Bike Chain Lubing | Gear Oil | chain Lube At Home | Malayalam

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 85

  • @mrc9338
    @mrc9338 Год назад +12

    ഡെയിലി 50 km മേലെ വണ്ടി ഓടുന്നുണ്ടെകിൽ gear oli തന്നെ ആണ് നല്ലത്, lube പെട്ടന്ന് പൊടിപിടിക്കും, പിന്നെ lube തെറിച്ച് അലോയിൽ പറ്റിപിടിച്ചു ഇരിക്കും, അത് ക്ലീൻ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്, gear oil അത്രക്ക് ഒന്നും തെറിച്ച് പോക്കില്ല, തെറിച്ചു പോയാലും ക്ലീൻ ചെയ്യാൻ എളുപ്പം ആണ്

  • @akhilc.r9779
    @akhilc.r9779 21 день назад +2

    ഞാൻ chain lube use ചെയ്തിരുന്നപ്പോൾ (Motul,yamalube) പെട്ടന്ന് dry അയതുപോലെ തോന്നി (ഒരു മഴയൊക്കെ കൊണ്ടാൽ തന്നെ അത് ഫീൽ ചെയ്യും) , ഗിയർ ഓയിൽ use chyumbol അതിൻ്റെ ഇരട്ടി ഉപയോഗിക്കാൻ പറ്റുന്നുണ്ട്. bottle പെട്ടന്ന് തീരുകയും ഇല്ല.മഴയത്തായലും വലിയ കുഴപ്പമില്ല. 120 ml chain lube ൻ്റെ വിലയ്ക്ക് 500 ml gear oil കിട്ടും , അത് തന്നെയാണ് ലാഭം. ചെയിൻ ക്ലീൻ ചെയ്യാൻ WD 40 ആണ് നല്ലത്.

  • @iamshadowtraveller
    @iamshadowtraveller  2 года назад +6

    27000 klm കഴിഞ്ഞു ഇപ്പോഴും ഈ ചെയിൻതന്നെയാണ് ഉപയോഗിക്കുന്നത് .. 20000 klm ആകുമ്പോൾ ചെയ്ൻ lock മറ്റിയിടുന്നത് നല്ലതാണ് .

  • @punnokkilravindranath
    @punnokkilravindranath Год назад +9

    Using gear oil from 50 years, it's the best

  • @mt_soul_97
    @mt_soul_97 29 дней назад

    Hi bro. Njan lakerol shampoo use cheyth clean cheyth. Ennitt gear oil apply cheythu. ath preshnam undo? Enthelm damage varuvo

  • @akshaysojjan865
    @akshaysojjan865 17 дней назад +1

    Petrol pumpil poyi 90 grade oil enn matram parnja matiyo oil kittan atho vere etelum brand suggetion indo

    • @iamshadowtraveller
      @iamshadowtraveller  17 дней назад

      90 grade gear oil chothichal mathi

    • @akshaysojjan865
      @akshaysojjan865 17 дней назад +1

      @@iamshadowtraveller bro oru doubtkoode ith semi synthetic oil alle fully mineral oil allalo

    • @iamshadowtraveller
      @iamshadowtraveller  17 дней назад

      Athu oro brand oro reethiyil annu. Chilathu semisynthetic ayrkum

    • @iamshadowtraveller
      @iamshadowtraveller  17 дней назад +1

      Chain cleaner brush orannam vangu bro. Rs 100 ullu. Nannay chain clean chyan patum. Athinte oru puthiya vdo udane varunnundu

    • @akshaysojjan865
      @akshaysojjan865 17 дней назад +1

      @iamshadowtraveller ok bro bullet monthly maintenance video ittal nallat atirikum

  • @davidmix8089
    @davidmix8089 Год назад +1

    classic 350 used engine oil ഇട്ടിട്ട് 56000 Kilomtr ആയി chain ഇപ്പോളും cchain മാറ്റിയിട്ടില്ല... standerd lube aanu upayogikkunathu 12000 തിൽ chain sockets മാറ്റേണ്ടി വന്നു...
    Meteor 350 ഉണ്ട് അത് gear oil try ചെയ്തത് നോക്കട്ടെ

  • @NajeebPuthiyapurayil
    @NajeebPuthiyapurayil 9 месяцев назад +2

    soap or shampoo kond clean cheyyan pattumo?

    • @iamshadowtraveller
      @iamshadowtraveller  9 месяцев назад

      മണ്ണെണ്ണയാണ് നല്ലത്.

    • @snehithsrt
      @snehithsrt 8 месяцев назад +2

      ഡീസൽ use ആക്കട

    • @iamshadowtraveller
      @iamshadowtraveller  8 месяцев назад

      👍👍

    • @mt_soul_97
      @mt_soul_97 29 дней назад +1

      Njan lakerol shampoo use cheyth clean cheyth. Gear oil vech lube cheythu. Any issues ondo

    • @iamshadowtraveller
      @iamshadowtraveller  28 дней назад

      Eyy illa

  • @rojypala9986
    @rojypala9986 Год назад +6

    നല്ല സന്ദേശം. എന്റെ ബ്രദറിന്റെ വിരൽ പോയി. 😢

  • @saheersahee120
    @saheersahee120 7 месяцев назад +1

    Gear oil rear brake tight cheyyumbo brakil apply cheyyan patto

  • @manjur6818
    @manjur6818 7 месяцев назад +1

    Need that lubricant oil can buy link

    • @iamshadowtraveller
      @iamshadowtraveller  6 месяцев назад +1

      SILBOIL MAX POWER GEAR BOX OIL EP-140 GL-4 Flipkart
      dl.flipkart.com/dl/silboil-max-power-gear-box-oil-ep-140-gl-4/p/itm4bec99a0500aa?pid=VLUFXNFZGVZ2HQVF&cmpid=product.share.pp&_refId=PP.166b6739-5661-4749-b9a4-0517ff64969f.VLUFXNFZGVZ2HQVF&_appId=CL

  • @worldoframanan3358
    @worldoframanan3358 2 года назад +1

    itiri greese koodi mix akki ittal kidannolum

  • @shanum2905
    @shanum2905 2 года назад +2

    Use cheyth oyivakiya oil pattumo

    • @iamshadowtraveller
      @iamshadowtraveller  2 года назад +1

      പറ്റില്ല, Engine oil കട്ടി കുറവാണ്, chain I'll കിടക്കില്ല , gear oil ഉപയോഗിക്കുന്നതാണ് നല്ലത് ..

  • @faizee3302
    @faizee3302 2 года назад +2

    Grade 140 oil use chythoode

    • @iamshadowtraveller
      @iamshadowtraveller  2 года назад +2

      നല്ലതാണ്. 👌

    • @ajeeshjacob694
      @ajeeshjacob694 2 года назад +1

      ഗിയർ ഓയിൽ ഉപയോഗിക്കുബോൾ അത് തെറിക്കുന്നിടത്തെ കളർ മങ്ങുമോ?

    • @iamshadowtraveller
      @iamshadowtraveller  2 года назад

      @@ajeeshjacob694 ഇതുവരെ അങ്ങനെ കളർ മങ്ങുന്നതായി കണ്ടിട്ടില്ല ..

    • @pk.5670
      @pk.5670 2 года назад

      @@iamshadowtraveller ethaanu best grade

    • @iamshadowtraveller
      @iamshadowtraveller  2 года назад

      @@pk.5670 90 , 120 grade നല്ലതാണ്

  • @arju7730
    @arju7730 2 года назад +3

    Chain cleaner best?
    Kerosene new bike chain damage akumennu kettu....

  • @mu......7457
    @mu......7457 Год назад +1

    ബ്രോ ചെയിൻ ക്ലീൻ ചെയ്യാൻ മണ്ണണ്ണ ഇല്ലെങ്കിൽ വേറെ എന്തൊക്കെ കൊണ്ട് ക്‌ളീൻ ചെയ്യാം ❓️

    • @iamshadowtraveller
      @iamshadowtraveller  Год назад +1

      Diesel അല്ലെങ്കിൽ മണ്ണെണ്ണ ഉപയോഗിക്കാം .

    • @musthafashaduli2618
      @musthafashaduli2618 Год назад +1

      In my xprnc kerosin chain thurumb pole varunnund diesel use cheythit problm illa👍

    • @iamshadowtraveller
      @iamshadowtraveller  Год назад

      👍👍

  • @mu......7457
    @mu......7457 Год назад +2

    ബ്രോ ഏറ്റവും നല്ല ഗിയർ ഓയിൽ ഏതാ

  • @adnoax104
    @adnoax104 Год назад +1

    Use cheyth oyivakiya gear oil use akan patto

    • @iamshadowtraveller
      @iamshadowtraveller  Год назад

      അതിനെപ്പറ്റി അറിയില്ല , കട്ടി കുറഞ്ഞ oil അയാൽ അത് chain ൽ കിടക്കില്ല , gear oil അന്നെങ്കിൽ 120 grade ഉപയോഗിക്കുന്നതന്നു നല്ലത്

  • @lifeisspecial7664
    @lifeisspecial7664 2 года назад +1

    Good information

  • @rajeshmadhavan9384
    @rajeshmadhavan9384 2 года назад +1

    Thanks bro

  • @TheultimateGardnerJK
    @TheultimateGardnerJK Год назад +1

    ഇത്ര വിലയുടെ വണ്ടി vaagaamengil പിന്നെ 300 രൂപെടെ loob vaanginnathaano ഇത്രക്ക് പ്രോബ്ലം
    കഷ്ട്ടം

    • @iamshadowtraveller
      @iamshadowtraveller  Год назад +10

      Thank you for your comment..
      Bro .. വിലയുള്ള വണ്ടിവാങ്ങാൻ ലോൺ കിട്ടുമല്ലോ 😁, പക്ഷേ ഇത്ര വിലയുള്ള പെട്രോൾ , ചെയിൻ ലൂബ് , ലോൺ അടവ് എല്ലാംകൂടി പറ്റാത്ത ആരെങ്കിലുമൊക്കെ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയാണ് ഈ വീഡിയോ.. പിന്നെ ഈ വിലയുള്ള വണ്ടി ക്യാഷ് ഉള്ളതുകൊണ്ട് മാത്രം അല്ല വാങ്ങുന്നത് , ഒരു ഇഷ്ട്ടം കൊണ്ട് വങ്ങുന്നവരും ഉണ്ട്, പ്രത്യേകിച്ച് ROYAL ENFIELD 🤗

    • @TheultimateGardnerJK
      @TheultimateGardnerJK Год назад +1

      @@iamshadowtraveller അത്രക് ഇഷ്ടം ഉള്ളവര് വണ്ടിയിൽ എപ്പോഴെങ്കിലും gear oil ഒഴിക്കുമോ?
      gear oil chila rubber item's okke weaken ആവാൻ കാരണം ആവും
      വണ്ടിയെ സ്നേഹിക്കുന്നവർ അതിനെ അതിൻ്റെ കറക്റ്റ് രീതിയിൽ കൊണ്ട് നടക്കും
      ഇപ്പൊൾ ഓൺലൈൻ 190 രൂപക്ക് 500 ml chain lube kittum, അതുപോലും വാങ്ങാൻ പറ്റാതെ ഇത്തരം പോംവഴി നോക്കിയാൽ അതിനെ കുറിച്ച് ഒന്നും പറയാൻ ഇല്ല

    • @iamshadowtraveller
      @iamshadowtraveller  Год назад +1

      @@TheultimateGardnerJK ഈ വീഡിയോ കാണിക്കുന്ന പോലെ ഗീയർ oil ഉപയോഗിച്ച്, 28000 kilometer ഓടിച്ചു, നല്ലത് അന്നെന്ന് തോന്നിയതുകൊണ്ടാണ് വീഡിയോ ചയ്തത് , വണ്ടിക്ക് യാതൊരു പ്രശ്നവും ഇല്ല, വണ്ടിയോട് സ്നേഹം ഉണ്ടെന്ന് കരുതി ക്യാഷ് സേവ് ചെയ്തു എന്ന് കരുതി പ്രശ്നം ഉണ്ടോ. ഞാൻ ലോൺ എടുത്താണ് വണ്ടി വാങ്ങിയത് . എനിക്ക് അടക്കാൻ പാടുപെട്ട മാസങ്ങൾ ഉണ്ട് , ഈ ഒരു കര്യം ചെയ്തെന്ന് കരുതി വണ്ടിക്ക് problem ഒന്നും ഉണ്ടായിട്ടില്ല .

    • @TheultimateGardnerJK
      @TheultimateGardnerJK Год назад

      @@iamshadowtraveller athu ചിലപ്പോൾ o ring type aavaan chence ella

    • @iamshadowtraveller
      @iamshadowtraveller  Год назад

      @@TheultimateGardnerJK അങ്ങനെ പറഞ്ഞ് കേട്ടിട്ടുണ്ട് , 28 k ഓടി , പക്ഷേ 28 k ഇൽ മാറി. അത് ചെയിൻ adjust ചയ്തപ്പോൾ പറ്റിയ ഒരു പ്രശ്നം ആയിരുന്നു എന്നാണ് വർക്ക്ഷോപ്പിൽ ചൊതിച്ചപോൾ മനസ്സിലായത്. അല്ലെങ്കിൽ ഇനിയും അത് ഉപയോഗിക്കമയിരുന്ന് എന്ന് വണ്ടി നോക്കിയ ആള് പറഞ്ഞു .

  • @nabhanmohammed4828
    @nabhanmohammed4828 2 года назад +1

    Rain il engene performance

    • @iamshadowtraveller
      @iamshadowtraveller  2 года назад +1

      Valya mazha ullapol idakkoke clean chythu oil cheyannam

    • @ajeeshjacob694
      @ajeeshjacob694 2 года назад

      ഓയിൽ തെറിക്കുന്ന സ്ഥലത്തെ കളർ മങ്ങുമോ?

    • @iamshadowtraveller
      @iamshadowtraveller  2 года назад

      @@ajeeshjacob694മങ്ങില്ല..

    • @iamshadowtraveller
      @iamshadowtraveller  2 года назад

      25000 കഴിഞ്ഞു ഇപ്പോഴും ഓടുന്നുണ്ട്

  • @dias5608
    @dias5608 2 года назад +2

    Gear oil price ethra?

  • @anilpkd8186
    @anilpkd8186 Месяц назад

    Katti kudumbol chain friction kudunnund anubhavam undu ippol 90 grade kollam

    • @iamshadowtraveller
      @iamshadowtraveller  Месяц назад

      @@anilpkd8186 correct ആണ്. 90 grade ആകുമ്പോൾ വിലയും കുറവാണ്.

  • @iamindian2430
    @iamindian2430 Год назад

    Friction koodum

  • @farishbasheer9681
    @farishbasheer9681 2 года назад +1

    No comments