ജേക്കബ് മുരിക്കൻ പിതാവ് മനസ്സ് തുറക്കുന്നു|EASTER SPECIAL|MAR JACOB MURICKEN|INTERVIEW|GOODNESS TV
HTML-код
- Опубликовано: 8 фев 2025
- അരമനവിട്ട് കാട്ടിലെ ഏകാന്ത താപസ ജീവിതം.പുലിയെ പോലും ഭയക്കാതെ മുന്നോട്ട് . ജേക്കബ് മുരിക്കൻ പിതാവ് മനസ്സ് തുറക്കുന്നു
#goodnesstv #bishop #catholic #church #interview #easter
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official RUclips channel: / goodnesstelevision
►Goodness Radio: s5.radio.co/s2...
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook: / goodnesstelevision
►Twitter: / goodness_tv
►Instagram:
/ goodnesstelevision
►Telegram: t.me/goodnessm...
►WhatsApp Group: chat.whatsapp....
--------------------------
RUclips Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnesstvonline5917
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV: play.google.co...
►Goodness Radio:
s5.radio.co/s2...
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2022 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV #prabathavirunnu #MarJacobMuricken
അരമനയില്‍ നിന്നും ആശ്രമത്തിലായ അഭിവന്ദ്യ പിതാവിനെ പ്രസന്നവദനനായി വീണ്ടും ഞങ്ങള്‍ക്കു കാണിച്ചു തന്ന ബഹുഃ അച്ചനും goodness tv ക്കും നന്ദി .
ആഡംബരവും പ്രൗഡിയുമെല്ലാം ഒഴിവാക്കി പ്രാർത്ഥനാ ജീവിതം നയിക്കുന്ന പിതാവിന് ആശംസകൾ 🙏
God be with the Fr to fulfill his desires and survice Prayers 🙏
@@geevargheseyohannan6425❤
XÍ
പിതാവു മായുള്ള ഈ സംഭാഷണം കേൾക്കുവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്.ലളിതജീവിതം ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു, അങ്ങ് പറഞ്ഞപോലെ ദൈവത്തോടു ചേർന്ന് നിൽക്കുന്ന നിമിഷങ്ങളാണ് യഥാർത്ഥ സന്തോഷം നൽകുന്നത്. ഇനിയും ഒത്തിരി നല്ല കാര്യങ്ങൾ ചെയ്യുവാൻ സർവേശ്വരൻ ഇടനൽകട്ടെ.
🙏God please help my youngest brother to achieve his aim🍁
പിതാവിനെ ഈശോ കൂടുതൽ അനുഗ്രഹിക്കട്ടെ
ഈശോ മിശിഹായ്‌ക്ക് സ്തുതി ആയിരിക്കട്ടെ.
പിതാവ് പറഞ്ഞതായ ആൽമീയമായ, ഫൗതീകമായ കാര്യങ്ങൾ വളരെ അർത്ഥവത്തുള്ളതാണ്, അൽമായരായ നമ്മളും, പിതാക്കന്മാരും, വൈദികരും അനുവർത്തിക്കേണ്ട കാര്യങ്ങളാണ്. ദൈവം പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കണമെന്ന് പ്രാർഥിക്കുന്നു. 🙏🙏🙏
ഈ ഈസ്‌റ്റർ ദിനത്തിൽ ഇതുപോലൊരു വീഡിയോ പുറം ലോകത്തേക്ക് കാണിച്ച goodness tv ക്കു അഭിനന്ദനങ്ങൾ 🙏 ദൈവം പിതാവിനെയും അതുവഴി അനേകരെയും അനുഗ്രഹിക്കട്ടെ 👍
പിതാവേ, ഇപ്പോൾ ഞാൻ മക്കളുടെ കൂടെ വിദേശത്താണ്. എനിക്ക് നാട്ടിൽ എനിക്ക് ദൈവം തന്ന വീട്ടിൽ ഇതുപോലെ പ്രാർത്ഥന ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നു. അത് ദൈവ മഹത്വത്തിനായി പ്രാർത്ഥനാ ജീവിതം നയിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കണമേ. 🙏
പിതാവിൻറെ ജീവിതം ഞങ്ങൾക്ക് വലിയ പ്രത്യാശയും സന്തോഷവും നൽകുന്നു..🎉❤
😊😮
പിതാവിന്റെ പാർത്ഥനായിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കേണമേ
ഈ പാതയിലുടെ യേശുവിൽ ഒന്നാകൻ കഴിയട്ടെ 🙏🎈
Q
പിതാവിന് ദൈവാനുഗ്രഹം ധാരാളം ഉണ്ടാകട്ടെ🙏🙏🙏
ദൈവപിതാവിന്റെ ഇഷ്ടം നിറവേറ്റിയ പിതാവ് 🙏🙏
ഏകാന്തത ജീവിതം നായിക്കുന്ന പിതാവ് ഒരു വിശുദ്നാകട്ടെ... ആമേൻ... 🙏🏻🙏🏻🙏🏻
ഇതാണ് തപസ് ജീവിതം... ദൈവമേ ഞങ്ങളുടെ പുരോഹിത്രർക്കു ee😘പിതാവിന്റെ ജീവിതം മാതൃക ആകട്ടെ...
ജീവിതം കൊണ്ട് വിശ്വാസം പ്രഘോഷിക്കുന്ന അഭിവന്ദ്യ പിതാവിന് ഒരായിരം നന്ദി.. അങ്ങ് ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ.. ആമേൻ.. ഹല്ലേലൂയാ..
ഇതാണ് ഏതാർത്ഥ അൽമീയജീവിതം വും ക്രിസ്ത്യജീവിതവും അച്ഛനെ ഈശോ അനുഗഹി കട്ട 🙏
പിതാവിൻറെ പ്രാർത്ഥനയിൽ എല്ലാപേർക്കും വേണ്ടി പ്രാർത്ഥിക്കുന്നതിനു ഞാൻ അഭ്യർത്ഥിക്കുന്നു ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ ആമേൻ .
വിശുദ്ധ അൽഫോൻസാമ്മ യുടെ കുടുംബത്തിൽ നിന്നുള്ള മറ്റൊരു പുണ്യാത് മാവ്..,. 🙏🙏🙏❤️🌹🌹
എന്താണ് ഇവർ തമ്മിലുള്ള റിലേഷൻ??
അധികാരത്തിനും, സ്ഥാനമാനങ്ങൾക്കും വേണ്ടി എന്ത് തരം താണ വൃത്തി കേടുകൾക്കും കൂട്ടുനിൽക്കുന്ന ഇന്നത്തെ ലോകത്തിനു മുൻപിൽ.... അധികാരത്തിന്റെ സിംഹസനങ്ങളിൽ അവരോധിക്കപ്പെട്ടു പ്രൗഡഗംഭീര ജീവിതം നയിക്കുന്ന.... മാമോദീസ വെള്ളം തലയിൽ വീണ ഓരോ ക്രിസ്ത്യാനിയും... കണ്ടു പഠിക്കേണ്ട ജീവിതം.... കാലം നമുക്ക് മുന്നിൽ വച്ചു തന്ന കർമ്മയോഗി.. ഈ പുണ്ണ്യത്മാവിനെ പരിചയപ്പെടുത്തി തന്ന ഗുഡ്നെസ് TV ക്കും.. Fr. Jonson നും 🙏🙏🙏
🙏🙏🙏
അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെ ക്കൂടി ഓർക്കണമേ
പിതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 💐🌹🕎🙏
പിതാവ് സ്വീകരിച്ച മാർഗ്ഗം നമ്മുടെ ആദിമ സഭയിലും ഉണ്ടായിരുന്നു. പിതാവിന് കുടുതൽ നന്മ സ്വീകരിക്കാൻ കർത്താവിന്റെ വിളി അനുഗ്രഹമാകട്ടെ.🙏🙏❤️❤️❤️👍👍
Rev. Bishop, You proved to be a true Christian. Please pray for us, so that we may also lead a life that is pleasing to our God. Praise the Lord
പിതാവേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ..... 🙏🏽
ആദിമ ക്രൈസ്തവ സഭയിലെ പിതാക്കന്മാർ താപസ ജീവിതം നയിച്ചിരുന്നത് മരുഭൂമിയിലെ ഗുഹകളിലും മറ്റുമായിരുന്നു. വലിയ ദൈവീക ദർശനാനുഭവങ്ങൾ അവർ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ ആധുനിക കാലത്ത് ഇത്തരത്തിൽ ഒരു താപസ ജീവിതം തെരഞ്ഞെടുക്കുവാൻ ദൈവം നിയോഗിച്ച ബഹു. മുരിക്കൻ പിതാവ് വലിയൊരു മാതൃകയാണ്. ദൈവത്തിന്റെ ഇഷ്ടം നിറവേറട്ടെ എന്ന മഹത്തായ ഉത്തരവാദിത്വം ഏറ്റെടുത്ത് സഭയ്ക്ക് ഉത്തമ മാതൃക നല്കി.
His Excellency has become extremely closer to Almighty! Pleading your prayers for the whole world, A giant step for many to follow!
Pithave,your simplicity be a motivation for everyone to lead a simple life in this world of power and luxury.Let’s have concern for the sufferings of the vulnerable people in our families and communities and develop a sharing caring relationship.I truly wish to be hermit in some part of my life 🙏
പിതാവ്
നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ആശംസകൾ 🙏🙏🙏
🙏🙏
പിതാവിന് എല്ലാവിധ മംഗളങ്ങളും നേരുന്നു
പിതാവിന്റെ മാതൃക പലർക്കും മാതൃകയാകട്ടെ. പിതാവിന് സകലവിധ അനുഗ്രഹങ്ങളുമുണ്ടാകട്ടെ. ലോകത്തിലെ മെത്രാൻ പദവി സ്വർഗ്ഗത്തിൽ ലഭിക്കട്ടെ. 🙏🙏🙏
A GREAT INSPIRATION TO CHRISTANITY, PRAY FOR ME AND FAMILY
ദൈവ ത്തിന്റെ പ്രതിപുരുഷൻ എന്ന് നാം അറിയാതെ വിളിക്കുവാൻ തക്ക ഉയരങ്ങളിൽ കഴിയുന്ന ഈ താപസ്സൻ നമ്മുടെ സഭയ്ക്ക് മാതൃകയാണ്.
Call with in the call is great and inspiring.May God be glorified through the courageous step u have taken your Lordship.
പിതാവിനുവേണ്ടി പ്രാർത്ഥിക്കുന്നു.പിതാവിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണമെ.
വളരെ അനുഗ്രഹീതമായ ഒരു വീഡിയോ. സൗമ്യ ഭാഷണം. കൃപയാൽ സമൃദ്ധവും. 21:15 ആഹാരം സ്വയം പാചകം ചെയ്യണം. Great message.
Easter ആഘോഷ അമിത പ്രാധാന്യം, അമിത പിതാവ് പ്രയോഗം ഒക്കെ അരോചകം.
ഒരു മകനും പിതാവിനെ അങ്ങനെ വിളിച്ചു കൊണ്ടിരിക്കില്ല. Third party യോട് പറയുമ്പോൾ അങ്ങനെ പരാമർശിക്കും. ലോകത്തിൽ ആരെയും പിതാവ് എന്ന് വിളിക്കരുത് എന്നു പറഞ്ഞതും ബൈബിളിൽ തന്നെയല്ലേ? Gtv ക്ക് എന്തെ അതു അറിയില്ലെന്നോ? അദ്ദേഹം അതു വിലക്കാഞ്ഞതും അത്ഭുതമായി! കോട്ടയത്തു കഞ്ഞിക്കുഴിയിൽ ഉള്ള ഒരു സഭാ നേതാവ് തന്നെ ജനം 'പരിശുദ്ധൻ' എന്ന് ആവർത്തിച്ചു പരാമർശിക്കുന്നത് വിലക്കാത്ത അപരാധവും ഇത് ഓർമിപ്പിക്കുന്നു. കത്തോലിക്കൻ അല്ലാത്ത പൗരസ്ത്യ ക്രമത്തിൽ ഉള്ള അദ്ദേഹവും താപസൻ എന്നാണ് വയ്പ് എങ്കിലും അപാര ധൂർത്തിന്റെ പര്യായവും തന്നെ.
ഈ താപസന്റെ ഒരു നേരം ഭക്ഷണ ക്രമം ഏറെ പ്രശംസനീയം, സമ്പന്ന സഭഅംഗങ്ങളുടെ മാരക രോഗങ്ങൾക് അത് സിദ്ധ ഔഷധം. അമിത ഭക്ഷണം എന്ന മാരക രോഗത്തിന്. ആ ശീലം പുലർത്തിയ ഒരു പ്രശസ്ത മലങ്കര ഭക്തനെ ഓർമ വരുന്നു : സാധു കോച്ചുകുഞ്ഞു ഉപദേശി. മെത്രന്മാർ യഥാർത്ഥ സന്യസ്ഥർ എങ്കിൽ ഈ ജീവിത ശൈലി പുലർത്തണം. അല്ലാത്തവർ വ്യാജ മെത്രന്മാരാണ്. അങ്ങനെ ഉള്ളവരുടെ തെരഞ്ഞെടുപ്പു സഭയുടെ തെറ്റാണു. അവരെ പുറത്താക്കി ജീവിക്കാൻ വിട്ടു സഭ തെറ്റ് തിരുത്തണം. ഇല്ലെങ്കിൽ സഭ സഭയല്ല എന്നെങ്കിലും സമ്മതിച്ചു യേശുവിനുള്ള അപമാനം കുറയ്ക്കണം.
M വര്ഗീസ്.
Congratulations, greatness indeed , tributes to Rishivaryan for upholding the great Indian tradition of Rishies of India from time immemorial. Worldly renouncement the zenith of spiritualism of our tradition .
I adore you pithave. You are really a transforming factor to some priests who are more wordly than spiritual. I see Godin you. Please pray for me and bless me. 🙏🙏🙏🙏
പിതാവിനോടൊപ്പം അവിടെ കുറച്ചു സമയം ചിലവഴിക്കാൻ എനിക്ക് സാധിച്ചു.. പിതാവിൽ നിന്ന് കുമ്പസാരം എന്ന കൂടാശ സ്വീകരിക്കാനും സാധിച്ചത് വലിയ അനുഗ്രഹം... 🙏
എവിടെയാണ് പിതാവ് താമസിക്കുന്നത്🙏
I have never seen a person with such a simplicity..God bless you always nd pray for us
അച്ചന്റെ അന്വേഷണവും അവതരണവും ഏറ്റവും ഹൃദ്യവും ആത്മീയ അനുഭൂതി നൽകുന്നതുമാണ്.അച്ചന് ദൈവാനുഗ്രഹം ഉണ്ടാകുവാൻ പ്രാർഥിക്കുന്നു 🙏
Our dearest Bishop is very humble and simple 🙏🙏
Pls pray for me Bishop. Iam going through difficult time. Thank u Jesus
എട്ടുവർഷമായി വിവാഹം കഴിഞ്ഞിട്ട് കുഞ്ഞുങ്ങളില്ലാത്ത എന്റെ മകൾക്ക് വേണ്ടി പിന്നെ അവയെ പ്രാർത്ഥിക്കണം അതുപോലെയുള്ള മറ്റെല്ലാവർക്കും വേണ്ടി പ്രാർത്ഥനാ സഹായം അപേക്ഷിക്കുന്നു
Njn prarthika....kuttikal undakum....3 months mathi.... miracle sambavikum
Please pray for my two Sisters, 10+ years after marriage requesting all your prayers for blessing them with Children. Also for all who are praying for Children after their married life. Please pray for us
@@joyaugustin6863 njn prarthikam....
@@antonydavid9199 thank you 🙏 Also please pray for the person (Anitha Johnson) who has posted this comment before I posted.
Sure will pray for you 🙏
Excellent... Really deep and spiritual. Thank you Goodness TV and team❤
പിതാവിന്റെ പ്രാർത്ഥനയിൽ എന്നെയും കൂടെ ഓർക്കണേ ✝️ പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🙏🙏🌹🌹
ആരോപണം നേരിട്ടിട്ടും രാജി വെക്കാത്ത പിതാക്കന്മാർ ഉള്ള ഈ നാട്ടിൽ മുരിക്കാൻ പിതാവ് ഒരു അത്ഭുതം ആണ്!!
ദൈവത്തിന്റെ ഉദ്ദേശം നടക്കുമ്പോൾ നാം ഉദ്ദേശിക്കാത്ത പാതകളിലും അവസ്ഥകളിലും എത്തപ്പെടുമെങ്കിലും അതൊരു ദൈവവിളിയായി കരുതി അത് ഇഷ്ടപ്പെട്ട് ജീവിക്കുന്ന പിതാവ് സമൂഹത്തിന് വ്യക്തമായ ഒരു പാഠം ആണ് നൽകുന്നത്.
My marriage was blessed by this Saint.
ദൈവ വിളിയിലെ....upper Divine Call
for the greater Glory of God.
Thank God for you. Please pray for the missionaries
Pray forus
മുരിക്കൻ പിതാവ് ഒരു അത്ഭുത പ്രതി ഭാസം ആണ്.
JESUS have mercy on our bishop
പിതാവ് നല്ല അംശം തെരഞ്ഞെടുത്തു. ലോകത്തിന്റെ വെളി ച്ചമായി പരിലസിക്കട്ടെ
Praise The Lord . May His Sacrifice inspire many more people.May His prayers help us to live a better life.🙏🙏👍👍
Very great 👍 dear Bishop..
God has a purpose for everyone in His own time and in His own way... An inner earning to be close to the Lord. 👏👏👏🙏🙏🙏❤
Thanks for showing THOMA PAARA, in the beginning. I used to sit there and say the Rosary. But there are
leaches in the rainy season. Great work.
ദൈവം പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🌹
എറണാകുളം രൂപതയിലെ ധിക്കാരപരമായ വേർപിരിയലുമായി നിൽക്കുന്ന വ്യക്തികൾക്കു മാനസാന്തരം ഉണ്ടാകുവാൻ പ്രത്യേകമായി പ്രാർത്ഥിക്കണം പിതാവേ.🙏🙏🙏🙏🙏
യഥാർത്ഥ പരിഹാരം മാർപാപ്പയുടെ കീഴിൽ ഒരു സ്വതന്ത്ര സഭ തന്നെയാണ്
അവർ ചെകുത്താൻമാരുടെ സന്തതിkal
@@MelchizedekVision ഇപ്പോൾ മാർപാപ്പയുടെ കീഴിൽ സ്വതന്ത്രസഭയല്ലേ സീറോമലബാർസഭ പിന്നെയെന്തിനാടേ സ്വതന്ത്രസഭ .വിമതർപുതിയ ഇസ്ലാം ക്രൈസ്തവ സങ്കരസഭയാണ് വിമതർ ലക്ഷ്യം വക്കുന്നത് അങ്ങനെ ഇസ്ലാമിനെ ആ പടുകുഴിയിൽനിന്നു രക്ഷിക്കാനുള്ള നീക്കമാണ് വിമത ഉന്നത നേതാക്കൾ തേലകാടന്റെ നേതൃത്വത്തിൽ നടക്കുന്നത്.വിമതവിശ്വാസികൾ കബളിപ്പിക്കപെടുകയാണ്.
Pithavinte prarthanayil gangalude family ye koode orkane🙏🙏🙏🙏
അവരും krusithan ഇല്ലാത്ത സാത്താൻ കുരിശിൻ്റെ പാതയിൽ വരുവാൻ പ്രാതികേണമെ
കാവി യുടുത്തു അല്ലകിൽ അഗ്നി വസ്ത്ര അച്ചതിതിത്തനായ തിരുമേനിയെ കാണുബോൾ വളരെ സന്തോഷം തോന്നുന്നു
അധികാരം വേണ്ട, ലോക സുഖം വേണ്ട... യഥാർഥപ്രേഷിതൻ. ജനങ്ങളിൽ നിന്ന് അകന്നു നിൽക്കുന്ന സഭാ മേലധ്യക്ഷന്മാർക്കു മാതൃക
All not got the same call. Every call is for the people. If all the bishops gets same call like this, who will lead the faithful? They will get scattered. Being in action is more important.
ഞങ്ങളുടെ സ്വന്തം സ്ഥലം. ഞങ്ങളുടെ അനുഗ്രഹമാണ് പിതാവ്. ഞങ്ങളുടെ അഭിമാനവും
Pray for us
Bishop's life should be an inspiration for all those who aspire to power over power or higher chairs.....
An inspiration for many.
Great indeed.. Pithave please do something for solving the problem in SyroMalabar Church facing today.
ഈ സന്തോഷം ലോകത്തിൽ മറ്റൊന്നിനും തരാൻ പറ്റില്ലല്ലോ. അത് ദൈവം തിരഞ്ഞെടുക്കണം. പ്രപഞ്ജവുമായും ഒന്നിക്കും. വെളിച്ചമേ നയിച്ചാലും. ഇതൊരു വലിയ രഹസ്യം ആണ് ദൈവിക രഹസ്യം.അതിനു ഭാഗ്യം കിട്ടിയ പിതാവിനോട്...... ദൈവം തിരഞ്ഞെടുത്തവർക് മാത്രം ഉള്ള വിളിയാണ് 🙏🙏🙏.
അച്ഛന്റെ ഇന്റർവ്യൂ കാണുമ്പോൾ എനിക്ക് എന്നെ കോളേജിൽ പഠിപ്പിച്ച.. Fr. Francis അച്ഛനെ ഓർമ വരുന്നു ❤️
🙏🙏പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
It’s a great vocation/praying for
Pithave pray for me and my family, specially my bed ridden mother Thank you Lord
Proud of Pithave 🙏🙏❤❤🙏🙏
You can see & hear what a humble& simple person he is..
Have mercy on our bishop
Praise the Lord hallelujah amen 😍🙏
Wonderful. God bless him 🙏
Amen Amen Amen Hallelujah Amen
Nice God bless Father
Dear Pithave, you have chosen the better part🙏🙏🙏pray for us
God bless you and your ministry
Pray for our syro Malabar Church in unity
Great.... God bless pithave..
God bless you Have a peaceful life
Jeasuve bless for you bishop
പിതാവേ anugrahichaalum
Pithave pls pray for my parents childrens
Thank you Holy Spirit.
Pithave Enta kudumbathayum kunjugalkum ellavarkkum vendi prarthikkana🙏🙏🙏
A living saint living for us
They will be done ❤🥰
ദൈവത്തിന്റെ ആത്മാവ് ഉള്ളവർക്കേ ഇതുപോലെ ഒരു സഹനം ഇടക്കാൻ പറ്റു ആവേ മരിയ
PRAISE 👏 THE LORD
ALL THE GLORY TO 😤 OUR ALMIGHTY FATHER..GOD BLESS 🙌 🙏
Praise the lord 🎉🎉🎉
Praise the Lord Hallelujah Amen
MAY GOD BLESS YOU...
Praise the lord
May God bless you.please pray for us
സിംഹത്തിന്റെ കുഴിയിൽ നിന്നും
ദാനിയലിനെ സംരക്ഷിച്ച ദൈവം,
ഇന്നും ജീവിക്കുന്നു. ദൈവാത്മാവിൽ വസിക്കുന്ന ഇതുപോലുള്ള പിതാക്കന്മാരുടെ മുന്നിൽ ഒരു ദുഷ്ടജന്തുവും നിൽക്കുകയില്ല.
യേശുക്രിസ്തു പറഞ്ഞു,, ""പാമ്പുകളെയും തേളുകളെയും ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്ക് അധികാരം തരുന്നു "" ചെന്നായ്ക്കളുടെ മുന്നിൽ കുഞ്ഞാടുകളെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു., ഇത് ദൈവത്തിന്റെ നിയോഗം......
So inspiring interview ❤❤❤❤❤❤
ആഡംബരവും പ്രൗഡിയും ഒക്കെ ഒഴിവാക്കി ലളിത ജീവിതം നയിക്കുന്ന അങ്ങേയ്ക്ക് ശതകോടി ആശംസകൾ ,അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേക്കൂടി ഉൾപ്പെടുത്തണേ
God bless u pithave🌹🌹🌹🙏🏾
Pithave ,god bless you