പ്രകൃതി ജീവനം ശീലമാക്കിയ ഞാനും എന്റെ കുടുംബവും ഇന്ന് ഒരു രോഗത്തെയും പേടിക്കാതെ ജീവിക്കുന്നു. കൊറോണാ പോലും ഞങ്ങൾ അറിയാതെ തന്നെ വന്നുപോയി. ഇപ്പോൾ ഏത് കോവിഡ് രോഗിയുടെയും ഒപ്പം സഹകരിക്കാനുള്ള ധൈര്യവും ഇന്ന് ഞങ്ങൾക്കുണ്ട്. സർക്കാരിന്റെയും മെഡിക്കൽ മാഫിയകളുടെയും പേടിപ്പെടുത്തലുകൾ കാണുമ്പോൾ ചിരി വരും.
@@sam75723 bro solution had tradtional bone fracture in tamil nadu cumbam allopaty is also good treatments but especially kerala allopathy drs are fruads they are using medical devices
നമ്മുടെ ഭക്ഷണശീലങ്ങളിൽ 80% ഇവ ഉൾപ്പെടുത്താം. 20 % വേവിച്ച ഫുഡും വേണം. അപ്പോൾ മാത്രമേ നല്ല ആരോഗ്യം ഉണ്ടാവൂ. പക്ഷെ refined (ഓയിൽ, അരിപൊടി, ഷുഗർ, അരി ) ഒഴിവാക്കണം. ഡാൽഡ, iodised ഉപ്പ് എന്നിവ വളരെ അപകടം പിടിച്ചതാണ്. Hats Off Dr Jacob. 🌹👍🙏
സാറിൻ്റെ classകൾ മിക്കതും കേട്ടു .വളരെ നന്ദി സാർ.ഇത് കഴിയുന്നത്ര follow ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഈ പ്രാവശ്യത്തെ ഓണത്തിന് ഒരു ദിവസം മുഴുവൻ വേവിക്കാത്ത ഭക്ഷണം ഉണ്ടാക്കി കഴിച്ചു.
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഏത് പച്ചക്കറിയാണ് ജൈവം അല്ലെങ്കിൽ പ്രകൃതിപരം എന്ന ഗണത്തിൽ പെടുത്താവുന്നത് ? ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന എല്ലാ പച്ചക്കറികളും ഹൈബ്രീഡ് ഇനത്തിൽ പെട്ടവയാണ് . ധാരാളം പരീക്ഷണ നിരീക്ഷണത്തിൽ കൂടി വികസിപ്പിച്ചു ഉണ്ടാക്കിയ പച്ചക്കറി പഴവർഗ്ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് .
Very late 2 watch it but really very helpful sir, plz show more useful information, thanking u .May God Bless u all. Plz share ur valuable information with mandan like us.🙏🙏🙏🙏🙏👌👍👍👍👍👍
Valare santhosham doctor eeh channel start cheythathinu...nhan kurekalamayi kathirikkunnu engane oru program....prakriti bakshanamnu kelkkunnu pakshe enganeya ennu sherikkum ariyilla...nhanum ende familyum doctorde talk kelkkarundu..all the best and thank you so much doctor .
Subscribed....😍😍 ഇതുപോലുള്ള channel ആണ് ഈ കാലത്ത് ആവശ്യം... please നിങ്ങളക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങളൾക്ക്കൂടി പറഞ്ഞു തരിക.... പൂർവ്വികർ ശീലിച്ച ഭക്ഷണരീതി ഇതേ രീതി ആണെങ്കിൽ അത് ഞങ്ങൾക്കും അറിയണം.... നന്ദി
Very good attempt Prakriti yodu chernnu oro divasavum kazhikkavunna menu paranju tharanam pls Matramalla oro rogangalum athu maran vendi kazhikkavunna food okke ulpeduthunna vedios expect cheyyunnu God bless u all
Hai നമ്മുടെ ജേക്കബ് വടകുംചേരി സാറല്ലേ കുറെ മുമ്പ് റേഡിയോയിലൂടെ പ്രഗൃതി ചികിൽസ ക്ലാസ് ഉണ്ടായിരുന്നു ശനിയാഴ്ച പിന്നെ കേട്ടിട്ടില്ല ഇനി നിരുത്തരുത് ഇത് 😍👆👍👍
ഒരിക്കൽ ചെന്ന് കഴിച്ചു.അരുവി കുരുവി എന്ന് എന്തോ ആണ് പേര് ഒടുക്കത്തെ വില. അപ്പോൾ തന്നെ പ്രഷർ കൂടി പിന്നെ ഇത് ഒക്കെ പാലിച്ചാൽ ഒരു അസുഖവും വരില്ല എന്ന് ഉറപ്പുണ്ടോ?
ഒരുപാടു ഭക്ഷണം കഴിച്ചിട്ടുള്ള രോഗമാണ് ഇപ്പോൾ ഉള്ളത് അതുകൊണ്ട് തന്നെ അത് നിയത്രിക്കുക ആഴ്ചയിൽ ഒരു ദിവസം ഉപസിക്കുക വെള്ളം മാത്രം കുടിക്കുക എല്ലാം ok യാകും
പ്രകൃതി ജീവനം ശീലമാക്കിയ ഞാനും എന്റെ കുടുംബവും ഇന്ന് ഒരു രോഗത്തെയും പേടിക്കാതെ ജീവിക്കുന്നു. കൊറോണാ പോലും ഞങ്ങൾ അറിയാതെ തന്നെ വന്നുപോയി. ഇപ്പോൾ ഏത് കോവിഡ് രോഗിയുടെയും ഒപ്പം സഹകരിക്കാനുള്ള ധൈര്യവും ഇന്ന് ഞങ്ങൾക്കുണ്ട്. സർക്കാരിന്റെയും മെഡിക്കൽ മാഫിയകളുടെയും പേടിപ്പെടുത്തലുകൾ കാണുമ്പോൾ ചിരി വരും.
Absolutely covid is not big thing..pyre bussiness matram
ആക്‌സിഡന്റ് പറ്റുമ്പോൾ നാച്ചുറൽ ലൈഫ് ഇൽ പോയാൽ മതി
@@sam75723 bro solution had tradtional bone fracture in tamil nadu cumbam allopaty is also good treatments but especially kerala allopathy drs are fruads they are using medical devices
പ്ലാസ്റ്റിക് സ്പൂൺ പ്രകൃതിക്ക് വിരുദ്ധമല്ലേ?
Kuutiku ennum kaphakettu,chuma etra alopathy mrunnu kazhichittum marunnilla
പ്രകൃതിപാചകം വളരെ നല്ല പരിപാടിയാ എല്ലാവർക്കും ഗുണം ചെയ്യട്ടെ
വളരെ നല്ല സദ്യ..ഇതു ആരോഗ്യസംരക്ഷണത്തിന് വളരെ ഉപകാരപ്പെടും.
ഞങ്ങൾ കുടുംബ സമേദം വീഡിയോ കണ്ടു.. പ്രകൃതി ഭക്ഷണം ശീലമാക്കാം...... 🥕🥥🍌🥒🍍🍆🍅thank u vary much...
നമ്മുടെ ഭക്ഷണശീലങ്ങളിൽ 80% ഇവ ഉൾപ്പെടുത്താം.
20 % വേവിച്ച ഫുഡും വേണം. അപ്പോൾ മാത്രമേ നല്ല ആരോഗ്യം ഉണ്ടാവൂ. പക്ഷെ refined (ഓയിൽ, അരിപൊടി, ഷുഗർ, അരി ) ഒഴിവാക്കണം. ഡാൽഡ, iodised ഉപ്പ് എന്നിവ വളരെ അപകടം പിടിച്ചതാണ്.
Hats Off Dr Jacob. 🌹👍🙏
കാണുന്നത് പോലെ മനോഹരമാണ് പ്രകൃതിയും, പ്രകൃതി ഭക്ഷണവും 😎😊
വളറെ നന്നായ ഭക്ഷണ പരിഹാരം. നന്ദി പറയുന്നു.
Kollaam valare nallathu thanne, pakshe upayogikkunna pachakkarikalum pazhangalum veettil thanne krishi cheyunnathaavanam.
ഇതു പ്രോഗ്രാം തുടങ്ങിയത് തന്നെ വളരെ അതികം നല്ലത് ആണ്,,,,
Verygood, very very good ❤❤❤❤👌👌👌3👍👍👍👍👍👍👍
വളരെ നല്ല ആരോഗ്യകരമായ സദ്യ
Prakrutiye snehichu jeevichal, athupoloru aanandam vereyilla🙏👍
Njhaan ആഴ്ചയിൽ രണ്ടു തവണ കഴിക്കാറുണ്ട് . എല്ലാ വർഷവും താമര ഇല ഊണും എല്ലാം നല്ല കിടു ആണ്
Sir valare valare nanni sir...njan pratheekshchrunnathanu prakrthi food nu vendy...oru channel..santhoshmay sir..thank you..
a chettanne kandal ariyam edokke kazhikunad kondulaa..gunnangal..energy ayettulla man...❤️❤️❤️👍👍👍
Sathyam
Sr valara nalla manushananu video super ayinu
Wonderful display. Mouth watering. 👍
ഇത് കഴിച്‌ചാൽ മതി മരുന്നുകൾ ഒഴിവാകാം
ഞാൻ ചിലതൊക്കെ pareekshichtund.വളരെ നല്ല അഭിപ്രായം കിട്ടിയിട്ടുണ്ട്
Really very good.. And helpful information... Thanks for sharing.. All the best👍💯
Kandittuthannekothiavunnu. Supper
സാറിൻ്റെ classകൾ മിക്കതും കേട്ടു .വളരെ നന്ദി സാർ.ഇത് കഴിയുന്നത്ര follow ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഈ പ്രാവശ്യത്തെ ഓണത്തിന് ഒരു ദിവസം മുഴുവൻ വേവിക്കാത്ത ഭക്ഷണം ഉണ്ടാക്കി കഴിച്ചു.
Great
Can't Wait... ഞാനും പ്രകൃതി ഭക്ഷണത്തിലേക്ക് പോകുകയാണ്... 👌👍
Njanum
ഇത് കുറച്ച് ദിവസം കഴിച്ചിട്ട് പഴയ രീതിയില്‍ ഉള്ള ഭക്ഷണം ഓര്‍മ വരുമ്പോൾ കൊതി തോന്നി ആരും കാണാതെ തിന്നുന്ന വിരുതന്‍മാര്‍ ഉണ്ടാകില്ലേ?
Illa
ഇതിൽ ഉപയോഗിച്ചിരിക്കുന്ന ഏത് പച്ചക്കറിയാണ് ജൈവം അല്ലെങ്കിൽ പ്രകൃതിപരം എന്ന ഗണത്തിൽ പെടുത്താവുന്നത് ? ഇപ്പോൾ മാർക്കറ്റിൽ കിട്ടുന്ന എല്ലാ പച്ചക്കറികളും ഹൈബ്രീഡ് ഇനത്തിൽ പെട്ടവയാണ് . ധാരാളം പരീക്ഷണ നിരീക്ഷണത്തിൽ കൂടി വികസിപ്പിച്ചു ഉണ്ടാക്കിയ പച്ചക്കറി പഴവർഗ്ഗങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത് .
Very late 2 watch it but really very helpful sir, plz show more useful information, thanking u .May God Bless u all. Plz share ur valuable information with mandan like us.🙏🙏🙏🙏🙏👌👍👍👍👍👍
Valare santhosham doctor eeh channel start cheythathinu...nhan kurekalamayi kathirikkunnu engane oru program....prakriti bakshanamnu kelkkunnu pakshe enganeya ennu sherikkum ariyilla...nhanum ende familyum doctorde talk kelkkarundu..all the best and thank you so much doctor .
Subscribed....😍😍 ഇതുപോലുള്ള channel ആണ് ഈ കാലത്ത് ആവശ്യം... please നിങ്ങളക്കറിയാവുന്ന കാര്യങ്ങൾ ഞങ്ങളൾക്ക്കൂടി പറഞ്ഞു തരിക.... പൂർവ്വികർ ശീലിച്ച ഭക്ഷണരീതി ഇതേ രീതി ആണെങ്കിൽ അത് ഞങ്ങൾക്കും അറിയണം.... നന്ദി
ഓരോ വീഡിയോക്കായി ഞങ്ങൾ കാത്തിരിക്കുന്നു
വളരെ നല്ല വീഡിയോ, താങ്ക്സ്
കൊതിപ്പിച്ച് കൊല്ലും😄😄😋
Following all people thank you very much sir
Super start sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Wow itharam arivukal veendum pratheekshikkunnu
Kaathirunna Channel, thank you sir
Samayam illathavar vedio kanenda hai....valare Nella avatharanam....💯👌💯👌💯
Njanum ere kure eereethiyilanu bashanam kazhikkaaru nalla prathi rotha sheshi undakum
നല്ല ഭക്ഷണ രീതികൾ നന്ദി
Thank You Sir 🙏 Great information 👍
Very good attempt
Prakriti yodu chernnu oro divasavum kazhikkavunna menu paranju tharanam pls
Matramalla oro rogangalum athu maran vendi kazhikkavunna food okke ulpeduthunna vedios expect cheyyunnu
God bless u all
ഭേഷജം ചേട്ടാ Super
Very fantastic. Please guide us to change our habits out of ignorance.
Dear sir valere manoharam sirntee sadudyamam hredyam godbless you thank you
Hai നമ്മുടെ ജേക്കബ് വടകുംചേരി സാറല്ലേ കുറെ മുമ്പ് റേഡിയോയിലൂടെ പ്രഗൃതി ചികിൽസ ക്ലാസ് ഉണ്ടായിരുന്നു ശനിയാഴ്ച പിന്നെ കേട്ടിട്ടില്ല ഇനി നിരുത്തരുത് ഇത് 😍👆👍👍
വളരെ ഉപകാരപ്രദമായ ചാനൽ, നന്ദി,
കണ്ടിട്ട് കൊതി തോന്നുന്നു സാർ
Very good Information Thank you Doctor God bless you ❤️🙏
Very good ഇൻഫർമേഷൻ
Wonderful display
Very good , very very good ❤❤❤👌👌👌👌👌👌👍👍👍👍👍
ഹായ് ഇതൊക്കെ കാണുബോൾ മനസിന് എന്തെന്നില്ലാത്ത ഒരു സുകം
very nice .we will follow this
Namukku eshtamullathu kazhikam marikumbol marikate
വളരെ വളരെ നന്നായിട്ടുണ്ട് നമോവാകം
എല്ലാവർക്കും ഉപകാരപ്പെടുന്ന channe 1
Thank you so much Sir, please upload more videos 🙌❤🙏
വളരെ നന്ദി
Very good🥥🥥
കൂടുൽ കാര്യങ്ങൾ അറിയാനാഗ്രഹിക്കുന്നു.
കഞ്ഞിയും പച്ചമുളകുമാണ് പലരുടെയും ഭക്ഷണം.
Great sir thank you so much
Appreciate this nee venture. Very helpful.
Very good information. Thank you Doctor. It is good in starting this new foods TV.
Super sir 👍 valare eshtappettu
ഇതൊക്കെ കഴിച്ചാൽ ഏത് രോഗമാണ് സുഗമാവാത്തത്. എല്ലാ ജനങ്ങളും ഈ ഭക്ഷണരീതി ജീവിതത്തിൽ ശീലിക്കുക.
എല്ലാവരും ഇതു കഴിക്കുന്നത് കാരണം ചിക്കനും , ബീഫും വാങ്ങാൻ ആളുകൾ ഇല്ലാ
@@മാരണംമാരണം എത്ര ആളില്ലേലും വിലയിൽ ഒരു കുറവും ഇല്ലല്ലോ. രോഗമുള്ളവർ രോഗം മാറാനും. രോഗം വരതിരിക്കാനും പ്രകൃതി ജീവനം നല്ലതാണ്.
@@മാരണംമാരണം ഏലാം കഴിക്കാം ജീവൻ രക്ഷിക്കാൻ ഇവിടെ ഹോസ്പിറ്റൽസ് ഉണ്ട് ചത്താലും ജീവിപ്പിക്കാൻ വെന്റിലേറ്ററും ഉണ്ട് 💪
@@മാരണംമാരണം 🙏 beef nde kaaryam ormippukaale.. Vayarilakkam🥺
@@liliteral9575 ko in mi mi no no no
Engney pachakam cheythu kodukkunnundo ernakulathu
Thank you🙏
thank you
Super sir,thanks for good information
ഒരിക്കൽ ചെന്ന് കഴിച്ചു.അരുവി കുരുവി എന്ന് എന്തോ ആണ് പേര് ഒടുക്കത്തെ വില. അപ്പോൾ തന്നെ പ്രഷർ കൂടി
പിന്നെ ഇത് ഒക്കെ പാലിച്ചാൽ ഒരു അസുഖവും വരില്ല എന്ന് ഉറപ്പുണ്ടോ?
Appol meenum irachiyum kazhikkrndavarkku kazhikkande
നല്ല ചാനെൽ
നല്ല ഭക്ഷണ രീതികൾ. 🙏🙏🙏
Dear Doctor, Thanks
അടിപൊളി 👍😋
ഒരുപാടു ഭക്ഷണം കഴിച്ചിട്ടുള്ള രോഗമാണ് ഇപ്പോൾ ഉള്ളത് അതുകൊണ്ട് തന്നെ അത് നിയത്രിക്കുക ആഴ്ചയിൽ ഒരു ദിവസം ഉപസിക്കുക വെള്ളം മാത്രം കുടിക്കുക എല്ലാം ok യാകും
കഴിഞ ഓണത്തിനു എൻ്റെ സ്പെഷ്യൽ ആയിരുന്നു വേവിക്കാത്ത സദ്യ നലാല ടേസ്റ്റാ
sangati kollam.pavapettavan enthu cheyyum.kandite wellam irakam ito.
Very good👌
Please give natural food for osteoporosis ( Vitamine D calcium providing foods) please Sir
Njan nature life hospital il work cheyunna time,ee video shoot cheyunne,ee food oke enik kazhikan Patti, orupadu eshttam pettu, it's really good teast
Oh really😢
Vevikkatha bhakshanam orikkalum kazhikkaruth. Ath dahana vyavasthaye bhadikkum. Pakam cheythittulla vegetarian food dharalam kazhikkuka.
ഈ വീഡിയോയിൽ പശ്ചാതല സംഗിതം ഭയങ്കര കൂടുതൽ ആണ് ശ്ബ്ദം കുറച്ചിരുന്നെങ്കിൽ കാതുകൾ ക്ക് ഇമ്പ മാകുമായിരുന്നു
സൂപ്പർ എനിക്ക് മൽസം മാംസം .ഇവവേണ്ടതികച്ചും പച്ചക്കറി
Healing food 👍
ഞാൻ subscibe ചെയ്തു
Thavidu kalayatha ari evide kittum.
Thank you very much 💞💞💞💞💞
Sir,please tell me where can l buy organic rice.,l need it
പ്രകൃതി ഭക്ഷണം നല്ലത് തന്നെ. ഒപ്പം ശരീരത്തിന് fat, പ്രോട്ടീൻ ആവശ്യമാണ്. ഇടക്ക് അതിന് മാംസം കടല ബട്ടർ നട്ട്സ് തുടങ്ങിയവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
എള്ള്,ബദാം കപ്പലണ്ടി കുതിർത്ത് കഴിക്കാം. പയർ മുളപ്പിച്ച ത് etc
ഇങ്ങനെ ദിവസവും കഴിക്കണമെങ്കിൽ ആധാരം പണയം വെയ്ക്കണം.😂😂
ഇത് ദിവസം കഴിക്കാനല്ല ഇത് ദിവസം കഴിക്കാൻ അല്ല ഓണത്തിന് വിശേഷ ദിവസങ്ങളിലുമാത്രം ആയിരിക്കും
True
അലോപ്പതി വേണ്ടി വീട് പണയം വെച്ചാലോ?
😂😂😂😂
മറ്റേതു കഴിച്ചാൽ (junk )ആധാരം ഹോസ്പിറ്റൽ കൊണ്ടു പൊക്കോളും
excellent and satwik food
Sir'nte veidio njan kanarund kurachokke njan try cheyyalund English medicine kazhikkarilla
Vevichathum vevikathathum orumichu kazhikamo?
പച്ചക്കറിയിലെയും പഴങ്ങളിലേയും വിഷങ്ങൾ എങ്ങനെ കളയും. അതു കൂടി പറയുക. 🙏
Njan evide poyitund.... Nice food
Thank you so much sir... very good... everyone should follow this diet..
super.
Good very good performance
Sugar patient maduram angane thinnum
Kariveppila ?
ഈ പശ്ചാത്തല സംഗീതം അസ്വസ്ഥതയുണ്ടാക്കുന്നു
അതെ ഉപദ്രവസംഗീതം തെന്നെ