ഞങ്ങളെ വിവാഹആവശ്യത്തിന് വിളിക്കുന്നവർ ഈ വീഡിയോ കണ്ടതിന് ശേഷം മാത്രം വിളിക്കുക

Поделиться
HTML-код
  • Опубликовано: 26 ноя 2023
  • വിവാഹ ആവശ്യത്തിന് വേണ്ടി ഞങ്ങളെ വിളിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം 🙏

Комментарии • 122

  • @abdulgaffar6928
    @abdulgaffar6928 8 месяцев назад +26

    ഇങ്ങനെ വിവാഹം വൈകിയ യുവാക്കളുടെ വീഡിയോയും ചെയ്യുന്നത് നല്ലതാണ്

    • @sajeevss668
      @sajeevss668 8 месяцев назад +2

      അതെ

    • @sparkcrystalways
      @sparkcrystalways 7 месяцев назад +1

      ഉടായിപ്പ് ആണുങ്ങൾ വരും bro എന്നാൽ

  • @jabervision2127
    @jabervision2127 8 месяцев назад +6

    നല്ല വിവരണങ്ങൾ..... എല്ലാം റാഹത്തിലും സന്തോഷത്തിലും ആവട്ടെ....

  • @iqkunju6223
    @iqkunju6223 8 месяцев назад +4

    സ്ത്രീ 'സംരക്ഷണം' അർഹിക്കുന്നു..
    അവരെ ഉയർത്തി കൊണ്ടുവരുക എന്നത് നല്ല സേവനം തന്നെയാണ്.

  • @shahidanowfal6898
    @shahidanowfal6898 8 месяцев назад +4

    നിങ്ങളുടെ നല്ല മനസ്സിന് അള്ളാഹുഎന്നും അനുഗ്രഹങ്ങൾ നൽകട്ടെ 🤲

  • @shibulaktm3909
    @shibulaktm3909 7 месяцев назад +5

    എന്റെ ആങ്ങളക്ക് 33 വയസ്സായി ഉമ്മയും ഉപ്പയും വീട്ടിൽ ഇല്ല ഉമ്മ മരിച്ചു നല്ല സ്വാലിഹായ കുട്ടിയെ കിട്ടാൻ ദുആ ചെയ്യണം അവൻ പൊന്നുപോലെ നോക്കും

    • @saira6090
      @saira6090 7 месяцев назад +1

      Entha job ?difrentabled ano? Sthalm evideya pls more ditails

    • @shibulaktm3909
      @shibulaktm3909 7 месяцев назад

      @@saira6090 ഷാർജ

  • @ayishaworld6
    @ayishaworld6 8 месяцев назад +2

    Ningal parayunnedh valare sheriyaan

  • @HaneefaHaneefa-pz4dv
    @HaneefaHaneefa-pz4dv 8 месяцев назад +1

    Bro...ningalll paranjad corct..insha allllah..allah.خير..aaavattay......

  • @thelady6968
    @thelady6968 8 месяцев назад +8

    പൊന്നാര ഹംസ കുട്ടീ ഇങ്ങനെയാണ് മനുഷ്യന്റ ചിന്ത വേണ്ടത് ഇങ്ങനെയുള്ള മോന്റെ കൂടെ കുറച്ചു കാലം കൂടി നിന്റ ഉമ്മാക്കും ജീവിക്കാനുള്ള വിധി റബ്ബ് തന്നിലല്ലോ എന്ന വിഷമം നമുക്കും ഉണ്ട് നീ ഈ ചെയ്യുന്ന സൽപ്രവൃത്തി കാരണം നിന്റെ ഉമ്മാക്കും ആഖിറം നന്നാവാനും കൂടി ഉള്ള വഴിയാണ് ഒരു പാവം പെണ്ണിന്റെ കണ്ണീരു നീക്കിയാൽ അതിന്റ ഫലം എത്രയാണെന്ന് നിനക്ക് അറിയോ. അതു അധിക ആളുകൾക്കും അറിയില്ല അത് ഇപ്പോഴത്തെ ഉസ്താദ് മ്മാര് പോലും അത് ശരിയായ രീതിയിൽ പറഞ്ഞു തരുന്നില്ല നീ ഈ ചെയ്യുന്ന സൽപ്രവൃത്തി കാരണം നിന്റെ ഉമ്മാനെ സ്വർഗ്ഗത്തിൽ ഉയർന്ന ദറജ കൊടുക്കട്ടേ

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx Месяц назад +1

    👍👍👍 👌👌👌 🤲🤲🤲 🌹🌹🌹

  • @sajnamujeeb3477
    @sajnamujeeb3477 8 месяцев назад +1

    ❤❤❤

  • @naseemack1093
    @naseemack1093 8 месяцев назад

    😊😊

  • @sajeevss668
    @sajeevss668 8 месяцев назад +16

    മാന്യമായി കുടുമ്പം നോക്കുന്ന ആൺകുട്ടികളും യുവാക്കളും ഉണ്ട് പക്ഷേ പെണ്ണ് കിട്ടാനില്ല

    • @fathimabemin9423
      @fathimabemin9423 8 месяцев назад +1

      Sathiyam

    • @fidhafathima479
      @fidhafathima479 8 месяцев назад +2

      ശരിയാ

    • @Rolexameerkhan
      @Rolexameerkhan 8 месяцев назад +2

      Penn und vono

    • @shareefarkmolurk2783
      @shareefarkmolurk2783 8 месяцев назад +1

      Satyamanu
      Yenik und oru bro dubail aanu marriage shariyayittilla

    • @sajeevss668
      @sajeevss668 8 месяцев назад

      @@Rolexameerkhan വേണം.. പണമായി ഒന്നുവേണ്ട..

  • @VMSPKD
    @VMSPKD 5 месяцев назад

    ഹംസക്ക എനിക്ക് 35 വയസ്സുണ്ട് ഞാൻ പ്രവാസിയാണ് എനിക്കൊരു കല്യാണം കഴിക്കണം ഇതുവരെ കല്യാണം കഴിച്ചിട്ടില്ല 30 വയസ്സ് വരെ ഉള്ള കുട്ടികളെ പറ്റും

  • @nisarbabu4801
    @nisarbabu4801 8 месяцев назад

    Location സരോവരം 😊

  • @HaseenaAnwar-jv4gm
    @HaseenaAnwar-jv4gm 6 месяцев назад +2

    എന്റെ ആങ്ങളക്ക് 50 age ഉണ്ട്.. ഡിവോഴ്സ് ആണ്... ഞങ്ങളേത് അല്ലാത്ത കാരണത്താൽ ഒഴിവായി... ഇപ്പൊ അവൻ ദുബൈ ആണ് വരുന്നുണ്ട് ഇന്ഷാ അല്ലാഹ്.. മെയ്‌ എത്തും.. നല്ലൊരു കുട്ടിയെ കിട്ടണം..

  • @user-si5mi2qk6c
    @user-si5mi2qk6c Месяц назад

    ഇവർക്ക് പൈസ മാത്രം മതി..എൻ്റെ കൂടെ ഇവരുടെ അങ്ങള എന്നാ പറഞ്ഞ ആള് എന്നോട് പറഞ്ഞത് 10 പവൻ മഹർ കൊടുക്കണം എന്നാണ് പറഞ്ഞത്
    ഇപ്പോൾ യുട്ടോ ബിൽ നോക്കി ഈ നമ്പർ കിട്ടി ഞാൻ വിളിച്ച് ഫോൺ എടുത്തില്ല വാഴ്സപ്പിൽ മോസോ ജ് അയച്ച് ഞാൻ ആണ് ന്ന് പറഞ്ഞ് അപ്പോൾ നമ്പർ ബ്ലോക്ക് ചെയ്ത് ഇവര് ഡിവോഴ് ആയിട്ടില്ല മക്കൾ ആരും ഇവരുമായി മിണ്ടില്ല മകൻ വർഷങ്ങൾ ആയി വരിഞ്ഞില്ല വീട്ടിൽ ഈ ഉടായിപ്പാണ് ഇതിൽ ആരും വീഴരുത് ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് നാട്ടിൽ വന്നാൽ ഇവരുടെ പോരിൽ കോസ്കെടുക്കും പലതുമായി ഇതിനെ പറ്റി സംസാരിച്ച് അപ്പോൾ നാട്ടിൽ വന്നാൽ കോസ്കെടുക്കണമെന്ന് ആണ് പറയുന്നത് പറ്റിക്കൽ പരിപാടി നിർത്തണം അരുംപെട്ട് പോകാരുത്

  • @nowfalhassan6260
    @nowfalhassan6260 2 месяца назад

    Ikka yatheem/ paavapetta kuttikal undo.age 22 to 26

  • @sameenahs2939
    @sameenahs2939 8 месяцев назад +8

    വയസ്സ് കൂടുതലാണെന്ന് പറഞ്ഞു നാട്ടുകാർ കല്യാണം ആലോചനകൾ മുടക്കുന്നു കാണാൻ മോശമില്ലാത്ത പെണ്ണ ഉപ്പയും ഉമ്മയും ഇല്ല നല്ല വിവാഹാലോചന ക്ഷണിക്കുന്നു

  • @user-st7vq5vw2u
    @user-st7vq5vw2u 5 месяцев назад

    Ponnanyilanu 44 vayasulla penkutti undu 50 vayasu vearu. Ulla aalojanagal ksanikunnu

  • @NafeesaNafeesak-ws9hw
    @NafeesaNafeesak-ws9hw 8 месяцев назад

    Hamzande chanalano id

  • @raijukb8119
    @raijukb8119 23 дня назад

    എൻറെ സഹോദരന് വേണ്ടി യാണ് വയസ്സ് 40 ഹിന്ദു ആണ്, സാധാരണ കുടുംബം ആണ്, പാവപ്പെട്ട ഒരുകുട്ടിയേ മതി, വിദ്യാഭ്യാസം കുഴപ്പമില്ല, പെയിന്റിംഗ് ആണ് ജോലി, അമ്മയും മോനും മാത്രം യുളളു, please replay

  • @emelcreation
    @emelcreation 6 месяцев назад

    Kozhikode district l ninn oru paavapetta deeniyaya mole kitanundoo...sambathikam onnum venda

  • @arsheenaarsheena1553
    @arsheenaarsheena1553 8 месяцев назад

    ningle vilichitt kittunnilla

  • @sinuvlog4940
    @sinuvlog4940 8 месяцев назад +2

    ഹലോ എന്റെ മോൾക്ക് 22 വയസ്സുണ്ട് അവൾ ഒരു ഡൈവേഴ്സ് ആയതാണ് പഠന വൈകല്യം ഉണ്ട് അവൾക്ക് അനുയോജ്യമായ ഒരു വരനെ ആവശ്യമുണ്ട്

    • @IMatches
      @IMatches  8 месяцев назад

      8891313437

    • @sinuvlog4940
      @sinuvlog4940 6 месяцев назад

      പെരിന്തൽമണ്ണ ചെറുക

    • @Binsiya2002
      @Binsiya2002 6 месяцев назад

      Demand undo

    • @praveennp4720
      @praveennp4720 4 месяца назад

      Cast ​@@sinuvlog4940

  • @fousirv9294
    @fousirv9294 8 месяцев назад +2

    Diverse ane ca inter passed ane job und accounts & audit age 37

  • @abdullatheef2215
    @abdullatheef2215 4 месяца назад

    46 vayasayi 46 vayasin kuravulla nayer yuvadiye vennam

  • @AfeelaHaris-hu8no
    @AfeelaHaris-hu8no 8 месяцев назад

    Hamsa നിന്റെ ചാനലാണോ ഇത്

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 8 месяцев назад

    ഇപ്പോ എത് ജില്ല ഉള്ളവർക്കും വിളിക്കാമോ പറയോ

    • @IMatches
      @IMatches  8 месяцев назад

      വിളിക്കാം പെൺകുട്ടികളുടെ parents ന് മാത്രം

    • @midnightdream6499
      @midnightdream6499 8 месяцев назад

      ​@@IMatchesഏതു നമ്പറിൽ വിളിക്കണം

  • @ashrafedakandan3916
    @ashrafedakandan3916 8 месяцев назад

    ഞങ്ങൾ വിളിച്ചിട്ട് കിട്ടുന്നില്ല

  • @sajeevss668
    @sajeevss668 4 месяца назад

    പെണ്ണുണ്ട് എന്ന് പലരും പറഞ്ഞു. പക്ഷേ പിന്നീട് ഒരു മറുപടിയും കിട്ടിയില്ല.

  • @subairismail3328
    @subairismail3328 8 месяцев назад

    നിങ്ങളുടെ നമ്പർ എത്രയാ

  • @fidhugmailfix
    @fidhugmailfix 2 дня назад

    എനിക്ക് വിഡിയോ ചെയ്യാൻ ഇഷ്ടമില്ല

  • @-tb8gz
    @-tb8gz 7 месяцев назад

    നമ്പർ വിടുമോ ഒരു കുട്ടിക് കല്ല്യാണം പറയാനാ

    • @shahala-jb2fj
      @shahala-jb2fj 5 месяцев назад

      Sthalam evide.. vayass.. pls reply 😊

  • @rukkiyapk1114
    @rukkiyapk1114 8 месяцев назад +1

    നിങ്ങടെ . നമ്പർ എഴുതണം

    • @IMatches
      @IMatches  8 месяцев назад +1

      8891313437

    • @mashoodmashood2721
      @mashoodmashood2721 7 месяцев назад

      വയസ് എത്ര ആയി നാട് പറയാമോ ഇൻശാ അല്ലാഹ്

  • @badhubadhu8921
    @badhubadhu8921 8 месяцев назад +2

    നിങ്ങളെ നമ്പർ ഒന്ന് തരുമോ

    • @fathimabemin9423
      @fathimabemin9423 8 месяцев назад +2

      No pls

    • @shahala-jb2fj
      @shahala-jb2fj 5 месяцев назад

      Sthalam evide.. vayass.. pls reply..ente casinn aan 😊

  • @anoopkv00030
    @anoopkv00030 19 дней назад

    അന്യ മതത്തിൽ ഉള്ളവർക്ക് ആലോചിച്ചു പോവാറുണ്ടോ cheatta

  • @sajeevss668
    @sajeevss668 8 месяцев назад +7

    അനാഥ ആയ ഒരുപെൺകുട്ടി ആയാലും കുഴപ്പമില്ല. എനിക്കും അനിയനും പെണ്ണിനെ വേണം. അന്തസ്സായി നോക്കും. പെണ്ണ് മതി മറ്റൊന്നും വേണ്ട.

    • @ponnusvlogmalappuram8438
      @ponnusvlogmalappuram8438 8 месяцев назад +1

      Sthalam. Vayass

    • @sameenahs2939
      @sameenahs2939 8 месяцев назад +1

      എത്ര വയസ്സുണ്ട് ഫുൾ ഡീറ്റെയിൽസ് അറിയിക്കോ

    • @ShahithaK-zt1mc
      @ShahithaK-zt1mc 8 месяцев назад +1

      Pen kuttikl und pryooo

    • @sarasvlog3574
      @sarasvlog3574 8 месяцев назад +2

      യത്തീം കുട്ടികൾ ഉണ്ട് സ്ഥലം പറ്:.യൂ

    • @user-zf8py3tx1p
      @user-zf8py3tx1p 8 месяцев назад +1


      സ്ഥലം എവിടെ, താല്പര്യം ഉണ്ട്

  • @Alhavlogs-r1p
    @Alhavlogs-r1p 6 месяцев назад

    Number tharo bro

  • @arsheenaarsheena1553
    @arsheenaarsheena1553 8 месяцев назад

    Ningle number onnu tharo

  • @sajeevss668
    @sajeevss668 8 месяцев назад

    സുഹൃത്തെ ഇതിൽ മതം നോക്കിയുള്ളതാണോ

    • @user-mn2gm5em5c
      @user-mn2gm5em5c 8 месяцев назад +1

      അല്ല

    • @ShahithaK-zt1mc
      @ShahithaK-zt1mc 8 месяцев назад +1

      Alla. Muslim. Or mattu mathakar allavrudayum video chyarund.

    • @saleemkanisseril4358
      @saleemkanisseril4358 8 месяцев назад +1

      ഒരിക്കലും അല്ല നിങ്ങൾ എല്ലാ വീഡിയോ യും കാണൂ എല്ലാ സമുദായ സഹോദരങ്ങളും ഉണ്ട് ❤

    • @Hassanali23974
      @Hassanali23974 7 месяцев назад

      നിങ്ങളുടെ ഈ ഫ്ലാറ്റ്ഫോമിന്റെ നമ്പർ ഒന്ന് തരുമോ