എമ്പുരാൻ ഫസ്റ്റ് ഷോട്ട് മുതൽ മനസിലുണ്ട് | Prithviraj Sukumaran | Part 2 | The Cue

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 464

  • @syamsankar1542
    @syamsankar1542 2 года назад +110

    23:48
    ഒരു സംവിധായകൻ്റെ മുന്നിൽ ഇരുന്ന് ഒട്ടും diplomatic ആകാതെ,അദ്ദേഹത്തിൻ്റെ ഒരു സിനിമ പേഴ്സണലി ഇഷ്ടമായില്ല എന്ന് പറയാൻ കാണിച്ച ആ നിലപാടിനെ അഭിനന്ദിക്കുന്നു.......മനീഷ്💯💯

    • @darknight5182
      @darknight5182 2 года назад +9

      അത് എനിക്കിഷ്ടായില്ല, പ്രത്വിക്ക് വിഷമം ആയി, അത് പ്രതിയുടെ മുഖത് കാണുകയും ചെയ്തു

    • @nishadrahman2403
      @nishadrahman2403 2 года назад +4

      Adhinulla replayum ushaar aan

    • @muhammadnabuhan7649
      @muhammadnabuhan7649 Год назад +1

      പ്രിത്വിരാജിന് മാത്രം നിലപാട് വ്യക്തമാക്കിയാൽ മതിയോ.....

  • @silvestermask5760
    @silvestermask5760 2 года назад +642

    അന്തസ്സുള്ള ചോദ്യങ്ങളും അന്തസ്സുള്ള ഉത്തരങ്ങളും perfect interview...

  • @asrcreations409
    @asrcreations409 2 года назад +185

    നിലവിൽ മലയാളത്തിൽ ഏറ്റവും നല്ല interviewer മനീഷ് തന്നെ..👍

  • @abhig7267
    @abhig7267 2 года назад +279

    Manesh Narayanan is one of the finest interviewer and Prithviraj seems to be so comfortable with his sensible questions!

  • @e.vprakash3297
    @e.vprakash3297 2 года назад +64

    ബ്രോ ഡാഡി എനിയ്ക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പൃഥ്വിരാജിൻ്റെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം കാണിച്ച മനീഷ് നാരായണനും അതുൾക്കൊള്ളാനുള്ള ജനാധിപത്യ ബോധം പ്രകടിപ്പിച്ച പൃഥ്വിരാജിനും അഭിനന്ദനങ്ങൾ!

    • @abhishekbaburaj1105
      @abhishekbaburaj1105 2 года назад +10

      Kola mass... hopefully ini actors "degarading" ennulla excuse parayadhe...idhu pole mature aayi criticism handle cheyyan rest of the actors um padikatte

  • @darknight5182
    @darknight5182 2 года назад +34

    I like bro daddy, എപ്പോഴും lucifer റേഞ്ചിൽ പടം എടുക്കണം എന്നില്ല, ഒരു പടത്തിൽനിന്ന് തീർത്തും വ്യത്യസ്തമായി പടം ചെയ്യണം, അത് വിജയിപ്പിക്കണം അതാണ് talent 👍👍

  • @ane786khan
    @ane786khan 2 года назад +171

    He is honest, he has vision and he is an explorer 🤘
    Maneesh again earns respect with his sensible questions 👍

    • @atheevp
      @atheevp 2 года назад

      M

    • @atheevp
      @atheevp 2 года назад

      Mm mmmp mm I’ll pMook

  • @anunadm4595
    @anunadm4595 2 года назад +110

    ബ്രോ ഡാഡി നിരാശപ്പെടുത്തി എന്ന് പറയാൻ മനീഷ് കാണിച്ച സത്യസന്ധതക്ക് ഒരു വലിയ കയ്യടി. പ്രിഥ്വിക്ക് സുഖമുള്ള ചോദ്യങ്ങൾ മാത്രം ചോദിച്ചിക്കാതെ ഇതുകൂടി പറഞ്ഞത് നന്നായി. 💐💐

    • @abhishekbaburaj1105
      @abhishekbaburaj1105 2 года назад +13

      Honesty mathram alla...polite aayittu honest opinion parayakuyum cheydhu...that's an amazing skill...🔥🔥🔥

    • @jayaraj1043
      @jayaraj1043 2 года назад +3

      That was awkward. lol.

    • @abhishekbaburaj1105
      @abhishekbaburaj1105 2 года назад +19

      I also liked how well Prithvi handled that...I wish lalettan had handled criticism of aarattu and marakklar like this

    • @edwinkt836
      @edwinkt836 2 года назад

      💯👍

    • @trendz4422
      @trendz4422 2 года назад +4

      Enik ishtaayi Bro daddy. Nalloru refresh mind aayit kandirikkaam

  • @sreejithkizhuthodi2656
    @sreejithkizhuthodi2656 2 года назад +162

    "'Lucifer' is what I know, 'Bro daddy' is what I discovered" ejjathi dialogue 🔥🔥

    • @domridervlogs3634
      @domridervlogs3634 2 года назад +1

      Lucifer എങ്ങനെ ചെയ്യണം എന്നെനിക്കറിയാമായിരുന്നു Bro daddy ഇതുവരെ കൈവക്കാത്ത ഒരു പരീക്ഷണം.... But it feels like a punch line when told in english.. In my opinion bro daddyil anavishya comedy scenesum ottum resikatha characterizationum ayirunu that's why it ended as a flop it might be a problem in doing a nasty screenplay as well as prithviraj's confusion in doing a movie in such a genre!

  • @edvintpaul1332
    @edvintpaul1332 2 года назад +156

    സംസാരത്തിലെ വ്യക്തത എന്നാൽ ഇതാണ്... പ്രിത്വിരാജ്👌🏻

  • @paanduzz1
    @paanduzz1 2 года назад +40

    Loved the way Maneesh told that Bro Daddy was a dissapointment for him.. it was put out with utmost humility & respect..!

  • @maxinproytb
    @maxinproytb 2 года назад +89

    A perfect interview combo
    Prithvi- manesh narayanan

  • @asrcreations409
    @asrcreations409 2 года назад +50

    മറ്റുള്ളവർ സ്വന്തം സിനിമയും കാര്യങ്ങളും മാത്രം പറയുമ്പോൾ രാജു ഇൻഡസ്ട്രിയിലെ മൊത്തം കാര്യങ്ങള് പറയുന്നു..

  • @adarshjohnson3009
    @adarshjohnson3009 2 года назад +146

    ♥️എന്തു മനോഹരമായാണ് ഈ മനുഷ്യൻ സംസാരിക്കുന്നത്.... 😍

  • @hirankvinod5584
    @hirankvinod5584 2 года назад +41

    Hats off to interviewer 👏💯
    Egne venam interview chyann
    Oro questionum clear & perfect ayirunnu ath choyicha reethiyum neat ayirunnu
    Pinne prithiviraj was so comfortable too!
    Enniyum engeru anchor ayit ulla interviews pratheeshikunu🙌

  • @allrounder7039
    @allrounder7039 2 года назад +27

    പൃഥ്വിയുടെ ആദ്യ നാഷണൽ അവാർഡ് ആട് ജീവിതം സിനിമയ്ക്ക് ആയിരിക്കും.. 🙌🏻❤️

  • @shafeeqmus7204
    @shafeeqmus7204 2 года назад +53

    ഇദ്ദേഹം സിനിമയെ ഒരുപാട് ഇഷ്ടപ്പെടുന്നു ... വൈകാതെ തന്നെ ഇന്ത്യയിൽ സിനിമയിൽ എല്ലാ മേഖലയിലും ശക്തമായ സ്വാധീനമുള്ള ഒരു വ്യക്തിയാകും.. ഉറപ്പ് ..

  • @maxinproytb
    @maxinproytb 2 года назад +147

    Next prithvi- line up
    1.Janagana mana
    2.Gold
    3.Kaduva
    4.Aadujeevitham
    5.Empuraan
    6.Vilayath budha
    7.Kaaliyan
    8.Karachi 81
    9.Ayyappan
    10.Theerppu
    11.Kaapa
    12.Saalar
    13.Virtual production movie untitled
    14.Biscut king -hindi webseries /also directing pilot episode
    15.Baroz
    16.Neelavelicham

  • @hirankvinod5584
    @hirankvinod5584 2 года назад +34

    Prithiviraj a gem to malayalam cinema!
    Cinemaye patti ethreyum nannayii vivaravum arivum ulla manushyan. Enniyum kure karyangal prithivirajil ninnu explore chyanindd.

  • @dilip.cchittilanghat1437
    @dilip.cchittilanghat1437 2 года назад +11

    Prithvi യുടെ Interviews കാണുവാൻ തന്നെ ഒരു രസമാണ്. നല്ല വ്യക്തമായ സംസാരം, മറുപടി എല്ലാം കിടു .👍

  • @miriyamdominic
    @miriyamdominic 2 года назад +26

    When you ask the right questions, you definitely get the right answers. The interviewer definitely understood the assignment and has clearly studied the individual he is interviewing. Very well done :)

  • @maxinproytb
    @maxinproytb 2 года назад +91

    14 വർഷത്തെ കാത്തിരുപ്പ്ആണ്.... നജീബിനായി .... ഉടനെ സ്ക്രീനിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു.... big hatsoff to the efforts (especially Blessy chettan ,it's been 14 years since ആടുജീവിതം discussion started) ... dedication persevere...to rajuettan & entire team

    • @mallutuber005
      @mallutuber005 2 года назад +3

      Oru oscar prethikshikunnu🥺

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад

      🔥🔥

    • @sujithkrishnant802
      @sujithkrishnant802 2 года назад +1

      @@mallutuber005 ലഭിക്കട്ടെ

    • @anirudh6386
      @anirudh6386 2 года назад

      @@mallutuber005 ഇഹ് ഇഹ് ഇഹ് ഇഹ്

    • @mallutuber005
      @mallutuber005 2 года назад

      @@anirudh6386 story apt annu, pinne blessy kore varsham undayirunnu ethinte perakil, pinne oscar nediya a. r rahmanum rasool pokottiyum undu, vijarichalum bagyam undekil nadakum, nadannal🔥🔥🔥prithiv okke pinne vere level akum😁

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 года назад +32

    Empuran 🔥
    Waiting....
    Lalettan ❤

  • @balamuralim6142
    @balamuralim6142 2 года назад +87

    The sort of clarity this man has got about everything that he should be doing in coming years ...is phenomenal...!! Indeed a genius i would say...!!

  • @Albythomas27484
    @Albythomas27484 2 года назад +21

    Interview kandappo oru kaaryam manasilaayi... Prithviraj malayala cinema ye international level l ethikkum.. I'm damn sure👍🏻

  • @arunkrishnanr
    @arunkrishnanr 2 года назад +20

    ഗോൾഡ്‌ അൽഫോൻസ് പുത്രൻ-പൃഥ്വി🔆🦋
    Waitingggg

  • @trollwood
    @trollwood 2 года назад +10

    പക്വത
    വ്യക്തവും കൃത്യവുമായ മറുപടി
    പറയുന്ന മറുപടികളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാക്കുവാൻ അവതാരകന് പറ്റാത്ത അവസ്ഥ
    താൻ എന്താണ് ചെയ്യുന്നത്, എന്താണ് ചെയ്യേണ്ടത്, എങ്ങനെയാണ്, എങ്ങനെയാവണം, എന്നിവയെക്കുറിച്ചെല്ലാം ഉള്ള കൃത്യമായ ധാരണ
    പൃഥ്വിരാജ് എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്ന ഒരുപാട് കാരണങ്ങളിൽ വളരെ ചുരുക്കം ചിലതാണ് മേൽപ്പറഞ്ഞവ..
    മലയാളസിനിമയ്ക്ക് എന്നെന്നും അഭിമാനിക്കാം..
    പേരുപോലെതന്നെ പ്രൗഢിയുള്ള വ്യക്തിത്വത്തിന് ഉടമ..🔥
    പൃഥ്വിരാജ് സുകുമാരൻ❤️🔥

  • @akhilpvm
    @akhilpvm 2 года назад +10

    *അക്ഷരങ്ങളിൽ മാത്രം കണ്ട കഥ.. വർഷങ്ങളുടെ കാത്തിരിപ്പ്.. വളരെ മികച്ച ഒരു ചിത്രം ആകുമെന്ന് ഉറപ്പ്.. ആടുജീവിതം* 🤗❤️

  • @kiranjohnson88
    @kiranjohnson88 2 года назад +30

    മനീഷ് 🙌
    നിലവിൽ മലയാളത്തിലെ ബെസ്റ്റ് യൂട്യൂബ് ഇന്റർവ്യൂർ

  • @Ravi-bz6ob
    @Ravi-bz6ob 2 года назад +26

    Prithvi🖤
    Epitome of talents.💯

  • @gokulkr1716
    @gokulkr1716 2 года назад +21

    രാജുവേട്ടൻ 💖
    ഇങ്ങേരുടെ ഇനിയുള്ള line Up 💥
    Mollywood ഇനി ഇങ്ങേരുടെ കയ്യിൽ തന്നെ കാണും ⚡️

  • @maxinproytb
    @maxinproytb 2 года назад +50

    ജനഗണമന
    Gold
    കടുവ
    ധൈര്യമായി ticket എടുക്കു എന്ന് prithviraj productiond nte ഉറപ്പാണ് 😍
    അത് മതി...

    • @alvinroy932
      @alvinroy932 2 года назад +1

      kaduva, shaji kailas aanu so athinu mathram hope illa

    • @Koshikurien
      @Koshikurien 2 года назад +1

      @@alvinroy932 shaji kailas 🔥🔥🔥🔥

  • @sreekumaru6312
    @sreekumaru6312 2 года назад +147

    ആട് ജീവതം വായിച്ച ഒരാൾ എന്ന നിലക്ക് തീർച്ചയായും ഇന്ത്യ യുടെ ഓസ്കാർ എൻട്രി തന്നെ ആയിരിക്കും.. സിനിമ...
    അതിലുപരി... ഇന്ത്യ മുഴവൻ.. dubb ചെയ്ത് മലയാളത്തിന്റെ അഭിമാനം ആകാൻ പോകുന്ന ഒരു സിനിമാ...no dought

    • @edwinjames818
      @edwinjames818 2 года назад +20

      Dought alla doubt 😐🚶🏻‍♂️

    • @jCN_055
      @jCN_055 2 года назад +17

      ഈ കഥ സിനിമാ ആകുമ്പോൾ അതിനെ എങ്ങനെ launch ചെയ്യുന്നു എന്നത് important ആണ്..

    • @anirudhtrolls2082
      @anirudhtrolls2082 2 года назад +12

      Prithvi abinayikunnu enna oru kurav mathram.average performer.

    • @edwinjames818
      @edwinjames818 2 года назад +5

      @@anirudhtrolls2082 eyy prithviyude abhinayam angane kurachu kaanuonnum venda pulli nalla homework cheyyunna koottathil aan
      Karanam pullikk ariyam pulleede limitations enthaanennokke

    • @anirudhtrolls2082
      @anirudhtrolls2082 2 года назад +3

      @@edwinjames818 enik pulliyod oru virodavum ella.adika padavum kanditumund.athukond thanneyanu parayunnath abinayathil oru purogamanavum ellatha nadananu prithvi.ethu role cheithalum ore body language ore expression ore nadatham ore dialogue delivery.pulli aa role enganayanu cheithirikuka enn enik mansail oohikam.

  • @shalomsampanicker5209
    @shalomsampanicker5209 2 года назад +17

    നിങ്ങൾ മികച്ച ചോദ്യങ്ങൾ ചോദിക്കൂ...
    നിങ്ങൾക്ക് വേണ്ട മികച്ച ഉത്തരങ്ങൾ ഞാൻ തരും
    - പൃഥ്വിരാജ്

  • @douluvmee
    @douluvmee 2 года назад +35

    Love you Maneesh for having the balls to say you didn’t like Bro Daddy. It sucked!

  • @adhi3819
    @adhi3819 2 года назад +22

    EMPURAAN waiting 🤩🔥🔥

  • @ushapraveen1659
    @ushapraveen1659 2 года назад +10

    Prithvi is class/ mass and elegance.
    Gundakale kootu pidichu quotation koduthu Malayala cinema udharikkan nadakkunna so called janapriya nayakanmar kandu padikkuka.. Prithvi enna motivational personality !!!

  • @gokulprakashk1636
    @gokulprakashk1636 2 года назад +17

    Watched the both parts... Great Questions and Great Answers... No doubts at the end 🔥

  • @shaheermk4088
    @shaheermk4088 2 года назад +25

    Best interview always done by maneesh

  • @spiderman6173
    @spiderman6173 2 года назад +10

    11:03 for empuraan

  • @vishnuvinu9291
    @vishnuvinu9291 2 года назад +10

    Forget about cinema. How enlightening was Prithvi's answers. I got inspired how good is he at his craft. His vision, planning, everything motivates. He is so keen and sharp. Thanks for this interview, Manish.
    Vishnu.

  • @trollwood
    @trollwood 2 года назад +123

    Future of Mollywood is Safe in his Hands 🥰🥰🥰

    • @mallutuber005
      @mallutuber005 2 года назад +12

      Yes💯

    • @priyadarshan4258
      @priyadarshan4258 2 года назад +10

      True🔥

    • @JIBREELINSIDE_OFFICIAL
      @JIBREELINSIDE_OFFICIAL 2 года назад +1

      Everything already planned (empuraan) rakshichatha 😆😆

    • @midhunkn3591
      @midhunkn3591 2 года назад +1

      ബാക്കി ആളുകൾ പിന്നെ എങ്ങോട് പോകാ

    • @anirudh6386
      @anirudh6386 2 года назад +2

      Good joke, ljp, pothan, basil is better than prithvi

  • @Bvhyb
    @Bvhyb 2 года назад +3

    Emburan നേക്കാൾ കട്ട waiting for
    Prithwi combo 2022
    കടുവ,ആടുജീവിതം,ഗോൾഡ്,ജനഗണമന

  • @maxinproytb
    @maxinproytb 2 года назад +13

    A perfect interview from mollywood

  • @hiransd3746
    @hiransd3746 2 года назад +16

    എന്തൊരു ഭംഗി ആയിട്ടാണ് സംസാരം..

  • @p166hqL
    @p166hqL 2 года назад +2

    പൃഥ്വിരാജ് sir ഇട്ടിരിക്കുന്ന glossy ആയിട്ടുള്ള shirt ന്റെ material ഏതു type ആണെന്ന് അറിയാമോ?
    ഏതു brand shirt ?

  • @CK-hj9jz
    @CK-hj9jz 2 года назад +62

    ഒരു filmmaker എന്ന രീതിയിൽ ലൂസിഫറിനെക്കാൾ പ്രിത്വിയെ അടയാളപ്പെടുത്തുന്ന സിനിമ ആണ് ബ്രോ ഡാഡി. ഇതുപോലെ പെർഫോമൻസിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന കോമഡി സിനിമ എടുത്ത് വിജയിപ്പിക്കാൻ ഇന്ന് മലയാളത്തിലെ മിക്കവാറും സംവിധായകർക്കും സാധിക്കില്ല എന്നതാണ് യാഥാർഥ്യം.
    സൂപ്പർസ്റ്റാർ മോഹൻലാൽ ബ്രാൻഡ്, വലിയ വെൾഡ്‌ ബിൽഡിങ്, മാസ് ഏലവേഷൻ രംഗങ്ങൾ, വലിയ താരനിര ഒക്കെയുള്ള ലുസിഫറിൽ എന്തെങ്കിലും സംഗതികൾ എന്തായാലും ക്ലിക് ആകും. പക്ഷെ ബ്രോ ഡാഡി അങ്ങനെ അല്ല. ചെറിയ രീതിയിൽ പാളിയാൽ സിനിമ ദുരന്തം ആകും. പ്രത്യേകിച്ചു സിനിമ പോസ്റ്റ് മോർട്ടം ചെയ്യാൻ വേണ്ടി മാത്രം സിനിമ കാണുന്ന ആളുകളുള്ള ഈ കാലത്ത്. മോഹൻലാലിന്റെ കോമഡി ടൈമിങ്ങിൽ ആളുകൾക്ക് വിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിൽ ആണ് പ്രിത്വിരാജ് ബ്രോ ഡാഡി ചെയ്തത് എന്നതാണ് അതിലും വലുത്.

    • @CK-hj9jz
      @CK-hj9jz 2 года назад +15

      @@varunvarun8267
      പ്രിത്വിരാജ് പറഞ്ഞപോലെ എല്ലാ സിനിമയും എല്ലാവർക്കും ഇഷ്ടപെടില്ല. താങ്കൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിക്കൊന്നും ചെയ്യാൻ സാധിക്കില്ല. എന്റെ അഭിപ്രായം ആണ് ഞാൻ പറഞ്ഞത്. പിന്നെ പെർഫോമൻസ് എന്ന്‌ പറഞ്ഞത് ഡയലോഗ് centric കോമഡി അല്ല സിനിമയിൽ എന്ന അർത്ഥത്തിൽ ആണ്

    • @jerinjohn3505
      @jerinjohn3505 2 года назад +12

      @@CK-hj9jz Njn yojikunnu. Oru mass action padatekaal difficult oru humour padam cheyyananu.

    • @flowerinthewild-x5u
      @flowerinthewild-x5u 2 года назад +3

      Bro Daddy was cringe

    • @CK-hj9jz
      @CK-hj9jz 2 года назад

      @@jerinjohn3505
      പ്രത്യേകിച്ചും ഈ OTT കാലഘട്ടത്തിൽ

    • @ravanaprabhu7554
      @ravanaprabhu7554 2 года назад +10

      Correct ആണ് ബ്രോ....
      ഒന്ന് പാളിയാൽ കൈയിൽ നിന്ന് മുഴുവൻ ആയി പോവുമായിരുന്ന ഒരു കഥ ആണ് bro daddy.....

  • @georgeking315
    @georgeking315 2 года назад +26

    The Megastar Complete Actor Prithviraj 🤩

  • @daisyjoy5559
    @daisyjoy5559 2 года назад +10

    Bro Daddy eshtapettu 🥰 😍

  • @Forza_Italia7
    @Forza_Italia7 2 года назад +5

    The best interviewer out there 🙌

  • @youtubec7930
    @youtubec7930 2 года назад +14

    Bro daddy & Lucifer ❤️🙏

  • @akhilpvm
    @akhilpvm 2 года назад +4

    *നല്ല ചോദ്യങ്ങൾ നല്ല ഉത്തരങ്ങൾ,, ഇങ്ങനെ ആകണം ഒരു ഇൻ്റർവ്യൂ വേണ്ടത്* ✌️💞

  • @athulk4169
    @athulk4169 2 года назад +12

    This man is literally a genius.

  • @anandapadmanabhanp657
    @anandapadmanabhanp657 2 года назад +5

    Sensible questions obviously sensible answers as always.

  • @vargheseabraham7311
    @vargheseabraham7311 2 года назад +14

    As a entertainer Bro Daddy is Ok👍🏻

  • @karun.h9640
    @karun.h9640 2 года назад +2

    Waiting for Empuraan 🔥✨️✨️💥💥💥💗💗💗

  • @aneetamarea
    @aneetamarea 2 года назад +4

    Oru perfect speaker aann rajuettan❤️

  • @dracostudio
    @dracostudio 2 года назад +7

    23:27 Awsm Qw 👌 നല്ല നട്ടെല്ല് ഉള്ള ചോദ്യം

  • @nathmanju6317
    @nathmanju6317 2 года назад +1

    Rajuettan and CUE ...Best combo ever😍😍😍

  • @JOHNWICKDARKK
    @JOHNWICKDARKK 2 года назад +3

    GRAND MASTER
    Waiting for EMPURAAN 🔥☠️

  • @sachinsudhakar2742
    @sachinsudhakar2742 2 года назад +8

    11:06

  • @mahinpm
    @mahinpm 2 года назад +4

    Thank you..Great One..

  • @arnold....3943
    @arnold....3943 2 года назад +4

    Honestly good interviewer and interviewee 💯🔥❤... Love you rajuetta😍😘🤩❤️❤️

  • @mervingibson6555
    @mervingibson6555 2 года назад +30

    പൃഥ്വിരാജ് സംസാരിക്കുമ്പോൾ സിനിമയെക്കുറിച്ചു വലിയ വലിയ കാര്യങ്ങളൊക്കെ പറയും. പക്ഷെ പടം ഇറങ്ങുമ്പോൾ ഫാൻസിനെ മാത്രം തൃപ്തിപ്പെടുത്തുന്ന തരത്തിൽ എടുക്കുകയും ചെയ്യും. പണ്ട് 'അമ്മ' സംഘടന 20-20 സിനിമ എടുത്തപ്പോൾ "അമ്മ പോലെയുള്ള സംഘടന ഇത്തരം സിനിമകളല്ല എടുക്കേണ്ടത്....ക്ലാസ്സിക് ചിത്രങ്ങളാണ്" എന്ന് പറഞ്ഞ പുള്ളിയാണ്.

    • @janeesht8582
      @janeesht8582 2 года назад +21

      lucifer oru classic movie thanne aanu. oro different layer ulla cinema aanu.

    • @ravisankar2191
      @ravisankar2191 2 года назад +6

      അതിന് ആകെ രണ്ട് പടമല്ലേ ചെയ്തത്

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад

      @@janeesht8582 💯

    • @abhishekbaburaj1105
      @abhishekbaburaj1105 2 года назад +5

      Lucifer fans ine maathrame thrupti peduthiyullu??.
      No one can break any records by satisfying JUST fans..., For any movie to have repeat viewings and record breaking collection, general audience should like it..
      If only fans liked it, the collection would have been somewhat like "aaraattu"..
      and this logic is always true for film industries around the globe. Other than opening weekend, if a film has to make total record breaker collections, it HAS to be coz of general audience, JUST fans will never be able to do it

    • @shanaspmohammed8325
      @shanaspmohammed8325 2 года назад +3

      മെൽവിൻ bro .... സ്വന്തം അഭിപ്രായം പറയാം.. അത് മാത്രം ആണ് ശരി എന്ന് പറയരുത്. Industry hit ആയ ചിത്രം ഫാൻസ്‌ മാത്രം കേറി hit ആക്കിയതാണോ.. 😂😂

  • @vijaybijusagar7417
    @vijaybijusagar7417 2 года назад +5

    Good interview...👍

  • @sibin9594
    @sibin9594 2 года назад +18

    I really liked bro daddy since i watched in my home on my phone when i was stressed.

  • @ollathuparanjal7803
    @ollathuparanjal7803 2 года назад +1

    Kandathum kettathum athyugram
    One of the finest interview I ever watched.

  • @Lucifer-de1my
    @Lucifer-de1my 2 года назад +4

    Empuraan 🔥😍

  • @sreekumaru6312
    @sreekumaru6312 2 года назад +57

    മമ്മൂക്ക വരെ ചളി അടിക്കുന്ന കാലം.. പ്രിത്വി രാജ് talking 🔥🔥

    • @dasanpb4249
      @dasanpb4249 2 года назад

      Good. Chiri vannu

    • @crtecchandhu5074
      @crtecchandhu5074 2 года назад +5

      എപ്പോഴും വിവാദ രീതിയിൽ ഇന്റർവ്യൂ talk ചെയ്യണോ മമ്മൂക്കയുടെ ഇന്റർവ്യൂ രീതി തന്നെ ആണ് പ്രിത്വി ക്കും മമ്മൂക്കയുടെ ഇന്റർവ്യൂ ഒന്ന് പോയി കണ്ടു നോക്ക് പുള്ളിയെ വെല്ലുന്ന റിപ്ലൈ പറയുന്ന ആരും ഇവിടെ ഇല്ലാ പ്രിത്വി മമ്മൂക്കയെ വരെ കോപ്പി അടിച്ചിട്ടുണ്ട് 😂

    • @akhilsaji7289
      @akhilsaji7289 2 года назад +4

      മമ്മൂക്കയുടെ എത്ര നല്ല ഇന്റർവ്യൂസ് ഉണ്ട്. നല്ല ചോദ്യങ്ങളും നല്ല അവതാരകനും ആണെങ്കിൽ പൃഥ്വിയുടെ ഈ ലെവൽ ആണ് മമ്മൂക്കയും

  • @alenfone7902
    @alenfone7902 2 года назад +11

    മനീഷ് മികച്ച ചോദ്യകർത്താവ്

  • @akhilramachandran3005
    @akhilramachandran3005 2 года назад +2

    The best interviewer in M town 👍🏻

  • @anandanil3189
    @anandanil3189 2 года назад +6

    Ottapere Director Blessy ❣️🔥

  • @maxinproytb
    @maxinproytb 2 года назад +21

    Waiting for ആടുജീവിതം transformation video ❤️

  • @hajamoinudeen1399
    @hajamoinudeen1399 2 года назад +4

    Randemikacha cineamakal kandu. .star and bro daddy....what a movie...engane inganathe cinemakal rayuettan cheyunnu....

  • @asrcreations409
    @asrcreations409 2 года назад +4

    മമ്മൂക്ക - മനീഷ് ഇൻ്റർവ്യൂ വെയ്റ്റിംഗ് ആണ്..

  • @jistyjoseph1060
    @jistyjoseph1060 2 года назад +1

    Very good interview. Good questions

  • @shabss1
    @shabss1 2 года назад +3

    Being a regular movie lover ! I sas lucifier 2 times ! But i saw bro daddy so many times !!

  • @JK-mh7ye
    @JK-mh7ye 2 года назад +8

    Rajuvettan 🔥❤️

  • @priyadarshan4258
    @priyadarshan4258 2 года назад +7

    Rajuettan 🔥🔥🔥

  • @youtubec7930
    @youtubec7930 2 года назад +2

    Empuraan ❤️

  • @rajathrmenon1
    @rajathrmenon1 2 года назад +1

    Onum parayanilla more than questions,hats off to the answers by Prithvi👌👌👌brilliance

  • @shaheermk4088
    @shaheermk4088 2 года назад +2

    പ്രിഥ്വി .an unsung real star 🌟

  • @aswinwayne626
    @aswinwayne626 2 года назад

    Best interviewver in Malayalam

  • @ajal48
    @ajal48 2 года назад +10

    Koppa bro daddy poliyaa

  • @youtubec7930
    @youtubec7930 2 года назад +10

    Waiting Empuraan 🔥

  • @adarsha6489
    @adarsha6489 2 года назад +6

    𝙴𝚖𝚙𝚞𝚛𝚊𝚗❤ 𝚠𝚊𝚒𝚝𝚒𝚗𝚐 💥

  • @Takeiteasymedia
    @Takeiteasymedia 2 года назад +13

    Nothing wrong he directed a bro daddy type film which is a fun family drama. But pull off a comedy in the films is not an easy job and is very challenging. Prithvi is not the best as a comedy entertainer. Even prithvi will agree to this point. Definitely he is a very good actor But More than as an actor, he is having different level of film making skills. I am sure if he is focusing on directing more pan indian type films, he will be the no1 film maker in Indian film industry.

    • @anirudh6386
      @anirudh6386 2 года назад

      ഇങ്ങനെകോമഡി പറയല്ലേ, ചെയ്ത രണ്ട് സിനിമകളും തന്നെ ഒരു കോണവുമില്ല

    • @ajayajesh6941
      @ajayajesh6941 2 года назад

      @@anirudh6386 haha chettan poyi direct cheyyathaendae pinnae ,chiripikkathae.

  • @truth-is-very-simple
    @truth-is-very-simple 2 года назад

    15:31 അന്ന് പ്രിത്വി പറഞ്ഞല്ലോ സ്ത്രീ വിരുദ്ധ film ഞാൻ ഇനി ചെയ്യില്ല എന്ന്. അത് മറ്റൊരു ആശ്വാസമായിരിക്കും അല്ലെ😄 ഇത് പറഞ്ഞത് എന്ത് കൊണ്ടെന്നാൽ. നിലപാടുകൾ എടുക്കുംപോളും predict ചെയുമ്പോഴും നമ്മളുടെ മുന്നിൽ നാളെ എന്നൊരു കാര്യമുണ്ട്. നിലപാട് ഉറച്ചതാണെങ്കിൽ അത് മാറരുത്. മാറുണെന്നതാണെങ്കിൽ അത് പറയാനും നിക്കരുത്.✨️ ചുരുക്കത്തിൽ... സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം✨️✨️✨️ mind it dear prithviraj sukumaranan ✌🏻

  • @swaminathan1372
    @swaminathan1372 2 года назад +1

    ചോദ്യങ്ങളും...👌👌👌
    ഉത്തരങ്ങളും...👌👌👌

  • @moviecapital2344
    @moviecapital2344 2 года назад +2

    Empuraan🔥🔥🔥🔥🔥🔥🔥

  • @vasuannane
    @vasuannane 2 года назад +5

    ചോദ്യം ചോദിക്കാൻ ഏറ്റവും കുറഞ്ഞത് 5 മിനിറ്റ് എനിക്ക് വേണം . ലെ മനീഷ് ...😂😂😂

  • @aldrin6683
    @aldrin6683 2 года назад +2

    EMPURAAN ❤️🔥

  • @cinemaaddict5252
    @cinemaaddict5252 2 года назад +114

    താങ്കൾ എന്ത് കൊണ്ട് ഒരു നടൻ എന്ന നിലയിലുള്ള പൃഥ്വിയുടെ നിറം മങ്ങലിനെ കുറിച്ച് ഒരിടത്തും അങ്ങേരോട് ചോദിക്കുന്നില്ല 🙏 ഒരു മികച്ച ഇന്റർവ്യൂവർ എന്ന നിലക്ക് ഏറ്റവും പ്രധാന ചോദ്യം അതല്ലേ.. പ്രിത്വിരാജിന്റെ dubbing problem & artificiality in acting ഇന്ന് neutral audience അടക്കം criticise ചെയ്യുന്ന കാര്യം ആണ്

    • @hashimfaisal2564
      @hashimfaisal2564 2 года назад +11

      Fact broo

    • @ShahulHameed-pw5tt
      @ShahulHameed-pw5tt 2 года назад +1

      Onnu podappa

    • @vyshnav9924
      @vyshnav9924 2 года назад +6

      Ayyappan koshi 🤔

    • @ravisankar2191
      @ravisankar2191 2 года назад +13

      Director's actor aan krithyamayi upayogikkanam angere. Aadujeevitham ningalude chodyathinulla utharam tharum❤

    • @abhishek1978
      @abhishek1978 2 года назад +4

      Ith sudheesh payyanur enna oru interviewer choichappol, director ok paranjal thaan ok aanennanu pulli paranje. But ningal parayunnathum sheriyaan

  • @sijoantony7874
    @sijoantony7874 2 года назад +1

    എജ്ജാതി ബ്രില്യന്റ് 🥰🥰

  • @harikeezheth3304
    @harikeezheth3304 2 года назад +1

    These questions are fabricated soo well.. well done
    Kudos to the interviewer welll donee

  • @asokanbhaskaran9999
    @asokanbhaskaran9999 2 года назад +1

    Maneeshetta , "വല്ലാത്തൊരു കഥ" ലെ ബാബു രാമചന്ദ്രനുമായ് ഒരു interview നടത്താമൊ

  • @habbyaravind3571
    @habbyaravind3571 2 года назад +1

    മോഹൻ ലാലിന് റെയും
    പ്രിത്വി രജിന്റെയും
    വ്യക്തിത്വതിനു
    ഒരു സവിശേഷത ഉണ്ട്.
    ഒരു നടൻ നു undayirikkenda
    യഥാർത്ഥ സവിശേഷത

  • @suvinmicheal
    @suvinmicheal 2 года назад +41

    Bro Daddy was amazing...it has a great repeat value...Its like a pill for depression

    • @anirudh6386
      @anirudh6386 2 года назад

      Ya, great double meaning movie

    • @suvinmicheal
      @suvinmicheal 2 года назад +1

      @@anirudh6386 was there any? 🤔

    • @anirudh6386
      @anirudh6386 2 года назад +1

      @@suvinmicheal യെസ്, കല്യാണി pregnent ആണെന്ന് മോഹൻലാലിനോട് പറയുമ്പോൾ ഒരു വെടി ശബദ്ധവും കുതിരയുടെ ശബ്ദവും കേൾക്കുന്നുണ്ട് എന്താണ് ഇവർ ആക്ച്വലി ഉദ്ദേശിച്ചത്

    • @ajayajesh6941
      @ajayajesh6941 2 года назад

      @@anirudh6386 it's your thought, everyone dnt necessarily accept that.

  • @anupriya5372
    @anupriya5372 5 месяцев назад

    Love you prithvi 😍🥰

  • @sagaraliasjacky5970
    @sagaraliasjacky5970 2 года назад +1

    എമ്പുരാൻ 🔥