ചെറുപ്പത്തിൽ നാട് വിട്ട് പിന്നീട് വലുതായി ആ നാട്ടിൽ തന്നെ മാസ്സ് കാണിക്കാൻ വരുന്ന മമ്മൂട്ടി സിനിമ പോക്കിരിരാജ, രാജമാണിക്ക്യം, അണ്ണൻതമ്പി, തുറുപ്പ് ഗുലാൻ, ചട്ടമ്പിനാട്
ജയറാമേട്ടൻ ഏറ്റവും കൂടുതൽ "വീട്" മായി ബന്ധപെട്ട സിനിമാപേരുള്ള സിനിമകളിൽ അഭിനയിച്ച നടൻ. കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ കളിവീട് മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത മേലേപ്പറമ്പിൽ ആൺവീട് അരമന വീടും അഞ്ഞൂറേക്കറും മൈലാഞ്ചി മൊഞ്ചുള്ള വീട് എന്റെ വീട് അപ്പൂന്റേം വീണ്ടും ചില വീട്ടുകാര്യങ്ങൾ
ഡയറക്ടർ ജോഷി സാറിന്റെ ജയിൽ പശ്ചാതലം ആയിട്ടുള്ള സിനിമകളിൽ നല്ലവനായ ഒരു ജയ്ലർ ഉണ്ടാകും. കൗരവർ =KPAC സണ്ണി ന്യൂഡൽഹി =പ്രതാപ് ചന്ദ്രൻ ജൂലൈ 4=ഇന്നസെന്റ് നസ്രാണി = ഭീമൻ രഘു റൺവേ =കൊച്ചിൻ ഹനീഫ
മുകേഷ് ന്റെ പഴയ സിനിമയില്‍ എല്ലാം മുകേഷിന്റെ കഥാപാത്രം ചെയ്യുന്ന ജോലിയിൽ എന്തേലും കള്ളത്തരം ഉണ്ടായിരിക്കും. പ്രത്യേകിച്ചും പ്രേമിക്കാന്‍, കല്യാണം കഴിക്കാന്‍
I'm a director in Gujarati industry even though I'm a malayali. I had and without fail watched all the videos of this guy. He is so good in presenting. The way he speaks and in between clips are good. While watching I used to think I have to start a Hindi RUclips channel like this. But Bollywood misses so many of the mollywood industry. Even if started like this it would run out of content especially the episode of risk taking by actors and all. And the Hindi viewers are mostly into mass and propaganda stuffs. Hats off bro. Wish you good luck.
ആൾമാറട്ടം കൊണ്ട് ജീവിച്ചത് പ്രിയദർശൻ ആണ്..പ്രിയദർശന്റെ മിക്കവാറും എല്ലാ സിനിമയിലും തന്നെ ഈ ആൾമാറാട്ടം ഉണ്ട് കിലുക്കം, തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, കാക്കക്കുയിൽ, വെട്ടം,വന്ദനം, ചിത്രം etc😂
Suresh gopi യുടെ കുറേ സിനിമകളിൽ കോടതിയുടെ മുന്നിൽ വെച്ച് ആദ്യം വില്ലൻ സൂപ്പർ ഡയലോഗ് കാച്ചും, പിന്നീട് അതേ സ്ഥലത്ത് വെച്ച് നായകൻ ആ ഡയലോഗ് തിരിച്ചു കൊടുക്കും...😊 അവസാനത്തെ 'ഗരുഡൻ ' നിൽ അടക്കം അങ്ങനത്തെ സീൻ ഉണ്ട്... ശരിയല്ലേ...😄
Really not regretting about "i was a Jayaram Fanboy..." He will definitely comeback to malayalam industry... എല്ലാം വിടെന്നെ... എല്ലാ അമ്മമാർക്കും ഇന്നും അവരുടെ നിസ്സഹായനായ മകൻ ആണ് അദ്ദേഹം... ♥️
@@martinsam8787 ഇതിനൊക്കെ പോയി തല വയ്ക്കുന്ന ഏട്ടനിട്ടും ഉള്ള ഊക്കായിട്ടാണ് എനിക്ക് തോന്നിയത്.. മുൻപ് അടാർ പടങ്ങൾ തന്നോണ്ടിരുന്ന മനുഷ്യനാ.. ഇപ്പോ അവിഞ്ഞ പടങ്ങൾ മാത്രം..
@@Vishnugnair-oj9sw edo thalla elarum vachit ondallo ee ukride last Vanna padam okke mamotty alle ithe ikka alle inni vyshak directionil abhinykan povunna .Apozhoo.
വേറൊരു നാട് വിടൽ expert ഉണ്ട് DQ. പിന്നെ ആസിഫ് അലി ക്ക് ഒരു പ്രത്യേകത ഉണ്ട് . കക്ഷി അച്ഛൻ റോൾ ചെയ്തിട്ടുണ്ടെങ്കിൽ കൊല്ലപെടും അല്ലെങ്കിൽ മിനിമം അതിന് ഒരു ശ്രമം എങ്കിലും നടക്കും ( ബാച്ച്‌ലർ പാർട്ടി, റെഡ് വൈൻ , കഥ തുടരുന്നു , കൊത്ത് )
നാടുവിടൽ dq വിന്റെ ഉണ്ട് Ustad hotel neelakasham Abcd Cia Kurup kotha Jomonte suvishesham Vikramdithyan kammattipadam Pattampole Bangalore days Charlie Please part of this series😅
എന്റെ വക 1991-ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിലുക്കാംപെട്ടി. ജയറാം, സുചിത്ര കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് പ്രകാശ് മേനോൻ ആർക്കിടെക്റ്റ്ആയി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു തന്റെ കൊച്ചിയിലുള്ള കമ്പനി നഷ്ടത്തിൽ ആയപ്പോൾ അവിടത്തേക്ക് വരുമ്പോൾ അവിടെ മറ്റൊരു ആർക്കിടെക്റ്റ് ആയ പെൺകുട്ടിയെ കാണുന്നു ഇഷ്ടം തോന്നുന്നു അവരുടെ വീട്ടിൽ കയറി പറ്റാൻ വേണ്ടി നോക്കുന്നു ഒരു വീട്ടു ജോലിക്കാരന്റെ ഒഴിവ് ഉള്ളതായി അറിയുന്നു അവിടെ പ്രകാശ് മേനോൻ ഒരു വേലക്കാരൻ ആയി വേഷം മാറി വാസുദേവൻ ആയി എത്തുന്നു 😄... ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് തന്റെ സുഹൃത്തായ മുകുന്ദൻ -(ജഗതി ശ്രീകുമാർ )ആണ് ഭഗവാൻ തേരി മായ.... 🙏
ഒരേ പോലെയുള്ള scene ഉളള movies വെച്ച വിഡിയോ ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ചെയ്യുമോ eg. old movie ചെപ്പു kilukkna changhathi , kunukkitta കോഴി ..ഇതിൽ 2ലും ഇന്റർവ്യൂ സീൻ ഏകദേശം ഒരു പോലെ ആണ്.
ലാലേട്ടൻ :ജോലിയില്ലാത്ത യുവാവ്, office കയറി ഇറങ്ങി ജീവിക്കാൻ പാട് പെടുന്ന അല്പം കോമാളിത്തരം ഒക്കെ ഉള്ള യുവാവ്...നാടോടികാറ്റു,tp ഗോപാലകൃഷ്ണൻ ma,സന്മനസ്സുള്ളവർക്ക് സമാധാനം, കാക്കകുയിൽ,പൂച്ചാക്കൊരു മൂക്കുത്തി, ചന്ദ്ര ലേഖ,
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ , ഇതിലെ മോഹൻലാലിൻറെ പടങ്ങൾ കളിയാക്കാൻ വേണ്ടി ചേർത്തതാണോ എന്ന് ? തെറ്റിദ്ധരിക്കേണ്ട. ഞാൻ ആരുടേയും fan അല്ല. Mohanlal ന്റെ weakness വല്ല മുണ്ടോ അല്ലെങ്കിൽ മീശ പിരിയോ ആണെങ്കിൽ പൊളിച്ചേനെ. Comment തമാശയുടെ spirit ൽ എടുക്കണമെന്നാശിക്കുന്നു. അല്ലെങ്കിൽ delete ചെയ്തേക്കാം 😅
Priyadarshan movies il epozhum oru aal maaratam allengil oru udayippu allengil tom and jerry kind of chase nirabandamanu aalamaratam in priyan movies Mazha peyyunnu Madhalam Kottunnu, Chithram, Boeing Boeing, Vettam, Poochakoru Mukuthi etc similarly weakness ennu parayan pattillengilum repetitive aaya characters in Malayalam Fahad and psycho roles, Rajisha Motivation films, Anna Ben getting trapped and escaping, Prithviraj himself becoming villain.. Jayaram Puthukottayile Puthumanavalan ilum Dilliwala Rajakumaran llum naadu vidunnundu I think, Mohanlal Pattalam movies um oridakk weakness aayrnnu.. Dulquer padathil travelling pinne parents undavilla allengil parents vere sthalathairkkum..
Filmytalksil ഒരു വീഡിയോ വന്നാൽ പെട്ടന്ന് തന്നെ അത് വന്നു കാണുന്നതാണ് ഇപ്പൊ എന്റെ ഒരു വീക്നെസ്.... ❤❤❤
😂❤️
@@filmytalksmalayalam eppo vdo ettalun njnm miss akkarilaa
Pazha vdos um erunn kanarund
Ath pole pattvarthanam athindayum fan anu njn 😁❤️
സത്യം
@@filmytalksmalayalamഅജിത്തിൻ്റെ "Attagasam" മൂവി ഇറങ്ങിയത് മയിലാട്ടം കഴിഞ്ഞിട്ട് ആണ്. Same year but മയിലാട്ടം ആണ് ആദ്യം വന്നത്. ❤😊😂
ചെറുപ്പത്തിൽ നാട് വിട്ട് പിന്നീട് വലുതായി ആ നാട്ടിൽ തന്നെ മാസ്സ് കാണിക്കാൻ വരുന്ന മമ്മൂട്ടി സിനിമ പോക്കിരിരാജ, രാജമാണിക്ക്യം, അണ്ണൻതമ്പി, തുറുപ്പ് ഗുലാൻ, ചട്ടമ്പിനാട്
അഴകിയ രാവണൻ
Thaskara veeran
പ്രജാപതി
ജയറാമേട്ടൻ ഏറ്റവും കൂടുതൽ "വീട്" മായി ബന്ധപെട്ട സിനിമാപേരുള്ള സിനിമകളിൽ അഭിനയിച്ച നടൻ.
കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ
കളിവീട്
മംഗലം വീട്ടിൽ മാനസേശ്വരി ഗുപ്ത
മേലേപ്പറമ്പിൽ ആൺവീട്
അരമന വീടും അഞ്ഞൂറേക്കറും
മൈലാഞ്ചി മൊഞ്ചുള്ള വീട്
എന്റെ വീട് അപ്പൂന്റേം
വീണ്ടും ചില വീട്ടുകാര്യങ്ങൾ
വീട്ടിലെ പ്രാരാബ്ദം 😅
1.DQ വിന്റെ parent issues Universe
2.Saiju Kurupinte കടബാധ്യത Universe
3. Nedumudy യുടെ മൂകാംബിക Universe
4. Indrans ഏട്ടന്റെ (old) Manager / കാര്യക്കാരൻ universe
5. Santhosh Keezhattoor ന്റെ "Character Death "universe.
Jayaraminte penganmaarum ammayum muthashiyum
ഏട്ടന്റെ പ്രമാണി / മാടമ്പി / തമ്പുരാൻ യൂണിവേഴ്‌സ്
@@rafeequechMukesh kozhi universe 😂😂😂
All in one jagathi universe
@@naaaz373but all of them were hit ....
നെടുമുടി വേണു ഏട്ടൻ.. നല്ല നടൻ ആണ് ... പക്ഷേ അദ്ദേഹത്തിന്റെ weakness ആണ് അവിഹിതം ആയ ഫാമിലി , പിന്നെ epic dialogue - എനിക്ക് ഒരു മകൻ/ മകൾ കൂടെ ഉണ്ട്😂😂
ഒരു അവിഹിതബന്ധം ഇല്ലാതെ എനിക്ക് സ്വസ്ഥതയില്ല 😌😬😁😂
@@Superman-iy1ow🤣🤣🤣🤣
Thachiledath chundan, Balettan
Orma vannu😅
@@muneermunnu4567 പോക്കിരി രാജ ... 🥴 (Dialogue i mean) 😁
Dilieep 1st halfil oru naattilaanenkil 2nd half vere naattila 🌚😂
1. 2 countries (Canada)
2. Life of Josutty (New Zealand)
3. Spanish Masala (Spain)
4. Christian Brothers (Italy)
5. CID Moosa (Scotland)
6. King Liar (Dubai)
7. Voice of Satyanathan (Mumbai)
8. Bandra (Bombay)
9. Thilakkam (Bangalore)
10. Vettam (Ootty)
11. Parakkum Thalika (Coimbatore)
12. Jack & Daniel (Goa)
13. Pandippada (Tamil Nadu)
Bro bandra ഇറങ്ങില്ലലോ
Life of josutty New Zealand aan 💯💯💯
My boss mumbai
Maryadaraman too👍
മഴതുള്ളി കിലുക്കം - കൊടക്
പട്ടണത്തിൽ സുന്ദരൻ - തിരുവനന്തപുരം
Dhileep 'unni universe '😂
ജഗതി ചേട്ടൻ ഓട്ടോറിഷയിൽ നിന്ന് ഇറങ്ങിയാൽ പൈസ കൊടുക്കാത്ത വെയ്ക്നെസ്
വാടക കൊടുക്കാതെ മുങ്ങുന്ന മുകേഷ് 😂😂
ജഗദീഷ് ( കല്യാണ പ്രായം കഴിഞ്ഞ് നിൽക്കുന്ന പെങ്ങൾ പ്രായമായ അച്ഛനും അമ്മയും അല്ലെങ്കിൽ മുത്തശ്ശി മുത്തച്ഛൻ ) ഇതൊക്കെയാണോ ജഗദീഷിന്റെ വീക്ക്നെസ്സ് 😁
കവടിയാട്ടത്തിൽ ജഗതി കല്ല് കൊണ്ട് വീഴുന്ന scene.. വേറെ ആർക്കും ചെയ്യാൻ പറ്റില്ല 🔥🔥😱
ഡയറക്ടർ ജോഷി സാറിന്റെ ജയിൽ പശ്ചാതലം ആയിട്ടുള്ള സിനിമകളിൽ നല്ലവനായ ഒരു ജയ്ലർ ഉണ്ടാകും.
കൗരവർ =KPAC സണ്ണി
ന്യൂഡൽഹി =പ്രതാപ് ചന്ദ്രൻ
ജൂലൈ 4=ഇന്നസെന്റ്
നസ്രാണി = ഭീമൻ രഘു
റൺവേ =കൊച്ചിൻ ഹനീഫ
ലാലേട്ടൻ ആന്റണി പെരുമ്പാവൂർ വീക്നെസ് 😂😂
Eppm ikka and pishu
😂
മസാല ദോശയിൽ ചോദിക്കാതെ തരുന്ന വട പോലെ പെരുമ്പാവൂർ ആന്റണി 😂😂😂
@@Akshay-ik5lcadhum idhilm bedham aan mattedh potta padam aan ee Antony karanm erangar , lalettante image pokkan !
ആൾമാറാട്ടം
Evergreen💚
..ചാന്തുപോട്ട്..
ലോഹം ബാക്കിയുള്ള സിനിമ വെച്ചു നോക്കുമ്പോ നല്ലതാണ്. പക്ഷെ ഒരുപാട് ട്വിസ്റ്റ് വേണ്ടായിരുന്നു എന്ന് തോന്നി.
ഉണ്ണിയേട്ടൻ ഫസ്റ്റ് 😊
😍🔥
മലയാളത്തിലെ ഏറ്റവും വലിയ വീക്നെസ് കവിയൂർ പൊന്നമ്മ ചേച്ചിയുടെ ഉണ്ണി ആണ്.
മുകേഷ് ന്റെ പഴയ സിനിമയില്‍ എല്ലാം മുകേഷിന്റെ കഥാപാത്രം ചെയ്യുന്ന ജോലിയിൽ എന്തേലും കള്ളത്തരം ഉണ്ടായിരിക്കും. പ്രത്യേകിച്ചും പ്രേമിക്കാന്‍, കല്യാണം കഴിക്കാന്‍
9:02 That Bgm 🤣 മറന്നിരിക്കുവായിരുന്നു പുല്ല്!
ഗോപേട്ടൻ Supremacy ❤️🙂
Oormippikkalle ponnee😂😂😂
മമ്മൂട്ടി - അടി തുടങ്ങുമ്പോ വില്ലൻ്റെ നെഞ്ചത്ത് ചവിട്ട്😂😂 അതു നിർബന്ധാ ....
Onnum kittiyilla lle 😂
വില്ലൻ്റെ കൈ പിടിക്കൽ അല്ലെ ആദ്യം. Mejority stunts
He has no "WEAKNESS"
അച്ചായൻ സിനിമകളിൽ കാലു പൊക്കി വീശി നിക്കറും- - - കാണിക്കുക...
ആറാട്ട്... "എന്റെ പൊന്നെ... ഓര്മിപ്പിക്കല്ലേ... 🙏🏾
Dileeep nu oru sister must aanu 😹
Ipozhathae Cinemayilae Mathiri Achanum Ammayum sisteronum paadilanano
I'm a director in Gujarati industry even though I'm a malayali.
I had and without fail watched all the videos of this guy. He is so good in presenting. The way he speaks and in between clips are good. While watching I used to think I have to start a Hindi RUclips channel like this. But Bollywood misses so many of the mollywood industry. Even if started like this it would run out of content especially the episode of risk taking by actors and all. And the Hindi viewers are mostly into mass and propaganda stuffs.
Hats off bro. Wish you good luck.
ദിലീപിന്റെ ചെസ്. അന്ധനായുള്ള ആൾമാറാട്ടം
Crazy gopalan
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടു movie യിൽ ലാലേട്ടന്റെ agent ആയിട്ടുള്ള entry പൊളി ആയിരുന്നു...... 💜
പ്രിയദർശന്റെ മിക്ക പടങ്ങളും ആൾമാറാട്ട കഥകളാണ് .
വിനീത് ശ്രീനിവാസൻ & ചെന്നൈ😅
ജഗതിയും ചിക്കനും
08:08 അങ്ങിനെ പറയരുത്
ലൈല ഒ ലൈല സെക്കന്റ് ഡേ ഒഴിഞ്ഞ തീയേറ്ററിൽ കണ്ട് തീർത്ത ആ ദിവസം വെറുതെ ഓർത്തു പോയി
ഓര്മിപ്പിക്കല്ലേ എന്റെ പൊന്നോ
ഇന്ന് ചേട്ടനെ Asianet Star Singer ഇൽ കണ്ടപ്പോൾ സന്തോഷം ആയി...❤😊
കൊച്ചു കൊച്ചു സന്തോഷങ്ങൾ - നടുവിടൽ pro max 😂
Part 2 waiting seekaram podu vroo❤😅
Fahad Fasium Forestum...
North 24 katham
Iyyobinte pusthakam
Maheshinte prathikaram
Thondimuthalum....
Athiran
Joji
Varathan
Malayankunju ...etc
അല്ലെങ്കിൽ psycho 😂😂😂
Carbon
ആൾമാറട്ടം കൊണ്ട് ജീവിച്ചത് പ്രിയദർശൻ ആണ്..പ്രിയദർശന്റെ മിക്കവാറും എല്ലാ സിനിമയിലും തന്നെ ഈ ആൾമാറാട്ടം ഉണ്ട്
കിലുക്കം, തേന്മാവിൻ കൊമ്പത്ത്, ചന്ദ്രലേഖ, കാക്കക്കുയിൽ, വെട്ടം,വന്ദനം, ചിത്രം etc😂
Le santhosh kizhatoor: maranam mass marano....😂😂😂😂
😅
ജയറാമിന്റെ അവസാനം പറഞ്ഞ സിനിമകൾ അറുബോറായിരുന്നു എന്ന് സ്വയം പറയാൻ മടിച്ച് രജനികാന്തിന്റെ ചിരി വെച്ചത് ബ്രില്യൻസ്
Prithviraj
മറക്കാൻ ആഗ്രഹിക്കുന്ന past ഉള്ള character🙂
Memories
Ayaalum njanum thammil
Anwar
Tiyaan
Theerp
chakram
Classmates
.
Angane kore ind😊
Motivation star ജയസൂര്യ
എന്തെങ്കിലും ഒക്കെ കുറവ് എല്ലാ പടത്തിലും കാണും
അവസാനം അതൊക്കെ side ആക്കി വിജയിക്കും അവസാനം
Keen observation and superb presentation👍🏼
നായകനെ ഉപദേശിക്കുന്ന സീൻസ് ഇന്നസെന്റിന്റെ വീക്നെസ് ആണ്
Nowadays siddique also
Fafak running oru weakness annu😅😅😅😅😅
Psycho കഴപ്പൻ roles um അവനൊരു weakness ആണ് 😂😂😂
Suresh gopi യുടെ കുറേ സിനിമകളിൽ കോടതിയുടെ മുന്നിൽ വെച്ച് ആദ്യം വില്ലൻ സൂപ്പർ ഡയലോഗ് കാച്ചും, പിന്നീട് അതേ സ്ഥലത്ത് വെച്ച് നായകൻ ആ ഡയലോഗ് തിരിച്ചു കൊടുക്കും...😊
അവസാനത്തെ 'ഗരുഡൻ ' നിൽ അടക്കം അങ്ങനത്തെ സീൻ ഉണ്ട്... ശരിയല്ലേ...😄
ഇക്ക മിക്ക പടത്തിലും ahangariyum മുൻകോപക്കാരനും അവസാനം ജീവിതത്തിൽ എല്ലാം നഷ്ട്ടപെടുന്നവന്റെ കഥ അവസാനം 🤍സെന്റി
Jayaram - dealing with ‘Bhraanthu’ characters
One man show
Mazhavil kavadi/ kavadiyattom
Naranathu bhranthan
Daivathe nte makan
Swayamvarapanthal
Kadinjool kalyanam
First bell
Ezhara Ponnana
Sindoora Rekha
Shobhana- asugham vannu marikkal
Minnaram
Mazhayathum Munpe
Kunkumacheppu
Sindoorarekha
Many more happy returns of the day divakrishnan bro 🎉🎉🎉🎉❤❤❤
Thank you ❤
Really not regretting about "i was a Jayaram Fanboy..." He will definitely comeback to malayalam industry... എല്ലാം വിടെന്നെ... എല്ലാ അമ്മമാർക്കും ഇന്നും അവരുടെ നിസ്സഹായനായ മകൻ ആണ് അദ്ദേഹം... ♥️
Your observation is amazing🎉
Last jayaremettante emotional scene feel aayi.. 🥲
പാവം ലാലേട്ടന് എല്ലായിടത്തും ഊക്കാണല്ലോ.. അങ്ങേരുടെ തലേലെഴുത്ത്, അല്ല ഓരോരുത്തന്മാരുടെ എഴുത്ത് എടുത്ത് തലയിൽ വച്ചതിൻ്റെ ഫലം...😂😂😂😂
Ithil evdiya okku 😂😂AA charcstrne alle okkiya and mainly their writter ukri
@@martinsam8787 ഇതിനൊക്കെ പോയി തല വയ്ക്കുന്ന ഏട്ടനിട്ടും ഉള്ള ഊക്കായിട്ടാണ് എനിക്ക് തോന്നിയത്.. മുൻപ് അടാർ പടങ്ങൾ തന്നോണ്ടിരുന്ന മനുഷ്യനാ.. ഇപ്പോ അവിഞ്ഞ പടങ്ങൾ മാത്രം..
@@Vishnugnair-oj9sw എല്ലാ ആക്ടർസ് സിനും മോശം പടങ്ങൾ ഉണ്ടാവും ബ്രോ . ഇനി വരുന്നത് നോകാം നമുക്ക് ❣️
@@Vishnugnair-oj9sw edo thalla elarum vachit ondallo ee ukride last Vanna padam okke mamotty alle ithe ikka alle inni vyshak directionil abhinykan povunna .Apozhoo.
Angerude mosha kaalam aayirunnu 2020 - 22 ini nokkikko 😌🔥
ഇപ്പൊ നാട് വിടുന്നത് DQ 🤣🤣
എന്തൊക്കെ പറഞ്ഞാലും dileep movie ഒക്കെ poliyaa ❤
5:26
*most repeat value movie after cid moosa🔥*
Vijay annante പടത്തിലെ തങ്കച്ചി :- അണ്ണാ ഞൻ എപ്പോഴാ ചാകേണ്ടെ!!!
അപ്പാ & അമ്മ:- മോനെ ഞ്ങ്ങളെ എപ്പോഴാ വില്ലൻ കൊല്ലുന്നെ
നാട്ടുകാർ:- തമ്പി മ്മക്കിട്ട് എപ്പോഴാ പണി കിട്ടുന്ന
Jayaram nadu vidunna oru padam കുസൃതി കുറുപ്പ് 💥🎬
വേറൊരു നാട് വിടൽ expert ഉണ്ട് DQ. പിന്നെ ആസിഫ് അലി ക്ക് ഒരു പ്രത്യേകത ഉണ്ട് . കക്ഷി അച്ഛൻ റോൾ ചെയ്തിട്ടുണ്ടെങ്കിൽ കൊല്ലപെടും അല്ലെങ്കിൽ മിനിമം അതിന് ഒരു ശ്രമം എങ്കിലും നടക്കും ( ബാച്ച്‌ലർ പാർട്ടി, റെഡ് വൈൻ , കഥ തുടരുന്നു , കൊത്ത് )
New video kkayi kathirikkuvayirunnu macha
Ishttam ennum video
Adipoli super Beautiful
SACU- Sathyan Anthicad Cinematic Universe😂😂
Lalettante weakness എന്നും ആൻ്റണി പെരുമ്പാവൂർ ❤
Part 2🤩🤩🤩pinalla💯
Dileep and the name Gopalakrishnan/Gopi and Unni 😂
Oru kalathe ella padathilum pullikm ithil ethelum Peru aayirikkum
നാടുവിടൽ dq വിന്റെ ഉണ്ട്
Ustad hotel
neelakasham
Abcd
Cia
Kurup
kotha
Jomonte suvishesham
Vikramdithyan
kammattipadam
Pattampole
Bangalore days
Charlie
Please part of this series😅
എന്റെ വക
1991-ൽ ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കിലുക്കാംപെട്ടി. ജയറാം, സുചിത്ര കൃഷ്ണമൂർത്തി എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്
പ്രകാശ് മേനോൻ ആർക്കിടെക്റ്റ്ആയി തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു തന്റെ കൊച്ചിയിലുള്ള കമ്പനി നഷ്ടത്തിൽ ആയപ്പോൾ അവിടത്തേക്ക് വരുമ്പോൾ അവിടെ മറ്റൊരു ആർക്കിടെക്റ്റ് ആയ പെൺകുട്ടിയെ കാണുന്നു ഇഷ്ടം തോന്നുന്നു അവരുടെ വീട്ടിൽ കയറി പറ്റാൻ വേണ്ടി നോക്കുന്നു ഒരു വീട്ടു ജോലിക്കാരന്റെ ഒഴിവ് ഉള്ളതായി അറിയുന്നു അവിടെ പ്രകാശ് മേനോൻ ഒരു വേലക്കാരൻ ആയി വേഷം മാറി വാസുദേവൻ ആയി എത്തുന്നു 😄... ഇതിനെല്ലാം ഒത്താശ ചെയ്തു കൊടുക്കുന്നത് തന്റെ സുഹൃത്തായ മുകുന്ദൻ -(ജഗതി ശ്രീകുമാർ )ആണ്
ഭഗവാൻ തേരി മായ.... 🙏
ഒരേ പോലെയുള്ള scene ഉളള movies വെച്ച വിഡിയോ ചെയ്തിട്ടുണ്ടോ ഇല്ലെങ്കിൽ ചെയ്യുമോ
eg. old movie ചെപ്പു kilukkna changhathi , kunukkitta കോഴി ..ഇതിൽ 2ലും ഇന്റർവ്യൂ സീൻ ഏകദേശം ഒരു പോലെ ആണ്.
5:11 All time fav 😂❤️🔥💥
നിങ്ങൾ അടിപൊളിആണ് ❤️
3:54 Darling Darling cinema Vijayude Priyamudan cinemayude remake aane 👍🏼
12:02 kidu villan 😈🤩
Good observation ❤ great work ✨✨
Happy birthday bro 🎉🎉 yellavarum wish cheyyu
Good attempt. Jayaram's first movie Aparan. He has to "Nadu Vidal"👍
Pinnem und Jayaraminte naaduvidal. The epic movie Salaam Kashmir 😀
Cinema കളിലെ മികച്ച Set കളുടെ അലെങ്കിൽ മികച്ച Art work ക്കുകളുടെ ഒരു video ചെയ്യുമോ
Lalettan weakness: *double ukri + antony* 😂
ലാലേട്ടൻ :ജോലിയില്ലാത്ത യുവാവ്, office കയറി ഇറങ്ങി ജീവിക്കാൻ പാട് പെടുന്ന അല്പം കോമാളിത്തരം ഒക്കെ ഉള്ള യുവാവ്...നാടോടികാറ്റു,tp ഗോപാലകൃഷ്ണൻ ma,സന്മനസ്സുള്ളവർക്ക് സമാധാനം, കാക്കകുയിൽ,പൂച്ചാക്കൊരു മൂക്കുത്തി, ചന്ദ്ര ലേഖ,
Second part 😍plzzzz
ബാലേട്ടൻ.തച്ചിലേടത്ത് ചുണ്ടൻ.മന്ത്രമോതിരം നെടുമുടിചേട്ടൻ രഹസ്യബന്ധം വീക്ക്നെസ്സ്😔
7:50 ഈ Dialogue കൾ ഞങ്ങൾ എവിടെയോ കേട്ടട്ടുണ്ടാലോ അണ്ണാ...... (സ്വന്തം video co... Cop... അല്ല.... Inspiration എടുത്തത്.... ആണലോ അല്ലെ..... 😁😹)
Superb content & interspersing...loved the Rajini Jailer sad laugh after saying you watched some of the Jayram's less watched movies in theatre 🤣🤣🤣
😂
Lalettan ❤
ലെ സന്തോഷ് കീഴാറ്റൂർ : പടം ഏതായാലും ആദ്യ 4 സീൻ കഴിയുമ്പോൾ ഞാൻ മരിച്ചിരിക്കും
നാട് വിടുന്ന പുതിയ ആളാണ് ദുൽഖർ സൽമാൻ
@@lukeskywalker17720 400 + പടങ്ങളിൽ അഭിനയിച്ച മമ്മൂക്ക എത്ര വ്യത്യസ്തമായ characters ഉണ്ടെന്ന് നോക്കെടാ
Dq ന്റെ നാട് വിടലും, മമ്മുക്കയുടെ കുട്ടിക്കാലത്തെ നാട് വിടലും 😄
Pwoli.contents u choose are grt pro😍💯
നാട് വിടുന്ന കാര്യം പറഞ്ഞപ്പോ ആണ് ദുൽഖർ നെ ഓർമ വന്നു. Seeta ramam, നീല കാശം പച്ച കടൽ, ഉസ്താദ് ഹോട്ടൽ, kok, വിക്രം ആദിത്യൻ...😊
കുറുപ്പ് വിട്ടത് പോലുള്ള ഒരു നാട് വിടൽ വേറൊരു കഥാപാത്രവും വിട്ടിട്ടില്ല 😂😂
നാട് വിട്ട് അഭിനയിയ്ക്കുന്നത് ആൾക്കാരിൽ ഫസ്റ്റ് നമ്മുടെ കുഞ്ഞിക്ക വരും.🙌🏻
With pacha bag💕
Good presentation ❤❤❤
Urvashi- kushumbi character
Kaviyoor ponnamma- set saree
മലയാള സിനിമയ്ക്കു 4 ആമത് ഒരു സൂപ്പർസ്റ്റാർ ഉണ്ടെങ്കിൽ അത് ജയറാമേട്ടൻ തന്നെ.
editing thakarthu
രസം ❤
That "ulli" refrence 😂😂😂
എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ , ഇതിലെ മോഹൻലാലിൻറെ പടങ്ങൾ കളിയാക്കാൻ വേണ്ടി ചേർത്തതാണോ എന്ന് ? തെറ്റിദ്ധരിക്കേണ്ട. ഞാൻ ആരുടേയും fan അല്ല. Mohanlal ന്റെ weakness വല്ല മുണ്ടോ അല്ലെങ്കിൽ മീശ പിരിയോ ആണെങ്കിൽ പൊളിച്ചേനെ. Comment തമാശയുടെ spirit ൽ എടുക്കണമെന്നാശിക്കുന്നു. അല്ലെങ്കിൽ delete ചെയ്തേക്കാം 😅
Mohan Lal nu Aduppilum Thooran Pattathilla ,Ellavarum Orepole Aahnu 😂
എല്ലാം കളിയാക്കാൻ വേണ്ടി ആണെല്ലോ
Kochi rajavil marichavanayittu
Aalmarattam nadathunna
Cheriyoru seen undu❤😂
First comment❤
😍😍😍😍
@@filmytalksmalayalam anna pin ✌️
Super 👌
That ഉള്ളി referance 😂👌
Happy Birthday to this channel in advance 🎉🎉🎉
Lalettan fans>>>>>>❤
Like igane vaangi thendi.😂
@@atwunz that is power of lalettan😀❤️
😂😂 toxic fans
14:20- papamaaa moment 😅
Superb bro❤️
Priyadarshan movies il epozhum oru aal maaratam allengil oru udayippu allengil tom and jerry kind of chase nirabandamanu aalamaratam in priyan movies Mazha peyyunnu Madhalam Kottunnu, Chithram, Boeing Boeing, Vettam, Poochakoru Mukuthi etc similarly weakness ennu parayan pattillengilum repetitive aaya characters in Malayalam Fahad and psycho roles, Rajisha Motivation films, Anna Ben getting trapped and escaping, Prithviraj himself becoming villain.. Jayaram Puthukottayile Puthumanavalan ilum Dilliwala Rajakumaran llum naadu vidunnundu I think, Mohanlal Pattalam movies um oridakk weakness aayrnnu.. Dulquer padathil travelling pinne parents undavilla allengil parents vere sthalathairkkum..
Mani shornur photo thettaanu tto😊
Mohanlal weakness - Thaadi😂