വളവിൽ ക്ലെച്ചു ചവിട്ടിട്ടിയാൽ ഇതുപോലെ പണി കിട്ടും സൂക്ഷിക്കുക /clutch controlling in curve road.

Поделиться
HTML-код
  • Опубликовано: 17 ноя 2021
  • #sajeeshgovindan #drivingtips #clutch
    --------------
    For business Enquiry
    Channel contact number
    watsapp number:9400600735
    ----------
    Watch my travel channel A JOURNEY with Sajeesh Govindan from the link below
    • എന്റെ നാട് കാണണ്ടേ😊 /A...
    --------------------------------------
    Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
    • Bajaj Avenger 220 crui...
    -------------------------
    Follow by Instagram page from the link below
    sajeesh_govinda...
    --------------------------
    Follow my facebook page from the link below
    / sajeesh-govindan-64249...

Комментарии • 252

  • @Any-bv9cx
    @Any-bv9cx 2 года назад +63

    അറിയാതെ കാല് ക്ലച്ചിലോട്ടു പോകും....... ഇതു മനസിലാക്കിയാൽ..അതു മാറിക്കിട്ടും ..... ഞാനും ഇങ്ങനെ ആയിരുന്നു 😄.. 👍

  • @binilkumarc
    @binilkumarc 2 года назад +20

    Tnku....വളവിൽ ക്ലെച്ച് ചവിട്ടുന്ന ശീലം എനിക്കുണ്ട്....അത് ശരിയല്ലെന്നു ഈ വീഡിയോ കണ്ടപ്പോൾ മനസിലായി...

  • @shyamilyajayan3050
    @shyamilyajayan3050 2 года назад +29

    ചേട്ടന്റെ ചാനൽ മാത്രമേ ഞാൻ സബ്സ്ക്രൈബ് ചെയ്തുള്ളു.ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയപ്പോ മുതൽ ആണ് കാണാൻ തുടങ്ങിയത്..എന്റെ ടെസ്റ്റ് കഴിഞ് ലൈസൻസ് കിട്ടി.. വണ്ടി ഓടിക്കുന്നത്തിന്റെ കുറെ കാര്യങ്ങൾ ഈ ചാനെൽ കൂടി ആണ് ഞാൻ കാണാറുള്ളത് ഡ്രൈവിങ് സ്കൂൾ ന്ന് കിട്ടുന്നത് വെറും 20%അറിവ് ആണ്.. Thanks chetta...

  • @harshalalsukumaran3564
    @harshalalsukumaran3564 2 года назад +16

    വളരെ വിലപ്പെട്ട വിഷയം.. നന്ദി..

  • @purplecap8869
    @purplecap8869 2 года назад +78

    വളവ് വരുമ്പോൾ ഒന്ന് ഗിയർ down ആക്കികൊടുക്കുക 👍.......
    Safe ride 💓

    • @gamerdude8092
      @gamerdude8092 2 года назад

      Ath valavu van alum gear down cheyth koduthude cheriya valavanelum cheriya valavu annelum chellor gesr down cheyand pikunath kanditund athe gear thanne appo confusion vandi pokunna valavu Ann pak she nammak evide down cheyth kodukkan pattile njan pak she down xheyth kodukarind alkar pokunna valaviludeyum thettu alalo

    • @gamerdude8092
      @gamerdude8092 2 года назад

      Nammak athe valavil down cheyyam alle alkar agane pokunath kanumbol nammal cheyunath thettu Annen thonnunu njan pakshe alakar pokkuna valavilum down cheyarind seri alle njan cheyunath

    • @purplecap8869
      @purplecap8869 2 года назад +1

      @@gamerdude8092... ചെറിയ വളവ് കൊഴപ്പമില്ല...... സാമാനം വലിയ വളവുകളിൽ gear ഡൌൺ ചെയ്യ്തു ഓടിക്കുമ്പോൾ വണ്ടിക്ക് ഒരു കണ്ട്രോൾ കിട്ടും, സ്പീടും കുറച്ച് കുറയും, ഇല്ലെങ്കിൽ ചിലപ്പോൾ അപകടങ്ങൾ വരാൻ സാധ്യത ഉണ്ട്, വണ്ടി ഓടിച്ചു ഒരുപാട് പരിചയം ഉള്ളവർ ചിലപ്പോൾ down ചെയ്യാതെ ഓടിക്കും, but അത് safe അല്ല, 5thil പോകുമ്പോൾ ചെറിയ വളവുവരുമ്പോൾ ഒന്ന് slow ആക്കി 4thil ഇടുക..... അങ്ങനെ ചെയ്താൽ തുടക്കകാർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല....

    • @gamerdude8092
      @gamerdude8092 2 года назад

      @@purplecap8869 cheriya valavilum down cheytha kuzhappam ilalo njan begener onnum alla njan kureenall ayyi odikar other mathram dout indayolo njan app alum cheyarind

    • @purplecap8869
      @purplecap8869 2 года назад

      @@gamerdude8092 🥴 ok

  • @sindukksindukk8839
    @sindukksindukk8839 2 года назад +6

    ഇന്നലെ ആയിരുന്നു എന്റെ ഡ്രൈവിങ് ടെസ്റ്റ്‌. പാസ്സായി 🙏സജീഷിന്റെ വീഡിയോസ് ഞാൻ കാണാറുണ്ട്. അത് എനിക്ക് very helpfull ആയി. Thanku💕SAJEESH🙏

  • @khamarudheenrafeeq8588
    @khamarudheenrafeeq8588 Год назад +4

    ബൈക്ക് ഇൽ ഇതുപോലെ സംഭവിച്ചിട്ടുണ്ട്. ഓഫ്‌ ആകാതിരിക്കാൻ വേണ്ടി ക്ലച്ച് പിടിച്ചത സ്കിട് ആയി. നല്ല അറിവ് 👌

  • @anjalaaanvi2450
    @anjalaaanvi2450 Год назад

    നിങ്ങളുടെ ഒരോ വിഡിയോ കളും എത്ര ഉപകാരപ്രദമാണ്, താങ്ക്സ്.

  • @SanthoshKumar-jc9fl
    @SanthoshKumar-jc9fl 2 года назад +5

    Your suggestions are very good and very helpful.

  • @abrahamkurian2326
    @abrahamkurian2326 2 года назад +2

    എന്റെ വലിയ ഒരു സംശയത്തിന്റെ ഉത്തരം കിട്ടി Thankyou very much..

  • @shylasafeedeen5454
    @shylasafeedeen5454 2 года назад +8

    Thankuuu Sajeesheeta👍👍

  • @talkingreen2994
    @talkingreen2994 2 года назад +2

    Very Nice vedio. Thanks for the valuable information. Iam a Regular viewver and subscriber.your All vedio very helpful for beginners.

  • @vineethkumar5954
    @vineethkumar5954 2 года назад

    Chettayi mutheaaa💓💓😊😊😊😊 eniku ethra use full ayi enno chetyyiede videos😊😊🙏🙏💓

  • @surendranv6286
    @surendranv6286 2 года назад

    നല്ലൊരു സന്ദേശം.ഇതൊന്നു പരീക്ഷിച്ചു നോക്കട്ടെ എന്നിട്ട് പറയാം

  • @sreedharanmvk
    @sreedharanmvk 2 года назад

    സഹോദര നിങ്ങളുടെ ഓരോ വിഡിയോയും വളരെ വിലപ്പെട്ടതാണ് .

  • @nereeshrajan3007
    @nereeshrajan3007 2 года назад +1

    Thanks for your valuable informations

  • @vedharatheesh2574
    @vedharatheesh2574 2 года назад +2

    താങ്ക്യൂ സജീഷ് ഏട്ടാ ...

  • @shylajanambiar215
    @shylajanambiar215 2 года назад +1

    Thanks for your valuable information

  • @sheelajayan6337
    @sheelajayan6337 2 года назад +9

    Very useful video!🙏
    Thank you so much!

  • @Gaya3pu
    @Gaya3pu 2 года назад +1

    Sirnte ellaa videosum useful aanu❤

  • @rejikumar6296
    @rejikumar6296 2 года назад

    Thank you so much for very useful information.

  • @renjutitus5124
    @renjutitus5124 2 года назад +4

    Driving പഠിക്കാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമായി... ഡ്രൈവിംഗ് പഠിപ്പിക്കുന്ന മാഡം വളവിൽ എത്തുമ്പോ half clutch um ചെറിയ break ഉം കൊടുക്കാൻ പറഞ്ഞാണ് പഠിപ്പിക്കുന്നത്... പ്രശ്നം എന്താന്ന് വെച്ചാൽ പിന്നെ ക്ലച്ചിൽ നിന്നും ബ്രേക്കിൽ നിന്നും കാലെടുക്കുമ്പോ വണ്ടി വളവിൽ വെച്ചു ഓഫ്‌ ആയി പോകുവാണ്.

    • @sherinsherin7873
      @sherinsherin7873 2 года назад +2

      @ Renju, ipo shari ayo, as a beginner it will take time to get clutch control. Don’t give up..Keep driving.. All the best

    • @renjutitus5124
      @renjutitus5124 2 года назад +1

      @@sherinsherin7873 sheriyayi... Test kazhinju.. Pass ayi

    • @sherinsherin7873
      @sherinsherin7873 2 года назад

      @@renjutitus5124 Happy to hear that

  • @arunkumarp1402
    @arunkumarp1402 2 года назад +8

    സജീഷ് ഗോവിന്ദൻ ...👍

  • @kiranmnair6424
    @kiranmnair6424 2 года назад +8

    Have one suggestion. Footwork koodi oru cam vach eduthit sideil koodi kanikunnath better aavum👍

  • @unnikrishnannair109
    @unnikrishnannair109 2 года назад +1

    Very good information. Thank you

  • @nandhakumarnandhu3742
    @nandhakumarnandhu3742 2 года назад +7

    എനിക്ക് ഈ സ്വഭാവം ഉണ്ടായിരുന്നു ഇനി ചെയ്യില്ല 👍👍👍

  • @bhagyalathachandranbhagyal9299
    @bhagyalathachandranbhagyal9299 2 года назад +9

    A request when u make video please include even automatic car handling also along with manual operating car it will be more useful

  • @premkumarps6140
    @premkumarps6140 2 года назад

    Power brakes kayattathil, engine off aayaal ottum work cheyyulley? Kuduthal amarthi chavittiyaal break kiitumo?

  • @saleenarazack3619
    @saleenarazack3619 2 года назад +1

    Nice description bro, thk u

  • @devasiev.a6768
    @devasiev.a6768 2 года назад +3

    Erakathil clutch chavitìyaĺ speed koodunnathu gravity pull kondanu

  • @user-zq7mq1rt5v
    @user-zq7mq1rt5v 2 года назад +11

    ചുരുക്കി പറഞ്ഞാൽ automatic ആണ് നല്ലത് ലേ?

  • @devarajanss678
    @devarajanss678 2 года назад

    വിഡിയോ സൂപ്പർ 👍👍🌞
    Engine ബ്രേക് നെക്കുറിച്ച് വിഡിയോ ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ഒന്നു ചെയ്യുമോ

  • @vijayanms7320
    @vijayanms7320 2 года назад

    Thanks for your good information

  • @cup52
    @cup52 2 года назад

    கோவிந்தா கோவிந்தா. Clutch information kalaki. Naan oru clutch man aki irrunthu ippo illa

  • @solocede
    @solocede 2 года назад +7

    Use Hand brake if engine switches off on an incline

  • @sindurajan3504
    @sindurajan3504 21 день назад

    The best driving channel

  • @sahlsaleem2564
    @sahlsaleem2564 2 года назад +2

    Good information and nice video

  • @abdullaedappal5676
    @abdullaedappal5676 2 года назад +1

    Adipoli video👍

  • @bineeshks8126
    @bineeshks8126 2 года назад +1

    Thank u 4 ur information

  • @baburajan5413
    @baburajan5413 2 года назад +1

    വളരെ നല്ല ഇൻഫർമേഷൻ താങ്ക്യൂ

  • @BindusCuisine
    @BindusCuisine 2 года назад +1

    Very useful information👍

  • @dinajob770
    @dinajob770 2 года назад +1

    Very good advice

  • @tharasubash942
    @tharasubash942 2 года назад

    Irakkathil control poyal hand break ittal car stop aville? I am a beginner and I expect your answer

  • @muhammedrafins2664
    @muhammedrafins2664 2 года назад

    Good information thanks...

  • @sujathasalin9606
    @sujathasalin9606 2 года назад +1

    Thank you brother

  • @abhiramipn3302
    @abhiramipn3302 2 года назад +1

    Very informative.... ❤️😘

  • @Nidooshasworld
    @Nidooshasworld 2 года назад

    Very important information 👍

  • @shibishibi6734
    @shibishibi6734 2 года назад

    Thank u so much sajeesh 🙏

  • @muralik2696
    @muralik2696 2 года назад +1

    Thanks brother....

  • @mohamedabdulmajeed9769
    @mohamedabdulmajeed9769 2 года назад

    Thank you Sajeesh

  • @ravanraja8079
    @ravanraja8079 2 года назад +22

    In some new vehicles, restarting the stopped engine is possible only when the clutch is fully pressed. So with the ineffective brake, the only solution left is to use the handbrake.

    • @jvgeorge1474
      @jvgeorge1474 Год назад

      Push button startil no starting without clutch depression

  • @stefany00776
    @stefany00776 2 года назад +1

    Good information 👍

  • @ramachandrannairpv6026
    @ramachandrannairpv6026 2 года назад

    Half clutch koduthal valavil speed kurakkan pattukayille? Thnx

  • @sindukksindukk8839
    @sindukksindukk8839 2 года назад +1

    Thanq🙏

  • @Wilderness-Improvised
    @Wilderness-Improvised 2 года назад

    Excellent Sajeesh

  • @gcaambalapuzha3938
    @gcaambalapuzha3938 2 года назад +1

    👌👌👌very useful video...

  • @shivadas9227
    @shivadas9227 2 года назад

    very Nice Thanks

  • @ratheeshkrishnan1623
    @ratheeshkrishnan1623 2 года назад +3

    Veethi kuranja roadil ulla turning enthu cheyum.

  • @JabeelJasmal
    @JabeelJasmal 2 года назад +2

    Thanks ✌️

  • @UshaKumari-ty7rw
    @UshaKumari-ty7rw 2 года назад

    Hai sajeesh, ellam kettappol oru pedi pole.

  • @hasinesi3242
    @hasinesi3242 2 года назад +1

    Anik inn test aayirunnu sirnte vedios orupad upakarapettu pass aayi

  • @subashsubu8742
    @subashsubu8742 2 года назад

    Good teaching

  • @DileepKumar-rg9ug
    @DileepKumar-rg9ug 2 года назад

    Simple ayit parayuvanel gear shifting nu mathrame clutch use cheyavu

  • @user-cl8lx2ew8t
    @user-cl8lx2ew8t 2 года назад +1

    Thank you sar

  • @harispaika8408
    @harispaika8408 2 года назад

    Timbervandik Eth. Badhgamano saji

  • @user-gd6ji1wt6n
    @user-gd6ji1wt6n 2 года назад

    സൂപ്പർ 🌹🌹🌹🌹🌹

  • @bindustudio3770
    @bindustudio3770 2 года назад +5

    Sajeeshe കുത്തനെ ഉള്ള ഇറക്കത്തിലും കയറ്റത്തിലും കാലിന്റെ moovemend, ഇറക്കത്തിൽ നിർത്തുമ്പോൾ ഓരോ ഗിയറിലും ശ്രെദ്ധിക്കേണ്ടവ.,... ഇതെല്ലാം ഒരു veidio ചെയ്യാമോ. എന്റെ ഈ പ്രേദേശത്തു ഇറക്കവും വളവുമാണ് കൂടുതലും

  • @rasheedhai
    @rasheedhai 2 года назад +10

    നിങ്ങൾ സെക്കന്റ്‌ ഗിയറിൽ ഒരിറക്കം ഇറങ്ങുമ്പോൾ വണ്ടിയുടെ വേഗത വളരെ പ്രധാനപ്പെട്ടതാണ്.. സെക്കന്റ്‌ ഗിയറിൽ ഇട്ട ഒരു വണ്ടി ഫസ്റ്റ് ഗിയറിൽ പോകുന്ന സ്പീഡിൽ ആണ് ഇറക്കം ഇറങ്ങുന്നതെങ്കിൽ വണ്ടി മൊത്തം വൈബ്രേറ്റ് ചെയ്യുന്നുണ്ടാകും..മാത്രമല്ല എൻജിൻ മുട്ടി ഓഫാകുകയും ചെയ്യും..ഇതൊഴിവാക്കാൻ ഒരു പൊടിക്ക് ക്ലച്ചിൽ കാൽ വെക്കുന്നത് നല്ലതാണ്...അല്ലെങ്കിൽ പിന്നെ തുടക്കത്തിലേ ഫസ്റ്റ് ഇട്ട് പതുക്കെ നിരക്കി ഇറക്കണം... സെക്കൻഡിൽ ആണ് പോകുന്നെങ്കിൽ ഒരു മിനിമം സ്പീഡ് വേണമെന്ന് ചുരുക്കം...

    • @muhammaduvais8882
      @muhammaduvais8882 2 года назад +1

      ഇറക്കത്തിൽ ക്ലച്ചിൽ കാൽ വെക്കാനേ പാടില്ല.....*&%₹🦇

    • @dennieskodukulanji
      @dennieskodukulanji 2 года назад

      @@muhammaduvais8882 mukalil paranja comment pole cheyyaam.

    • @jamsheenac2736
      @jamsheenac2736 8 месяцев назад

      Palarkum pala abhiprayam😢

    • @rasheedhai
      @rasheedhai 8 месяцев назад

      @@jamsheenac2736 എന്താണ് താങ്കളുടെ അപിപ്രായം?

  • @aliakbar-nj6yx
    @aliakbar-nj6yx 2 года назад

    Good information 👍👌👏

  • @maxanto5222
    @maxanto5222 2 года назад +1

    How to set the left mirror (which angle)

  • @nikolatesla1353
    @nikolatesla1353 2 года назад +3

    Sir /engine brakeing kodukumbam fuel korch enghilum use akuvo car

  • @shymavinod7996
    @shymavinod7996 2 года назад

    Thank you

  • @vehicleworld225
    @vehicleworld225 2 года назад +1

    Yengane oru vandi mumbil vannal yenthu cheyyanam

  • @arunkumarcrs
    @arunkumarcrs 2 года назад

    Very very useful

  • @SoorajT
    @SoorajT 2 года назад

    Very useful 👍👍👍

  • @kkmathew6112
    @kkmathew6112 2 года назад

    Good information ❤️❤️

  • @nafeesakutty565
    @nafeesakutty565 2 года назад

    Cletchum breakum evideyoke uayogikanam

  • @shajukamuna5437
    @shajukamuna5437 2 года назад +1

    than k u.. 💞💞🌹👍🏻

  • @shajichacko4697
    @shajichacko4697 2 года назад

    Thank.You.Brother

  • @viswanathanvp2410
    @viswanathanvp2410 2 года назад

    Sajeesheta..... നിങ്ങളുടെ വീഡിയോ വളരെ ഉപകാരമാണ്...,,,👍👍👍👍

  • @shafika4380
    @shafika4380 Год назад

    Good 👍thanks

  • @youcan8748
    @youcan8748 2 года назад

    Pandumuthale ulla sheela clutch chavittathe vandi otaane kazhiyilla. Epolum clutchilek kaal povum

  • @ushacr2642
    @ushacr2642 2 года назад +1

    Super class

  • @abrahamkoshy1598
    @abrahamkoshy1598 2 года назад

    Good class

  • @albinantony3623
    @albinantony3623 2 года назад

    Thanks 🙏

  • @unnikrishnan190
    @unnikrishnan190 2 года назад

    Thanks sir

  • @lokasamasthasughinobhavant1847
    @lokasamasthasughinobhavant1847 2 года назад +2

    വണ്ടി ഓഫ് ആയാൽ കിട്ടാത്ത break enthina പിന്നെ...അതിനു ആദ്യം solution undakkanm കമ്പനികൾ..

  • @mfmuhsina9174
    @mfmuhsina9174 2 года назад

    Good information

  • @Aizam-Yahan.333
    @Aizam-Yahan.333 2 года назад +2

    5 varshamayi laisn kittiyittu but vandi edukkan dhayryam illarnnu,ninghalude oroo vidiosum kanumbol vandi edukkan Avesham koodunnu,thnku for ur inspiration

  • @ambikadevik6015
    @ambikadevik6015 2 года назад +5

    A valid information Thank u.
    Clutch ചവിട്ടി ക്കൊണ്ട് വണ്ടിയോടിക്കുന്നത് Engine ന് പണിയുണ്ടാക്കും എന്ന് കേട്ടിട്ടുണ്ട്.ശരിയാണോ ?

  • @loveanimalsandbirds
    @loveanimalsandbirds 2 года назад

    Thankyou

  • @sreenathk.p4495
    @sreenathk.p4495 2 года назад

    അടിപോളി വിഡിയോ

  • @sreejithlk1788
    @sreejithlk1788 2 года назад

    good video... clutch pedichu njan automatic gear ulla vandi eduthu

  • @jeevanmichael2356
    @jeevanmichael2356 2 года назад

    Valiya irakkam irangumbol clutch chavittano bro..?

  • @sureshvk4801
    @sureshvk4801 2 года назад

    Superb👍👍

  • @ushacr2642
    @ushacr2642 7 месяцев назад

    Super

  • @nidhinrajakrajak937
    @nidhinrajakrajak937 2 года назад +1

    Nice video

  • @rajeevjacob532
    @rajeevjacob532 2 года назад +1

    Good

  • @tsgaming9885
    @tsgaming9885 2 года назад +1

    Good video

  • @riyasmuhammed8914
    @riyasmuhammed8914 2 года назад

    Sooooper and good