പ്രകൃതി രീതിയിൽ ഉച്ചഭക്ഷണം - ചോറും കറികളും

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 150

  • @somen9025
    @somen9025 Год назад +5

    സസ്യബുക്കായിട്ടുള്ള മനുഷ്യരാശിക്ക് ആരോഗ്യപരമായിട്ടുള്ള ജൈവഭക്ഷണം. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഇതുപോലുള്ള ഭക്ഷണരീതി അവലബിക്കാൻ പോകുകയാണ്. കഴിഞ്ഞ 50 വർഷമായി എനിക്ക് പിത്തകോപത്തിൻെറ അസുഖമുണ്ട്. ഈ ഭക്ഷണരീതി എന്നെ സഹായിക്കാതിരിക്കില്ല, പിത്തകോപം മാറ്റിയെടുക്കാൻ. ഒരായിരം നന്ദി അറിയിക്കുന്നു.

  • @mahendranvasudavan8002
    @mahendranvasudavan8002 2 года назад +12

    നന്നായിട്ടുണ്ട് വീഡിയോ വ്യത്യസ്ത പുലര്‍ത്തുന്നു. വളരുക വളർത്തുക ഭാവുകങ്ങൾ

  • @rosammababu3602
    @rosammababu3602 Год назад

    Dr.thengayude enthu kazhichalum gas varunnallo.Ithinulla pariharam parayamo.

  • @kapil268
    @kapil268 2 года назад +4

    Mouth​watering. Actually I m on fasting as I m having fever. Ith kandapol kothi aai.

  • @sreedevit.p4819
    @sreedevit.p4819 2 года назад +2

    Very good.Very little oil,no overdose of various masalas.thengaa paalil lime juice cherkaamo ennu matram oru samsayam.

  • @babukk4387
    @babukk4387 2 года назад +16

    സാറിന്റെ പാചകം കണ്ടുകഴിഞ്ഞപ്പോൾ തന്നെ അതിന്റെ രുചി വായിലെത്തുന്നുണ്ട്. സൂപ്പർ 👌

  • @Siuuu12377
    @Siuuu12377 2 года назад +7

    വളരെ നല്ല റെസിപ്പി 👍👍

  • @rajalakshmipv8692
    @rajalakshmipv8692 2 года назад

    Sir njan ithu follow cheyyan agrahikkunnu .one weekkilekkulla breakfast,lunch,dinner evaye Patti oru video idumo pls.supperayittundu sir

  • @balachandranm4889
    @balachandranm4889 2 года назад +8

    സാംബാറിൽ എരിവിനായി പച്ചമുളക് ചേര്‍ക്കണ്ടേ? മറന്നതാണോ?

  • @muhammedashrafmanu8834
    @muhammedashrafmanu8834 Год назад

    സൂപ്പർ സൂപ്പർ സൂപ്പർ..

  • @sumaunnikrishnan7507
    @sumaunnikrishnan7507 Год назад

    Valare nannayerikunnu

  • @rajeshvv1765
    @rajeshvv1765 2 года назад +24

    മനുഷ്യനായി ജീവിക്കുന്ന ഒരാൾക്ക് കഴിക്കുമ്പോഴും കഴിച്ചു കഴിഞ്ഞതിനു ശേഷവും എത്ര ആനന്ദം പകരുന്ന ആഹാരമാണ്

  • @madhubanhindiviswavidyalay
    @madhubanhindiviswavidyalay 2 года назад +1

    നന്ദി സാർ.

  • @sujeenak3101
    @sujeenak3101 2 года назад +3

    🙏 thanks sir

  • @rvr447
    @rvr447 2 года назад +4

    വളരെ പ്രയോജനപ്രദമായ വീഡിയോ 🙏

  • @premamenon6291
    @premamenon6291 2 года назад +5

    New variety food 👌

  • @ponnammaa9146
    @ponnammaa9146 2 года назад +5

    Simple recipes healthy and delicious food ,very nice music with good narration.

  • @ronyantony4725
    @ronyantony4725 2 года назад +6

    Super sir

  • @anilar7849
    @anilar7849 2 года назад

    Nandi 🍅HFT"🥕/puli, mulagu 🤔sambaril vende

  • @sivadaskurupath1613
    @sivadaskurupath1613 2 года назад +3

    Very good sir ❤❤

  • @thulasidasm.b6695
    @thulasidasm.b6695 2 года назад +2

    Hare krishnaa🙏🙏🙏🙏🙏

  • @rameshmusicchannel4058
    @rameshmusicchannel4058 2 года назад +5

    സർ
    വേവിക്കാത്ത ഉച്ചഭക്ഷണം ഉണ്ടാകുന്ന ഒരു വീഡിയോ ചെയ്യാമോ ❤️

  • @baygones1
    @baygones1 2 года назад +1

    Sir,choru vattichaano edukkunne?

  • @sajiguitarist
    @sajiguitarist 9 месяцев назад

    Hi
    Which rice used here? May I know name ?

  • @minnuorganicfarm5530
    @minnuorganicfarm5530 2 года назад +8

    👌👌👌👌👌👌

  • @ajithkumars2305
    @ajithkumars2305 2 года назад +1

    Any book available?

  • @shajimols4717
    @shajimols4717 2 года назад +3

    അടിപൊളി

  • @Yogi_Ram
    @Yogi_Ram 2 года назад +13

    Thank you for the healthy recipe 🙏🥰
    But sudden
    Increase & decrease of Background music can be avoided

    • @Aikabake
      @Aikabake 2 года назад +3

      Yes Sir
      the music with program and news
      is disturbing.
      We cannot understand that what they are telling.

  • @JayaSasi-kz4jk
    @JayaSasi-kz4jk 7 месяцев назад

    Supper.pajakam❤

  • @kvmariya4022
    @kvmariya4022 Год назад

    Adipoli sir

  • @sreejimolj.s2063
    @sreejimolj.s2063 2 года назад +15

    സാമ്പാറിൽ മുളക് തീരെ വേണ്ടേ

    • @meinmein3326
      @meinmein3326 2 года назад +2

      Pachamulagu venamengil idam

    • @muneeramuneera9807
      @muneeramuneera9807 Год назад

      മുളക് പൊടിയും പച്ച മുളകും ധാരാളം ചേർത്തോളൂ വേണമെങ്കിൽ കുരുമുളകും ചേർക്കു നന്നായിരിക്കും
      അല്ല പിന്നെ

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 11 месяцев назад

    Superb 👌👍🙏

  • @prathapb2759
    @prathapb2759 2 года назад +2

    Thank you sir

  • @balanknair7
    @balanknair7 2 года назад +1

    Download not working.. please... check ✅

  • @sheejameethal2633
    @sheejameethal2633 2 года назад +1

    Thank you

  • @ajayadjsgsjg8337
    @ajayadjsgsjg8337 2 года назад +3

    കുരുമുളക് ഉപയോഗിക്കാമോ..?

  • @sheebavinay9194
    @sheebavinay9194 2 года назад +5

    Really soothing 👍😊

  • @shabanashabana7818
    @shabanashabana7818 Год назад +1

    പ്രകൃതി രീതിയിൽ ഗ്യാസ് ഉപയോഗിക്കാൻ പറ്റുമോ

  • @cchenthaa
    @cchenthaa Год назад

    Superb

  • @johnantony5733
    @johnantony5733 2 года назад +1

    First in life seeing g a live cooking without oil and butter milk of coconut And lime squeezed. Thanks

  • @jnanaprakashk5367
    @jnanaprakashk5367 2 года назад +1

    Please do self introduction sir

  • @user-xe7qk6ct1n
    @user-xe7qk6ct1n 2 года назад +1

    Thengapalil lemon pizhinjt kurachuneram vekkano sir?atho appolthanne use cheyyan pattumo

  • @techraj3548
    @techraj3548 2 года назад +2

    ✋👍🏻👍🏻

  • @Cr7squad-Goat
    @Cr7squad-Goat Год назад

    No oil?

  • @jayaa9923
    @jayaa9923 2 года назад +1

    Sir enthanu induppu? Where u will get it?

    • @unisepk
      @unisepk Год назад

      It's rocksalt....u can avail it from from any supermarket

  • @mashoodmashood9665
    @mashoodmashood9665 2 года назад +1

    നന്നായിട്ടുണ്ട് ,

  • @sujeenak3101
    @sujeenak3101 2 года назад

    Njan undakum

  • @lgbvideovlog7776
    @lgbvideovlog7776 2 года назад

    Enthinanu engine music edunnathu

  • @c.viswanathankailasam4539
    @c.viswanathankailasam4539 2 года назад +1

    അസ്സലായിട്ടുണ്ട് , സർ..

  • @Aikabake
    @Aikabake 2 года назад +1

    Good morning
    Sir,

    • @radhatn3657
      @radhatn3657 2 года назад

      Eth sasibhushan mash allea

  • @hamsaau4547
    @hamsaau4547 Год назад

    ജൈവ അരി എവിടെ കിട്ടും

  • @muhammediqbal269
    @muhammediqbal269 2 года назад +2

    👍👍👍

  • @sudhanknair4164
    @sudhanknair4164 2 года назад +2

    👍👍👍👍👍

  • @hindhind8967
    @hindhind8967 2 года назад +2

    👍👍👍🤝🤝

  • @Sophy-kj4yv
    @Sophy-kj4yv 2 года назад

    Sambariu chilly vende?

  • @sinibabu264
    @sinibabu264 Год назад

    ❤❤

  • @TM-vv7tq
    @TM-vv7tq 2 года назад +1

    very good

  • @rb483
    @rb483 2 года назад

    Prakriti pachakam virakaduppil alle pachakam cheyyendathu.... Gas il allallo....

  • @nanisdreams6897
    @nanisdreams6897 Год назад

    കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു

  • @ayshabim.a8373
    @ayshabim.a8373 2 года назад

    Sir... Choru vacha rice name parayamo.... Link thramo

  • @cchenthaa
    @cchenthaa 2 года назад +1

    👌👌👌👌👌sir...

  • @radhakrishnanpulparambil2044
    @radhakrishnanpulparambil2044 2 года назад +1

    🙏🙏🙏

  • @SusselaM
    @SusselaM 5 месяцев назад

    മുളക് ചേർക്കാത്ത സാമ്പാർ ആണോ

  • @sureshbk9087
    @sureshbk9087 2 года назад

    Om shanti

  • @anithababu2038
    @anithababu2038 2 года назад +1

    👍👍

  • @godspeed7717
    @godspeed7717 2 года назад +5

    ചോറ്, സാമ്പാർ, salad, തേങ്ങാപാൽ, മുരിങ്ങയില തോകരൻ.

  • @sindhukb5481
    @sindhukb5481 2 года назад +1

    👌👌👌👍👍

  • @ASHSSNUTE
    @ASHSSNUTE 2 года назад +1

    ssupper..⚘⚘

  • @unaisp8228
    @unaisp8228 Год назад

    പശുവിൻ പാൽ, തൈര് ഉപയോഗിക്കില്ലേ?

  • @syamarajan5515
    @syamarajan5515 2 года назад +2

    🙏👍👍👍👍

  • @Malu-fw4df
    @Malu-fw4df 2 года назад

    Very good👍

  • @mohandasv9944
    @mohandasv9944 9 месяцев назад

    Kayam mulaku onnum vende.

  • @azeezjamal
    @azeezjamal 2 года назад +1

    എന്താണ് കക്കിരിക്ക?

  • @anitharaju4603
    @anitharaju4603 2 года назад

    👌👌👌

  • @cmmkasimqatar1368
    @cmmkasimqatar1368 2 года назад +5

    മിയുസിക് ആരോജഗം അതൊന്നു ഒഴിവാക്കികൂടെ

  • @asokakumarc.p7489
    @asokakumarc.p7489 2 года назад

    സർ സാമ്പാറിന് അല്പം എരിവ് ഏതിൽ നിന്ന് കിട്ടും?

    • @athulyaghosh8287
      @athulyaghosh8287 3 месяца назад

      എരിവ് നിർബന്ധം ആണെങ്കിൽ, പച്ച മുളക് കുരു കളഞ്ഞു അരി ഞ്ഞു ചേർക്കാം

  • @vijijohn6354
    @vijijohn6354 2 года назад

    കൊള ട്രോൾ ഉള്ളവർക്ക് തേങ്ങ ഉപയോഗിക്കാമോ

  • @freefiremanfreefireman9035
    @freefiremanfreefireman9035 2 года назад

    ഒരു ഹോട്ടൽ തുടങ്ങാവോ നിങ്ങൾക്കേ NH17 thil

  • @geethasarath524
    @geethasarath524 2 года назад +1

    കായം വേണ്ടേ

  • @mayamaya-to8bg
    @mayamaya-to8bg 2 года назад +7

    ജൈവ അരി മാർക്കറ്റിൽ അവൈലബിൾ അല്ലല്ലോ സാർ അത് നമുക്ക് എവിടെ കിട്ടും അതിൽ കോൺടാക്ട് നമ്പർ തരാൻ പറ്റുമോ

    • @anitharaju4603
      @anitharaju4603 2 года назад +1

      Tvm. പത്തായം എന്ന ജൈവ ഭക്ഷണശാലയിൽ കിട്ടും

    • @deepusathya7722
      @deepusathya7722 2 года назад

      TVM ത്തിൽ എവിടെയാ സ്ഥലം
      എനിക്ക് മേടിക്കാൻ please reply

  • @silentvlognatureandphotogr2257
    @silentvlognatureandphotogr2257 2 года назад

    കോയി ഇട്ട നാടൻ മുട പ്രകൃതി പാചകത്തിനു പറ്റൂലെ

  • @sakariaskj4203
    @sakariaskj4203 2 года назад

    Supper

  • @Anand_prem
    @Anand_prem Год назад

    സാമ്പാറിൽ പരിപ്പ് ചേർത്ത് കണ്ടില്ല....😊

  • @santhaak1022
    @santhaak1022 2 года назад +3

    എരിവില്ലാത്ത സാമ്പാർ

  • @Ojistalks
    @Ojistalks 2 года назад +2

    ആ ചേട്ടൻ പെട്ടു 😄😄

    • @nazrin1239
      @nazrin1239 2 года назад +2

      Oru pedalumilla
      Kandaal thanne ariyaam tasty aanennu

  • @valsanck7066
    @valsanck7066 Год назад

    എന്തൊക്കെപ്പറഞ്ഞാലും പാലും മോരും പ്രകൃതിജീവന ഭക്ഷണത്തിൽ ഉൾപ്പെടുന്നില്ല എന്നത് അംഗീകരിക്കാൻ പറ്റുന്നില്ല.

  • @kumarilekha4883
    @kumarilekha4883 2 года назад

    Ayyo vael wellamoorunnu

  • @monimoni8045
    @monimoni8045 2 года назад +2

    ഇൗ ചേട്ടന് കുറച്ചു ഉണ് പ്ലയിട്ടിൽ കൊടുക്കാമായിരുന്നു

  • @RajRaj-tq7hi
    @RajRaj-tq7hi 2 года назад

    Mbi nbr

  • @najeemasheik8248
    @najeemasheik8248 2 года назад

    Kurachu pareppu chearkamayerunnu

  • @ramadevim.d7087
    @ramadevim.d7087 2 года назад

    Bgm irritating

  • @shinyvarghese6811
    @shinyvarghese6811 2 года назад +1

    നന്നായിട്ടുണ്ട്

  • @pradeepp819
    @pradeepp819 2 года назад +1

    ജൈവംഎന്നൊരുസാധനം ഈ ലോകത്ത് ഇല്ല.. എല്ലാം കെമിക്കൽ ആണ്..ഈ പറയുന്ന എല്ലാ സാധനങ്ങളും രാസവസ്തുക്കൾ അടങ്ങിയതാണ്..😂😂😄

    • @Abc-qk1xt
      @Abc-qk1xt 2 года назад

      ജൈവം എന്നു പറഞ്ഞാൽ നേരിട്ടു പ്രകൃതിയിൽനിന്ന് പ്രധാനമായും സസ്യങ്ങളിൽനിന്ന് ലഭിക്കുന്നത് എന്ന അർത്ഥത്തിലാണ്. രാസവസ്തുക്കൾ ചേർത്ത് ഉണ്ടാക്കുന്നത് ജൈവം അല്ല..

    • @rejeevmohan8705
      @rejeevmohan8705 Год назад

      @@Abc-qk1xt but sambaril chertha podikal okke north india il keedanashini adichu varunne alle 🙄

  • @sudheeshpc9901
    @sudheeshpc9901 2 года назад

    Achaaralla salad that's vegetable salad. Pinne last one is thengappaal.not thenga മോര്🤣

  • @bhagawan2811
    @bhagawan2811 2 года назад +3

    പ്രകൃതിക്കാർക്ക് മീശ വെക്കാൻ പാടില്ല എന്നുണ്ടൊ

  • @lubikask2808
    @lubikask2808 2 года назад +8

    പ്രകൃതി ഭക്ഷണം വിറകടുപ്പാണ് വേണ്ടത്

    • @sherlyjose2251
      @sherlyjose2251 9 месяцев назад

      You cook with viraku. Enthu kandalum dirty comment. Ithu keralitinte oru gunangalil onnanu.

  • @sunilkumar-ns5bz
    @sunilkumar-ns5bz 2 года назад +3

    ഭക്ഷണം നല്ലതു തന്നെ but സലാഡ് നെ അച്ചാർ എന്ന് വിളിക്കല്ലേ പിന്നെ വെളിച്ചെണ്ണ ഒട്ടും ഉപയോഗിച്ചില്ല എന്നും പറഞ്ഞു തേങ്ങാപാൽ ഉപയോഗിച്ചല്ലോ......അത് മതിയല്ലോ coconut ഓയിൽ nu

    • @meinmein3326
      @meinmein3326 2 года назад +1

      Mixture of salt, spice and sourness with vegetables fruits or meat is called acchar or pickle. Very essential for the balance of body elements
      Athepole thenga palum shareerathinu orupadu gunam cheyyunnathanu. Thenga ennayil varuthum porichum kazhikunnathanu dosham

    • @kottilmarakg2902
      @kottilmarakg2902 Год назад

      Thenga vellam kudikkam, thanikku adhinupakaram velichenna kudikkamo.. ? Ellam onnalleh !!!!

  • @jessyjose7240
    @jessyjose7240 2 года назад +3

    ഇപ്പോൾ ഉള്ള പിള്ളേർ ഇതു ഒന്നും കൂട്ടില്ല

  • @rejeeshjoseph3612
    @rejeeshjoseph3612 2 года назад

    മൂടി. വക്കുന്നത് steel anallo

  • @babypriyasurya7679
    @babypriyasurya7679 Год назад +1

    സാറേ ജീരകം ചേർത്തുകൂടെ?