടി ആണ് അവരെ അവഹേളിക്കുന്ന സമീപനം അവരെ കൂടുതൽ ശത്രുക്കൾ ആക്കും.ഉപദ്രവങൾ ഉണ്ടാക്കും.യുഡിഫ് അവസരം ഉപയോഗിച്ചു് ഇടതുപക്ഷത്തെ അപഹസിക്കും.
    അവസരം കിട്ടിയാൽ അവരുടെ അനുഭാവികൾ യുഡിഎഫ് നു വോട്ടുകൾ ചെയ്യും. അതിനെ കോലിബി എന്ന് പറഞ്ഞു നിങ്ങൾക്ക് ആക്ഷേപിക്കാം.പക്ഷേ പാർലമെന്റ് ൽ യുഡിഎഫ് കാർ പോയി ആഘോഷിക്കും കിട്ടുന്ന അവസരങ്ങളിൽ ഇടതുപക്ഷത്തെ അപമാനിക്കും.
    നിങ്ങൾക്ക് കോൺഗ്രസ് ആണ് ബിജെപി യെക്കാൾ ഇടതുപക്ഷം ഇല്ലാത്ത കേരളത്തിൽ അവസരം നോക്കി ഇരിക്കുന്നതു എന്ന് മനസ്സിലാക്കാൻ ഇനിയും വൈകിയാൽ ഇടതുപക്ഷം കേരളത്തിൽ ഇല്ലാതാകും.
    അവശരായ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്നതിനേക്കാൾ ഭേദം കോൺഗ്രസിനേക്കാൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന ബിജെപി ആണ് എന്ന് വിശ്വസിക്കുന്ന കുറച്ചു പേർ ഇവിടെ ഉണ്ട്.
    അത്തരം ആളുകളെ ഇടതുപക്ഷം സ്ഥായിയായ പിന്തുണ കാർ ആണെന്ന് കരുതരുത്.
    ത്രുശൂർ മേയറുടെ കാരൃം എടുക്കണം. അയാൾക്ക് അടുത്ത തവണ കൂടുതൽ വോട്ടുകൾ കിട്ടും.
    അയാളെ ആക്ഷേപിച്ചു ഇടതുപക്ഷം വീണ്ടും പരിഹാസം പാത്രങൾ ആകരുത്.
    നാട് പുരോഗതി കൈവരിക്കുംബോൾ ഇടതുപക്ഷത്തിന് പ്രസക്തി കുറയും.അതിനു വേണ്ടി കുറച്ചു വലതു പക്ഷ ആശയങൾ ഇടതുപക്ഷം കടം വേടിക്കണം.പിണറായി പോളിഷ്ടു ആയ് പെരുമാറണം. ലോക സഭയിൽ ഇറ്റലിയിൽ നിന്നുള്ള അച്ഛൻ പിണറായി യുടെ കൈമുത്തുന്ന രംഗം കൈരളി യിൽ കണ്ടില്ല. ഇതൊക്കെ നല്ല രീതിയിൽ പ്രചരിപ്പിക്കണം.
    അത് സ്നേഹം പ്രകടിപ്പിക്കലാണു. വ്യക്തി പൂജ അല്ല.

  • @nazarpullali1900
    @nazarpullali1900 3 дня назад

    പരാജയ കാരണങ്ങളിൽ പ്രധാനം.
    1 .കോൺ ഗവണ്മെൻ്റ് വരുമെന്നു ളള ന്യൂനപക്ഷ പ്രതീക്ഷ .
    2 .കെട്ടിട പെർമിഷൻ, നികുതി ഈ രംഗത്ത് വന്ന കൊള്ള .
    3 .ശൂന്യമായ മാവേലി സ്റ്റോറുകൾ .
    4 .ക്രൂരമായ വെള്ളക്കര വർധന.
    5. ക്ഷേമപെൻഷൻ കൊടുക്കുന്നതിലെ വീഴ്ച .

  • @AbdulAzeez-lc9pb
    @AbdulAzeez-lc9pb 3 дня назад +1

    കരണ്ട് ബില്ല് =നികുതി വർധനവ് =മാവേലി സ്‌റ്റോറി ന്റെ അവസ്ഥ ഇതൊക്കെ യാണ് തോ ൽക്കാൻ കാരണം

  • @praveenkomalapuram9849
    @praveenkomalapuram9849 3 дня назад

    Correct100% ഉണ്ണി സർ

  • @venur441
    @venur441 День назад

    കൃത്യമായ നിരീക്ഷണം

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 4 дня назад +1

    100%ശരി ❤❤❤

  • @muraleedharanpurushothaman794
    @muraleedharanpurushothaman794 3 дня назад

    ഇടതുപക്ഷം നിശബ്ദമായാൽ അവരെ തേടിവരുന്ന കാലം വരും..അത്രയേയുളളു ഈ താല്‍ക്കാലിക അഹംഭാവം

  • @binukunjukunju8067
    @binukunjukunju8067 2 дня назад

    ഉണ്ണിബാലകൃഷ്ണന്റെ നിഗമനങ്ങൾ എപ്പോളും കാമ്പുള്ളതാണ്... 👌

  • @manojedachery2352
    @manojedachery2352 2 дня назад

    'അവിടെ കൂടിയ അത്ര ഇവിടെ കുറഞ്ഞിട്ടില്ല'

  • @vijayakrishnanp5536
    @vijayakrishnanp5536 2 дня назад

    രാവിലെ പത്രമെടുത്താൽ എല്ലാ ദിവസവും ഒന്നിൽക്കൂടുതൽ അഴിമതി ആരോപണങ്ങൾ... 🤔... ഇത്രയും വോട്ട് കിട്ടിയതുതന്നെ ഭാഗ്യം..

  • @shanuvarghese5702
    @shanuvarghese5702 2 дня назад

    Excellent review unni sir... Party base vote marannu poyathinte oru reflection aanu ethu. Bahujana varga samarangal nadathiyurunna party .. preenana rashtreeyam thugangiyathu party vote kal ellathe aaki..

  • @neenarajagopal666
    @neenarajagopal666 4 дня назад +1

    True

  • @rajeshrajan3124
    @rajeshrajan3124 4 дня назад +5

    കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്ന സർക്കാർ വിരുദ്ധ പ്രചരണങ്ങൾ ജനങ്ങളെ സ്വാധീനിച്ചു, ഇടതുപക്ഷത്തിന് ഒപ്പം നിന്നിരുന്ന ജന വിഭാഗത്തെ തെറ്റിധരിപ്പിക്കാൻ CPMൻ്റെ ന്യൂനപക്ഷ പ്രീണനം എന്ന BJP യുടെ പ്രചരണം വേട്ടു കുറയാൻ ഇടയായി . ഉണ്ണി ബാലകൃഷ്ണ ന്നന്നായി വിശധീകരിച്ചു

    • @SyamLal-qs3dl
      @SyamLal-qs3dl 2 дня назад

      Preenanam nadathiyadalla adu choondikkanichadanu thettu

  • @user-nm3vz3ng3l
    @user-nm3vz3ng3l 4 дня назад +1

    മാധ്യ മങ്ങൾ പലതും. പറയും. അതവരുടെ. തൊഴിൽ. പിണറായി. അതെങ്കിലും. മനസ്സിലാക്കണ്ടേ

  • @shajanjohn6623
    @shajanjohn6623 День назад

    ഈഴവർ സൗകര്യം പോലെ വോട്ടുചെയ്യും.പക്ഷെ അടിസ്ഥാന വർഗത്തെCPI(M) വെറുപ്പിച്ചു. അതാണ് കാരണം അത് CPI(M) കാരോട് പറഞ്ഞാൽ അവർ സമ്മതിക്കത്തില്ല. ഒരു കാരണവശാലും വോട്ടുചെയ്യാത്തവരുടെ പുറകേ നടക്കുകയാണ് ഇവർ.

  • @krishnanthyagarajan6471
    @krishnanthyagarajan6471 2 дня назад

    1987 ൽ ഒരു വർഗീയ പാർട്ടിയുടെയുപിൻബലമിലാതെ അധികാരത്തിൽ വന്ന പാർട്ടിയാണ്

    • @krishnanthyagarajan6471
      @krishnanthyagarajan6471 2 дня назад

      ഇഎംഎസിനെ പോലുള്ളവരുടെ കുറവ് ഇപ്പോഴാണ് സിപിഎമ്മുകാർ അറിയുന്നത്

  • @mathewmallapally
    @mathewmallapally 4 дня назад +2

    Suresh gobi got the vote not for BJP it all about movie star nothing else 😂😂😂😂

  • @KeerthiJoseph
    @KeerthiJoseph 2 дня назад

    മുസ്ലിം ക്രിസ്ത്യൻ തുടങ്ങിയ ന്യൂനപക്ഷ പ്രീണനം ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം...ഒരു ന്യൂനപക്ഷങ്ങളും സിപിഎം എൻ്റെ കൂടെ ഇല്ല എന്ന് മനസ്സിലായില്ലേ...

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 дня назад +1

    👍👍👍

  • @vmurali077
    @vmurali077 2 дня назад

    5 ലക്ഷം ജീവനക്കാരുടെയും 3 ലക്ഷം പെൻഷൻകാരുടെയും 25000 കോടി രൂപയുടെ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചു... അത് മറച്ചു വച്ചു ചർച്ച നടത്തിയിട്ടു എന്താ കാര്യം..അവരും കുടുംബങ്ങളും പ്രതികരിച്ചു..അത് തന്നെ ഇത്രയും ദയനീയ തോൽവിക്ക് പ്രധാന കാരണം.. കേന്ദ്രം തരുമ്പോൾ DA തരാം എന്നൊക്കെ പറഞ്ഞാൽ പഴയ മാടമ്പി ഫ്യൂഡൽ കാലത്ത് പറയുന്ന പോലെ ആയി.. ജീവനക്കാർ അല്ലല്ലോ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കിയത്... വിദേശത്തു പോയി നിയമം മറികടന്നു ബഡ്ജറ്റിന്റെ പുറത്തു കടമെടുത്ത ഐസക് മാമന് ഇതിൽ നല്ലൊരു പങ്കുണ്ട്..

  • @arifamajeed5899
    @arifamajeed5899 2 дня назад

    പക്ഷേ ഒന്നുണ്ട് പിണറായിയുടെ ഭരഎല്ലാ തരത്തിലും ജനങ്ങളിൽ നിരാശയും രോഷവും ഉണ്ടാക്കി
    അത് മാത്ര മല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ൽഡിഫ്യൂം കയ്കൊർത്തിരുന്നു ബിജെപി ക്കു നാലുവോട്ട് ഉള്ളിടത്തു ൽഡിഫ് നാണു സഹായിച്ചതേ ൽഡിഫ് ന്റെ കൈ പിടിച്ചു ബിജെപി വളർന്നു യുഡിഫ് നെ തോൽപ്പിക്കാൻ പല വർഗീയ പരാമർശം ങ്ങളും നടത്താൻ മടി യില്ലാത്തവരായി മുതിർന്ന നേതാക്കൾ പോലും ൽഡിഫ്യെന്നാൽ നല്ല ആശയങ്ങൾ സംസാരിക്കുന്ന വർ ആയിരുന്നു പിന്നെ നിരന്തരമുള്ള ബിജെപിയുടെ വർഗീയ ആശങ്ങൾ ഒരു ജാതി ഒരു ദൈവം എന്ന ശ്രീനാരായണീയ ആശയങ്ങളുടെ aditharailaki

  • @oommenthomaspanicker8653
    @oommenthomaspanicker8653 2 дня назад

    2019, കഴിഞ്ഞ് 2021,ൽ കണക്ക്
    എന്താണ് പരിശോധന ഉണ്ണി
    നടത്താതെ,ആരയോ
    പരോക്ഷമായി താങ്ങ്

  • @salimkumar267
    @salimkumar267 4 дня назад +1

    ഉണ്ണി ബാലകൃഷ്ണൻ കാര്യത്തിന്റെ അടുത്തുവരെയെത്തി. പക്ഷേ പുള്ളിയുടെ ഉള്ളിലെ bjp വിരോധം അത് തുറന്ന് പറയിച്ചില്ല. ഞാനും എന്റെ പരിസരവാസികളും ഈഴവരാണ്. ഇതിൽ നല്ലൊരുശതമാനമാൾക്കാരും ഇത്തവണ bjp ക് വോട്ട്ചെയ്തു. കാരണം മോദി നാട്ടിൽ വികസനമെത്തിച്ചത് നേരിട്ട് കണ്ടു. നോട്ടീസിൽക്കൂടിയല്ലാതെ. പിന്നെ ഹിന്ദുവിന്റെ സ്വത്വത്തെ ഒരുമടിയും കൂടാതെ അക്രമിക്കുക. ഇത് ചെയ്തിട്ട് മറുപക്ഷത്തെ എത്രത്തോളം പ്റീണിപ്പിക്കാമോ അതുചെയ്യുക. അതിന്റെകൂടെ പിണറായിയുടെ ധാർഷ്ട്യം, വെറുപ്പിക്കൽ.

  • @nilachethana3392
    @nilachethana3392 2 дня назад

  • @jinok.g5366
    @jinok.g5366 4 дня назад +1

    Ethu thanneyane pranam l d f chindikkanam

  • @neelakandanvm2719
    @neelakandanvm2719 4 дня назад +1

    കേരളത്തിൻ്റെ മോദിയാവുമോ സുരേഷ് ഗോപി?

  • @bibinpaulose7227
    @bibinpaulose7227 4 дня назад +1

    Serikum prasanam.muslim prenanam hindu votukal bjpyileku shift ayi.partykku pattim thirike konduvaran❤

  • @mohanadasjs6724
    @mohanadasjs6724 4 дня назад

    Some of the points raised by Mr Unni Balakrishnan has to be given serious consideration.But the current election verdict can be viewed in another angle.That is the udf tactics of converting the election to an evaluation of the state govt.The main stream media also supported this .As a result anti incumbency against the bjp govt was sidelined and limited to the ldf campaign .This resulted in bjp getting the field open and they could move in to the offensive position that too agaist ldf.Udf did never move to the offencive agaist bjp.even in Thrissur or Attingal or Alappuzha or Thiruvananthapuram.They vehimently highlighted karuvannr,masappady etc which are not at all national issues.Bjp too followed suit,This enabled bjp to amass more votes and stalled the vote share of ldf.This resulted in bjp winnig Thrissur and garnering substantial votes in the other three constituencies.The defeat and relegating to the third position of udf in Thrissur is more humiliating than the defeat of ldf in 19 constituencies.Udf has given. it to the bjp in the platter due to their misadventures to see the ldf thrown out.CPM and LDF will definitely introspect and come forward with redoubled vigour to complete the ongoing developmental works and move forward to transform Kerala into a modern developed state.The publishing of the progress report by the honourable CM the other day is another step in the right direction.

  • @sijuthekkan2052
    @sijuthekkan2052 4 дня назад +2

    മുസ്ലിം വിരോധം എന്നതല്ല, പകരം മുസ്ലിങ്ങൾ ദ്രോഹിക്കപ്പെടുന്നു എന്ന് ഒരു നെരെറ്റീവ് ഉണ്ടാക്കി, മുസ്ലിങ്ങളെ ഞാൻ സംരക്ഷിക്കും, എന്റെ മരുമോൻ സംരക്ഷിക്കും, ഞങ്ങളുടെ ജീവിതമേ ഇതിന് വേണ്ടിയാണ്, ഞങ്ങളെ അധികാരത്തിൽ എത്തിച്ചാൽ മാത്രം മതി, ബാക്കിയെല്ലാം ഞാനും എന്റെ മരുമോനും നോക്കിക്കോളും, നിങ്ങളൊന്നും അറിയുകയേ വേണ്ട... എന്ന മട്ടിൽ PR വർക്കും മറ്റു കാര്യങ്ങളും പോയപ്പോൾ ജനങ്ങൾ സ്വാഭാവികമായും മറിച്ചു ചിന്തിക്കുമല്ലോ!!
    ഇതിന്റെ കൂടെ ഒരു സമസ്ത!! ഞാനും മരുമോനും പിന്നെ സമസ്തയും... ശുഭം.. വോട്ട് മറിഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ...

    • @shirasmohammed3901
      @shirasmohammed3901 4 дня назад +2

      അതെയതെ..
      ഇന്ത്യയിൽ മുസ്ലിംകൾ സ്വർഗ്ഗ തുല്യ ജീവിതം ആണല്ലോ നയിക്കുന്നത്😂😂😂😂

    • @faizalav9164
      @faizalav9164 3 дня назад

      Ad pote namude veedinte aiswaryam modi ano ella arabi natile Sheikh ano.Edoke munpe vidchitadan epol bjp koyunu.

  • @salamkk2514
    @salamkk2514 3 дня назад

    ശ്രീ ഉണ്ണിബാലകൃഷ്ണന്റെ നിരീക്ഷണം, ഒരു പരുതി വരെ ശരി.എന്നാൽ രാഷ്ട്രീയ ഭേതമന്യേ, ജാതിഭേദമന്യേ നാം ഇലക്ഷന് മുമ്പും, ഇലക്ഷൻ സമയത്തും ഏറ്റവും മോശമായ പഥങ്ങളെക്കൊണ്ട് അഭിസംബോധന ചെയ്തുകൊണ്ടിരുന്ന വ്യക്തിത്യമാണ് പിണറായി വിജയൻ. കേരളം കണ്ട മറ്റു മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഏറ്റവും നിലവാരത്തകർച്ച സ്വയം വരുത്തിവെച്ച മുഖ്യൻ.
    കൂടാതെ വർഗീയത ഒരു ഫാഷൻ ആയി മാറിവാരുന്നു.
    മുസ്ലിം, ക്രിസ്ത്യൻ, വിഭാകങ്ങൾ മുമ്പേ ദേവാലങ്ങളുടെ കമ്മിറ്റികളിൽ സജീവമായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകൾക്കുള്ളിൽ ഹരിജനങ്ങളും, ഈഴവരും ക്ഷേത്ര കമ്മിറ്റികളിൽ വളരെ സജീവമാണ്.എവിടെയെല്ലാം ചർച്ചകൾ മറ്റുസമുദായങ്ങളുടെ വളർച്ചയാണ്. B.D. J. S. ന്റെ രൂപീകരണം ഈഴവ സമുദായത്തെ B. J. P. അനുകൂല നിലപാടുകലിലേക്ക് അടുപ്പിച്ചു. N. S. S. ലൂടെ നായർ സമുദായവും B. J. P. അനുകൂല നിലപാടുകൾ വളർത്തി കൊണ്ടുവന്നു. ജാതി തിരിച്ചു സ്കൂളുകൾ വന്നതോടെ പരസ്പ്പരം ആശയവിനിമയവും ഇല്ലാതായി.രാഷ്ട്രീയ പാർട്ടികളും, വീശിഷ്യ B. J. P.. യും ഇറക്കുന്ന വർഗീയ കാർഡുകളുടെ കളിയിൽ ഇവർ ഭാഗഭാക്കലാകുന്നു. സുരേഷ്‌ഗോപി പാർലിമെന്റിലേക്കു ജയിച്ചു. ക്രിസ്ത്യൻ പാതിരിമാർ മണിപ്പൂർ കലാപത്തെ വെള്ളപൂശാന്നും മറന്നില്ല. ഈ വിചിത്ര സ്വഭാവം തിരിച്ചു അറിയാൻ സമയം എടുക്കും. ഇനി C. P.. M. ന്റെ കൈയ്യിൽ ഒതുങ്ങില്ല. വെള്ളാപ്പിള്ളിയെ, താലോലിക്കുന്ന, പാതിരിമാരെ പ്രീണിപ്പിക്കുന്ന, കാന്തപുരത്തേയും, സമസ്തയെയും ഓമനിക്കുന്ന പിണറായിക്ക് എന്ത് വിശാല വീഷണം.

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 3 дня назад

    അസ്വസ്ഥമാക്കുന്ന സ്പീഡാണ് ഉണ്ണി ബാലകൃഷ്ണന്റെേത്

  • @aryapindalimana2709
    @aryapindalimana2709 2 дня назад

    ഈഴവ വിഭാഗങ്ങൾ എന്ന് ചുരുക്കി കാണരുത്. അടിസ്ഥാന വർഗ്ഗത്തിന് ഇടതുപക്ഷത്തിലുള്ള വിശ്വാസം കുറഞ്ഞു വരികയാണ്. അവർ BJP യോട് അടുക്കുന്നു. ഇടത് വലതിന്റെ സ്വഭാവം കാണിച്ചാൽ ഇങ്ങനെ ഇരിക്കും 😡

  • @sukumundinnan463
    @sukumundinnan463 2 дня назад

    Ipozhathe sarkar sherik muslim matha sankadanayayi mariyirikkunnu vote poyathin athoru valiya karanaman

  • @rafithanoor139
    @rafithanoor139 3 дня назад

    ആവശ്യനുസരണം കമ്മ്യൂണിസ്റ്റ്‌ പാർട്ടിയെയും. സർക്കാരിനെയും ഇകഴ്ത്തി. കാണിച്ച് ജനങ്ങളെ അകറ്റി UDF നും. BJP ക്കും വിജയം സമ്മാനിച്ചതിന് ശേഷം ചാരിത്ര്യം പ്രസംഗിക്കുന്ന ഉണ്ണി ബാലകൃഷ്ണന്മാരുടെ ഉപദേശം തൽക്കാലം പാർട്ടിക്ക് വേണ്ട

    • @rafithanoor139
      @rafithanoor139 3 дня назад

      കേരളത്തിലെ മാധ്യമങ്ങളിൽ 100 ശതമാനവും ഇടതുപക്ഷ വിരുദ്ധ പ്രവർത്തനം നടത്തി എതിരാളികളെ വിജയിപ്പിച്ചു

  • @shanchandranc173
    @shanchandranc173 3 дня назад +1

    ഉണ്ണി പറയുന്നത് ഇടാ
    ൻ ആണെങ്കിൽ ഈ ചാനൽ എന്തിനു

  • @snk7387
    @snk7387 3 дня назад

    പ്രത്യയശാസ്ത്ര ബോധം അകന്ന് പോകുന്നത്രേ...... ഗോവിന്ദൻ മാഷുടെ ഡയലോഗ്😂😂😂😂
    മാഷോട് ചെറിയ ഒരു Request ......
    ഇന്ത്യയിൽ, 1600 രൂപ പെൻഷൻ കൊടുക്കുന്ന ഏക സംസ്ഥാനമാണ് കേരളം...... ഈ പെൻഷൻ മൂന്ന് നാല് മാസം കൊടുക്കാതെ വരുമ്പോൾ, സർക്കാർ എന്ത് ന്യായീകരണം ( സത്യമാണ്) പറഞ്ഞാലും കേരളത്തിലെ സാധാരണക്കാർ വിശ്വസിക്കുകയില്ല...... പ്രത്യേകിച്ച് , ഇടതുപക്ഷത്തെ എതിർക്കുന്ന മാപ്രകളുടെ രോദനങ്ങൾ മാത്രമേ അവർ കേൾക്കുകയുള്ളൂ..... ഈ പെൻഷൻ സമ്പ്രദായം അവകാശമല്ല, ഔദാര്യമാണ് എന്ന് സാധാരണ ജനങ്ങൾക്ക് തിരിച്ചറിവില്ല .ഇത്തരം സന്ദർഭത്തിലാണ് ഈ സാധാരണ ജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ ചില ലട്ട് ലടുക്ക് വിദ്യകൾ ഇടതുപക്ഷം പയറ്റേണ്ടിയിരുന്നത്.......
    മന്ത്രിമാരുടെ ശമ്പളം ഒരു ലക്ഷത്തിന് മുകളിലാണ് ; ഒരു മന്ത്രി കാലാവധി തികക്കും വരെ ഓരോ ദിവസത്തേയും എല്ലാ സകലമാന ചെലവുകളും സർക്കാരിൻ്റെ ഖജനാവിൽ നിന്ന് കിട്ടുന്നതാണ്. (പിന്നെ, എന്തിനാണ് ശമ്പളം വാങ്ങുന്നത്)
    അതുകൊണ്ട്, മന്ത്രിമാർ ജനങ്ങളെ കൈയ്യിലെടുക്കാൻ ചെറിയ ലൊട്ട് ലൊടുക്ക് വിദ്യകൾ പ്രയോഗിക്കുക ...... അതായത്, പെൻഷൻ കിട്ടാൻ വൈകുന്ന മാസങ്ങളിൽ മന്ത്രിമാർക്ക് കിട്ടുന്ന ശമ്പളം വേണ്ടെന്ന് വെക്കുക; ഭരണകക്ഷി MLA മാർക്ക് കിട്ടുന്ന ശമ്പളം 1/4 ആക്കുക ...... ഈ തുക പെൻഷൻ ഫണ്ടിലേക്ക് മാറ്റുക തുടങ്ങിയ കാര്യങ്ങൾ......

  • @sharonsasi4462
    @sharonsasi4462 3 дня назад

    Unnj balkrishnata nirishanthila bdjas nta kariyam 2016 njn nta ammyaittu smsarichittund. ..athu mathram alla bjp project gurunta tempilum avruda parupadi anuu..😂

  • @satheeshkumarb6011
    @satheeshkumarb6011 4 дня назад

    നിന്റെ പിണറായി സ്നേഹം കൊള്ളാം പിന്നെ കുറച്ചു കാലം കഴിയുമ്പോൾ തന്റെ സിപിഎം പിണറായും കേരളത്തിൽ കാണില്ല ധരാളം മണ്ഡലങ്ങൾ സിപിഎം വോട്ട് നിഷേതമായി ബിജെപി ക്കു പോയി അതാണ് സത്യം അതിനു കോൺഗ്രസ്‌ ഇവിടെ ഇല്ല എന്നാ പ്രചരണം സിപിഎം പ്രതേകിച്ചു പിണറായി

  • @vinuneetiyath
    @vinuneetiyath 3 дня назад

    Thumpnail ഫോണ്ട് ചേഞ്ച്‌ ആക്കു

  • @sureshc_v6335
    @sureshc_v6335 4 дня назад

    Left frand is Congress not cpm

  • @sarunsasidharan8429
    @sarunsasidharan8429 4 дня назад

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിൽ ഈഴവർ ഉണ്ടായത് പിന്നാക്ക അവസ്ഥയിൽ നിന്ന് ഉയർത്തിയത് കൊണ്ടല്ല, ഇക്കഴിഞ്ഞ 20 വർഷം മുൻപ് വരെ മുൻ നിര ലീഡർഷിപ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിൽ ആരായിരുന്നു ആലപ്പുഴ തന്നെ നോക്കൂ, ചന്ദ്രനന്ദൻ, വി എസ്, ഗൗരി അമ്മ, സുശീല ഗോപാലൻ, etc. പകരം ആര്

  • @babur4392
    @babur4392 4 дня назад +3

    മധുവേട്ടോ.... ഇങ്ങള് ഒരു ഇടത് അനുഭാവി ആണ് ന് തോന്നീട്ട്ണ്ട്... ഇപ്പൊ കുറച്ചായി.... ഇങ്ങള് PR.... ടീംസിനെ പോലുണ്ട് 😃

    • @JayasuryanJ
      @JayasuryanJ 4 дня назад

      Korache sarcasm and comic use cheythe ane pettanne pidikittilla Ella video onne nokkiya full support

    • @JayasuryanJ
      @JayasuryanJ 4 дня назад

      Ithe new at cpm office anallo 😂

    • @roypaulose9634
      @roypaulose9634 4 дня назад

      അനുഭാവിയല്ലാ വെറും അടിമ

    • @marigoldtalks6774
      @marigoldtalks6774 4 дня назад +1

      Anubhavi anallo... Kanditt mansilayille?

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 4 дня назад +3

      വേറെ ആർക്കും PR teams ഇല്ലല്ലോ അതാണ് ഒരു സമാധാനം

  • @purushothamanpk5105
    @purushothamanpk5105 4 дня назад +2

    സിപിഎമ്മിനെ നന്നാക്കി എടുക്കുവാനുള്ള ഓരോരുത്തരുടെ വെപ്രാളം കാണുമ്പോൾ ചിരിയാണ് വരുന്നത്

    • @VijayaKumari-hc9lc
      @VijayaKumari-hc9lc 4 дня назад +6

      നിലനിൽപ്പിനു വേണ്ടി നിതീഷ്കുമാറിനേയും ചന്ദ്രബാബു നായിഡുവിനേയും കെട്ടിപ്പിടിക്കുന്ന മോങ്ങിയെ കാണുമ്പോഴും ചിരിയാ വരുന്നത്

    • @purushothamanpk5105
      @purushothamanpk5105 4 дня назад +3

      @@VijayaKumari-hc9lc തലങ്ങും വിലങ്ങും സിപിഎമ്മിനെ ഇല്ലാ കഥകൾ പറഞ്ഞു ആക്രമിച്ച വരാണ് ഇപ്പോൾ മുറിവുകളിൽ പുരട്ടാൻ തൈലവും ആയി വരുന്നത്

    • @arshukk5127
      @arshukk5127 4 дня назад

      ​@@VijayaKumari-hc9lc😂😂😂😂😂

  • @adx._.1076
    @adx._.1076 3 дня назад

    CPM ൻ്റെ തകരർച്ച അനിവാര്യമാണ്
    അതിന് തുടക്കമായി...........

  • @Secularindia115
    @Secularindia115 3 дня назад

    ഈ വിശകലനം നിയമസഭ തെരഞ്ഞെടുപ്പിനെ മുൻനിർത്തിയല്ല എന്നത് സംഘടകരമാണ്

  • @adx._.1076
    @adx._.1076 3 дня назад

    വരേണ്ണ്യ വോട്ട് ......... അവൻ്റെ മ്മേടെ ........

  • @nithingeorge182
    @nithingeorge182 2 дня назад

    പിന്നോക്ക ഈഴവർ ഇപ്പോൾ സാമ്പത്തിക മായി മുന്നോക്കമായി മാറി കമ്മ്യൂണിസം പുച്ഛമായിമാറി ഒരുപാട് ആൾക്കാരെ എനിക്ക് നേരിട്ടറിയാം

  • @pramodmp6070
    @pramodmp6070 4 дня назад

    ഇലക്ഷന് മുന്നേ ഈ പത്രങ്ങൾ ഗവണ്മെന്റ് ന് അനുകൂലമായി സർവേ പ്രഖ്യാപിച്ചത് എന്തിനായിരിക്കും.....?????
    ഭരണത്തിന് ആനുകൂലമായി 75 %പേർ പറഞ്ഞതായി അവർ പറഞ്ഞിരുന്നു...

  • @nithingeorge182
    @nithingeorge182 2 дня назад

    ബിജെപി അധികാരത്തിൽ വരട്ട് വീണ്ടും പഴയതു പോലെ, വടക്കേ ഇന്ത്യയിലെ പോലെ വഴി നടക്കാൻ പറ്റാത്ത അവസ്ഥ വരട്ട്

  • @fazilfaizal8844
    @fazilfaizal8844 4 дня назад

    അവർ മുന്നോട്ട് വെയ്ക്കുന്നത് ന്യൂനപക്ഷ വെറുപ്പ് മാത്രം. അല്ലാതെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും അല്ല.

  • @tnsanthosh5781
    @tnsanthosh5781 3 дня назад

    ഏറേക്കൂറേ കൃത്യമായ വിശകലനം