ഉഴുന്ന് ചേർക്കാതെ ഒരു അടിപൊളി നാടൻ ദോശ|ഉലുവ ദോശ||uluva dosa

Поделиться
HTML-код
  • Опубликовано: 10 авг 2020
  • #ഉലുവദോശ
    #uluvadosa
    #breakfastrecipe
    #dosawithouturaddal
    #dosa
    #jayasrecipes
    jaya'srecipes
    jaya's recipes
    ingredients
    rice - 1 1/2cups
    fenugreekseeds - 2 tbsp
    urad dal - 2-3 tbsp (optional)
    salt
  • ХоббиХобби

Комментарии • 227

  • @krishnakumariamma8430
    @krishnakumariamma8430 4 года назад +21

    അടി പൊളി ആയിട്ടുണ്ട് ഞങ്ങളെ പോലുള്ളവർക്ക് ഈ റെസിപ്പി നല്ലതാണ് താങ്ക്സ് 👍👌

  • @padmajamenon6063
    @padmajamenon6063 4 года назад +6

    Valare nannayitund. ithupole undakarund. Nalla soft anu .

  • @padmasreerajendran5235
    @padmasreerajendran5235 3 года назад +2

    Adipoli dhosayaanu.chechi wait losinum ee
    .dosa kazhikyaam valare nanni

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595  4 года назад +2

    Friends,
    2 1/2 tbsp uluva kaypu varunnund ennu chilar paranjirunnu.(njan ,amma okke undakumbol bitter taste undavarilla). ennalum
    Ithil uluvayude alavu kurachum ningalkku edukkam .1 and 1/2 cup rice= 1and1/2 -2 tbsp uluva(fenugreek seeds).

  • @jayasreesathyan8634
    @jayasreesathyan8634 3 года назад +1

    നന്നായി തോന്നുന്നു ഉണ്ടാക്കി നോക്കാം താങ്സ്

  • @anusfoodcourt9503
    @anusfoodcourt9503 4 года назад +5

    Kollam super....

  • @ushavijayakumar3096
    @ushavijayakumar3096 4 года назад

    try chaidu nokkam. thanks tto.

  • @OurKidsLearning
    @OurKidsLearning 3 года назад

    Superb mam keep sharing more videos

  • @shripadgunavardhanan3865
    @shripadgunavardhanan3865 4 года назад +1

    I will try this tomorrow,

  • @lifewithub6613
    @lifewithub6613 4 года назад +2

    Big like 34 thanks for sharing,nic dosa

  • @shalinikumar972
    @shalinikumar972 3 года назад

    Nalla recipe. First time watching ur recipes

  • @ClaypotRecipes
    @ClaypotRecipes 4 года назад +1

    Nice recipe...👌

  • @jaimevlog7927
    @jaimevlog7927 3 года назад +1

    kollaallo ithoru helhi dosha aanalle adipoli chechi💖👌👍

  • @sheejashaju627
    @sheejashaju627 4 года назад +1

    Thank you for your recipe

  • @remashanavas3972
    @remashanavas3972 4 года назад

    Very good recipe. 🌹🌹

  • @jayakumar200
    @jayakumar200 3 года назад

    Thankyu🌹

  • @saami7969
    @saami7969 4 года назад +2

    Super ,very tasty

  • @susheelasuresh76
    @susheelasuresh76 4 года назад

    First like

  • @sasikalar9420
    @sasikalar9420 3 года назад

    Thank you for the receipy

  • @FYHAREHAN
    @FYHAREHAN 4 года назад +1

    dosa poli aanallo

  • @mahendrathankam4238
    @mahendrathankam4238 3 года назад +3

    കൊള്ളാം നല്ലത്

  • @haridasa8765
    @haridasa8765 3 года назад

    Njanum palakkad karan ane dosha super ane

  • @sarithanambrath7963
    @sarithanambrath7963 3 года назад +1

    Superb chechi 👍🙏

  • @jayasreemadhavan312
    @jayasreemadhavan312 4 года назад +2

    Enikyu puthiya arivanu anyway nannayitundu dosa

  • @saraladevi9560
    @saraladevi9560 3 года назад

    Super chechi...

  • @MomsYummyCooking
    @MomsYummyCooking 4 года назад

    Very tasty recipe my friend 😋👍 Stay safe and stay connected
    Good wishes
    #MomsYummyCooking

  • @ushavijayakumar6962
    @ushavijayakumar6962 Год назад

    Super taste aanu. Njan undakarund.

  • @j2tech983
    @j2tech983 2 года назад

    Thanks for sharing 😊👌

  • @akhilamanu366
    @akhilamanu366 Год назад +5

    ദോശ കഴിക്കാൻ കൊതിയും ഉഴുന്ന് ആണെങ്കി വീട്ടിൽ ഇല്ല.. തപ്പി വന്നതാ എന്ത് ചെയ്യും എന്ന്.... എല്ലാം പോയി വെള്ളത്തിൽ ഇടട്ടെ....നാളെ ഉണ്ടാക്കി നോക്കാം..... 🤜🏼🤛🏻❣️

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  Год назад +1

      എന്തെങ്കിലും doubt വന്നാൽ അപ്പൊ തന്നെ എഴുതി ചോദിച്ചോളൂ ട്ടോ.പരത്തുമ്പോൾ ഇത്തിരി കട്ടി വന്നാലും പ്രോബ്ലെം ഇല്ല.😊👍

    • @akhilamanu366
      @akhilamanu366 Год назад

      @@jayasrecipes-malayalamcook595 അരച്ച് വച്ചു.... 🥰കട്ടി കൂടിയാൽ വെള്ളം ചേർത്താൽ കുഴപ്പം ഉണ്ടാവില്ലലോ

    • @akhilamanu366
      @akhilamanu366 Год назад

      @@jayasrecipes-malayalamcook595 ഞാൻ ദോശ ഉണ്ടാക്കി... ഉലുവയുടെ taste കുറച്ചു കൂടി നിൽക്കുന്നത് പോലെ തോന്നി... Perfect ആയിട്ട് തന്നെ ദോശ ready ആയി കിട്ടി ♥️thanks♥️

  • @jyothibalachandran5778
    @jyothibalachandran5778 4 года назад +2

    സൂപ്പർ

  • @UmaUma-fj8ih
    @UmaUma-fj8ih 4 года назад +2

    Naanundaaki supper

  • @sneharoy353
    @sneharoy353 3 года назад

    Ante jayachi healthy receipes u r owe some

  • @ansiansil3324
    @ansiansil3324 3 года назад

    Superb l try later ok

  • @aneessanazar
    @aneessanazar 4 года назад +1

    👌👌🌺🌺🌹🌹

  • @vlog-bq3ld
    @vlog-bq3ld 9 месяцев назад

    ഞാനുണ്ടാക്കി
    അടിപൊളി

  • @iylango
    @iylango 4 года назад +3

    Yesterday I could watch the program. Today's breakfast was the same dish. It cameout very good. Thanks. Best Wishes...

  • @minisworld6335
    @minisworld6335 3 года назад

    Super👌😋😋😋😋

  • @sandhyasunil1116
    @sandhyasunil1116 3 года назад

    Thank you very much for this recipe...👌

  • @reenacp3121
    @reenacp3121 4 года назад

    Super 👍👍👍👍

  • @lijibrijesh1766
    @lijibrijesh1766 3 года назад

    Thanks chechy

  • @jayaJaya-rj2im
    @jayaJaya-rj2im 4 года назад

    Adipoli

  • @anasuya792
    @anasuya792 3 года назад +1

    How long should the batter be kept for fermentation?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад

      രാത്രി വച്ചാൽ രാവിലെ correct ആവും.7-8 hrs

    • @anasuya792
      @anasuya792 3 года назад

      @@jayasrecipes-malayalamcook595 ok.....thank you

  • @pushpasmohan2587
    @pushpasmohan2587 3 года назад

    Adipoli Taste....

  • @nassemsid4716
    @nassemsid4716 4 года назад +2

    X faham tp tetap tngk youtube awak..✌️

  • @ganeshanoc106
    @ganeshanoc106 4 года назад +1

    Really great !!!

  • @MAHEKITCHEN
    @MAHEKITCHEN 3 года назад

    Easy dosa

  • @ChinnusKitchen87
    @ChinnusKitchen87 4 года назад

    Super

  • @prajishapv3337
    @prajishapv3337 3 года назад

    Super chechi

  • @harikrishnanb.a7086
    @harikrishnanb.a7086 4 года назад +1

    Kollam

  • @vijeeshth5766
    @vijeeshth5766 2 года назад +1

    നല്ലത്.താങ്ക്സ്.

  • @ansaransu4184
    @ansaransu4184 4 года назад

    Kollam madam

  • @lijibrijesh1766
    @lijibrijesh1766 3 года назад

    Thanks chrchy

  • @fathimagafoor6729
    @fathimagafoor6729 3 года назад

    Soda podi onum cherkade e mav ponduvooo

  • @flower-jz7qr
    @flower-jz7qr 2 года назад

    realy super

  • @mathewmkkorha2405
    @mathewmkkorha2405 4 месяца назад

    Sugar കുറവുള്ളവർ ഉലുവയുടെ അളവ് കുറയ്ക്കണം കാരണം ഉലുവ sugar down ആക്കും (hypoglycemia ).
    നല്ല റെസീപ്പി 👍🏻

  • @remya5461
    @remya5461 3 года назад

    Njan undakki pakshe enikku eshttapettilla,makkalum kazhichilla,uluvayude tast pidichilla

  • @abdullatheefpp7883
    @abdullatheefpp7883 3 года назад

    👌👌👌

  • @balakrishnamoorthy9514
    @balakrishnamoorthy9514 4 года назад

    Njanum palakattukariya njagal uzhuneko cherkum chechi

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  4 года назад

      ഉഴുന്ന് കഴിയ്ക്കാൻ പറ്റാത്ത വർക് ഇതുപോലെ ചെയ്യാം.പറ്റുന്നവർക്കു ഒരു പിടി ചേർത്തു അരക്കാം.

  • @Sabeena_sainudheen
    @Sabeena_sainudheen 3 года назад

    അടിപൊളിയാ കേട്ടോ ഇതുപോലെ റേഷൻ അരി കുതിർത്ത് വെച്ച് ഉലുവയും ചേർത്ത് നല്ല അടിച്ചു നല്ല ദോശ ചുടാം ഞാൻ സ്ഥിരമായി ചൂടാറുണ്ട്

  • @KalasExplores
    @KalasExplores 4 года назад +2

    42nd like 🙂 nice recipe 👌

  • @abhilashkarikkad2040
    @abhilashkarikkad2040 4 года назад

    Chechi induppano upayokikkunnath? Dosa adipoli

  • @niya9526
    @niya9526 3 года назад +7

    ഇതിന് സാധാരണ ഉഴുന്ന് ദോശയുടെ taste ആണോ

  • @mariammajacob130
    @mariammajacob130 4 года назад +3

    Puzhukkallri anno use cheyyunnath?

  • @MalinisKitchenRecipesMalayalam
    @MalinisKitchenRecipesMalayalam 3 года назад

    super

  • @babusaid9051
    @babusaid9051 3 года назад

    Good sister

  • @Karyam--
    @Karyam-- 3 года назад

    പാലക്കാട്‌ ആണോ?

  • @alphonsaalphin8653
    @alphonsaalphin8653 3 года назад

    Super 👍👌👌👍👌👌👍👍👍👍👌👌👍👌👍👌👌👍👍👌

  • @sreedevibabu8319
    @sreedevibabu8319 4 года назад +1

    Kezhukuka alla kazhukuka

  • @babithakadavungal8384
    @babithakadavungal8384 3 года назад +1

    ethu kollilla

  • @BalachandranMenon
    @BalachandranMenon 4 года назад

    Thanks a lot.

  • @jijisugathan4108
    @jijisugathan4108 4 года назад

    100000 likeeee

  • @navaneethanavaneetha4480
    @navaneethanavaneetha4480 3 года назад

    I will try tomorrow. പച്ചരിക്ക് പകരം മട്ടരി ചേർത്ത് ഉണ്ടാകാൻ പറ്റൂ മെ

  • @anithamichael5454
    @anithamichael5454 3 года назад

    Can we use millet instead of rice

  • @niya9526
    @niya9526 3 года назад +2

    ഇതിൽ yeast ഒന്നും ചേർക്കുന്നില്ലല്ലൊ....
    അപ്പോൾ പച്ചരിയും,ഉലുവയും മാത്രം അരയ്ക്കുമ്പോൾ പുളിക്കാൻ വെച്ചാൽ
    പൊങ്ങി വരുമോ.....Plzz reply...

  • @alansiby9223
    @alansiby9223 4 года назад

    2 sppon uzhunne cherthallum uluva 2 sppon cherkkano chechi..

  • @mallikasankar5336
    @mallikasankar5336 Год назад

    Njangal undakarundu

  • @harithakrishnan6632
    @harithakrishnan6632 2 года назад

    Thank u so much chechi, mone kafakett annu pacharim uzhunnum ozhivaakan paranju avane aanenkil ravile dosayo idliyo aan kodukkaru, njaan aake kashtathilaayi vishapp maarande kuttide ippo samadhanaayi, pine puzhungellari upayogikkalole

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  2 года назад +1

      ചെയ്യാം.നോൻസ്റ്റിക്ക്ൽ ഉണ്ടാക്കാം.ഒട്ടിപിടിക്കുകയോ,കൂടുതൽ സോഫ്ട് ആവുകയോ ചെയ്യുകയാണെകിൽ കുറച്ചു റവ ചേർത്തു നോക്കാം.ഏറ്റവും നല്ലത് ഉണക്കലരി(തവിടു കളയാത്ത പച്ചരി)ആണ്.healthy ആണ്.(doctor ട് ചോദിക്കൂ,ഉണക്കലരിഅഥവാ പായസം അരി ചേർക്കാമോ എന്നു.ഞവര അരിയും use ചെയ്യാം. costly യും കിട്ടാൻ ബിദ്ധിമുട്ടും ആണെന്ന് തോന്നുന്നു.കുട്ടികൾക്ക് വളരെ നല്ലതാണ് ഞവര അരി.കിട്ടുമെങ്കിൽ അതു വച്ചും ഉണ്ടാക്കാം.ആദ്യമായി കൊടുക്കുമ്പോൾ ഉലുവ അല്പം കുറച്ചു ഉണ്ടാക്കാം.വാവക്കു പെട്ടെന്ന് സുഖമാവട്ടെ👍

    • @harithakrishnan6632
      @harithakrishnan6632 2 года назад

      @@jayasrecipes-malayalamcook595 Thank u chechi

  • @fathimagafoor6729
    @fathimagafoor6729 3 года назад +1

    തേങ്ങ ചേർക്കാൻ പറ്റുവോ

  • @artscraftsbyschoolstudents9367
    @artscraftsbyschoolstudents9367 4 года назад

    I like your video next video say my name lavanya

  • @souminiajith4802
    @souminiajith4802 3 года назад

    Pacharikku pakaram chakkari cherkamo. Chakkari cherthal vere enthelum cherkano

  • @princy2747
    @princy2747 3 года назад +2

    എത്ര മണിക്കൂർ കുതിരെ വെകണം...Plzz reply

  • @sree1851984
    @sree1851984 3 года назад

    Njan undakki nokki peshe pulichilla. 8hrs vecharunnu peshe ottu pongi vanilla. So dosa edupole ayilla. Entharikkum pulikanje?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад

      കൈ കൊണ്ട് ഉപ്പു ചേർത്തു മിക്സ് ചെയ്തു വക്കൂ.ചിലപ്പോ 8 hrs കൂടുതൽ എടുക്കും.അപ്പൊ പുളിക്കുന്നത് വരെ വക്കുക.ഉഴുന്ന് ചര്ർക്കാത്തത് കൊണ്ട് കൂടുതൽ സമയം എടുക്കും.എന്നാലും പുളിക്കും. 8-12hrs👍

  • @alwayskeepasmileonyourface3978
    @alwayskeepasmileonyourface3978 3 года назад

    ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആണ്
    റാഗി കൊണ്ടും ഉഴുന്നിടാതെ ദോശ ഉണ്ടാക്കാൻ പറ്റുമോ

  • @manjutogy955
    @manjutogy955 3 года назад

    Edil uluvappodi cherkkan Pattuvo chechy

  • @anjusuresh3374
    @anjusuresh3374 3 года назад

    പച്ചരിക്ക് പകരം റേഷൻ അരി എടുക്കാമോ ചേച്ചി

  • @sreemohankumar4718
    @sreemohankumar4718 4 года назад

    One doubt. Never stick thava

  • @truce111
    @truce111 2 года назад +1

    Thank you so much..enik uzhunnu patila...choru arakkande?

  • @shripadgunavardhanan3865
    @shripadgunavardhanan3865 4 года назад

    എത്ര നേരം അരി കുതിർത്തു വെക്കണം?

  • @bijubiju2421
    @bijubiju2421 2 месяца назад

    💐💐💐💐♥️♥️

  • @vidyagopakumar6810
    @vidyagopakumar6810 3 года назад

    പച്ചരി ക്ക് പകരം ഇഡ്ഡലി അരി use ചെയ്യാമോ

  • @Dragon_lilly22
    @Dragon_lilly22 Год назад

    അപ്പത്തിന് എടുക്കുന്ന പച്ചരി ആണോ.. 1 glass pachari kku എത്ര spoon ഉലുവയ?

  • @nilufarsulthana364
    @nilufarsulthana364 Год назад

    Saada ariyil ith undaakkan pattumo

  • @samson8247
    @samson8247 Год назад

    Batter ethra neram vekkanam

  • @rachelvarghese3732
    @rachelvarghese3732 3 года назад

    Idliyum undakamello?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад

      Nokkiyittilya.Oru raising agent illathe idli undakkiyal soft avilla.uzhunnu illatha idli njan vere upload cheythittundu.kanoo.play list il breakfast nokkiyal mathi.😊

  • @nixonnixonnixon4224
    @nixonnixonnixon4224 3 года назад +1

    ഞാൻ ഉണ്ടാക്കിButഒട്ടും പുളിച്ചില്ല പൊങ്ങിയും ഇല്ല. അടപോലെ ആയി.അതെന്താ.1 night വച്ചിരുന്നു

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад +1

      കൈ കൊണ്ടു ഇളക്കി കൂടുതൽ നേരം പുളിക്കാൻ വക്കൂ.അവശ്യത്തിനു പൊങ്ങി വരും.പെട്ടെന്ന് പുളിക്കില്ല. തലേ ദിവസം നേരത്തെ അരച്ചു വക്കുക.

  • @jomonmathew9529
    @jomonmathew9529 10 месяцев назад

    Suuuper

    • @jomonmathew9529
      @jomonmathew9529 10 месяцев назад

      Adpoli suuuper a mazing about it and

  • @anjanak.p3905
    @anjanak.p3905 3 года назад

    ഉലുവ ഒരു പാട് ചേർത്താൽ കയ്ക്കുമോ?

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад

      കുറച്ചു ചേർത്തും ഉണ്ടാക്കാം.1 1/2 cup നു1 and 1/2tbsp ചേർത്തോള്👍

  • @ayyappankuttyka8503
    @ayyappankuttyka8503 4 года назад +2

    Kezhuki alla kazhuki

  • @kunjukunju662
    @kunjukunju662 3 года назад

    Cocunet cherkkamo

  • @adhi6042
    @adhi6042 3 года назад

    പച്ചരിക്ക് പകരം പുഴുക്കലരി edkkamo

    • @jayasrecipes-malayalamcook595
      @jayasrecipes-malayalamcook595  3 года назад +1

      പുഴുക്കല്ലരി എടുക്കാം.കൂടെ കുറച്ചു പച്ചരി കൂടി ഇട്ടാൽ നന്നായിരിക്കും.കല്ലിൽ ഒട്ടിപിടിക്കാതിരിക്കാൻ.non stick ആണെങ്കിൽ പിന്നെ നോ problem.😊👍