യുകെയിലേക്ക് ഓടരുതേ... ആത്മഹത്യ ചെയ്യാൻ | about uk student visa

Поделиться
HTML-код
  • Опубликовано: 4 дек 2022
  • മലയാളി വിദ്യാർഥികൾ
    ആത്മഹത്യ ചെയ്ത് തുടങ്ങി..
    അരുതേ യുകെയിലേക്ക് ഓടരുതേ...
    #uk #studentvisa #ukstudentvisa #birkenhead
    #nurse #teessideuniversity #vijinvarghese

Комментарии • 1,3 тыс.

  • @sivadasansiva4351
    @sivadasansiva4351 Год назад +1

    No. 1 കേരളത്തിന്റെ ഗുണം കൊണ്ടാണ്

  • @josephkurian4992
    @josephkurian4992 Год назад +294

    Njan uk yil ആണ്.. ഈ voice ഇൽ പറയുന്നത് മുഴുവൻ സത്യം ആണ്... മലയാളികൾക്ക് പാര മലയാളികൾ തന്നെ ആണ്

  • @jaisemonjose5422
    @jaisemonjose5422 Год назад +336

    വർദ്ധിച്ചു വരുന്ന ജീവിത ചിലവ് ,മുടിഞ്ഞ Tax , കാലാവസ്ഥ ,നിറ വിവേചനം ഇതെല്ലാം ഒരുപാട് മലയാളികളെ മാനസികം ആയി തളർത്തുന്നുണ്ട് എന്നത് നിഷേധിക്കാൻ പറ്റാത്ത ഒരു സത്യം ആണ് ...

  • @sonisaji
    @sonisaji Год назад +266

    സായിപ്പിന്റെ മേശ തുടക്കുന്ന കുട്ടികളെ കണ്ട് രോ മാഞ്ചം കൊണ്ട നമ്മുടെ മുഖ്യൻ.

  • @man_joz.95
    @man_joz.95 Год назад +204

    എവിടെ ആയാലും മലയാളി മലയാളി തന്നെ... ഒരു ദേശമോ ഭാഷയോ അവരെ മാറ്റുന്നില്ല🙏

  • @thomassebastian4034
    @thomassebastian4034 Год назад +320

    കേരളത്തിന്റെ ഒരു അധോഗതി ഓർത്തിട്ട് വളരെയധികം ദുഃഖിക്കുന്നു......😭🙏🏻

  • @1969devi
    @1969devi Год назад +318

    നാട്ടിലെ വസ്തുവും വീടും പണയം വെച്ച് വിദേശത്ത് പോയി പഠിക്കുന്നവർ ......നല്ല പോലെ ചിന്തിച്ച ശേഷം മാത്രം പോകുക. അല്ലെങ്കിൽ പണയം വെച്ച വീടും വസ്തുവും തിരിച്ചെടുക്കാനാകാതെ ജീവിതം ദുരിതത്തിലാകും...

  • @dr.santhoshmohan1998
    @dr.santhoshmohan1998 Год назад +79

    വളരെ ശരിയാണ് ഞാൻ പലവട്ടം പറഞ്ഞതാ.... അപ്പോൾ എന്നെ ചീത്ത വിളിച്ചു ആളുകൾ... ഞാൻ നേരിട്ട് കണ്ട് പറയുന്നതാണ്, ചതിക്കുന്നത് മലയാളികൾ തന്നെ ആണ്

  • @Uday-2750
    @Uday-2750 Год назад +142

    അങ്ങനെ കേരളത്തിന്‌ പുറമേ ഒരു ബോണസ് ആയിട്ട് ബ്രിട്ടനും കൂടി ശരിയാക്കി... 😁

  • @rk-us3xr
    @rk-us3xr Год назад +215

    ആ മാതാപിതാക്കൾ എങ്ങനെ സഹിക്കും അവർക്ക് ഈശ്വരൻ കരുത്ത് നൽകട്ടെ.🙏🙏🙏

  • @zoovysorganolife8510
    @zoovysorganolife8510 Год назад +34

    യുകെ യില്‍ പോയി കിടപ്പാടം നഷ്ടപ്പെട്ട ആരേയും എനിക്കറിയില്ല രക്ഷപ്പെട്ട ആളുകളെ കുറിച്ചുള്ള വീഡിയോ എന്താണ് ചെയ്യാത്തത് പറയുന്നത് കേട്ടാല്‍ തോന്നും യുകെ യില്‍ പോയ എല്ലാപേരും ആത്മഹത്യ chaithennu എന്തായാലും ആ കുട്ടിക്ക് ആത്മ ശാന്തി കിട്ടട്ടെ എവിടെ ആയാലും നല്ല രീതിയില്‍ പഠിക്കാനും hardwork ചെയ്യാനുമുള്ള മനസ്സുണ്ടെങ്കില്‍ രക്ഷപ്പെടും

  • @ashkarkb1310
    @ashkarkb1310 Год назад +10

    ഇത്രയും പ്രശ്നങ്ങൾ ഈ ചാനലിൽ മാത്രം ആണ് കാണുന്നത്. അവിടെ മൂന്ന് നാലു വർഷം ആയി നിക്കുന്നവർ ഇത്രയും പ്രശ്നം പറയുന്നില്ല പിന്നെ തനിക്ക് എന്താണ് ഇത്രയും prashnam

  • @rg3863
    @rg3863 Год назад +52

    ഏജൻസി കാർ നാട്ടിലും വിദേശത്തും ഒരുപോലെയാണ്.പ്രത്യേകിച്ച് മലയാളികൾ നടത്തുന്നത്. മൂന്ന് നാല് എജൻസികൾ കാരണം ഒത്തിരി അനുഭവിച്ചത്.

  • @lighter_is_not_light2781
    @lighter_is_not_light2781 Год назад +164

    സാമ്പത്തിക ശേഷി ഇല്ലെങ്കിൽ UK യിൽ പഠിക്കാൻ പോവരുത് അവിടെ പിടിച്ചു നിൽക്കാൻ പറ്റില്ല. IT ജോബ് അല്ലെങ്കിൽ nurse ജോലിയോട് കൂടി മാത്രം പോവുക.

  • @josephpt7286
    @josephpt7286 Год назад +232

    ഇങ്ങ് ദൈവത്തിന്റെ സ്വന്തം നാട്ടിലാണെങ്കിൽ, ഉന്നത വിദ്യാഭ്യാസ യോഗ്യത നേടി, ഡോക്ടറേറ്റ് പോലും നേടിയാലും ഒരു ജോലി ലഭിക്കാൻ യാതൊരു സാദ്ധ്യതയുമില്ലാതെ ഒടുവിൽ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി ആത്മഹത്യയിൽ അഭയം പ്രാപിക്കേണ്ടി വരും;ഇതാകുമ്പോൾ കുറച്ചു മുമ്പേ ആകുന്നു എന്നു മാത്രം 👌

  • @sree.........
    @sree......... Год назад +136

    സമൂഹത്തോടുള്ള താങ്കളുടെ പ്രതിബത്ഥതക്ക് big salute

  • @johnabraham2318
    @johnabraham2318 Год назад +133

    കേരളത്തിലെ സർക്കാർ വിദേശത്ത് പഠിക്കാൻ പോകുന്നവർക്ക് നൽകേണ്ട ഉപദേശം മറുനാടനിലൂടെ അനേകം കുട്ടികൾക്ക് ലഭിക്കുന്നത് വളരെ സന്തോഷകരമായ അനുഭവമാണ്.

  • @priyas8114
    @priyas8114 Год назад +32

    ഇവിടെ വരുന്ന പലരെയും കഴുത്തറത്തു കാശു വാങ്ങി താമസസൗകര്യം കൊടുക്കുന്ന മലയാളി കുടുംബങ്ങൾ ഒരുപാട് ഉണ്ട്..... Accommodation crisis ശരിക്കും മുതലെടുക്കുന്നവർ....എന്നിട്ട് electricity bill ലഭിക്കാൻ heater ഇടാതെയും hot water കൊടുക്കാതെയും ഇരിക്കുക, ഭക്ഷണം പോലും കഴിക്കാതെ വാടക മാത്രം കൊടുത്തു ജീവിക്കുന്ന ഒരുപാട് കുട്ടികളെ കാണാം... കണ്ണിൽ ചോര ഇല്ലാത്ത ഇവറ്റകൾ ഒക്കെ നഴ്‌സ്‌ ആയീ എങ്ങനെ ജോലി ചെയുന്നു എന്നറിയില്ല... ഒരു ഓണത്തിനോ ക്രിസ്മസിനോ പോലും സ്വന്തം വീട്ടിലെ ഒരു റൂമിൽ താമസിക്കുന്ന ഒരു മനുഷ്യ ജീവിക് ഒരു നേരത്തെ ഭക്ഷണം പോലും കൊടുക്കാതെ ആഘോഷിക്കുന്ന great മലയാളികളെ എനിക്കറിയാം.....

  • @madhun3345
    @madhun3345 Год назад +147

    സത്യാവസ്ഥ കണ്ടെത്തണം. എവിടെ ചെന്നാലും ചതി ചില മലയാളികളുടെ കൂടപ്പിറപ്പാണ്

  • @sheilapal9009
    @sheilapal9009 Год назад +87

    Keralites MUST ELECT EDUCATED LEADERS in Kerala next election and revamp the education and economic situation in kerala so that the youth can study , find good jobs and stay in kerala.