ഓടി വരണേ, ഷെഫീര്‍ക്കാനെ രക്ഷിക്കണേ; മനോരമയില്‍ ബിആര്‍എം പെട്ടതിങ്ങനെ |brm shafeer

Поделиться
HTML-код
  • Опубликовано: 17 июн 2024
  • #brmshafeer #shanitp
    ഓടി വരണേ, ഷെഫീര്‍ക്കാനെ രക്ഷിക്കണേ; മനോരമയില്‍ ബിആര്‍എം പെട്ടതിങ്ങനെ

Комментарии • 176

  • @ubaidullakokkarni7442
    @ubaidullakokkarni7442 7 дней назад +50

    ഇവനെ പോലെയുള്ളവര്‍ കോൺഗ്രസ്സ്ല്‍ വന്നാല്‍ പാവം കോൺഗ്രസ്സ്ക്കാരുടെ കഷ്ടകാലം അല്ലാതെ എന്താ പറയുക.

    • @sasikunnathur9967
      @sasikunnathur9967 7 дней назад +7

      ഇതുപോലുള്ളവരാണ് കോലീബി യിൽ - മാദ്ധ്യമങ്ങളും അങ്ങിനെത്തന്നെയാണ് -

    • @naadan751
      @naadan751 7 дней назад

      അയാൾ തറ പറ പട്ടചാരായം അടിച്ചാണ് വന്നിരിക്കുന്നത്, അയാൾക്കാരോടാണ് വിരോധം? ആരോടോ വഴക്ക് കൂടുന്നത് പോലെയുണ്ടല്ലോ?

  • @pmkrishnankutty8950
    @pmkrishnankutty8950 7 дней назад +31

    ഷാനീ, ഷഫീറിനെ ഇടക്കിടക്കു ചർച്ചക്കു വിളിക്കണം. നിങ്ങളുടെ ചാനൽ കാണുന്നവർക്ക് ഒരു നേരംപോക്കാകുമല്ലോ...

  • @rajeshrajan3124
    @rajeshrajan3124 7 дней назад +34

    ആധികാരികമായി വിടുവായത്തം പറയുന്ന BRM

  • @sijomd5618
    @sijomd5618 7 дней назад +26

    ഇതേ ചർച്ച ഷഫീർക്ക ഹീറോ ആണെന്ന പരിവേഷത്തിൽ കേൾക്കുന്ന ഒരു കോൺഗ്രസ്‌ കാരനെ ഇന്നലെ കണ്ട്......

    • @naadan751
      @naadan751 7 дней назад +7

      സുബോധം ഉണ്ടാവില്ല!

    • @rajendrant2824
      @rajendrant2824 7 дней назад +4

      വട്ടൻ😂

  • @hussaintpt.p2456
    @hussaintpt.p2456 7 дней назад +25

    ഷഫീറിനു പറ്റിയ സ്ഥലം കുതിര വട്ടം 😭😭😭😭😭

  • @lawrenceka2419
    @lawrenceka2419 7 дней назад +28

    സ്വന്തം പാർട്ടിയിലെ ഒരു വിഷയം ചോദിച്ചു തുടങ്ങിയപ്പോൾ മറുപടി ബബബ്ബ 😂😂😂

  • @sajithmt8535
    @sajithmt8535 7 дней назад +27

    Brm എപ്പോഴും തോൽവിയാണല്ലോ😂😢😮

  • @sebastianmm3418
    @sebastianmm3418 7 дней назад +10

    BRM ചർച്ചക്കുണ്ടെങ്കിൽ ഞാനും ഒഴിവാക്കാറില്ല, നല്ലൊരു എന്റർടൈൻമെന്റ് എന്നുറപ്പ്.

  • @user-ep7gp2cd1b
    @user-ep7gp2cd1b 7 дней назад +11

    ലോക തോൽവി ആണ് ഷഫീർ

  • @ramakrishnanpp6697
    @ramakrishnanpp6697 7 дней назад +12

    ഈ വക പൂവന്മാരെ കാട്ടി മറ്റുള്ളവരുടെ സമയം കളയാതെ,സഹോദരാ👏👏👏👏.

  • @gireeshkumar8635
    @gireeshkumar8635 7 дней назад +12

    ഷഫീറിൻ്റെ നിലവാരം ഒന്നൊന്നര നിലവാരം തന്നെ

  • @KeerthiJoseph
    @KeerthiJoseph 7 дней назад +23

    എന്നൽ നേരത്തെ പ്രിയങ്കയെ മത്സരിപ്പിച്ചാൽ പോരായിരുന്നോ...ഇപ്പൊ രണ്ടാമത് ഇലക്ഷൻ നടത്തി ചിലവ് കുറക്കമായിരുന്നില്ലേ...എന്ത് കോൺഗ്രസ്സ്....ഉദൈപ്പിൻ്റെ കോൺഗ്രസ്സ്..ഇനി നെഹ്റു കുടുംബം വയനാട്ടിലേക്ക് താമസം മാറുമോ...എന്തൊക്കെ കാണണം daivamooooooo😢😢😢😢

    • @mohananvenattu
      @mohananvenattu 4 дня назад

      ഈ പ്രാവശ്യ൦ ജയിക്കുമെന്ന് ഉറപ്പില്ലായിരുന്നോ?😀

  • @sophysebastian3275
    @sophysebastian3275 6 дней назад +1

    B R M ഷഫീർ ന് ഒരായിരം അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️👌👌👌

  • @pmnarayan3829
    @pmnarayan3829 7 дней назад +18

    വദ്ര വാങ്ങിയ 175 കോടിയുടെ എലെക്ട്രൽ ബോണ്ട്‌ എന്തുകൊണ്ട് വയനാട്ടിൽ ചർച്ചയാകുന്നില്ല

    • @aneesht.g3850
      @aneesht.g3850 6 дней назад

      മാധ്യമങ്ങൾ ചർച്ചയായില്ല അവർ അത് മൂടി വയ്ക്കും

    • @lovelyjoseph2997
      @lovelyjoseph2997 4 дня назад

      മാധ്യമങ്ങൾ മിണ്ടില്ല അവർക്കു പിണറായി വീണ ഒക്കെ മതി

  • @ashikm.a1182
    @ashikm.a1182 7 дней назад +4

    അങ്ങനെ ദേശീയ മരുമകനും ഉടനെ പാർലമെന്റിലേക്ക്.എൻ്റെ ഒരിത് അത് എറണാകുളം മണ്ഡലത്തിൽ തന്നെ വേണമെന്നാണ്.ഇനി കേരളത്തിലെ കോൺഗ്രസുകാർ മരുമോൻ രാഷ്ട്രീയത്തേ കുറിച്ച് എന്ത് പറയും

  • @user-jz9xv9tr1u
    @user-jz9xv9tr1u 7 дней назад +18

    റോബർട്ട് വഡേദരയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത് ......... ഷഫീർ ....... അമ്ല മഴ ഷഫീർ .......

  • @BijuK-rf9xt
    @BijuK-rf9xt 7 дней назад +7

    കണ്ണൂരിൽ സുധാകരന് വേണ്ടി നടത്തിയ സമ്മേളനത്തിൽ ലെവൻ നടത്തിയ പ്രസംഗത്തിൽ സുധാകരന്റെ പേരിൽ പോലീസ് കേസ് എടുക്കാഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യം കൊണ്ട് മാത്രം... ഇത്ര വിവരം കെട്ടവനെ കോൺഗ്രസ്‌ ചർച്ചക്ക് വിടരുത്

  • @Nikhil-lm5fn
    @Nikhil-lm5fn 7 дней назад +4

    ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ചിരിച്ചു ഒരു വഴിക്കായി അപ്പോ സ്റ്റുഡിയോയിൽ ഉള്ള ശിവദാസൻ എന്തോരം ചിരിച്ചിട്ടുണ്ടാവും 😂😂

  • @mohankp601
    @mohankp601 7 дней назад +4

    BRM ഷംസീറിന്റെ സ്ഥിരം പരിപാടിയാണ് ഒച്ചയിട്ട് ബഹളം വെയ്ക്കുക മറ്റുള്ളവരെ പറയാൻ അനുവദിക്കാതിരിക്കുക. താനാണ് കേമൻ എന്നുള്ള അഹങ്കാരം ഇക്കെല്ലാം ചേർന്ന അഹങ്കാരമാണ് BRMഷംസീറിന്. ഇദ്ദേഹത്തെ ചാനലുകാർ ദയവായി വിളിക്കാതിരിക്കുക.

  • @prajeethakuriakose6127
    @prajeethakuriakose6127 7 дней назад +16

    അതെ ഷെഫീറിക്ക ബോറടിപ്പിക്കില്ല.. ഷോക്കടിച്ച പോലെ വിറക്കുന്നുന്നെ..😂

    • @saghvansari8238
      @saghvansari8238 7 дней назад

      ഷാനി ഇങ്ങനെ ഒന്നും ചോദിക്കരുത് മറുപടി പറയാൻ ഷെഫീറീന് അറിയില്ല ഈ തമാശ പറയുന്ന കോൺഗ്രസുകാരനെ മിമിസ് പരേഡിൽ എടുത്താലോ

  • @vijuvareed9136
    @vijuvareed9136 7 дней назад +3

    പിരി പോയ ഷഫീർ ഹിക്ക

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 7 дней назад +8

    ബിജെപി ബാന്ധവം നിലനിർത്തുന്ന അളിയൻ... ആ അളിയനെയും കോരളീയർ വിജയിപ്പിച്ചു വിടും. അത്രയും പോരെ.....

  • @Malayalam-bg3iv
    @Malayalam-bg3iv 7 дней назад +2

    കോൺഗ്രസിനെ കുറിച്ച് ഓർക്കുമ്പോൾ സഹതാപം തോന്നുന്നു. ഇജ്ജാതി എത്ര എണ്ണമാണ് അതിനകത്ത്

  • @user-zy2yc3ys6k
    @user-zy2yc3ys6k 7 дней назад +2

    വിടുവായൻ ഷബീർ

  • @spa4983
    @spa4983 7 дней назад +5

    150 കോടി ഇലക്ട്രൽ ബോണ്ട് BJP ക്ക് കൊടുത്തത് ആയിരിക്കും വധ്രയുടെ യോഗ്യത.😊😊😊

  • @sahadevaneramangalath8466
    @sahadevaneramangalath8466 7 дней назад +3

    മനോരമയിൽ നിന്ന് ഇങ്ങനെ ഒരു ശബ്ദം കോൺഗ്രസുകാർ ഇഷ്ടപ്പെടുന്നില്ല

  • @shameermu328
    @shameermu328 7 дней назад +7

    Brm കൊണ്ഗ്രെസ്സ്ന്റെ കുഴി തോണ്ടും 😂അവനെ കൂടുതൽ ചർച്ചയിൽ കൊണ്ട് വരണം

  • @user-we7uz7xq3c
    @user-we7uz7xq3c 6 дней назад

    VRM ഷഫീർ പുലിയാണ് കെട്ടാ പക്ഷേ പുലിക്ക് ജീവനില്ലന്ന് മാത്രം😊

  • @user-ti3go4em9u
    @user-ti3go4em9u 7 дней назад +3

    ഷഫീറിനെ വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കണം

    • @user-ny7gz6uf9j
      @user-ny7gz6uf9j 6 дней назад +1

      എന്തിനു വേണ്ടി എട്ടു നിലയിൽ പൊട്ടാനോ

  • @lekhar8527
    @lekhar8527 7 дней назад +4

    ഞങ്ങളോ: ...: ഞങ്ങൾ ഞങ്ങളോ: ഉoഉം😂😂😂😂😂😂😂മധു😂

  • @sebastianmm3418
    @sebastianmm3418 7 дней назад +2

    പക്ഷേ എന്തായാലും ജനങ്ങൾക്ക് വേണ്ടത് ഇത്തരം മണ്ടൻമാരെയാണല്ലോ.

  • @anshadusa-pp5ji
    @anshadusa-pp5ji 7 дней назад +2

    നെറികേട് ആണ് വാദ്ര ഇപ്പോൾ കാണിച്ചത്. പ്രിയങ്ക യുടെ ജനസ്വാദീനം ആണ് ഇതിൽ കൂടി നഷ്ട്ടപ്പെടുത്തുന്നത്. വാദ്ര യുടെ അഴിമതി ജനങ്ങൾ മറക്കില്ല.

  • @babumavili4269
    @babumavili4269 7 дней назад +4

    8:57 9:04 9: അമ്ളം ഷഫീറേ മണിക് സർകാരിന്റെ മക്കൾക്ക് സുഖമാണോ

  • @newsathouse5338
    @newsathouse5338  7 дней назад +3

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @alikunjuareekal3922
    @alikunjuareekal3922 5 дней назад

    പ്രിയങ്ക,ജയിച്ച്,രാജിവച്ച്,റോബര്‍ട്ട്,വധേരയേ,മല്‍സരിപ്പിക്ക്

  • @theprodigalson9719
    @theprodigalson9719 7 дней назад +1

    Ee bmw ikkaa full fun aanu😂

  • @muhamedasharafmuhamedashar5785
    @muhamedasharafmuhamedashar5785 7 дней назад +10

    ഈ വിടുവായൻ ചെപ്പീർക്കാടെ ഒരു കാര്യം,,

  • @musthafam1004
    @musthafam1004 5 дней назад

    Jai BRM ♥️ ♥️ ♥️ ♥️ ♥️ ♥️

  • @oommengeorge2425
    @oommengeorge2425 6 дней назад

    Very good Shani prabhakaran.

  • @sasikunnathur9967
    @sasikunnathur9967 7 дней назад +1

    ബോണ്ടു പാർട്ടികൾക്കേ കേരളം ഭരിക്കാൻ അവകാശമുള്ളു എന്നാണ് തിരഞ്ഞെടുപ്പുഫലം സൂചിപ്പിക്കുന്നത് - അതുകൊണ്ട് ഏതു മുതലാളിക്കും മത്സരിക്കാം. വോട്ടും വാങ്ങാം.

  • @cathomas3444
    @cathomas3444 6 дней назад

    Shafeer is a very generous man who gave a son and daughter to Manik Sarkar!

  • @mayareghu3102
    @mayareghu3102 7 дней назад +3

    👍👍👍👍💪💪

  • @devananddevan8595
    @devananddevan8595 7 дней назад +1

    ഒന്നും പറയാൻ ഇല്ല പൊട്ടൻ

  • @oommengeorge2425
    @oommengeorge2425 6 дней назад

    Very good, manorama.

  • @lakshmankk7660
    @lakshmankk7660 7 дней назад +3

    ഈ ഷെഫീറ് ന് എന്തു രാഷ്ട്രീയ റിയാം

  • @binukunjukunju8067
    @binukunjukunju8067 7 дней назад +3

    BRM ഇപ്പോൾ സ്ഥിരം ദുരന്തമാണ്... 🤣🤣

  • @MsManesh
    @MsManesh 7 дней назад +3

    എന്നും കഥാപ്രസംഗം അവതരിപ്പിക്കും, മൂഞ്ചും 😁

  • @user-ti3go4em9u
    @user-ti3go4em9u 7 дней назад +1

    ശരിക്കും കോമഡി തന്നെ

  • @rafinesi840
    @rafinesi840 7 дней назад +2

    ഷെഫീർ ഹിക്ക 😀😀

  • @e.krishnan.e.k.rejimon8706
    @e.krishnan.e.k.rejimon8706 7 дней назад +2

    ഞാൻ ചാനൽ ചർച്ച കാണുമ്പോൾ ഷഫീറിനെ മാത്രമല്ല ഉണ്ടോന്ന് നോക്കുന്നത്. ഷമ മുഹമ്മദ്, അനിൽ കുമാർ, റജി ലൂക്കോസ്, സന്ദീപ് വാര്യർ എന്നിവരും കൂടിയുണ്ടോ എന്ന്നോക്കും (തീർന്നില്ല ഇനിയുമുണ്ട്)😂

  • @sunnyjacob1716
    @sunnyjacob1716 7 дней назад +1

    ❤❤❤

  • @user-we7uz7xq3c
    @user-we7uz7xq3c 6 дней назад

    അയൽ സംസ്ഥാനക്കാർക്ക് ഒളിച്ചോടാൻ പറ്റിയ ഒരു സ്ഥലം കേരളത്തിലുണ്ടെന്ന് കോണ്ടസ് തെളിയിച്ചു😮😅😅😊

  • @lalukolat8416
    @lalukolat8416 7 дней назад +1

    Moolakkuru cheppeer😅😅😅😅

  • @thulaseedharanpillaipillai1475
    @thulaseedharanpillaipillai1475 7 дней назад +1

    കോൺഗ്രസ്സ്കാർക് നിലവാരമുള്ള ഏത് നേതാവാണുള്ളത്? ആരെയും എന്തും പറയാം അത് നിയമസഭയിലായാലും, ചാനൽ ചർച്ച ആയാലും അവർക്ക് ഒരുപോലെയാണ് . അവരുടെ തെറ്റുകളെ ശരിയാണെന്നു സമർത്തിപ്പിക്കാൻനാണ് ഇവരുടെ ശ്രമിക്കുന്നു. അതല്ലേ ജനം വിശ്വസിക്കുന്നത് വിശ്വാസപ്പിക്കുന്നതും.

  • @alexanderarrakkel3724
    @alexanderarrakkel3724 6 дней назад

    Robert Vadra പറഞ്ഞത് അയാൾക്ക് ആഗ്രഹമുണ്ട് എന്നാണ്. ഏതെങ്കിലും ഒരു കാലത്ത് ആകാം എന്നാണ്.

  • @vasu-od5rb
    @vasu-od5rb 7 дней назад

    Very good 👍👍👍

  • @eyememyself6307
    @eyememyself6307 8 часов назад

    Pity Congress for such.. Next is malayalam guruji mam of Delhi

  • @ajimattalukkal8114
    @ajimattalukkal8114 5 дней назад

    ഷെഫീറിന്റെ കോലത്തള്ളു കേട്ട് എന്റെ തലപ്പേര്ത്തിരിക്കുന്നെ 🤗🤗🤗🤗😀😀😀

  • @Vijayakunar-hb9nu
    @Vijayakunar-hb9nu 7 дней назад +2

    Etraku vivaramillathavane eni chanal charchaku ayakkalle congresse

  • @shaijukuttan4236
    @shaijukuttan4236 6 дней назад

    Chepeeereeee ethaaaa brant

  • @sainudeenali3205
    @sainudeenali3205 7 дней назад +2

    ഷെഫീ റെ താങ്ങൾ എപ്പോഴും ഇതുപോലെ വാട കൊട വാക്കുകൾ പറഞ്ഞു കോൺഗ്രസ്സിനെ പറയിക്കാൻ തുനിയരുതു ചർച്ചയിൽ വന്നിരുന്നു എന്തെങ്കിലും പറഞ്ഞാൽ മതിഎന്നാണോ? നാണക്കേട്

  • @sudheeshrajan6154
    @sudheeshrajan6154 7 дней назад +6

    😂😂

  • @user-sx8le9wg1m
    @user-sx8le9wg1m 6 дней назад

    കൂടുതൽ വേണ്ട,,, മിനിമം ചർച്ച ചെയ്യാനുള്ള അറിവെങ്കിലും ഉള്ള നേതാക്കളെ വിളിക്കരുതോ,,,, ഷാനി,,,,,,

  • @user-jy7qg8np7m
    @user-jy7qg8np7m 7 дней назад +2

    Electoralbon d corporate curuption

  • @mathewjohn8386
    @mathewjohn8386 7 дней назад

    ❤l❤❤

  • @lethak6661
    @lethak6661 6 дней назад

    വിടുവായൻ

  • @sheejabeegam2310
    @sheejabeegam2310 7 дней назад

    😂😂😂👍👍👍❤

  • @theprodigalson9719
    @theprodigalson9719 7 дней назад

    BMW ikka fenz assemble🎉

  • @sjn499
    @sjn499 7 дней назад

    പ്രിയങ്ക ഗാന്ധിയെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു പാർട്ടിയിൽ വരണമെന്നുള്ളവരെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ് ഈ പറയുന്നവർക്ക് എത് രാഷ്ട്രിയ .പരബര്യമാണുള്ളത് ,😊😊😊

  • @ibrahimkallatra244
    @ibrahimkallatra244 7 дней назад

    പാർട്ടിയുടെ അറിവോ സമ്മദമോ ഇല്ലാതെ ഒരുത്തൻ വല്ലതും പറഞ്ഞാൽ അതിന് പാർട്ടി മറുപടിക്കേണ്ടതില്ല - Shani UR Qestion wast

  • @sabunadh8587
    @sabunadh8587 7 дней назад +2

    ഇദ്ദേഹം കൊച്ചിൻ ഹനീഫിക്കയുടെ ആരെങ്കിലും ആണോ?😂
    ₹15000 ൻ്റെ റെമീമാർട്ടിൻ മാത്രമേ അടിക്കു എന്ന് കോൺഗ്രസിൻ്റെ ഒരു യോഗത്തിൽ വിളിച്ചു പറഞ്ഞ കറകളഞ്ഞ ഒരു ഗാന്ധിയൻ കൂടിയാണിദ്ദേഹം!

  • @sureshbabu9118
    @sureshbabu9118 7 дней назад +3

    എന്നും വന്നിരുന്ന് theyunna ഷഫീർ ഹ കഷ്ടം😂😂😂

  • @yathrikan35
    @yathrikan35 5 дней назад

    BMW ഹിക്കാ💥

  • @vishnuvichu1849
    @vishnuvichu1849 7 дней назад +2

    Fayankaram.

  • @abumulanjoor7932
    @abumulanjoor7932 7 дней назад

    അടിച്ചു .... കയറിവാ.... അളിയാ........ 😂🤣🤣🤣

  • @akj10000
    @akj10000 6 дней назад

    അമ്ലഷെഫീർ റോക്കിങ്ങ്

    • @akj10000
      @akj10000 6 дней назад

      അമ്ലമഴ പെയ്തോ

  • @MuhammedNaseeb-lk9ci
    @MuhammedNaseeb-lk9ci 7 дней назад

    😅😅😅😅😅😅😅😅😅😅

  • @renjithrajan9512
    @renjithrajan9512 7 дней назад

    അമ്ലം ഷെഫീർ

  • @smilemaker307
    @smilemaker307 5 дней назад

    BRM നു ഒരുമാറ്റവും ഇല്ല അല്ലെ 🤭

  • @cksreedevi8277
    @cksreedevi8277 7 дней назад +1

    😅😅😅

  • @abdullabappu4686
    @abdullabappu4686 7 дней назад +1

    എക്സാ ലോജിക്കിന് കിട്ടിയ ഒരു കോടിക്ക് പിണറായി മറുപടി പറയണം.
    അതേപോലെ വദ്ര B J P ക്ക് കൊടുത്ത 175 കോടിക്ക് പ്രിയങ്കയും മറുപടി പറയണ്ടേ ?

    • @hamzamenakkal9949
      @hamzamenakkal9949 7 дней назад

      താങ്കളുടെ മക്കൾ എന്തെങ്കിലും ബിസിനസ് ചെയ്ത് അതിൽ എന്തെങ്കിലും ക്രമക്കേടുകൾ വന്നു കഴിഞ്ഞാൽ താങ്കളാണോ അതിന് ഉത്തരവാദി പിന്നെ ഇത് വെറും വാക്കാണ് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല എന്തിനും പിണറായിയുടെ മൂത്രം കുടിക്കാൻ കുറെ ആളുകളുണ്ട്

  • @KeerthiJoseph
    @KeerthiJoseph 7 дней назад +2

    ഷെഫീർ മത്സരിച്ചെങ്കിൽ നിങ്ങൾക്ക് ചോദിക്കാം...ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദിക്കരുത്...പ്രത്യേകിച്ച് ഷെമീറിനോട്...ആള് പുലിയാണെന്നു അറിഞ്ഞൂടെ...പിടുക്കിൽ കയറി പിടിക്കരുത്...അലറിക്കൊണ്ട് മോങ്ങും....

    • @rajendrang5838
      @rajendrang5838 7 дней назад

      😂

    • @naadan751
      @naadan751 7 дней назад

      അതെന്താ പണ്ടത്തെ മുറിവുണങ്ങിയില്ലേ?

  • @pnnair5564
    @pnnair5564 5 дней назад

    അലറി വിളിച്ചാൽ മഹാനാവില്ല.

  • @sahadevaneramangalath8466
    @sahadevaneramangalath8466 7 дней назад

    ഷെഫീഖ് 3G 3G 3G

  • @Kadiri9999
    @Kadiri9999 7 дней назад

    😂😂😂😂

  • @shyamalanair4355
    @shyamalanair4355 7 дней назад

    ഇത്രയും നിലവാരം കുറഞ്ഞ ഒരു ചർച്ച മനോരമ ചാനലിൽ കണ്ടിട്ടേ ഇല്ല തമാശ ഒന്ന് ഷാനി ഷഫീറിനോട് ചോദിക്കുന്നു പ്രിയ ങ്ക മത്സരിക്കുന്നുCongress happy ആണോ വി ഡ്ഡിത്വം രണ്ട് വഥേര അമേഠിയിൽ മത്സരിക്കാനുണ്ട് എന്ന് പറയുന്നു. ഒരു ഇൻഡ്യൻ പൗരന് അവകാശമില്ലേ? മൂന്ന് വധേര മത്സരിക്കാൻ ആഗ്രഹിക്കുന്നു. ആർക്കും ആഗ്രഹിക്കാം. K Vമധു ആർക്കു വേണ്ടി ഈ നിലവാരമില്ലാത്ത അവതാരകയെ Support ചെയ്യുന്നു. മനോരമക്ക് ഈ അവതാരക അപമാനം.നല്ല രീതിയിൽ പോകുന്ന മനോരമ ചർച്ചകളെ ഈ അവതാരക മനപൂർവ്വം അധിക്ഷേപിക്കുകയാണോ എന്ന് തോന്നുന്നു K Vമധുവിന്റെ നിലവാരമില്ലാത്ത support ഉം

    • @sahadevaneramangalath8466
      @sahadevaneramangalath8466 7 дней назад +1

      അതു ശേര്യാ മനോരമ ഛർദ്ദിക്കുന്നു കോൺഗ്രെസ് വാരി തിന്നുന്നു

  • @user-pn9vj9wp6r
    @user-pn9vj9wp6r 7 дней назад

    Mandatharathinu kaiyum karalum vechu shafeer ennu name😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sugathakumaripm6861
    @sugathakumaripm6861 7 дней назад +5

    😂😂😂😂😊

  • @mohanancr9943
    @mohanancr9943 7 дней назад

    Don't call this vepralam vettavaliyan for debates.

  • @showkathm3126
    @showkathm3126 7 дней назад +1

    Chefeer aEvenetha engena 😂😂😂😂😂😂

  • @user-ko5rd7du3g
    @user-ko5rd7du3g 5 дней назад

    ഷവിറെ താങ്കളെ പോലെ മറ്റ് ള്ള വരെ വീഡ ഡികളാക്കരുത്

  • @shiyasshams9085
    @shiyasshams9085 7 дней назад

    Bro kurache kudy noki cheyu shefeer nalla marupadi thanne parayunn thangal anu wrong parayune

  • @ibrahimkallatra244
    @ibrahimkallatra244 7 дней назад

    എടോ അവതാരാ താനെന്ത് തേങ്ങയാടാ /ഗോഷ്ടി കാണിക്കുന്നത്

  • @dasankn6570
    @dasankn6570 7 дней назад

    ചപ്പീർക്കആഞ്ഞടിച്ചപ്പോൾ എന്തേലും സംഭവിച്ചോ? Alc ഫ്ലോർ സ്റ്റുഡിയോ അല്ലെ ! അതോണ്ട് ചോയിച്ചതാ.... മാമനോട് ദ്വേഷ്യം തോന്നരുതേ.😅

  • @varghesetalks8167
    @varghesetalks8167 7 дней назад

    പച്ചരി ക്കഞ്ഞി

  • @babusnair6950
    @babusnair6950 7 дней назад

    PAVAM REMI MARTTIN ADICHU VELIVU POYIRIKKUVA😂

  • @sadanandanperingini6416
    @sadanandanperingini6416 6 дней назад +1

    ഇവനും ബിജെപിയുടെ
    സുരേഷ് ബക്കീലും കണക്കാ.....

  • @MaheenMaheen-jc1kx
    @MaheenMaheen-jc1kx 7 дней назад

    ITTALIYIL.NINNUM..SONIYA...KERALATHILEKU..STHANARTHIKALE..EMPORTU.CHEYYUMO.

  • @abdullabappu4686
    @abdullabappu4686 7 дней назад

    വദ്രയുടെ വക 175 കോടി B JB ക്ക്.

    • @naadan751
      @naadan751 7 дней назад

      രണ്ടും തമ്മിൽ ഒക്കച്ചെങ്ങാതിമാരല്ലേ?

  • @abdullakk4971
    @abdullakk4971 7 дней назад +1

    ഇവനെന്ത് ഉണ്ണാക്കനാ