'കെഎസ്ആർടിസിയിൽ ഡീസൽ ഉപയോഗം വൻ തോതിൽ കുറയ്ക്കാൻ സാധിച്ചു'; മന്ത്രി KB ഗണേഷ് കുമാർ | KSRTC

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 190

  • @DewallVlog-ee9ji
    @DewallVlog-ee9ji 3 месяца назад +30

    മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @josevarghese5801
    @josevarghese5801 3 месяца назад +39

    Very good, kerala Government and KSRTC.

  • @georget.s5867
    @georget.s5867 3 месяца назад +28

    മന്ത്രി ഗണേഷ് കുമാറിന് അഭിവാദ്യങ്ങൾ❤❤❤.

  • @mohsinmi15
    @mohsinmi15 3 месяца назад +64

    അഭിവാദ്യങ്ങൾ. 5 വർഷവും ഇദ്ദേഹത്തെ ഏല്പിക്കണമായിരുന്നു. രണ്ടര വർഷം പാഴായി പ്പോയി.

  • @rejipn3782
    @rejipn3782 3 месяца назад +6

    സൂപ്പർ 👍

  • @PrasanthS-mh8pg
    @PrasanthS-mh8pg 2 месяца назад +1

    എല്ലാ ഡിപ്പോകളിലും ലോക്കൽ ബസുകൾ സൈഡാക്കി എല്ലാ ഡിപ്പുകളിലും ഫാസ്റ്റ് ബസുകൾ മാത്രം പിന്നെ എന്തുകൊണ്ട് ലാഭത്തിൽ ആവാതിരിക്കും ജനങ്ങളുടെ പൈസ മൂന്നിരട്ടി റേറ്റാണ് സൂപ്പർഫാസ്റ്റ്

  • @unnidinakaran3513
    @unnidinakaran3513 3 месяца назад +12

    Good approach Good decision

  • @muhammadshareef3223
    @muhammadshareef3223 3 месяца назад +12

    ബഹുമാനപ്പെട്ട ഗണേഷ് കുമാർ അങ്ങയുടെ വകുപ്പ് അല്ലെങ്കിലും നമ്മുടെ ഹോട്ടലുകളിൽ വൃത്തിയില്ലാതെയാണ് ഭക്ഷണം വിളമ്പുന്നതും പാചകം ചെയ്യുന്നതും അതിനൊരു കർശനമായ ഒരു നിയമം കൊണ്ടുവരണം എന്നാണ് എന്റെ ഒരു അഭ്യർത്ഥന ബീവറേജുകളിൽ ക്യൂ നിൽക്കുന്ന സിസ്റ്റം മാറ്റി ചെറിയ സൂപ്പർമാർക്കറ്റുകൾ ആയി മാറ്റി ജനങ്ങൾക്ക് സൗകര്യം ചെയ്തു കൊടുക്കണം എന്നാണ് മറ്റൊരു അഭ്യർത്ഥന നമ്മൾ നാടുകൾ വിദേശ രാജ്യം പോലെ ആവട്ടെ

    • @narayananvn3406
      @narayananvn3406 2 месяца назад

      Enthupatty thumping halalakkan lille.Musaliyare govt.chilavil thuppan recruitchedo Ganeshe udane thanne thumping,aharam suchiyakku.

  • @jamesphilippose6279
    @jamesphilippose6279 3 месяца назад +7

    Good decision. Great മിനിസ്റ്റർ

  • @gunsandlotus
    @gunsandlotus 3 месяца назад +23

    LDF ❤ Ganesh Kumar ❤️

  • @03adhilbinbasheer43
    @03adhilbinbasheer43 3 месяца назад +15

    KERALA
    government❤️🚩

  • @mohanankr2741
    @mohanankr2741 2 месяца назад

    അഭിനന്ദനങ്ങൾ Sir

  • @AshrafK-e9q
    @AshrafK-e9q 2 месяца назад

    അഭിനന്ദനങ്ങൾ

  • @jabirdoha3913
    @jabirdoha3913 3 месяца назад +6

    Weldon minister ( KSRTC )❤

  • @josecp1405
    @josecp1405 3 месяца назад +8

    കെഎസ്ആർടിസിയെ നഷ്ടത്തിലേക്ക് നയിച്ച ചില യൂണിയൻ നേതാക്കൾ ഇല്ലാത്തതുകൊണ്ട് മന്ത്രി പറയുന്ന കാര്യങ്ങളിൽ കുറച്ചു നടത്താൻ സാധിക്കും.

  • @abbaskv9370
    @abbaskv9370 3 месяца назад +13

    ദയവുചെയ്ത് റോഡ് സൈഡിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾറോഡിൽ നിന്നും ഏറ്റവും ചുരുങ്ങിയത് രണ്ട് മീറ്റർ എങ്കിലുംവിട്ട് നിർത്തി ഇടണംരണ്ട് ദിവസംമൂന്ന് ദിവസംവാഹനങ്ങൾ റോഡിൽനിർത്തിയിട്ട് പോകുന്നുജനങ്ങൾക്ക് കാൽനടയായി നടക്കാൻവലിയ ബുദ്ധിമുട്ട് വരുന്നുപ്രത്യേകിച്ച് മഴക്കാലത്ത്ഇതിന് എന്തെങ്കിലും ഒരു പരിഹാരം മന്ത്രി ചെയ്യണംഅത്രയും ബുദ്ധിമുട്ട് കൊണ്ട് പറയുകയാണ്പ്രത്യേകിച്ച് കോഴി വണ്ടികൾ

    • @Lolanlolan304
      @Lolanlolan304 3 месяца назад

      ഞാൻ 2ഉം 3ഉം ദിവസം ഇട്ടിട്ടു പോണ്ടി വരുമ്പോൾ pay and park ഇടാറുള്ളു... സേഫ് അതാണ് ആരും വന്നു തട്ടും എന്ന് പേടി വേണ്ട... One day യാത്ര long ബസിൽ പോണ്ടി വന്നാലും pay & park ഇടൂ... പോയാൽ ഒരു 30 അല്ലെങ്കിൽ 50 രൂപ പക്ഷെ സേഫ് അതാണ്

  • @thomasluke2900
    @thomasluke2900 2 месяца назад

    Hearty thanks and Congratulations to the Government of Kerala and the Minister K.B Genesh Kumar Sir and the entire people of Kerala and more ever each and every one travelling in Kerala to contribute Co Operate and share the ongoing great steps of changes and commendable improvement to reach a tremendous result of achievement ahead! Prays Blessings and All the very best wishes and good luck Stay Blessed Every One Abundantly Ever 🤲🙌👏❤🙏

  • @francisxavier7697
    @francisxavier7697 2 месяца назад

    Big സല്യൂട് 🙏

  • @BabumangalathuGeorge-pi6qd
    @BabumangalathuGeorge-pi6qd 2 месяца назад +1

    ജൂലൈ 1നു നൽകേണ്ട പെൻഷൻ എവിടെ സർക്കാരെ

  • @entertainmentstudio-_-_-_5132
    @entertainmentstudio-_-_-_5132 2 месяца назад +1

    അത് ശരിയാണ് വണ്ടിയിൽ ഏത് അഭ്യാസം ചെയ്യാൻ പറ്റും സെക്സും ചെയ്യാം

  • @mathewpissac652
    @mathewpissac652 2 месяца назад +1

    ബൈക്ക് യാത്രക്കാർക്ക് പൊലുഷൻ സർട്ടിപ്പിക്കറ്റിൻ്റെ പേരിൽ ഗണേശ് കൊടുക്കുന്ന പണി ഭയങ്കരം

    • @natureindian88
      @natureindian88 2 месяца назад

      Bike , scooter company nasttathila puthiya vandi sale avanam athinu 5 varsham allengil 60000km mugalil ulla 2 wheelers polution pass avilla

  • @ajipv1453
    @ajipv1453 3 месяца назад +21

    KSRTC പൊതുമേഖലയിൽ തന്നെ നിലനിർത്തി, ലാഭത്തിലാക്കാൻ ശ്രമിക്കുന്ന LDF സർക്കാറിന് അഭിവാദ്യങ്ങൾ❤

    • @Appus145
      @Appus145 2 месяца назад

      Ldf സർക്കാർ ആണെടാ kswift തുടങ്ങി ksrtc യെ ഊമ്പിക്കാൻ നോക്കുന്നത് ഇതു ഗണേഷ് കുമാർ ന്ടെ മാത്രം കഴിവ്

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 3 месяца назад +5

    👍👍👍👍

  • @kalaparambathvarghese5473
    @kalaparambathvarghese5473 2 месяца назад +1

    Well done minister from a keralite from Ireland we are proud of Ministers like you keep going

  • @Allwelfare
    @Allwelfare 3 месяца назад +5

    ശിക്ഷിക്കപ്പെടുന്നവരുടെ ഫൈനിന്റെ ഒരു വിഹിതം അത് റിപ്പോർട്ട് ചെയ്ത വ്യക്തിക്കും കൊടുക്കണം.

  • @Ashik-xy9ws
    @Ashik-xy9ws 3 месяца назад +3

    👍👍👍👍👍👍👍

  • @surendranpillain3522
    @surendranpillain3522 2 месяца назад +1

    സാറെ ഇതിന്റെ കൂടെ ബസ്സ്റ്റാൻ റുകൂടെ പുരരൂദ്ധരിക്കക, കായംകുളം, എറണാകുളം പോലെയുള്ളത്.

  • @shaoos1
    @shaoos1 2 месяца назад

    Very Good

  • @PrasanthPa-si3qm
    @PrasanthPa-si3qm 3 месяца назад +4

    👍

  • @ammuvilambil8032
    @ammuvilambil8032 2 месяца назад

    The most capable minister capable of handling any situation. He shows that the honest work will pay the expected benifits

  • @asokancmadhavichangan5812
    @asokancmadhavichangan5812 3 месяца назад +3

    ❤❤❤❤

  • @shamsudeenth5113
    @shamsudeenth5113 3 месяца назад +1

    Please be shown continued okay Thanks🙏

  • @Lalukn
    @Lalukn 3 месяца назад +3

    🙏👍

  • @harishmadasphari8286
    @harishmadasphari8286 3 месяца назад +7

    Shariyaya aluvannappol ellam shariyakum❤

  • @prakashphilip7531
    @prakashphilip7531 3 месяца назад +2

    The best minister in this ministry. Sir, a small suggestion. Ask the driver to hand over his mobile phone to the conductor during the journey. In case of an emergent call to the driver, conductor can inform the driver

  • @satheesanthankappan8080
    @satheesanthankappan8080 3 месяца назад +2

    Good ❤️🙏🙏💪💪💪

  • @torukbelvedre1869
    @torukbelvedre1869 2 месяца назад

    modification proper guidlines vekkamayrnnu, safety hazard illathe useful aya modification allow cheyyunnath thettillallo

  • @sivaprasad5502
    @sivaprasad5502 3 месяца назад +9

    കൊല്ലം. ബസ് സ്റ്റാൻഡ്
    എന്തു ആയി. കെട്ടിടം പൊളിഞ്ഞു വീഴാറായി.

  • @ziontravels6595
    @ziontravels6595 3 месяца назад

    Grt

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 2 месяца назад

    ❤❤❤❤❤❤❤
    Congratulation
    Big Salute 🙏🙏🙏🙏🙏

  • @BenamiOfSunami
    @BenamiOfSunami 2 месяца назад +1

    PR Ganeshettan 🥰😍❤

  • @vijuvijayan-ti1wz
    @vijuvijayan-ti1wz 2 месяца назад

    Best wishes
    Minister K B Ganashkumar

  • @global7486
    @global7486 3 месяца назад +3

    Sir mikka busstand not clean hygienic

  • @euthnesia
    @euthnesia 3 месяца назад +2

    Personally ഇങ്ങരെ തീരെ ഇഷ്ടമല്ല ,but as a minister അടിപൊളി 👍🏻

  • @vishnu328
    @vishnu328 2 месяца назад

    Sir ksrtc driver yedhu case thirumanm edukkan dhayiram undo

  • @somethingfishy5811
    @somethingfishy5811 2 месяца назад

    പൊന്നു സാറേ കർണാടകയിൽ ഓഗസ്റ്റ് 15 മുതൽ അവധി ആണ്, 2 സ്പെഷ്യൽ സർവ്വീസ് ബസ് 14 വൈകീട്ട് ബാഗ്ലൂർന്നു ഇടാമോ? ട്രെയിനും ബസ്സും ഒന്നും കിട്ടാനില്ല

  • @FEROSBABU-h5s
    @FEROSBABU-h5s 3 месяца назад +2

    രാത്രി ഹെഡ്‍ലൈറ് ഡിം അടിക്കാതെ പോവുന്നവരുടെ വീഡോയോ പുതിയ സോഫ്റ്റ്‌വെയർ സിസ്റ്റത്തിൽ കുറ്റകൃത്യമായി ഉൾപ്പെടുത്തണം

  • @MadmaxBurn888
    @MadmaxBurn888 2 месяца назад

    Good job 👍

  • @chandranpachandran7371
    @chandranpachandran7371 2 месяца назад

    വൻലാഭം കിട്ടുന്നപണം വെക്കണസ്ഥലമില്ലാ തേവലയുന്നു കഷ്ടം 😢😢😢😢😢😢😢😢😢😢😢😢

  • @shaijushaa1493
    @shaijushaa1493 3 месяца назад +1

    എവിടേ ആന്റണി രായു......
    KSRTC തുലക്കാൻ വന്നവൻ....

  • @AnvershemeerPonthonikal
    @AnvershemeerPonthonikal 2 месяца назад

    V good ❤

  • @jamesphilippose6279
    @jamesphilippose6279 3 месяца назад +4

    അഭിനന്ദനങ്ങൾ മിനിസ്റ്റർ ഗണേഷ് കുമാർ. LDF സർക്കാർ 👍👍👍.

  • @mohammedhabeeb7979
    @mohammedhabeeb7979 3 месяца назад

    Great job

  • @arunsasthry3143
    @arunsasthry3143 2 месяца назад +2

    ആദ്യം തൊഴിലാളി ആയ യാദുവിനെ ജോലിക്കു എടുക്കു ksrtc മുതലാളി... നവോഥാനമ് അങ്ങനെ അല്ലേ നിലനിർതണ്ടത്?..

  • @VarishAchipra
    @VarishAchipra 3 месяца назад

    Good

  • @yavuttychiramanangad91
    @yavuttychiramanangad91 2 месяца назад

    Congratulations sri Ganesh kumar

  • @shajankavungal1018
    @shajankavungal1018 2 месяца назад

    Fine gov

  • @mohandas.1952
    @mohandas.1952 2 месяца назад

    ശമ്പളവും പെൻഷനും സമയത്തു കൊടുക്കുന്ന കാര്യം ?

  • @shahinrs7788
    @shahinrs7788 2 месяца назад

    app download cheyanamenkil adyam road shariyakk😊

  • @AlbetaSurgicals
    @AlbetaSurgicals 3 месяца назад

    Congratulations 🥳🥳🥳 we will follow to voters 😮😮

  • @dainiyalparsad1735
    @dainiyalparsad1735 2 месяца назад +1

    കൊറോണ സമയത്ത് ഗ്രാമപ്രദേശങ്ങളിലൂടെ സർവീസ് നടത്തിക്കൊണ്ടിരുന്ന ഗ്രാമവണ്ടികൾ പുനസ്ഥാപിക്കുക! മുടന്തൻ ന്യായങ്ങൾ നിരത്താതെ?😁

  • @nandakumarkollery6915
    @nandakumarkollery6915 2 месяца назад

    Yes he has good knowledge on subject
    Keep doing good job
    Please convert ksrtcto mee gen vehicle sooner
    Makemore nee gen srvicesto Coimbatore chennai. Bangalore

  • @mtcmtc3519
    @mtcmtc3519 2 месяца назад

    ശബളം കൊടുക്കാതെ ജോലി ചെയ്യിയ്ക്കുന്നു എന്നു പറയാൻ എന്താണ് ധാർമ്മികത പെൻഷൻ ഇനിയും കൊടുത്തിട്ടില്ല

  • @akp1549
    @akp1549 2 месяца назад

    ലാഭം ഉണ്ടാകുമല്ലോ കാരണം
    കോട്ടക്കൽ നിന്നും കക്കാട് ഇറങ്ങാൻ എൻെറ കയ്യിൽ നിന്നും 70₹ വാങ്ങി

  • @sarasantr8488
    @sarasantr8488 2 месяца назад

    Unions does not permitted tointerfere administrative policy matters of corporation,affect efficiency and financial indipendence of corporation.Govt financial support should not be given nonproductive expenses. Kochi City and subrban service to be operated professionally.Ksrtc should operate services with Kochimetro for lastmile connectivity.All best for people friendly Ksrtc🎉

  • @dr.adv.prasannakumar8028
    @dr.adv.prasannakumar8028 2 месяца назад

    ചാർജ്ജ് കുറച്ചു കൊണ്ട് വരിക. സ്കൂൾ പുള്ളാര്ക്ക് സൗജന്യ യാത്ര... കൊടുക്കണം. ഇങ്ങനെ ലാഭം ഉണ്ടാക്കാൻ പാടുണ്ടോ, സേവനം ആവട്ടെ rtc

  • @shanavas6686
    @shanavas6686 2 месяца назад

    നല്ല തീരുമാനം

  • @harinedumpurathu564
    @harinedumpurathu564 2 месяца назад

    നല്ല തീരുമാനങ്ങൾ 'കാട്ടുകള്ളന്മാർ സമ്മതിക്കില്ല നന്നാക്കാൻ

  • @SureshKumar-xc8up
    @SureshKumar-xc8up 3 месяца назад

    Wht abt parking of vechicles in from of house gate thereby ,cant take the vechicle out,such incidents are causing hreat difficulty to others so my request to penalize such casesxas well if foto is send 2 that App

  • @maniyammadamodharan723
    @maniyammadamodharan723 2 месяца назад

    യ ദുവിന്റെ കാര്യം ഒന്ന് പരിഹരിക്കണം സാർ

  • @kuttyte
    @kuttyte 3 месяца назад

    Manually engine ee data process eyum?. This will need HI intensive image processing and model training. If it's not done correctly, people will start receiving Challan unnecessarily

  • @kuttan.v.gkuttan9445
    @kuttan.v.gkuttan9445 2 месяца назад

    എന്റെ മനസ്സിലുള്ള ഒരു ആശയമാണ് അങ്ങയുടെ ആശയം ഈ നിയമത്തിൽ കൂടെ ഒരുപാട് കുട്ടികളുടെ ജീവൻ രക്ഷിക്കാൻ കഴിയും. കാരണം അവർ വീട്ടിൽ പറയാതെ ഒരു ഒരു ടൂവീലർ മൂന്നു പേര് ഹെൽമെറ്റും വെക്കാതെ ചീറിപ്പായുന്നതു പലപ്പോഴും കണ്ടിട്ടു അവരെ പ്രസവിച്ച അമ്മ കണ്ടിട്ടുണ്ടെങ്കിൽ അവരുടെ നെഞ്ച് അപ്പോൾ തന്നെ പൊട്ടിപ്പോകും പോലീസ് കണ്ണിൽപ്പെടാതെ ഇരിക്കാൻ വേണ്ടി അവർ ഇടവഴിയിൽ കൂടിയാണ് അവർ പോകുന്നത് പൊതുജനങ്ങൾക്ക് ഫോട്ടോയെടുത്ത് വിടാനുള്ള സംവിധാനം ഉണ്ടായാൽ ഒരുപാട് ജീവൻ രക്ഷപ്പെടും

  • @rezwanrajan9181
    @rezwanrajan9181 3 месяца назад +3

    Ayyo Ganesh don't give any details to the medias.they are make you in trouble

  • @ahammedkutty7900
    @ahammedkutty7900 2 месяца назад +1

    ബസ്കാരുടെ തലയില്ലാത്ത പോക്കിന്നും റോഡിന്റെ നടുക്ക് നിറുത്തി ആളെ കയറ്റുന്നതിന്നും പരാതി അയക്കാൻ ഉള്ള ഓപ്ഷൻ ആദ്യത്തെ ആപ്പിൽ തന്നെ ഉൾപെടുത്താൻ അപേക്ഷ.

  • @surendranb5069
    @surendranb5069 2 месяца назад

    തേവര യാർഡിൽ കിടന്ന ജൻറം വോൾവോ A/c ബസുകൾ എന്തായി? വൻ ലാഭത്തിലായ KSRTC എറണാകുളം ബസ്റ്റാൻ്റ് സാറ് കണ്ടിട്ടുണ്ടോ?

  • @CE-sl5oh
    @CE-sl5oh 3 месяца назад +2

    Restaurants valare athyavishamanu

  • @RohithS-vo4zb
    @RohithS-vo4zb 3 месяца назад

    ❤️

  • @aravindsv5849
    @aravindsv5849 3 месяца назад

    Then why delay in giving salary

  • @seizethemovement9288
    @seizethemovement9288 3 месяца назад

    Simple kollam ❤️

  • @balakrishnapillais2159
    @balakrishnapillais2159 2 месяца назад

    ലാദം ആയ തായ തു കാരണം ഈ മാസം മുതൽ ശമ്പളവും പെൻഷനും കിട്ടി തുടരുമെല്ലോ

  • @hariskuttasseri6066
    @hariskuttasseri6066 3 месяца назад +1

    എല്ലാ മാസവും ഒന്നാം തീയതിക്ക് പണിയെടുക്കുന്നവർക്ക് സാലറി കൊടുക്കു

  • @VijayKumar-kh7ji
    @VijayKumar-kh7ji 2 месяца назад

    Fix seat belt in KSRTC also

  • @babuthomas5224
    @babuthomas5224 3 месяца назад

    Sir still drivers ignore safety....specialy.....at sharp turns

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 3 месяца назад +11

    അപ്പോൾ ജെട്ടി ആന്റണി രാജു വെറും പാഴ് ആയിരുന്നോ.

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +1

      Nite achan atharunnu athano comment boxil mongal marapazhine undakiyathu

    • @indian3510
      @indian3510 3 месяца назад +1

      @@sujithmathewabraham9961 atmaroshm kandit ninak nalla pollal undello . calm down kammii , drink some water

    • @Appus145
      @Appus145 2 месяца назад

      ​@@sujithmathewabraham9961അതെന്താടാ തായോളി പൂറി മോനെ ജെട്ടി കള്ളനെ പറഞ്ഞപ്പോൾ നിനക്ക് കൊണ്ടത് നീ അവന്ടെ വിത്ത് ആണോ

  • @nazarrahiman5639
    @nazarrahiman5639 3 месяца назад +4

    സാലറി time ന് എനി കൊടുക്കുമല്ലോ മന്ത്രി 😂

    • @sujithmathewabraham9961
      @sujithmathewabraham9961 3 месяца назад +3

      Comment boxile mongalum thoottalum nirthiyal krithyamayi kakkanmarkum kittum. Saalary😂😂😂

    • @JTJ7933
      @JTJ7933 3 месяца назад +1

      മൂന്നുമാസംകൊണ്ട് കോടിക്കണക്കിന് രൂപ ലാഭമുണ്ടാക്കി എല്ലാവർക്കും ശമ്പളം കൊടുക്കാൻ സാധിക്കില്ല അതിന് ഒരുപാട് സമയമെടുക്കും ഒരുപാട് നാൾ കൊണ്ടാണ് ഈ അവസ്ഥയിൽ അതുകൊണ്ട് തന്നെ ഒരുപാട് കാലം എടുക്കും തിരിച്ച് പഴയ പോലെ ആവാൻ

    • @nazarrahiman5639
      @nazarrahiman5639 3 месяца назад

      @@JTJ7933 ആന്റണി രാജു നെ എന്തിനാ മന്ത്രിയാക്കിയത്! അവൻ pv യുടെ അടിമയിൽ ഒരു മണ്ടൻ മന്ത്രിയാണോ 😀

  • @rgokul5478
    @rgokul5478 3 месяца назад

    Cabin camera vecha madhi appo driver entha cheyunne ariyallo

  • @jinupp7678
    @jinupp7678 3 месяца назад +1

    ബഹുമാനപെട്ട. മന്ത്രി ഗണേഷ് കുമാർ മുൻപാകെ പറയട്ടെ. ഇൻഡയിലെ ഏറ്റവും വലിയ പൊതു മേഖല സ്ഥാപനമാണല്ലോ Indian Railway അതിലെ ലോക്കോ പൈലറ്റ് ഡ്യൂട്ടി ആരംഭിക്കുന്ന സ്റ്റേഷനിൽ വെച്ച് ഫോൺ സൈൻ ഓഫ്‌ ചെയ്യും, യാത്രയിൽ ഒരിടത്തു അവർ മൊബൈൽ ഉപയോഗിക്കുന്നില്ല. അതു പോലെ ഉള്ള സാമ്പിധനം KSRTC യിൽ പരീക്ഷിച്ചു കൂടെ?

  • @coachjobi
    @coachjobi 3 месяца назад

    Ithupole ulla manthrimar undayal Keralam nannakkum -- enikku pratheekshayundu ippazum 🙂

  • @Ajay-di3zn
    @Ajay-di3zn 2 месяца назад

    Kurach driving manners koodi padippikanam

  • @AbdulBasheer-sn5lh
    @AbdulBasheer-sn5lh 3 месяца назад +2

    #LeftAlternative❤️🚩

  • @alis7335
    @alis7335 3 месяца назад

    ലൈൻ ട്രാഫിക് nh ൽ പോലും പല സ്ഥലങ്ങളിലും പ്രയോഗികമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇത് പൊതുജനത്തിന് അമിത ബാധ്യത ആയിതീരും

  • @pradeepb7495
    @pradeepb7495 2 месяца назад

    Social mediyayilae kasarthu poora pravarthiyilum venam??

  • @KrishnaKumar-yu9yu
    @KrishnaKumar-yu9yu 2 месяца назад

    വണ്ടിയ്ക്ക് തട്ടി മുട്ടി വരുന്ന നഷ്ടം വിലയിരുത്തി ഡ്രൈവർ ആണ് കാരണക്കാരനെങ്കിൽ ആ നഷ്ടം യൂണിയൻ ഭേതമില്ലാതേ ആ യാളിൽ നിന്ന് ഈടാക്കണം അങ്ങി നെവന്നാൽ സൂക്ഷിച്ച് വാഹനം ഓട്ടിയ്ക്കും

  • @salimkureekadu5498
    @salimkureekadu5498 2 месяца назад

    മുകിയൻമോണിറ്റർ ചെയ്താൽ പൂച്ചയെ മീൻ സൂഷിക്കാൻ ഏൽപ്പിച്ചത്പോലെ ഇരിക്കും

  • @SiddiqueVellila
    @SiddiqueVellila 2 месяца назад

    ശമ്പളം?

  • @ajaydaniel4857
    @ajaydaniel4857 2 месяца назад

    KSRTC compensation kodukkarundo eppol, sadharana nirthathe pokuka aanello pathivu

  • @anum2683
    @anum2683 2 месяца назад

    വണ്ടി ഒന്നും ഓടിയില്ലങ്കിൽ deasel ഉപയോഗം ഒട്ടും കാണില്ല.

  • @sunnykuriakose2494
    @sunnykuriakose2494 3 месяца назад

    ചിലവും കൂടി ഒന്ന് കണക്ക് കൂട്ടി, ലാഭം പറയുക

  • @RanjithDsRanjithDs
    @RanjithDsRanjithDs 2 месяца назад

    പലതും പറയും തെളിവ് സഹിതം കാണിക്കാൻ പറയണം അടുത്ത ഇലക്ഷൻ ആവാറായി അതുകൊണ്ടാണ് പറയുന്നത്

  • @sureshpkt
    @sureshpkt 2 месяца назад

    At least do something for the pending driving licence already paid full money site blocked god only knows when we get