CHAIN LUBE OR GEAR OIL മലയാളം

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Pros and Cons of Chain Lube Spray and Gear Oil
    My Instagram: / local_rider__
    My Facebook: / localriderkerala
    Journey - Atch / atch-music
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/atch-jo...
    Music promoted by Audio Library • Journey - Atch (No Cop...
    ------------------------------
    🎵 Track Info:
    Title: Journey by Atch
    Genre and Mood: Dance & Electronic + Inspirationa

Комментарии • 233

  • @localriderkerala
    @localriderkerala  4 года назад +3

    Best Chain Lube For Perfomance Bikes & RE
    ruclips.net/video/p44ESvnJW1U/видео.html

  • @sabujoseklkk
    @sabujoseklkk 4 года назад +31

    ഇങ്ങനെ ചെയ്ത് എന്റെ കെയിൽ ഒൻപതര വിരലായി. ശ്രദ്ധിക്കുക

    • @localriderkerala
      @localriderkerala  4 года назад +4

      അപകടം ഉണ്ടായതായി ഒരുപാടു പേര് പറയുന്നു

    • @HariPrasad-yd3go
      @HariPrasad-yd3go 3 года назад +1

      Njan gear oil anu use cheyyunnath super anu gear oil

    • @techyrideexplorer6704
      @techyrideexplorer6704 3 года назад

      Yes.. ക്ലീനിങ് ഓഫ്‌ ആക്കി ചെയ്യുക.. അല്ലേൽ ആക്സിഡന്റ് 👍

  • @shajik.damodaran8156
    @shajik.damodaran8156 3 года назад +9

    Gear oil the most economic and effective option, go for gear oil 140 grade. Use a small oil can to apply.
    Beware of your fingers during this task.

  • @RoyPaulVazhakkala
    @RoyPaulVazhakkala 3 года назад +9

    The best cleaning solvent for chain is kerosine, just spay and start the engine, put it in 2nd gear, running tap water it be alright, just accelerate all water residue will fly away, put gear oil in an oil can, just apply very limited quantities, leave one overnight, next day will be alright, apply small qty oil as an when demands, don't use excess oil, it will spill over tyre or rim, affect break performance,

    • @localriderkerala
      @localriderkerala  3 года назад

      👍🏼👍🏼👍🏼❤

    • @abijithmk478
      @abijithmk478 3 года назад +2

      Do not clean Chain with running engine ❌❌❌🚫🚫🚫

    • @arjunm4867
      @arjunm4867 2 года назад

      Wd40 is best

  • @vishakremesan7824
    @vishakremesan7824 4 года назад +10

    Don't clean chain while bike is on..
    I got my fingers broken by doing it.....its a Big risk you dont have to take...just put it on centre stand and rotate the tyre manually

  • @Bob-wo3zv
    @Bob-wo3zv 4 года назад +6

    Diesel petrol okke chainel itta Pani palum tto rings damage aavum
    Keroscene is best

    • @localriderkerala
      @localriderkerala  4 года назад +4

      പക്ഷെ സെർവീസ് സെന്ററിൽ പോകുമ്പോ അവർ ഡീസലും പെട്രോളും ഒക്കെ ഇട്ട് കഴുകുന്നത് കണ്ടിട്ടുണ്ട്.

    • @Bob-wo3zv
      @Bob-wo3zv 4 года назад +3

      @@localriderkerala Enna avarkum ariyilla.
      Pazhe normal chain aanel kozhpilla ippo ollath okke sealed chains aan o ring x ring z ring okke aan seals varunne. Ee sealinte ullil factory grease aan so petrol diesel okke use cheythal ee seal damage aavum

    • @localriderkerala
      @localriderkerala  4 года назад +2

      @@Bob-wo3zv Ok Bro. THANKS FOR THE INFORMATION ❤

    • @mjacobim
      @mjacobim 4 года назад

      @@localriderkerala The best place to find group of idiots in Kerala is to go to a service center :-)

    • @jrlvarghese
      @jrlvarghese 10 месяцев назад +1

      Agree with you. If we put O-rings in diesel it will definitely swell. I'm not sure about Kerosine (not yet tested)

  • @abhijithjoy1442
    @abhijithjoy1442 Год назад +2

    bro hero xpulse chain lubricant one week polum last cheyunnilla .gear oil use cheyyunnathinu kuzhappam undo

    • @localriderkerala
      @localriderkerala  Год назад +1

      ചെയിൻ ലൂബ് ഉപയോഗിച്ച് മടുത്ത ആളാണ്‌ ഞാനും. ചെയിൻ ലൂബ് തന്നെ വേണം എന്ന് ഉണ്ടെങ്കിൽ TVS ന്റെ ഷോറൂമിൽ കിട്ടുന്ന ചെയിൻ ലൂബ് വാങ്ങുക. ലാസ്റ്റ് ചെയ്യും നല്ല പ്രൊഡക്ട് ആണ്. ഞാൻ ഈ ചാനലിൽ വീഡിയോ ഇട്ടിട്ടുണ്ട്.
      Anyway, as per theory, പലരും പുതിയ ബൈക്കുകളുടെ ചെയ്നിനു ലൂബ് തന്നെയാണ് നല്ലത് എന്ന് പറയുമ്പോഴും പലരും ഗിയർ ഓയിൽ ഉപയോഗിച്ച് ചെയ്നിനു നല്ല ലൈഫ് കിട്ടിയവർ ഉണ്ട് include me.
      ആദ്യം ചെയിൻ നന്നായി ക്ളീൻ ചെയ്ത ശേഷം ചെയ്യിനിന്റെ ഗ്യാപ്പുകളിലേക്ക് ഇറങ്ങി ചെല്ലുന്ന രീതിയിൽ നൈസ് ആയി ഏതെങ്കിലും ലോക്കൽ ചെയിൻ ലൂബ് അടിക്കുക. അതിനു ശേഷം ഗിയർ ഓയിൽ ഉപയോഗിച്ച് ലൂബ് ചെയ്‌താൽ മതി. പിന്നെ ഓരോ തവണയും ഗിയർ ഓയിൽ ഉപയോഗിക്കാം. പിന്നീട് ക്ളീൻ ചെയ്യുന്ന സമയത്ത് same രീതിയിൽ ആദ്യം ലൂബ് പിന്നെ ഗിയർ ഓയിൽ. ക്ളീൻ ചെയ്യുമ്പോൾ മാത്രം ആദ്യം സ്പ്രേ അടിച്ച ഷെഷം പുറകെ ഗിയർ ഓയിൽ ചെയ്താൽ മതി. അല്ലാത്തപ്പോൾ സ്പ്രേ വേണ്ട ഗിയർ ഓയിൽ മാത്രം ഉപയോഗിച്ച് ഇടയ്ക്കിടെ ലൂബ് ചെയ്യുക. ലൈഫ് കിട്ടും

  • @sarath11595
    @sarath11595 2 года назад +3

    Brother...nigade kayyile viralukal ellam veno...enkil dayavai first gear ittu chain lube cheyyan parayaruth......(dnt clean the chain while the wheel is running)😑

    • @localriderkerala
      @localriderkerala  2 года назад

      Video full kandilla ennu thonnunnu... 🤭 athinte baakkiyaayi njan athu parayunnund

    • @sarath11595
      @sarath11595 2 года назад +1

      Randu reethiyilum kanikunnundallo athukond paranjatha....

    • @localriderkerala
      @localriderkerala  2 года назад

      👍🏼👍🏼❤

  • @peterengland1609
    @peterengland1609 3 года назад +3

    Chetta...
    Njan paranj kettadutholam petrol use cheythal chain pettan (o ring, x ring) nashich povum ennan....
    Sheriyaayirikkumo ?...

    • @localriderkerala
      @localriderkerala  3 года назад +1

      അറിയില്ല. ടൂ വീലർ വർക്ഷോപ്പിൽ ഡീസലും മണ്ണെണ്ണയും പലപ്പോഴും ഉണ്ടാവില്ല. അവർ നമ്മുടെ വണ്ടീടെ പെട്രോൾ തന്നെ എടുത്ത് ക്ലീൻ ചെയ്യുന്നത് കണ്ടിട്ടുണ്ട്

    • @peterengland1609
      @peterengland1609 3 года назад +1

      @local rider,
      Ath sheriyaan. Avark ath chelavillathe kittunath aanallo...
      Mannanneyo, diesel aanengil paise koduth vanganamallo....
      Enikkum sheriyaauitt ariyilla...
      Chela articles okke vaayicha arive ullu....
      Experiment cheyyunnaythin mumb arinjirikkam enn vijarichchu...

    • @localriderkerala
      @localriderkerala  3 года назад

      @@peterengland1609 എന്തായാലും ബെറ്റർ മണ്ണെണ്ണയോ ഡീസലോ തന്നെ ആണു. അതുകൊണ്ട് അത് കിട്ടുമെങ്കിൽ അങ്ങനെ ചെയ്യ്. കിട്ടാതെ വന്നാൽ അടിയന്തര സാഹചര്യത്തിൽ പെട്രോൾ ഉപയോഗിക്കാം

    • @chandradas9404
      @chandradas9404 3 года назад +1

      Kerosene Diesel Petrol ഇതൊക്കെ O-ring ഇന് കേടുപാടുകൾ ഉണ്ടാക്കും പെട്ടന്ന് ചെയിൻ നശിച്ചു പോകും
      Kerosene+Chain lube ❌
      Chain cleaner + Chain lube ❌
      Chain cleaner + Gear oil ☑️
      ഈ കോമ്പോകൾ എല്ലാം യൂസ് ചെയ്തപ്പോൾ ഇതാണ് ബെറ്റർ ആയി തോന്നിയത്

    • @localriderkerala
      @localriderkerala  3 года назад

      ഞാൻ കുറെ നാൾ കൂടുമ്പോൾ മാത്രമേ ഇത്തരത്തിൽ ക്ളീൻ ചെയ്യാറുള്ളു. അല്ലാത്തപ്പോൾ ജസ്റ്റ് കോട്ടൺ വേസ്റ്റ് കൊണ്ട് വൈപ് ചെയ്ത് എടുക്കും

  • @bbbhh7734
    @bbbhh7734 3 года назад +1

    Bro
    Motul chain cleaner
    TVS chain spray lubeum use cheythal poree

    • @localriderkerala
      @localriderkerala  3 года назад

      മതി. ടിവിസ് ലൂബ് ഞാൻ ഉപയോഗിക്കുന്നുണ്ട്. നല്ലതാണ്

  • @pramodilovethissongfavorite
    @pramodilovethissongfavorite 3 года назад +2

    Bro enik loose gear oil aane kittiyathu nalla katti und athe use cheithal problems onda? Loose mean brand gear oil alla loose ayit kodekune

    • @localriderkerala
      @localriderkerala  3 года назад

      ഒരു പ്രശ്നവുമില്ല. ഏത് ഓയിൽ ആയാലും അത് കുറെ ഓടി ശരിക്കും ഡ്രൈ ആവുന്ന സമയത്ത് വീണ്ടും ഓയിൽ ഇട്ട് കൊടുക്കണം. ഓരോ ഓയിലിന്റെയും ലൂബിംഗ് ഇന്റർവൽ വ്യത്യസ്തമായിരിക്കും. ചില ഓയിൽ കുറെ നാൾ കിട്ടും ചിലത് പെട്ടെന്ന് ഉണങ്ങി അങ്ങ് പോകും. സോ ഡ്രൈ ആവുന്നത് നോക്കി‌ വീണ്ടും ലൂബ് ചെയ്താൽ മതി

    • @pramodilovethissongfavorite
      @pramodilovethissongfavorite 3 года назад +1

      @@localriderkerala വളരെ നന്ദി 😊 bro

    • @localriderkerala
      @localriderkerala  3 года назад

      @@pramodilovethissongfavorite support bro ❤❤

  • @survivor444
    @survivor444 4 года назад +2

    Gear oil ettal chain oring expand aakillae spray alle nallathu

    • @localriderkerala
      @localriderkerala  4 года назад +3

      പലരും പല അഭിപ്രായം പറയുന്നു. പക്ഷെ ഉപയോഗിക്കുന്നവർ ലൈഫ് കിട്ടുന്നുണ്ടെന്നാണു പറഞ്ഞിട്ടുള്ളത്. ഗുണവും ദോഷവും ഉണ്ട്

  • @anaghchief1017
    @anaghchief1017 4 года назад +2

    Kidu video bro Prashamsa Arhikunu.. ❣️

  • @Muhammedazlam-rr3it
    @Muhammedazlam-rr3it 3 года назад +2

    Bro tis type brush avide kittum

    • @localriderkerala
      @localriderkerala  3 года назад

      Amazon or flipkart kittum. Amazonil chain cleaning brush ennu search cheythal mathi. Nalla experience illenkil Vandi start cheythu gearil ittu brush kondu clean akkaruthu. Valare valare danger anu. So vandi off akki neutral ittittu kai kondu tyre karakki chain clean cheythal mathiyavum

  • @saraths6842
    @saraths6842 4 года назад +2

    2:37 endha pranje..? Used engine oil ennano..?

  • @hashimv1619
    @hashimv1619 2 года назад +1

    Bro enthe kayyil scooterinte gear oil an illath DEWCOL 140EP ith use chayyan pattile

    • @localriderkerala
      @localriderkerala  2 года назад

      പറ്റും 👍🏼 140 അല്പം വിസ്‌കോസിറ്റി കൂടിയ ഓയിൽ ആണ്. ഒഴിക്കുമ്പോൾ ചെയിനിന്റെ ചെറിയ വിടവുകളിൽ ഒക്കെ ഓയിൽ ഇറങ്ങുന്നുണ്ടോ എന്ന് നോക്കണം. അങ്ങനെ ഇറങ്ങുന്നില്ല കട്ടി ഉള്ള ഓയിൽ ആണെങ്കിൽ മാറ്റിയിട്ട് 90 ഓയിൽ ഒഴിക്കാം.

    • @hashimv1619
      @hashimv1619 2 года назад +1

      @@localriderkerala ith ozichal seen onnum illalo okey allee

    • @localriderkerala
      @localriderkerala  2 года назад +1

      @@hashimv1619 സീൻ ഒന്നുമില്ല. സാധാരണ പഴയ engine oil വരെ എല്ലാവരും ഉപയോഗിക്കാറുണ്ട്. 140 ഓയിൽ ആവുമ്പോൾ വിസ്‌കോസിറ്റി അല്ലെങ്കിൽ ഓയിലിന്റെ കട്ടി കൂടുതൽ ആയിരിക്കും. അത്രേ ഉള്ളു. കട്ടി കൂടുതൽ ആണെങ്കിൽ പെട്ടെന്നു ഒലിച്ചു പോകില്ല എണ്ണ ഗുണമുണ്ട് എന്നാൽ ചെറിയ ഗ്യാപിലേക്ക് ഒക്കെ ഇറങ്ങി ചെല്ലാൻ തടസമുണ്ടാവുമോ എന്ന സംശയവും ഉണ്ട്. ലൂബ് ചെയ്യുമ്പോൾ അത് അറിയാം. വേറെ സീൻ ഒന്നുമില്ല

    • @hashimv1619
      @hashimv1619 2 года назад +1

      @@localriderkerala thanks bro 😍😍

    • @localriderkerala
      @localriderkerala  2 года назад

      @@hashimv1619 ❤❤

  • @aravindsuresh4395
    @aravindsuresh4395 4 года назад +3

    R15 V3 ikku chayan pattuvooo

  • @tharundevmr
    @tharundevmr 4 года назад +5

    Never clean with engine ON

  • @sijithcheruvallil7330
    @sijithcheruvallil7330 4 года назад +2

    SAE140 Grade use cheiamo?

  • @arunmanappalliunni6050
    @arunmanappalliunni6050 4 года назад +2

    Orikkalum vandi start cheyth clean cheyyathirikkuka

  • @aravindtj8837
    @aravindtj8837 4 года назад +3

    Thanks Bro 👍👌👍 Very Informative... ♥️RTR 200♥️

    • @localriderkerala
      @localriderkerala  4 года назад +1

      Keep Supporting bro ❤

    • @aravindtj8837
      @aravindtj8837 4 года назад +2

      @@localriderkerala Sure Bro

    • @localriderkerala
      @localriderkerala  4 года назад +2

      @@aravindtj8837 ❤❤

    • @playmusic389
      @playmusic389 4 года назад +1

      ഞാൻ rtr 2004v വെടിക്കാൻ പ്ലാൻ ഉണ്ട് എങ്ങനെ ആണ് വണ്ടി സൂപ്പർ ആണോ 😎

  • @inthenameofgodyaaallah6013
    @inthenameofgodyaaallah6013 4 года назад +1

    Gear oil ubhayigichal chali pattipidichirkkum. Pinneed aa chaliye remove cheyyaan bhudhimuttundaavum;maathra malla spoket pettannu keduvaraanum sadhyadha yyndu

    • @localriderkerala
      @localriderkerala  4 года назад

      ഹായ്.. ചെളിയുടെ കാര്യം ശരിയാണു. പക്ഷെ ലൂബ് ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കും തീരെ കെയർ കൊടുക്കാൻ പറ്റാത്തവർക്കും ഗിയർ ഓയിൽ ലാഭമാണു. ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലതല്ലേ കുറച്ചെങ്കിലും ഓയിൽ കൊടുക്കുന്നത്

    • @mrblackshifter1732
      @mrblackshifter1732 4 года назад +1

      Gear oil kuduthal apply cheyythal matrame angane varullu!

    • @localriderkerala
      @localriderkerala  4 года назад

      @@mrblackshifter1732 yes

    • @jiffinjose7541
      @jiffinjose7541 4 года назад +3

      @@localriderkerala njn motul...glossil ....gear oil use ...chythitte..und...enik ettavum better gear oil ann thonniya...nalla smooth akum chain ...pinne nalla pole last chyun und

    • @localriderkerala
      @localriderkerala  4 года назад

      @@jiffinjose7541 Enikum thonni. But clean cheyyan padanu

  • @chandradas9404
    @chandradas9404 4 года назад +1

    Used engine oil vech lube cheythal valla problem undo

    • @localriderkerala
      @localriderkerala  4 года назад

      ഇല്ല. പണ്ട് അങനെ ആയിരുന്നു ലൂബ് ചെയ്തുകൊണ്ടിരുന്നത്. പക്ഷെ ഒരുപാട് ഓടി പഴകി കനം വന്ന ഓയിൽ ഉപയോഗിച്ചാൽ ചെയിനിന്റെ ഗ്യാപ്പിലേക്ക് ഒന്നും ഓയിൽ ചിലപ്പോ കിട്ടില്ല. യൂസ് ചെയ്ത ഓയിൽ അത്ര വലിയ പഴക്കം ഇല്ലാത്തതാണെങ്കിൽ ലൂബ് ചെയ്യാം. പക്ഷെ ക്ലീൻ ചെയ്യണമെങ്കിൽ ഡീസൽ ഒക്കെ ഇട്ട് കഴുകേണ്ടി വരും

  • @Inthemarkets
    @Inthemarkets 4 года назад +2

    Don't clean with petrol. Petrol damages o rings

  • @kochumon2115
    @kochumon2115 4 года назад +5

    സോക്കറ്റ് അല്ല ബ്രോ...
    സ്‌പ്രോകെറ്റ് എന്നു പറയൂ

  • @deepakradhakrishnan8282
    @deepakradhakrishnan8282 4 года назад +1

    Crct ayi lube cheydhadha ennittum 11600 km ayappo chain mattend vannu pinne ippo nthina lube cheydhe

    • @localriderkerala
      @localriderkerala  4 года назад

      ബ്രോ.. ലൂബ് ചെയ്തില്ലായിരുന്നു എങ്കിൽ അത്രയും തന്നെ കിട്ടാതെ വന്നേനേ. ചെയിന്റെ ആയുസ് നിർണയിക്കുന്നത് ലൂബിംഗ് മാത്രമല്ല ക്ലീനിംഗ് ഉണ്ട്, നമ്മൾ ആക്സിലേറ്റർ കൊടുക്കുന്ന രീതിയുടെയും ഉണ്ട്. അതിനു അനുസരിച്ച് കൂടിയും കുറഞ്ഞും ഇരിക്കും ചെയിനിന്റെയും സ്പോക്കറ്റിന്റെയും ആയുസ്

    • @deepakradhakrishnan8282
      @deepakradhakrishnan8282 4 года назад +1

      @@localriderkerala Gear oil anu apply cheynadhenkil chain kurachum koodi smooth avumenn kettu sheriyano?

    • @localriderkerala
      @localriderkerala  4 года назад

      @@deepakradhakrishnan8282 Yes. Watch this videos last part

  • @snehithsrt
    @snehithsrt 4 месяца назад +1

    Ith enth lube cheyyal aaneda? Ippozhum ithpole aano cheyyal

    • @localriderkerala
      @localriderkerala  4 месяца назад

      എന്താണ് bro മനസ്സിലായില്ല

  • @sreem6898
    @sreem6898 3 года назад +3

    ഉപയോഗിക്കുന്ന products ന്റെ ആമസോൺ link കൂടി add ചെയ്യാമായിരുന്നു 👍

    • @localriderkerala
      @localriderkerala  3 года назад

      Motul Gear Oil- www.amazon.in/dp/B01IDHDBFM/ref=cm_sw_r_cp_apa_glt_fabc_38F3GJYZNPWQV5SQE0YD
      Chain Cleaning Brush- www.amazon.in/dp/B076DC73XF/ref=cm_sw_r_cp_apa_glt_fabc_PE690NTRSPAPETMN8CWN

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 4 года назад +1

    1st gear ittu cheyyalleee viral pokum ariyan polum pattilla ellam pettenn aakum

    • @localriderkerala
      @localriderkerala  4 года назад

      Yes. Its very risky

    • @Harrykris100
      @Harrykris100 3 года назад +1

      College ile workshopil vech shaper machineil ente Kai pettu....
      beltil chumma pidichekkaayirunnu, appozhekkum ente frnd machine on aakki.....Kai valikkaan ulla time onnum kittiyilla.....pettennu keriyirangi poyi.....
      Ippo kuzhappam illa......
      Ingane cheyyumbo (gearil ittitt cheyyumbo) careful aayirikkanam.... Anubhavam ullathkondaanu parayunnath.....

  • @bijinajin379
    @bijinajin379 4 года назад +2

    Gear oil endina upayoghikunathh, chain lubrication mathramanoo അതോ വേറെ ഉപയോഗം ഉണ്ടോ

    • @localriderkerala
      @localriderkerala  4 года назад +1

      Only for chain lubrication. ചെയിൻ ലൂബ് ഉപയോഗിക്കുന്നില്ലാ എങ്കിൽ പകരം ഗിയർ ഓയിൽ കൊണ്ട് ലൂബ് ചെയ്യാം. ഇത് ചിലവ് കുറവാണു. ഓയിൽ അത്ര പെട്ടെന്ന് ചെയിനിൽ നിന്ന് പോവുകയുമില്ല. ലൂബിനെക്കാളും നല്ല കട്ടി ഉണ്ടാവും ഗിയർ ഓയിലിനു.

    • @bijinajin379
      @bijinajin379 4 года назад +1

      Thanks bro

    • @bijinajin379
      @bijinajin379 4 года назад +1

      പിന്നെ ഒരു സംശയം gear boxil endenfhilum oil ഒഴിക്കോ

    • @bijinajin379
      @bijinajin379 4 года назад +1

      Gear oil, chain lubrication, ഇന് മാത്രം ആണ് ellaa

    • @localriderkerala
      @localriderkerala  4 года назад

      @@bijinajin379 ബ്രോ.. ബൈക്കിന്റെ ഗിയർ ബോക്സിൽ വണ്ടിയുടെ എഞ്ചിൽ ഓയിൽ തന്നെയാണു എത്തുന്നത്. നമ്മൾ വേറെ ഓയിൽ ഒന്നും ഒഴിക്കണ്ട

  • @SreeHari-ss1ji
    @SreeHari-ss1ji 3 месяца назад +1

    Diesel vech cheyyaruth life korayum

  • @vinayakvinodvinu
    @vinayakvinodvinu 4 года назад +2

    Ethu gear oil ahnu better?
    SAE 140 or SAE 90 gear oil ahno chain lube cheyyan.
    Kadayil Gear oil chodichappo ethanenn vendenn chodich..... Lube cheyyan anenn paranjappol SAE 140 gear oil ahnu avar paranje Boschinteth ahnu..... Videoyil Motulinte SAE 90 ahnu use cheythekkunne ... Ethanu lube cheyyan better?

    • @localriderkerala
      @localriderkerala  4 года назад +1

      ഏതായാലും കുഴപ്പമില്ല. കുറച്ച് കൂടി സ്റ്റിക്കി ആയത് 140 ആണു. അത് ഉണ്ടെങ്കിൽ അത് തന്നെ വാങിക്കോ

  • @SM-pj7xw
    @SM-pj7xw 4 года назад +2

    Brush nu ethrayayi

    • @localriderkerala
      @localriderkerala  4 года назад

      140 ആണെന്ന് തോന്നുന്നു അന്ന് വാ‌ങ്ങിയത്

  • @techyrideexplorer6704
    @techyrideexplorer6704 3 года назад +6

    ഗിയർ oil best.. ലൂബ് വേസ്റ്റ് 👍🥰

    • @localriderkerala
      @localriderkerala  3 года назад +3

      പഴയ engine oil മാറുന്നത് എടുത്തു വെച്ചാലും മതി. ഒരു വെടിക്കുള്ള മരുന്ന് ഉണ്ട് 👌 അല്പം ഡ്രൈ ആവുമ്പോ ചെയ്യിനിൽ ഒഴിച് കൊടുത്താൽ മതി. ഏറ്റവും ലാഭം. ഞാനിപ്പോ അങ്ങനെ ചെയ്തു. സംഭവം സെറ്റ് ആണ്

    • @techyrideexplorer6704
      @techyrideexplorer6704 3 года назад +4

      @@localriderkerala അതെ ബ്രോ പക്ഷെ old oil പെട്ടെന്നു പോകും.. ഗിയർ oil നല്ല കട്ടി ഉണ്ട്... എത്ര speed ഓടിച്ചാലും പോകുല.. 1week ആകുമ്പോ just തുണി കൊണ്ട് തുടച്ചു പിന്നെയും ഒഴിക്കാം. പൊളി ann👍

    • @localriderkerala
      @localriderkerala  3 года назад +1

      @@techyrideexplorer6704 അതെ 👍🏼 അത് ശരിയാണ്.

  • @vishnuduraisamy7857
    @vishnuduraisamy7857 3 года назад +3

    Same 200 4v .! 🖤❤️ Race edition 2.0

  • @AsifAnsari-sr8bq
    @AsifAnsari-sr8bq 4 года назад +1

    Any problems for gear oil ... than Lube

    • @localriderkerala
      @localriderkerala  4 года назад

      Difficult to clean the gear oil more than lube. Thats All.

    • @ashfaqueahamed2050
      @ashfaqueahamed2050 2 года назад +1

      @@localriderkerala no chain lube is more difficult to remove

  • @jithu5879
    @jithu5879 4 года назад +3

    Vandi offakki clean cheyyan nikkuka

  • @Fathah_leo
    @Fathah_leo 4 года назад +3

    😍 thanks. thanks...😘😘

  • @sangeethraveendran5898
    @sangeethraveendran5898 3 месяца назад +1

    Grease is better

    • @localriderkerala
      @localriderkerala  3 месяца назад

      Grees ellaa mukkinum moolayilum chellilla. Chilapo kure days eduthavum athu alinju chellunnathu. So theymanam koodum. Main purpose is lubrication. So oil is always better

  • @rajaramdevan8446
    @rajaramdevan8446 4 года назад +1

    Eth ella vandikum pattummo

  • @alanjoji7122
    @alanjoji7122 4 года назад +2

    Diesel use cheyyarudh chain o ring damage cheyyum
    Kerosene or chaincleaner use cheyyaavo

    • @localriderkerala
      @localriderkerala  4 года назад +1

      Pani kittumo

    • @alanjoji7122
      @alanjoji7122 4 года назад

      @@localriderkeralakuzhapamilla bro inniyum lube cheyumbol diesel use chyyadhirunnaal madhi kerosene or chain cleaner use cheyyunnadha nalladhu

    • @alanjoji7122
      @alanjoji7122 4 года назад

      Video adipwoli aanu presentation kidu aanu

    • @mrblackshifter1732
      @mrblackshifter1732 4 года назад

      Kerosene use cheyyunathum nallathalla bro!

  • @minshajasmin2085
    @minshajasmin2085 3 года назад +2

    Good information 👍👍👍

  • @amalnath2806
    @amalnath2806 4 года назад +2

    Mazhayath chain lube anow gaer oil anow nalath brw

  • @kiranks3862
    @kiranks3862 3 года назад +2

    ചെയിൻ ക്ലീൻ ചെയ്യുമ്പോൾ ഡീസലിന് പകരം സോപ്പ് ഉപയോഗിക്കാൻ പറ്റുമോ ??

    • @localriderkerala
      @localriderkerala  3 года назад +1

      സോപ്പ് ഉപയോഗിച്ച് കണ്ടിട്ടില്ല ബ്രോ....

    • @kiranks3862
      @kiranks3862 3 года назад +1

      Tnx bro

    • @localriderkerala
      @localriderkerala  3 года назад +1

      @@kiranks3862 Bro..ഡീസൽ തന്നെ ഉപയോഗിക്കൂ... ഇല്ലെങ്കിൽ മണ്ണെണ്ണ. പെട്രോൾ ഉപയോഗിക്കുന്നവരും ഉണ്ട് പക്ഷെ അത് അത്ര നല്ലതല്ലാന്നും പറയുന്നു.. ഒരുപാട് അഴുക്ക് ഇല്ലെങ്കിൽ ചെയിൻ ക്ലീനർ വാങ്ങാൻ കിട്ടും. അത് ഉപയോഗിച്ച് ഒന്ന് സ്പ്രേ ചെയ്ത് പഴയ ടൂത്ത് ബ്രഷ് വെച്ചോ അല്ലെങ്കിൽ തുണികൊണ്ട് തുടച്ച് എടുക്കുകയോ ചെയ്താൽ മതി.

    • @localriderkerala
      @localriderkerala  3 года назад +1

      @@kiranks3862 എന്തെങ്കിലും ഡൗബ്ട്ട് ഉണ്ടെങ്കിൽ ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടാൽ മതി
      instagram.com/invites/contact/?i=26n3pc60fcam&

    • @saleelilahi3386
      @saleelilahi3386 3 года назад +1

      Never use soap bro use kerosene instead

  • @unaisunais9110
    @unaisunais9110 3 года назад +2

    Thanks bro❤️

  • @palakkadan5386
    @palakkadan5386 4 года назад

    Dear not socket it is Sprocket

  • @amalravi1450
    @amalravi1450 4 года назад +1

    Socket alla bro sprocket aanu.

  • @akbaralikhanshots9315
    @akbaralikhanshots9315 2 года назад +2

    Iam using motul C2
    250rs for 150ml

  • @arjuncherry4400
    @arjuncherry4400 4 года назад +3

    Ella bikesinum gear oil use cheyyamo?? Allel lube mathram cheyyan paadulla bikes undo?

    • @localriderkerala
      @localriderkerala  4 года назад +1

      Chain cover illatha modelsinu anu kooduthalayum lube recommended avunnathu. Karanam athil oil ozhichal podiyum azhukkum pidikkan chance kooduthal anu. Old modelsinu chain cover ullathu kondu aa prashnam illa oil mathi.
      But nammade nattile mazha kaalavasthayil chain cover illatha vandiku lube cheyyumpol vellam veenal athu pettennu angu pokarund. Anganulla seasonil oil anu nallathu. Pinne used oil venamenkilum chainil idam. So lube ne apekshichu cash adhikam chilavu avunnilla. Lube available allenkil oil iduka. Onnum cheyyathirunnal chain vegam pokum

    • @arjuncherry4400
      @arjuncherry4400 4 года назад +3

      @@localriderkerala tnx brother 🤗❤️... Ee duke 200 nokke oil use cheyyunnath kond complaints aayonnum ellallolle!?

    • @localriderkerala
      @localriderkerala  4 года назад +2

      @@arjuncherry4400 No complaints! Night ittu vekkuka. Ravile avumpo set aavum. Oil or lube illathe vandi use cheythal aanu complaints undavuka.
      Lube itta chain clean aakkan eluppamanu. Oil avumpo nannayi kazhukanam. Thats all

    • @arjuncherry4400
      @arjuncherry4400 4 года назад

      @@localriderkerala tnx brother 👐

  • @CIDMOOSA755
    @CIDMOOSA755 4 года назад +1

    Broi ഇതി എത്ര kms കൂടുമ്പോള use ചെയ്യണ്ടേ. Lube പോലെ 500kms കൂടുമ്പോൾ ആണോ ചെയ്യണ്ടേ?

    • @localriderkerala
      @localriderkerala  4 года назад

      അതേ ബ്രോ.. പക്ഷെ ആ സമയം ചെയിൻ നന്നായ് ഡ്രൈ ആയിട്ടുണ്ടെങ്കിൽ ചെയ്താൽ മതി അല്ലെങ്കിൽ കുറച്ചൂടെ 750 വരെ ഒക്കെ ഓടിക്കാം.

    • @CIDMOOSA755
      @CIDMOOSA755 4 года назад +1

      @@localriderkerala arey waah 😍
      Njan ippo lube adichu adichu paisa keerunathu kondu vandiyil anavashamayi ulla ottam karakam kurachu.
      Ithakumbol kuzhapam illa 😁.
      Vandi vangi 3 masam kondu 6000kms oodiya njan😂

    • @localriderkerala
      @localriderkerala  4 года назад

      @@CIDMOOSA755 വണ്ടി ഏതാ 😃 ഞാനും ലൂബിനു കാശ് കളഞ്ഞ് മടുത്തപ്പോൾ ആണു ഇത് അറിയുന്നത്. ആകെ ഒരു കുഴപ്പം ചെയിനിൽ അഴുക്ക് ആവുമ്പൊൾ കഴുകി കളയുന്നത് മാത്രമാണു.

    • @CIDMOOSA755
      @CIDMOOSA755 4 года назад +2

      @@localriderkerala bullet 350.
      Chainil അഴുക്കു അയാൾ കുഴപ്പം ഇല്ല. ഓരോ വട്ടം clean ചെയുമ്പോൾ 1 മണിക്കൂർ കൂടുതൽ എടുത്ത clean ചെയ്യുന്നേ. ഡീസൽ വെച്ചു. എന്നിട്ടു വെള്ളം ഒഴിച്ച് കഴുകി dry ആയെന്നു ശേഷം lube അടിക്കും. എന്നിട്ടു രാത്രി full വെക്കും. എന്നിട്ടു രാവിലെ use ചെയ്യും. Lube മഴയത്തു ഒലിച്ചു പോകുന്നതുകൊണ്ടു മഴ ഉള്ളപ്പോൾ വണ്ടി അതികം use ചെയൂല. മഴ ഉള്ളപ്പോൾ passion plus (പപ്പയുടെ)
      മഴ ഇല്ലാത്തപ്പോൾ bullet 😂😂😂
      പക്ഷെ ഏറ്റവും ബുദ്ധിമുട്ട് ആ സ്പോക്സ് il അഴുക്കു ആകുമ്പോള. അത് ഡീസൽ സ്പ്രൈ ചെയ്തു തുണി വെച്ചു ഓരോ സ്പോക്സ് തുടക്കും. എന്നിട്ടു വണ്ടി full കഴുകും. മാസത്തിൽ ഒരിക്കൽ foam wash.

    • @localriderkerala
      @localriderkerala  4 года назад

      @@CIDMOOSA755 ബുള്ളറ്റ് ആണെങ്കിൽ എന്തായാലും നല്ലത് ഇത് തന്നെ ആണു. ഗിയർ ഓയിൽ തന്നെ യൂസ് ചെയ്തോ അതാ ബെറ്റർ

  • @spb2186
    @spb2186 3 года назад +1

    Grease lube aayi upagogichoode

    • @localriderkerala
      @localriderkerala  3 года назад

      ചെയിനിൽ മണ്ണും അഴുക്കും പെട്ടെന്ന് പിടിച്ച് പറ്റും

  • @pranavmp9628
    @pranavmp9628 2 года назад +1

    Broo katti koodiyathanoo kuranjadhaanoo nallath

    • @localriderkerala
      @localriderkerala  2 года назад

      ഒരുപാട് കട്ടി ആവാനും പാടില്ല തീരെ കട്ടി കുറയാനും പാടില്ല. ഉള്ള ലൂബുകളിൽ അല്പം കട്ടി ഉള്ള ലൂബ്സ് ആണ് നല്ലത്.

    • @pranavmp9628
      @pranavmp9628 2 года назад +1

      @@localriderkerala gear oil 140 njan vangiya kuzhappam illalloo🙄

    • @localriderkerala
      @localriderkerala  2 года назад

      @@pranavmp9628 കുഴപ്പം ഇല്ല. പക്ഷെ ഇനി വാങ്ങുമ്പോൾ 90 വാങ്ങുക. ബൈക്കിന്റെ ആവശ്യത്തിന് അത് തന്നെ ധാരാളം ആണ്.

  • @abhijithjoy1442
    @abhijithjoy1442 Год назад +1

    ഏത് ഗിയർ ഓയിൽ ആണ് നല്ലത് 🤔

    • @localriderkerala
      @localriderkerala  Год назад

      വീഡിയോയിൽ കാണിക്കുന്ന motul ഓയിൽ നല്ലതാണ്

  • @basilmathew6794
    @basilmathew6794 4 года назад +1

    Bro dominar 250 kku gear oil ise cheyyamo.? Gear oil use chyta chainum sprocketum damage varuvo?

    • @localriderkerala
      @localriderkerala  4 года назад

      No problem. Watch last part of this video. Cons and Pros parayunund.

    • @basilmathew6794
      @basilmathew6794 4 года назад +1

      Chain average life ethra km kittum

    • @localriderkerala
      @localriderkerala  4 года назад +2

      @@basilmathew6794 ബ്രോ... ചെയിൻ ലൈഫ് നമ്മൾ മെയിന്റനൻസ് ചെയ്യുന്നതിന്റെയും നമ്മുടെ റൈഡിംഗ് രീതിയുടെയും അനുസരിച്ച് ഇരിക്കും. പിന്നെ ഓരോ വണ്ടിക്കും ചെയിൻ ലൈഫ് വ്യത്യസ്ഥമാണു. ചിലർക്ക് 10000 കിമി തികച്ച് കിട്ടാറില്ലാന്ന് പറയാറുണ്ട്. ചിലർക്ക് അതിലും നന്നായ് കിട്ടും. നന്നായ് നോക്കുന്ന ചില വണ്ടികൾ ചിലർക്ക് 20000 കിമി നു മുകളിൽ ആണു കിട്ടാറുള്ളത്.
      ഡൊമിനർ പോലുള്ള മോഡലുകളിൽ ഒരുപാട് പ്രതീക്ഷിക്കണ്ട.

    • @jithinka6349
      @jithinka6349 3 года назад +1

      Bullet 23000km kity

    • @abdul_basith.v
      @abdul_basith.v 3 года назад +1

      എൻ്റെ ഡോമിനാർ 400 26000 km ആയി ഇപ്പോഴും റണ്ണിംഗ് ആണ് പ്രോപർ ആയി ക്ലീൻ& ലൂബ് ചെയ്യും...
      ഞാൻ മണ്ണെണ്ണ use ചെയ്ത് ക്ലീൻ ചെയ്യും ചൈൻ ലൂബ്&gear oil 90 use ചെയ്യും

  • @abidas738
    @abidas738 3 года назад +1

    140 gear oil use chymo??

    • @localriderkerala
      @localriderkerala  3 года назад +1

      Orupadu katti ulla oil anenkil not good. Engine oil venelum use cheyyam

    • @abidas738
      @abidas738 3 года назад +1

      @@localriderkerala shell 85w 140 scooter nte gear oil ayi use chymo?

    • @localriderkerala
      @localriderkerala  3 года назад

      @@abidas738 Bro 80w90 is the best gear oil for scooter. Chila vandikalku vyathyasam undavum model ethanu. Vandide manualil ethu oil anenu paranjittundavum.
      140 oil valare thicke ayittulla oil anu heavy usenu kollam. But you need speed, mileage, and perfomance go for thinner oils like 90

  • @anoopsrajan3915
    @anoopsrajan3915 4 года назад +2

    kokkathode paalam . oru kokkathode karante ahamkaram uff

  • @akbaralikhanshots9315
    @akbaralikhanshots9315 2 года назад +1

    ഒരു തവണ ഷോപ്പിൽ ലുബ് ചെയ്യാൻ 150 rs ആണ്

    • @localriderkerala
      @localriderkerala  2 года назад +1

      സ്വയം ചെയ്യുന്നതാണ് ലാഭം...

  • @saniyojoseph6135
    @saniyojoseph6135 4 года назад +1

    Fresh engine oil lube cheyyan use cheyyamo?

    • @localriderkerala
      @localriderkerala  4 года назад +2

      Fresh veruthe waste akkanam ennu illa. Used engine oil undenkil athu mathi. Fresh oil micham vannathu adhikamundenkil athu vechum lube cheyyam.
      Engine oil ne kkalum high viscosity aanu gear oilinu. So better gear oil anu

  • @elevatorssolutionfedds2880
    @elevatorssolutionfedds2880 2 года назад +1

    Gear oil Ane beast

  • @nandhu_vyas
    @nandhu_vyas 4 года назад +1

    Good

  • @jayankj20
    @jayankj20 3 года назад +2

    ഗുഡ് ❤❤❤

  • @VishnuKumar-qt1hj
    @VishnuKumar-qt1hj 4 года назад +1

    Njan engine oil vech anu clean cheyyare

    • @localriderkerala
      @localriderkerala  4 года назад +1

      Engine oil ne kkalum kooduthal kattiyulla oil anu gear oil. Mathramalla pettennu dry avukayumilla. Engine oil aanu use cheyyunnathenkil gear oilinekkalum frequent aayittu engine oil use cheyyanam. Athayathu gear oil masathil orikkal aanu idunnathenkil engine oil aanu enkil athu randu thavana enkilum cheyyanam.

  • @lijuraj9445
    @lijuraj9445 3 года назад +1

    gear oil aanu use cheyyunnathengill etra km kazhinjan veendum clean and lube cheyyendath

    • @localriderkerala
      @localriderkerala  3 года назад +1

      Njan oru 250 km avumpo muthal check cheyyum then athu epo dry avunno apo lube cheyyum. Dry avumpo chain ringsinte avidam black colour mari athinte sharikulla colourileku varum steel or gold plate colour. Apo lube cheyyanam

    • @lijuraj9445
      @lijuraj9445 3 года назад +1

      @@localriderkerala 1 ltr gearoil etra kilometer vare use cheyyan pattum

    • @localriderkerala
      @localriderkerala  3 года назад

      Oru thavana lube cheyyan 50ml vechu koottiyal thanne 20 thavana. 250 km avumpo lube cheythu koduthal 250× 20 = 5000km. All are depend on your usage. Kuppiyude Adappinte mukalil oru hole ittittu lube cheythal mathi. Apo orupadu akilla

    • @lijuraj9445
      @lijuraj9445 3 года назад +1

      @@localriderkerala thanks 👍

    • @localriderkerala
      @localriderkerala  3 года назад

      Welcome bro... keep supporting ❤

  • @safvansafu3739
    @safvansafu3739 4 года назад +1

    Sound kuravan bro

    • @localriderkerala
      @localriderkerala  4 года назад

      Videoku ano bro..

    • @safvansafu3739
      @safvansafu3739 4 года назад +1

      Athe kurach kude sound kuttanam bakki oken❤️

    • @localriderkerala
      @localriderkerala  4 года назад

      @@safvansafu3739 ഓക്കെ മച്ചാ.. അടുത്ത തവണ റെഡി ആയിരിക്കും 🤩💪

  • @tonytomy525
    @tonytomy525 4 года назад +1

    Dont do it in gear

  • @user-dw8je5xw9i
    @user-dw8je5xw9i 4 года назад +2

    Super ....... done

  • @rafikandakkai
    @rafikandakkai 3 года назад +1

    മഴയിൽ ഗിയര് ഓയിൽ ഇടരുത് ! ദിവസവും ഇടേണ്ടി വരും

    • @localriderkerala
      @localriderkerala  3 года назад

      No problem. ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ മഴയത്തോടെ ഓക്കെ പോയിരുന്നു. ഇന്നലെ വണ്ടി കഴുകുകയും ചെയ്തിരുന്നു. പക്ഷെ ചെയിൻ ഡ്രൈ അല്ല. Motul ഗിയർ ഓയിൽ ആണ് ഉപയോഗിക്കുന്നത്

  • @midhuncr7157
    @midhuncr7157 3 года назад +1

    പൊടി പെട്ടന്ന് പിടിക്കുമോ..?

    • @localriderkerala
      @localriderkerala  3 года назад

      Please watch from 3:40
      Podi kooduthal pidikkan sadhyatha gear oilinu aanu. Pakshe rathri oil ittu pitennu muthal use cheythal valiya scene illa. Nammal oil ozhichittu pettennu thanne vandi edukumpol podi keranulla sadhyatha valare kooduthalanu. Chain lubentee karyathilum same

    • @midhuncr7157
      @midhuncr7157 3 года назад

      @@localriderkerala thank u

  • @aashiq1499
    @aashiq1499 2 года назад +1

    Specific grade gear oil veno atho eth gear oil venamenkilm use chyymo

    • @localriderkerala
      @localriderkerala  2 года назад

      Dont use 140 grade gear oil because its viscosity is very high. Just use 75w, 80w or 90 gear oil

    • @pk.5670
      @pk.5670 Год назад

      @@localriderkerala ellavarum video il 140 aanu suggest cheyunnaTh.
      Tick aavunnath alle nallath

  • @kamaalkamlu8188
    @kamaalkamlu8188 4 года назад +1

    Good