Bike Chain Clean & Lubrication || കുറഞ്ഞ ചിലവിൽ..!!!!

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 406

  • @arun_smoki
    @arun_smoki  5 лет назад +65

    For contacting
    instagram.com/Arunsmoki

    • @pk.5670
      @pk.5670 5 лет назад

      Local workshop ന്ന് ചെയുന്ന പഴയ എഞ്ചിൻ ഓയിൽ വച് chain loob ചെയ്യുന്നവരാണ് മഹാ ഭൂരിപക്ഷവും അതിനെ പറ്റി പറയണമായിരുന്നു അതിന്റെ ദോഷവശങ്ങളും നല്ലതുണ്ടെകിൽ അതും😕

    • @theammadam
      @theammadam 5 лет назад

      @@pk.5670 കുറച്ച് നാള് ഒരു വലിയ ആശുപത്രിയിൽ പ്ലാസ്റ്റിക് സർജറിയുമായി ബന്ധ പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്പം ആൾക്കാർ ബൈക്കിന്റെ ചെയിൻ ക്ലീൻ ചെയ്യുമ്പോൾ വിരലുകൾ നഷ്ടപ്പെട്ട് വരാറുണ്ട്. ഭൂരിഭാഗവും ബുള്ളറ്റ് പൾസർ ഉള്ളവർ. അതിന്റെ കാരണം അ റി യില്ല.
      മറ്റൊന്ന്, അപകടം ഉണ്ടാകുന്ന എല്ലാവരും ഒരു വർഷത്തിൽ അധികം ചെയ്ത് പരിചയം ഉള്ളവർ ആണ്. അതിന്റെ കാരണം, പരിചയം ആയത് കൊണ്ട് ശ്രദ്ധ കുറയുന്നതാണെന്ന് മനസിലായി.
      ആഴ്ചയിൽ 3 - 5 പേർക്ക് വിരലുകൾ നഷ്ടമാകുന്നുണ്ട്. അഥവാ എങ്ങാനും രക്ഷിക്കാൻ സാധ്യത ഉണ്ടെങ്കിലും 2 - 3 ലക്ഷം രൂപ വേണ്ടി വരും.
      ബുള്ളറ്റിന്റെ എന്തെങ്കില്ലും എൻജിനീയറിംഗ് ഡിഫക്റ്റ് ആണോ ഇതിന് കാരണം?

    • @pk.5670
      @pk.5670 5 лет назад

      @@theammadam വളയാതെ വിളയാം ആ ചോദ്യം തന്നെ അപ്രസക്തമാണ്.ഒരുക്കലും ഒരു വണ്ടിയുടെയും കുഴപ്പംകൊണ്ട് ഇങ്ങനെയൊന്നും വരില്ല..
      തികച്ചും ഇത് ചെയ്യുന്നവരുടെ mistake ആണ്.
      കത്തി ഉപയോഗിക്കുമ്പോൾ കൈ മുറിഞ്ഞാൽ കത്തിയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ..
      എന്നാലും ആഴ്ചയിൽ 5 പേരൊക്കെ പകടത്തിൽ പെടുന്നു ,അവിടേക്ക് തന്നെക്കൊണ്ട് വരുന്നു ,എല്ലാം പൾസർ ബുള്ളറ്റ് വണ്ടികൾ . Hmm...
      എവിടെയാണ് ഈ സ്ഥലം

    • @theammadam
      @theammadam 5 лет назад

      @@pk.5670 കോഴികോട് . കേസുകൾ വരുന്നത് കോഴിക്കോട്, കണൂർ , വയനാട് ,മാഹി എന്നിവടങ്ങളിൽ നിന്നാണ്. ഈ ജില്ലകളിൽ സൗകര്യങ്ങളുള്ള ആശുപത്രികൾ കുറവായതിനാൽ കോഴിക്കോട് ടൗണിൽ ഉള്ള രണ്ട് ആശുപത്രികളിൽ എല്ലാരു O അവസാനം എത്തുക.
      ഭൂരിഭാഗം കേസും ബുള്ളറ്റും പ്രസറു ആന്നെന്ന് പറഞ്ഞത് സത്യം ആണ്.

    • @theammadam
      @theammadam 5 лет назад +1

      @@pk.5670 ഒരാൾ പറഞ്ഞു ഓപൺ ചെയിൻ ആയത് കൊണ്ടാണെന്ന്.

  • @sanu8657
    @sanu8657 5 лет назад +155

    നല്ല oru വർഷത്തിന്റെ തുടക്കത്തിൽ നല്ല അറിവ് തന്ന അരുണിന് ഇരിക്കട്ടെ ഇന്നത്തെ like

    • @nnkplus2834
      @nnkplus2834 5 лет назад

      Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ
      ruclips.net/video/8yg6eHkZTJs/видео.html

    • @lukmaninmalayalam5541
      @lukmaninmalayalam5541 5 лет назад

      ruclips.net/video/KGuu3adA1DE/видео.html

    • @hashikmuhammed6179
      @hashikmuhammed6179 4 года назад +2

      Sahothara ith nalla varshame Alla
      Allea allaa 😤

  • @njansanjaristreaming
    @njansanjaristreaming 5 лет назад +33

    സൂപ്പർ വീഡിയോ അരുൺ
    എന്റെ 220f നു motul chein ക്ലീനർ and luub ആണ് ഉപയോഗിക്കുന്നത്
    . Best in ക്ലാസ്സ്‌

  • @RobertBoyel-nr7xj
    @RobertBoyel-nr7xj 4 месяца назад +3

    ബ്രോ ഞാൻ ചെയിൻ ക്ലീൻ ചെയ്യാറില്ല. Just lube ചെയുന്നു അത്രേ ഉള്ളു. അറിവിന്‌ നന്ദി

  • @jarvis_xd
    @jarvis_xd 5 лет назад +38

    Advnc Happy New year bruh😍🥰

  • @shhhaaad
    @shhhaaad 5 лет назад +61

    സ്വന്തമായി വണ്ടി ഇല്ലെങ്കിലും മച്ചാന്റെ എല്ലാ വീഡിയോസും കാണുന്നവർ ഇവിടെ നീല മുക്കുക....

  • @sanoopsadhasivan4368
    @sanoopsadhasivan4368 3 года назад +2

    മൂന്നു വർഷം മുൻപ് എന്റെ apache 200ന്റെ chain clean ചെയ്യുമ്പോ എന്റെ വലത്തെ കൈയുടെ തള്ളവിരൽ chain sprocketil കുടുങ്ങി വിരലിന്റെ നഖം മുതൽ jonit വരെ പകുതി cut ആയി പോയി ഒന്നര മാസം എടുത്തു എന്റെ വിരൽ പഴയ പോലെ ആകാൻ എന്നാലും ഒരു എഴുപത് ശതമാനം മാത്രമേ ഇപ്പൊ വിരൽ ഉള്ളു 😞😞 അതോടെ വണ്ടി start ചെയ്തിട്ടുള്ള ചെയിൻ cleaning ഞാൻ നിർത്തി... 🙏🙏

  • @sanoop9180
    @sanoop9180 5 лет назад +224

    *💕🤩എല്ലാ ബൈക്ക് ഭ്രാന്തന്മാർക്കും ഹാപ്പി ന്യൂ ഇയർ..💞😘😘*

    • @arshadard98
      @arshadard98 5 лет назад +1

      😍

    • @nnkplus2834
      @nnkplus2834 5 лет назад +1

      Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ
      ruclips.net/video/8yg6eHkZTJs/видео.html

    • @the_v3_boyy835
      @the_v3_boyy835 4 года назад +2

      Oru onnonnara year ayippoyi 🤣 full 2020 pokka

    • @_anandu.vishnu_
      @_anandu.vishnu_ 3 года назад

      Happy onam 🙌 🥳 🥳

    • @manuvelbobas2086
      @manuvelbobas2086 3 года назад

      😁😁😁

  • @Dileepdilu2255
    @Dileepdilu2255 5 лет назад +12

    അരുൺ ബ്രോ സൂപ്പർ മച്ചാനെ💪💖💜💕💙😍👍good ❤ happy new year

  • @Footballtips-f2q
    @Footballtips-f2q 5 лет назад +8

    ഈ വർഷത്തെ അവസാന വീഡിയോ 🤩
    Happy newyear and safe ride😍

  • @libasa8817
    @libasa8817 5 лет назад +7

    Gear oilum greasumkoodi same alavil mix cheith chaininte innersidesil apply cheyyaam...👌
    Vilayo thuchcham gunamo mecham😁

    • @sreerajklm10
      @sreerajklm10 5 лет назад

      Njn athaanu using

    • @Bibinvenugopal3271
      @Bibinvenugopal3271 4 года назад

      Gear oil mathram porey bro

    • @libasa8817
      @libasa8817 4 года назад +1

      @@Bibinvenugopal3271 gearoil mathram usefheithal chain pettennpettenn loosavum bro..so better mix aanennan ente xperience

  • @ajnaskalleri
    @ajnaskalleri 4 года назад +2

    എനിക്കും പറ്റി, 2011ഇൽ.
    Fazer ന്റെ chain ൽ ഗ്രീസ് ഇടുമ്പോൾ. Sprocket ന്റെ മൂന്നിലൊരു ഭാഗം വരെ വിരൽ കറങ്ങി, ഒഴിവായി. ചൂണ്ടുവിരൽ അറ്റം പകുതിയോളം മുറിഞ്ഞു. അറ്റുപോയില്ല.
    ഇപ്പോ നഖത്തിന്റെ shape മാറിയതല്ലാതെ വേറെ കുഴപ്പമൊന്നുമില്ല.

  • @jeffinfrancis8610
    @jeffinfrancis8610 5 лет назад +3

    thanks for valuable knowledge,
    Happy new year dear...

  • @ottakkannan_malabari
    @ottakkannan_malabari 4 года назад +1

    100 CC Full cover വണ്ടി ചെയിൻ ക്ലീൻ ചെയാൻ ഉള്ള എളു പ്പ വഴി മണ്ണെണ്ണ 2 ലീറ്റർ
    വാട്ടർ ലവൽ നോക്കുന്ന പൈപ്പ്
    താഴേ വീഴുന്ന എണ്ണ ശേഖരിക്കാൻ ഒരു പരന്ന പാത്രം . വണ്ടി മെയിൻ സ്റ്റാന്റിൽ ഇട്ട്
    എണ്ണ ക്യാനി ലാക്കി സീറ്റിന് മുകളിൽ വച്ച് പൈപ്പിട്ട് എണ്ണ പുറത്ത് ചാടിക്കുക. ചെയിൻ കവറിന്റെ അടപ്പ് തുറന്ന് മണ്ണെണ്ണ ചെയിനിലേക്ക് പിടിച്ച് Ist ഗിയറിൽ ഓടിക്കുക. ചെയിൻ കവറിന്റെ അടിഭാഗത്ത് കൂടി മണ്ണെണ്ണയും ചളിയും വരും. അത് പാത്രത്തിൽ ശേഖരിക്കാം. എണ്ണ രാവിലെ വരെ ഇളക്കാതെ വച്ച് മണ്ണ് മാറ്റി വീണ്ടും ഉപയോഗിക്കാം രാവിലെ വരെ വച്ചാൽ ചെയിനിലെ മണ്ണെണ്ണ ഉണങ്ങും ശേഷം ഗ്രീസി ടു ക.
    കൂടാതെ കഴിയുമെങ്കിൽ 2-3 ആയിരം കിലോമീറ്ററിന് ശേഷം എൻജിൻ ഓയിൽ ഡ്രൈൻ ചെയ്ത് രാവിലെ വരെ ഇളക്കാതെ വച്ച് അടിയിലുള്ള പൊടി ഒഴിവാക്കി തിരിച്ചൊഴിക്കുക. തീർച്ചയായും oil Top up ചെയ്യണം

  • @sidhardhanssidhardhans3657
    @sidhardhanssidhardhans3657 4 года назад +9

    After using 90 oil, excess oil can be wiped off with cloth, then both the possibilities which you mentioned can be avoided.

  • @anilani3502
    @anilani3502 5 лет назад +3

    മച്ചാനെ ഈ വീഡിയോ പൊളിച്ചു👌👌👍

  • @bicycletips2657
    @bicycletips2657 5 лет назад +5

    വളരെ ഉപകാരപ്പെട്ട വീഡിയോ ആണ്

  • @jibinmathewparackal1809
    @jibinmathewparackal1809 3 года назад +2

    എന്റെ വിരൽ പോയാരുന്നു ബ്രോ... തുന്നി കെട്ടാൻ പറ്റിയില്ല 🥺 പോച്ച്. ആരും ചെയ്യല്ലേ ഒരിക്കലും കഴിയുന്നത് വരെ എങ്കിലും ഓൺ ചെയ്യാതെ ഇരിക്കുക. അറിയാമാരുന്നെങ്കിലും പ്രതീക്ഷിച്ചില്ല പെട്ടെന്ന് ആയിരുന്നു. So be Carefullllllllllll🙏

  • @Footballtips-f2q
    @Footballtips-f2q 5 лет назад +77

    TCR KTM നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ നിലവിലുള്ള വണ്ടിയുടെ വിലയും മറ്റു details നെയും കുറിച്ച്
    Instagram or youtube ൽ
    താല്പര്യം ഉള്ളവർ ഇവിടെ 👍 ചെയ്യൂ

    • @nnkplus2834
      @nnkplus2834 5 лет назад

      Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ
      ruclips.net/video/8yg6eHkZTJs/видео.html

  • @anish28728
    @anish28728 5 лет назад +1

    Liked it, especially the part when u said not to clean chain with the bike started 👌👌

  • @Parthivofficial
    @Parthivofficial 5 лет назад

    Thanks chetta upakaraprethamaya video arunnu.👍

  • @junaidpk2841
    @junaidpk2841 5 лет назад +1

    Pwolichu machane
    Happy new year 😍😍

  • @harikrishnan5225
    @harikrishnan5225 5 лет назад +7

    2020 kanunnavar evde come on.. 👇
    👍

  • @jeshadm.j7068
    @jeshadm.j7068 5 лет назад

    Best video bro...
    Happy New year

  • @That-Undefined-X
    @That-Undefined-X 5 лет назад +20

    ക്ലീൻ ചെയ്യാൻ മണ്ണെണ്ണ, ഡീസൽ ഉപയോഗിക്കാം.

  • @marsugaming1694
    @marsugaming1694 5 лет назад +1

    Anna njnum a gropile membera poli video txs anna

  • @ashwin9807
    @ashwin9807 5 лет назад +5

    Happy new year ♥️♥️

  • @devakrishnank8698
    @devakrishnank8698 8 месяцев назад +3

    2024 il kaannunnvar nndo ---

  • @amalapputtan4056
    @amalapputtan4056 5 лет назад +3

    GOOD INFORMATION MACHA👍

  • @bijureenabijureena6004
    @bijureenabijureena6004 5 лет назад +1

    Nice video and wishing a happy new year to all the bike pranthanmar and to arun smokie

  • @onceupoatime379
    @onceupoatime379 5 лет назад

    I love you and happy new years bro😘😘😘

  • @mask3107
    @mask3107 5 лет назад

    Happy New year arunchetta

  • @baijushajahan6437
    @baijushajahan6437 5 лет назад

    Product sale cheyyan vendi etta video anennu njan parayum. Etrayum sadhanagal namma vangi upayogikunnadhilum nalladhu mannana, petrol use cheyyunnadha oru cheriya painting brash ondengil nisaramayi clean cheyyan pattunna karyamanu. Chain lubricationu ettavum nalladhu quality ulla grease thanneya.

  • @abidsadath6007
    @abidsadath6007 5 лет назад

    ഞാൻ സാധാരണ 20 രൂപ കൊടുത്ത് ചെയിൻ മാത്രം വാട്ടർ സർവീസ് ചെയ്യും.പിന്നീട് Chain loob ഉപയോഗിക്കും.അതാണ് ഏറ്റവും നല്ലത്👍👍👍

  • @pk.5670
    @pk.5670 5 лет назад +5

    Local workshop ന്ന് ചെയുന്ന പഴയ എഞ്ചിൻ ഓയിൽ വച് chain loob ചെയ്യുന്നവരാണ് മഹാ ഭൂരിപക്ഷവും അതിനെ പറ്റി പറയണമായിരുന്നു അതിന്റെ ദോഷവശങ്ങളും നല്ലതുണ്ടെകിൽ അതും😕

  • @vijaykochukalathil
    @vijaykochukalathil 5 лет назад

    Itheram time venda bro diesel 50%+50% water mix cheyi enittu teeth brush ittu thane clean cheyuka.. Chain nalla clean akum enittu onu water wash cheyuka.. Athu kazhinju kunju chain loop adichal mathi chain nalla lasting ane

  • @bibinjacob7285
    @bibinjacob7285 2 года назад +1

    ചതഞ്ഞ കയ്യുമായി വീഡിയോ ഇരുന്ന് കാണുന്ന ഞാൻ🙂🚶🏻‍♂️

  • @mrmasky1375
    @mrmasky1375 5 лет назад

    Happy new year arun bro💥💥💥

  • @joelgeorge9525
    @joelgeorge9525 5 лет назад

    Happy New Year Smoki bro❣

  • @anunihajmk9981
    @anunihajmk9981 5 лет назад +3

    👏👏👏👏👏 HAPPY NEW YEAR 🎉🎉🎉🎉

  • @AbnuCPaul
    @AbnuCPaul 3 года назад

    New information 👌thanks ❤️

  • @Adam-zw6sz
    @Adam-zw6sz 5 лет назад +1

    Bro ns 160 video cheyooo

  • @abhiramv3885
    @abhiramv3885 5 лет назад

    Happy new year 🥳 chaetta

  • @leofernandes8616
    @leofernandes8616 4 года назад

    Broo
    Cleaner use cheydheyn sheshm pressure waterkond kazhkno chain
    Adho lubeydha madiyo?

  • @fayashashim7653
    @fayashashim7653 4 года назад +31

    പെട്രോൾ എക്സ്പെൻസ് 1L 75/80 :::
    ചെയിൻ ക്ലീനർ 500mL :299 😀
    😁😁

    • @nizugaming7790
      @nizugaming7790 3 года назад +4

      ₹92.12

    • @rashikrashi6356
      @rashikrashi6356 3 года назад +1

      7 month ago

    • @Humanisam
      @Humanisam 3 года назад

      98.50Rs

    • @fayashashim7653
      @fayashashim7653 3 года назад +1

      @@Humanisam ഇത് ഇപ്പോ 👈 ഞാൻ ഇട്ടപ്പോൾ എട്ടു മാസം മുൻപ് 👉 അത് അപ്പോൾ ☺️

    • @Humanisam
      @Humanisam 3 года назад +1

      @@fayashashim7653 75-80 kettit kothiyakunnu😪

  • @mushtakna4224
    @mushtakna4224 5 лет назад

    Happy new yr bro💓💓💓💓😘😘😘

  • @jobinsebastian8092
    @jobinsebastian8092 5 лет назад +7

    Happy new year all friends🙌🙌🙌😍😍😍

  • @ashwinrenjimathew7274
    @ashwinrenjimathew7274 4 года назад +1

    Good content bruh❤️

  • @arfu1541
    @arfu1541 5 лет назад +15

    സേട്ടാ fuel injunction പണിവരുന്നതിനെ കുറച്ചു ഒരു വീഡിയോ ചെയ്യുക ♥

    • @nnkplus2834
      @nnkplus2834 5 лет назад

      Bike starting പ്രശ്നം പരിഹരിക്കാൻ ഇത് കണ്ട് നോക്കൂ
      ruclips.net/video/8yg6eHkZTJs/видео.html

  • @gertiga2692
    @gertiga2692 4 года назад +2

    Explanation was good. But two points, if use kerosin for washing chain even after lubricate it makes sound. Diesel is slightly better. Iam using gear oil90 for lubricate and it gives good smoothness compared with motul lube.
    Another one question; Kawasaki Ninja's 250 or 300 cc bikes's piston made from which material? Whether it has coated with any other material? If you know please send details.
    I asked this, ninja 250 had rode 110 to 130 km speed in Salem Bangalore highway continuosly, more than one hour, After this engine's sound was as same as previously. But if you ride Pulsar type bikes above 100 for some days its engine sound will become high than earlier. ( I don't have Ninja, I have taken Cousine's Ninja and rode it to Bangalore for an urgent matter).
    Prakashan.

  • @ziko6989
    @ziko6989 5 лет назад

    Hpy new year man

  • @akhilpv968
    @akhilpv968 5 лет назад

    Happy new year @arunsmoki & bike pranthanmar

  • @athulkukku9141
    @athulkukku9141 5 лет назад +16

    Petrol use cheyin padilla chain nta oring damage akkum

  • @yadhukrishna7721
    @yadhukrishna7721 5 лет назад +5

    Newyearinu എന്താ പരിപാടി ബ്രോ

  • @jbmrbean4717
    @jbmrbean4717 5 лет назад +2

    Arun smoki muthanu

  • @nijamnizam1642
    @nijamnizam1642 5 лет назад +5

    Yeah hoo !! I AM MEMBER OF VANDIBRANTHANMAR😍😍✌✌😎😎

  • @ananduabkrishna3736
    @ananduabkrishna3736 5 лет назад

    Super bro. Thanks.

  • @travelwithrk4757
    @travelwithrk4757 4 года назад

    Thanks ente vandiyum xpulse anu..njn ingne oru video ku nokayrnu 😍

  • @dhevadasvr8643
    @dhevadasvr8643 4 года назад

    ചെയിൻ കീന് ചെയുമ്പോൾ ഡീസൽ ഉപയോഗിക്കലേ ചെയിനിന്റെ ഉള്ള ഓറിങ് പെട്ടന്ന് ഡാമേജ് ആകും ചെയിൻ ലുബ് ഉപയോഗിച്ച് ചെയിൻ കിന് ചെയ്യുക

  • @akhilkrishnan2989
    @akhilkrishnan2989 5 лет назад

    Nice video.....Adv New Year Wishes

  • @dotz.dx_7542
    @dotz.dx_7542 5 лет назад

    Adipoli.. very useful video..

  • @RidersleetBoy
    @RidersleetBoy 5 лет назад

    Clear cheytha sheesham max shampoo vech kazhukiyathin sheesham mathram loob adikan sremikuka

  • @dxgstabro4247
    @dxgstabro4247 5 лет назад

    Happy new year mutheee

  • @muhammedmusthafa4693
    @muhammedmusthafa4693 4 года назад

    നല്ല അറിവ് thanks

  • @freedomfighter7249
    @freedomfighter7249 5 лет назад +23

    ചെയിൻ ലുബ് ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് കാർബൺ ഓയിൽ ഉപയോഗിക്കുന്നതാണ് നല്ലത് 1000 കിലൊമീറ്റർ സുഗമായിട്ട് കിട്ടും മണ്ണെണ്ണയോ ഡീസെലോ ഉപയോഗിച്ച് ക്ളീൻ ചെയ്യുക പെട്രോൾ ഉപയോഗിക്കരുത്. എന്റെ പൾസർ 220 ഇപ്പൊ 34000 ലിലോമീറ്റർ ഓടി ഇപ്പോഴും ചെയിൻ ഒരു പ്രോബ്ളവും ഇല്ല.

  • @gouthamptimson9468
    @gouthamptimson9468 5 лет назад +1

    Bro, ee loob okke bulletnm use cheyamo....... atho enfieldnte thanne use cheyano..
    ...

  • @alenjames3584
    @alenjames3584 5 лет назад

    Thanks brother

  • @dheerajemoxd7088
    @dheerajemoxd7088 5 лет назад

    Polichu broo so much helpful

  • @sachinrajan3269
    @sachinrajan3269 Год назад

    Chain lubricant ano oil ano royal enfield..nallathe😊

  • @kumarallinonecorner8317
    @kumarallinonecorner8317 5 лет назад

    Super bro, happy new year wishes. oru bike premi.

  • @subin.subramanian
    @subin.subramanian 5 лет назад

    Vista ടെ lube അടിപൊളിയാ വിലയും കുറവാണ് കുറെ നാൾ നില്കും നല്ല കട്ടിയുള്ള lube ആണ്

  • @aliaskar6914
    @aliaskar6914 5 лет назад +1

    Happy new year

  • @ashvib7
    @ashvib7 5 лет назад

    Don't clean chain using brush and don't spray chainlube by putting bike on running condition ,clean chain using a cotton material after applying chain clean ,apply chain lube by putting bike in nuterl and rotate wheel backwards using hands, above method shown in video can minimise your chain life , anyone has doubt about this can contact experienced mechanics

    • @ashvib7
      @ashvib7 5 лет назад

      I doesn't add this comment as a hater . Please don't take this at that way .iam always your great fan😍😍😍

  • @asharafachu3979
    @asharafachu3979 5 лет назад

    Super Bro thanks

  • @mrbhpmech720
    @mrbhpmech720 5 лет назад

    Bro video poli ayirunnu

  • @anandkrishna3331
    @anandkrishna3331 5 лет назад +1

    Chain cover ഉള്ള ബൈക്ക് ആണെങ്കിലോ????

    • @77PIXELS
      @77PIXELS 5 лет назад +1

      Shopil poi chythal nannanvum

  • @solorider6634
    @solorider6634 3 года назад

    Chainu greese ittu kodukkane pattumo ....🙄

  • @Superman_282
    @Superman_282 2 года назад +1

    ഹാർപിക് ഉപയോഗിച്ച് ക്ലീൻ ചെയ്താൽ മതി,ഫുൾ ഓയിലും pokum

  • @meenakshiskitchenthuruthel3396
    @meenakshiskitchenthuruthel3396 5 лет назад

    Lube കമ്പനിക്കാരുമായി. ടൈയപ്പാ ല്ലേ!😊😊😊😊😊😊

  • @mohammedasnaf5560
    @mohammedasnaf5560 5 лет назад

    Tyreil air aano nitrogen aano nallath ?Athine kurich oru video cheyyumo

  • @anirudhthachan5547
    @anirudhthachan5547 5 лет назад

    Ashane kiduuu....

  • @athulkukku9141
    @athulkukku9141 5 лет назад +5

    Diesel oil mix chayith chain clean cheyithal chain nta life kudum enta bike R15 v2 njan chain ithu vare chain mattitila 35421 km odittunde njan sunday eppo chain clean cheyirunde

  • @adharshm7558
    @adharshm7558 3 года назад +5

    കഴിഞ്ഞ sunday, 220 ചെയിൻ ലുബ് ചെയ്യുന്നതിനിടയിൽ ചൂണ്ട് വിരലിന്റെ അറ്റം ചമ്മന്തി പരുവം ആയി 😭😭😭😭

  • @ashkarmuhammad2401
    @ashkarmuhammad2401 5 лет назад

    എന്റെ വുരലും പോയിട്ടുണ്ട് ....
    ചൂണ്ടു വിരലിന്റെ തുമ്പ് 😎😎😎😎

  • @hananhayan2786
    @hananhayan2786 5 лет назад

    Tanks macha

  • @Tk-tk4ok
    @Tk-tk4ok 5 лет назад

    Kollam bro ... Nice information ☺️☺️

  • @sreekanthk.s4629
    @sreekanthk.s4629 5 лет назад

    anikkum pattitu ondu bike start chaiyata kurachu effort aduthe clean chaita mathi

  • @thomasshelby2594
    @thomasshelby2594 5 лет назад

    Kiduve

  • @ajsalte1320
    @ajsalte1320 5 лет назад +1

    Ktm showrooms Njan kandittu unde chain clean cheyutha shesham avar gear oil adikum oru rotation enittu aanu Motul Lube adikunne.??

  • @vivekmallaya6948
    @vivekmallaya6948 3 года назад

    Chain rust maatan oru video ido

  • @ajithas2189
    @ajithas2189 5 лет назад

    Motul Nalla brand aanoo

  • @sarathk.n6389
    @sarathk.n6389 5 лет назад

    Bullet front sprocket paniyanallo clean cheyyan
    Happy new year arun bro

  • @SyamRameshR
    @SyamRameshR 5 лет назад

    Happy New Year

  • @uppupantepage3342
    @uppupantepage3342 5 лет назад

    അടിപൊളി വീഡിയോ💪

  • @nid274
    @nid274 5 лет назад +11

    nanum kettirunnu warnings but vaka vachilla....last pettu... right hand 4 fingers!! Elite hospitalil poyi...apo avide vere oruthan...avante thumb mathra petullu...dhaivanugraham karanam vandi off ayi, ipo veendum odikan pattunud
    NEVER TOUCH THE CHAIN OR TYRE WITH ENGINE RUNNING OR IGNITION ON. sometimes you might never be able to ride a bike again

    • @jimilmaanaaden1061
      @jimilmaanaaden1061 5 лет назад

      എലൈറ്റ് hospital plastic surgery ചെയ്തോ

    • @albin_jacob9347
      @albin_jacob9347 4 года назад +1

      Enteyum Index fingerum middle fingerum poiii......Index fingeril ipooo kurach nail vannu......🙃🙃😁

  • @jasheerjazi7911
    @jasheerjazi7911 3 года назад

    സ്റ്റിച്ചിങ് മെഷീൻ oil കൊടുക്കാൻ പറ്റുമോ

  • @yadhukrishna7721
    @yadhukrishna7721 5 лет назад +4

    First🤟🤟🤟

  • @lalashahabas9815
    @lalashahabas9815 4 года назад

    Bro royal Enfield nu chain lube anno grease anno better , pls rply

  • @anandrs3049
    @anandrs3049 3 года назад

    Broo diesel nteem kerosene ntem -ve issue enthanna paranjje??

  • @athulkukku9141
    @athulkukku9141 5 лет назад +1

    Orikalum petrol use cheyiruth chain life kurayum