യുകെയിലെ കുടിയേറ്റ നിയമ മാറ്റം.. നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം... I About Uk new immigration rules

Поделиться
HTML-код
  • Опубликовано: 3 дек 2023
  • യുകെയിൽ സംഭവിച്ചതെന്ത്..? നഴ്‌സുമാർക്കും ആശ്രിതർക്കും വിലക്കോ..? സ്റ്റുഡന്റ് വിസക്ക് സംഭവിച്ചത്...;
    യുകെയിലെ കുടിയേറ്റ നിയമ മാറ്റം.. നിങ്ങൾ അറിഞ്ഞിരിക്കേണ്ടതെല്ലാം...
    #uk #uknurses #ukjobs #ukstudyvisa #ukstudentvisa #rishisunak

Комментарии • 511

  • @ramachandrankambil3841
    @ramachandrankambil3841 8 месяцев назад +207

    ഞാൻ എല്ലാ ദിവസവും കാലത്ത് തന്നെ മറുനാടൻ വാർത്ത ക്ക് വേണ്ടി കാത്തിരിക്കാറുണ്ട് അത്ര യും വിശ്വാസമാണ് മറുനാടനിൽ എനിക്ക്❤❤❤

    • @csatheesc1234
      @csatheesc1234 8 месяцев назад +10

      ഞാൻ ആകെ വിശ്വാസത്തോടെ കേൾക്കുന്ന വാർത്ത മറുനാടനിലെ മാത്രമാണ് ആ അനു എന്ന പെൺകുട്ടിയുടെ ഒരു വാർത്തയും കാണാതിരിക്കാൻ പ്രതേകം ശ്രദിക്കാറുണ്ട്

    • @rawtharshamad4010
      @rawtharshamad4010 8 месяцев назад

      Grisangi.

    • @salessales6287
      @salessales6287 8 месяцев назад

      ഇന്ന് UK യിൽ നേഴ്സായി ജോലി ചെയ്തിരുന്ന രണ്ടു സഹപാഠികളുടെ കല്യാണം ഉറപ്പിച്ച കാര്യം ക്ലാസ് ഗ്രൂപ്പിൽ പറഞ്ഞു. വരും ദിവസങ്ങളിൽ UK നേഴ്‌സ് പെൺകുട്ടികളുടെയെല്ലാം കല്യാണം തത്രപ്പെട്ടു തീരുമാനിക്കുന്നത് കാണാം.

  • @sabukuttykm8876
    @sabukuttykm8876 8 месяцев назад +43

    ഇങ്ങനെ ജനങ്ങൾക്കു് മനസ്സികുന്ന തരത്തിൽ വിശദവും, ലളിതവുമായി മറ്റൊരു ചാനലും പറയില്ല.
    നന്ദി മറുനാടൻ.

  • @dileepkumarbhargav9732
    @dileepkumarbhargav9732 8 месяцев назад +139

    അതുകൊണ്ടാണ് ജനങ്ങൾ മറുനാടനിൽ വിശ്വസിക്കുന്നത്... താങ്ക്സ് ഷാജൻ സർ...

    • @shantoke1886
      @shantoke1886 8 месяцев назад +1

      EVM in MP

    • @Mukkath
      @Mukkath 8 месяцев назад +1

      ശരിക്കും പറഞ്ഞാൽ കെയർ വർക്കേഴ്സിന് ഫാമിലിയെ കൊണ്ടുവരാൻ പറ്റില്ല. ഇനി അഞ്ചുവർഷം കഴിഞ്ഞ് പിആർ കിട്ടിയാലും 38000/- pound സാലറി ഉള്ള ജോലി ഉണ്ടെങ്കിൽ മാത്രമല്ലേ ഫാമിലി വിസ കിട്ടുകയുള്ളൂ

    • @sajeshkallada
      @sajeshkallada 8 месяцев назад

      38700 പൗണ്ട് Salary യുള്ള ആർക്കും depend നെക്കൊണ്ടു വരാം .... സാജൻ പറയുന്ന പോലെ Depend ന് ആ തുക തന്നെ വേണമെന്ന് ഒരു നിയമവും ഇല്ല .

    • @Shakodan123
      @Shakodan123 8 месяцев назад

      Thank you for this depth of awareness .Many will not bother to understand but many are happy of such awareness .

    • @tittukmd4966
      @tittukmd4966 7 месяцев назад

      ​@@shantoke1886 ഒന്ന് പൊ മെ...റെ

  • @user-ye4dn5tk3k
    @user-ye4dn5tk3k 8 месяцев назад +84

    വളരെ ശരിയാണ് എല്ലാ രാജ്യങ്ങളും യാഥാർത്‌ഥ്യം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. കുടിയേറ്റക്കാരെ പരമാവധി നിയന്ത്ര1ച്ചു കൊണ്ടുവരുന്നു.

    • @kurienillirickal7195
      @kurienillirickal7195 8 месяцев назад +14

      UK യിലേ Palestine rally നമ്മൾ ഇപ്പൊ കണ്ട് കൊണ്ട് ഇരിക്കുവാണ് . UK police NE കൊണ്ട് പോലും handle ചെയ്യാൻ ബുദ്ധിമുട്ട് ഉള്ള സാഹചര്യം ആണ് നമ്മൾ കണ്ടത്. താമസിക്കുന്ന സ്ഥലത്തെ നിയമങ്ങൾ പാലിക്കാൻ പറ്റാത്ത ആളുകൾ ഒരു രാജ്യത്തിൻ്റെ നാശത്തിന് കാരണം ആയി തീരും.

  • @muralithangappan7446
    @muralithangappan7446 8 месяцев назад +128

    സത്യസന്തമായ വാർത്ത അവതരിപ്പിക്കുന്നതിന് സാജൻ ചേട്ടന് ഒരുപാട് ഒരുപാട് നന്ദി 💝💝💝💝🙏🙏🙏

    • @daisyjohn7124
      @daisyjohn7124 8 месяцев назад +1

      👍👍

    • @shantoke1886
      @shantoke1886 8 месяцев назад +1

      EVM in MP

    • @salessales6287
      @salessales6287 5 месяцев назад

      Student വിസയിൽ പോകുന്നവർക്ക്‌ ബാങ്കുകൾ ലോൺ കൊടുക്കാൻ മടിക്കുന്നുണ്ട്.
      സിഡ്നി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ വാങ്ങിയിട്ട് പോലും കസിനു ലോൺ കിട്ടിയില്ല.
      കാരണം ചോദിച്ചപ്പോൾ ബാങ്കിന് പലരും പലിശ അടയ്ക്കുന്നത് നിർത്തിയെന്നും ജപ്തി ചെയ്ത വീടുകൾ വാങ്ങാൻ മാർക്കറ്റിൽ ആളില്ലെന്നും ഇനി അധികം ലോൺ കൊടുത്താൽ liquidity നഷ്ടപ്പെട്ടു ബ്രാഞ്ച് പൊട്ടുമെന്നും ബാങ്കിന് അകത്തുള്ള ബന്ധുവിന്റെ സുഹൃത്ത്‌ അവരോട് പറഞ്ഞു.

  • @girijadevi3869
    @girijadevi3869 8 месяцев назад +60

    വ്യത്യസ്തനായ മറുനാടൻ❤
    ജനമനസ്സറിയുന്ന മറുനാടൻ🎉❤

  • @jaijeepanicker8500
    @jaijeepanicker8500 8 месяцев назад +25

    ഇത്രയും ഇത്രയും മനോഹരമായി സാറിന് മാത്രമേ അവരിപ്പിക്കാൻപറ്റു 🎉❤

  • @jayK914
    @jayK914 8 месяцев назад +59

    ഒരു കാര്യവും ഒരുപാടങ് മുതലാക്കരുത്...
    നമ്മുടേത് അല്ലാത്ത ഒരിടം ഒരിക്കലും നമ്മളെ എന്നും അഭയം തന്നു സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കരുത്..
    ഇനി കുടിയിറക്കം ആണ് വരാൻ പോകുന്നത്

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm 8 месяцев назад +1

      Ipol avide ullavark prashnam undo

    • @akhiljohn8986
      @akhiljohn8986 8 месяцев назад +4

      @@AbdulRasheed-rv5rm yes rules okhe mari verunund.. Pr okhe kittan nalla bhudhimutt ane

    • @user-sx2vb5vm7m
      @user-sx2vb5vm7m 7 месяцев назад +1

      U are exactly correct their citizen growth their priority...this will affect india badly some gulf country also this path like Saudi

    • @jayK914
      @jayK914 7 месяцев назад

      @@AbdulRasheed-rv5rm yes. Recent aayi kayari pokunnavar oke sherikum paadupedum.

  • @SankarKumar-vh3ef
    @SankarKumar-vh3ef 8 месяцев назад +12

    This is what is expected of any Media
    Long live
    We trust you sir
    Support you sir

  • @sreekumarnair5671
    @sreekumarnair5671 8 месяцев назад +14

    Excellent information Sir 👍

  • @shelbinjose9273
    @shelbinjose9273 8 месяцев назад +21

    ഷാജൻ സാറിനോടൊപ്പം

  • @reejadevadasan4464
    @reejadevadasan4464 8 месяцев назад +16

    It good news as lots of student was not coming to uk to study. The only sad thing is this has affected the genuine students.

  • @subinshaa8410
    @subinshaa8410 8 месяцев назад +7

    what a clarity. appreciated❤

  • @baijumv6266
    @baijumv6266 7 месяцев назад

    നന്ദി ഷാജൻ സർ ഇ ത്രയും കാര്യം പറഞ്ഞതിന്

  • @josephmathew2467
    @josephmathew2467 7 месяцев назад

    Thank you for your valued information.

  • @sumalepcha9672
    @sumalepcha9672 7 месяцев назад

    Super message Bro Shajan..Good for all

  • @indraabie7559
    @indraabie7559 8 месяцев назад

    Thank you so much for sharing good information about the present situation in UK.

  • @meeraramakrishnan4942
    @meeraramakrishnan4942 8 месяцев назад

    Thank you sir for this new information. ❤

  • @jaisejacob3751
    @jaisejacob3751 8 месяцев назад

    Nanni Sare!

  • @vincyjohn2151
    @vincyjohn2151 8 месяцев назад

    Thank you for the valuable information sir🙏👍

  • @sumalepcha9672
    @sumalepcha9672 7 месяцев назад

    Thank you for your real n clearmessage.

  • @neethutj3142
    @neethutj3142 7 месяцев назад

    Valare clear aayi news eathikkunna ore oru channel ❤❤

  • @sajisudharsanan9417
    @sajisudharsanan9417 8 месяцев назад

    Very informative and clarity too .👍

  • @starlyabrahamabraham5120
    @starlyabrahamabraham5120 8 месяцев назад +3

    Always exact news

  • @shajics6157
    @shajics6157 8 месяцев назад

    Super discription 🎉

  • @maryjaison7438
    @maryjaison7438 8 месяцев назад +1

    Shajan sir👍👍👍❤️❤️

  • @user-vl1nb8du4o
    @user-vl1nb8du4o 8 месяцев назад

    Now it's crystal clear,

  • @lethathomas9624
    @lethathomas9624 8 месяцев назад +1

    Good information sir

  • @jovinjoy1074
    @jovinjoy1074 8 месяцев назад

    Thanks for the information

  • @shyjavarghese4829
    @shyjavarghese4829 8 месяцев назад +13

    സത്യ സ്വന്തമായ ഒരേ ഒരു ചാനൽ മറുനാടൻ 👍🏻👌🏻

  • @rajeshnayar7931
    @rajeshnayar7931 8 месяцев назад +1

    Every one likes you sajan sir...
    U are a darling with guts....go on...🙏🙏

  • @josekuttys7280
    @josekuttys7280 7 месяцев назад

    Well Explained thanku

  • @sanvas5619
    @sanvas5619 8 месяцев назад +26

    It is high time we should be making our country and state a place where we can earn well and live well. It is sad we are still desperately trying to go to other countries. We need radical change at the grass root level in our state and country.

    • @ajayn7292
      @ajayn7292 8 месяцев назад +3

      You are talking about blind & deaf SLAVE KAMMI Kerala. ??
      😅😅😊

    • @anuantony4146
      @anuantony4146 8 месяцев назад +1

      😅😂joke

  • @bincymathewalex376
    @bincymathewalex376 8 месяцев назад

    Thank youuu....

  • @ranimolpr5579
    @ranimolpr5579 8 месяцев назад

    Thank you sir

  • @kantharajp6124
    @kantharajp6124 8 месяцев назад

    സാജൻ സാറിന് നമസ്കാരം നല്ല കര്യ ങ്ങൾ സത്യത്തിൽ നടക്കുന്ന തും നടക്കാനിരിക്കുന്നതും അറിയുന്ന ചാനൽ മറുനാടൻ തളരാതെ വളരട്ടെ ഈ ചാനൽ

  • @princeprasannan645
    @princeprasannan645 8 месяцев назад +91

    എല്ലാ രാജ്യങ്ങളും ഇപ്പോൾ കുടിയേറ്റം നിയത്രിക്കുന്നു. അറബ് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഇ രാജ്യങ്ങളിൽ വന്ന് ഉണ്ടാകുന്ന പ്രശ്നം മൂലം ഇപ്പോൾ എല്ലാം പണി കിട്ടികൊണ്ട്ഇരിക്കുവാ

    • @airu4192
      @airu4192 8 месяцев назад +37

      അറമ്പികൾ ലോകത്ത് ഒരാൾക്കും പൗരത്വം കൊടുക്കില്ല : പണി എടുക്കുക സ്ഥലം ഒഴുവാക്കുക ....

    • @princeprasannan645
      @princeprasannan645 8 месяцев назад +19

      @@airu4192 ഞാൻ പറഞ്ഞത് അറബ് രാജ്യങ്ങളിൽ നിന്ന് യൂറോപ് രാജ്യങ്ങളിൽ ചെന്ന് ഉണ്ടാകുന്ന പ്രശ്നം ആണ് ഒക്കെ

    • @gazeebali9521
      @gazeebali9521 8 месяцев назад +4

      @@princeprasannan645അങ്ങനെ യാണെങ്കിൽ അറബിനു മാത്രം നിഷേധിച്ചാൽ പോരെ നിന്നെ പോലത്തെ ഷൂ നക്കികൾക്ക്‌ എന്ത്നാ നിഷേധിക്കുന്നെ 😂

    • @princeprasannan645
      @princeprasannan645 8 месяцев назад +11

      @@gazeebali9521 അതിന് ഞാൻ ഷൂ നക്കി എന്നു പറയാൻ നി കണ്ടോ 😌

    • @deeputhomas4352
      @deeputhomas4352 8 месяцев назад

      ​@@gazeebali9521എന്താടാ മയി @#₹ സുടാപ്പി താൻ നക്കുന്നത് ഒളിഞ്ഞു നോക്കിനടക്കുകയാണോ.

  • @paulmazhu5862
    @paulmazhu5862 7 месяцев назад

    Thank you for the information. Do you have any information when the new IHS charges will be effective?

  • @noreen4280
    @noreen4280 8 месяцев назад

    🙏 God bless you🙏

  • @anilrajan4611
    @anilrajan4611 8 месяцев назад

    Thanks🙏

  • @jayanair4111
    @jayanair4111 8 месяцев назад

    👍u r right🙏

  • @arunsomarajan110
    @arunsomarajan110 8 месяцев назад

    Informative News channel👍👍

  • @nidinrajuvarghese4135
    @nidinrajuvarghese4135 7 месяцев назад

    Sajan sir u r great..

  • @rajirajan7920
    @rajirajan7920 8 месяцев назад

    Sincere sajan ❤️

  • @sreelathasnairlatha1806
    @sreelathasnairlatha1806 8 месяцев назад

    ❤namaste sir

  • @kuriakosechithira3796
    @kuriakosechithira3796 8 месяцев назад +1

    Thankyou for your valuable information ❤

  • @ravichellamuthu8360
    @ravichellamuthu8360 8 месяцев назад

    Super Sair

  • @Kuttymanicfdasd
    @Kuttymanicfdasd 8 месяцев назад +6

    Sajan is sincere ❤

  • @sandeepgopinathannairvk1635
    @sandeepgopinathannairvk1635 8 месяцев назад

    Very clear

  • @adarshjanan6796
    @adarshjanan6796 8 месяцев назад +12

    എല്ലാം കൂടി കെയർ ഹോം വിസയിൽ ചെന്ന് ചേർന്ന് ഇപ്പോൾ സ്റ്റുഡന്റസ് നു ഇപ്പോൾ പാർട്ട് ടൈം ജോബ് പോലും പോലും കിട്ടാനില്ല .....

    • @vijilal4333
      @vijilal4333 8 месяцев назад

      Even nursing staff struggle with nursing care assistance work.
      How students can work care pts.

    • @vipin4060
      @vipin4060 8 месяцев назад +1

      കെയർ ഹോം ജോലി ചെയ്യാൻ നേഴ്‌സുമാർ ഉണ്ട് ബ്രോ അവിടെ. പഠിക്കാൻ പോയാൽ പഠിക്കുക. പഠനകാലാവധി കഴിയുമ്പോൾ ജോലി ആരംഭിക്കുക. നാല് വർഷം ഇവിടെ നേഴ്സിംഗ് പഠിച്ച് പാസായ certifficates ഉം കൊണ്ടാണ് അവർ അവിടെ പോയി carer ആയി ജോലി ചെയ്യുന്നത്. അവിടുത്തെ ഭരണാധികാരികൾ താങ്കൾ ചിന്തിക്കുന്നതുപോലെ പ്രവർത്തിക്കും എന്ന് കരുതിയോ?

    • @antony74002
      @antony74002 7 месяцев назад

      Padikkan poyathalle padikk...joli cheyyan poyavar athu cheyyatte...selfish akathe

  • @FelixAugustine-we1yx
    @FelixAugustine-we1yx 7 месяцев назад

    The rules will be active from April. The publishing company has specified that care workers will not be allowed to provide dependent visas. This rule mainly affects caregivers and students. Meanwhile, it’s worth noting that this rule does not impact professional employees, as they can still obtain spouse visas.

  • @Nazareth2020
    @Nazareth2020 8 месяцев назад

    Great information

  • @mariojohn3452
    @mariojohn3452 8 месяцев назад +2

    👍

  • @rameshmathew1961
    @rameshmathew1961 8 месяцев назад +3

    Well explained❤

  • @lenxdipix2022
    @lenxdipix2022 8 месяцев назад +2

    ❤❤❤❤❤

  • @smithasudan
    @smithasudan 8 месяцев назад +1

    What about existing dependent visa holders for carers

  • @KakasiKakasi-ks5lm
    @KakasiKakasi-ks5lm 8 месяцев назад +2

  • @user-iw7my2qc9m
    @user-iw7my2qc9m 7 месяцев назад

    Welcom

  • @krishnan2k
    @krishnan2k 8 месяцев назад +9

    Mslayalees should create jobs in the state. We cannot depend on foreign countries for ever. UK is already saturated. They cannot take more foreigners.

  • @thampimj202
    @thampimj202 7 месяцев назад +1

    ഫാമിലിയെ കൊണ്ടുപോകാം എന്ന് കരുതി ആണ് എല്ലാവരും കെയർ ഹോമുകളിൽ ജോലി ചെയ്യുന്നത്. അതിന് പറ്റില്ലെങ്കിൽ ആര് പോകും അങ്ങോട്ട്. പിന്നെ പഠിക്കാൻ പോകുന്നവരും ഫാമിലിയെ കൊണ്ടുപോകാം എന്ന് കരുതി ആണ് അവിടെ പോകുന്നത് . ഇനി ആരും ഈ രണ്ട് കാര്യങ്ങൾക്ക് അങ്ങോട്ട് പോകില്ല.

  • @manojaharidas2982
    @manojaharidas2982 8 месяцев назад +3

    എന്റെ ഭാഗ്യം❤❤❤

  • @Mallufind23
    @Mallufind23 8 месяцев назад +27

    പഠിക്കാൻ പോയ കുറെ എണ്ണം ജോലിക്കുകേറി ഫാമിലിയെ മൊത്തം കൊണ്ട് പോയി അങ്ങന പഠിക്കാൻ പോകാൻ ഇരിക്കുന്ന നല്ല കുട്ടികൾക്ക് പോലും ഈ നിയമം bhadhakam
    പലരും മെഡിക്കൽ ആട്ടു റിലേഷൻ ഇല്ലാത്ത പലരും കെയർ വിസയിൽ കേരയിട്ടുണ്ട് അങ്ങന ലവരെ എത്രയുംപെട്ടന്ന് അവുടെ ൻ പറഞു വിടും എന്ന് വിചാരിക്കുന്നു നഴ്സുമാർ പോകട്ടെടാല്ലാത്തവർ പോകണ്ട അങ്ങന ഉള്ളോരേ അവിടെന്ന് പറഞ്ഞു വിടട്ടെ

    • @thebulb7822
      @thebulb7822 8 месяцев назад +3

      athey suhruthe, nurses vere carer vere.... fist carer job entha ennu manasilakku .. for eg. asugam vananal swantham veetiukare nokiyaal polum ath carer annu. agane ulla oru job aanu carer job...

    • @vdeepak37
      @vdeepak37 8 месяцев назад +1

      ​@@thebulb7822 യുകെയിൽ Msc. നഴ്സിംഗ് ചെയ്ത ആളാണ് ഞാൻ.. ഒരു പെർമിറ്റ്‌ പോയിട്ടു ഒരു മൈരും കിട്ടിയില്ല.എന്നാൽ ബിസിനസ്‌ സ്റ്റഡീസ് കഴിഞ്ഞ പലരും career ആയിട്ട് അവിടെ പെർമിറ്റ് എടുത്ത് PR ആയിട്ട് ജീവിക്കുന്നു. പിന്നേ അപ്പന് വയ്യാതെ ആയപ്പോൾ ഞാൻ UK വിട്ട് നാട്ടിൽ പോയി. കോവിഡ് വന്ന് തിരിച്ചു പോയില്ല. ഇപ്പോൾ മാൾട്ടയിൽ ഉണ്ട്. ഇവിടേം സ്ഥിതി വേറെ ഒന്നും അല്ലാ. എത്രയും പെട്ടന്ന് വേറെ എവിടേലും പോകണം. അത് കൊണ്ട് ഇതേ കുറിച്ച് വല്ല്യ ധാരണ ഇല്ലെങ്കിൽ ചേലക്കാണ്ട് ഇരിക്കുക.

    • @sooryadev4332
      @sooryadev4332 8 месяцев назад +1

      Oru kariyam manasilaaye thanikku oru pullum ariyella ennu
      kaalam kure aaye evide… pala rules and regulations evide implement cheyetitundu effective allakil atoke mattarumondu. Atonnum ariyatekondaa thaan ipoo Maltayil erikunne..

    • @vdeepak37
      @vdeepak37 7 месяцев назад

      @@sooryadev4332 ആഹാ....ഇമ്മീഗ്രേഷൻ ബോർഡർ ഓഫീസ് നിന്റെ കാലിന്റെ ഇടയിൽ ആണല്ലെ. 7 കൊല്ലം അവിടെ ജീവിച്ച എനിക്ക് അറിയാവുന്നതിൽ കൂടുതൽ നിനക്ക് എന്താണ് അറിയാവുന്നത്. 😂😂.. ഇതേ കുറിച്ച് വല്ല്യ ധാരണ ഇല്ലാത്തത് നിങ്ങൾക്ക് ആണ്. പണ്ട് ടോയ്ക്ക് എക്സാം ഫേക്ക് അടിച്ചതിന്റെ പേരിൽ ഊമ്പിയത് ചില്ലറ ആളുകൾ ഒന്നും അല്ലാ. അതേ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും അറിയുമോ.?. ഇല്ലാ.. മാൾട്ടയിൽ ഇരിക്കുനത് വെറുതേ ഒന്നും അല്ലാ മിസ്റ്റർ... അന്തസ്സായി പഠിച്ചിട്ട് തന്നെ ആണ്. Phd preparation ആണ്. പിന്നേ എന്റെ അനിയൻ അവിടെ ഉണ്ട് ബിസിനസ്‌ & ലോജിസ്റ്റിക്സ് എടുക്കാൻ പോയവൻ ആണ്. അവൻ വരെ കെയറർ.. പിന്നേ പല നിയമങ്ങൾ ഉണ്ടാക്കിയ വർത്താനം നീ ഇങ്ങോട്ട് എടുക്കണ്ട. അറിയില്ല എങ്കിൽ ഇതേ കുറിച്ച് അറിയുക തന്നെ വേണം.. ടോറികൾ എന്താണ് ചെയ്‌തത് എന്നൊക്കെ അറിയണം എങ്കിൽ ഒരു 2010ൽ തുടങ്ങി ആളുകൾ എന്തൊക്കെ നിയമങ്ങൾ മാറി എന്ന് അറിയണം.പിന്നേ അക്കൗണ്ടന്റ് കഴിഞ്ഞ ആൾ അവിടെ എങ്ങനെ career ആയത് എന്ന് എനിക്ക് നിന്നേ പോലെയുള്ള ഒരുത്തനെ ബോധിപ്പിക്കണ്ട ആവശ്യം ഇല്ല. ഒരു വല്ല്യ കോണാണ്ടർ വന്നേക്കുന്നു.. UK ബോർഡർ ഏജൻസി നിന്റെ കാലിന്റെ ഇടയിൽ ആയിരുന്നു എന്ന് അറിഞ്ഞില്ല..പിന്നേ മാൾട്ടിലും career കോഴ്സ് ചെയ്യുന്നതിൽ mech എഞ്ചിനീയർ വരെ ഉണ്ട്.. ആരെങ്കിലും പറയുന്നത് കേട്ട് കൂടുതൽ ഊമ്പാതെ ആ പൊട്ട കിണറ്റിൽ നിന്നും ഒന്ന് പുറത്തേക്ക് ഇറങ്ങു വാണമേ. എന്നിട്ട് കണ്ണ് തുറന്ന് നോക്ക്.. കാര്യങ്ങൾ പഠിക്ക്..മറ്റുള്ളവർക്ക് ഉള്ളത് പോലെ അവസരങ്ങൾ മെഡിക്കൽ ഫീൽഡിൽ ഇല്ലാ. പക്ഷെ, ഒരു അക്കൗണ്ടന്റ് ആണെങ്കിൽ അയാൾക്ക് ഓപ്ഷൻസ് പല രീതിയിൽ.പക്ഷേ, നിന്നേ പോലെയുള്ള പാൽകുപ്പികൾക്ക് അത് പറഞ്ഞാൽ മനസിലാവില്ല.

    • @tomshaji
      @tomshaji 7 месяцев назад

      ​@@vdeepak37why permit kitila?

  • @murugadhaspillai7125
    @murugadhaspillai7125 8 месяцев назад

    GOOD NEWS

  • @nirmalamk5766
    @nirmalamk5766 8 месяцев назад

    Thank u sir for giving all these information

  • @modern.379
    @modern.379 8 месяцев назад +11

    എല്ലാം ഞമ്മന്റെ ആൾക്കാരുടെ പരിണിത ഫലം....

  • @user-hz2wu5sd6m
    @user-hz2wu5sd6m 8 месяцев назад +1

    👏👏👏

  • @mathewjose6987
    @mathewjose6987 8 месяцев назад

    Ithokke nerathe prathekshichathanu keralathekkal alpam kooduthal area ulla rajyam . Divasena 1000 lere kudiyettam ivarkkokke joli kodukkan kazhiyilla .ipol surplus aayi. Bhaviyil Candayilum ithe avastha varum.

  • @ajithpaliath
    @ajithpaliath 8 месяцев назад +1

    വിദ്യഭ്യാസം ആശുപത്രിയിലെ ജോലികള്‍ തുടങ്ങിയ മേഖലകളിലെ കുടിയേറ്റം കൂടിയതിന്റെ പ്രധാനകാരണം അന്വേഷിക്കുന്ന ആളുകള്‍ കേരളത്തില്‍ നിലവിലെ വിദ്യാഭ്യാസ നിലവാരം, ജോലി സാധ്യതകള്‍ നോക്കിയാല്‍ മതി. കൈക്കൂലി, രാഷ്ട്രീയ പിന്‍ബലം ഇവയിലേതെങ്കിലും ഇല്ലാതെ കേരളത്തില്‍ പിടിച്ചു നില്‍ക്കാന്‍ പാടാണ്...

  • @srlittilemarysabs2138
    @srlittilemarysabs2138 8 месяцев назад

    വ്യക്തമായ വിവരം. 👌👌👌👌

  • @LinsenSydney
    @LinsenSydney 7 месяцев назад +1

    UK should do something immediately, അല്ലെങ്കിൽ Belgium belgistan aayathu pole aakum

  • @sumanthponnambathkooloth2239
    @sumanthponnambathkooloth2239 8 месяцев назад +10

    യുകെയിലെ നിയമങ്ങളെ പറ്റിയും നിയമ ലംഘനത്തെ കുറിച്ചും ഷാജൻ സാറിനും ഫാമിലിക്കും അല്ലാതെ ആര്‍ക്കു ഇത്രയും വിശദമായി പറയാന്‍ കഴിയും

  • @rafsalrys2620
    @rafsalrys2620 7 месяцев назад

    nalla karyam

  • @Impartialdock
    @Impartialdock 8 месяцев назад +3

    NHS surcharge not applicable to healthcare workers and their dependent.

  • @sophysebastian3275
    @sophysebastian3275 8 месяцев назад

    👍👍

  • @gkn7562
    @gkn7562 8 месяцев назад +29

    നാട്ടിൽ ഇഷ്ടം പോലെ പണി ഉണ്ട്. ആരും ready അല്ല പണി എടുക്കാൻ. നമ്മുടെ മനസ് അനുവദിക്കുന്നില്ല അതിന്. ഞാൻ ഇവിടെ എന്നും പണിക് പോകാൻ മടി ആയിട്ട് വീട്ടിൽ ഇരിക്ക ☹️

    • @sheebapereira4102
      @sheebapereira4102 8 месяцев назад +5

      😂😂 viyarppinte asukham undalle....

    • @gkn7562
      @gkn7562 8 месяцев назад

      @@sheebapereira4102അങ്ങനെ വേണേൽ പറയാം 😁

    • @bijoypillai8696
      @bijoypillai8696 8 месяцев назад

      ചെങ്കോടി പിടുത്തം , ഹർത്താൽ , നവകേരള ജാഥ , etc .. പിന്നെ ജോലി ചെയ്യാതെ നോക്കുകൂലി മേടിച്ചു സുഖമായി ജീവിക്കാം..

    • @sreerajchilameelika7531
      @sreerajchilameelika7531 8 месяцев назад +3

      I appreciate your honesty😍

    • @gkn7562
      @gkn7562 8 месяцев назад

      @@sreerajchilameelika7531 🥳🥳

  • @jamesmc1216
    @jamesmc1216 8 месяцев назад +103

    അല്ല ഒരു സംശയം ഈ ബ്രിട്ടീഷ്കാര് നമ്മളെ ഭരിക്കേണ്ട എന്ന് പറഞ്ഞു നമ്മൾ അവരെ ഓടിച്ചു എന്നിട്ട് ഇപ്പോൾ അവര് നമ്മളെ ഭരിച്ചാൽ മതി എന്ന് പറഞ്ഞു ഇന്ത്യകാര് അങ്ങോട്ട്‌ ഓടുന്നു അത് എന്ത് കുന്തംമാ എനിക്ക് മനസിലാകുന്നില്ല.

    • @anshads3981
      @anshads3981 8 месяцев назад +11

      Sheriyaanallo😢

    • @lijo.vjoseph5972
      @lijo.vjoseph5972 8 месяцев назад +35

      അതിന് പല കാരണങ്ങൾ പറയുന്നുണ്ട് നമുക്ക് മനസ്സിലാക്കാൻ അത് ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ് ഒന്നാമതായി ഇംഗ്ലണ്ടിൽ ഭിക്ഷക്കാർ വരെ സംസാരിക്കുന്നത് ഇംഗ്ലീഷ് ആണ് പിന്നെ എപ്പോഴും ജാക്കറ്റ് കോട്ടും സൂസും ഒക്കെ ഇട്ട് ഹിന്ദി സിനിമയിലെ മലയാള സിനിമയിലെ നടന്മാർ നടക്കും പോലെ എപ്പോഴും നടക്കാം എല്ലാരും സംസാരിക്കുന്നത് വളരെ കൾച്ചർ ഉള്ള ഭാഷ ഇംഗ്ലീഷ് ആണ് അത് കേൾക്കുമ്പോഴും പറയുമ്പോഴും ഒരു മനസ്സുഖം നല്ല മുന്തിയ മദ്യം ലൈംഗിക ദാരിദ്ര്യം തീരെ ഇല്ലാത്ത നാടും പിന്നെ ചെറിയ പണിയും വലിയ ശമ്പളവും വലിയ വ്യക്തിസ്വാതന്ത്ര്യം പ്രധാനമന്ത്രി പോലും സൂപ്പർമാർക്കറ്റിൽ പോയി വാഴക്കായം വെണ്ടയ്ക്കയും വാങ്ങിക്കും അങ്ങനെ ഇമ്മാതിരി എന്തെല്ലാം എന്തെല്ലാം ഗുണങ്ങൾ ഉണ്ടെന്നറിയാമോ അതിനുവേണ്ടിയാണ് ഈ അസ്ഥിമരക്കുന്ന തണുപ്പും അടിച്ചു നമ്മുടെ മലയാളി സഹോദരന്മാർ ഇവിടെ ചെയ്യാത്ത ജോലി അവിടെ ചെയ്യുന്നത് മാത്രവുമല്ല ജോലിക്ക് വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന തലമുറയാണ് അവർ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുകയല്ല ഇതൊക്കെയാണ് നമ്മൾ മലയാളി സഹോദരങ്ങളേയും എല്ലാവരെയും അങ്ങോട്ട് ആകർഷിക്കുന്നത്

    • @jamesplappally416
      @jamesplappally416 8 месяцев назад +7

      ​@@lijo.vjoseph5972 തലയിൽ ചൂട് കൊള്ള അത് അതുപോലെ തലയിൽ വെള്ളവും ഒഴിക്കരുത് 😂😂

    • @easowpm5592
      @easowpm5592 8 месяцев назад

      Evide kammikal jeevikkan anuvadhikkillallo…..Politicians does not want english language , but our children spent lakhs to study ielts, let and spent lakhs to reach u.k. to wash their dirty plates😂😂😂😂

    • @Anjel379
      @Anjel379 8 месяцев назад +11

      കൂടുതൽ ആളുകൾ എവിടെ നിന്ന് പോകുന്നു ചിന്തിക്കുക ഏകാധിപതികൾ ജനാധിപത്യം ഹൈജക്ക് ചെയ്യുമ്പോൾ ബ്രിട്ടീഷ് തന്നെ നല്ലത് എന്ന് കരുതുന്നു

  • @sureshgovindakutty4312
    @sureshgovindakutty4312 8 месяцев назад +8

    The reason is unemployment.

  • @marykuttyxavier5475
    @marykuttyxavier5475 8 месяцев назад

    🙏🙏🙏

  • @sav157
    @sav157 8 месяцев назад +101

    ഇന്ത്യയുടെ സുഹൃത്ത് രാജ്യമായ ഇസ്രായേലിന് ഒപ്പം ❤❤❤

    • @rawtharshamad4010
      @rawtharshamad4010 8 месяцев назад

      Grisangi thayoli.

    • @mosa748
      @mosa748 8 месяцев назад +1

      അതു ഇവിടെ😅

  • @jerry_official7683
    @jerry_official7683 7 месяцев назад

    Good 👍

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 8 месяцев назад +4

    This rule not applicable for NHS reg nurses & there dependents

  • @Jithu14304
    @Jithu14304 8 месяцев назад

    😍😍😍

  • @SanjeevKumar-uf2cf
    @SanjeevKumar-uf2cf 8 месяцев назад

    🎉🎉❤

  • @JayakrishnanH007
    @JayakrishnanH007 8 месяцев назад +28

    എല്ലാം ഓക്കേ പക്ഷേ ഏറ്റവും കൂടുതൽ കേരളത്തിൽ നിന്ന് എന്ന് നിങ്ങൾ പറയരുത്... പഞ്ചാബും ഗുജറാത്തും കുറെ നോർത്തിന്ത്യൻ പിള്ളാരും കഴിഞ്ഞിട്ടേ ഉള്ളൂ പാവപ്പെട്ട കേരളം.. അത് യുകയാണെങ്കിലും കാനഡയാണെങ്കിലും. സാജൻ സാർ പറയുന്നതിൽ കുറെ കാര്യമുണ്ട് പക്ഷേ ആ എക്സ്ട്രാ തള്ള് ഒന്ന് കുറച്ചാൽ നല്ലതായിരുന്നു

    • @Malayalikada
      @Malayalikada 8 месяцев назад +1

      Correct...

    • @MrMindsetpsc
      @MrMindsetpsc 8 месяцев назад +2

      സിഖ് കാർ കൂടുതലും അവന്മാരെ പൗരന്മാർ ആണ്

    • @bijoypillai8696
      @bijoypillai8696 8 месяцев назад +1

      സത്യം 💯💯💯

    • @deepamenon7115
      @deepamenon7115 8 месяцев назад

      thats true lollll

    • @bindusuresh5257
      @bindusuresh5257 7 месяцев назад

      😂😂😂

  • @usharamesh4389
    @usharamesh4389 8 месяцев назад

    ❤❤❤❤

  • @CHRIZ683
    @CHRIZ683 8 месяцев назад +14

    Sir കുടിയേറി പോയി അവിടെ മതം കൊണ്ടുവരാൻ നോക്കിയാൽ ഇങ്ങനെ ഇരിക്കും

  • @t-rex6816
    @t-rex6816 8 месяцев назад

    Ullathokke vitt thulachu bharyaye universityil course cheyyich pinnid rand perum carehomil pad mari jeevikano ningal ee odunne,ningal e vittit odunnathonnum ningale kond thirich pidikano vangano avilla,ellam avide thanne thirum,kurachu photo edkam,but ipo ethu photo evde frame vechalum malayali undavum,so ellam verthe anu suhrthukale,trapilek anu ningal pokunnathu,life will be in depression after the first winter,first spring and some insta photos.

  • @josetharakan1581
    @josetharakan1581 8 месяцев назад

    Nice

  • @sajukoshy4817
    @sajukoshy4817 7 месяцев назад +1

    ജനസംഖ്യ കുറക്കുക അല്ലാതെ ഒരു പോംവഴിയും ഇല്ല... ഇനിയുള്ള തലമുറ വളരെ ബുദ്ധിമുട്ടും...

  • @venugopalgovindan4854
    @venugopalgovindan4854 8 месяцев назад +4

    Marunadan is honest and great Channel❤❤

  • @susammaachankunju4623
    @susammaachankunju4623 8 месяцев назад

    🙏🙏🙏🙏

  • @sijijaison2282
    @sijijaison2282 7 месяцев назад +1

    This was expected

  • @appuappuzz2309
    @appuappuzz2309 8 месяцев назад +3

    Keralathil ninnu enganelm rakshapettu pokatte avarokke.
    Ivide psc kittyavar polm wait cheyyunnu
    Party alukal kooduthal job kittunnu.
    Enthu job safety anu ivide ullathu.
    Nurse protest onnm thaan kanunnille wage kittathathinte ??
    Ivide nurse maximum salary ethrayaanu ?
    Week 7 days 12 hour work akkiyalm 20000+ kittyaa bagyam
    Athe same person UK pole ulla countries poyaa 3 lakh + kittum and week 3 days work mathi
    First ivide employment opportunity undakkan nokkanm
    Ivide oru new business nokkan poyaal govt ayale maximum nashippikkunnathu kanunnathalle news ?
    Enthu safety anu keralathil oru business man or educated person ullathu

  • @antonysebas
    @antonysebas 8 месяцев назад

    Ok

  • @simonpappachan9978
    @simonpappachan9978 8 месяцев назад

    well explained...

  • @santothommana1273
    @santothommana1273 8 месяцев назад

    👏👏

  • @shibum6196
    @shibum6196 8 месяцев назад

    Very Informative ❤

  • @LinsenSydney
    @LinsenSydney 7 месяцев назад +2

    Anyway better than kerala, avide എല്ലാവരും മതം and politics addicted ആണ്, അത് developed countries il ഇല്ല, അതാണ് അവർ രക്ഷപ്പെടുന്നത്

  • @varshrapalle9546
    @varshrapalle9546 8 месяцев назад +1

    Oru Aswasama. Sajan sir

  • @madhumenon2539
    @madhumenon2539 8 месяцев назад +5

    Skilled worker വിസയിൽ ഇപ്പൊൾ UK (chef) ജോലി ചെയ്യുന്നവർക്ക് മാറ്റം ബാധകമാണോ?മറുപടി പ്രതീക്ഷിക്കുന്നു