Why no one is appreciating the interviewer?!!❤❤One of the best interviewer in this gen where the interviewers have no manners and asking the most creepy questions..quality of his questions must be appreciated👌🏻 One more thing to mention is his reasearch abt the guests is awesome❤also he never fail to keep the guests as well as viewers entertained.Keep going vishnu..❤❤️🙌🏻
എന്തിന് ഒരു സിനിമ കാണണം ഇതുപോലെ ഒരു ഇൻ്റർവ്യൂ കണ്ടാൽ പോരെ biju ചേട്ടാ ഒരു രക്ഷ ഇല്ല, ഇന്ന് biju ചേട്ടൻ്റെ നാലാമത്തെ ഇൻ്റർവ്യൂ ആണ് കാണുന്നത് ,ചിരിച്ചു മരിച്ചു 😂😂😂😂😂❤❤❤❤❤❤❤
എവിടെ സേവ് ബംഗ്ലാദേശ് ഹിന്ദു എന്ന് പറഞ്ഞു കോൺഗ്രസ്സ് കമ്മ്യൂണിസ്റ് പാർട്ടികൾ പ്രക്ഷോഭവും , പോസ്റ്റുകളും , ഒരുത്തനും ഹിന്ദുക്കൾക്ക് വേണ്ടി ഇല്ല അല്ലെ, പലസ്തിന് വേണ്ടി ഗോര ഗോരം പ്രസംഗിച്ച നേതാക്കൾ ഐവിടെ
@@ArunK-c8cബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നേരെയും ഉണ്ടായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. സര്‍ക്കാരിന്റെ പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം മുതലെടുക്കുന്ന മതമൗലികവാദികളാണ് ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നത്. ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ പുതുതായി അധികാരമേറ്റ ഇടക്കാല സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണം. സിപിഐ എം പോളിറ്റ് ബ്യുറോ
മലയാളത്തിൽ വ്യത്യസ്തമായ വില്ലൻ nature കൊണ്ടുവന്നത് മനോജ് k ജയൻ... നാട്ടുരാജാവിൽ ആണ് ഞാൻ അത് ശ്രദ്ധിച്ചത്.. പിന്നീട് എന്റെ favourites, സായ് വർ തിരുമേനി, അനന്തഭദ്രം... ❤️
വിഷ്ണു 🔥🔥🔥വളരെ നല്ല രീതിയിൽ ഇന്റർവ്യൂ ചെയ്ത്.... ഓരോ ചാനലിൽ ഓവർ ആക്ടിങ്ങും ഓവർ ക്യൂട്നെസ്സും വരി എറിയുന്ന കൊറേ എണ്ണം ഉണ്ട്.... അവർക്കൊക്കെ ഇതൊന്ന് കാണിച്ചു കൊടുക്കാൻ പറയണം....
Why no one is appreciating the interviewer?!!❤❤One of the best interviewer in this gen where the interviewers have no manners and asking the most creepy questions..quality of his questions must be appreciated👌🏻 One more thing to mention is his reasearch abt the guests is awesome❤also he never fail to keep the guests as well as viewers entertained.Keep going vishnu..❤❤️🙌🏻
Manoj Baiju mutual respect n Love ❤
40 years friendship😊
35years 😂✌🏻
എന്തിന് ഒരു സിനിമ കാണണം ഇതുപോലെ ഒരു ഇൻ്റർവ്യൂ കണ്ടാൽ പോരെ biju ചേട്ടാ ഒരു രക്ഷ ഇല്ല, ഇന്ന് biju ചേട്ടൻ്റെ നാലാമത്തെ ഇൻ്റർവ്യൂ ആണ് കാണുന്നത് ,ചിരിച്ചു മരിച്ചു 😂😂😂😂😂❤❤❤❤❤❤❤
Baiju😊
സിനിമ flop ആയ പിന്നെ ഇന്റർവ്യൂ ഉണ്ടാവുമോ
എവിടെ സേവ് ബംഗ്ലാദേശ് ഹിന്ദു എന്ന് പറഞ്ഞു കോൺഗ്രസ്സ് കമ്മ്യൂണിസ്റ് പാർട്ടികൾ പ്രക്ഷോഭവും , പോസ്റ്റുകളും , ഒരുത്തനും ഹിന്ദുക്കൾക്ക് വേണ്ടി ഇല്ല അല്ലെ, പലസ്തിന് വേണ്ടി ഗോര ഗോരം പ്രസംഗിച്ച നേതാക്കൾ ഐവിടെ
@@ArunK-c8c അത് ഇവിടെ പറയുന്നേ
@@ArunK-c8cബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിന്റെ പതനത്തിന് പിന്നാലെ ഹിന്ദു ആരാധനാലയങ്ങള്‍ക്ക് നേരെയും ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നേരെയും ഉണ്ടായ ആക്രമണങ്ങളില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. സര്‍ക്കാരിന്റെ പതനത്തിന്റെ ഫലമായുണ്ടായ അരാജക സാഹചര്യം മുതലെടുക്കുന്ന മതമൗലികവാദികളാണ് ന്യൂനപക്ഷ സമുദായത്തെ ലക്ഷ്യം വയ്ക്കുന്നത്.
ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ പുതുതായി അധികാരമേറ്റ ഇടക്കാല സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ബംഗ്ലാദേശ് അധികാരികളില്‍ സമ്മര്‍ദ്ദം ചെലുത്തണം.
സിപിഐ എം പോളിറ്റ് ബ്യുറോ
കിടുക്കൻ ഇൻറർവ്യൂ... തുടങ്ങിയതും, അവസാനിപ്പിച്ചതും എല്ലാം അടിപൊളി... Vishnu broiii you are GREAT...🫵😍💥
അയ്നു വിഷ്ണുന് ഒന്നും ചെയ്യേണ്ടി വന്നില്ലല്ലോ 😂😂
Sheriya 💯
ബൈജു ചേട്ടനും മനോജ് കെ ജയനും ഒരേ പൊളി .... തകര്‍ക്കുന്നുണ്ട്
Manoj k jayan- Baiju interactions are very funny..you can see long friendship..
Basil inte chiri 😂,manoj ka jayan and Baiju bonding 👌
Very good questions from vishnu. Proper research makes the interview more relevant.
Sooo sooo delighted to see Manojettan in the interviews!! Apozhum orkarundu enthu talent aanu, enthokeyanu cheithu vechirikunnathu👌👌👌 pakshe ithepole adhikam samsarikana kanditilla👌 ini venam baaki ulla interviews oke kaanan😁
Vishnu J Muraleedharan hats off you .....one of the best interviewer
U do great homework for every interview. Awesome job 👍
Dei
Perfect
Manojettan &baijuchetten set manshamar
മനസ് അറിഞ്ഞു ഇത്ര ചിരിച്ച ഒരു ഇന്റർവ്യൂ അടുത്ത് ഒന്നും കണ്ടിട്ടില്ല 😅❤❤❤
Vishnuvinte interview kandal matre celebsinte flashbackine patti kooduthal ariyan pattu🎉
Come from your real account Vishnu 😂
@@ron007ize hihi ivante previous videosile vishnuvine kuttam parayunna comments kanam poi nokkiyal😂
who all paused halfway and searched chilamboli kaate baiju?
😂✋
Kittiya? Link ide
😂😂😂😂👍👍👍👍
Link indo?
നോക്കി... പക്ഷെ kiteeelaa
Vishnu is the best interviwer.kettirikaan thonunnu.
മനോജ് ചേട്ടന്‍ ബൈജു ചേട്ടന്‍ ♥♥♥♥
ബൈജു ❤😂😂😂😂
മനോജേട്ടന്റെ ആ വിരൽ ആംഗ്യം, 😂ബേസിൽ ന്റെ ചിരി ബിജു ചേട്ടൻ king ഗ്രേസ് ആൾസോ ❤️
Baiju 😂❤
Vishnu powlichu, good interview❤
40:36.😂manojettan🔥
അടിപൊളി ❤❤ഇന്റർവ്യൂ
Interviewer chumma standard item❤🎉
ഇപ്പോൾ fliminekal കുടുതൽ കാണുന്നത് ഇത് പോലെയുള്ള ഇന്റർവ്യൂസ് ആണ് 😂
24:03 മനോജേട്ടനൊക്കെ അടിപൊളി നടനല്ലേ.. ♥♥♥ power
Nalla interview keep it up vishnu
Nalla avatharakan othiri ishtram thoniya chiricha interview ❤️☺️
ഇൻറർവ്യൂ എന്നൊക്കെ പറഞ്ഞാൽ ഇതാണ്ഒരു സിനിമ കാണുന്ന പ്രതീതിയായിരുന്നു🎉🎉
Aa Amma show il olla *Chilamboli Kattu* song arkengilum kandu kittiya parayanay
Vishnu bro your interviews are really good
Mixing humour with class
മാരിയപ്പ, കൂരിയപ്പാ ചെല്ലപ്പാ.....ചിരി......ച്ച് മരിച്ചു 😂😂😂😂😂😂
മോനോജ് ചേട്ടൻ 🥰🥰😄😄😄
😂😂 manoj ettan and baiju ettan 😂😂😂
😂
നുണ കുഴി❤ ജിത്തു ജോസഫ്❤ ബേസിൽ ❤ നിഖില❤ കോമ്പോ❤ ഒരിക്കലും ടിക്കറ്റിന് കൊടുത്ത പൈസ നഷ്ടമാകില്ല മലയാള സിനിമയിലെ മിനിമം ഗ്യാരണ്ടിയുള്ള നടൻ ബേസിൽ
❤good one....Pazhe karyangal paranjitullr aa.intro kekan bayankara ressaann ath venernnu🙂
13:26 correct salute man❤
90s പിള്ളേർക്ക് പെട്ടന്ന് കേറും 😂
നീ ചുമ്മായിരുന്നാണ് വെറുതെ ഇര്ന്ന്...😂😂😂 ബൈജു അണ്ണൻ
ഈ മുത്തിന്റെ ഇന്റർവ്യൂ പൊളി ആണ്
Vishnu , one of the good interviewers. Quality of questions ❤
ചിരിച്ചു marichu😁👌❤️
സന്തോഷ് പണ്ഡിറ്റ്നെ കൊണ്ട് മലയാള സിനിമക്ക് ഉണ്ടായ ഒരേയൊരു ഗുണം.... ഗ്രേസ് ആൻ്റണി 😍❤️
അതു എങ്ങനെ ...???
@@renju934 Grace Antony first movie santhosh pandit nte koode aan
Nalla interview🙌🏻
ബൈജു ❤
Dhyan + Baiju + manikkuttan + basil oru film varatte😂
ഒരുമിച്ചു ഒരു ഇന്റർവ്യൂ കാണാൻ ആണോ 😄
Manikkuttan cousin aano😂
ചിരിച്ചു കിഡ്നി അടിച്ചു കളയാൻ ആണോ....
@@lekshmilechu8129😂😂😂😂
@@ramdaspkralla athu Manikkuttan thanna😂
ബേസിൽ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടൻ❤
മലയാളത്തിൽ വ്യത്യസ്തമായ വില്ലൻ nature കൊണ്ടുവന്നത് മനോജ് k ജയൻ... നാട്ടുരാജാവിൽ ആണ് ഞാൻ അത് ശ്രദ്ധിച്ചത്.. പിന്നീട് എന്റെ favourites, സായ് വർ തിരുമേനി, അനന്തഭദ്രം... ❤️
1:03 interview starting 😅
❤
Nice interviewer nice question
Chilambolikate link please…..
34:50 മമ്മൂക്ക ❤
80's 90's actors made our childhood memories
The interviewer has done immense research 👏🏼
Grace ന്റെ ചാല് 😍😘
ദിഗമ്പരൻ most awaited villain of Kerala
Ee chilambolikatee kitunnavar link onnu share cheyane 😂😂
ഇന്റർവ്യൂ ചെയ്ത വിഷ്ണു അടിപൊളി.....
Basil undaayirunno avde??😅😅basiline oke side akki interview avare arelum score cheyunne 😅
Anchor who does the homework 🎉 before doing interview
25:00 MT Vasudevan Nair the GOAT 🐐
നടന്മാർക്കുള്ള കമ്മൻ്റിനെക്കാൾ വിഷ്ണു ഫാൻസ് ൻ്റെ കമൻ്റ് ആണല്ലോ കൂടുതൽ... 🤣
Anybody has the chilampoli pattu they mention. Want to see it badly😂😂😂
*18:13** thug level😂 😂*
വിഷ്ണുവിന് പറ്റുവാണെങ്കിൽ ബാക്കി അങ്കർമാർക് ഒരു one day ട്രെയിനിങ് കൊടുക്കാൻ പറ്റിയാൽ നന്നായി
Adipoli
Manoj and baiju😂😂😂
40:51 😂😂😂😂😂
40:31 "hmmmm..."
❤❤❤❤❤❤❤❤
Nalla avataranam
Interviewer, kudos!!
Intro aan ivante main 😂
ചെല്ലപ്പാ 😂😂😂😂😂😂
വിഷ്ണു 🔥🔥🔥വളരെ നല്ല രീതിയിൽ ഇന്റർവ്യൂ ചെയ്ത്.... ഓരോ ചാനലിൽ ഓവർ ആക്ടിങ്ങും ഓവർ ക്യൂട്നെസ്സും വരി എറിയുന്ന കൊറേ എണ്ണം ഉണ്ട്.... അവർക്കൊക്കെ ഇതൊന്ന് കാണിച്ചു കൊടുക്കാൻ പറയണം....
Byjuboy ആൻഡ് മനോജ്രോക്സ്
ഇന്റർവ്യൂ തകർത്തു 👌👌👌
Poli😂😂😂
14:09 😅😅😂😂
Basil Joseph.. Dyan.. Conbo vanmaram veenu..
Ini manoj j k jayann... Biju chettan 😂❤❤
നല്ലോണം ചിരിക്കാനുണ്ട് 16:22....പിന്നെ ക്ലൈമാക്സിലും 😂😂😂
ട്വിസ്റ്റ് oriented ആണെന്ന് ചോദിച്ചു അത് റിവീൽ ആക്കിട്ടു എന്തു കാര്യം
Twist reveal cheyyan nokkulle monne
Fullayitt kannunna ore oru interview channel
Athum vishnu cheyyanam
Entho ishttaamaaanu❤❤❤
Chirichu chathu😂😂😂😂 super🎉
❤
18:10 🔥
Chilambolikatte link undoo 😂
Mariyappa😂😂😂
AR Mani
Manoj, Biju randuperum super, Manojinte kazhivu vendapole malayala cinema upayogichittilla,
ചിരിച്ചു ചത്ത് 🤭,.. ഇവന്മാരെല്ലാം കൂടി ആളെ കൊല്ലുവോ... Uff😱
അപ്പൊ ധ്യാനും ബേസിലും മാത്രമല്ല 😂പാര
ayooo super anchor… Veena aduthu pogalle
Bakery comedy kalakkiyada..
Interview ❤
Aa paatt youtubil ndo
ഇപ്പോ ഇങ്ങനെ ഇവർ അന്ന് എന്തായിരിക്കും അല്ലെ 😊😊
15:00 മനോജേട്ടന്റെ ചിരി 😂😂
New gen onnum venda machana... Old gen troll anu super
Vishnu ❤️❤️