Medisep - ദയവായി രോഗികളെ പറ്റിക്കരുതേ... 🙏

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 145

  • @SURESAM
    @SURESAM  Год назад +2

    ആദ്യത്തെ video കാണാൻ ഈ ലിങ്കിൽ click ചെയ്യൂ
    ruclips.net/video/w5NTNXQk2us/видео.html

  • @567893173
    @567893173 Год назад +9

    ഇങ്ങനെ പെൻഷനേഴ്സിൻ്റെ വളരെ ജീവത്തായ ഇങ്ങനെയൊരു വിഷയത്തിൽ വളരെ വീറോടെ പക്വമായി ഇടപെട്ട് പരിഹാരം നേടുകയും അക്കാര്യം മറ്റുള്ളവർക്ക് കൂടി ഉപകരിക്കപ്പെടുന്നതിന് യൂട്യൂബിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്ത suresam ന് ഒരായിരം അഭിനന്ദനങ്ങൾ

    • @SURESAM
      @SURESAM  Год назад +1

      💙💙💙💙നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു

  • @thomascv5767
    @thomascv5767 Год назад +7

    ഇത്തരം അനുഭവങ്ങൾ വീഡിയോയിലൂടെ പങ്കു വെക്കുമ്പോൾ മറ്റുള്ളവർക്ക് ഏറെ ഉപകാരപ്രദമാണ്. സാറിന് ഹൃദയം നിറഞ്ഞ നന്ദി.

    • @SURESAM
      @SURESAM  Год назад

      👍💙💙💙

  • @udyanarekha
    @udyanarekha Год назад +6

    ഇതേ അനുഭവം ഞങ്ങൾക്കും ഉണ്ടായി പ്രതികരിച്ചതു കൊണ്ട് Cash കിട്ടി👍

    • @SURESAM
      @SURESAM  Год назад

      👍👍👍😄

    • @subashbose7575
      @subashbose7575 Год назад

      ഞാൻ 18/08/23. il cataract surgery തിരുവല്ലയിൽ Amita Eye Care Centre il നടത്തിയിട്ട് Rs 15300 ആണ് കിട്ടിയത് ബാക്കി പണം ക്യാഷ് ആയി അടച്ചു. ഈ പണം തിരികെ കിട്ടുമോ

  • @Sarath942
    @Sarath942 16 дней назад +1

    Congratulations

    • @SURESAM
      @SURESAM  16 дней назад

      ❤️💜💙

  • @madhavankp2909
    @madhavankp2909 Год назад +1

    സുഹൃത്തേ.., വളരെ വേണ്ടപ്പെട്ടവർ
    നിസ്സഹായരായി കിടക്കുമ്പോൾ...
    യുദ്ധം ചെയ്യുക പ്രയാസമാണ്...
    അവരെ സഹായിക്കാൻ...,ഒരു
    സഹായി ആവശ്യം തന്നെ...,അവർ..,ആരോഗ്യ വകുപ്പിൽ നിന്ന് ആവണം...

  • @uajay1469
    @uajay1469 Год назад +2

    Good information. Thanks

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @JK-ps1xv
    @JK-ps1xv Год назад +2

    Good information, Thank you sir 🥰

  • @vinodn5189
    @vinodn5189 Год назад +2

    Good information

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @midhunpk2841
    @midhunpk2841 2 месяца назад +1

    Medisepilu ic charge , nursing fee, room rent ,ambulance fee kurchuu dtails evidenkilm parayundo?

    • @SURESAM
      @SURESAM  2 месяца назад

      അവരുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ചു ചോദിക്കാമോ

  • @nithinpavatta
    @nithinpavatta Год назад +2

    Good information sir,🙏

  • @sailajavakkeel9192
    @sailajavakkeel9192 Год назад +2

    Very good 👌

  • @leelammap-v9o
    @leelammap-v9o Год назад +2

    Good

    • @SURESAM
      @SURESAM  Год назад

      നന്ദി 🙏 സ്നേഹം 💙
      നന്മകൾ നേരുന്നു
      Suresam Whatsapp Channel
      ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @neenuunnikrishnan5890
    @neenuunnikrishnan5890 6 месяцев назад +1

    Sir....paranjathu seriyaanu ....nammal strong aayi samsarichal mathrame kittu....anubhavam....
    Delivery expence kayyil ninnu 1 roopa chilavillathe cover cheyyippichu

    • @SURESAM
      @SURESAM  6 месяцев назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @nallasobavam5752
    @nallasobavam5752 3 месяца назад +2

    ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്താൽ രണ്ടോ മൂന്നോ ദിവസത്തേക്ക് സാധാരണ ഗതിയിൽ അഡ്മിറ്റ് ചെയ്യുമ്പോൾ 35000 ബില്ല് വരുന്നുണ്ടെങ്കിൽ ഞാൻ എന്ത് ചെയ്യണം ഹോസ്പിറ്റലിൽ നിന്ന് ബില്ലും തരുന്നില്ല

    • @SURESAM
      @SURESAM  3 месяца назад

      മെഡിസെപ്പിന്റെ കസ്റ്റമർ കെയറിൽ വിളിക്കൂ

  • @gopidaschamayil9308
    @gopidaschamayil9308 Год назад +1

    ഞാൻ 22-11-23 ന് കോഴിക്കോട് കോം ട്രസ്റ്റ് ഹോസ്പിറ്റലിൽ കാറ്ററാക്ട സർജറി ചെയ്തു എനിക്ക് 15300 മാത്രമാണ് ഇൻഷുറൻസ് അനുവദിച്ചത് ബാക്കി 7200 ഞാൻ കയ്യിൽ നിന്ന് അടച്ച് എനിക്ക് 7200 തിരിച്ചു കിട്ടാൻ ഞാൻ എങ്ങിനെ പരാതി നൽകണം താങ്കൾ ചെയ്ത കാര്യങ്ങൾ അയച്ചു തരാൻ പറ്റുമോ ഹോസ്പിറ്റൽ ബില്ലും ടീറ്റ്മെന്റ് സമ്മറിയും ഹോസ്പിറ്റൽ തന്നിട്ടുണ്ട്

    • @SURESAM
      @SURESAM  Год назад

      നിങ്ങൾ അതിന് കസ്റ്റമർ കെയർ കോൺടാക്ട് ചെയ്യുക. എന്നതാണ് ഞാൻ അങ്ങനെയാണ് ചെയ്തിട്ടുള്ളത്

  • @zeenet379
    @zeenet379 4 месяца назад +1

    father നു ബൈപാസ്‌ ചെയ്തു
    3 ലക്ഷം ആകും
    1.85 ലക്ഷം കിട്ടും എന്നു പറഞ്ഞു
    ഫുൾ കാഷ് അടപ്പിച്ചു.
    അവസാനം കിട്ടിയത് 60,000 രൂപ
    ഇവിടെ മറ്റൊരുത്തനു angio plasti ചെയ്തു
    1.5 ലക്ഷം ചെലവ്.
    അതിനു 65000 കിട്ടി
    എന്തു ചെയ്യും
    എങ്ങനെ പരാതി കൊടുക്കും.
    3 മാസം ആയി
    കാഷ് കിട്ടിയില്ലേൽ പരാതി കൊടുക്കാം എന്ന് ഇപ്പോഴാ അറിഞ്ഞത്
    അന്ന് വിളിച്ചിട്ട് എടുത്തതുമില്ല

    • @SURESAM
      @SURESAM  4 месяца назад

      നമുക്ക് കസ്റ്റമർ കെയറിൽ വിളിക്കുകയെ വഴിയുള്ളൂ

    • @sunils9599
      @sunils9599 Месяц назад

      വിവരങ്ങൾ വച്ച് കൺസ്യൂമർ കോർട്ടിൽ പരാതി കൊടുത്താലോ​@@SURESAM

  • @rushdanaj4940
    @rushdanaj4940 Год назад +1

    കഴിഞ്ഞദിവസം പെട്ടെന്ന് കുഴഞ്ഞു വീഴുകയും കാർഡിയാക് അറസ്റ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞത് ഒരു ബ്ലോക്ക് ഒരെണ്ണംകൂടി അവശേഷിക്കുന്നു ഉടനെ ചെയ്യേണ്ടിവരും എന്നും,,, നിർദ്ദേശിക്കപ്പെട്ടു
    അപ്രകാരം ഹോസ്പിറ്റൽ ഇൻഷുറൻസ് cell ഒരെണ്ണത്തിന് ലഭിക്കുകയുള്ളൂ അടുത്തതിന് ... പെയ്മെൻറ് വേണം എന്നും😊

    • @SURESAM
      @SURESAM  Год назад

      കംപ്ലയിന്റ് ചെയ്യൂ sir

  • @sreejithkaviyil5029
    @sreejithkaviyil5029 8 месяцев назад +1

    Calicut mims ഇൽ ankle സർജറി, 165000 ബില്ല് ആയി, 55000 മെഡിസിപ്പിൽ നിന്നും കിട്ടി

  • @thankamaninp7054
    @thankamaninp7054 Год назад +1

    Good..
    Ayortic valve transplantation nu reimpercement kitto..?

    • @SURESAM
      @SURESAM  Год назад

      എല്ലാ ചികിത്സക്കും ഉണ്ടെന്നാണ് അറിവ്

  • @nikhila9642
    @nikhila9642 3 месяца назад +1

    Sir please reply hernia surgery kk 50600 claim undenn hospital kar paranju discharge cheithappo bill 74000 medisep claim nu wait cheyyunnu etra samayam aavum claim aayi varan 😢

    • @SURESAM
      @SURESAM  3 месяца назад +1

      ഒന്നോ രണ്ടോ ദിവസത്തിലധികം ഒന്നും ആകില്ല നിങ്ങൾ മെഡിസെപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ച് സംസാരിക്കു

    • @nikhila9642
      @nikhila9642 3 месяца назад

      @@SURESAM thank you sir

  • @johnpa8249
    @johnpa8249 Год назад +1

    Super ✌️

  • @Shams777-tg7gp
    @Shams777-tg7gp Год назад +1

    Open bill Athu pakege yil padum Anta bill open bill pakege anu Annum parajanu admit chaiyyippichathu

    • @SURESAM
      @SURESAM  Год назад

      Helpline വിളിക്കൂ

    • @Shams777-tg7gp
      @Shams777-tg7gp Год назад +1

      Ethra vilichu Eni narit pokanam annu unddakil athum pokam ready anu

    • @SURESAM
      @SURESAM  Год назад +1

      👍

  • @arifmohammed5004
    @arifmohammed5004 5 месяцев назад +1

    മെഡിസെപ് ഇൻഷുറൻസ് ഉപയോഗിച്ച് ക്യാറ്ററാക്റ്റ് ശസ്ത്രക്രിയ നടത്തിയപ്പോൾ, 15,300 രൂപയാണ് ക്ലെയിമായി ലഭിച്ചത്. എന്നാല്‍, ശസ്ത്രക്രിയയുടെ മുഴുവൻ പാക്കേജ് 45,000 രൂപയായിരുന്നു. നിങ്ങളുടെ വീഡിയോ കണ്ടതിനെ തുടർന്ന്, മുഖ്യമന്ത്രിക്ക് ഒരു വർഷത്തിനു ശേഷം ഇമെയിൽ വഴി പരാതിപ്പെടുകയും മെഡിസെപ് ഇൻഷുറൻസ് ടീമിനെയും ബന്ധപ്പെടുകയും ചെയ്തു.
    ഹോസ്പിറ്റൽ മെഡിസെപ്പിന് നൽകിയ ഇൻവോയ്സ് 15,300 രൂപയ്ക്ക് മാത്രമായിരുന്നു, അതുകൊണ്ട് മെഡിസെപ് ടീം അത് അനുവദിച്ചതാണെന്ന് അവർ പറഞ്ഞു. ഒടുവിൽ, ആശുപത്രിയിൽ നിന്ന് ബാക്കി തുക ഞങ്ങൾക്ക് ലഭിച്ചു.

    • @SURESAM
      @SURESAM  5 месяцев назад

      😍😍😍💙💙👍👍

  • @rariranjith9262
    @rariranjith9262 Год назад +1

    👍 good

  • @jaisworldofficial4617
    @jaisworldofficial4617 Год назад +2

    👍🏻👍🏻👍🏻

  • @sivanuk5712
    @sivanuk5712 Год назад +1

    മുട്ടുകാൽ ചികിൽസ ഇപോൾ നിർത്തി വെച്ചു
    ഞാൻ ആദ്യം ഒരു കലിന് 1,12900 ഫുൾ ഇൻഷുർ കിട്ടി
    രണ്ടാമത്തെ മുട്ട് ചെയ്യൻ ഇപ്പോൾ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇപ്പോൾ കിട്ടില്ല എന്നാണ് പറഞ്ഞത്

    • @SURESAM
      @SURESAM  Год назад

      ടോൾ ഫ്രീ നമ്പറിൽ വിളിച്ച് സംസാരിച്ചു നോക്കൂ

    • @sebastiankt2421
      @sebastiankt2421 Год назад

      എൻറെരണ്ടുമുട്ടുംമാറ്റിവ്ക്കാൻശസ്ത്റക്റിയചെയ്യാൻമെഡിസെപ്പ്സ്കീമിൽപ്പറയുന്ന ഒരു പ്രമുഖ ആസ്പത്
      റിയിൽകഴിഞ്ഞമാർച്ചിൽഅഡ്മിറ്റായി.ഓപ്പറേഷൻറെതിയതിനിശ്ചയിച്ചതിൻതലേദിവസംകാൽമുട്ട്ഓപറേഷനുള്ളമെഡിസെപ്പ്സഹായംനിർത്തിവച്തായിഅറിയിച്ചു.-ഇതുസർക്കാരുംമെഡിസെപ്പിൽസർക്കാർതന്നെബലമായിചേർത്തവരുംതമ്മിലുള്ളകരാർലംഘനമാണ്.കാശുവാങ്ങിപെട്ടിയിലിട്ടിട്ട്കാര്യംവന്നപ്പോൾമുട്ടുകൈകാണിക്കുന്നതട്ടിപ്പ്-3ലക്ഷംമെഡിസെപുവഴികിട്ടേണ്ടഞാൻആപ്റതീക്ഷയിൽ ഓപ്പറേഷനെങ്ങാൻചെയ്തിരുന്നെൻകിൽആസ്പത്റി
      യിൽപണംകൊടുക്കാനാകാതെവട്ടംതരിയുമായിരുന്നു.ആസ്പത്റിക്കാരുംഇൻഷുറൻസുകാരുമായിഒരുരഹ്സ്യ
      ധാരണഞാൻസംശയിക്കുന്നു.ഓപറേഷൻകഴിഞ്ഞാൽഓപ്റേഷൻതുക അവർഎങ്ങേനയുംഈടാക്കും,ഇൻഷുറൻസുകാർക്കു
      പണംതരാതെഓരോന്യായങ്ങൾപറഞ്ഞുഒഴിഞ്ഞുനിൽക്കാം.ഒടുവിലെൻറെഅവസ്ഥതീരെമോശമായപ്പോൾ
      സ്കീംനിലവിലുള്ളമറ്റൊരാസ്പത്റിയിൽ,5ലക്ഷംകടംവാങ്ങിയതുകകൊണ്ടുര
      ണ്ടുമുട്ടിനുശസ്ത്റക്റിയനടത്തി,ഇപ്പോൾനടക്കാം.പ്റായാധിക്യംഉള്ളരോഗികളോട്എന്തുചെയ്താലുംഅവരൊന്നിനുപോകില്ലാഎന്നദുഷ്ടലാക്കാണിതിതിനുപിന്നിൽ.ആവശ്യംവേണ്ടരേഖകൾശേഖരിച്ച്ഈഅനീതിക്കെതിരേപൊരുതാനിറങ്ങിയിരിക്കയാണ്ഞാൻ

  • @sheelac2371
    @sheelac2371 4 месяца назад +1

    എൻ്റെ അമ്മയെ അഡ്മിറ്റക്കി. ഡിസ്ചാർജ് ആയ ദിവസം പൈസ അടക്കണം പിന്നീട് ക്ലെയിം കിട്ടും എന്ന് പറഞ്ഞു അങ്ങനെ 111174 രൂപ അടക്കേണ്ടിവന്നു. പാസ്സായത് 42000 രൂപയാണ്. കടം വാങ്ങിയ ഈ പൈസ. അടച്ചത് ഞാൻ എന്ത് ചെയ്യണം ഇതേപോലെ പരാതിപ്പെട്ടാൽ പൈസ മുഴുവൻ കിട്ടുമോ

    • @SURESAM
      @SURESAM  4 месяца назад +1

      താങ്കൾ പരാതിപെടൂ

  • @fasilvga
    @fasilvga 10 месяцев назад +1

    Fon edukkan polum avark aalilla
    Bt service il kerunathinte mump ullath polum arrear vech amount pidikkan usharaa

  • @krishnapriya893
    @krishnapriya893 11 месяцев назад +1

    Justification letter format undoo

    • @SURESAM
      @SURESAM  11 месяцев назад

      ഡോക്ടർ ക്കു അറിയും

  • @satheeshsatheesh808
    @satheeshsatheesh808 Год назад +1

    👍🏻👍🏻👏

  • @prasannakumari8197
    @prasannakumari8197 9 месяцев назад +1

    എനിക്ക് ലിവർ Biospy ക്കു വേണ്ടി അന്യേക്ഷിച്ചപ്പോൾ പല ഹോസ്പി റ്റലിലും claim കിട്ടില്ല എന്നാണ് അറിയുന്നത്.

    • @SURESAM
      @SURESAM  9 месяцев назад

      മെഡിസെപ്പിന്റെ സൈറ്റിൽ പോയിട്ട് കസ്റ്റമർ കെയറിൽ കമ്പ്ലൈന്റ് ചെയ്യുക

  • @leelammap-v9o
    @leelammap-v9o Год назад +1

    Kollam. Jillayude. Hospital s. Ethano.....

    • @SURESAM
      @SURESAM  Год назад

      നോക്കൂ അത് സൈറ്റിൽ പോയാൽ കിട്ടുമല്ലോ

  • @sbn716
    @sbn716 Год назад +1

    ❤❤

    • @SURESAM
      @SURESAM  Год назад

      💙💙💙💙

  • @nusrathk8614
    @nusrathk8614 Месяц назад +1

    ഇൻഷുറൻസ് എടുത്തിട്ടു, പിന്നെ ഫൈറ്റ് cheyyanam

  • @nazrudheenp9950
    @nazrudheenp9950 2 месяца назад +1

    ഒരാഴ്ച മുൻപ് പകുതിയേ കിട്ടിയുള്ളൂ.... ബാക്കി കിട്ടാൻ വഴിയുണ്ടോ

    • @SURESAM
      @SURESAM  2 месяца назад

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട് എങ്ങനെ കംപ്ലൈന്റ്റ് ചെയ്യണമെന്ന്

  • @kanvasnaseer6196
    @kanvasnaseer6196 10 месяцев назад +2

    ഹോസ്പിറ്റലുകാർ മുഴുവൻ സംഖ്യയും അടയ്ക്കാനാവശ്യപ്പെടുകയും മെഡിസെപ്പ് നൽകുന്ന മുറയ്ക്കേ കാശ് തിരികെ തരികയുള്ളു എന്ന് പറയുകയും ചെയ്താൽ നമ്മൾ കൺസ്യൂമർകോർട്ടിൽ കേസ് ഫയൽ ചെയ്യാൻ പോകുമോ? അതോ ബില്ലടച്ച് രോഗിയെ രക്ഷപ്പെടുത്താൻ നോക്കുമോ? സുഹൃത്തേ ബില്ലടച്ചാലേ അവർ ചികിത്സിക്കൂ. ഇല്ലെങ്കിൽ ചികിത്സ നിഷേധിക്കും. നമുക്ക് മറ്റൊന്നും ചെയ്യാൻ പറ്റില്ല.

    • @SURESAM
      @SURESAM  10 месяцев назад

      കൺസ്യൂമർ കോർട്ടിൽ പോകാൻ പറഞ്ഞത് ചികിത്സ ചെലവെല്ലാം അടച്ചതിനു ശേഷം ആണ്

  • @VijaykymaVijay
    @VijaykymaVijay 6 месяцев назад +1

    Medisep card 500 രൂപ പിടിക്കുന്നു പക്ഷേ കാർഡ് ആയില്ല. അത് എന്ത് കൊണ്ടാണ്.

    • @SURESAM
      @SURESAM  6 месяцев назад +1

      അതെ എന്താണെന്ന് അറിയില്ലല്ലോ അവരുടെ കസ്റ്റമർ കെയറിൽ വിളിച്ചു നോക്കൂ

  • @nusrathk8614
    @nusrathk8614 Год назад +2

    മെടിസെപ് പകേജ് ഒഴിവാക്കി എല്ലാ രോഗങ്ങൾക്കൂം കവർ നൽകണം ,വേണമെങ്കിൽ
    100 രൂപ വരെ വർധിപ്പിക്കാം

    • @SURESAM
      @SURESAM  Год назад

      👍👍👍

    • @567893173
      @567893173 Год назад

      അതെ, തീർച്ചയായും എല്ലാ രോഗങ്ങൾക്കും കവറേജ് കിട്ടണം.അതിനായി പ്രീമിയം വർദ്ധിപ്പിക്കേണ്ടതുണ്ടെങ്കിൽ അങ്ങനെ ചെയ്തിട്ടായാലും നിരാലംബരായ പെൻഷനേഴ്സിന് അത് വലിയൊരു സഹായമായിരിക്കും.

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen Год назад +1

    ✴️✴️

    • @SURESAM
      @SURESAM  Год назад

      💙💙💙💙

  • @AshaRani-vg5jy
    @AshaRani-vg5jy 10 месяцев назад +1

    C section etra kittum

    • @SURESAM
      @SURESAM  10 месяцев назад

      അതറിയില്ല ട്ടോ

  • @renjithpr6953
    @renjithpr6953 Год назад +1

    Cash thirike kittan enthokke kaaryangal aanu cheythath ennu koodi paranjal nannayirunnu🙏

    • @SURESAM
      @SURESAM  Год назад

      നമ്മള് ആ കസ്റ്റമർ കെയറിൽ വിളിച്ച് കംപ്ലൈന്റ്റ് ചെയ്യുക അതിനുശേഷം കൺസ്യൂമർ കോർട്ടിലും പോകാവുന്നതാണ്

  • @rajeshkichu7894
    @rajeshkichu7894 5 месяцев назад +1

    ആയുഷ്മാൻ ഭാരത് മെഡിക്കൽ insurence.... ന്നാണ് പാലക്കാട് ഉള്ള ഒരു agency വിളിച്ചു... അവരെ സെരിയാക്കി തന്നില്ല.... നിങ്ങൾ തന്ന number ആണ്....

    • @SURESAM
      @SURESAM  5 месяцев назад

      ഞാൻ തന്ന നമ്പറോ??? അത് ഏതാ കമ്പനി

    • @rajeshkichu7894
      @rajeshkichu7894 5 месяцев назад

      @@SURESAM ഹരിശ്രീ

    • @rajeshkichu7894
      @rajeshkichu7894 5 месяцев назад

      @@SURESAM വേറെ രെങ്കിലും PM insurence എടുക്കുന്നവർ... പറ....

  • @haridasannair8347
    @haridasannair8347 5 месяцев назад +2

    ഒരിക്കലും പണം അടക്കാൻ പറഞ്ഞാൽ അടക്കരുത്.

  • @jyothijayan2428
    @jyothijayan2428 Год назад +1

    Medi sep date of birth wrong ayal problem indo

    • @SURESAM
      @SURESAM  Год назад +1

      ഉണ്ടാകില്ല

  • @snehasanesh8342
    @snehasanesh8342 Год назад +1

    പാക്കേജിലുള്ള പൈസ 12.200കിട്ടി. ഹോസ്പിറ്റൽസിന്റെ ബില്ല് 21369ബാക്കി അടക്കേണ്ടിവന്നു

    • @SURESAM
      @SURESAM  Год назад

      കംപ്ലയിന്റ് ചെയ്യൂ

    • @sreeshajeevanjeevan4
      @sreeshajeevanjeevan4 Год назад +1

      എങ്ങനെ complaint ചെയ്യു

    • @zeenet379
      @zeenet379 4 месяца назад

      ​@@sreeshajeevanjeevan4എവിടെ പരാതി...എങ്ങനെ പരാതി

  • @nrs6401
    @nrs6401 Год назад

    ഞങ്ങൾ പുതുതായി ഒരു വീട് . നിർമ്മിച്ചതാണ്. പുതിയ മേൽ വിലാസത്തിൽ വീട്ടു നമ്പർ ലഭിച്ചു. പഞ്ചായത്തിൽ കെട്ടിട നികുതിയും അടച്ചു . എന്റെ family യുടെ ഇവ ആധാർ ,പാൻ voter id മുതലായവ പഴയ address ൽ ആണ് ഉള്ളത്. ആധാർ മേൽവിലാസം update ചെയ്യാൻ വിട്ടു നികുതി receipt ഹാജരാക്കിയാൽ മതിയോ?

    • @SURESAM
      @SURESAM  Год назад +1

      വീട്ടുനികുതി ആദ്യം അടയ്ക്കുക എന്നിട്ട് മെമ്പറുടെ ലെറ്റർ വെച്ചിട്ട് വേണ്ടിവരും നിങ്ങൾക്ക് പുതിയ അഡ്രസ്സ് ആധാറിൽ മാറ്റാൻ

  • @sijumonabraham3233
    @sijumonabraham3233 Год назад +2

    Star helth ന്റെ തട്ടിപ്പിനെ പറ്റി വീഡിയോ ചെയ്യാമോ

    • @SURESAM
      @SURESAM  Год назад

      അങ്ങനെ തട്ടിപ്പുള്ളതായിട്ട് അറിവിനില്ല അറിയുമെങ്കിൽ തീർച്ചയായിട്ടും വീഡിയോ ചെയ്യാം

  • @sivaprasad8424
    @sivaprasad8424 Год назад +1

    എനിക്ക് 19000 ബിൽ. . കിട്ടിയത് 9300 .😢😢😢😢

    • @SURESAM
      @SURESAM  Год назад

      കമ്പ്ലൈന്റ് ചെയ്യൂ

    • @sivaprasad8424
      @sivaprasad8424 Год назад

      @@SURESAM Greevance koduthu. NO Reply

  • @shandhakt2266
    @shandhakt2266 Год назад +1

    നിങ്ങൾ വിളിച്ച Toll Fee Number തരുമോ?

    • @SURESAM
      @SURESAM  Год назад

      സൈറ്റിൽ കാണുന്ന നമ്പർ തന്നെയാ

  • @reskinssamuel3425
    @reskinssamuel3425 10 месяцев назад +1

    Medisep പകൽകൊള്ളയാണു.ചികിൽസ കഴിയുബോൾ പൈസാ കിട്ടില്ല..നമുക്കു option ഇല്ല മാസം തോറും 500 രൂപാ വച്ചു കൊള്ളയടിക്കുകയാണു

  • @raseelatata2934
    @raseelatata2934 8 месяцев назад +1

    സർ ഫോൺ no tharamo

    • @SURESAM
      @SURESAM  8 месяцев назад

      Whatsapp 8086565653

  • @murukeshmnair2317
    @murukeshmnair2317 Год назад +1

    Bill 536000 ആയി കിട്ടിയത് 26500

    • @SURESAM
      @SURESAM  Год назад

      കംപ്ലയിന്റ് ചെയ്യൂ

    • @sm23_here
      @sm23_here Год назад

      Hi.. kitiyo baki??

  • @aboobackertk5102
    @aboobackertk5102 4 месяца назад

    7 ഗഡു DA കിട്ടാനുള്ളതിൽ ഒരു ഗഡു കിട്ടിയാൽ തന്നെ medisep പ്രീമിയം തുക കൂട്ടിയാലും പ്രയാസം വരില്ല..

    • @SURESAM
      @SURESAM  4 месяца назад

      കസ്റ്റമർ കെയറിൽ വിളിച്ച് പരാതി അറിയിക്കൂ

  • @baburajanbs3331
    @baburajanbs3331 Год назад +1

    🎉 താങ്കളുടെ നമ്പർ ഒന്നു ഇടാമോ

    • @SURESAM
      @SURESAM  Год назад +1

      8086565653 whatsapp ചെയ്യൂ

  • @shamlashamla3944
    @shamlashamla3944 Год назад +1

    ഓരോ തവണയും കേസ് കൊടുക്കാൻ നിക്കാണോ,ഒരു തവണ ഹോസ്പിറ്റലിൽ പോയി ഡിസ്ചാർജ് അയാൽ കോർട്ടിൽ പോവുക .എങ്കിൽ ഇതിന് തന്നെ നേരം വേറെ ഒരു പണിയും ചെയ്യേണ്ട

  • @noushadpv469
    @noushadpv469 Год назад +1

    ചൂഷണം തന്നെ എല്ലായിടത്തും

  • @nusrathk8614
    @nusrathk8614 Месяц назад +1

    H

  • @vpk2253
    @vpk2253 Год назад +4

    തങ്ങൾക്ക് സഹായകരമായ toll free നമ്പറുകൾ ഒന്ന് തരുമോ

    • @SURESAM
      @SURESAM  Год назад

      ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ കിട്ടും സാർ

  • @sindhurameshsindhu3358
    @sindhurameshsindhu3358 Год назад +1

    Nigal vilichittu kittiya number onnu send cheyyumo

    • @SURESAM
      @SURESAM  Год назад

      8086565663 whatsapp ചെയ്യൂ

  • @jollyraphael9653
    @jollyraphael9653 7 месяцев назад +1

    Sirte number ഒന്ന് തരുമോ?

    • @SURESAM
      @SURESAM  7 месяцев назад

      അവരുടെ സൈറ്റിൽ ഉള്ള number തന്നെ

  • @jayalekshmi2183
    @jayalekshmi2183 10 месяцев назад +1

    👍👍👍

    • @SURESAM
      @SURESAM  10 месяцев назад

      💙🙏

  • @sarathpr16
    @sarathpr16 6 месяцев назад

    Good information

    • @SURESAM
      @SURESAM  6 месяцев назад

      💙 comment ചെയ്തതിനു നന്ദി 🩷
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22