നൂൽപ്പുട്ട്, സ്റ്റൂ, സാലഡ് - പ്രകൃതി രീതിയിൽ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 89

  • @somen9025
    @somen9025 Год назад +3

    ഇതുപോലുളള വിഭവങ്ങളെപ്പറ്റി ഒരറിവും എൻെറ മാതാപിതാക്കളിൽനിന്ന് കിട്ടിയിട്ടില്ല. ഞങ്ങൾക്ക് പരിചയപ്പെടുത്തിതന്നതിൽ വളരെയധികം സന്തോഷം.

  • @alicemathew5594
    @alicemathew5594 Год назад +1

    Very curious to prepare it ,mouth Watering thx for sharing it

  • @rasiya2356
    @rasiya2356 2 года назад +14

    വളരെ നല്ല വിഭവങ്ങൾ 👍🏻👍🏻നല്ല വീഡിയോ 👍🏻back ground മ്യൂസിക് ഒഴിവാക്കിയാൽ ബാക്കിയെല്ലാം സൂപ്പർ 💯💯

  • @വിനേഷ്കുമാർ
    @വിനേഷ്കുമാർ 2 года назад +3

    കണ്ടിട്ട് തന്നെ സൂപ്പർ ഈ അറിവ് പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @jinsantonyvettathu3805
    @jinsantonyvettathu3805 2 года назад +10

    വീഡിയോ നന്നായിട്ടുണ്ട്... പ്രകൃതി രീതികൾ പിന്തുടരാൻ താൽപ്പര്യം ആളാണ് ഞാൻ.. പ്രകൃതിരീതിയിൽ ഉള്ള ഭക്ഷണം പരിചയപ്പെടുത്തുന്ന കൂടുതൽ കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @AjithKumar-oi5mc
    @AjithKumar-oi5mc Год назад +1

    വളരെ നന്നായിരിക്കുന്നു. നന്ദി

  • @bridgetglyzeria4379
    @bridgetglyzeria4379 2 года назад +3

    നല്ലൊരു ഭക്ഷണം പരിചയപ്പെടുത്തി തന്ന നിങ്ങൾക്ക് ഹൃദയം. നിറഞ്ഞ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു . 👌

  • @saithalavi6458
    @saithalavi6458 2 года назад +11

    ഇത്രേം വോളിയത്തിൽ backround music ൻ്റെ ആവശ്യം ഉണ്ടോ?

  • @balakrishnanarikkulam2507
    @balakrishnanarikkulam2507 2 года назад +2

    പ്രകൃതി പാചകരീതി ഏറെ ആരോഗ്യകരമായി തോന്നി ഇതിന്റെ ശില്പികൾക്ക് അഭിനന്ദനങ്ങൾ

  • @geethajayan5300
    @geethajayan5300 2 года назад +1

    നല്ല വിഭവങ്ങൾ. നാളെ തന്നെ ഉണ്ടാക്കണം. 👍👌🏻

  • @vasandavv2996
    @vasandavv2996 2 года назад +1

    വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി കഴിക്കും

  • @lathaprema8440
    @lathaprema8440 2 года назад +2

    Vellra estaapatu,very simple n easy to follow tq so much💖🙏🙏

  • @rajeswarimb7884
    @rajeswarimb7884 2 года назад +3

    വളരെ നല്ല ഒരു അറിവ് പകർന്നു തന്ന പാചക രീതി🙏👌

    • @reghukumar7952
      @reghukumar7952 2 года назад

      Good.. അതിൽ ആ nulappam കറിയിൽ ഒരു അല്പം പെരുംജീരകമോ, karukapateyo ചേർത്താൽ കുഴപ്പം ഉണ്ടോ??

  • @jayakumark5051
    @jayakumark5051 2 месяца назад

    ഉണ്ടാക്കി കഴിക്കും...... വളരെ നന്ദി.

  • @sumaroy4444
    @sumaroy4444 2 года назад +1

    Awesome.I am going to try this.Thanks a lot

  • @soumyapavithran8449
    @soumyapavithran8449 Год назад

    Mashe mashu oru sambhavam anu
    Nallathe ende breakfast ethayirikum

  • @shinemathew1427
    @shinemathew1427 2 года назад +4

    വെറൈറ്റി ഫുഡ്‌
    സൂപ്പർ 👌

  • @lrugminiamma5584
    @lrugminiamma5584 2 года назад +1

    ,വളരെ നന്നായി

  • @sreedevit.p4819
    @sreedevit.p4819 2 года назад +2

    Nice .A different stew without potato .Salad also nice.The capcium brings a different taste also in salad .Want to try this.

  • @makboolhusainfaizy8296
    @makboolhusainfaizy8296 Год назад +1

    expected and awaited contents and channel go ahead with your best purpose for best generations

  • @latharamachandran3954
    @latharamachandran3954 2 года назад +1

    Super breakfast

  • @bindurenkan8114
    @bindurenkan8114 Год назад +1

    Please add more cooking

  • @haseenahasi8198
    @haseenahasi8198 2 года назад +1

    Adipoliyaaan

  • @sheejameethal2633
    @sheejameethal2633 2 года назад +1

    Thank you

  • @muralim7855
    @muralim7855 2 года назад +4

    വളരെ നന്നായിട്ടുണ്ട് . എല്ലാ ദിവസവും ഓരോ വീഡിയോ അപ്പ് ലോഡ് ചെയ്യണം .

  • @sureshvk2888
    @sureshvk2888 Год назад +1

    ഇതിൽ തേങ്ങ ഇടിയപ്പതിന്റെ ആദ്യം ചേർക്കുന്നതു കണ്ടു തേങ്ങ വേവിച്ചു കഴിച്ചാൽ ആരോഗ്യം നന്നാവുമോ

  • @makboolhusainfaizy8296
    @makboolhusainfaizy8296 Год назад +1

    could you include fish items

  • @sudheeshpc9901
    @sudheeshpc9901 2 года назад +2

    Wow kandit kothiyayittu paadilla. Ithu parcel kittuo?

  • @samaddon8599
    @samaddon8599 2 года назад +2

    അടിപൊളി 👌

  • @janysworld5603
    @janysworld5603 Год назад

    Dayavayimusic ozhivakku parayunnathu kelkkan vendiyanu please

  • @thulasidasm.b6695
    @thulasidasm.b6695 2 года назад +1

    Hare krishnaa🙏🙏🙏

  • @ancymathew6615
    @ancymathew6615 Год назад

    Nalla munchattikal evide kittum

  • @cmanoj5127
    @cmanoj5127 2 года назад +1

    Super food

  • @jishajosen6472
    @jishajosen6472 2 года назад +1

    Kooduthal nature food kananam

  • @bindhuprabha5234
    @bindhuprabha5234 2 года назад +1

    Very nice

  • @gunamala1559
    @gunamala1559 2 года назад +1

    Every thing is nice
    But the back ground noise is irritating.
    Please keep some soft music that will give us a good appetites

  • @jayasreek4285
    @jayasreek4285 2 года назад +1

    Nice. Pls show more recipies. Thanks🙏

  • @Sasiak__
    @Sasiak__ 2 года назад

    I like ,. Thankyu

  • @sunithathomas3563
    @sunithathomas3563 2 года назад +2

    Super food👌👍

  • @sallyzachariah9599
    @sallyzachariah9599 Год назад

    Super

  • @balakrishnanmenon4182
    @balakrishnanmenon4182 2 года назад +1

    Excellent

  • @aryn2984
    @aryn2984 2 года назад +2

    Good and nutritive breakfast. Thank you sir

  • @kunhilekshmikrishna787
    @kunhilekshmikrishna787 2 года назад +1

    Music വേണോ,ചെവിക്ക് സുഖം തോന്നുന്നില്ല.

  • @prasannakumari180
    @prasannakumari180 2 года назад +1

    👍

  • @ma59135
    @ma59135 2 года назад +1

    When we r living on this mother earth she offers us good things for man to enjoy but man has differentiated it into good & bad . Live life to the fullest dont over eat

  • @salyshaju9990
    @salyshaju9990 Год назад

    Super. Haellthy

  • @raveendranp.k487
    @raveendranp.k487 2 года назад +4

    ദോശ, ആപ്പം, പുട്ട്, നൂൽപുട്ടു, ഇഡ്ഡലി.. ഇവയിൽ ഏറ്റവും കൂടുതൽ ദഹനം കിട്ടുന്നത് നൂൽപുട്ടും ഇഡ്ഡലി യുമാണ്. എന്റെ വയറിന്റെ അനുഭവമാണ്. ഇഡ്ഡലി, ദോശ, ആപ്പം പുളിപ്പുണ്ടാവാൻ പാടില്ല.

  • @raviyasalamvlog9488
    @raviyasalamvlog9488 2 года назад +2

    Suppe👍👍👍👍👍

  • @cchenthaa
    @cchenthaa 2 года назад +2

    👌👌👌sir

  • @leela57
    @leela57 2 года назад

    Appol viraku aduppu upayogikjamarunnuu .

  • @georgetp5484
    @georgetp5484 2 года назад +1

    Expect more

  • @sajithasaji5385
    @sajithasaji5385 2 года назад +1

    Sir kurach speed akkanam parayunnath

  • @deepusathya7722
    @deepusathya7722 2 года назад +2

    Healthy food
    Super 👍

  • @jptradingcompany8289
    @jptradingcompany8289 2 года назад +2

    ✌👍

  • @pathooszaaya1807
    @pathooszaaya1807 Год назад

    👍❤️

  • @rubyabraham7946
    @rubyabraham7946 2 года назад +1

    Super, pls add more receipies

    • @devadevd6b419
      @devadevd6b419 2 года назад

      Good I oppose repeatdly avoiding coconut oil pl update your knowledge

  • @reshma9944
    @reshma9944 2 года назад +2

    Suuperrr 👍👍👍

  • @jayadarsinij.mjayadarsini128
    @jayadarsinij.mjayadarsini128 2 года назад +2

    👍👍👍

  • @sulekhavasudevan680
    @sulekhavasudevan680 2 года назад +3

    ഇട യ്ക്കുള്ള music വേണ്ടായിരുന്നു.

  • @jessyjohnson8880
    @jessyjohnson8880 2 года назад +1

    റാഗി സ്ഥിരം കഴിക്കുമ്പോൾ wait കുറഞ്ഞ് ഒത്തിരി മെലിഞ്ഞു പോകുന്നു. പിന്നെ എങ്ങനെ റാഗി കഴിക്കും.

  • @minben13
    @minben13 2 года назад +1

    👍, please upload a full day menu

  • @jincychacko3216
    @jincychacko3216 2 года назад +1

    Waiting for next 🥗🥗🍜🍲

  • @ambrosenewton1898
    @ambrosenewton1898 2 года назад +1

    Sugar ullavark kazhikkamo

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    Supersir

  • @komukuttyk2905
    @komukuttyk2905 Год назад

    😮alser rogikalk vendi erivuillatheenganee thayarakam

  • @mithram2430
    @mithram2430 2 года назад +1

    ഈ രീതിയിൽ ഭക്ഷണം കഴിച്ചാൽ എന്തൊക്കെ കൂടുതൽ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുക എന്നു കൂടി അറിഞ്ഞാൽ നന്നായിരുന്നു. ഉദാ: വയറിന് ഗുണം ചെയ്യും അല്ലെങ്കിൽ കണ്ണിന് ത്വക്ക് . വൃക്ക . etc........ അടങ്ങിയിരുന്ന വൈറ്റമിന്റെ തോത് അനുസരിച്ച് . അതും കൂടി വിശദീകരിച്ചാൽ നന്നായിരുന്നു.

    • @prasadshankar-dx3tm
      @prasadshankar-dx3tm Год назад

      ആഹാരം തന്നെ ഔഷധമാകുന്നു അതാണ് പ്രകൃതി ജീവനം.

  • @rejeeshjoseph3612
    @rejeeshjoseph3612 2 года назад

    സ്റ്റീൽ പത്രത്തിൽ ആണല്ലോ വേവിക്കുന്നത്

  • @thomasjinu6923
    @thomasjinu6923 2 года назад +1

    ഗ്യാസ് അടുപ്പ് അപകടം,വിഷമയം മാറ്റു വിറക്അടുപ്പു കത്തിക്കു ... സഹോദരാ,...

  • @aamiskitchentips1286
    @aamiskitchentips1286 2 года назад

    Eshttappettu.. kaaaaaanaaaam

  • @jayajohnny3561
    @jayajohnny3561 Год назад

    ദയവായി മ്യൂസിക്ഒഴിവാക്കുക

  • @lubikask2808
    @lubikask2808 2 года назад

    വിറകടുപ്പാണ് നിങ്ങൾ ഉപയോഗികേണ്ടിയിരുന്നത്

  • @deepakurian8019
    @deepakurian8019 2 года назад

    Back ground music is irritating

  • @gayathridevij7994
    @gayathridevij7994 2 года назад

    Usic disturbs

  • @smilebedhel7377
    @smilebedhel7377 2 года назад +3

    ചട്ടീ കെടക്കണ സാധനം കാണാനുളള അർഹതയില്ലെ🤔😏😏🤔

  • @silentvlognatureandphotogr2257
    @silentvlognatureandphotogr2257 2 года назад

    Background voice pls pls pls pls stop it

  • @meenakshidas5878
    @meenakshidas5878 2 года назад +1

    അപ്പോൾ വിറക് അടുപ്പേ ഉപയോഗികവേ

  • @sreedevisasi3412
    @sreedevisasi3412 2 года назад +1

    Super

  • @manasygirish823
    @manasygirish823 2 года назад +1

    Super 👍

  • @sandyofficia
    @sandyofficia 2 года назад

    👍

  • @akhileshcherian7439
    @akhileshcherian7439 2 года назад +1

    Super

  • @ananthakriahnap.s1664
    @ananthakriahnap.s1664 2 года назад

    Super

  • @shalinimenon5603
    @shalinimenon5603 2 года назад

    Super

  • @prameelarajan1311
    @prameelarajan1311 2 года назад

    Super

  • @sudhanambeesan3971
    @sudhanambeesan3971 2 года назад

    Super

  • @hafsanp6928
    @hafsanp6928 2 года назад +1

    Super