ഉച്ച ഭക്ഷണം - പ്രകൃതി രീതിയിൽ| ആരോഗ്യകരം, സ്വാദിഷ്ടം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 50

  • @suvrata2000
    @suvrata2000 2 года назад +13

    സാമ്പാർ ഉണ്ടാക്കൽ ഇത്ര എളുപ്പമായ ഒരു കാര്യമായിരുന്നു എന്ന്‌ ഇപ്പോഴാണ് മനസ്സിലായത് .ഹോ..ഇത്ര നാൾ എന്തൊക്കെ കാണിച്ചുകൂട്ടി..ഇനിയും നല്ല നല്ല വിഭവങ്ങൾ പ്രതീക്ഷിയ്ക്കുന്നു..

  • @arunkumar6384
    @arunkumar6384 2 года назад +8

    നല്ല ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന മാഷിന് നന്ദി

  • @abdulnasar2172
    @abdulnasar2172 2 года назад +6

    മാഷേ വളരെ ഉപകാരപ്രദം ഇനിയും ഇതുപോലത്തെ വീഡിയോകൾ
    പ്രതീക്ഷിക്കുന്നു

  • @Zz-bi9bc
    @Zz-bi9bc 2 месяца назад

    Iniyum recipe share cheyyane. Thanks a lot🎉

  • @remesanp9110
    @remesanp9110 2 года назад +2

    ഹൃദ്യം,സൗമ്യം,തൃപ്തികരം, രുചികരം, സ്വാതികം, പ്രാണ ശക്തിപോഷിതം. അഭിനന്ദനങ്ങൾ!!!!!!!!!

  • @shinemathew1427
    @shinemathew1427 2 года назад +4

    സാമ്പാർ അടിപൊളി 👌👌

  • @anandamponnu1018
    @anandamponnu1018 Год назад

    Ithupolulla vibhavamgal inium prathikshikkunnu. Thanks

  • @VaishnaviC36
    @VaishnaviC36 2 года назад +2

    Thank you sir.puthiya vibhavangal prathikshikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @premavathyammalleela6228
    @premavathyammalleela6228 11 месяцев назад

    Very tasty and healthy sambar receive. 👌👌

  • @jayasreek4285
    @jayasreek4285 2 года назад +2

    Very nice👏👏

  • @ajithamanoj4686
    @ajithamanoj4686 10 месяцев назад

    Will try thank you 🙏

  • @rasmiraju6366
    @rasmiraju6366 Год назад

    വളരെ ഉപകാരപ്രദം

  • @hareendranak6661
    @hareendranak6661 Год назад

    Excellent 😊

  • @khadeejamohammedali3197
    @khadeejamohammedali3197 9 месяцев назад

    Thank u doctor Owesome healthy food

  • @rajithatc3642
    @rajithatc3642 2 года назад +2

    Super🙏

  • @saleenasiddik9678
    @saleenasiddik9678 2 года назад +1

    സൂപ്പർ ❤

  • @preethimathew6541
    @preethimathew6541 Год назад

    Tysm sir for sharing ur knowledge

  • @NirmalakK-yv7zh
    @NirmalakK-yv7zh 2 года назад

    Nice preparation 🙏

  • @jayalakshmi7620
    @jayalakshmi7620 7 месяцев назад

    👍👍👍

  • @sajeevank3692
    @sajeevank3692 Год назад

    Verygood

  • @titusl5503
    @titusl5503 Год назад

    Very good

  • @mydear8427
    @mydear8427 Год назад

    സൂപ്പർ 👍👌🙏

  • @niyak435
    @niyak435 2 года назад

    Very very good thanks sir

  • @chandravathimu1010
    @chandravathimu1010 Год назад

    Super thank you🙏🌹

  • @alicemathew5594
    @alicemathew5594 Год назад

    Sir plse tell the name of the rice in English? Is it available in Amazon?

  • @learnnewwitharya
    @learnnewwitharya Год назад +1

    Eth ari an eth.evudd kitum

  • @novel801
    @novel801 Год назад

    Nice

  • @niyak435
    @niyak435 2 года назад

    Adipolicuri

  • @lekshmyram3729
    @lekshmyram3729 2 года назад

    Thank you

  • @vineethanair4678
    @vineethanair4678 2 года назад

    വളരെ നന്ദി 🙏
    . അരി ഉണക്കലരി ആണോ?? ചോറ് വറ്റിച്ചെടുക്കുക ആണോ?!

    • @sasiviswambharan2086
      @sasiviswambharan2086 Год назад

      ചോറ് വറ്റിച്ചെടുത്താൽ കഞ്ഞിവെള്ളം ഉണ്ടാകില്ലല്ലോ??? കഞ്ഞിവെള്ളം വിഡിയോയിൽ കാണിച്ചിട്ടുണ്ട്....😊

  • @miniuthup3927
    @miniuthup3927 Год назад

    ❤❤❤

  • @sulekhavasudevan680
    @sulekhavasudevan680 2 года назад

    ഈ അരിയ്ക്ക് എത്ര വെള്ളം ചേർക്കണം എന്ന് പറഞ്ഞില്ലല്ലോ മാഷേ?

  • @TharaSreekumar-u2j
    @TharaSreekumar-u2j Год назад

    അരിയുടെ പേര് പറയാമോ

  • @divyavinu2030
    @divyavinu2030 Год назад

    ചോറിന് ഏത് അരിയാണ് ഉപയോഗിച്ചത്. english ൽ ഈ അരിക്ക് എന്ത് പേരാണ് പറയുക ഒന്നു പറഞ്ഞ തരാമോ ?

  • @hashidhashitanur
    @hashidhashitanur 2 года назад +1

    👍🌷🌷

  • @NarayananPuthukkottu
    @NarayananPuthukkottu 10 месяцев назад

    Red rice

  • @fadhlufadhlan6973
    @fadhlufadhlan6973 Год назад

    ആ.അരിഎവിടുന്നാകിട്ടുക

  • @hafsamp6624
    @hafsamp6624 2 года назад

    mashe e vegitbles okke veettiludayathano

  • @umarulkoofi1224
    @umarulkoofi1224 Год назад

    സാറിൻ്റെ നമ്പർ?

  • @jayasreemundaya2298
    @jayasreemundaya2298 2 года назад

    സാമ്പാറിൽ ഉപ്പ് ചേർത്തില്ല?

    • @suvrata2000
      @suvrata2000 2 года назад

      ഉപ്പ്‌ ചേർത്തു.ജയശ്രീ കണ്ടില്ല ..അല്ലെ ? മാഷ് പറയാൻ വിട്ടതാണ് ട്ടോളൂ..

    • @prakruthisukruthi886
      @prakruthisukruthi886  2 года назад

      ഉപ്പു ചേർത്തത് പറയുന്ന ഭാഗം എഡിറ്റ് ചെയ്തപ്പോൾ miss ആയി പോയതാണ്. ക്ഷമിക്കണം. എന്തായാലും വീഡിയോയിൽ ഉണ്ട്....

    • @sreelekshmi6890
      @sreelekshmi6890 2 года назад

      @@prakruthisukruthi886 valere nannayitundu mashe

    • @jayasreemundaya2298
      @jayasreemundaya2298 2 года назад

      Thank you

    • @bhadranmb681
      @bhadranmb681 Год назад

      ഉലുവ കഞ്ഞി ഉണ്ടാകുന്ന വിധം പറഞ്ഞു തരുമോ

  • @baygones1
    @baygones1 Год назад

    പച്ചമുളകും മുളകും കഴിച്ചു കൂടാ എന്ന് പറയുന്നതിൽ സത്യം ഉണ്ടോ?