ഒരുപിടി കാറുകളുമായ് TATA വരുന്നു ഒന്നിന് പുറമേ ഒന്നായ് EV PETROL DIESEL CNG 5 models

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 14

  • @mohankv718
    @mohankv718 4 месяца назад +2

    കൊട്ടക്കണക്കിന് വണ്ടി ഇറക്കിയിട്ട് എന്ത് കാര്യം. Level1 ADAS features ഉള്ള ഒരു വണ്ടി പോലും ഇല്ല ഇറക്കാൻ ഉദ്ദേശവും ഇല്ല 🤔

    • @Anukuttan-z4l
      @Anukuttan-z4l 3 месяца назад

      ഒരു സർവീസ് സെന്റർ പോലും tata ക്കു ഇല്ല

  • @johnyjohnydevassy2155
    @johnyjohnydevassy2155 4 месяца назад +1

    താങ്കളോട് ഒരു കാര്യം പറഞ്ഞാൽ. വിഷമം തോന്നരുത് പുതിയ ഒരു കാർ. എന്ന് പറഞ്ഞാൽ. ഞങ്ങൾക്ക് അതിൻ്റെ Body. Shape. ഉം എത്ര. Co‌|our. ഉം കണിന് വല്യ. കേട് വരാതെ ഒന്ന് കാണണം ഇതൊരു മാതിരി ചാനല് കാര് fir കാണിക്കുന്ന മാതിരി ഒന്നും മനസിലാവുന്നില്ല.

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад

      ഒരു വിഷമവും ഇല്ല bro
      ഇനി editing ശ്രദ്ധിക്കാം

  • @Anukuttan-z4l
    @Anukuttan-z4l 3 месяца назад

    Yenth ഉണ്ടായിട്ട് എന്താ, ഒരു സർവീസ് സെന്റർ പോലും കേരളത്തിൽ ഇല്ല 😮😅😅😅

  • @jasnayahkoob146
    @jasnayahkoob146 4 месяца назад

    Vidio nice

  • @dil617
    @dil617 4 месяца назад

    റ്റാറ്റ എടുക്കുന്നവർ ശെരിക്കും ഞെട്ടിക്കൊണ്ടിരിക്കുവാ റ്റാറ്റ യൂസേഴ്സിനോട് ചോദിച്ചാമതി

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  4 месяца назад

      😁👍
      സർവീസ് വളരെ മോശം

    • @muneerabubakar4728
      @muneerabubakar4728 4 месяца назад

      Njn 4 varshamayi upayokkunnu enikk oru kuzhappavumilla ee abhiprayam parayunnavar jeevidathil athil kayarathavaraanu I have punch and Nexon

    • @jacksont277
      @jacksont277 3 месяца назад

      ഒരു നല്ല കംപ്ലയിന്റ് വരുബോൾ മാറിക്കോളും 😂​@@muneerabubakar4728

  • @Georgekj7
    @Georgekj7 4 месяца назад +1

    Service pazhathu thanne allee😅

  • @kiranrs6831
    @kiranrs6831 4 месяца назад

    സർവ്വീസ് നന്നാവതെ എന്ത് കാര്യം