JB Junction: Sanju Samson & Charulatha | സഞ്ജു സാംസണും പ്രണയിനി ചാരുലതയും | ജെ.ബി ജംങ്ഷന്‍| 16th Nov

Поделиться
HTML-код
  • Опубликовано: 8 фев 2025
  • This episode features an interview with the rising cricketer Sanju V Samson and his lover Charulatha. Sanju will be soon tying the knot with his college love Charulatha and touchwood his career graph is also on the rise.
    Watch more: • JB Junction
    JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.
    For more: www.kairalitv.in/
    RUclips: / kairalionline
    Kairali TV is a channel owned and operated by Malayalam Communications Ltd. With programs like JB Junction, Magic Oven, Flavours of India, Patturummaal, Gandharva Sangeetham etc, Kairali TV is among the most leading Malayalam television channels with a large number of followers from around the globe. Kairali TV has been successful in delivering quality contents both online and in television for over 12 years.
    Circle us on G+: plus.google.co...
    Facebook: / kairalitvyoutube
    Twitter: / thekairalitv

Комментарии • 467

  • @nammals
    @nammals 6 лет назад +707

    സഞ്ജുവിന്റെ അച്ഛന് കൊടുക്കണം നൂറു ലൈക് ... സഞ്ജുവിന്റെ പുറകിലുള്ള പ്രേരക ശക്തി ...

  • @nachuaydin5371
    @nachuaydin5371 3 года назад +23

    കളിയുടെ കാര്യം അവിടെ നിക്കട്ടെ കുറഞ്ഞ പ്രായത്തിലും ഇദ്ദേഹത്തിന്റെ പക്വത എളിമ എടുത്ത് പറയേണ്ടതാണ്.......രണ്ടു സിനിമയിൽ അഭിനയിക്കേമ്പോഴേക്കും ചില നടന്മാരുടെ ജാഡ നോക്കുമ്പോ സാംസൺ വേറെ ലെവൽ ആണ്

  • @majeedkukku139
    @majeedkukku139 4 года назад +209

    ഇത്രയും അറിയപ്പെടുന്ന ഒരാളായിട്ടും ഒരു ജാടയും ഇല്ലാതെ, സിമ്പിൾ മാൻ, അടിപൊളി, സൂപ്പർ 👍🌹💪🌷👌💪💪💪💪

  • @sudhakrishnan1072
    @sudhakrishnan1072 6 лет назад +179

    സഞ്ജു ഒരു cricketer എന്നതിൽ കവിഞ്ഞു ഒന്നും അറിയില്ലാരുന്നു. ഇന്ന് സഞ്ജു എന്ന വെക്തി ആരാണെന്ന് manassilaayi. സത്യ സന്ധത, എളിമ, പണത്തിനോട് ആർത്തി ഇല്ലാത്ത, വന്ന വഴി മറക്കാത്ത, parents നെ പ്രേത്യേകിച്ചു അച്ഛനെ ഒരു പാട് സ്നേഹിക്കുന്ന, മതത്തേക്കാൾ വലുതാണ് സ്നേഹത്തിന്റെ സ്ഥാനം എന്ന് നല്ല ബോധ്യമുള്ള, ഒരു സെലിബ്രിറ്റി ആയിട്ടും സാധാരണക്കാരനെ പോലെ സംസാരിക്കുന്ന, സീരിയസ് ആയി ഡിസിഷൻസ് എടുക്കാൻ കഴിവ് ഉള്ള, humour sense ഉം ആവശ്യത്തിനുള്ള ഒരു perfect personality. Charuvinte ഭാഗ്യ നക്ഷത്രം. ഉയരങ്ങളിൽ എത്താൻ ആശംസകൾ.

  • @jamsheereranchikal2964
    @jamsheereranchikal2964 4 года назад +131

    നല്ലൊരു വ്യക്തി. നമ്മൾ ചെറുപ്പക്കാർക്ക് ഒരുപാടു പഠിക്കാനുണ്ട് സഞ്ജുവിൽ നിന്ന്

  • @usmanrasheed9340
    @usmanrasheed9340 6 лет назад +210

    മുത്തേ സഞ്ജു നിന്റെ ചിരിയുണ്ടല്ലോ പോളിയാണ് മുത്തേ 😘

  • @ansaf853
    @ansaf853 4 года назад +63

    സഞ്ജുവിന്റെ എത്ര നിഷ്കളങ്കമായ മറുപടികൾ 🤗
    പാവം ചെക്കൻ 😍

  • @jobithomas3174
    @jobithomas3174 4 года назад +97

    💐💐അച്ഛൻ അച്ഛൻ അച്ഛൻ എപ്പോളും പറയാൻ അച്ഛൻ മാത്രം സഞ്ജു വലിയവന 👌👌🌹🌹

  • @abijithanilkumar2557
    @abijithanilkumar2557 4 года назад +151

    അവൻ ടിവിൽ കൂടെ ആണോ ചോയിക്കണേ? എന്തൊക്കെ പിള്ളേർ ആണ് 😂😂ന്റെ മോനെ സംസാരം തന്നെ എന്ത് രസാണ് 🥰🥰😘

  • @aliaskarnbr
    @aliaskarnbr 5 лет назад +203

    സഞ്ജുവിന് ഇന്ത്യൻ ടീമിൽ 10 അവസരങ്ങൾ കൊടുത്താൽ അടുത്ത 10 വർഷത്തേക്ക് വേറെ കീപ്പർ ബാറ്റ്സ്മാനെ ഇന്ത്യൻ ടീം തിരയേണ്ടതില്ല 😍

  • @Malayali_Poliyalle_Official
    @Malayali_Poliyalle_Official 6 лет назад +207

    സഞ്ജു..... സ്വപ്രയത്നം ഒന്ന് കൊണ്ട് മാത്രം ഉയരങ്ങൾ കീഴടക്കിയവൻ ..... ഇന്ത്യ ലോകത്തിനു സമ്മാനിച്ച പ്രീയ ക്രിക്കറ്റെർ രാഹുൽ ദ്രാവിഡിന്റെ അരുമ ശിഷ്യൻ ..... വിശേഷങ്ങൾ പലതാണ് .... പക്ഷെ അറിഞ്ഞോ അറിയാതെയോ ആരൊക്കെയോ ചെയ്ത ചില തെറ്റുകൾക്ക് ശിക്ഷ കിട്ടിയതും ഈ പാവത്തിന് തന്നെ ...... കരുത്തോടെ ലക്ഷ്യ ബോധത്തോടു കൂടി മുന്നേറുക പ്രീയ സുഹൃത്തേ ........🌹🌹🌹🌹

  • @nibinjoseph2136
    @nibinjoseph2136 4 года назад +174

    Referring about Srisanth was heart touching.

  • @akhilzachariah8253
    @akhilzachariah8253 6 лет назад +269

    സഞ്ജു ഇന്ത്യ കളിക്കും👦😘😘😘😘രാഹുൽ ദ്രാവിഡ് quality

  • @josejoseph6239
    @josejoseph6239 4 года назад +26

    മൂല്യങ്ങൾ സംരക്ഷിക്കാൻ സഞ്ജു നല്ല മിടുക്കൻ. നല്ല ദൈവ അനുഗ്രഹം ഉണ്ടാകും.... grate boy....

  • @aliaskarnbr
    @aliaskarnbr 5 лет назад +80

    മുത്താണ് മുത്ത് 😍😍😍😍രാഹുൽ ദ്രാവിഡ് സഞ്ജുവിനെ വളർത്തി ...അത് മറക്കരുത്

  • @suruma12
    @suruma12 6 лет назад +81

    ഈ Show കണ്ടപ്പഴാ എന്റെയൊക്കെ പാഴ്ജന്മത്തെക്കുറിച്ച് ഞാൻ ആലോചിച്ചത് .... അവന്റെ കളിയോടല്ല ..... സഞ്ചു സാംസണെന്ന പയ്യന്റെ അർപ്പണ ബോധവും വ്യക്തിത്വവുമാണ് എന്നെ ഏറെ ആശ്ചര്യ ഭരിതനാക്കിയത് .''.' ഇത്ര ചെറുപ്രായത്തിൽ ഇത്രയും പക്വത .. .... ക്രിക്കറ്റെന്ന കളി എന്നിൽ സ്വാധീനം ചെലുത്തിയത് രാഹുൽ ദ്രാവിഡ് എന്ന വ്യക്തിയാണ്...... എനിക്ക് ,,,, ബാറ്റിംഗിന്റെ സൗന്ദര്യം എന്താണ് എന്ന് കാണിച്ച് തന്നത് ദ്രാവിഡാണ് ..... ഒരു CIass Batsman .........വെറുതെ ബാറ്റ് പിടിച്ച് ക്രീസിൽ നിന്നാലും അയാളെ കാണാൻ എനിക്ക് ഇഷ്ടാ....കളിയായാലും കലയായാലും അതിന്റേതായ സൗന്ദര്യം വേണമെന്ന് ഞാൻ ആഗ്രഹിക്കുന്നു....... സഞ്ചു വിന്റെ ജീവിതത്തിലെ ഒരു മുതൽക്കൂട്ടാണ് ദ്രാവിഡിന്റെ സൗഹൃദം .... എന്തൊരു രസാല്ലേ അയാളുടെ ബാറ്റിംഗ് കാണാൻ .....

  • @Yogi_Ram
    @Yogi_Ram 5 лет назад +60

    മനുഷ്യന്റെ ജാതിയോ മതമോ അല്ല, വളർന്ന് വരുന്ന വിധമാണ് പ്രധാനം എന്ന് സഞ്ചു, ചാരു, ബ്രിട്ടാസ്, ഇവരുടെ സ്വഭാവം തെളിയിക്കുന്നു..😊

  • @shanushan2536
    @shanushan2536 4 года назад +51

    എന്തൊരു സിമ്പിൾ ആണ് രണ്ടുപേരും...... 👌👌👌👌👌😍😍😍😍👌👌👌👌👌

  • @kamarudheenps
    @kamarudheenps 5 лет назад +319

    പാവം ശ്രീശാന്ത്. എത്ര sincere ആണ്. ആ പാവത്തിനെ ആരോ കുടുക്കിയത് ആണ്.

    • @avmktr8411
      @avmktr8411 4 года назад +7

      Even malaayalis thanne Sreesanth ne ishtapedunilla karanam attitude

    • @ഞങ്ങളുംനിങ്ങളും
      @ഞങ്ങളുംനിങ്ങളും 4 года назад +2

      @Bladdy Dukkuzzz sathyam.

    • @AMBADIABHILASH
      @AMBADIABHILASH 4 года назад +15

      @Bladdy Dukkuzzz And what do you see different in our current captain Virat Kohli. Onnu podappa... VK and sreeshanth are same. Nammal malayalikal thanneya sreeshanthine pin down cheythitullath.

    • @devika4049
      @devika4049 4 года назад

      കോഴ

    • @sreekumar3606
      @sreekumar3606 4 года назад

      Ahankarm kurakkanm

  • @Neehars
    @Neehars 4 года назад +158

    Sanju 9 six adich 77 run adichitt interview kanan vanna njn

  • @keynestclassen1018
    @keynestclassen1018 6 лет назад +80

    സഞ്ജു ചേട്ടായി, നിങ്ങളുടെ കളി മിക്കതും കണ്ടിട്ടുണ്ട് .... നിങ്ങൾ നിങ്ങളുടെ കളിയുടെ സ്ഥിരിത നിലനിർത്താൻ ശ്രമിച്ചാൽ ഉറപ്പായിട്ടും ഇന്ത്യൻ ടീമിൽ എത്തും.....
    കാണാൻ ആഗ്രഹിക്കുന്നു ഇന്ത്യൻ ടീമിലെത്താൻ.....

  • @Basithmp
    @Basithmp 4 года назад +16

    I am watching this interview after the match against kings 11 punjab. Who else with me..?

  • @THUnder-ch3uu
    @THUnder-ch3uu 4 года назад +43

    More than any qualities he have...the most attractive is he is very confident and fearless.....Sanju u beauty❤️

  • @afik4680
    @afik4680 6 лет назад +159

    Pand sachin bat cheyuumbo oru pediyodeyaanu kaanunanth,out aakaruthe enn ....eppo athe feel aanu sanju nte kali live kaanumbozhum..

  • @soul9058
    @soul9058 4 года назад +21

    പുഞ്ചിരിയോടെ കണ്ടു തീർത്ത എപ്പിസോഡ് ❤️❤️❤️

  • @muhammedfahizek1896
    @muhammedfahizek1896 4 года назад +5

    The main quality of this father is making sanju a complete malayalam player.proud moment for us.

  • @ajumsd2687
    @ajumsd2687 5 лет назад +26

    സഞ്ജു ഞാൻ ഒരുപാട് ഇഷ്ടപെടുന്നു അങ്ങയെ
    അടുത്ത ഇന്ത്യൻ ടീമിലെ ധോണിയുടെ സ്ഥാനം താങ്കൾക്കാണ് എല്ലാവരും പറയുന്ന പോലെ താങ്കൾ ഒരിക്കലും വിക്കറ്റ് കീപ്പർ സ്ഥാനത് നിന്ന് മാറി നിൽക്കരുത് സർ
    എല്ലാ മലയാളികളുടെയും പ്രാർത്ഥന ഉണ്ടായിരിക്കും
    I LOVE YOU SIR

  • @funnycat1551
    @funnycat1551 4 года назад +13

    ശ്രീശാന്തിനോട് anchor ക്കു എന്തോ പേർസണൽ grudge ഉണ്ടോ? കോടതി വെറുതെ വിട്ടിട്ടും വാതു വയ്പ്പ് കാരൻ എന്ന രീതിയിൽ ചോദിക്കുന്നു.... സഞ്ജുവിന്റെ മറുപടിക്ക് 👏👏

  • @thereviewer7597
    @thereviewer7597 4 года назад +68

    father is his hero

  • @hashimjassy
    @hashimjassy 5 лет назад +50

    നല്ലൊരു പ്രണയ ജോഡി, നല്ലതു പോലെ ഇഷ്ടമായി ഈ ഫാമിലിയെ

  • @jyothishperivilly7749
    @jyothishperivilly7749 4 года назад +25

    Simplicity vere level....😍
    Hats off u man for both your spectacular batting skill and personality 😍😍😍😍

  • @dealsisle
    @dealsisle 4 года назад +14

    It is very refreshing to see such a talented young man’s humility and respect for his elders. Wish him and his wife a happy and blissful family life.

  • @jiffinjose7541
    @jiffinjose7541 4 года назад +20

    Two pearls of kerala cricket sree and sanju.....sree with his aggression ...sanju with his calm nature

  • @LBeesVlogs
    @LBeesVlogs 2 года назад +1

    ഇത്രയും സിമ്പിൾ ആയ റിയൽ ആയ ഒരു സെലിബ്രിറ്റിയെ കാണാൻ കിട്ടുമോ ?? ഇല്ല എന്നാണ് ഉത്തരം ❤️ #sanjusamson🔥🔥

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 4 года назад +13

    എന്തോ
    ഇഷ്ട്ടമാണ് സഞ്ജുനോട് ❤️😍😍😍😍

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 3 года назад +9

    Sanju is very handsome ..!I feel really in love with him -some kind of attraction 😍

  • @shafzz6486
    @shafzz6486 5 лет назад +9

    Come on sanju... keep on practicing..... never give up.. we all want u to play for India bcoz u r such a talented gifted batsman... definitely u will be placed in Indian team... practice hard... hardwork always pays result.. 💪
    diehard fan 💟

  • @vijithpv6153
    @vijithpv6153 6 лет назад +19

    Sanju has consistency than other keepers..he deserves the Indian cap...but politics In cricket will be the willian

  • @nihalkm5666
    @nihalkm5666 4 года назад +7

    Sanjuvinte 2 kidilan inningsin shesham kaanunnavar indo

  • @bemots3056
    @bemots3056 5 лет назад +39

    ക്യാച്ച് ഒന്നും പിടിക്കുന്നില്ലാ...
    തനി മലയാളി ഡാ
    സഞ്ജു💕

  • @nimishatharun1595
    @nimishatharun1595 4 года назад +267

    Sanjunte appan = 1983 le Nivin Pauli

    • @nidhinantonytroy8124
      @nidhinantonytroy8124 4 года назад +6

      Crct crct 👍🏾💥

    • @madheswari
      @madheswari 4 года назад

      Sanjunte mean what bro

    • @nidhinantonytroy8124
      @nidhinantonytroy8124 4 года назад

      @@madheswari it means.... Sanju's.... In malayalam

    • @madheswari
      @madheswari 4 года назад

      @@nidhinantonytroy8124 ok bro.appan mean

    • @nidhinantonytroy8124
      @nidhinantonytroy8124 4 года назад

      @@madheswari i will translate the whole sentence.... " Sanju's father = Nivin Pauly's Character in malayalam movie '1983' "....

  • @sophia018
    @sophia018 Год назад +5

    4 varshattinullil indian A team captain proud of u #sanjusamson 👏 💗

  • @vysakvnair4491
    @vysakvnair4491 4 года назад +385

    രാജസ്ഥന്റെ കളി കണ്ട് കഴിഞ്ഞു വന്നവർ

  • @davidmathai7287
    @davidmathai7287 4 года назад +10

    ഒരു സിനിമക്ക് ഉള്ള കഥയുണ്ട് സഞ്ജുവിന്റെ ജീവിതം 🥰

  • @murukavel6117
    @murukavel6117 5 лет назад +9

    Sanju machane njan cricket ne snehikkunna oru ordinary person aanu but Sanju enikku ninta oru best friend aavanam ..enikku sanjuna neril kananam ennu valiya agraham undu ..athupole nee Indian batting nta oru legend aayi kananam

  • @sidheequen724
    @sidheequen724 4 года назад +6

    Mark my words.....2023 Gonna sanju's year❤❤❤❤

  • @midhunraj1073
    @midhunraj1073 4 года назад +6

    Real man... committed man.. cricket life with family man ❤️u bro

  • @bijojames1314
    @bijojames1314 6 лет назад +58

    wow very humble person...may your dreams come true..

  • @rishinrishi9230
    @rishinrishi9230 3 года назад +6

    He is innocent.nice person 👍

  • @avkcreatwld9876
    @avkcreatwld9876 5 лет назад +366

    Rcb : സഞ്ജുവിനെ ഞങ്ങടെ ടീമിലേക്കു തരുമോ
    Rr: കൊഹ്‍ലിയെയും, ഡിവില്ലേഴ്‌സിനും തന്നാൽ തരാം 😁🤪
    സഞ്ജു സാംസൺ ✌️

    • @sudhi257
      @sudhi257 4 года назад +6

      Ennalum kodukoola

    • @navaneethbs8913
      @navaneethbs8913 4 года назад +6

      പിന്നെ ബാക്കി എന്തെടെയ് അവിടെ?

  • @gokulsuresh6242
    @gokulsuresh6242 2 года назад +1

    സഞ്ജുന്റെ T20ആദ്യ ഫിഫ്റ്റി ഏകദിന ആദ്യ ഫിഫ്റ്റിക്ക് ശേഷം വന്നവർ ലൈക് ❤️ഇപ്പൊ ദേ രാജസ്ഥാൻ ടീം ക്യാപ്റ്റൻ രണ്ടാം സീസണിൽ ഫൈനൽ വരെയെത്തിച്ചു ❤️

  • @vrindharamanan1101
    @vrindharamanan1101 5 лет назад +27

    Missing sree😔he should comeback to indian team again

  • @anilanoop9326
    @anilanoop9326 4 года назад +5

    orupadu istam sanju orupad uyarangalil ethan aathmarthamayi aagrahikunnu....sanjunu kittiya valiya bhagyamanu chaaru

  • @santhoshpoinachi2679
    @santhoshpoinachi2679 5 лет назад +48

    ശ്രീശാന്ത് സാറിനെ കുറിച് പുകയ്തി പറഞ്ഞ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @kiranvl716
    @kiranvl716 3 года назад +7

    His all shots are professional..no slogs..all classic shots..also a super wicket keeper n fielder..
    Only thing is he should be a little more clever in building long innings like kl rahul,virat,rohith bcz these players if gets a good start they always end up in big score,but sanju fails in that area...if he corrects that no ground or no bowler in the world will b enough for him...

  • @MrZachariah007
    @MrZachariah007 4 года назад +4

    17.51th minute you can see a father's confidence and care for 💟his son.

  • @aliaskarnbr
    @aliaskarnbr 5 лет назад +67

    Mr അവതാരകൻ ....നിങ്ങൾ ഒരു ചോദ്യം ചോദിക്കണമായിരുന്നു ...ചോദ്യം is ..ഈ ക്രിക്കറ്റ് ജീവിതത്തിൽ ഏറ്റവും ഭയപ്പെട്ട ബൗളർ ആരാണ് ...? ഇതൊക്കെ ആണ് ഞങ്ങൾക്ക് അറിയേണ്ടത് 🙂

  • @wonderworld4242
    @wonderworld4242 5 лет назад +20

    Sachin ബേബി നെ ഇന്റർവ്യൂ നു കൊണ്ടുവരണം

  • @haneeefaraidhan8700
    @haneeefaraidhan8700 5 лет назад +7

    Nishkalankan soumyan ningal theerchayayum Indian teamil kalikkum njangal ellavarum adum kanum insha allah ningalku adinulla valiya kazhivund we r proud of you

  • @rafimohammed3033
    @rafimohammed3033 5 лет назад +16

    Njammale chekkan a ppozum coool aaan.....#Sanju isttam😍

  • @amaldev1622
    @amaldev1622 6 лет назад +26

    sreeya ippezhum manassil sookshikkunnavar und

  • @jayanthijenijenish7215
    @jayanthijenijenish7215 4 года назад +11

    സഞ്ജു and ചാരു സൂപ്പർ ജോഡി love u...

  • @MrRobinkv
    @MrRobinkv 4 года назад +3

    Watched this episode once again.....man our prayers are with you Sanju......you have to shine in Australia....All the best young man....

  • @swathistar4439
    @swathistar4439 6 лет назад +30

    Entho evarode vallatha ishtamvarunnu...true love ...God bless them for ever...

  • @naseefmohammed798
    @naseefmohammed798 6 лет назад +11

    Fielding orupaad ishtamanu sanjuvinde.... Sanju Samson cheytha spectacular catch marakan Pattonnathalla.... We malayalis want such a brilliant memories from You sanju

  • @shenojkatus8047
    @shenojkatus8047 6 лет назад +23

    Simple man sanju.god bless you

  • @nishamathew4606
    @nishamathew4606 6 лет назад +22

    Simple and humble. God bless you mone:-)

  • @murthy2680
    @murthy2680 5 лет назад +8

    Omg...first. time his voice..I'm hearing...wow

  • @syamsreeja9811
    @syamsreeja9811 5 лет назад +30

    ഞങ്ങളുടെ മുത്ത് എന്റെ ചങ്കാണ്

  • @subinrudrachickle23
    @subinrudrachickle23 6 лет назад +32

    Britas nte jokes Enikku mathramano irritation aayi thonnunnathu? . Anyway all the best sanju, katta waiting Blue Jersey il kanan ❤️

  • @infinity1_0
    @infinity1_0 3 года назад +5

    Please have English subtitles for north Indian Sanju fans

  • @thajubhai3741
    @thajubhai3741 6 лет назад +13

    sunjunde plus point easy aait six adikum cool aait. power man

  • @keerthanapb884
    @keerthanapb884 4 года назад +2

    How simple and humble he is.

  • @aswinvasandh5269
    @aswinvasandh5269 4 года назад +5

    10 വർഷം നോക്കി നിൽക്കേണ്ടി വന്നില്ല,,,, sanju 💕

  • @gameboy-rg9jf
    @gameboy-rg9jf 6 лет назад +38

    Most heartouching video , because of true love . Onnu premikkan tonnunu😍

    • @albinsebastian7756
      @albinsebastian7756 6 лет назад +1

      😃🤗

    • @sudevi786
      @sudevi786 6 лет назад +2

      കാശ് ഉണ്ടോ ചാൻസ് ഉണ്ടു. No money no talk😂

  • @kiduni1
    @kiduni1 Год назад +1

    Captian of Rajasthan royals and a really good player of Indian cricket team in 2023

  • @shafzz6486
    @shafzz6486 5 лет назад +59

    ശ്രീശാന്തിനെ പറ്റി കുറച്ചൂടെ എന്തേലും പറയാരുന്നു... പാവം പെടുത്തിയതാരിക്കും 😢

  • @trollypullers9940
    @trollypullers9940 4 года назад +14

    Sreesanth!❤️🔥

  • @shibilaman7762
    @shibilaman7762 4 года назад +7

    When I think about samson's maturity i feel like he is similar as our Christiano Ronaldo

  • @sadiqsadiq270
    @sadiqsadiq270 4 года назад +12

    അച്ചടക്കവും പക്വതയും ഉള്ള ഭാര്യ
    ലക്കി ഫാമിലി

  • @farhantechyvlogs7952
    @farhantechyvlogs7952 4 года назад +12

    Sanju Samson ജാഡയില്ലാത്ത താരം
    മലയാളികളുടെ അഭിമാനം

  • @anandhuesls534
    @anandhuesls534 5 лет назад +8

    Sanju please Mumbai Indiansil varamoooo please

  • @ashithr7953
    @ashithr7953 5 лет назад +49

    Endoru simple payyan. He is 9cr value player in IPL. Ottum jada illa

  • @oruthalaraavanan
    @oruthalaraavanan 6 лет назад +14

    Genuine couples .....

  • @rasilulu4295
    @rasilulu4295 4 года назад +4

    Sanju super and simple man

  • @cmmedia1809
    @cmmedia1809 5 лет назад +8

    Sanju Indian teamil kalichirikkum.
    Athinveadath nammudeyokke praarthanayaan yellavarum athmaarthamaayi prarthikkuka.
    God bless you bro.

  • @friendzfriendz5791
    @friendzfriendz5791 4 года назад +6

    Bhagavane evar ellarum vanu wicket keepingne kurichu oke ethrayum upadeshikuna ketitu eniku thane tension akunu..southil ninu oral vanu wicket keepere aku enoke paranjal pne teamile kanila..Sanju paranjatha correct..Teamnte success anu nokendathu..Athinte nanma Sanjunu kitum

  • @ragnar6234
    @ragnar6234 4 года назад +4

    Who's here after here after watching this on instagram?

  • @The_nomadic_lens
    @The_nomadic_lens 4 года назад +7

    Maturity level 💯

  • @Kunduvayal
    @Kunduvayal 6 лет назад +8

    Happy to watch😊😊

  • @anirudhanunni4008
    @anirudhanunni4008 6 лет назад +147

    സഞ്ജു കളിക്കുന്ന പോലെ ഒരു cover drive ഋഷഭ് പന്ത് ഒരിക്കലും കളിക്കില്ല......

    • @figh761
      @figh761 6 лет назад +3

      Anganae okkae angu parayallae , he is our Gilchrist

    • @anirudhanunni4008
      @anirudhanunni4008 6 лет назад +7

      Pant have no class ...only mass

    • @akhil9630
      @akhil9630 5 лет назад +16

      Sanju is better than pant

    • @sees412
      @sees412 4 года назад +6

      അടുത്തടുത്ത മാച്ചുകളിൽ msd ഫ്ലോപ്പ് ആയിരുന്നു 25run നു താഴെ മാത്രം ഉണ്ടയിരുന്നുള്ളൂ but ദാദ വളർത്തിയെടുത്തു.. one ഡൗണ് ഇറക്കി പരീക്ഷിച്ചു
      ലോകം കണ്ട വിക്കറ്റ് കീപ്പർ ആയി മാറിയത്.....
      സഞ്ജുവിന് ഇടക് ഇടക്ക് കൊടുക്കും പിന്നെ എങ്ങനെ സഞ്ജു ഫോം ആവും

    • @abhiramashok1383
      @abhiramashok1383 4 года назад

      @@figh761 unda

  • @abduljaleel8697
    @abduljaleel8697 4 года назад +44

    ഒട്ടും അഹംഭാവമില്ലാത്ത Indian ടിമിലെ കളിക്കാരൻ

  • @Shymagireesh50
    @Shymagireesh50 6 лет назад +10

    Genuine couples, god bless you

  • @prajeeshavk6502
    @prajeeshavk6502 4 года назад +2

    Sree ,Sanju Indiaku vendi Kalikan bhagyam undavatte orupadu...

  • @shibilrehman9576
    @shibilrehman9576 6 лет назад +196

    റിഷഭ് പന്തിനും സാഹക്കും കൊടുത്ത അവസരങ്ങൾ സഞ്ജുവിന് നൽകിയിട്ടില്ല ...

    • @mohammedshanifpn997
      @mohammedshanifpn997 6 лет назад +6

      Yoyo test chadhichu..... Oru avasaram vannadha

    • @ഷെർലക്ഹോംസ്-മ2ര
      @ഷെർലക്ഹോംസ്-മ2ര 6 лет назад +14

      Shibil Rehman
      ഒരു കേരളീയൻ എന്ന നിലയിൽ സഞ്ജു ഇന്ത്യൻ ടീമിൽ ഉണ്ടാവണമെന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നു
      പക്ഷേ മേൽപ്പറഞ്ഞ ആളുകളുടെ കഴിവുകളും പ്രകടനങ്ങളും വിലയിരുത്തി നോക്കുമ്പോൾ പ്രത്യേകിച്ചും രഞ്ജിട്രോഫി പോലെയുള്ള മത്സരങ്ങളിൽ സഞ്ജു വളരെ താഴെയാണ്

    • @akhilmon6612
      @akhilmon6612 6 лет назад

      റിഷഭ് നല്ല പ്ലെയർ ആ

  • @binukrishnapillai6256
    @binukrishnapillai6256 5 лет назад +11

    Sreesanth Great!!!

  • @btv8402
    @btv8402 Год назад

    Really you’re awesome. What a humble man. We love you Sanju. God bless you ❤

  • @vipinvinod5438
    @vipinvinod5438 4 года назад +19

    2020ipl.match Rajasthan royals fans match kandavr undo 😁

  • @jobintp2082
    @jobintp2082 6 лет назад +8

    Ningalu muthanu...
    Indiaykku vendi kalikkum...nalla plyr aanau

  • @ajukthomas1079
    @ajukthomas1079 4 года назад +5

    Sanju @ charu ❤️eshttam ❤️❤️❤️😘😘