മോദി ദുർബലനായോ ? ഓഹരി കുംഭകോണം നടന്നോ? -സൂപ്പർ പ്രൈം ടൈം | Super Prime Time

Поделиться
HTML-код
  • Опубликовано: 5 июн 2024
  • മോദി ദുർബലനായോ ? ഓഹരി കുംഭകോണം നടന്നോ? -സൂപ്പർ പ്രൈം ടൈം
    #bjp #stockmarket #narendramodi #rahulgandhi #superprimetime
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 304

  • @muhamedkunhahammed1612
    @muhamedkunhahammed1612 Месяц назад +13

    നോട്ട്നിരോധനത്തിലേഅഴിമതിഅന്വഷിക്കാൻനായിഡുആവശൃപ്പെടണം

  • @balachandrannair9960
    @balachandrannair9960 Месяц назад +6

    കോണ്ഗ്രസ് കാരനും കമ്മിയും പറയുന്നു ജയിച്ച ഞങ്ങൾ പ്രതിപക്ഷത്ത് ഇരിക്കും എന്ന് കൂടെ കമ്മി അഭിലാഷും.......
    ഇത് കാണുമ്പോൾ എന്താണ് സാദാരണ ജനം ചിന്തിക്കേണ്ടത് 😄

  • @jobinsjimsha7771
    @jobinsjimsha7771 Месяц назад +4

    ഇനിയാണ് പൂരം മോദി ബിജെപി rss എന്താണെന്ന് മനസിലാക്കാൻ സമയമെടുക്കും 🇮🇳🙏🇮🇳

  • @nithin-km6gd
    @nithin-km6gd Месяц назад +5

    ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയുന്ന അളാണ് ഞാൻ psu stock ഞാൻ വാങ്ങിച്ചിരുന്നു.. ബിജെപിക്ക് കേവല ഭൂരിപക്ഷം കിട്ടിയെങ്കിൽ കൂടിയേനെ, കിട്ടാത്തത് കൊണ്ട് താഴത്തേക്ക് വീണു എനിക്ക് നഷ്ട്ടം വന്നു.. അതിനു മോഡിയെ കുറ്റം പറയുന്നത് എന്ത് മണ്ടത്തരം ആയിരിക്കും...

    • @thankappanmk1126
      @thankappanmk1126 Месяц назад

      🎉

    • @user-qo3zb7zd9v
      @user-qo3zb7zd9v Месяц назад

      Ningale polulla alukale stock buy cheyyan preripikkan vyaja exit poll undaki ennathanu problem . Nashtam vannalle .kashtamayipoyi

  • @PremKumar-rk4ol
    @PremKumar-rk4ol Месяц назад +6

    Y mathrubhumi not saying udhav shivsena joining NDA

  • @josephgoebbels112
    @josephgoebbels112 Месяц назад +21

    ഞാൻ എന്തായാലും ഒരു ലോൺ തീർത്ത്... മാർക്കറ്റിനെ അറിയാത്ത മാർജാരങ്ങൾ ചിലയ്ക്കട്ടെ...😂😂😂

    • @jan1259
      @jan1259 Месяц назад

      Sathyam bro . Njan 4 acre sthalam vaangi veedu pani thudangi .
      Ivarkku ji nae kuttam parayunnathu oru thozhil aanu 😊😊😊😊😊😊😊😊

    • @ismayilfamous225
      @ismayilfamous225 Месяц назад

      😂​@@jan1259

  • @noelthomasbiju2478
    @noelthomasbiju2478 Месяц назад +38

    4 തിയതി market ഇടിഞ്ഞു. 5 നു തിയതി തിരിച്ചു കേറി. 6 നു തിയതി വീണ്ടും കേറി. ഇനിയും കേറും. പപ്പുനു സ്റ്റോക്ക് market എന്താ എന്ന് അറിയുമോ. അവനു കണ്ടെയ്നർ secret അല്ലേ അറിയൂ.

    • @sajikochi3242
      @sajikochi3242 Месяц назад

      😂😂, pottan Modi, ippo enthayi ajayyan, eashwaran, ippo dhey kedakkunnu. 😅😅😅😅😅😅 Ithupoley oru kalathinu thanks dhaivamey.

    • @sreekanthkm399
      @sreekanthkm399 Месяц назад +2

      മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തോളാൻ പരസ്യമായിട്ടാണ് പറഞ്ഞത് ആരോടും ഒരു രഹസ്യവും പറഞ്ഞില്ല.😊 അധികാരത്തിൽ നിന്ന് പോകും എന്ന് തോന്നുമ്പോഴോ അധികാരത്തിന്റെ ബലം അവർക്ക് കുറയുന്നു എന്ന് തോന്നുമ്പോഴോ സ്റ്റോക്ക് മാർക്കറ്റുകളിൽ ഇടിവ് ഉണ്ടാകുന്നത് സ്വാഭാവിക പ്രതിഭാസം ആണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം.. സാധാരണക്കാരായ ജനങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കരുത് എന്റെ കൃത്യമായ കാര്യങ്ങൾ ജനങ്ങളോട് ബിജെപി പറഞ്ഞു ഈ നുണപ്രചരണം പൊളിക്കണം..... പ്രശ്നങ്ങൾ ഉണ്ടാക്കി ഇവിടുത്തെ സമ്പദ് വ്യവസ്ഥയെയും രാഷ്ട്രത്തെയും തകർക്കുക എന്നുള്ള അജണ്ട ശക്തമായി നടപ്പാക്കാനുള്ള അംഗബലം ഇപ്പോൾ ഇവർക്ക് കിട്ടിയിട്ടുണ്ട് ശക്തമായി തന്നെ ഇതിനെ പ്രതിരോധിക്കണം പിന്നെ കോൺഗ്രസിന്റെ പ്രതിനിധി സാധാരണക്കാരും മധ്യവർഗ്ഗവും ഇന്ന് സ്റ്റോക്ക് മാർക്കറ്റിനോട് അഭിമുഖ്യം പുലർത്തുന്നു എന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ട്... അതിൽ സാധാരണക്കാരന് ആക്സസ് ഉണ്ടെന്ന് ഡിജിറ്റൽ ഇന്ത്യ പദ്ധതി നരേന്ദ്രമോഡി വിജയകാരായ നടപ്പാക്കിയത് നിങ്ങൾ അംഗീകരിച്ചത് സന്തോഷം.. നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നത് ആയിരുന്നില്ലല്ലോ സ്റ്റോപ്പ് മാർക്കറ്റിലെ ഗിമ്മിക്കുകൾ കൊണ്ടല്ല സാധാരണക്കാരന്റെ ജീവിതം മുന്നോട്ടുപോകുന്നത് സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കാൻ സെൻസസ് സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതല്ല എന്നൊക്കെയാണല്ലോ... നിങ്ങളുടെ ഭരണകാലത്ത് സാധാരണക്കാരന് പ്രാപ്യമായ മേഖല എന്ന് അവർക്ക് പ്രാപ്യമാണ് എന്ന് സമ്മതിച്ചത് 10 വർഷത്തെ ഭരണം ഉണ്ടാക്കിയ ബിജെപിയുടെ നേട്ടങ്ങളെ ഡിജിറ്റൽ ഇന്ത്യ വിജയിച്ചു എന്നുള്ളതിന്റെ തെളിവാണ്

    • @sreevarmasreevarma-kz3pq
      @sreevarmasreevarma-kz3pq Месяц назад +1

      ഇന്ത്യ തകരണം.... വേറെരു വിചാരവും ഇല്ല... Only അധികാരം....

    • @abhilashraj3833
      @abhilashraj3833 Месяц назад

      @@sreekanthkm399 പറയുമ്പോൾ ഉള്ള നിഫ്റ്റി ഓർ sensex എത്രയാണ് എന്ന് നോക് pottaa..NIFTY is 2% from its all-time high!!! If you 'trade' on news/rumours, you are bound to lose money!!! Ariyatha panikku nikkaruth!!!

    • @sknair7071
      @sknair7071 Месяц назад +2

      എനിക്കറിയില്ല താങ്കളുടെ മാർക്കറ്റ് വിവരം, മാർക്കറ്റ് വില ഒന്ന് പഠിപ്പിക്കാൻ പറ്റുന്ന ഉണ്ടെങ്കിൽ എനിക്ക് ഒരു ക്ലാസ് എടുത്തു തരാമോ ? ഷെയർ മാർക്കറ്റ് വളരെ വലുതായിട്ട് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ, പ്ലീസ് എൻറെ ഒന്ന് പഠിപ്പിക്കാമോ ?
      താങ്കൾ പറയുന്നു മാർക്കറ്റ് ഇടിയുന്നു പിന്നെ കയറുന്നു ഇടിയുന്നു , എനിക്കൊന്നും മനസ്സിലാകുന്നില്ല ഒന്ന് മനസ്സിലാക്കി തരാമോ സാർ ?

  • @Hari-vj8oi
    @Hari-vj8oi Месяц назад +8

    നിതീഷ് ഇൻഡി മുന്നണിയിൽ ചേരും എന്ന് ഇന്നലെ പറഞ്ഞത് എന്തായി മാറൂമീ?

    • @pranavo99uvp17
      @pranavo99uvp17 Месяц назад

      ഇന്ത്യ സഖ്യത്തിൽ പോയാൽ മോങ്ങിജിക്ക് ആരുണ്ട്... ഇങ്ങനല്ലേ വിലപേശാൻ പറ്റുള്ളൂ 1.5 ലക്ഷം വോട്ടിനു കഷ്ടിച്ച് ജയിച്ച മോങ്ങിജി ഇനി നിതീഷ് പറഞ്ഞാലേ തൂറാൻ പോലും പോകൂ

  • @shibirajan960
    @shibirajan960 Месяц назад

    Well done shanku ji....❤

  • @user-mj3nj1tm1f
    @user-mj3nj1tm1f Месяц назад +3

    ഗ്യാരണ്ടി .... ND മുന്നണിക്കു തന്നെ ഗ്യാരണ്ടി ഇല്ലാത്ത അവസ്ഥയിലാണ്, അപ്പോഴാ ഗ്യാരണ്ടി . ഇനി ഗ്യാരണ്ടി ഒക്കെ കയ്യിൽ നിന്ന് താഴെ വച്ചിട്ട് ND മുറുക്കെ പിടിച്ചോണ്ട് ഇരുന്നാ മതി. മുറുക്കെ പിടിച്ചോണ്ടിരുന്നില്ല എങ്കിൽ ND മുന്നണി പൊട്ടി പോകും. അതുകൊണ്ട് മാമൻറെ ND പിടുത്തം ആണ് ഇനി നാട് കാണാൻ പോകുന്നത്.

  • @basheerb7951
    @basheerb7951 Месяц назад +3

    ശങ്കൂട്ടി ചങ്കൂട്ടി ആകുന്നു.

    • @sreekanthkm399
      @sreekanthkm399 Месяц назад

      മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്തോളാൻ പരസ്യമായിട്ടാണ് പറഞ്ഞത് ആരോടും ഒരു രഹസ്യവും പറഞ്ഞില്ല.😊 അധികാരത്തിൽ നിന്ന് പോകും എന്ന് തോന്നുമ്പോഴോ അധികാരത്തിന്റെ ബലം അവർക്ക് കുറയുന്നു എന്ന് തോന്നുമ്പോഴോ സ്റ്റോക്ക് മാർക്കറ്റുകളിൽ ഇടിവ് ഉണ്ടാകുന്നത് സ്വാഭാവിക പ്രതിഭാസം ആണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം.. സാധാരണക്കാരായ ജനങ്ങളെ ഇങ്ങനെ പറഞ്ഞു പറ്റിക്കരുത് എന്റെ കൃത്യമായ കാര്യങ്ങൾ ജനങ്ങളോട് ബിജെപി പറഞ്ഞു ഈ നുണപ്രചരണം പൊളിക്കണം..... പ്രശ്നങ്ങൾ ഉണ്ടാക്കി ഇവിടുത്തെ സമ്പദ് വ്യവസ്ഥയെയും രാഷ്ട്രത്തെയും തകർക്കുക എന്നുള്ള അജണ്ട ശക്തമായി നടപ്പാക്കാനുള്ള അംഗബലം ഇപ്പോൾ ഇവർക്ക് കിട്ടിയിട്ടുണ്ട് ശക്തമായി തന്നെ ഇതിനെ പ്രതിരോധിക്കണം പിന്നെ കോൺഗ്രസിന്റെ പ്രതിനിധി സാധാരണക്കാരും മധ്യവർഗ്ഗവും ഇന്ന് സ്റ്റോക്ക് മാർക്കറ്റിനോട് അഭിമുഖ്യം പുലർത്തുന്നു എന്ന് സമ്മതിച്ചതിൽ സന്തോഷമുണ്ട്... അതിൽ സാധാരണക്കാരന് ആക്സസ് ഉണ്ടെന്ന് ഡിജിറ്റൽ ഇന്ത്യ പദ്ധതി നരേന്ദ്രമോഡി വിജയകാരായ നടപ്പാക്കിയത് നിങ്ങൾ അംഗീകരിച്ചത് സന്തോഷം.. നിങ്ങൾ പറഞ്ഞുകൊണ്ടിരുന്നത് ആയിരുന്നില്ലല്ലോ സ്റ്റോപ്പ് മാർക്കറ്റിലെ ഗിമ്മിക്കുകൾ കൊണ്ടല്ല സാധാരണക്കാരന്റെ ജീവിതം മുന്നോട്ടുപോകുന്നത് സാധാരണക്കാരന് വേണ്ടി പ്രവർത്തിക്കാൻ സെൻസസ് സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുന്നതല്ല എന്നൊക്കെയാണല്ലോ... നിങ്ങളുടെ ഭരണകാലത്ത് സാധാരണക്കാരന് പ്രാപ്യമായ മേഖല എന്ന് അവർക്ക് പ്രാപ്യമാണ് എന്ന് സമ്മതിച്ചത് 10 വർഷത്തെ ഭരണം ഉണ്ടാക്കിയ ബിജെപിയുടെ നേട്ടങ്ങളെ ഡിജിറ്റൽ ഇന്ത്യ വിജയിച്ചു എന്നുള്ളതിന്റെ തെളിവാണ്

  • @user-mj3nj1tm1f
    @user-mj3nj1tm1f Месяц назад +3

    ഗ്യാരണ്ടി .... ND മുന്നണിക്കു തന്നെ ഗ്യാരണ്ടി ഇല്ലാത്ത അവസ്ഥയിലാണ്, അപ്പോഴാ ഗ്യാരണ്ടി . ഇനി ഗ്യാരണ്ടി ഒക്കെ കയ്യിൽ നിന്ന് താഴെ വച്ചിട്ട് ND മുറുക്കെ പിടിച്ചോണ്ട് ഇരുന്നാ മതി. മുറുക്കെ പിടിച്ചോണ്ടിരുന്നില്ല എങ്കിൽ ND മുന്നണി പൊട്ടി പോകും

  • @noelthomasbiju2478
    @noelthomasbiju2478 Месяц назад +12

    പൊട്ടാനെന്ന ലേബൽ കിട്ടിയാൽ എന്തും പറയാം
    അവർ വാങ്ങനെ പറഞ്ഞുള്ളു. വിൽക്കാൻ സമയം അടുത്ത് തന്നെ വരും.

    • @pranavo99uvp17
      @pranavo99uvp17 Месяц назад +1

      മോഡിയെ പൊട്ടൻ ന്ന് വിളിക്കല്ലേ

    • @ezedmyvisioncomputer3892
      @ezedmyvisioncomputer3892 Месяц назад

      POTTAN MODI ENNALLE 😀😀😀😀

  • @user-zw3sy2cv4n
    @user-zw3sy2cv4n Месяц назад +1

    😂 sir please I sent you Karan Thapar interview .if u want ❤

  • @shajubalan5355
    @shajubalan5355 Месяц назад +10

    ഇന്ത്യാ മുന്നണി യിൽ സി പി എം ഉണ്ടോ

  • @eng.binufightingforsafety2841
    @eng.binufightingforsafety2841 Месяц назад +1

    ഒരു മുന്നണിയിൽ നിന്ന് മത്സരിച്ചു ആ മുന്നണിയിലേക്ക് വന്ന വോട്ടുകൾകൊണ്ട് ജയിച്ചു വന്ന എംപി മാർക്കും അവരുടെ രാഷ്ട്രീയ കക്ഷി നേതാക്കൾക്കും ഒരു സംശയവും ഇല്ല ഭാരതത്തിൻറെ സമീപ ഭാവിയെപ്പറ്റി... എതിർമുന്നണി തല്ക്കാലം ഒരു ബലപരീക്ഷണത്തിനും ഇല്ല... തങ്ങളുടെ മീഡിയ ഹൈക്കിനു വേണ്ടി മാത്രം മാക്രികൾ കരയുന്നു... അതുകേട്ടു കുറെ കോക്രികളും കരയുന്നു...
    ഈ മരമാക്രികൾ തന്നെ ആണ് നിതീഷ് കുമാറിനെ പോലെ ഉള്ളവരെ ജനാധിപത്യ ധ്വംസനത്തിനു പ്രേരിപ്പിച്ചതും പ്രേരിപ്പിക്കുന്നതും

  • @unnikrishnankovilthekkeval553
    @unnikrishnankovilthekkeval553 Месяц назад +1

    Shanku T Das👍

  • @stg8082
    @stg8082 Месяц назад +7

    Mr സങ്കു അറിയാൻ
    മോദി ഗ്യാരൻ്റി ആണെന്ന് പറഞ്ഞാണ് ടിവിയിൽ വന്ന് ഷെയര് എടുക്കാൻ ഉപദേശിച്ചത്. ഒരു പ്രധാന മന്ത്രി അങ്ങനെ ജനങ്ങളോട് ആവശ്യപ്പെട്ടപ്പോൾ എന്നെ പോലുള്ളവർക്ക് കൂടുതൽ വിശ്വാസമായി ഷെയര് എടുക്കാൻ. പൈസ പോയവനെ അതിൻ്റെ വിഷമം അറിയൂ. ചോത്യത്തിനുള്ള ഉത്തരം നേരെ തരണം. Question മനസ്സിലയില്ലാതപോലെ അഭിനയിക്കരുത്. അഭിലാഷ് ന് കര്യത്തിൻ്റെ ഗൗരവം അറിയില്ല

  • @prem1974100
    @prem1974100 Месяц назад +3

    പപ്പു എന്നും പപ്പു ആയി തന്നെ ഇരിക്കും.. നിങ്ങള്‍ ഇങ്ങിനെ മോദി വിദ്വേഷം പറഞ്ഞു ജീവിതം നരക്കും.. അത്രേ ഉള്ളൂ...

    • @shilupg
      @shilupg Месяц назад +1

      Angane thanne vicharicho, sadguru akanirunavannte ahangaram kurachu

    • @harisp.t9188
      @harisp.t9188 Месяц назад

      ആരാണ് ശെരിക്കും പപ്പു വിളിക്കർഹൻ..

  • @krvijayakumar2131
    @krvijayakumar2131 Месяц назад

    ശങ്കു.. ആവരെ കൂടുതൽ വിഷമിപ്പിക്കരുത്.അവർ കുറേനേരം കരയട്ടെ..

    • @hafismoideen9578
      @hafismoideen9578 Месяц назад

      We know who cries and who's hands are tied 😜

  • @rameshmullassery-6747
    @rameshmullassery-6747 Месяц назад

    അഴിമതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറയാൻ ഷിജുവിനറിയില്ല

  • @kkr476
    @kkr476 Месяц назад +1

    What Shiju khan can contribute to this discussion rather than make alumbu in the charcha.

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv Месяц назад +26

    നമ്മുടെ ഉംooooooo പപ്പനാഭൻ എവിടെ 😂😂😂😂വല്ലവന്റേം വലുപ്പത്തിൽ പൊങ്ങുന്നവൻ 🍌🍌🍌🍌🍌😂😂😂😂😂

    • @user-co6wj8xu3y
      @user-co6wj8xu3y Месяц назад +2

      😂😂😂

    • @Aadhithyan148
      @Aadhithyan148 Месяц назад +5

      Pappan😂
      KVS Haridas
      Ottakam
      Chandeep
      Pk krshnadas😂😂😂ellaam oodi

    • @shilupg
      @shilupg Месяц назад +4

      Avan oddi, Enna ahangaram ayirinnu

    • @skn1727
      @skn1727 Месяц назад

      നിനക്കെന്താ കുഴപ്പം നിന്റെ മദാമ്മയുടെ മോൻ പ്രധാനമന്ത്രി ആകാത്തതുകൊണ്ടുള്ള മോങ്ങൽ ആണോ

  • @user-cn6rx7ev6y
    @user-cn6rx7ev6y Месяц назад +2

    മനസിൽ ആയെല്ല എക്‌സിറ്റ് പോൾ മാതൃഭൂമി ക്കു എത്രകിട്ടി അഫിലാഷ് ഈ ചോത്യം തന്നെ അല്ലെ അതിനു ഉത്തരം അബിൻ വർക്കി മാതൃഫമിക്ക് എത്ര കിട്ടി

  • @sarassashi4302
    @sarassashi4302 Месяц назад

    Coal, 2g, 3g , national herald case..... Where is it buried.

  • @Devaraj-cj1zd
    @Devaraj-cj1zd Месяц назад

    Helo

  • @unknown0x0x
    @unknown0x0x Месяц назад +1

    Sir it is called "Pumb and Dump". It is a regualtory violation and a criminal activity. Mr. Modi and Mr. Sha has no authortiy to say the stock market will go up and request public or tempting the public to invest in stock.

    • @Nnss-yb6vb
      @Nnss-yb6vb Месяц назад

      No one said that watch the interview
      Stock recovered it was a panic sell
      By retail traders

  • @subinwilson2057
    @subinwilson2057 Месяц назад

    Shangu you are great 👍 👌

    • @Tup7kSh7kur
      @Tup7kSh7kur Месяц назад

      Edo, entu pottananu thaan

  • @niftytrades2604
    @niftytrades2604 Месяц назад +3

    നിക്ഷേപം market risk kalku badhakam..r g ku ariyille

  • @subhadralakshmia5745
    @subhadralakshmia5745 Месяц назад

    Sheri..charcha kazhinju enthu theerumanichu ?

  • @kanakrajan3362
    @kanakrajan3362 Месяц назад +1

    Abhilashe guarantee chaitha 8500 aadyam kodukkan para.

  • @rahulm8451
    @rahulm8451 Месяц назад

    Nalla adipoli title 😂

  • @jamesku9141
    @jamesku9141 Месяц назад

    Yes modi has given intereiew to all channels but question paper came from bjp office. Dont forget the experience of the greatest ever journalist kiran thapar

  • @user-kq2ei7ln6d
    @user-kq2ei7ln6d Месяц назад +1

    രാഹുൽ പുലി ആകുന്നു തുടക്കം തന്നെ 🙄

  • @ramakrishna5499
    @ramakrishna5499 Месяц назад +3

    Rahul Gandhi is great leader of india

    • @Narayanan2024
      @Narayanan2024 Месяц назад

      😂😂😂😂 Chirippikkaruthu

  • @shai326
    @shai326 Месяц назад +4

    മോങ്ങി യുടെ ഇരിപ്പ് കാണാൻ കഴിയില്ല വിശ്വ കുരു 🤣🤣🤣🤣🤣🤣🤣🤣

    • @Narayanan2024
      @Narayanan2024 Месяц назад

      He is still ruling India.. you guys can howl for another 5 years.. then bjp will get absolute majority and rule for ever.. 😂😂😂

  • @sadanandancd192
    @sadanandancd192 Месяц назад +1

    Modi.great

  • @shylajamp2958
    @shylajamp2958 Месяц назад +3

    ഷിജു ഖാൻ പറഞ്ഞ ത് വളരെ ശെരിയാണ്... ഒരു പ്രധാന മന്ത്രി ഷെയർ മാർക്കറ്റിന്റെ പരസ്യം പറയാൻ പാടുണ്ടോ ??

  • @sebastianathappilly9140
    @sebastianathappilly9140 Месяц назад +1

    വസ്തുതകളെപ്പറ്റി പറയുമ്പോൾ വേറെയും പല വസ്തുതകളും വിശകലനം ചെയ്യേണ്ടതുണ്ട്.

  • @renjithr2522
    @renjithr2522 Месяц назад +2

    BJP വന്നാൽ മാത്രമേ ഓഹരി വിപണി ഉയരുകയുള്ളൂ, കോൺഗ്രസ്സിന് സീറ്റ് കൂടിയപ്പോഴേ വിപണി കൂപ്പുകുത്തി... അത്രയേ ഉള്ളൂ കോൺഗ്രസിനോടുള്ള വിശ്വാസം 😂😂

    • @user-qo3zb7zd9v
      @user-qo3zb7zd9v Месяц назад

      Govt marunna timil thalkalikamayi ingane undavum but congress vannal bhaviyil koodum . Athanu congress . internationally congress acceptable party anu. Ivar vyaja exit pol undaki channelukal vazhi ennit alukale kond stock medipich adhanine help cheythu

  • @jamesku9141
    @jamesku9141 Месяц назад

    Relaliation will come for deceiving the common for urging them to buy shares. In the history of india never exit poll has gone wrong like this.

  • @anishiype8164
    @anishiype8164 Месяц назад +1

    ചേട്ടാ ഓഹരിയെ കുറിച്ച് അധികാരികമായി അറിയാവുന്ന ഒരാളെ കൂട്ടാൻ പാടില്ലേ

  • @mathewthomas3646
    @mathewthomas3646 Месяц назад +1

    ഇന്റലിജിൻസ് റിപ്പോർട്ട്‌ എന്തിനു ചോർത്തി.

  • @babup424
    @babup424 Месяц назад

    Hey, man are you sure, that it is on Sunday?😂😂😂

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 Месяц назад

    അഭിലാഷിന് എവിടെയെങ്കിലും ദുർബലമായോ എന്ന് തപ്പിനോക്കിയാലോ

  • @Muhammed-in3yr
    @Muhammed-in3yr Месяц назад

    Varis

  • @ravishjeeji2804
    @ravishjeeji2804 Месяц назад +1

    എന്റ്റെ അബിനെ , നമ്മുടെ അൻവർ നിയമസഭയിൽ ഉന്നയിച്ച ആരോപണം പോലെ ആണലോ ഇത് .

  • @haridevsv3455
    @haridevsv3455 Месяц назад

    മിക്കവാറും തോറ്റവർ എല്ലാം കൂടി ഭാരതം കുട്ടിച്ചോർ ആക്കും വിദേശ ശത്രു രാജ്യങ്ങളുമായ് ചേർന്ന്

  • @sanjayansadanandan8288
    @sanjayansadanandan8288 Месяц назад

    Rahul Gandhi, Rahul Gandhi, Rahul Gandhi Zindabad 🖐️💪🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍

  • @sreekanthkm9963
    @sreekanthkm9963 Месяц назад

    കർണാടകയിൽ മന്ത്രി നാഗേന്ദ്ര അഴിമതി കേസിൽ റസ്ജി വെച്ചു... അത് ഇവർക്കൊന്നും ഒരു വാർത്ത അല്ല...😂😂😂😂

  • @asasl1837
    @asasl1837 Месяц назад +1

    നരേന്ദ്രമോദി അല്ല ആരു പറഞ്ഞാലും നിക്ഷേപം നടത്തുന്നവർ ശ്രദ്ധിച്ചു നടത്തണം നരേന്ദ്രമോദി സർക്കാർ വന്നതിനു ശേഷം സിബിയും സ്റ്റോക്ക് എക്സ്ചേഞ്ച് കളും ഉണ്ടാക്കിയിട്ടുള്ള നിയന്ത്രണങ്ങൾ നിക്ഷേപകരെ സഹായിക്കാൻ വളരെ സഹായകരമാണ് സഹായകരമാണ് സഹായകരമാണ് അതുപോലെ ഈ കഴിഞ്ഞ ദിവസങ്ങളിൽ സെബി വ്യക്തമായ വ്യക്തമായ മുന്നറിയിപ്പ് നിക്ഷേപകർക്ക് നൽകിയിരുന്നു ഉയർന്ന വിപണികളിൽ വീണ്ടും വീണ്ടും നിക്ഷേപിക്കരുത് എന്ന് ഈസ്റ്റർ എന്ന് പറയുന്നത് വെറും വിവരമില്ലായ്മ രാഷ്ട്രീയം തന്നെയാണ് ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തകർക്കാൻ വേണ്ടി വിദേശ പണം പറ്റിക്കൊണ്ട് ചെയ്യുന്നതാണ് വളരെ ഗുരുതരമായ ആരോപണം ഗുരുതരമായ തെറ്റാണ് രാഹുൽഗാന്ധി ചെയ്തിരിക്കുന്നത്

  • @rejanishvs144
    @rejanishvs144 Месяц назад

    ആ സാഹചര്യമല്ല ഇന്ന്. ഇടതു ഇല്ലാത്ത india ആണ് ഇന്നുള്ളത്. India ഇല്ലെന്നൊക്കെ ആണ് shiju pp പറഞ്ഞെ.

  • @user-tk5lz7of9j
    @user-tk5lz7of9j Месяц назад

    ശങ്കു കിളി പോയി 😂😂അമേറിയിലെ അമ്മച്ചിയെ പോലെയായി 😂😂😂

  • @HussainHussain-gp3ye
    @HussainHussain-gp3ye Месяц назад

    തട്ടിപിൻവേണ്ടിയാണ് പെട്ടന്നുള്ള എക്‌സിറ്റ് പ്രവചനം ഉണ്ടായത്

  • @krish6027
    @krish6027 Месяц назад

    Congress team can be proud if they won 99 seats without other parties support but now the case is different, what if no support from other parties, sure they would have been landed to 70 or less.

  • @Abhhi-h2o
    @Abhhi-h2o Месяц назад

    1 മിനിറ്റ് കിട്ടിയിരുന്നെങ്കിൽ സിജു ഇറങ്ങി ഓടുന്നത് കാണാതിരുന്നു...😅😅

  • @saeedmuhamed5166
    @saeedmuhamed5166 Месяц назад +1

    Mr Rahul Gandhi Priyanka Gandhi zindabad

    • @Narayanan2024
      @Narayanan2024 Месяц назад

      Robert Vadra Ettan Zindabad 😂😂😂

  • @HARI-jx8gz
    @HARI-jx8gz Месяц назад

    ഇതൊന്നും നടക്കില്ല മോഡി വേറെലെവലാണ്

  • @sivaprasad5502
    @sivaprasad5502 Месяц назад

    പാകിസ്ഥാനിൽ കേട്ടു കണക്കിന്
    ഇന്ത്യൻ നോട്ടു കത്തിച്ചു. നോട്ടു നിരോധനത്തിന് ശേഷം. ഇവിടെ
    കിട്ടേണ്ട പലർക്കും സ്വഭാവികം
    ആയി ദുഃഖം ഉണ്ടാകും.

  • @sanilmankavum3436
    @sanilmankavum3436 Месяц назад

    ഖാൻ പറഞ്ഞത് പ്രകാരമാണെങ്കിൽ, കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗവൺമെന്റ് രൂപീകരിക്കുകയാണെങ്കിൽ ആരുടെയെല്ലാം മുന്നിൽ തലകുനിച്ച് നിൽക്കേണ്ടിവന്നേനെ...

  • @sreekanthkm9963
    @sreekanthkm9963 Месяц назад

    Harsd metha scam നടന്നപ്പോ വായ്നോക്കി നിന്ന കോൺഗ്രസ്‌ ആണ് ഇത് പറയുന്നത്... എന്നിട്ട് സെയിം scam മെത്തയുടെ ശിഷ്യനും ആവർത്തിച്ചു

  • @sumithrapraveen4354
    @sumithrapraveen4354 Месяц назад

    Sanku t das nte talking enthaanu cut cheyth kalayunnath in the 46 th minute..Entha mathrubhumiyude soukaryathinu parayathaath kondaano atho Vyekthamaya nilapadu paranju INDIA munnanikkare vaa adappichath kondaano?? Mathrubhumi kurach oru nyayam kaanik..

  • @MS-ol5kz
    @MS-ol5kz Месяц назад

    ഒട്ടകം എവിടെ മാനസിക രോഗി പത്മനാഭൻ എവിടെ അവരെ വിളിക്കൂ ഒന്ന് റോസ്‌റ്റ് ചെയ്യൂ എന്റെ അഭിലാഷേ കൊതിയാകുന്നു

    • @Narayanan2024
      @Narayanan2024 Месяц назад

      For what? What changed now? Is Pappu the new PM? 😂😂😂😂😂

    • @MS-ol5kz
      @MS-ol5kz Месяц назад

      @@Narayanan2024 രാഹുൽ സിംഗം ഡാ 3ലക്ഷം ഭൂരിപക്ഷം അങ്ങ് നോർത്തിലും മോങ്ങിജി 1.5 അതും ഏതോ പാവത്തിനോട് 😄😄😄

  • @sanjayansadanandan8288
    @sanjayansadanandan8288 Месяц назад

    Zindabad Zindabad Abin varkey Zindabad 🖐️💪🔥🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍😍

  • @abdullahfousi8237
    @abdullahfousi8237 Месяц назад

    അബിൻ ഇന്ന് നിധീഷ് കുമാറിന്റെ എല്ലാം മോദി എല്ലാം തടവും

  • @user-Naveen302
    @user-Naveen302 Месяц назад +13

    ഇതൊക്കെ തെളിയണമെങ്കിൽ 2007 ൽ modiye വെള്ളം കുടിപ്പിച്ച മാധ്യമപ്രവർത്തകനായ karan thapar മായി ഒരു അഭിമുഖം ഒരു ബിജെപി കാരൻ പോവട്ടെ

  • @shabeerreebhas6435
    @shabeerreebhas6435 Месяц назад +1

    Rapana scandal😂😂😂😂

  • @rahulchandran1000
    @rahulchandran1000 Месяц назад

    പ്രതിപക്ഷത്തിരിക്കുമ്പോ ഇതാണ് അവസ്ഥ എങ്കിൽ ഇവനൊക്കെ ഭരണം കിട്ടിയിരുന്നെങ്കിൽ... 😂😂😂 ജനാധിപത്യം ഭരണഘടന ഒക്കെ സംരക്ഷിക്കണ്ടേ.. 😂🤭🤭

  • @renjithr2522
    @renjithr2522 Месяц назад

    EVM നെ കുറ്റം പറഞ്ഞുകൊണ്ടിരുന്ന കോൺഗ്രസ്സ് 😂😂😂

  • @Dontknowyouthatmuch
    @Dontknowyouthatmuch Месяц назад

    Indias biggest share holdet is the president of india
    Public companies vittu vittu ennu karayunna (undia)anthangalkk vellathum ariyoo😂😂😂
    Share market use cheyyan ariyunnavark cash poyitilla poyath padikathe gamble cheyyan vannavark mathram

    • @Tup7kSh7kur
      @Tup7kSh7kur Месяц назад

      Pump n dump scheme is illegal in the Stock Market, and here the catalyst is the Prime Minister

  • @DONQUIKSOT
    @DONQUIKSOT Месяц назад

    The vote difference between Modi & the second candidate in 2019 & 2024 cannot compare because in 2019 all these Inc, sp, etc were competing separately and they got their vote share. In 2019 the second candidate has got less vote shares compared to Modi. But in 2024 all these parties became one & the representative Ajai rai got all vote share from Inc, sp etc & these sum made to feel the difference between modi as small compared to 2019 election. Modi lost 60 k votes as many voters did not vote as they anticipated his cool victory without their support. ( Or say some of them were against Modi). But still it is the 60k difference which is magnified in this third term by these funded medias.
    Common people do not understand these facts and the medias are exploiting this. We must understand congress did not even touch 100 seats in this election. They are just hiding in this alliance.
    The vote share in Tamilnadu got increased 3 times and BJP is in the third position. If they had alliance with AdMK they could have won many seats. In kerala, BjP opened an account in thrissur which is unbelievable. Only in UP they had problems in selecting candidates which were against the suggestions of Yogi & it reflected in the election!!

  • @sreekumartamballur8460
    @sreekumartamballur8460 Месяц назад

    ഒരു ജീവിതകാലം മുഴുവൻ ഭാവിപ്രധാനമന്ത്രി എന്ന പേരിൽ അറിയപ്പെടാൻ ഭാഗ്യം ലഭിച്ച ആളാണ് പപ്പു

  • @user-tk5lz7of9j
    @user-tk5lz7of9j Месяц назад +3

    ഈ ബോണ്ടി ജീയെ കൊണ്ട് തോറ്റു 😂😂😂😂😂😂😂എന്നാലും ആ 56ഇഞ്ച് 😂😂പിന്നെ അമേറിയിലെ അമ്മച്ചി 😂😂😂

    • @musthafaputta9437
      @musthafaputta9437 Месяц назад

      അപ്പൂപ്പനും അമ്മച്ചിയും നാടുവിടുകയാണ്

  • @rejthankappan9613
    @rejthankappan9613 Месяц назад +7

    Abhilash ഒരു pakka chetta

  • @usbinu2993
    @usbinu2993 Месяц назад

    ആരാണ് നിങ്ങളുടെ നേതാവ്?

  • @pottankunappan3574
    @pottankunappan3574 Месяц назад

    രാജൃതിന്റെ രാഷട്രീയം പറയുനിടത്ത്‌ ശിശു ഖാൻ നു എന്താ കാരൃം

  • @varghesepaul6974
    @varghesepaul6974 Месяц назад +1

    Dr കുറിപ്പ് എഴുതുന്നു

  • @user-tk5lz7of9j
    @user-tk5lz7of9j Месяц назад

    അബിൻ വർക്കി 👌👌👌👌❤️✌️✌️✌️

  • @ashwinpnair2000
    @ashwinpnair2000 Месяц назад

    Namo 3.0🧡🧡❤️❤️❤️🚩🚩🚩

  • @anishiype8164
    @anishiype8164 Месяц назад

    Invest ചെയ്ത chettan മാരുടെ cash പോയേ

  • @ganeshraj786k
    @ganeshraj786k Месяц назад

    പ്ളീസ് കുംഭകോണം മാറ്റി ഇടവകോണം അല്ലെങ്കിൽ കർക്കിടകകോണം എന്നാക്കണം. കാരണം ഇത് ഖേരളമാണ് . ഇവിടെ കാരണഭൂതം ഉണ്ട് 😮😮പ്രായമായവരും

  • @sinivlogzz
    @sinivlogzz Месяц назад

    Pcful sd

  • @ebinnandakumar1159
    @ebinnandakumar1159 Месяц назад

    അണ്ണാക്കിൽ കൊടുത്തു രണ്ടന്നതിനും

  • @asudhakaranarangath6562
    @asudhakaranarangath6562 Месяц назад

    Shijukan Shame

  • @bijo2290
    @bijo2290 Месяц назад +11

    താടി മഹാ കള്ളൻ ആണ്..... സ്റ്റോക്ക് മാർക്കറ്റിൽ നുണ പറഞ്ഞ കുറെ പാവങ്ങളെ പിച്ച ചട്ടി എടുപ്പിച്ചു😟😟

  • @sadanandancd192
    @sadanandancd192 Месяц назад

    Dancers group raghul family

  • @joejo2767
    @joejo2767 Месяц назад

    Mr. Samkunni sir. Don’t think you are the only one have 🧠 brain 😂😂😂😂

  • @deepammdr9896
    @deepammdr9896 Месяц назад +1

    പപ്പു എന്നായാലും പപ്പു തന്നെ

  • @user-cr8rb2hh3j
    @user-cr8rb2hh3j Месяц назад

    മോദിക്കും ഷെയ്ക്കിന്നും. ഭരണത്തിൽ വിവരമില്ലെങ്കിലും തെരുവ് കച്ചവടക്കാരന്റെ മനസാണ്....

  • @viswanathan6281
    @viswanathan6281 Месяц назад

    SSathyathil
    Abhilash oru
    Thanne

  • @AbdulRasheed-cn6kz
    @AbdulRasheed-cn6kz Месяц назад

    അബിൻ വർക്കി പുലിയാണ് 😅

  • @user-mk9zo1ci9o
    @user-mk9zo1ci9o Месяц назад

    നോട്ട് നിരോധന തട്ടിപ്പ്, പുൽവാമ, EVM തട്ടിപ്പ്, ഓഹരി കുംഭകോണം, ഇന്ധന വില വർധന,.... തുടങ്ങി എല്ലാ വിഷയങ്ങളിലും ചർച്ച വേണം, എല്ലാ കാര്യങ്ങളും ജനങ്ങളെ അറിയിക്കണം.

    • @Narayanan2024
      @Narayanan2024 Месяц назад

      Sari Koya.. karayandaa.. 😂😂😂😂

  • @sasidharanvv2600
    @sasidharanvv2600 Месяц назад

    ഗാനെ ഒഴിച്ച് വേറെ ഒന്നിനെയും കിട്ടിയില്ലേ

  • @shajiphilipkondoor4062
    @shajiphilipkondoor4062 Месяц назад

    Shijukhan super 😅

    • @Narayanan2024
      @Narayanan2024 Месяц назад

      😂😂😂😂😂 Chirippikkalle

    • @MathewJerusalem
      @MathewJerusalem Месяц назад

      50:07 ഒന്ന് കേട്ട് നോക്ക്

  • @harisankar629
    @harisankar629 Месяц назад

    Abin ok. Shiju khan enthinanu ee kuraykkunnath😂

  • @jithishcgeorge2431
    @jithishcgeorge2431 Месяц назад

    😂

  • @harikumarbhatt4069
    @harikumarbhatt4069 Месяц назад

    Lic polinju ennu paranja party aaanu.janangale paranju pattikkan kemanmaaraanu

  • @sadanandancd192
    @sadanandancd192 Месяц назад

    Kallan family raghul+congress

  • @GdhiofmU
    @GdhiofmU Месяц назад +9

    നായിഡുവും നിതീഷും മോഡിയോടൊപ്പം പോകാതെ അവർക്ക് വേറെ പോംവഴി ഇല്ല. അവർ ഇന്ത്യ സഖ്യത്തിന്റെ കൂടെ കൂടിയാലും സംഖ്യത്തിന് 272 തിക്കകയ്ക്കാൻ പറ്റില്ല. സർക്കാർ രൂപീകരിക്കാൻ സാധ്യമല്ല 😂അതിനാൽ അവർക്കു മോഡിയോടൊപ്പം അനുനയത്തിൽ പോകുക മാത്രമാണ് മാർഗം. 😏മാപ്ര പറയും പോലെ മോദിയെ വിറപ്പിക്കലും ഇല്ല പറപ്പിക്കലും ഇല്ല. അത്ര തന്നെ 😂😂

    • @abhilashraj3833
      @abhilashraj3833 Месяц назад +1

      True, NDA is already 303!!!

    • @S_sankar85
      @S_sankar85 Месяц назад

      💯

    • @gyd3151
      @gyd3151 Месяц назад +1

      ഇനി കിളവൻ കക്കൂസിൽ ധ്യാനമിരിക്കേണ്ടി വരും 😂😂😂

  • @MichiMallu
    @MichiMallu Месяц назад

    ഷിജു ഖാന്റെ logic പ്രകാരം പിണറായി വിജയൻറെ ഭരണത്തിന്റെ വര CPI യും Jose K മാണിയുടെ കേരള Congress ഉം പൂച്ചകുട്ടിയുടെ NCP യും ഒക്കെയാണ് വരയ്ക്കുന്നതെന്നു ഷിജു ഖാൻ സമ്മതിച്ചാൽ മതി, അപ്പോൾ പ്രശ്നം തീർന്നു!