ഒരു മലയാളി ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്നത് കൊണ്ടും, അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയും കണ്ടുള്ള അസൂയ മാത്രമാണ് ഈ ഹേറ്റേഴ്‌സ് എന്ന് പറയുന്ന വിഭാഗം, നിങ്ങൾക്ക് ഇത് വരെ മനസ്സിലായില്ലേ ? 😊
ഇതാണ് സത്യം.. ഇത്ര കൃത്യത ഉള്ള ഒരു അവതരണം.. ഇവിട ത്തെ മലയാളി ഹെയ്‌റ്റേഴ്‌സ് മനസിലാകുന്നില്ല ഒരു പ്രതിഭയെ ആണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നു.. ശ്രീശാന്തിനെ ഒരു വഴിയാക്കി ഇനി സഞ്ജുവിനെ കൂടി റെഡിയാക്കിയാൽ ഇവന്മാർക് മതിയാകും.. സഞ്ജു 🥰🥰🥰💪💪💪
Woww❤❤ I love you Sanju 💗💗 എത്ര നാളിന് ശേഷമാണ് ക്രിക്കറ്റ് കാണുന്നത് നമ്മുടെ ചെക്കൻ ഉണ്ടെങ്കിൽ കാണും ഇല്ലങ്കിൽ കാണാൻ ഒരു മൂട് ഇല്ല പിന്നെ ipl ഉണ്ടല്ലോ അത് കൊണ്ട് തൃപ്തിപ്പെടും❤❤
നല്ല വിലയിരുത്തൽ സഞ്ജുവിനെ കുറിച്ച് നല്ല അവതരണം സൂപ്പർ സച്ചിനെപ്പോലെ ഹൃദയത്തിന്റെ ഒരുഭാഗത്ത് ചേർക്കുന്ന മറ്റൊരു താരം സഞ്ജു വീ സാംസൺ ചങ്കുറപ്പുള്ള ഒരേ ഒരുത്തൻ സഞ്ജു അതായത് സിക്സർ രാജാവാകും sanjjjjjjjjjjjjjuuuuuuuu♥️♥️♥️♥️♥️♥️♥️♥️♥️w👍🏽
സഞ്ജു സംസാന് haters ഉണ്ടെങ്കിൽ അതിന് കാരണക്കാർ മലയാളികൾ തന്നെയാണ്. Support കൊടുക്കുന്നത് നല്ല കാര്യം ആണ് പക്ഷെ അത് മറ്റുള്ള താരങ്ങളെ അധിക്ഷേപിച്ചു കൊണ്ടാകരുത്. അവസരം കിട്ടാത്ത ഒരുപാട് യുവാക്കൾ കേരളത്തിന് പുറത്തും ഉണ്ട്
Haters സഞ്ജുവിന് ഉണ്ടെന്ന് ഞങ്ങൾക്കൊക്കെ അറിയാം. അതുകൊണ്ടെന്താ ഇവന്മാരൊക്കെ തന്നെ സഞ്ജുവിന്റെ വലിയ ആരാധകർ ആയിതീരും. ഇവര്തന്നെ സഞ്ജുവിന് വേണ്ടി കയ്യടിക്കും. കയ്യടിപ്പിക്കും ഞങ്ങൾ. ഈ പ്രോഗ്രാം അവതരിപ്പിച്ച Anchor എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു 🌹
ഹേറ്റെർസിനെക്കാൾ കൂടുതൽ ആരാധകർ ഉള്ള താരമാണ് സഞ്ജു. ഇന്ത്യൻ കോച്ച് ഗംഭീർ മുതൽ ഹർഷ ബോഗ്ലെ വരെ സഞ്ജുവിന്റെ admirers ആണ്. കേരളത്തിലെ സഞ്ജുവിന്റെ വിമർശകർ കൂടുതലും സഞ്ജുവിനോടുള്ള സ്നേഹം കൊണ്ട് വിമർശകർ ആയവരാണ്. തുടക്ക കാലത്ത് ലഭിച്ച അവസരങ്ങളിൽ സഞ്ജു വളരെ inconsistent ആയിരുന്നു എന്നത് ഒരു യാഥാർഥ്യം ആണ്. അതോടൊപ്പം ലഭിച്ച അവസരങ്ങൾ കുറവായിരുന്നു എന്നതും പരിഗണിക്കേണ്ട ഘടകം ആണ്. ധോനി എന്ന ലെജൻഡ് ടീമിൽ WK ബാറ്റ്സ്മാൻ ആയി ഉള്ളപ്പോൾ അത് സ്വാഭാവികവുമാണ്. വിദേശ ടെസ്റ്റ് മത്സരങ്ങളിലെ അസാധാരണ മികവ് പന്തിനെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ആക്കി.എന്നതാണ് വാസ്തവം. ഇപ്പോൾ ടീം റൊട്ടേഷന്റെ ഭാഗമായി സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചപ്പോൾ സമ്മർദ്ദമില്ലാതെ തന്റെ സ്വാഭാവിക ഗെയിം കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും സഞ്ജുവിന് കഴിയുന്നു എന്നതിൽ വളരെ സന്തോഷം ഉണ്ട്..❤❤ T20യിൽ ഇനി പന്തിന്.മുകളിൽ സഞ്ജുവിന് പരിഗണന ലഭിക്കുമെന്ന് കരുതുന്നു. ടെസ്റ്റിൽ അവസരം ലഭിക്കണമെങ്കിൽ.രഞ്ജി ട്രോഫിയിൽ സഞ്ജു മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടി വരും. പന്ത് ഏറെക്കുറേ അവിടെ സെറ്റ് ആണ്. My preference (if only one wk batsman play in final 11) 🏏T20.. Sanju as 1st choice wk 🏏ODI.. Sanju or Pant in Rotation to manage their Workload 🏏Test.. Pant as 1st choice wk
@@godofwar9325ഈ സീനിയേഴ്സിനെ യും കൊണ്ട് ധോണി 3 t20 world cup groupil തന്നെ പുറത്തായിട്ടുണ്ട്. ഇവർ വന്ന ശേഷം അത്രയും തരം താണ അവസ്ഥ ഒരു tournamenti ലും ഉണ്ടായിട്ടിലാ
ഏഷ്യൻ രാജ്യങ്ങൾ ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജുവാണെന്ന് പറയാം. സഞ്ജു കളിക്കാൻ ഇറങ്ങുമ്പോൾ ഗ്യാലറിയിൽ ഉണ്ടാകുന്ന ആരവം അതിന് തെളിവാണ്. അവിടങ്ങളിൽ എല്ലാം ധാരാളം മലയാളികൾ ഉണ്ടെന്നത് തന്നെ കാരണം. ഒന്നു കൂടി പറയട്ടെ... അവതരണം സൂപ്പർ!
മലയാളി എന്നത് മാത്രമാണ് സഞ്ജുവിനെ തഴയുന്നത് ഇപ്പോൾ എന്ത് കൊണ്ട് സഞ്ജു തിളങ്ങി അതിന് കാരണം ക്യാപ്റ്റൻ സൂര്യ തന്നെയാണ് അടുത്ത് നടന്ന ബംഗ്ലാദേശുമായും സൗത്താഫ്രിക്കയുമായും കളിക്കുന്നതിനു മുമ്പ് സൂര്യ പറഞ്ഞു 7കളിയിലും അവസരം തരുമെന്ന് അത് തന്നെയാണ് ആത്മ വിശ്വാസം നൽകിയത്. അല്ലെങ്കിൽ പേടിച്ചു കളിക്കേണ്ടി വരുന്നു 50അടിച്ചില്ലെങ്കിൽ എനിക്ക് അവസരം കിട്ടുമോ എന്ന ടെൻഷൻ ഉണ്ടാവുന്നു. ടെൻഷൻ ഇല്ലാതെ കളിച്ചപ്പോൾ 7കളിയിൽ നിന്ന് 3സ്വഞ്ചറി അടിച്ചു ആർക്കും സാധിക്കാത്തത് സഞ്ജു നേടി ഇതാണ് സംഭവിച്ചത്
സഞ്ജുവിന്റെ ഹെറ്റേഴ്സ് കൂടുതൽ കേരളത്തിൽ ആണ് നോർത്തിൽ സഞ്ജുവിന് മികച്ച പിന്തുണയുണ്ട് bcci ക്ക് സഞ്ജുവിൽ താല്പര്യം കുറവുണ്ട് അത് പൊളിറ്റിക്സ് ആണോ ജാതിയതാണോ എന്നറിയില്ല ഒരു പക്ഷെ സഞ്ജു വർമയോ ശർമ്മയോ ആയിരുന്നു എങ്കിൽ സൂര്യക്ക് മുൻപേ ഇന്ത്യയുടെ ക്യാപ്റ്റൻ ആയേനെ
മലയാളികൾ പ്രബുദ്ധർ അല്ലെ, അപ്പൊ എല്ലാവരെയും വിമർശിക്കാം എന്നൊരു തോന്നൽ ചില വിഡ്ഢികൾക്ക് ഉണ്ടാവുന്നതിൽ കുഴപ്പം ഇല്ല 😁😁. പിന്നെ വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണ്, പക്ഷെ സഞ്ജുവിന്റെ കാര്യത്തിൽ ഒരുപാട് കടന്നുപോയി. എന്നും സഞ്ജുവിനൊപ്പം കട്ട സപ്പോർട് ❤️❤️❤️🥰🥰🥰🥰
കഴിഞ്ഞ ദിവസം മലയാളിയായ ഒരു യൂട്യൂബർ ഉത്തരേന്ത്യൻ ഉൾഗ്രാമത്തിൽ നടത്തിയ ഒരു വീഡിയോ കാണാൻ ഇടയായി, പോലുലറായ മലയാളികളുടെ ഫോട്ടോ കാണിച്ച് ആരെന്ന് തിരിച്ചറിയുന്നതയിരുന്നു പ്രോഗ്രാം .., ആദ്യം ലാലേട്ടനും മമ്മൂക്കയും കാണിച്ചു ഒരു പിടിയും ഇല്ല ..,അതിനുശേഷം M A യൂസഫ്അലി സാറിൻ്റെ ഫോട്ടൊ കാണിച്ചു ... ഹേ ..ഹേ..അതിനുശേഷം മറ്റുചില പ്രമുഖരുടെയും ഫോട്ടോ കാണിച്ചു ... ലവൻമാർക്ക് ഒരു പിടിയും ഇല്ല ...അവസാനം സഞ്ജുവിൻ്റെ ഫോട്ടോ കാണിച്ചപ്പോ ...' ഹേ ഹമാര സഞ്ജു ബാവ ഹേന..' ക്രിക്കറ്റ് ഒരു മതമായ രാജ്യത്ത് നമ്മുടെ സഞ്ജുവിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ അല്ലെ അൽഭുതം ഒള്ളു...
ഒറ്റ കാരണം സൗത്ത് ഇന്ത്യ കാരൻ പോരാത്തതിന് നല്ല വൃത്തിയുള്ള സ്റ്റൈലിഷ് ബാറ്റിംഗ് ശൈലി, സഞ്ജുവിന്റെ പോലെ ഈ ശൈലി ഉള്ള ഒറ്റ ഒരു ബാറ്റിസ്മാനും ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇല്ല, അസൂയ അല്ലാതെ വേറെ ഒന്നും അല്ല, പ്രതിഭ ആണെന്നുള്ളത്തിൽ ഒരു തരി സംശയം വേണ്ട, the stylish batter
Haters ഒന്നും ഇല്ല ഫുൾ ഫാൻസ് ആണ് ഒരു വിഭാഗം പരാജയപ്പെടുമ്പോൾ ഭയങ്കരമായി ആക്രമിക്കുന്നു അത്രേ ഉള്ളൂ..... സച്ചിനൊക്കെ ഒരു നല്ല വാക്ക് പോലും പറയുന്നില്ല അത് മോശം ആണ്
സഞ്ജു ഒരു നല്ല മനസ്സുള്ള വ്യക്തിയാണ്. ചാണക്യൻ പറഞ്ഞത് നേരെ നിൽകുന്ന മരം ആണ് ആദ്യം വെട്ടുക എന്നാണ്. കുറച്ചു മണ്ടത്തരം കാണിച്ചു. ഓസ്ടലിയയിൽ ഒരു മൂന്നു t20 മാച്ച് കിട്ടിയിരുന്നു വിരാട് കോഹ്‌ലി captain ആയ സമയത്ത് ആണെന്ന് തോന്നുന്നു. എനിക്കു നോർത്ത് ഇന്ത്യൻസിനെ നന്നായി അറിയാം അവർ സ്വന്തം കാര്യം നോക്കിയേ ടീമിൻ്റെ കാര്യം നോക്കൂ. Sanju 15 ബോളിൽ 25 ന് ബാറ്റ് ചെയ്യുമ്പോൾ കോഹ്ലി മുട്ടി കളിക്യുവായിരുന്നു. പിന്നെ സഞ്ഞു ഒരു fifty അടിക്കാൻ നോക്കിയില്ല കണ്ണും പൂട്ടി അടിച്ചു ഔട്ട് ആയി. അപ്പോള് ഞാന് കരുതി ഇവൻ്റെ chance തീർന്നു എന്ന്. അവർക്കിഷ്ടമുള്ള ആളാണേൽ എത്ര വേണേലും fail അകാം അല്ലെങ്കിൽ ഇങ്ങനെ ആണ്. അതു മനസ്സിലാക്കി ഒരു 30 to ,35 ബോളിൻ easy ആയി fifty അടിച്ചഅൽ എന്ന് ടീമിൽ നിന്നും പുറത്തകില്ലായിരുന്നു. ഈ ഒരു കുറച്ചു സെൽഫിഷ് രീതി ഇല്ലെങ്കിൽ കാര്യം പൊക്ക ഇനിയും.
ഹേറ്റേഴ്സ് പറഞ്ഞ ഒരോ വാക്കുകൾക്കും ഞങ്ങൾ പല തവണയായി പറഞ്ഞ പല മറുപടികൾ എല്ലാം ചേർത്ത് ഒറ്റ വീഡിയോയിൽ കൊണ്ട് വന്ന സഹോദരിക്ക് ഇരിക്കട്ടെ കുതിരപ്പവൻ. ഇനി ഹേറ്റേഴ്സിൻ്റെ കമൻ്റിന് reply ആയി ഈ വീഡിയോയുടെ link send ചെയ്യത്തേയുള്ളു 😂😂😂
Only mad people can say that. If you really trust him no haters would be there I like him because I believe him he is wonderful player and stilish batter and superb wicket keeper
ഒരു മലയാളി ആഗോള ശ്രദ്ധ പിടിച്ചു പറ്റുന്നത് കൊണ്ടും, അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയും കണ്ടുള്ള അസൂയ മാത്രമാണ് ഈ ഹേറ്റേഴ്‌സ് എന്ന് പറയുന്ന വിഭാഗം, നിങ്ങൾക്ക് ഇത് വരെ മനസ്സിലായില്ലേ ? 😊
Parayattennnn malarukal ellam
Most of them are malayalees
Athu thanne bro....malayaalikale vellan ivanokke iniyum orupad janmangal edukkanam....ella mekhalayilum malayali aanu number one
@^ ഈ തൊലിഞ്ഞ വീമ്പിളക്കൽ എന്ന് നിർത്തുന്നോ അന്നേ മലയാളി നന്നാവൂ.... ഇതുപോലെ ഒരു സ്വയം പൊങ്ങികൾ ഈ ലോകത്ത് വേറെ ഉണ്ടാവില്ല.
@@thundermonkey4249താനും ആ മലയാളിക്കൊരങ്ങിൽ പെടുമോ?
മലയാളികളെ ക്കാൾ കൂടുതൽ ആരാധകൾ സഞ്ജുവിന് ഉള്ളത് മറ്റ് സംസ്ഥാനങ്ങളിലാണ് അവിടെ സഞ്ജു ബാബ എന്നറിയപ്പെടുന്നു❤
Sheriiyan ❤❤❤❤
Rishab.. Rishab vava enn ing keralathil ariyapedum😄😄😄
Yes
@@Adhiljashid😁
😂😂😂😂😅
ഇന്നത്തെ കുതിര പവൻ ചേച്ചികു ഇരിക്കട്ടെ. ഇത് ആണ് അവതരണം. ഇതാവണമെട അവതരണം.
ഇതാണ് സത്യം.. ഇത്ര കൃത്യത ഉള്ള ഒരു അവതരണം.. ഇവിട ത്തെ മലയാളി ഹെയ്‌റ്റേഴ്‌സ് മനസിലാകുന്നില്ല ഒരു പ്രതിഭയെ ആണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്നു.. ശ്രീശാന്തിനെ ഒരു വഴിയാക്കി ഇനി സഞ്ജുവിനെ കൂടി റെഡിയാക്കിയാൽ ഇവന്മാർക് മതിയാകും.. സഞ്ജു 🥰🥰🥰💪💪💪
Woww❤❤
I love you Sanju 💗💗
എത്ര നാളിന് ശേഷമാണ് ക്രിക്കറ്റ് കാണുന്നത് നമ്മുടെ ചെക്കൻ ഉണ്ടെങ്കിൽ കാണും ഇല്ലങ്കിൽ കാണാൻ ഒരു മൂട് ഇല്ല
പിന്നെ ipl ഉണ്ടല്ലോ അത് കൊണ്ട് തൃപ്തിപ്പെടും❤❤
ഞാൻ ഇത് വരെ കണ്ടതിൽ സമഗ്രമായ ഒരു അവലോകനമാണ് ഈ spotlight വീഡിയോ, വളരെ നിലവാരം പുലർത്തി 👍
, മോളെ, Super
നല്ല അവലോകനം
മോൾക്ക് ഭാവി ഉണ്ട്.
എല്ലാ ആശംസകളും നേരുന്നു.
സഞ്ജുവിന് തുല്യം സഞ്ജു മാത്രം അദ്ദേഹത്തിന്റെ പ്രേതിഭ അതാണ് അദ്ദേഹത്തിന് ഇത്രയ്ക്ക് ഹേട്ടേഴ്‌സ് ഉണ്ടാകാൻ കാരണം
Absolutely correct 🎉
This North Indian political problem But God is helping 🙌🙏✌️all 🇮🇳 peoples 100!💯 Big Support Amen 🙏
നല്ല വിലയിരുത്തൽ സഞ്ജുവിനെ കുറിച്ച് നല്ല അവതരണം സൂപ്പർ സച്ചിനെപ്പോലെ ഹൃദയത്തിന്റെ ഒരുഭാഗത്ത് ചേർക്കുന്ന മറ്റൊരു താരം സഞ്ജു വീ സാംസൺ ചങ്കുറപ്പുള്ള ഒരേ ഒരുത്തൻ സഞ്ജു അതായത് സിക്സർ രാജാവാകും sanjjjjjjjjjjjjjuuuuuuuu♥️♥️♥️♥️♥️♥️♥️♥️♥️w👍🏽
സഞ്ജു സംസാന് haters ഉണ്ടെങ്കിൽ അതിന് കാരണക്കാർ മലയാളികൾ തന്നെയാണ്. Support കൊടുക്കുന്നത് നല്ല കാര്യം ആണ് പക്ഷെ അത് മറ്റുള്ള താരങ്ങളെ അധിക്ഷേപിച്ചു കൊണ്ടാകരുത്. അവസരം കിട്ടാത്ത ഒരുപാട് യുവാക്കൾ കേരളത്തിന് പുറത്തും ഉണ്ട്
Haters സഞ്ജുവിന് ഉണ്ടെന്ന് ഞങ്ങൾക്കൊക്കെ അറിയാം. അതുകൊണ്ടെന്താ ഇവന്മാരൊക്കെ തന്നെ സഞ്ജുവിന്റെ വലിയ ആരാധകർ ആയിതീരും. ഇവര്തന്നെ സഞ്ജുവിന് വേണ്ടി കയ്യടിക്കും. കയ്യടിപ്പിക്കും ഞങ്ങൾ. ഈ പ്രോഗ്രാം അവതരിപ്പിച്ച Anchor എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നു 🌹
njola pllerude aduthu 100 adikkathe australia newzeland temukalodu adichu kaniku athum s africa b team 2duckum undu athumkoodi para😅
നല്ല അവതരണം:..ശുദ്ധമായ സത്യസന്ധമായ നീതിയുള്ള വാക്കുകൾ
ഹേറ്റെർസിനെക്കാൾ കൂടുതൽ ആരാധകർ ഉള്ള താരമാണ് സഞ്ജു. ഇന്ത്യൻ കോച്ച് ഗംഭീർ മുതൽ ഹർഷ ബോഗ്ലെ വരെ സഞ്ജുവിന്റെ admirers ആണ്. കേരളത്തിലെ സഞ്ജുവിന്റെ വിമർശകർ കൂടുതലും സഞ്ജുവിനോടുള്ള സ്നേഹം കൊണ്ട് വിമർശകർ ആയവരാണ്. തുടക്ക കാലത്ത് ലഭിച്ച അവസരങ്ങളിൽ സഞ്ജു വളരെ inconsistent ആയിരുന്നു എന്നത് ഒരു യാഥാർഥ്യം ആണ്. അതോടൊപ്പം ലഭിച്ച അവസരങ്ങൾ കുറവായിരുന്നു എന്നതും പരിഗണിക്കേണ്ട ഘടകം ആണ്. ധോനി എന്ന ലെജൻഡ് ടീമിൽ WK ബാറ്റ്സ്മാൻ ആയി ഉള്ളപ്പോൾ അത് സ്വാഭാവികവുമാണ്. വിദേശ ടെസ്റ്റ് മത്സരങ്ങളിലെ അസാധാരണ മികവ് പന്തിനെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പർ ആക്കി.എന്നതാണ് വാസ്തവം. ഇപ്പോൾ ടീം റൊട്ടേഷന്റെ ഭാഗമായി സഞ്ജുവിന് കൂടുതൽ അവസരങ്ങൾ ലഭിച്ചപ്പോൾ സമ്മർദ്ദമില്ലാതെ തന്റെ സ്വാഭാവിക ഗെയിം കളിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും സഞ്ജുവിന് കഴിയുന്നു എന്നതിൽ വളരെ സന്തോഷം ഉണ്ട്..❤❤
T20യിൽ ഇനി പന്തിന്.മുകളിൽ സഞ്ജുവിന് പരിഗണന ലഭിക്കുമെന്ന് കരുതുന്നു.
ടെസ്റ്റിൽ അവസരം ലഭിക്കണമെങ്കിൽ.രഞ്ജി ട്രോഫിയിൽ സഞ്ജു മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടി വരും. പന്ത് ഏറെക്കുറേ അവിടെ സെറ്റ് ആണ്.
My preference (if only one wk batsman play in final 11)
🏏T20.. Sanju as 1st choice wk
🏏ODI.. Sanju or Pant in Rotation to manage their Workload
🏏Test.. Pant as 1st choice wk
നോർത്ത് ഇന്ത്യൻ കുത്തക അങ്ങ് പൊളിച്ചു അതാണ്💪🏿💪🏿
അവസാനം പറഞ്ഞ ഡയലോഗ് മാസ്സ് 🔥🔥
Sanjuvine ishtapedunnavar kelkanum parayanam aghrahicha karyaghal❤❤❤..Chechiyodu vallandu ishtam thonunnu😊..Pwoli avatharanam❤...Keep going😇
ഹേറ്റേഴ്‌സ് എന്ന് പറയുന്നവരിൽ കൂടുതലും മലയാളികൾ തന്നെ അസൂയ 🤣 പിന്നെ രോഹിത്തും കോഹ്ലിയും സഞ്ജുവിന്റെ കളി കാണാൻ പോകുന്നതേയുള്ളു 🔥🔥🔥🔥❤️❤️❤️
ധോണിയും 😊
@@navasmalariyadkeralanavasm2137hallapinne😂
@@navasmalariyadkeralanavasm2137Seniorsine maatti Kohli,Rohini,Dhavane okke kalippicha ksheenam dhonikk undu..appol 20 age ulla sanjune eduthal ulla awastha 😂😂
@@godofwar9325ഈ സീനിയേഴ്സിനെ യും കൊണ്ട് ധോണി 3 t20 world cup groupil തന്നെ പുറത്തായിട്ടുണ്ട്. ഇവർ വന്ന ശേഷം അത്രയും തരം താണ അവസ്ഥ ഒരു tournamenti ലും ഉണ്ടായിട്ടിലാ
ഏഷ്യൻ രാജ്യങ്ങൾ ഒഴികെയുള്ള വിദേശരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജുവാണെന്ന് പറയാം. സഞ്ജു കളിക്കാൻ ഇറങ്ങുമ്പോൾ ഗ്യാലറിയിൽ ഉണ്ടാകുന്ന ആരവം അതിന് തെളിവാണ്. അവിടങ്ങളിൽ എല്ലാം ധാരാളം മലയാളികൾ ഉണ്ടെന്നത് തന്നെ കാരണം. ഒന്നു കൂടി പറയട്ടെ... അവതരണം സൂപ്പർ!
മലയാളി എന്നത് മാത്രമാണ് സഞ്ജുവിനെ തഴയുന്നത് ഇപ്പോൾ എന്ത് കൊണ്ട് സഞ്ജു തിളങ്ങി അതിന് കാരണം ക്യാപ്റ്റൻ സൂര്യ തന്നെയാണ് അടുത്ത് നടന്ന ബംഗ്ലാദേശുമായും സൗത്താഫ്രിക്കയുമായും കളിക്കുന്നതിനു മുമ്പ് സൂര്യ പറഞ്ഞു 7കളിയിലും അവസരം തരുമെന്ന് അത് തന്നെയാണ് ആത്മ വിശ്വാസം നൽകിയത്. അല്ലെങ്കിൽ പേടിച്ചു കളിക്കേണ്ടി വരുന്നു 50അടിച്ചില്ലെങ്കിൽ എനിക്ക് അവസരം കിട്ടുമോ എന്ന ടെൻഷൻ ഉണ്ടാവുന്നു. ടെൻഷൻ ഇല്ലാതെ കളിച്ചപ്പോൾ 7കളിയിൽ നിന്ന് 3സ്വഞ്ചറി അടിച്ചു ആർക്കും സാധിക്കാത്തത് സഞ്ജു നേടി ഇതാണ് സംഭവിച്ചത്
സഞ്ജുവിന്റെ ഹേറ്റേഴ്‌സ് കൂടുതലും മലയാളികൾ ആണെന്നതാണ് സത്യം...
മികച്ച അവതരണം 🤝💯🥵
എജ്ജാതി ❤സൂപ്പർ അവതരണം... Keep it
അഭിനന്ദനങ്ങൾ 👍👍സേതു ❤️🥰
❤❤❤❤sanjuuuu.....
💎
ഹേറ്റേഴ്‌സ് മാറി ഇരുന്ന് കരയുക. ഇനി t20 യിൽ സഞ്ജുവിനെ പുറത്തിരുത്തിയാൽ bcci ശൂന്യാകാശം കാണും.
കിടു അവതരണം കൃത്യമായ വിശകലനം
Nammude muthu sanju arkum nedaan pattatha nettanghal avan sondhamakiyirikunnu namuku happy Akan ithokke thanne daralam ❤❤❤❤❤ haters poyi chavaan parayu pinnallathe
absolutly correct....................
Sanju ❤❤
Bro വരും നമ്മുടെ day👍 അന്ന് ലോകത്തിലെ നമ്പർ വൺ ആവും🥰👍
നിങ്ങളുടെ അവതരണം പൊളി 👍👍👍👍❤️❤️❤️
മാസ് അവതരണം 🔥🔥🔥സഞ്ജു 💪💪💪
Sanju is shewag❤
Chechiii powliiiiiii❤🎉
Salute 🎉Sam chetta...iniyum munnutt varoooo❤
സഞ്ജുവിന്റെ ഹെറ്റേഴ്സ് കൂടുതൽ കേരളത്തിൽ ആണ് നോർത്തിൽ സഞ്ജുവിന് മികച്ച പിന്തുണയുണ്ട് bcci ക്ക് സഞ്ജുവിൽ താല്പര്യം കുറവുണ്ട് അത് പൊളിറ്റിക്സ് ആണോ ജാതിയതാണോ എന്നറിയില്ല ഒരു പക്ഷെ സഞ്ജു വർമയോ ശർമ്മയോ ആയിരുന്നു എങ്കിൽ സൂര്യക്ക് മുൻപേ ഇന്ത്യയുടെ ക്യാപ്റ്റൻ ആയേനെ
indian politics caste anu.
2019 ഇൽ അല്ലേ ധോണി വിരമിച്ചത് അതുവരെ. എങ്ങനെ ആണ് wiket കീപ്പർ ആയ സഞ്ജുവിനു അവസരം കിട്ടുന്നത്.
മലയാളികളുടെ ഒരു സ്വഭാവം ആണ് ആരും നന്നാവുന്നത് ഇഷ്ടമല്ല. സ്വന്തമായി ഒരു പണിയും ചെയ്യാതെ വായും പൊളിച്ചു ഇരിക്കുന്നവരാണ് കൂടുതലും
Sanju❤😍😘🏏💪🔥
I subscribed to this channel because of this video and it's for the One and only Sanju
Good presentation Good preparation , good words , good looks , pleasent face ❤ may this vedeo bring 5000 more subscriberes to your channel ❤
Nice narration ❤
Awesome ❤ love the presentation !!!
മലയാളികൾ പ്രബുദ്ധർ അല്ലെ, അപ്പൊ എല്ലാവരെയും വിമർശിക്കാം എന്നൊരു തോന്നൽ ചില വിഡ്ഢികൾക്ക് ഉണ്ടാവുന്നതിൽ കുഴപ്പം ഇല്ല 😁😁. പിന്നെ വിമർശനങ്ങൾ ഒരു പരിധി വരെ നല്ലതാണ്, പക്ഷെ സഞ്ജുവിന്റെ കാര്യത്തിൽ ഒരുപാട് കടന്നുപോയി. എന്നും സഞ്ജുവിനൊപ്പം കട്ട സപ്പോർട് ❤️❤️❤️🥰🥰🥰🥰
കാരണം അവനില്‍ നന്മയുണ്ട് എന്നത് മാത്രം
അടിപൊളി അവതരണം 👌👌👌
Thiruvananthapuram boy daaa❤❤❤
Excellent presentation. 😊
True.....
👏🏼👏🏼👏🏼
നല്ല സംഭാഷണം ❤
സഞ്ജു മലയാളികളുടെ മുത്തും അഭിമാനവും ആണ് 🥰🔥❤️🙌💪
Sanju going to all time best wicket keeper batsman in india t20.....
Maybe that is the reason?????
നല്ല അവലോകനം
സഞ്ജുവിന് തുല്യം സഞ്ജു മാത്രം
Thanks for your projection very nice to hear thanks🙏🙏🙏🌹
💕💕💕💕👍
Sanju 3/+100 adichu eni samadanamay kannadakkam kure kalamaulla oru aaagraham sanju runs adikkan vendi
ശ്രീശാന്ത് എന്നും ഹീറോ തന്നെയാണ് സഞ്ചുവിനും ശ്രീശാന്തിൻ്റെ അവസ്ഥ തന്നെയാണ് വേറൊരു രൂപം ആണെന്നു മാത്രം '
Great report 👍👍👍
അടുത്ത hit man സഞ്ജു 💙✨
@@Nizammhmd-w6z അത് സഞ്ജുവിന് കുറച്ചിലാണ്, ഹിറ്റ്മാനേക്കാൾ മികച്ച താരവും, റെക്കോർഡുകൾ വാരിക്കൂട്ടുന്ന പ്രതിഭയും ആവട്ടെ.
Sachin Virat and now Sanju Samson ⚡
സഞ്ജു.. പൊളിക്കെടാ മുത്തേ
പുള്ളിക്ക് നോർത്തിൽ ആണ് കൂടുതൽ പേര് ഉള്ളത് സഞ്ജു ബാബ എന്ന പേരിൽ ആണ് ആളുകൾ വിളിക്കുന്നത്
Miss anchor your words is very correct about sanju samson.grate salute.he is always facing injustice.
കഴിഞ്ഞ ദിവസം മലയാളിയായ ഒരു യൂട്യൂബർ ഉത്തരേന്ത്യൻ ഉൾഗ്രാമത്തിൽ നടത്തിയ ഒരു വീഡിയോ കാണാൻ ഇടയായി, പോലുലറായ മലയാളികളുടെ ഫോട്ടോ കാണിച്ച് ആരെന്ന് തിരിച്ചറിയുന്നതയിരുന്നു പ്രോഗ്രാം .., ആദ്യം ലാലേട്ടനും മമ്മൂക്കയും കാണിച്ചു ഒരു പിടിയും ഇല്ല ..,അതിനുശേഷം M A യൂസഫ്അലി സാറിൻ്റെ ഫോട്ടൊ കാണിച്ചു ... ഹേ ..ഹേ..അതിനുശേഷം മറ്റുചില പ്രമുഖരുടെയും ഫോട്ടോ കാണിച്ചു ... ലവൻമാർക്ക് ഒരു പിടിയും ഇല്ല ...അവസാനം സഞ്ജുവിൻ്റെ ഫോട്ടോ കാണിച്ചപ്പോ ...' ഹേ ഹമാര സഞ്ജു ബാവ ഹേന..' ക്രിക്കറ്റ് ഒരു മതമായ രാജ്യത്ത് നമ്മുടെ സഞ്ജുവിനെ തിരിച്ചറിഞ്ഞില്ലെങ്കിൽ അല്ലെ അൽഭുതം ഒള്ളു...
വീഡിയോ link ഇടു
@@Ambarish-wt6gbഅതെ bro
Wow great presentation. 👏🏻👏🏻👏🏻
Well said 💯
ഒറ്റ കാരണം സൗത്ത് ഇന്ത്യ കാരൻ പോരാത്തതിന് നല്ല വൃത്തിയുള്ള സ്റ്റൈലിഷ് ബാറ്റിംഗ് ശൈലി, സഞ്ജുവിന്റെ പോലെ ഈ ശൈലി ഉള്ള ഒറ്റ ഒരു ബാറ്റിസ്മാനും ഇപ്പോൾ ഇന്ത്യൻ ടീമിൽ ഇല്ല, അസൂയ അല്ലാതെ വേറെ ഒന്നും അല്ല, പ്രതിഭ ആണെന്നുള്ളത്തിൽ ഒരു തരി സംശയം വേണ്ട, the stylish batter
Out of country orupad fans und❤❤❤
ക്രിക്കറ്റ് ഒന്നും അറിയാതെ ആളുകൾ ആണ് പുള്ളി hate ചെയ്യന്ന്
Sanju deserves more opportunity
Just salute ur narration ❤❤❤
Sanju Samson ❤
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Polichu
Sanju ❤wooo
❤
💯💯💯💯💯
ഇതിനോടകം തന്നെ കോഹ്‌ലിയുടെ t20 international century record പൊട്ടിച്ചു
🔥🔥🔥🔥
Epic Words
ടെസ്റ്റ് കളിക്കാനുള്ളത് ഉണ്ടല്ലോ അവതാരികേ 🥰
Sanju kalikum .kazhivundu adhehathinu.
@ 😂😂😂
Script is amazing....👍💪🏼
Haters ഒന്നും ഇല്ല ഫുൾ ഫാൻസ് ആണ് ഒരു വിഭാഗം പരാജയപ്പെടുമ്പോൾ ഭയങ്കരമായി ആക്രമിക്കുന്നു അത്രേ ഉള്ളൂ..... സച്ചിനൊക്കെ ഒരു നല്ല വാക്ക് പോലും പറയുന്നില്ല അത് മോശം ആണ്
Nice presentation.
സഞ്ജു ❤❤❤❤
സഞ്ജു ഒരു നല്ല മനസ്സുള്ള വ്യക്തിയാണ്. ചാണക്യൻ പറഞ്ഞത് നേരെ നിൽകുന്ന മരം ആണ് ആദ്യം വെട്ടുക എന്നാണ്. കുറച്ചു മണ്ടത്തരം കാണിച്ചു. ഓസ്ടലിയയിൽ ഒരു മൂന്നു t20 മാച്ച് കിട്ടിയിരുന്നു വിരാട് കോഹ്‌ലി captain ആയ സമയത്ത് ആണെന്ന് തോന്നുന്നു. എനിക്കു നോർത്ത് ഇന്ത്യൻസിനെ നന്നായി അറിയാം അവർ സ്വന്തം കാര്യം നോക്കിയേ ടീമിൻ്റെ കാര്യം നോക്കൂ. Sanju 15 ബോളിൽ 25 ന് ബാറ്റ് ചെയ്യുമ്പോൾ കോഹ്ലി മുട്ടി കളിക്യുവായിരുന്നു. പിന്നെ സഞ്ഞു ഒരു fifty അടിക്കാൻ നോക്കിയില്ല കണ്ണും പൂട്ടി അടിച്ചു ഔട്ട് ആയി. അപ്പോള് ഞാന് കരുതി ഇവൻ്റെ chance തീർന്നു എന്ന്. അവർക്കിഷ്ടമുള്ള ആളാണേൽ എത്ര വേണേലും fail അകാം അല്ലെങ്കിൽ ഇങ്ങനെ ആണ്. അതു മനസ്സിലാക്കി ഒരു 30 to ,35 ബോളിൻ easy ആയി fifty അടിച്ചഅൽ എന്ന് ടീമിൽ നിന്നും പുറത്തകില്ലായിരുന്നു. ഈ ഒരു കുറച്ചു സെൽഫിഷ് രീതി ഇല്ലെങ്കിൽ കാര്യം പൊക്ക ഇനിയും.
ethayalum sanju vinte swabhavam kond undayitulla haters alla... pinne parayan ullath asooya... muzhutha asooya... sanjuvinu indian yil ettavum kooduthal haters ullath keralatahil ninnnanu... pr agencikal thanne und sanju vinu ethire postukal spread cheyyan
Sanjuvintea ettavum valya heaters chyla malyalikal thanneya, he will roule the indian crikket
🎉❤✨👏🏿👏🏿🤦🏿♂️
@news Malayalam - pls make it’s English subtitle.
അത് മലയാളികളുടെ പൊതു സ്വഭാവമാണ് മലയാളികളുടെ അഭിമാന നടന്മാരായ മമ്മൂട്ടിക്കും മോഹൻലാലിനും സഞ്ജുവിനെക്കാൾ ഹേറ്റേഴ്സ് ഉണ്ട്😂😂😂
മാങ്ങയുള്ള മാവിലെ എല്ലാരും കല്ലെറിയുകയുള്ളു
ഹേറ്റേഴ്സ് പറഞ്ഞ ഒരോ വാക്കുകൾക്കും ഞങ്ങൾ പല തവണയായി പറഞ്ഞ പല മറുപടികൾ എല്ലാം ചേർത്ത് ഒറ്റ വീഡിയോയിൽ കൊണ്ട് വന്ന സഹോദരിക്ക് ഇരിക്കട്ടെ കുതിരപ്പവൻ.
ഇനി ഹേറ്റേഴ്സിൻ്റെ കമൻ്റിന് reply ആയി ഈ വീഡിയോയുടെ link send ചെയ്യത്തേയുള്ളു 😂😂😂
ഇത് ഓക്കേ സഞ്ജു കാണുന്നുണ്ടോ ആവോ
ജയ് മോദിജി ❤❤❤ 💪💪💪
Excellent presentation. Please do this in hindi as well
If the name could change into sharma or yadav.
Sanju is best love always
There is a correction dhoni u19 kalichittilla
Only mad people can say that. If you really trust him no haters would be there
I like him because I believe him he is wonderful player and stilish batter and superb wicket keeper
സപ്പോർട്ട് ഉണ്ടോ