സീറോ മലബാർ സഭയ്ക്ക് മുന്നറിയിപ്പുമായി വൈദികൻ |SYRO MALABAR CHURCH| THALASSERY | PRIEST | GOODNESS TV
HTML-код
- Опубликовано: 7 фев 2025
- ഐക്യമില്ലെങ്കിൽ നശിച്ചു പോകും..
മുൻകാല വിഭജനങ്ങളുടെ ചരിത്രം ഓർമിപ്പിച്ച് സീറോ മലബാർ സഭയ്ക്ക് മുന്നറിയിപ്പുമായി വൈദികൻ |MAR JOSEPH PAMPLANY| SYRO MALABAR|THALASSERY ARCHDIOCESE|GOODNESS TV
#goodnesstv #catholic #church #syromalabar #thalassery #priest
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Media Private Limited is a licensee of Envato elements assets. The subscription license is
Active from April 2024 onwards.
Licensee: Goodness Media Private Limited
Envato Elements Pty Ltd (ABN 87 613 824 258)
PO Box 16122, Collins St West, VIC 8007, Australia
►Goodness Television:
Follow us: Official website www.goodnesstv.in
►Official RUclips channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
RUclips Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9447076240
© 2024 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV
ബിജു അച്ഛാ ഇങ്ങനെ ഗംഭീരമായി കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം അച്ഛൻറെ പ്രവർത്തനങ്ങൾക്ക് സർവ്വശക്തനായ ദൈവം നൂറുമേനി ഫലം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏
This kind of teaching is very apt to remind the past, to take safe steps for the future 👍
Achaa namuk prattikam🙏🙏🙏
ഞങ്ങളുടെ തലശ്ശേരി രൂപതയുടെ ചാൻസലർ ബിജു അച്ചൻ.... ❤️
Excellent dear Biju acha
പ്രിയപ്പെട്ട അച്ചാ,
പാരമ്പര്യസത്യത്തിന്റെ നേർക്കാഴ്ച അവതരിപ്പിച്ച അങ്ങേക്ക് അഭിനന്ദനങ്ങൾ! അങ്ങു പറഞ്ഞ നേട്ടങ്ങളും അംഗീകാരവുമെല്ലാം കൊച്ചി, തിരുവിതാംകൂർ രാജാക്കന്മാർ ഉൾപ്പെടുന്ന ഭരണാധികാരികളുടെയും ചരിത്രകാരന്മാരുടെ യും പ്രശംസയ്ക്കു പാത്രമാക്കിയതിനു പിന്നിൽ 15-ാം നൂറ്റാണ്ടു മുതൽ പ്രവർത്തിച്ചത് മുഖ്യമായും വിദേശമിഷണറിമാരായിരുന്നു എന്നത് അങ്ങ് സൗകര്യപൂർവം മറന്നതാണോ?
A good Speach
❤❤
ദയ അർഹിക്കുന്നവരെ അതേ രീതിയിൽ പരിഗണിക്കുമ്പോൾ തന്നെ ഐക്യം താനെ വരും.
❤
❤
ക്രിസ്തു ജനിച്ചു വളർന്ന പൗരസ്ത്യ ദേശം മുഴുവൻ നഷ്ടപ്പെട്ടതുപോലെ പൗരസ്ത്യസഭകൾ എന്നന്നേക്കുമായി തൂത്ത് അറിയപ്പെട്ടത് പോലെ അവശേഷിക്കുന്ന സഭാവിഭാഗങ്ങൾ മുന്നോട്ട് പോകാൻ വേണ്ടി ഇതുപോലെയുള്ള സഭാചരിത്രം ഒരു അഡൽട്ട് കാറ്റ് സിസ് എന്നപോലെ ജനങ്ങളിലേക്ക് എത്തിക്കാൻ എ കെ സി സി സാധിക്കട്ടെ
പൗരസ്യ സഭകളെ പണ്ട് സംരക്ഷിക്കാൻ റോം തയ്യാറായില്ല എന്ന് മാത്രമല്ല ദ്രേഹിക്കുകയും ചെയ്തു ഇപ്പോൾ പലതും പറയും രാഷ്ട്രിയ അധികാരം കിട്ടിയപ്പോൾ തങ്ങളുടെ രീതി പൗരസ്ത്യരും പിൻതുടരണം എന്ന് ശഠിച്ചു
👍🏼👍🏼
❤❤❤🎉🎉🎉
നശിച്ചാൽ നിങ്ങൾ അച്ചന്മാർക്ക് പോയി. വേറെ തൊഴിൽ ഒന്നും അറിയില്ലല്ലോ
Excellent speech🎉
അതിനാണ് അച്ചാ അടിവച്ച്,അടിവച്ചു മുന്നേറുക എന്നു പറയുന്നത്...പള്ളിയിൽ വെച്ചും, അതിനുശേഷം പള്ളിമുറ്റത്ത് വച്ചും അടികൂടും... അങ്ങനെ അവസാനം മദ്ബഹായിൽ വച്ചും...
നടപടിയെടുക്കേണ്ടപ്പോൾ എടുക്കാതിരുന്നാൽ , ഇതൊക്കെ നടക്കും...
ശരിയാകാം, തെറ്റായിരിക്കാം , എന്നാൽ 35 രൂപതകളിൽ 34 രൂപതകളും അംഗീകരിച്ച ഏകീകൃത കുർബാന ഒരു രൂപതയിലെ ചില വൈദീകർക്കു മാത്രമാണ് എതിർപ്പ്...അപ്പോൾ ബാക്കി 34 രൂപതകളും മണ്ടന്മാരോ...!!!
Tachil mathu taragan attacked marthoma 6 . Didnt end well for him.
ദൈവമേ കേൾക്കാൻ ചെവി ഉള്ളവൻ കേൾക്കെട്ടെ.
God/Yaveh told Moses if any refuse HIS advice he would be thrown away from HIS people and if outsiders accept HIS orders they would be included in His people.
ഈ അച്ഛന്റെ പേരെന്താ? ഇദ്ദേഹത്തെ അടിയന്തിരമായി എറണാകുളത്തേക്ക്ക് വിടണം ആന്റണി നാരികുളം, മുണ്ടാടാൻ തുടങ്ങിയവരെ നേരിൽ കണ്ടു ചരിത്രം പറയണം, മലയാറ്റൂർ, ഇടപ്പള്ളി പള്ളി എന്നിവ നഷ്ടപെടും എന്നു പറഞ്ഞു മനസിലാക്കാൻ.
Fr. Biju Muttathukunnel.
Thalasseryude achan joseph muttathukunnel.
Kakkan padikkanathanu aikkam?
❤❤❤
❤❤