പ്രതികരിക്കേണ്ട..മേയർ വിവാദത്തിൽ കർശന നിർദ്ദേശവുമായി സിപിഎം | Arya Rajendran VS KSRTC Driver

Поделиться
HTML-код
  • Опубликовано: 1 май 2024
  • കരുതലോടെ പ്രതികരിക്കണമെന്നാണ് നിർദ്ദേശം. മേയർക്കും ആദ്യ വാർത്താ സമ്മേളനത്തിൽ വീഴ്ചകളുണ്ടായി എന്നാണ് സിപിഎം വിലയിരുത്തൽ. #aryarajendran #ksrtc #cctv #kbganeshkumar #keralapolice #cpm #pinarayivijayan #mvgovindanmaster #mayor #trivandrum #ME008 #MM004

Комментарии • 433

  • @rajankk9600
    @rajankk9600 Месяц назад +246

    ഡ്രൈവർക്ക് നീതിലഭിക്കുന്നത് വരെ ജനം പ്രതികരിക്കും

    • @ramachandrantv7402
      @ramachandrantv7402 Месяц назад +1

      Ààaq🎂🎂ആണ് a💐aà💐à78a💐A🎂🎂🎂àà8îaa💐àaaaaaióaiaa8à8❤m

    • @user-de4fo8ms7x
      @user-de4fo8ms7x Месяц назад +4

      ജനത്തിന്റെ പ്രതികരണത്തിന് വല്ല വിലയുണ്ടാകുമോ?

    • @SJ-yg1bh
      @SJ-yg1bh 29 дней назад

      Double A + കണ്ടക്ടർ ഫോൺ വിളി പുറത്ത് വിടുമോ?

    • @joymuhammed9103
      @joymuhammed9103 29 дней назад

      Correct

  • @supreme203
    @supreme203 Месяц назад +261

    Conclusion -കമ്മ്യൂണിസ്റ് ഭരണത്തിൽ പാവങ്ങൾക്കും സാധാരണക്കാർക്കും നീതി കിട്ടില്ലെന്ന്‌ ഉറപ്പാണ്.. 👍👍👍 കമ്മ്യൂണിസം നശിച്ചാലെ കേരളം രക്ഷപെടു 👍👍👍

  • @user-ky9yt7xe1n
    @user-ky9yt7xe1n Месяц назад +115

    ഒരു ജനപ്രതിനിധി റോഡിൽ തൂറിപ്പോയി, സഹപ്രവർത്തകർ അതുവാരി മെഴുകുന്നു. അത്രയേ ഉള്ളൂ ഈ കാര്യം

    • @xavierabraham1646
      @xavierabraham1646 Месяц назад

      സഹപ്രേവർത്തകരല്ല അടിമ തായോളികൾ 😀😀

    • @user-jz5jw9ti8h
      @user-jz5jw9ti8h Месяц назад

      😂😂😂😂😂

    • @minykunnel5117
      @minykunnel5117 Месяц назад

      😂😂😂

    • @XD123kkk
      @XD123kkk Месяц назад +1

      Janathe thalli konnalum case etukoolaaa..... Poreee....?

    • @vijiulahannan9889
      @vijiulahannan9889 Месяц назад

      😅

  • @user-fo2pk1cl5n
    @user-fo2pk1cl5n Месяц назад +172

    പ്രതികരിക്കണ്ട എന്ന് പറയാൻ ആർക്കും ഒരുഅവകാശവും ഇല്ല. ഡ്രൈവർക്കു നീതിക്കിട്ടുന്നതുവരെയുഉം പ്രതികരിക്കും

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk Месяц назад +9

      ഇത് ഉത്തരക്കോറിയായല്ല ഭാരതമാണ്

    • @user-fo2pk1cl5n
      @user-fo2pk1cl5n Месяц назад

      @@HappyBabyKittens-we8jk ഏതു കൊറിയ ആയാലും സത്യത്തിനും നീതിക്കും ഒരു വിലയും ഇല്ലാത്ത ഭരണം.

    • @darkfuture2544
      @darkfuture2544 Месяц назад +4

      പ്രതികരിക്കേണ്ട എന്ന് പറഞ്ഞത് ജനങ്ങളോട് അല്ല, പാര്‍ട്ടികാരൊടാണ്..

    • @user-fo2pk1cl5n
      @user-fo2pk1cl5n Месяц назад +6

      @@darkfuture2544 പാർട്ടിക്കാര് ജനങ്ങൾ അല്ലിയോ?

    • @reshmasanthosh9507
      @reshmasanthosh9507 Месяц назад

      💪

  • @emmanuelmangattu7448
    @emmanuelmangattu7448 Месяц назад +68

    എല്ലാ നേതാക്കൻമാരും കൂടി ഇടതു പക്ഷത്തെ ഈ കേരളാ രാജ്യത്തു നിന്ന് പുറത്താക്കു o

  • @kkn696
    @kkn696 Месяц назад +74

    മിണ്ടിയാൽ നാറും അതുകൊണ്ടാണ് പ്രതികരിക്കണ്ടാ എന്ന് പറയുന്നത്

  • @user-bc6hd1ht7y
    @user-bc6hd1ht7y Месяц назад +56

    നീതി കോടതി പറഞ്ഞാൽ മതി..
    സിപിഎം തീരുമാനിക്കണ്ട
    👹👹👹👹👹👹👹👹

  • @user-mg1rx2ku8r
    @user-mg1rx2ku8r Месяц назад +95

    കുറെ പുതിയ തലമുറക്കാരായ സിപിഎം സഖാക്കൾ എല്ലാം കൂടി പാർട്ടിയെ പൊളിച്ചടുക്കും

    • @gopinathanambalath5197
      @gopinathanambalath5197 Месяц назад

      അതിനു പിണം മോശമാണോ, അയാളാണ് പാർട്ടിയുടെ അന്തകൻ കേരളത്തിൽ

    • @vijayan.kkochukunju5702
      @vijayan.kkochukunju5702 Месяц назад

      പിണറായിയാണ് നമ്മുടേ കമ്മൃൂണീസ൦ നശിപ്പിച്ചത്.

  • @BalanS-tb9po
    @BalanS-tb9po Месяц назад +48

    മെമ്മറി കാർഡ് ഇങ്ങനെ അടിച്ചുമാറ്റാം കൂടുതൽ അറിയാൻ കഴിയൂ ദിലീപുമായി ബന്ധപ്പെട്ട മതി

  • @mkskn9575
    @mkskn9575 Месяц назад +48

    മെമ്മറി കാർഡ് കിട്ടിയില്ലെങ്കിൽ ഡ്രവരെ പെർമനെന്റ് ആക്കും എന്ന് മിനിസ്റ്റർ പറയണം.. മെമ്മറി കാർഡ് താനേ വരും😂😂😂

  • @nishanthjayan9756
    @nishanthjayan9756 Месяц назад +79

    അധികാരത്തിന്റെ ഹുംകിൽ ജീവിക്കുന്ന ഫാമിലി. നാണമില്ലാത്ത കുഞ്ഞുരാമനും.. വാസവദത്തയും.

  • @user-zn3qk6me5c
    @user-zn3qk6me5c Месяц назад +44

    ലുട്ടാപ്പി യുടെ സഹായം... അത്രകുണ്ട്

  • @jay-sk
    @jay-sk Месяц назад +42

    കണ്ടക്ടർ റഹീമിന്റെ സുഹൃത്തായതുകൊണ്ടു മെമ്മറി കാർഡ് വിഷയത്തിൽ സംശയിക്കേണ്ടിയിരിക്കുന്നു .

    • @user-wy7kh2fh7j
      @user-wy7kh2fh7j Месяц назад

      സംശയം വേണ്ട. റെഹീം ആണെങ്കിൽ വേലൂത്തമ്പിയെക്കാൾ നീതി നിഷ്ഠയുള്ള ഈ നൂറ്റാണ്ടിലെ മഹാൻ.

  • @musthafamusthafa3438
    @musthafamusthafa3438 Месяц назад +44

    😅😅😅 ജനങ്ങൾ ചോറ് ആണ് തിന്നുന്നത് cpim ഇങ്ങനെ തരം തയരുത്

  • @gopinathanambalath5197
    @gopinathanambalath5197 Месяц назад +24

    യാത്രക്കാരോട് ഇറങ്ങിപ്പോകാൻ പറയാൻ M. L. A. യുടെ അച്ചി വീട്ടിൽ നിന്നും കിട്ടിയതാണോ K. S. R. T. C. M. Bus,യാത്രക്കാർ പൈസ കൊടുത്താണ് കയറിയത്, അവരുടെ നഷ്ടം കൊടുക്കാൻ S. T. C. ക്കു ബാ ധ്യതയുണ്ട്

  • @pushparajanvasudevan3393
    @pushparajanvasudevan3393 Месяц назад +39

    കളളത്തരത്തിനെതിരെ പ്രതി കരിക്കും 😮😮😮😮

  • @norashine3539
    @norashine3539 Месяц назад +24

    പാർട്ടിയോട് ഇപ്പോഴും ആത്മാർത്ഥത ഉള്ള കുറച്ച് സഖാക്കൾ എങ്കിലും ഉണ്ടെന്നു കരുതുന്നു. തെറ്റ് ചെയ്താൽ അത് എത്ര ഉന്നത സ്ഥാനം വഹിക്കുന്ന ആളാണെങ്കിലും അത് തെറ്റ് തന്നെയാണ് എന്ന് പറയാൻ ഉള്ള ആർജവം കാണിക്കണം കേരള സമൂഹം ഈ നാടകം ഓക്കേ കണ്ടുകൊണ്ടിരിക്കുകയാണ്.... മേയറും അവരുടെ ഭർത്താവും തെറ്റ് കാർ തന്നെയാണ് ഇന്ന് ഒള്ള കാര്യം പകൽ പോലെ വ്യക്തമാണ്.... അന്ധമായി ചില സഖാക്കൾ ഞായികരിക്കുന്നത് കാണുമ്പോൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ഒരാളെന്ന നിലയിൽ,വിഷമം ആണ് തോന്നുന്നത്

  • @Catchiesystems
    @Catchiesystems Месяц назад +54

    എന്തുകൊണ്ടു M L A ബസിൽ കയറി ആ ദൃശ്യം ഡിലീറ്റ് ചെയ്യിച്ചു . എന്തിനാണ് യാത്രക്കാരിറങ്ങിയ വണ്ടി പിന്നെയും അവിടെ തന്നെ ഇട്ടിരുന്നതും അത് പോലീസ് സ്റ്റേഷനിലേക്ക് അപ്പോൾ തന്നെ കൊണ്ടുപോകാതിരുന്നതും ?

  • @aliasvarghese4619
    @aliasvarghese4619 Месяц назад +25

    ഇപ്പോഴെങ്കിലും നേതാക്കന്മാർക്ക് ഇവിടെ എല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന രാഷ്ട്രീയ തിമിരം ബാധിക്കാത്ത മനുഷ്യരുണ്ടെന്നു മനസ്സിലായി എന്ന് തോന്നുന്നു .നേതാക്കൾ ഏറ്റവും കൂടുതൽ പേടിക്കേണ്ടത് അധികാര മോഹങ്ങളില്ലാത്ത പണിയെടുത്തു ജീവിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന നല്ല മനുഷ്യരെയാണ് . രാഷ്ട്രീയ തിമിരം ബാധിച്ചവർ വളരെ കുറച്ചൊള്ളു എന്ന് മനസിലാക്കുക. യദു ഇനി ഈ ജോലിക്കു കയറരുത്. ഇതിനേക്കാൾ ഭേദം കൂലിപ്പണിക്ക് ;പോകുന്നതാണ്. ഡിഗ്രി വരെ പഠിച്ചത് കൊണ്ട് കൂലിപ്പണിക്ക് പോകാൻ ബുദ്ധിമുട്ടുണ്ടാകും എന്നറിയാം

  • @unnikrishnanvcunni
    @unnikrishnanvcunni Месяц назад +43

    റഹിക്കാ അറിഞ്ഞു കൊണ്ട് ഒരു പണി കൊടുത്തതാണോ?

    • @manzoorar5880
      @manzoorar5880 Месяц назад +6

      Rahim is the prime convict in attacking of university lady professor

  • @enlightnedsoul4124
    @enlightnedsoul4124 Месяц назад +35

    ഒന്നും മിണ്ടരുത് എന്നതാണോ നിലപാട് കടുപ്പിക്കൽ? 😂 ഇത് നേതൃത്വത്തിന്റെ ഒളിച്ചോട്ടമല്ലേ?

  • @heanagm1365
    @heanagm1365 Месяц назад +21

    ആര്യയുടെ കഷ്ടകാലം
    വിനാശകാലേ വിപരീത ബുദ്ധി

  • @josephsalin2190
    @josephsalin2190 Месяц назад +33

    ജനങ്ങൾക്ക് പ്രതികരിക്കാൻ അവകാശമുണ്ട്.
    ജനങ്ങളാണ് സർക്കാരിനെ തിരഞ്ഞെടുത്തത്

  • @Devasiapm
    @Devasiapm Месяц назад +28

    MLA...യ്ക്ക് KSRTC യിൽ യാത്ര ' free അല്ലയോ?

    • @JosyJoseph-sn8gi
      @JosyJoseph-sn8gi Месяц назад +6

      Mla uk freepass undu ticket venda rahim kallam parangu

  • @vinu-Pn3565
    @vinu-Pn3565 Месяц назад +14

    പാർട്ടിക്കാർ കാണിക്കുന്നത് അത്രയും കള്ളത്തരം , പക്ഷെ ആരും കണ്ടാൽ കണ്ടത് പറയരുത് , എല്ലാം മൂടി വച്ച് സംരക്ഷിക്കുക👍

  • @Dtrx5.234
    @Dtrx5.234 Месяц назад +6

    അവസാന കമ്മ്യൂണിസ്റ്റ് മേയറും കമ്മ്യൂണിസ്റ്റ് ഭരണവും ആവട്ടെ.

  • @user-ws6sd7lx2j
    @user-ws6sd7lx2j Месяц назад +8

    ഡ്രൈവറെ ജോലിക്ക് തിരിച്ചു എടുക്കണം

  • @sulekhavasudevan680
    @sulekhavasudevan680 Месяц назад +11

    അതിന് mayor ഔദ്യോഗിക വേഷത്തിൽ,ഓഫീസിൽ ആയിരുന്നില്ലല്ലോ...പിന്നെന്തിന് ഡ്രൈവർ പ്രോട്ടോകോൾ പാലിക്കണം. ആ സമയം അവർ ഒരു യാത്രക്കാരി മാത്രം.

  • @mohanvnambiar7483
    @mohanvnambiar7483 Месяц назад +24

    മാധാവിനെ എടുത്തുകുടഞ്ഞാൽ മെമ്മറി കാർഡ് കിട്ടും

  • @shreya9648
    @shreya9648 Месяц назад +37

    ബസ്സിൽ നിന്നും ഇറക്കി വിട്ട നാട്ടുകാരുടെ വായിൽ തുണികുത്തി കയറ്റി വെച്ചിരിക്കയാണോ ? അവരെ കുറിച്ചു ആലോചിക്കുമ്പോൾ അതിശയം തോന്നുന്നു. പരാതി കൊടുത്തൂടേ മേയർക്കെതിരായിട്ട്..

    • @nishanthnedumbassery3736
      @nishanthnedumbassery3736 Месяц назад +6

      അവരുടെ കുടുബം കുളം തോണ്ടും

    • @mollymathew8236
      @mollymathew8236 Месяц назад +3

      ജീവനിൽ.പേടി ഇല്ലേ ,?
      അമ്പത്തൊന്നു വെട്ടു 😮😮😮😮

    • @akhil17able
      @akhil17able Месяц назад +1

      Aa ഒരൊറ്റ കാരണം കൊണ്ടാണു ഡ്രൈവർടെ side നിക്കുന്നെ. Mayor ആണു ശരിയെങ്കിൽ എല്ലാവരും മേയർക്കൊപ്പം നിന്നേനെ. ബസിൽ ഉള്ളവർ എല്ലാവരും സാക്ഷി പറയുമായിരുന്നു. എന്നാലും ബസിൽ ഒരു ആണ് പോലും ഇല്ലാതിരുന്നത് കഷ്ടം ആയിപ്പോയി. Trivandrum😢

  • @sasidharamenon2366
    @sasidharamenon2366 Месяц назад +18

    Mla എന്തിനാണ് ടിക്കറ്റ് അയാൾക്ക്‌ പാസ്സ് ഇല്ലേ

  • @sreenivasankb4867
    @sreenivasankb4867 Месяц назад +9

    പ്രതികരിച്ചിടത്തോളം കുളമായി. ഇനിയും കൂടുതൽ കുളമാക്കണ്ട എന്ന് കരുതിയായിരിക്കും പ്രതികരിക്കേണ്ട എന്നു പറഞ്ഞത്

  • @babujohn9387
    @babujohn9387 Месяц назад +10

    യദു വി്ന് സംസാരിക്കാം. അയാൽ ആരുടെയും അടിമ അല്ല.

  • @Siju-ir4sb
    @Siju-ir4sb Месяц назад +10

    പാർട്ടി സെക്രട്ടറിയും ലഹരി യി ലാ ണ് പ്രതികരിച്ചതെന്ന് തോന്നുന്നു '

  • @roykallumpurathu4783
    @roykallumpurathu4783 Месяц назад +4

    😢കാറുമുന്നിൽ കിടക്കുമ്പോൾ ടിക്കറ്റെടുത്ത് എങ്ങോട്ടു പോകാനാണ് Driver പോലീസ് റ്റേഷനിലുo

  • @vargheset7001
    @vargheset7001 Месяц назад +5

    ഒരു പാവപ്പെട്ടവന്റെ മെക്കിട്ടു കേറിയിട്ട് മിണ്ടാതിരിക്കാനോ, നടക്കില്ല. അധികാരം ഉള്ളവർക്ക് എന്തും ആകാം എന്നാണോ

  • @rayanrenosh511
    @rayanrenosh511 Месяц назад +7

    സാധാരണക്കാരൻ ഇത് പോലെ തടഞ്ഞാൽ എപ്പോൾഅകത്തായി എന്ന് ചോദിച്ചാൽ മതി.
    ജ്യാമ്യം ഇല്ലാ വകുപ്പ്
    വെളിച്ചം കാണുല്ല

  • @girijamkurup1391
    @girijamkurup1391 Месяц назад +4

    ജനങ്ങൾ പ്രതികരിക്കും

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Месяц назад +11

    ഇതൊക്കെ ന്യായീകരിക്കാൻ ചെന്ന് റഹീം ഉള്ള വിലയുo കളഞ്ഞു... ഇത്രയും പ്രായം ആയില്ലേ അല്പം വിവേകം കാണിക്കൂ റഹീമേ... ജീവിതത്തിൽ എപ്പോളെങ്കിലും സത്യം പറഞ്ഞതായി ഓർക്കുന്നുണ്ടോ....

    • @vijayansankar5953
      @vijayansankar5953 Месяц назад +1

      പ്രത്യേകിച്ച് അദ്ദേഹത്തിന് അത് ഉണ്ടോ?

    • @varghesekuttyjohn8394
      @varghesekuttyjohn8394 Месяц назад

      Orangutan never gets wise by age😅

    • @tvabraham4785
      @tvabraham4785 Месяц назад

      ഉള്ള വിലയും കളഞ്ഞു, ഹോ എന്തോരംത്ഭുതം. അവനു എന്ന വിലയായിരുന്നു നേരത്തെ,

  • @aryagopinath8392
    @aryagopinath8392 Месяц назад +4

    ലുട്ടാപ്പി ഇറങ്ങിയതുകൊണ്ട് ഉറപ്പിക്കാം,അവൻതന്നെയാണ് എല്ലാം അട്ടിമറിച്ചത് എന്ന്

  • @adeelaasiya9190
    @adeelaasiya9190 Месяц назад +2

    ബഹുമാനപ്പെട്ട നീതിപീഠമേ സാധാരണ ജനങ്ങൾക്ക് വേണ്ടി

  • @babuhillary6416
    @babuhillary6416 Месяц назад +4

    അപ്പോൾ പാർട്ടിയിൽ ഏകധിപത്യം തന്നെ.

  • @intrestmovie
    @intrestmovie Месяц назад +4

    ഇതുപോലൊരു മേയറെ കേരളത്തിന് ആവശ്യമില്ല........

    • @user-de4fo8ms7x
      @user-de4fo8ms7x Месяц назад +1

      എന്ന് ജനം പ
      റഞ്ഞാൽ മതിയോ?

  • @joseph7684
    @joseph7684 Месяц назад +6

    ഇതിനിടയിലൂടെ വലിയൊരു കുറ്റം ആ തള്ളയും കോന്തനും കൂടി ചെയ്തു... ഒരു പൗരനെ ഭീഷണിപ്പെടുത്തി ഫോണിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു... തെളിവ് നശിപ്പിക്കലും ഭീഷണിയും...

  • @user-re2zk3xn7r
    @user-re2zk3xn7r Месяц назад +7

    നുണ പരിശോധന നടത്തണം..

  • @Justin-li5kj
    @Justin-li5kj Месяц назад +3

    ചോര ചാലുകൾ നീന്തി കയറിയവർക്ക് ഒന്ന് പ്രതികരിക്കാൻ പോലും ശേഷി നഷ്ടപെട്ട ദയനീയ അവസ്ഥ.. ഇക്കണക്കിനു ചിഹ്നം കാണുവോടെ ജൂൺ നാലിന് ശേഷം.. 😂😂

  • @phoenixinternational4831
    @phoenixinternational4831 Месяц назад +5

    This lady has a criminal mind… must investigate… shocking 😢😢😢

  • @melody9093
    @melody9093 Месяц назад +2

    കേരളം ജനാധിപത്യത്തിലേയ്ക്ക്, അഹങ്കാരികളേ നിലക്കു നിര്‍ത്താന്‍ ജനം ഒന്നടങ്കം ശബ്ദിക്കുന്നതു കാണുമ്പോള്‍ വളരേ സന്തോഷം തോന്നുന്നു. കേരളം ഏവര്‍ക്കും മാതൃകയാകുന്നു.

  • @jayanjayan5363
    @jayanjayan5363 Месяц назад +3

    ഗണേഷ് കുമർ സുപ്പറാണ് ഇത്തരം ഒരു മന്ത്രിയെ. ണ് നമ്മുക്ക് അവിശ്യം

  • @user-cm7zq3qu9p
    @user-cm7zq3qu9p Месяц назад +7

    കടക്ക് പുറത്ത് ഇറങ്ങി ഇനി എങ്ങും ചാന്തി ചമാതാനം😊😊😊

  • @josephkurian4992
    @josephkurian4992 Месяц назад +10

    ലുട്ടാപ്പി റഹിം

    • @josephts838
      @josephts838 Месяц назад

      മെമ്മറി റഹിം😂

    • @SS-bu5ys
      @SS-bu5ys Месяц назад

      ​@@josephts838ഇത് വൈറൽ ആക്കിയാൽ മതി 🤭

  • @uklife4687
    @uklife4687 Месяц назад +2

    03:32 Ganesh Kumar also supporting the Mayor...
    Hand in glove attitude 😢

  • @gopakumar50
    @gopakumar50 Месяц назад +5

    എന്ത് പ്രോട്ടോകോൾ mayor ഓഫീസിൽ കോട് ഇട്ടു ഇരിക്കുമ്പോൾ മാത്രമാണ് mayor അല്ലാതെ ഒരു പ്രോട്ടോകോളും ഇല്ല

  • @cnkuttykutty5666
    @cnkuttykutty5666 Месяц назад +6

    ബാലുശ്ശേരിയിലെ പ്രധാനമന്ത്രി 😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Месяц назад +10

    DRIVERKU NEETHI LABIKKANAM

  • @xaviermanas
    @xaviermanas Месяц назад +4

    ഉളുപ്പില്ലാത്ത പാർട്ടിയും കുറെ അടിമകളും, കഷ്ടം

  • @regioommen8358
    @regioommen8358 Месяц назад +3

    എത്രയും വേഗം കേസ് ഒതുക്കി തീർക്കുന്നതാണ് നല്ലത്. കോടതിയിലെത്തിയാൽ എന്തു സംഭവിക്കുമെന്ന് പറയാൻ കഴിയില്ല.

  • @user-eo7ri1kv6w
    @user-eo7ri1kv6w Месяц назад +3

    തെറ്റ് കണ്ടാൽ പൊതുജനങ്ങൾ പ്രതികരിക്കും

  • @baburaj9631
    @baburaj9631 Месяц назад +4

    Very gud .....

  • @user-gm3ol5ll8s
    @user-gm3ol5ll8s Месяц назад +4

    ഡ്രൈവർ മേയർ ആയാലും മതി അയാൾക് നീതി ബോധം ഉണ്ട്

  • @georgekj8886
    @georgekj8886 Месяц назад +7

    Rehim really argued against mayor.

    • @user-ob4io6bk8v
      @user-ob4io6bk8v Месяц назад

      So what,, in democracy we can do that, because people are above government and employees

  • @justinjacob8845
    @justinjacob8845 Месяц назад +2

    കൊള്ളാം.ഇനിഈപാർടിയ്ക്ക്.ഓട്ട്.ചെയ്യതില്ല.മടുത്തു.

  • @surendrank1735
    @surendrank1735 Месяц назад +2

    Secretariate ലെ ഫയൽ കത്തിക്കുന്ന പാർട്ടിക്കാനോ മെമ്മറി കാർഡ് മോഷ്ടിക്കാൻ വയ്യാത്തത്.

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +2

    ബല്ലാത്ത ജാതിയുടെ കാര്യം... നുണയുടെ cancer രോഗികൾ 🤗🤗🤗

  • @kannanc5735
    @kannanc5735 Месяц назад +3

    ബസിൽ യാത്ര ചെയ്ത വിവരം ഉള്ളവർ ആരും ഇല്ലേ? കഷ്ടം..

  • @JosyJoseph-sn8gi
    @JosyJoseph-sn8gi Месяц назад +5

    MLA UK Free pass undu ticket venda

  • @Jameela1234-vq1fc
    @Jameela1234-vq1fc Месяц назад +1

    യദു👍👍👍

  • @kollamboy5814
    @kollamboy5814 Месяц назад +1

    Forensic report എവിടെ?

  • @tatabit
    @tatabit Месяц назад +4

    CITU,തൊഴി വകുപ്പ്.... എല്ലാരും മരിച്ചുപോയോ എന്തോ... ബൂർഷ ജനാധിപത്യ വലതു വെതിയാനം എന്നല്ലാതെ എന്ത് പറയാൻ

    • @chandrancp5387
      @chandrancp5387 Месяц назад

      Evide nookku kuuli tharapedutaan enthenhilum pazhuthu undo ennu Nokia varikayannu ( CITI)

  • @HKN-eu7vv
    @HKN-eu7vv Месяц назад +3

    പുതിയ പാട്ട് :-
    മേയർ കൊച്ചമ്മ വരുന്നുണ്ടെ !
    ....ഹയ്യോ.....വയ്യേ.....
    അരികത്തേക്ക് ഓടിഒളിക്കാം..
    വഴിമാ..റി..ടാം..വഴിമാ..റ്റി..ടാം...
    മാലോകരെ...വഴിപോക്കരെ....
    ആഭ്യന്തര തൊന്തരവാണെ...... അടികൂടണൊരു..അടിമയു..മാണെ...
    അ..മ്പ..മ്പ..മ്പ..മ്പ..മ്പ..മ്പ..ബ്ബോ
    ഒരു...പൂതനയാ..... ഈ....ശൂർപ്പണഖ !1

  • @sheelavkurup7193
    @sheelavkurup7193 Месяц назад +3

    മെമ്മറി കാർഡ്.അടച്ചു മാറ്റി
    ഇനി ആരും മിണ്ടരുത്
    ഗണേശ കുമാരൻ.മിടുക്കണ
    ഉമ്മൻ ചാണ്ടിക്ക് വരെ
    വെലവെച്ചത

  • @madhupillai5920
    @madhupillai5920 Месяц назад +1

    Congratulations sir 👏

  • @balachandrannagath2956
    @balachandrannagath2956 Месяц назад +1

    The lamb has become a dog now. Soon the dog will become mad and one can guess where it will end. At last, the case now relates only to the theft of the memory card from the cctv cameras of a ksrtc bus run by Yadu. What a transformation!!!

  • @abdulsalam5067
    @abdulsalam5067 Месяц назад +2

    മമതയെ കേരളത്തിലെക്ക് കൊണ്ട് വരൂ..... CPM പിണറായി അടിമകൾ പറപറക്കും.

  • @ziyaminha9198
    @ziyaminha9198 Месяц назад +1

    ഇടതുപക്ഷത്തിന്റെ അവസാനത്തെ ഭരണം

  • @velayudhankm8798
    @velayudhankm8798 Месяц назад +1

    ഇതിന്റെ മറവിൽ മാസപ്പടി മുങ്ങിയോ പുതിയ വാർത്ത കിട്ടുമ്പോ ഈ വാർത്തയും മങ്ങും

  • @philipcherry4876
    @philipcherry4876 Месяц назад +2

    Is it not the responsibility of the conductor to return the bus intact ???

  • @n.ithomas5861
    @n.ithomas5861 Месяц назад +1

    God is Great,

  • @sasipallakat8548
    @sasipallakat8548 Месяц назад +6

    തുടക്കം മുതൽ പ്രതികരിക്കേണ്ട എന്ന തീരുമാനം എടുത്തിരുന്നെങ്കിൽ പ്രശ്നം ഇത്ര കുളമാകുമായിരുന്നില്ല

  • @neilphilip1604
    @neilphilip1604 Месяц назад +1

    Mayor should resign if she has any moral values.

  • @mariammaantony1192
    @mariammaantony1192 Месяц назад +1

    ഇത്രയും കാണിച്ചു കൂട്ടിയ മേയറുൻ്റേയും MLA യുടെ മുൻപിൽ യദുവിനു ജോലി പെർമെൻ്റാക്കുക

  • @omyogashalakerela6299
    @omyogashalakerela6299 29 дней назад

    റഹീമിന് ഒരു Thanks💋

  • @anilkumarsivadasanpillai8958
    @anilkumarsivadasanpillai8958 17 дней назад

    എത്ര സുന്ദരം എന്റ കേരളം

  • @JeesJoy-hg1tc
    @JeesJoy-hg1tc Месяц назад +1

    Kolaaaam😂😂😂😂😂😂

  • @ajidas770
    @ajidas770 Месяц назад

    ഇത്രയും ചെറിയ പ്രായത്തിൽ ഈ കുട്ടി ഇങ്ങനെയൊക്കെ കാണിച്ചാൽ കുറച്ചുകൂടെ വളർന്നാൽ എന്തൊക്കെ കാണിക്കും മുറ്റത്ത് ആവശ്യമില്ലാത്ത ചെടികളെ ചെറിയ ചെടി ആയി ഇരിക്കുമ്പോൾ തന്നെ അതിനെ വെട്ടിമാറ്റുക അതാണ് എല്ലാവർക്കും നല്ലത്

  • @user-is1ou1dm7h
    @user-is1ou1dm7h Месяц назад +3

    കള്ളൻകപ്പലിൽതന്നേ

  • @shyjuindian953
    @shyjuindian953 Месяц назад +1

    ഇതെന്താ കൊറിയ യോ ..... വെള്ളരിക്കാപ്പട്ടണമോ ......

  • @satheeshekek3877
    @satheeshekek3877 Месяц назад

    കണ്ടക്ടറുടെ നടപടി സംശയം നിഴലിക്കുന്നുണ്ട്
    എപ്രകാരം കേവലം ഒരു കണ്ടക്ടർ എന്ന ഉദ്യോഗസ്ഥന് MLA യെ നേരിട്ട് വിളിക്കാനാകും മേലധികാരികൾ അറിയാതെ official duty യ്ക്ക് ഇടേ എന്നത് മനുഷ്യാവകാശ കമ്മീഷൻ പരിശോധിക്കണം

  • @SelinaRaj-qt9tz
    @SelinaRaj-qt9tz 29 дней назад

    ഞങ്ങൾ പ്രതികരിക്കും. നിങ്ങൾ കൂടുതൽ മിണ്ടാതെ ഇരിക്കുന്നത് ആണ് നല്ലത്. കൂടുതൽ പ്രതികരിക്കാൻ കാരണം ആവില്ല.

  • @lolackludhin14
    @lolackludhin14 Месяц назад +1

    Yadu driver fans here ❤

  • @biju.p.ppayangal6086
    @biju.p.ppayangal6086 Месяц назад

    അണ്ണാക്കിൽ.... കേറിയപോലെ ഇരുന്നോളൂ പാർട്ടിക്ക് അതാണ്‌ നല്ലത്. 🤭🤣🤣🤣

  • @arunsivam7191
    @arunsivam7191 Месяц назад +1

    മെമ്മറി കാർഡ് എടുത്തത് കൺഡേക്ടർ ആണോ 🤔

  • @madhurajgovind
    @madhurajgovind Месяц назад +1

    കാർഡ് അന്വേഷിക്കാൻ അമേരിക്ക വരെ poyalo😆

  • @Rajan-hv4rp
    @Rajan-hv4rp Месяц назад +1

    കേസെടുക്കണം മേയർക്കെതിരെയും എംഎൽഎയ്ക്കെതിരെയും പിന്നെ ആ പാവം ബെസ്റ്റ് ഡ്രൈവറിനെ കള്ളക്കേസ് ഡ്രൈവറിന്റെ പേരിൽ കള്ളക്കേസ് എഴുതിയ പോലീസിന് നിയമപരമായി കേസെടുക്കണം ബസ്സിലെ മെമ്മറി കാർഡ് പോയെങ്കിലും ബസ് നിർത്തിയിട്ട ഭാഗത്ത് സിസിടിവി ക്യാമറയിൽ എല്ലാവരും കണ്ടതല്ലേ ന്യൂസിൽ അതുപോലെ തെളിവ് 🤒🤏 ആ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഡ്രൈവർ ഭാഗത്ത് തെറ്റ് ഇല്ല എന്ന് അറിഞ്ഞിട്ടും ആ ബസ് ഡ്രൈവർ മേയറിനെ ഫോണിൽ വിളിച്ച് സോറി പറഞ്ഞു 😌 എന്താ കാര്യം ആ പുള്ളിക്ക് കേസും കോടതി ഒക്കെ ആയിട്ട് കേറി ഇറങ്ങാൻ കയ്യിൽ കാശ് കാണില്ല 😌👍 അതായിരിക്കാം 😌👍 മേയർ എന്താ ചെയ്തത്? ആ പാവം ബെസ്റ്റ് ഡ്രൈവറിനെ വേറെ ചില കള്ള കേസുകളിൽ കടുക്കാൻ ശ്രമിച്ചു 🤒🤏🫵 വേറൊരു പുരുഷന് പബ്ലിസിറ്റിയിൽ ഇട്ടു പീഡിപ്പിക്കുകയാണ് ചെയ്തത് 👍 എനിക്ക് ഒന്നേ പറയാനുള്ളൂ ആ മേടയുടെ കയ്യിൽ നിന്ന് തന്നെ ബെസ്റ്റ്ഷ്ടപരിഹാരം ബഹുമാനപ്പെട്ട കോടതി ആ ബസ് ഡ്രൈവറിന് മേടിച്ചു കൊടുക്കണം..👍 ഇത്രയും കള്ള കേസിൽ കൊടുക്കാൻ ശ്രമിച്ച ഇതുപോലെത്തെ മേയർമാർ ഒരിക്കലും ഒരു സർക്കാർ ജോലിക്ക് യോഗ്യത ഇല്ലാത്തവരാണ് 🤒🤏👍 കള്ളക്കേസ് എഴുതിയ ആ പോലീസ് കാരനും 👍 ഇവർക്കൊക്കെ കർശന ശിക്ഷ കൊടുത്തില്ല എങ്കിൽ പിന്നെ എന്തിനാണ് നമ്മുടെ ഈ കേരളത്തിൽ ജഡ്ജ് കോടതി 🙂🙂🙂 ഇതുപോലെത്തെ മേയർമാർ ഇനിയും വരും 🤗

  • @savithriravi3038
    @savithriravi3038 Месяц назад

    ഡ്രൈ വരെ ദൈവം രക്ഷിക്കട്ടെ.

  • @Anilkumar-fe2hx
    @Anilkumar-fe2hx Месяц назад

    റഹിം ഇഫക്ട്❤❤❤

  • @ramaChandran-zj3zh
    @ramaChandran-zj3zh Месяц назад +1

    സതൃ०😊😊😊😊😊😊

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 Месяц назад

    ഈ byju നാതിനെ നിയമിച്ചത് ആരാ josfine പറഞ്ഞത് പോലെ അനുഭവിച്ചോ 🤔

  • @aboobackertheruvath6099
    @aboobackertheruvath6099 Месяц назад

    തിരുവനന്തപുരത്തെപോലീസ്.മേയറുടെ 'ചെരുപ്പ് നക്കികൾഎന്ന്മനസ്സിലാകുന്നു

  • @user-li3uq5vw8s
    @user-li3uq5vw8s 26 дней назад

    അധികാര ധാർഷ്ട്യം മേയർക്ക്_ സുന്ദരദമ്പതികൾക്കു_പണിയും കിട്ടി, പോലീസിനും, ഡിപ്പാർട്ടുമെൻ്റിനും പണി കിട്ടി.