സർ, ഞാൻ വല്ലാത്ത വെട്ടിലാണ് വീണിരിക്കുന്നത്- പെട്ടെന്നുണ്ടായ ഒരു വയർവേദന നിമിത്തം അടുത്തുള്ള ഹോസ്പിറ്റലിൽ പോകുകയും അവിടുന്ന് ഒട്ടും കുറയാതെ വന്നപ്പോൾ മറ്റൊരു ഹോസ്പിറ്റലിലേക്ക് അവർ റഫർ ചെയ്യുകയും അതനുസരിച്ച് പ്രസ്തുത ആശുപത്രിയിൽ എത്തിയ എനിക്ക് 10 ദിവസത്തെ വാർഡിൽ കിടന്നുള്ള ചികിത്സക്ക് ഡിസ്ചാർജ് സമയത്ത് അറുപതിനായിരം രൂപ ബിൽ ആയെന്നും അതിൻ്റെ പകുതി കെട്ടണമെന്നും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മറ്റൊരു മാർഗ്ഗമില്ലാതെ അവിടെ തന്നെ കിടക്കേണ്ടതായ സാഹചര്യവും ആണ് ഉണ്ടായിരിക്കുന്നത്.( ഇന്നു സംഭവിച്ച കാര്യമാണിത് ) - നേരം പുലർന്നാൽ എന്ത് സംഭവിക്കുമെന്നറിയാതെ ഹോസ്പിറ്റലിൽ തന്നെ കഴിയുകയാണ് ഞാൻ എന്നെ ഈ നിസ്സഹായാവസ്ഥയിൽ താങ്കൾക്ക് എങ്ങിനെയെങ്കിലും സഹായിക്കാൻ കഴിയുമോ?
Medisep isa pakka cheating by the insurence company or hosptal authorities.whatever may be as you said. I have experienced like you. Ithink the hospital authorities of some or most msy be tesponsible. Iam abandoned pensioner. Ihave kept bills with me. Now iam going to senf the bills to insurence company authorities . After that definitely move to court. Ibm was working in the court. So iam sure that ibm will get justice from the consumer court.because years back ibm havear approached the court aganst Nutrine toffee company and successed😢
സർ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു , 6000 / rs ഇയർ ഇൽ പിടിക്കലും ഒരിടത്തും ഒരു നല്ല അനുഭവം അല്ല ആർക്കും കിട്ടുന്നത്, ഓ ഇതൊക്കെ മതിന്ന ഒരു ഭാവവും , കറക്റ്റ് ക്യാഷ് പിടിക്കും , ഒരു തരം പറ്റിക്കൽ ,
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22

വളരെ വിലപ്പെട്ട ഈ അറിവ് പലർക്കും ഉപകാരപ്പെടും... താങ്കൾ ക്ക് ഒരു യൂടൂബർ ആയതുകൊണ്ട് കിട്ടിയ പരിഗണനപോലെ ഒരു പക്ഷേ എല്ലാവർക്കും കിട്ടിക്കൊള്ളണമെന്നില്ലാ. പല ഗവ:ഡിപ്പാർട്ട്മെന്റ് കളിലും വളരെ മോശമായ രീതിയിലാണ് 90% സാധാരണ ക്കാരോടുള്ള പെരുമാറ്റം...നാം അവരുടെ വല്ല ഔദാര്യത്തിനും ചെന്ന പോലെ യാചിക്കേണ്ട അവസ്ഥ യാണ്. നന്ദി... സ്നേഹം സർ... 🙏🙏🙏
സാറിന്റെ അഭിപ്രായത്തോട് എനിക്ക് 100% യോജിക്കുന്നു നമ്മളെ നിർബന്ധിച്ചും മെഡിസിപ്പിൽ ചേർത്തതിനുശേഷം അതിന്റെ ഒരു ആനുകൂല്യവും നമ്മൾക്ക് കിട്ടുന്നില്ല അതിന് നമ്മൾക്ക് കൺസ്യൂമർ കോടതിയിൽ പോകാൻ റൈറ്റിൽ ല്ലെ ആൾക്കാരെ സംഘടിപ്പിച്ച് നമ്മള് ഇറങ്ങിത്തിരിക്കുന്നു

ഇവിടെ ഒരു ആശുപത്രിയിൽ 700 രൂപയുടെ റൂമിൽ കിടന്നിട്ട് റൂം റെൻ്റ് 2000 രൂപയുടെ പാക്കേജ് ഇട്ടു bill ആക്കി. Medisep കിട്ടാഞ്ഞതുകൊണ്ട് വെട്ടി തിരുത്തിയ 700 രൂപ റൂം റെൻ്റ് ഉള്ള Bill തന്നു. "അവർ medisep ഉണ്ടല്ലോ എന്ന് പറഞ്ഞ് പിടിച്ച് കിടത്തുകയായിരുന്നു." Private ആശുപത്രിക്കാർ ഇങ്ങനെ പറ്റിക്കുകയാണ്.

🙏🙏നന്ദി യുണ്ട് sir, ഞാനും ഒരു pensioner ആണ് ഞാൻ ഒരു അസുഖം ആയി PRS ഹോസ്പിറ്റലിൽ 10ദിവസം കിടന്നു 3ദിവസം ICU കിടന്നു എനിക്ക് ഒരു ലക്ഷത്തി തൊണ്ണൂറാംയരതി അമ്പത്തഞ്ച് രൂപയുടെ ബിൽ ആയി ഒറ്റ രൂപ പോലും മെഡിസപ്പ് ആനുകൂല്യം കിട്ടിയില്ല, PRS ഈ മെഡിസപ്പ് അംഗീകരിച്ചിട്ടില്ല, ഞാനും പ്രതിവർഷം 6000രൂപ അടക്കുന്നു, ശ്രീ നേത്ര ഹോസ്പിറ്റലിൽ കണ്ണിന്റെ സർജറി ക്ക് പോയി അവിടെ sir പറഞ്ഞ അതെ കാര്യം തന്നെ പറഞ്ഞു, ഏതായാലും sir റ്റെ വീഡിയോ യിൽ കുറെ കാര്യങ്ങൾ മനസിലായി നന്ദി യുണ്ട് 👏🏻

ഒന്നുകിൽ സർക്കാർ ഈഅവസ്ഥ പരിഹരിക്കണം.അല്ലെങ്കിൽ മെഡിക്കൽ അലവൻസ് പുനഃസ്ഥാപിച്ച് ഇഷ്ടമുള്ള കമ്പനിയിൽ ചേരാൻ അവസരം കൊടുക്കണം.മെഡിസെപ്പ് വേണം എന്നുള്ളവർ അതിൽ ചേർന്നുകൊള്ളട്ടെ.

Altogether clear pattickal. Should fight through judiciary means. Judiciary is also under their network. Anyway fight for justice to be favoured. Thanks.
എത്രയോ ആളുകൾക്ക് ഇങ്ങനെ അവകാശപ്പെട്ടത് കിട്ടാത്തത് ഉണ്ടാവും... Phone എടുക്കാത്തത് വളരെ മോശം സേവനവും തെറ്റും ആണ്... ശക്തമായ പ്രതിഷേധം ഉണ്ടാവണം..ഇത് എല്ലാവരും അറിയട്ടെ
Heart attack വന്ന ഒരു രോഗിയെ ഒരു cardiac ഹോസ്പിറ്റലിൽ ചികിത്സ നൽകി രക്ഷപ്പെടുത്തിയിട്ടു medisep claim കിട്ടിയത് വെറും 15000/- രൂപ... Bill amount 117000/- രൂപ... Grievence സെല്ലിൽ കൊടുത്തപ്പോൾ പറഞ്ഞത് പാക്കേജ് അനുസരിച് അത്രയേ കിട്ടൂ എന്നാണ്... ഞങ്ങളും cdrf ൽ പോകാനാണ് ഉദ്ദേശിക്കുന്നത്... 🙏

💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@@SURESAM as per Medisep site new born baby also get the right however, hospital Office told they don't have provision for Baby in website. Hence they reject.
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
MEDISEP ലെ വാർഷിക പ്രീമിയമായ ജീവനക്കാർ/പെൻഷൻകാർ എടുക്കുന്നതിന് പുറമെ സർക്കാർ കൂടി ഒരു നിശ്ചിത സംഖ്യ പ്രീമിയം എടുത്താൽ MEDISEP നന്നായി നടക്കും. അതല്ലെങ്കിൽ പ്രീമിയം അടക്കുന്നവർക്ക് നഷ്ടമായ ഇൻഷുറൻസ് പദ്ധതിയായി ഇത് മാറും.

Sir...cancer Vanna ഒരു വ്യക്തിക്ക് മെടിസെപ് clame cheythu ..60% ക്യാഷ് adakan പറഞ്ഞു...athe അടച്ചു....athe refund aavum enu hospital പറഞ്ഞു...epo vilikumbol അവര് പറയുന്നത് അത് reject .... കാരണം ആൾ smoking aanu ennathe kondu....sir ഇതിന് എന്താ ചെയ്യ
Najn medisap claim chaithu mims calicut yil totel bill 174000 Anik kittiyathu 44000. Cash less anu annu parajittu hospital kar discharge time 80000 advance um blank chekkum vanggi discharge chaithathu open bill anu 150000 pass akkum annu parajanu admit chaiththu 7 masam ayi ethuvary onnum ayilla
Hi sir I'm Theertha from kozhikkode 2023 may masam ente achane oru accident sambavich , kozhikkode mims hospital admit cheythirunnu .. avide Ortho treatment le medicep und enn paranj aane treatment thudangiyath.. but 2 day kazhinjappol achante health ok allathayappol surgery cheyyan kazhiyilla ennum athukond medicep kittilla ennum paranjum.. treatment kazhinjappozhekkum valiya oru amount aayi... Ithrayum masangal kazhinjittum othiri parathikal nalkiyittum onnum undayilla
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
Sir, എന്റെ അമ്മയ്ക്ക് വേണ്ടിയും ഞാൻ ഇപ്പോൾ .. Cataract surgery ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ അവരും പറഞ്ഞത്. 15 k ആണ് മെഡിസിപ്പ് വഴി കിട്ടത്തുള്ളൂ എന്നാണ്... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്.. Pls reply
കണ്ണ് സംബന്ധമായ അസുഖങ്ങൾക്ക് ആണ് ഇവർ കൂടുതലും തരാത്തത് . ഡെങ്കി പനി പിടിച്ച് എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ അഡ്മിറ്റായി ... അവർ ആദ്യം ബിൽ അടയ്ക്കാൻ പറഞ്ഞു തുക പിന്നീട് അകൗണ്ടിൽ വരും എന്ന് പറഞ്ഞു . അടച്ച തുക പിന്നീട് അക്കൗണ്ടിൽ വന്നു (20000 രൂപയോളം)

ലിസ്റ്റിലെ ആശുപത്രികൾ പേര് നോക്കി ഉറപ് ആക്കിയിട്ടു ഞാൻ ചികിത്സക്ക് ചെന്നു.എൻ്റെ സമീപത്ത് ഉള്ള ആശുപത്രികൾ എല്ലാം ഇതിൽ നിന്ന് പിന്മാറി എന്ന് പറഞ്ഞു.എന്നാല് സർകാർ പേര് നീക്കം ചെയ്തിട്ടില്ല.ഈ സ്കീമിൽ ചികിത്സ നൽകിയതിൻ്റെ പണം കിട്ടിയിട്ടില്ല.അതുകൊണ്ട് പിന്മാറി എന്നാണ് പറഞ്ഞത്.ഞാൻ ഇനി എത് ആശുപത്രിയിൽ പോകണം എന്ന് ആരു advice തരും
മെഡിസെപ് ഇൻഷുറൻസ് ഉപയോഗിച്ച് ക്യാറ്ററാക്റ്റ് ശസ്ത്രക്രിയ നടത്തിയപ്പോൾ, 15,300 രൂപയാണ് ക്ലെയിമായി ലഭിച്ചത്. എന്നാല്‍, ശസ്ത്രക്രിയയുടെ മുഴുവൻ പാക്കേജ് 45,000 രൂപയായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടതിനെ തുടർന്ന്, മുഖ്യമന്ത്രിക്ക് ഒരു വർഷത്തിനു ശേഷം ഇമെയിൽ വഴി പരാതിപ്പെടുകയും മെഡിസെപ് ഇൻഷുറൻസ് ടീമിനെയും ബന്ധപ്പെടുകയും ചെയ്തു. ഹോസ്പിറ്റൽ മെഡിസെപ്പിന് നൽകിയ ഇൻവോയ്സ് 15,300 രൂപയ്ക്ക് മാത്രമായിരുന്നു, അതുകൊണ്ട് മെഡിസെപ് ടീം അത് അനുവദിച്ചതാണെന്ന് അവർ പറഞ്ഞു. ഒടുവിൽ, ആശുപത്രിയിൽ നിന്ന് ബാക്കി തുക ഞങ്ങൾക്ക് ലഭിച്ചു.
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
സർ ഞാൻ 22-11 23 ന് കാറ്ററാക്ട് സർജറി ചെയ്തു എനിക്ക് 15300 ആണ് അനുവദിച്ചത്. ബാക്കി തുക കിട്ടാൻ എങ്ങിനെ പരാതി അയകണം എന്ന കാര്യം ഒന്ന് അയച്ചു തരുമോ പരാതിയുടെ ഒരു മാതൃക അയച്ചു തന്ന് സഹായിക്കണം
എൻ്റെ അമ്മയുടെ മുട്ട് കാൽ മാറ്റി വെക്കാൻ ജില്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു പിന്നീട് അവിടെ നിന്നും ഡിസ് ചാർജ് ചെയ്യാൻ നേരം അവർ പറഞ്ഞു medisip തരില്ല അഡ്മിറ്റ് ആയി ഒരു മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണം എന്ന് പറയുക ഉണ്ടായി അങ്ങനെ അത് നഷ്ട പെട്ടു ഇപ്പൊൾ ഇന്ന് അച്ഛനെ ഹാർട്ട് അറ്റാക്ക് ്ന് മുൻപ് ഉള്ള വേദന വന്നതിനു ശേഷം അഡ്മിറ്റ് ആക്കിയിട്ടുണ്ട് ഇന്ന് മെഡിസിപ്പിൻ്റെ അവിടത്തെ കണ്ടറിൽ പോയി ചോതിക്കുമ്പോൾ അവർ രജിസ്റ്റർ ചെയ്യില്ല Dr. പറഞ്ഞാലേ ചെയ്യൂ എന്ന് പറയുന്നു എന്താണ് ഞാൻ ചെയ്യേണ്ടത്
ഒരു സംശയം ആൽക്കഹോൾ ഉപയോഗിച്ചിരുന്ന ലിവർ കംപ്ലയിന്റ് ആയി ഹെരണിയ സർജറി കഴിഞ്ഞു ക്യാഷ് ഇല്ലത്തെ കാരണം മെഡിസിപ് രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ മെഡിക്കൽ കോളേജ് ഓഫീസിൽ അതു ചെയ്യാൻ പറ്റില്ല അൽക്കഹോൾ ഉപയോഗിച്ച അതു not ചെയ്തത് കാരണം ഇല്ല എന്നും

Anjioplasty cheythu. Claim reimbursement വേണ്ടി അയച്ചിട്ട് 11 മാസമായി. 100 ഓളം calls വിളിച്ചു. For many calls no response from FHPL, the TPA for Medisep. Similar effect for the calls made to Orienta Insurance Company Trivandrum. They will not take calls. If they attend, will look into it, is the stereotype answer. 😭😭😭
ഞാൻ ഓറിയന്റ്ൽ ഇൻഷുറൻസ് കമ്പനിയുടെ മെഡിക്കൽ ഇൻഷുറൻസ് (മെഡിസപ്പ് അല്ല ) അംഗമാണ് (ഫാമിലി ഫ്ലോട്ടർ ) എന്റെ ഭാര്യക്ക് തിമിരം ഓപ്പറേഷൻ ചെയ്തു കാലിക്കറ്റ് ലേ Dr. ചന്ദ്രകാന്ത് ഹോസ്പിറ്റലിൽ ആണ്. ക്യാഷ് ലെസ്സ് അല്ല റീ inbusemnt ആണ് മെഡിക്കൽ ബില്ല് കൃത്യ മായി അയച്ചു കൊടുത്തിട്ടും 4 പ്രാവശ്യമായി ഓരോ തടസ്സം പറഞ്ഞു ക്ലെയിം അനുവദിച്ചു തന്നില്ല.കോൺസുമർ കോർട്ട് ഇൽ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മറുപടിയും ഇല്ല.
പറ്റിക്കപ്പെടാം...
എനിക്ക് ബാക്കി claim amount ₹7200 ഇന്ന് കിട്ടി (17-08-23) വീഡിയോ കാണൂ
ruclips.net/video/Tw7Zuo5drE4/видео.html
സാർ... Ethe അവസ്ഥയിൽ നിൽക്കുന്ന ആളാണ് ഞാൻ 😢
@@supreethakrishnakumar5940 പ്രതികരിക്കു
സർ,
ഞാൻ വല്ലാത്ത വെട്ടിലാണ് വീണിരിക്കുന്നത്- പെട്ടെന്നുണ്ടായ ഒരു വയർവേദന നിമിത്തം അടുത്തുള്ള ഹോസ്പിറ്റലിൽ പോകുകയും അവിടുന്ന് ഒട്ടും കുറയാതെ വന്നപ്പോൾ മറ്റൊരു ഹോസ്പിറ്റലിലേക്ക് അവർ റഫർ ചെയ്യുകയും അതനുസരിച്ച് പ്രസ്തുത ആശുപത്രിയിൽ എത്തിയ എനിക്ക് 10 ദിവസത്തെ വാർഡിൽ കിടന്നുള്ള ചികിത്സക്ക് ഡിസ്ചാർജ് സമയത്ത് അറുപതിനായിരം രൂപ ബിൽ ആയെന്നും അതിൻ്റെ പകുതി കെട്ടണമെന്നും പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ മറ്റൊരു മാർഗ്ഗമില്ലാതെ അവിടെ തന്നെ കിടക്കേണ്ടതായ സാഹചര്യവും ആണ് ഉണ്ടായിരിക്കുന്നത്.( ഇന്നു സംഭവിച്ച കാര്യമാണിത് ) - നേരം പുലർന്നാൽ എന്ത് സംഭവിക്കുമെന്നറിയാതെ ഹോസ്പിറ്റലിൽ തന്നെ കഴിയുകയാണ് ഞാൻ
എന്നെ ഈ നിസ്സഹായാവസ്ഥയിൽ താങ്കൾക്ക് എങ്ങിനെയെങ്കിലും സഹായിക്കാൻ കഴിയുമോ?
👍
Sir paranhathu sathyam❤
medisep നെക്കുറിച്ചുള്ള വിവരങ്ങൾ update ചെയ്തതിന് വളരെയധികം Thanks Thank you
❤️❤️❤️
Medisep നെപ്പറ്റി വിലപ്പെട്ട വിവരങ്ങൾ നൽകിയതിന് ഒരു പാട് നന്ദി.ഇതിൻ്റെ നൂലാമാലകളിൽപ്പെട്ട് നട്ടം തിരിയുന്നവർക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും.
💙😍❤️
Medisep isa pakka cheating by the insurence company or hosptal authorities.whatever may be as you said. I have experienced like you. Ithink the hospital authorities of some or most msy be tesponsible. Iam abandoned pensioner. Ihave kept bills with me. Now iam going to senf the bills to insurence company authorities . After that definitely move to court. Ibm was working in the court. So iam sure that ibm will get justice from the consumer court.because years back ibm havear approached the court aganst Nutrine toffee company and successed😢
ഞങ്ങൾക്കും പറ്റി അബദ്ധം ഇങ്ങനെയൊരു ഇൻഫർമേഷൻ തന്നതിന് നന്ദി
നമ്മൾ ഫൈറ്റ് ചെയ്താൽ കിട്ടും എനിക്ക് കിട്ടി ട്ടോ
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയാകണം ഒരു യു -ട്യൂബർ. നന്ദി.
💙😍❤️
😮
Hi
സർ വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു , 6000 / rs ഇയർ ഇൽ പിടിക്കലും ഒരിടത്തും ഒരു നല്ല അനുഭവം അല്ല ആർക്കും കിട്ടുന്നത്, ഓ ഇതൊക്കെ മതിന്ന ഒരു ഭാവവും , കറക്റ്റ് ക്യാഷ് പിടിക്കും , ഒരു തരം പറ്റിക്കൽ ,
Good information. ഒരുപാട് ആളുകൾക്ക് ഈ വീഡിയോ ഉപകാരപ്പെടട്ടെ 👍
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
മനസിലാകുന്ന രീതിയിൽ ലളിതമായ അവതരണം
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
വിലപ്പെട്ട വിവരങ്ങൾ തന്നതിന് നന്ദി. ❤❤❤
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
വളരെ വിലപ്പെട്ട ഈ അറിവ് പലർക്കും ഉപകാരപ്പെടും... താങ്കൾ ക്ക് ഒരു യൂടൂബർ ആയതുകൊണ്ട് കിട്ടിയ പരിഗണനപോലെ ഒരു പക്ഷേ എല്ലാവർക്കും കിട്ടിക്കൊള്ളണമെന്നില്ലാ. പല ഗവ:ഡിപ്പാർട്ട്മെന്റ് കളിലും വളരെ മോശമായ രീതിയിലാണ് 90% സാധാരണ ക്കാരോടുള്ള പെരുമാറ്റം...നാം അവരുടെ വല്ല ഔദാര്യത്തിനും ചെന്ന പോലെ യാചിക്കേണ്ട അവസ്ഥ യാണ്. നന്ദി... സ്നേഹം സർ... 🙏🙏🙏
😍😍😍😍❤️❤️❤️❤️
ഒരു വർഷം 6000 രൂപ നമ്മൾ കൊടുക്കുന്നു. എന്നിട്ട് ഇങ്ങനെ പാട് പെടുകയും വേണം. വല്ലാത്ത കഷ്ടം തന്നെ.
Sir എനിയ്ക്ക് ഉപകാരപെട്ട്
Thank you
💙❤️🩷
സാറിന്റെ അഭിപ്രായത്തോട് എനിക്ക് 100% യോജിക്കുന്നു നമ്മളെ നിർബന്ധിച്ചും മെഡിസിപ്പിൽ ചേർത്തതിനുശേഷം അതിന്റെ ഒരു ആനുകൂല്യവും നമ്മൾക്ക് കിട്ടുന്നില്ല അതിന് നമ്മൾക്ക് കൺസ്യൂമർ കോടതിയിൽ പോകാൻ റൈറ്റിൽ ല്ലെ ആൾക്കാരെ സംഘടിപ്പിച്ച് നമ്മള് ഇറങ്ങിത്തിരിക്കുന്നു
കസ്റ്റമർ കെയറിൽ complaint ചെയ്യൂ
സർ പറഞ്ഞത് 100% ശരിയാണ്.
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
ഇവിടെ ഒരു ആശുപത്രിയിൽ 700 രൂപയുടെ റൂമിൽ കിടന്നിട്ട് റൂം റെൻ്റ് 2000 രൂപയുടെ പാക്കേജ് ഇട്ടു bill ആക്കി. Medisep കിട്ടാഞ്ഞതുകൊണ്ട് വെട്ടി തിരുത്തിയ 700 രൂപ റൂം റെൻ്റ് ഉള്ള Bill തന്നു. "അവർ medisep ഉണ്ടല്ലോ എന്ന് പറഞ്ഞ് പിടിച്ച് കിടത്തുകയായിരുന്നു." Private ആശുപത്രിക്കാർ ഇങ്ങനെ പറ്റിക്കുകയാണ്.
കമ്പ്ലൈന്റ് ചെയ്യൂ
വളരെ നല്ല മെസ്സേജ്. താങ്ക്സ്
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
,പെൻഷനേഴ്സ് അസോസിയേഷൻ മുൻകൈ എടുത്ത് എല്ലാ ജില്ലയിലും ഒരു.
ഹെൽപ് ഡസ്ക് തുറക്കുക. പരാതികളിൽ ഇടപെടുക. സംഘടിതമായി നേരിടണം.
Correct👍👍👍
സംഘടിച്ച് ഇതിനെതിരെ കാര്യങ്ങൾ ചെയ്യണം
@@nksureshkumarnksureshkumar9719 👍👍👍👍
🙏🙏നന്ദി യുണ്ട് sir, ഞാനും ഒരു pensioner ആണ് ഞാൻ ഒരു അസുഖം ആയി PRS ഹോസ്പിറ്റലിൽ 10ദിവസം കിടന്നു 3ദിവസം ICU കിടന്നു എനിക്ക് ഒരു ലക്ഷത്തി തൊണ്ണൂറാംയരതി അമ്പത്തഞ്ച് രൂപയുടെ ബിൽ ആയി ഒറ്റ രൂപ പോലും മെഡിസപ്പ് ആനുകൂല്യം കിട്ടിയില്ല, PRS ഈ മെഡിസപ്പ് അംഗീകരിച്ചിട്ടില്ല, ഞാനും പ്രതിവർഷം 6000രൂപ അടക്കുന്നു, ശ്രീ നേത്ര ഹോസ്പിറ്റലിൽ കണ്ണിന്റെ സർജറി ക്ക് പോയി അവിടെ sir പറഞ്ഞ അതെ കാര്യം തന്നെ പറഞ്ഞു, ഏതായാലും sir റ്റെ വീഡിയോ യിൽ കുറെ കാര്യങ്ങൾ മനസിലായി നന്ദി യുണ്ട് 👏🏻
പരാതി കൊടുക്കൂ dear
തീർച്ചയായും പൈസ കിട്ടിയില്ലെങ്കിൽ കോടതിയിൽ പോകണം എന്നാലേ കണ്ണ് തുറപ്പിക്കാൻ kazhiyu🙏
എനിക്കും കിംസ് ഹോസ്പിറ്റലിൽ 280000/ബിൽ ആയി... അവിടെ medicep ഇല്ല ഇനി എന്ത് ചെയ്യാൻ പറ്റും....
Super awairness is this sir congrads👍
Change the low , today consumer court maximum protect the cunsumers
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
ഒന്നുകിൽ സർക്കാർ ഈഅവസ്ഥ പരിഹരിക്കണം.അല്ലെങ്കിൽ മെഡിക്കൽ അലവൻസ് പുനഃസ്ഥാപിച്ച് ഇഷ്ടമുള്ള കമ്പനിയിൽ ചേരാൻ അവസരം കൊടുക്കണം.മെഡിസെപ്പ് വേണം എന്നുള്ളവർ അതിൽ ചേർന്നുകൊള്ളട്ടെ.
Correct
വളരെ നന്ദി പറയുന്നു
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
വ്യക്തമായ അവതരണം

We have same experience..
🙏👍
Sir medisep vazhi payward etra days vareclaim cheyyan sadhikkum
മെഡിസെപ്പ് ഒരു ക്യാഷ് ലെസ്സ് ചികിത്സാ സമ്പ്രദായമാണ് അതായത് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ ശേഷം ഒന്നും അതിൽ പൈസ കിട്ടില്ല
Good information,catract surgeryku oruvidham ella hospitalsum kuracha kodukkunnsthu,balance nammal kodukkanam.Anthayalum ee videyo upakarapedum
😄😍❤️
ThankYou
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
കണ്ണൂർ ജ്യോതിസ് ഐ കെയർ ഹോസ്പിറ്റലിൽ medicep നന്നായി ചെയ്യുന്നുണ്ട്
❤️👍💙
Good information ❤❤❤
❤️🙏💙
Very good information👍
😍❤️
Thanks chettan.. Njan innu aamye kondu poyapolum 9600 paranjathu total 22500 video kandapol okayi
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Altogether clear pattickal. Should fight through judiciary means. Judiciary is also under their network. Anyway fight for justice to be favoured. Thanks.
😄
Sir message correct anu
👍
എത്രയോ ആളുകൾക്ക് ഇങ്ങനെ അവകാശപ്പെട്ടത് കിട്ടാത്തത് ഉണ്ടാവും... Phone എടുക്കാത്തത് വളരെ മോശം സേവനവും തെറ്റും ആണ്... ശക്തമായ പ്രതിഷേധം ഉണ്ടാവണം..ഇത് എല്ലാവരും അറിയട്ടെ
അതേ സർ വളരെ സങ്കടകരമാണ് ഉത്തരവാദിത്തപ്പെട്ടവർ ഫോൺ എടുക്കേണ്ടതുണ്ടല്ലോ
സാറിന് അറിവുള്ളത് കൊണ്ട് കിട്ടി എനിക്ക്30000 രൂപ ഹോസ്പിറ്റൽ ബിൽ വന്നു.10000. അടക്കേണ്ടി വന്നു
കംപ്ലയിന്റ് ചെയ്യൂ
Blood test full boady medicip vech freeyay cheyamo
അതില്ല എന്ന് തോന്നുന്നു
Kaile kasu koduthu kadikkunna pattiye.......medisep nirthunnatha nallathu
🙏
Heart attack വന്ന ഒരു രോഗിയെ ഒരു cardiac ഹോസ്പിറ്റലിൽ ചികിത്സ നൽകി രക്ഷപ്പെടുത്തിയിട്ടു medisep claim കിട്ടിയത് വെറും 15000/- രൂപ... Bill amount 117000/- രൂപ... Grievence സെല്ലിൽ കൊടുത്തപ്പോൾ പറഞ്ഞത് പാക്കേജ് അനുസരിച് അത്രയേ കിട്ടൂ എന്നാണ്... ഞങ്ങളും cdrf ൽ പോകാനാണ് ഉദ്ദേശിക്കുന്നത്... 🙏
ചെയ്യൂ
Relevant information ! Thanks 👍
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Justification letter format undo?? Atu insurance teaminu alle kodkendat
അത് ഡോക്ടർക്കു അറിയും
Thank you very much for giving the details👍🤝
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Very important information. Thanku 🙏🌷
😍❤️
എനിക്കും പറ്റി.
👍
Super video thanks
💙 comment ചെയ്തതിനു നന്ദി 🩷
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
ഓറിയന്റൽ ഇൻഷുറൻസ് കാരുടെ help line ൽ വിളിച്ചാൽ അവർ എടുക്കില്ല.. എന്റെ അനുഭവം ആണ്
🙏👆🙏
Op treatment bills apply ചെയ്യേണ്ടത് എങ്ങനെ
അത് ചെയ്യാൻ പറ്റില്ല
Pregnancy I'll Motherinum babykum Medisep kittumo...Mother inde name matrame ullu nu paraghue child inde NICU bill for 20000 full payment chaiythu.
അത് കിട്ടുമെന്നാണ് എന്റെ അറിവ് ഒന്ന് നിങ്ങൾ സൈറ്റിൽ ചെക്ക് ചെയ്തു നോക്കൂ
@@SURESAM as per Medisep site new born baby also get the right however, hospital Office told they don't have provision for Baby in website. Hence they reject.
sir enik hospitalil chilavaya thuka 4672 rs anu.but mrdisep accountil ninnu 24400 rs debit ayi. Athrem thuka hospitail accountil credit ayi.but enikkithu vare paisa onnum kittittilla .medisepil vilichappol 10/9il hospital accountilek credit ayennu parayunnu.govt hospitl anu.avide poyi superintendant complaint koduthu.session clerkine contact cheythappol ningalk chilavaya thuka 4672rs athu nokkit cheyyam .bakki thuka 22800 procedure charge ennaperil hospital develepmentinu vendi upayogikkum ennokke ulla marupadi anu
നിങ്ങൾ ഈ വിവരം എല്ലാം കാണിച്ച് ഉപഭോക്ത പരിഹാര കോടതിയിൽ കമ്പ്ലൈന്റ് കൊടുക്കുക.
അതിനുമുമ്പ് മെഡിസിപ്പിൽ വിളിച്ച് കമ്പ്ലൈന്റ് ചെയ്യുക
Thanks sir
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
അനുഭവസ്ഥനായ ഉദ്യോഗസ്ഥൻ...secretariat le number ഒന്ന് തരാമോ?
കസ്റ്റമർ കെയർ ൽ വിളിച്ചാൽ കിട്ടും dear
മെഡിസപ്പ് കിട്ടണം എങ്കിൽ ഒരു ചെഗുവേര തന്നെ ആവണം 😍
അതാണ് 😆
ഒരുപാടു നന്ദി
💙💙💙
Thanku 🙏updation please 👍
Sure dear
മെഡിസെപ്പിൽ പേഷ്യന്റിനും ബൈസ്റ്റാൻഡർക്കും കാൻറീൻ ഫെസിലിറ്റി അവൈലബിൾ ആണോ ചില ഹോസ്പിറ്റലുകളിൽ നൽകുന്നതായി അറിഞ്ഞു.
ഇവിടെ ചികിത്സയെ പലർക്കും കിട്ടുന്നില്ല dear
MEDISEP ലെ വാർഷിക പ്രീമിയമായ ജീവനക്കാർ/പെൻഷൻകാർ എടുക്കുന്നതിന് പുറമെ സർക്കാർ കൂടി ഒരു നിശ്ചിത സംഖ്യ പ്രീമിയം എടുത്താൽ MEDISEP നന്നായി നടക്കും. അതല്ലെങ്കിൽ പ്രീമിയം അടക്കുന്നവർക്ക് നഷ്ടമായ ഇൻഷുറൻസ് പദ്ധതിയായി ഇത് മാറും.
🙏
Pensioners be given option to choose or choose other insurance
Yes
Valuable information
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
ഒരു പാട് hospitals ഒന്നും മെഡിസെപ് എടുക്കുന്നില്ല. എമർജൻസി പോവുമ്പോൾ പാകേജ് നോക്കാൻ നിൽക്കുമോ
കസ്റ്റമർ കെയർ ൽ വിളിക്കൂ
Very good of you👍👍👍
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Sir പുതിയതായിട്ട് ഒരാളെ ആഡ് ചെയ്യാൻ pattumooo
കസ്റ്റമർ കെയറിൽ വിളിച്ചു നോക്കൂ
Any help for cancer treatment at
Amrith hospital.l got nothing
കസ്റ്റമർ കെയറിൽ complaint ചെയ്യൂ
Utrus remove ന് എത്ര roopa allowed ഉണ്ട് sir
സൈറ്റിൽ നോക്കൂ dear
Please inform the updation
Surev💙
188000 Rupa bill vannu ente kayil ninnum adachu ippo insurance kittiyathu 67000 rs baki Paisa kittan vaziundo entha chaiuka
നിങ്ങളെ കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലയിന്റ് ചെയ്യുക കൺസ്യൂമർ കോർട്ടിലും പോകാം
Sir...cancer Vanna ഒരു വ്യക്തിക്ക് മെടിസെപ് clame cheythu ..60% ക്യാഷ് adakan പറഞ്ഞു...athe അടച്ചു....athe refund aavum enu hospital പറഞ്ഞു...epo vilikumbol അവര് പറയുന്നത് അത് reject .... കാരണം ആൾ smoking aanu ennathe kondu....sir ഇതിന് എന്താ ചെയ്യ
നോക്കൂ നിങ്ങളെ മെഡിസെപ്റ്റ് വിളിച്ചു കമ്പ്ലൈന്റ് ചെയ്യ് ട്ടോ എനിക്ക് വേറെ അതിനെ പറ്റി അറിയില്ല
Medisep ന്റെ കസ്റ്റമർ കെയറിൽ ഒന്ന് വിളിച്ചു നോക്കൂ
Toll free എടുത്തില്ല. Help dusk no തരുമോ
വേറെ നമ്പർ ഇല്ല ടോൾഫ്രീ തന്നെയേ ഉള്ളൂ
എനിക്ക് രണ്ടു കണ്ണിനും ഓപ്പറേഷൻ ചെയ്തു.7200/+7200= 14500/ രൂപ അടക്കുകയുണ്ടായി
കസ്റ്റമർ കെയർ ൽ വിളിച്ചു കംപ്ലയിന്റ് ചെയ്യൂ
Bill amt kodukkumallo pinnenthina justification letter
അത് വേണത്രെ
Najn medisap claim chaithu mims calicut yil totel bill 174000 Anik kittiyathu 44000. Cash less anu annu parajittu hospital kar discharge time 80000 advance um blank chekkum vanggi discharge chaithathu open bill anu 150000 pass akkum annu parajanu admit chaiththu 7 masam ayi ethuvary onnum ayilla
സാർ ഒരു കാര്യം ചെയ്യേണ്ടതള്ളത് ഇതിൽ തന്നെ സൈറ്റിൽ കസ്റ്റമർ കെയർ നമ്പർ ഉണ്ട് അതിൽ വിളിക്കുക സംസാരിക്കുക കംപ്ലയിന്റ് ചെയ്യുക
Vilekkatha no ella Eni Grievance 2 stage yil still reply k vanddi 2 masam ayi wait chaiyyunnu
@@Shams777-tg7gphi bro. Reply valom kityo?
Similar case, almost similar amount, similar amount given by medicep can i have your number?
Suresh knee surgerykku paisakittiyilla ennu arinju sariyano
സർ ആ വീഡിയോയിൽ സൈറ്റിൽ ഹെൽപ്പ് ലൈൻ നമ്പർ ഉണ്ട് വിളിക്കൂ
Hi sir
Back click cheyumbol View packages kittunillallo
സൈറ്റിൽ നോക്കൂ
Sr ente ammakkum catrat surgery chaitu.15 .300 anu kittiyatu.baaki procedure contact number paranju tarumo
മെഡിസെപ്പിന്റെ സൈറ്റിലുള്ള കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചിട്ട് കംപ്ലൈന്റ് ചെയ്യും
കഴിഞ്ഞമാസം എന്റെ ഒരു സുഹൃത്ത് മെഡിസെപ്പ് പ്രകാരം അഹല്യ ആശുപത്രിയിൽ കണ്ണ് ചികിത്സ നടത്തിയപ്പോൾ 22 2500 രൂപ കിട്ടി
👍👍👍👍❤️❤️❤️
?
0 ഒന്നും കൂടി പോയില്ലല്ലോ
Very good talk
💙😍❤️
Enik cardiac surgery kku kittyilla. Pakuthi cash aanu kittyath. N S hospital kollam. Hospitalkar full bill kodukkan thayyarayilla.
14555 എന്ന നമ്പറിലേക്കു
ജിയോ ഫോണിൽ നിന്നും വിളിക്കൂ
Hi sir I'm Theertha from kozhikkode
2023 may masam ente achane oru accident sambavich , kozhikkode mims hospital admit cheythirunnu .. avide Ortho treatment le medicep und enn paranj aane treatment thudangiyath.. but 2 day kazhinjappol achante health ok allathayappol surgery cheyyan kazhiyilla ennum athukond medicep kittilla ennum paranjum.. treatment kazhinjappozhekkum valiya oru amount aayi... Ithrayum masangal kazhinjittum othiri parathikal nalkiyittum onnum undayilla
നിങ്ങൾ കംപ്ലൈന്റ്റ് ചെയ്യൂ അതുപോലെ കൺസ്യൂമർ കോർട്ടിലും പരാതി കൊടുക്കൂ
Good Information ❤
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Sir, എന്റെ അമ്മയ്ക്ക് വേണ്ടിയും ഞാൻ ഇപ്പോൾ .. Cataract surgery ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ അവരും പറഞ്ഞത്. 15 k ആണ് മെഡിസിപ്പ് വഴി കിട്ടത്തുള്ളൂ എന്നാണ്... ഞാൻ എന്താണ് ഇനി ചെയ്യേണ്ടത്.. Pls reply
കസ്റ്റമർ കെയർ ൽ വിളിച്ചു കംപ്ലയിന്റ് ചെയ്യൂ
Enikum patiyatane e kalipeere
🙏
കണ്ണ് സംബന്ധമായ അസുഖങ്ങൾക്ക് ആണ് ഇവർ കൂടുതലും തരാത്തത് . ഡെങ്കി പനി പിടിച്ച് എറണാകുളം ലൂർദ് ഹോസ്പിറ്റലിൽ അഡ്മിറ്റായി ... അവർ ആദ്യം ബിൽ അടയ്ക്കാൻ പറഞ്ഞു തുക പിന്നീട് അകൗണ്ടിൽ വരും എന്ന് പറഞ്ഞു . അടച്ച തുക പിന്നീട് അക്കൗണ്ടിൽ വന്നു (20000 രൂപയോളം)
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Oriental insu.. ഇൻഷുറൻസ് തുക അടക്കാൻ പോയാൽ പോലും യാതൊരു ഉത്തരവാദിത്വവും കാണിക്കാറില്ല. ഞാൻ വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം മാറ്റി കൊണ്ട് ഇരിക്കയാണ്.
🙏
Medisep ഓഫീസിൽ മാത്രം bills mail ചെയ്താൽ മതിയോ അതോ വേറെ എവിടെയെങ്കിലും കൂടി ayakkano?
അതറിയില്ല
Hardcopy post vazhi ayakkanam .
Good information
😍❤️
ലിസ്റ്റിലെ ആശുപത്രികൾ പേര് നോക്കി ഉറപ് ആക്കിയിട്ടു ഞാൻ ചികിത്സക്ക് ചെന്നു.എൻ്റെ സമീപത്ത് ഉള്ള ആശുപത്രികൾ എല്ലാം ഇതിൽ നിന്ന് പിന്മാറി എന്ന് പറഞ്ഞു.എന്നാല് സർകാർ പേര് നീക്കം ചെയ്തിട്ടില്ല.ഈ സ്കീമിൽ ചികിത്സ നൽകിയതിൻ്റെ പണം കിട്ടിയിട്ടില്ല.അതുകൊണ്ട് പിന്മാറി എന്നാണ് പറഞ്ഞത്.ഞാൻ ഇനി എത് ആശുപത്രിയിൽ പോകണം എന്ന് ആരു advice തരും
കംപ്ലൈന്റ്റ് ചെയ്യൂ
മെഡിസെപ് ഇൻഷുറൻസ് ഉപയോഗിച്ച് ക്യാറ്ററാക്റ്റ് ശസ്ത്രക്രിയ നടത്തിയപ്പോൾ, 15,300 രൂപയാണ് ക്ലെയിമായി ലഭിച്ചത്. എന്നാല്‍, ശസ്ത്രക്രിയയുടെ മുഴുവൻ പാക്കേജ് 45,000 രൂപയായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടതിനെ തുടർന്ന്, മുഖ്യമന്ത്രിക്ക് ഒരു വർഷത്തിനു ശേഷം ഇമെയിൽ വഴി പരാതിപ്പെടുകയും മെഡിസെപ് ഇൻഷുറൻസ് ടീമിനെയും ബന്ധപ്പെടുകയും ചെയ്തു.
ഹോസ്പിറ്റൽ മെഡിസെപ്പിന് നൽകിയ ഇൻവോയ്സ് 15,300 രൂപയ്ക്ക് മാത്രമായിരുന്നു, അതുകൊണ്ട് മെഡിസെപ് ടീം അത് അനുവദിച്ചതാണെന്ന് അവർ പറഞ്ഞു. ഒടുവിൽ, ആശുപത്രിയിൽ നിന്ന് ബാക്കി തുക ഞങ്ങൾക്ക് ലഭിച്ചു.
👍👍👍👍
Oķ നന്ദി നന്ദി
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
സർ ഞാൻ 22-11 23 ന് കാറ്ററാക്ട് സർജറി ചെയ്തു എനിക്ക് 15300 ആണ് അനുവദിച്ചത്. ബാക്കി തുക കിട്ടാൻ എങ്ങിനെ പരാതി അയകണം എന്ന കാര്യം ഒന്ന് അയച്ചു തരുമോ പരാതിയുടെ ഒരു മാതൃക അയച്ചു തന്ന് സഹായിക്കണം
ഞാൻ പരാതി ചെയ്യല്ലേ ചെയ്തത് ഞാൻ അവരുടെ കസ്റ്റമർ കെയർ വിളിച്ചു പറയുകയാണ് ചെയ്തത്
Sir ksrtc pension karke medisep kittumo
ഉണ്ടോന്നു അറിയില്ലല്ലോ
എൻ്റെ അമ്മയുടെ മുട്ട് കാൽ മാറ്റി വെക്കാൻ ജില്ല ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു പിന്നീട് അവിടെ നിന്നും ഡിസ് ചാർജ് ചെയ്യാൻ നേരം അവർ പറഞ്ഞു medisip തരില്ല അഡ്മിറ്റ് ആയി ഒരു മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യണം എന്ന് പറയുക ഉണ്ടായി അങ്ങനെ അത് നഷ്ട പെട്ടു ഇപ്പൊൾ ഇന്ന് അച്ഛനെ ഹാർട്ട് അറ്റാക്ക് ്ന് മുൻപ് ഉള്ള വേദന വന്നതിനു ശേഷം അഡ്മിറ്റ് ആക്കിയിട്ടുണ്ട് ഇന്ന് മെഡിസിപ്പിൻ്റെ അവിടത്തെ കണ്ടറിൽ പോയി ചോതിക്കുമ്പോൾ അവർ രജിസ്റ്റർ ചെയ്യില്ല Dr. പറഞ്ഞാലേ ചെയ്യൂ എന്ന് പറയുന്നു എന്താണ് ഞാൻ ചെയ്യേണ്ടത്
കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലൈന്റ് ചെയ്യുക
Thanku bro🥰
👍❤️👍❤️
Njn vilikkumbol ellam conect akarundu thangal paranja 1857 enna numberil aan vilikkumbol kittathathu .. matte number kurachu wait cheyyumbol conect akarundu ..
എന്നിട്ട് അവരോട് കമ്പ്ലൈന്റ് ചെയ്തുവോ
@@SURESAM njn orupadu avashyangalkku vilikkarundu .. kure solve akum kure angna onnum cheyyan pattatha pokarundu ..
ഒരു സംശയം ആൽക്കഹോൾ ഉപയോഗിച്ചിരുന്ന ലിവർ കംപ്ലയിന്റ് ആയി ഹെരണിയ സർജറി കഴിഞ്ഞു ക്യാഷ് ഇല്ലത്തെ കാരണം മെഡിസിപ് രജിസ്റ്റർ ചെയ്യാൻ പോയപ്പോൾ മെഡിക്കൽ കോളേജ് ഓഫീസിൽ അതു ചെയ്യാൻ പറ്റില്ല അൽക്കഹോൾ ഉപയോഗിച്ച അതു not ചെയ്തത് കാരണം ഇല്ല എന്നും
നിങ്ങളുടെ അസോസിയേഷനിൽ വിവരം അറിയിക്കുക
👌
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Sir നമ്മൾക്ക് ആരോഗ്യ ഇൻഷുറൻസ് ഒന്നും തന്നെ ഇല്ല, പ്രൈവറ്റ് ജോലി ആണ് 55വയസ്സ് ആയി, പുതിയ ഇൻഷുറൻസ് ന്റെ അപേക്ഷ കൊടുക്കാൻ പറ്റുമോ
ഇല്ല സർ
തീർച്ചയായും നിങ്ങൾക് സ്വന്തമായി പ്രൈവറ്റ് ഇൻഷുറൻസ് എടുക്കാൻ പറ്റും
ആരോഗ്യ സജ്ജീവിനി പോളിസി പ്രീമിയം കുറവാണ് ചോദിച്ചു വാങ്ങുക.
Anjioplasty cheythu. Claim reimbursement വേണ്ടി അയച്ചിട്ട് 11 മാസമായി. 100 ഓളം calls വിളിച്ചു. For many calls no response from FHPL, the TPA for Medisep. Similar effect for the calls made to Orienta Insurance Company Trivandrum. They will not take calls. If they attend, will look into it, is the stereotype answer. 😭😭😭
Consumer courtil file cheyyu
Justification letter enta cheyandat??
ഡോക്ടർ നോട് പറഞ്ഞാൽ മതി
@@SURESAM thanku sir..aa letter insurance teamine elpicha matyo
Pre auth amount enthanu????
അയ്യോ അതിനെപ്പറ്റി എനിക്ക് കൃത്യമായിട്ട് അറിയില്ല
Ksrtc pension kark kittumo
ഇല്ല തോന്നുന്നു
Very gud information
👍😍
കൈയ്യൊടിഞ്ഞാൽ അഡ്മിറ്റായില്ലെങ്കിൽ medisep കിട്ടുമോ
കിട്ടേണ്ടതാണ്
👍🏻👍🏻👍🏻
💙
Dental treatment covered in medisep?
Status check ചെയ്ത് നോക്കൂ
പ്രൈവറ്റ് ഇൻഷുറൻസ് കാര് തരുന്നുണ്ടോ
ഞാൻ ഓറിയന്റ്ൽ ഇൻഷുറൻസ് കമ്പനിയുടെ മെഡിക്കൽ ഇൻഷുറൻസ് (മെഡിസപ്പ് അല്ല ) അംഗമാണ് (ഫാമിലി ഫ്ലോട്ടർ ) എന്റെ ഭാര്യക്ക് തിമിരം ഓപ്പറേഷൻ ചെയ്തു കാലിക്കറ്റ് ലേ Dr. ചന്ദ്രകാന്ത് ഹോസ്പിറ്റലിൽ ആണ്. ക്യാഷ് ലെസ്സ് അല്ല റീ inbusemnt ആണ് മെഡിക്കൽ ബില്ല് കൃത്യ മായി അയച്ചു കൊടുത്തിട്ടും 4 പ്രാവശ്യമായി ഓരോ തടസ്സം പറഞ്ഞു ക്ലെയിം അനുവദിച്ചു തന്നില്ല.കോൺസുമർ കോർട്ട് ഇൽ കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോൾ മറുപടിയും ഇല്ല.
അപ്പോൾ കൺസ്യൂമർ കോർട്ടിൽ കേസ് കൊടുക്കുക. പിന്നെ നിങ്ങളെ ഈ ഇൻഷുറൻസ് ഏൽപ്പിച്ച ഏജന്റിന്റെ കാര്യം നമ്പർ ഓർമ്മയുണ്ടെങ്കിൽ അവരെ കോൺടാക്ട് ചെയ്യുക