ഇങ്ങനെ മുട്ട് കുത്തി നിന്നു അവതരിപ്പിക്കാൻ നിങ്ങൾക്ക് മാത്രം കഴിയുകയുള്ളു എന്റെ മിഥുൻ ചേട്ടൻ നിങ്ങൾ വേറെ ലെവൽ ആണ്. മുത്താണ് മിഥുൻ ബായ്. മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ
ഒരു സന്തോഷവാര്‍ത്തയാണ് നമ്മുടെ ഷോയുടെ ഇടപെടല്‍ അനഘമോള്‍ക്ക് വീട്ടിലേക്കു പോകുന്നതിനു റോഡ് പണിയാന്‍ അവിടത്തെ എം എല്‍ എ, ഇ .കെ വിജയന്‍ സര്‍ ആറു ലക്ഷം രൂപ അനുവദിച്ചു..............ടീം കോമഡിഉത്സവത്തിന് ഒരായിരം നന്ദി................മിഥുന്‍,ടിനി ചേട്ടന്‍,പക്രു,ബിജുകുട്ടന്‍ മറ്റ് എല്ലാവര്‍ക്കും എന്‍റെ നന്ദി രേഖപെടുത്തുന്നു.
കോമഡി ഉത്സവം ഞങ്ങൾക്ക് എന്നും ഒരു ഹരമാണ് അനഘമോളെ പോലുള്ള നമ്മൾ അറിയാത്ത കലാകാരൻമാരെ നമ്മുടെ മുന്നിൽ എത്തിപ്പിക്കുന്ന ഫ്ലവർ ചാനൽനെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല.. ❤❤❤❤🙏👏👏 മിഥുൻ ചെയേട്ടൻ ഇവിടെ സപ്പോർട്ട് ചെയ്യുന്നത് പോലെ വേറെ ഒരു അവതാരകനും എവിടെയും സപ്പോർട്ട് ചെയുന്നത് കണ്ടിട്ടില്ല ലവ് യൂ മിഥുൻ...........
ഒത്തിരിയൊത്തിരി ഇഷ്ട്ടായീ ..കുറേ ചിരിച്ചു ...ഇന്ന് വന്ന രണ്ട് പെൺ മുത്തുകൾ ..രണ്ട് പേരും ..ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ..വികസനം വാഗ്ദ്ധാനം ചെയ്യുന്ന നേതാക്കന്മാരേ ..പാവപ്പെട്ട ജനങ്ങളേ കാണാതെ പോകരുതേ അവരുടെ ബുദ്ധിമുട്ടുകൾ കൂടി മനസ്സിലാക്കൂ ദയവ് ചെയ്ത് ..... ഇത്രയും നേരം ..മനസ്സ് നിറഞ്ഞ് സന്തോഷം ..പകർന്ന് തന്ന കോമഡി ഉത്സവത്തിന്...താങ്ക്സ് ... മിഥുൻ നിങ്ങളുടെ കൈയ്യടിയും ചിരിയും ജനഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു ... എന്നും ...നന്മകൾ മാത്രം ഉണ്ടാകട്ടെ ...
ഒരു ദിവസമെങ്കിലും ഈ വേദിയിൽ ഇരുന്ന് നേരിട്ട് കണ്ടു ആസ്വദിച്ചു കയ്യടിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലെ എത്ര പേർ ? ജീവിതത്തിൽ ആദ്യായിട്ടാ ഒരു റിയാലിറ്റി ഷോ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നത്.. അതാണ് നുമ്മ കോമഡി ഉത്സവം... 😍
ചെറുപ്പത്തിൽ ദൂരദർശനിലെ ശക്തിമാനും, sunday യിലെ 4 മണി പടവും wait ചെയിതു കാണുമായിരുന്നു.... അതിനു ശേഷം ഒരു tv show ക്ക് wait ചെയ്യുന്നത് നമ്മുടെ ഈ ഉത്സവത്തിനും മാത്രമാണ് തീർച്ച.... all the very best for Comedy uthsavam entire team.....
ഈ സ്റ്റേജിൽ കയറാൻ സാധിക്കുന്നവർ എത്ര ഭാഗ്യവാന്മാരാണ്...... അല്പ സമയത്തിനുള്ളിൽ ഒരായുസ്സിന്റെ സഹോദര സ്നേഹം പകുത്തു നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഏട്ടൻ മിഥുൻ ചേട്ടന്റെ കൂടെ അല്പ സമയം ചിലവഴിക്കാൻ കഴിഞ്ഞവരെ നിങ്ങൾ ഭാഗ്യവാന്മാരാണ് 👍👍👍👍❤❤❤❤❤
ശരിക്കും കണ്ണു നിറഞ്ഞു പോയി അനഘ മോളുടെ പാട്ട് കേട്ടപ്പോൾ, ഇ സഹോദരിക് കോമഡി ഉത്സവം വേദി ആയതിൽ വളരെ സന്തോഷം ഇനിയും ഇ സഹോദരിക് വേദി നൽകണം പക്ഷെ അവർക്ക് അവരുടെ വീട്ടിലേക് പോകുവാൻ വഴി ഇല്ല ഇത് എല്ലാവരും ഒന്നും ഷെയർ ചെയിതു അധികാരികളുടെ കണ്ണിൽ എത്തിക്കും ആ കുടുബത്തിൻതെ നിസ്സഹായാവസ്ഥ തീർത്തു പരിണാഭകരമാണ്, നാടിനു വികസനം വേണം അതു വികസനം എത്താതെ ഇങ്ങനെ ഉള്ള ഗ്രാമങ്ങളിൽ &ഉടുവഴികളിൽ ഒക്കെ വികസനം വന്നല്ലോ ശരിക്കും നമ്മുടെ നാട് വികസിച്ചു വരികയുള്ളു,,, മിഥുൻ നിങ്ങൾ നൽകുന്ന ഇങ്ങനെ ഉള്ള കലാകാരന്മാർക് നൽകുന്ന സപ്പോർട് തീർത്തു എടുത്തു പറയേണ്ട ഒന്നും തന്നെയാണ്, നിങ്ങളുടെ പ്രസൻസ് തീർത്തു കോമഡി ഉത്സവത്തിൻതെ വിജയം തന്നെയാണ്
ഹായ് ഞങ്ങൾ ഒരുകൂട്ടം പ്രവാസികൾ ആണ് നാട്ടിൽ കൊല്ലം ആണ് ഞങ്ങളുടെ സ്ഥലം കോമഡി ഉത്സവത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകർ ആണ് അവതരണ മികവുകൊണ്ടും കലാകാരൻമാരുടെ പ്രകടന മികവ് കൊണ്ടും ഒരുപാട് മെച്ചപ്പെട്ട ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം മിഥുൻ എന്ന അവതാരകനോട് ഞങ്ങൾക് ഒരുപാട് ബഹുമാനം ഉണ്ട് സ്റ്റേജിൽ വരുന്ന കലാകാരൻമാരോട് മിഥുൻ എന്ന മനുഷ്യസ്നേഹി കാണിക്കുന്ന ആ സ്നേഹവും സപ്പോർട്ടും മറ്റൊരു അവതാരകനിൽ ഞങ്ങൾ കണ്ടിട്ടില്ല അത് പോലെ നമ്മുടെ ടിനി ടോം ഗിന്നസ് പക്രു ബിജുക്കുട്ടൻ ചേട്ടൻ എല്ലാവരുടെയും മേൽനോട്ടം ഉള്ളത് കൊണ്ട് കോമഡി ഉത്സവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും ഞങ്ങൾ പ്രവാസികളേ ഓർത്തിട്ട് എങ്കിലും പ്രോഗ്രാം വൈകിപ്പിക്കാതെ അപ്‌ലോഡ് ചെയ്യാൻ അപേക്ഷിക്കുന്നു ഞങ്ങൾക്കു നിങ്ങളുടെ ജോലി ഭാരം മനസ്സിൽ ആകും എന്നാലും ഞങളുടെ ഈ അപേക്ഷ സ്വികരിക്കും എന്ന് പ്രദീക്ഷിക്കുന്നു എന്ന് ജസീദ് , സുബ്‌ഹാന ജസീദ് , നൗഷാദ് , റസീന നൗഷാദ് ,അൽ അമീൻ, അബ്‌ദുള്ള
നമ്മുടെ ടിനി ചേട്ടൻ കാണുന്നത് പോലെ സ്ട്രോങ്ങ് ഒന്നും അല്ല. പെട്ടെന്ന് കണ്ണു നിറയും. ഒരുപാട് എപ്പിസോഡിൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണത്. ഇന്ന് അനഘ മോളെ പെർഫോമൻസ് സമയത്തു നോക്കിയാൽ അത് കാണാം 😘😘😘😘
ഫ്ലവർസ് ടീവീ യുടെ അഭിമാനമായ കോമഡി ഉത്സവം പരിപാടിയുടെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതോടൊപ്പം ആങ്കർ മിഥുന്റെ തൊപ്പിയിൽ ഞങ്ങൾ സ്വർണ്ണത്തൂവൽ അണിയിക്കുന്നു. ആ നല്ല മനസ്സിനെ namikkunnu.
comedy utsavam കാത്തിരുന്നു കാത്തിരുന്നു ഞാനിന്ന് മഴവിൽ മനോരമയിലെ ഉടൻ പണത്തിന്റെ ഒരു പ്രേക്ഷകനായി..... എന്നാലും ഞങ്ങൾക്കിഷ്ടം കോമഡി ഉത്സവം തന്നെയാണ്💋💕💕
I respect you Ambika,many children who have all facilities cannt achieve the required task.However,she does not have anything,but she fights to be successful with the greatest determination. Hats off dear.Salute you Ambika
യഥാർത്ഥമായി കണ്ണ് നിറയുന്ന ഒരോ എപ്പിസോഡും ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല റിയാലിറ്റി ഷോ ഇത് ജന കോടികൾ ഏറ്റെടുത്ത പ്രോഗ്രാം ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ
കോമഡി ഉത്സവത്തോടും , മിഥുനോടും ഉള്ള ആരാധനമൂത്ത് ഭ്രാന്താകുമോ ആവോ... നിങ്ങളെ പ്രശംസിച്ചിട്ടും പ്രശംസിച്ചിട്ടും മതിയാകുന്നില്ല. ഇതൊരു കോമഡി പരിപാടി മാത്രമല്ല ഇതിലൂടെ ഒട്ടനവധി നിർദ്ധന കുടുംബങ്ങൾക്ക് അവരുടെ ജീവിതത്തിലേക്കുള്ള ഒരു വെള്ളി വെളിച്ചം കൂടിയാണ്. നിങ്ങടെ നന്മനിറഞ്ഞ ഈ മനസ്‌തന്നെയാണ് ഈ പരിപാടിയുടെ വിജയവും. പിന്നെ down to earth ആയ ഞങ്ങടെ മിഥുനും. അദ്ദേഹം നമ്മുടെ ആ കുട്ടിയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നത് കണ്ടപ്പോൾ ശരിക്കും ഒത്തിരി സന്തോഷം തോന്നി. അത്രക്കും അടുത്ത് ഇടപഴകി ഇരുന്നപ്പോ ആ കുട്ടിയും ഒത്തിരി ഉള്ളുകൊണ്ട് സന്തോഷിച്ചിട്ടുണ്ടാകും... ഞങ്ങടെ മിഥുൻ മുത്താണ്...
വളരെ നല്ല പോഗ്രമാണു 'ഇതിലെ 'നേടും തൂണായ 'മിധുൻ' ചെട്ടനെ' ഒരുപാട് ഇഷ്ട്ടാമാണു 'പിന്നെ കോ മഡി ഉൾസവത്തിന്റ നേടും തൂണായ 'ടി നിടോം 'ബിജു കുട്ടൻ'' പക്രു' ചെട്ടൻ'' അതു പോലെ ഇന്നു വന്നതിൽ ' എല്ലവരും' ഒന്നിനൊന്നു മെച്ചം' ആണു എല്ലാവർക്കും എല്ലവിധ 'ഭാവുകങ്ങളും നേരുന്നു' അതുപോലെ 'അനഘ കുട്ടി'യുടെ പാട്ട് സുപ്പർ ' | അതുപോലെ അച്ചുതനന്ദന്റെ സൗണ്ട് 'വോയ്സ് സുപ്പർ ' എല്ല' കലാകാരൻമാരും' ഒന്നിനൊന്ന് മെച്ചം' അതിൽ എന്റെ മനസിനു വിഷമം തോന്നിയ ഗാനം അനഘ കുട്ടി പാടിയ 'സ്വർണ്ണമുഖിലെ 'എന്ന ഗാനം ' സുപ്പർ 'അനഘ കുട്ടിക്കു എല്ലവിധ ഭാവുകങ്ങളും നേരുന്നു
മിഥുൻ ഭായ് കോമഡി ഉത്സവം ഒരു മരണമാസ് തന്നെ. പ്രേതെകിച്ചു സ്പെഷ്യൽ ആയിട്ടുള്ള അനഹ മോളെ പോലെ ഉള്ളവരെ ലോകത്തിന്റെ മുന്നിൽ പരിചയപെടുത്തുന്നതുപോലെ വേറെ ഒന്നും വേണ്ടാ ഇ ജീവിതത്തിൽ ചൈതു തീർക്കാൻ. ബിഗ് സല്യൂട്ട് കോമഡി ഉത്സവം....
സൂപ്പർ എപ്പിസോഡ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു അനഘമോൾ നല്ല സ്വരം മധുരമായി പാടുന്നു സംഗിതം പഠിക്കാതെ കേട്ടുപഠിച്ചു ഇത്ര നന്നായി പാടുന്നു ദൈവത്തിന്റെ അനുഗ്രഹം ആണ് ,അംബിക നല്ല കഴിവുള്ള കുട്ടിയാണ് കൂടെ സഹായിക്കാൻ ആളുണ്ടെങ്കിൽ സ്വന്തം കഴിവ കൊണ്ട് തന്നെ ആ കുടുംബത്തിന് താങ്ങാകാനും സാധിക്കും ഇതുപോലുള്ള പാവങ്ങളായ കഴിവുള്ള കുട്ടികളെയും കുടുംബങ്ങളെയും ആണ് സഹായിക്കേണ്ടത് അത് നമ്മുടെ കൊമേഡി ഉത്സവത്തിലൂടെ സാധിക്കും ഇതു കാണുന്ന നല്ല മനസുള്ളവർ ഇവർക്ക് വേണ്ടി പ്രവർത്തിക്കും മിഥുൻ അഭിനന്ദങ്ങൾ മിഥുന്റെ വാക്കുകൾ പൊന്നാകട്ടെ ,നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല എങ്കിലും മനസ്സിൽ നിന്ന് വരുന്ന നല്ല വാക്കുകൾ മതി ഹൃദയം നിറയാൻ കൊമേഡി ഉത്സവത്തിന് ഒത്തിരി നന്ദി അഭിനന്ധനങ്ങളും
കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട് കാരണം ..ഇന്ന് നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാണ് .വഴി സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു പറ്റം കുടുംബങ്ങൾക്ക് ഇന്നത്തെ എപ്പിസോഡ് ഗുണം ചെയ്യും...നന്ദി മിഥുനും പിന്നെ ഫ്ലവർസിനും
ഇതിലും രസമുള്ള ആങ്കറിംഗ് സ്വപ്നങ്ങളിൽ മാത്രം ,Keep going മിഥുൻ # Katta Support # ur excellent anchor love uuu😍😍😍😍😍😍😍😍❤❤❤❤❤ സ്നേഹം😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
ഓരോ എപ്പിസോഡും ഒന്നിനൊന്നായി മെച്ചപ്പെട്ടതാണ്.പുതിയ പുതിയ താരങ്ങൾ പുതുമായേറിയ വിഭവങ്ങളുമായി വരുമ്പോൾ കോമഡി ഉത്സവം കാണാൻ വേണ്ടി. കത്തിരിക്കുന്നത് തന്നെ ഒരു ഹരമാണ്......ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി
ആദ്യമൊക്കെ പ്രോഗ്രാം കാണുന്നത് just ഒരു റിലാക്സേഷന് വേണ്ടിയായിരുന്നു പക്ഷെ ഇപ്പൊ ഓരോ എപ്പിസോഡുകളും മനസിനെ വല്ലാതെ സ്പർശിക്കുന്നു ഓരോ എപ്പിസോഡ് കഴിയുമ്പോഴും എന്തോ ടിനി ചേട്ടനും പക്രു ചേട്ടനെയും മിഥുൻ ചേട്ടനെയും ബിജുക്കുട്ടൻ ചേട്ടനെന്നും വല്ലാണ്ട് മിസ്സ് ചെയ്യും ഒരു നാൾ എനിക്കും ആ വേദിയിൽ കയറാൻ ഒരു അവസരം വരും അന്ന് നമുക്ക് കൂടുതൽ പരിചയപ്പെടാം God bless all 😚🙏🙏
ഇങ്ങനെ മുട്ട് കുത്തി നിന്നു അവതരിപ്പിക്കാൻ നിങ്ങൾക്ക് മാത്രം കഴിയുകയുള്ളു എന്റെ മിഥുൻ ചേട്ടൻ നിങ്ങൾ വേറെ ലെവൽ ആണ്. മുത്താണ് മിഥുൻ ബായ്. മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ
Khaleelrahman khan athe broo avathrakan ennalu thazmayude pretheekam ennu kanikukayanu midun chettan love you miduuuuuu
Enthoru thendalaaado like thendikal
Sara johon Mvk ലവ് യു മിഥുൻ ചേട്ടൻ
roshan sha എന്താ മോനെ പ്രശ്നം
Khaleelrahman khan z
ഒരു സന്തോഷവാര്‍ത്തയാണ് നമ്മുടെ ഷോയുടെ ഇടപെടല്‍ അനഘമോള്‍ക്ക് വീട്ടിലേക്കു പോകുന്നതിനു റോഡ് പണിയാന്‍ അവിടത്തെ എം എല്‍ എ, ഇ .കെ വിജയന്‍ സര്‍ ആറു ലക്ഷം രൂപ അനുവദിച്ചു..............ടീം കോമഡിഉത്സവത്തിന് ഒരായിരം നന്ദി................മിഥുന്‍,ടിനി ചേട്ടന്‍,പക്രു,ബിജുകുട്ടന്‍ മറ്റ് എല്ലാവര്‍ക്കും എന്‍റെ നന്ദി രേഖപെടുത്തുന്നു.
കോമഡി ഉത്സവം ഞങ്ങൾക്ക് എന്നും ഒരു ഹരമാണ് അനഘമോളെ പോലുള്ള നമ്മൾ അറിയാത്ത കലാകാരൻമാരെ നമ്മുടെ മുന്നിൽ എത്തിപ്പിക്കുന്ന ഫ്ലവർ ചാനൽനെ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാകില്ല.. ❤❤❤❤🙏👏👏
മിഥുൻ ചെയേട്ടൻ ഇവിടെ സപ്പോർട്ട് ചെയ്യുന്നത് പോലെ വേറെ ഒരു അവതാരകനും എവിടെയും സപ്പോർട്ട് ചെയുന്നത് കണ്ടിട്ടില്ല ലവ് യൂ മിഥുൻ...........
Sreenath vpc നമ്മുടെ നാട്ടുകാരി ആയിട് പോലും നമ്മൾ ആരും ariyilla
ഒരിക്കൽ ഈ അറിയപ്പെടാത്ത കലാകാരനായ എന്റെയും കഴിവ് ഈ ലോകം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു... 😪😪😪
Nizar Muhammed തീർച്ചയായും ഒരിക്കൽ അംഗീകാരം കിട്ടും അങ്ങിനെ ഒരു കഴിവ് ഉണ്ടങ്കിൽ ✌👍👍👍❤
എനിക്ക് മാത്രമാണോ സ്വർണ്ണമുകിലെ കേട്ടിട്ട് കണ്ണ് നിറഞ്ഞു തുളുമ്പിയത്..... ടിനിചേട്ടാ മിഥുൻ ചേട്ടാ നിങ്ങൾ ചിറകുകൾ ഇല്ലാത്ത മാലാഖമാർ ആണ്..... 🙏
sreeraj s enikum
ഒത്തിരിയൊത്തിരി ഇഷ്ട്ടായീ ..കുറേ ചിരിച്ചു ...ഇന്ന് വന്ന രണ്ട് പെൺ മുത്തുകൾ ..രണ്ട് പേരും ..ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ ..വികസനം വാഗ്ദ്ധാനം ചെയ്യുന്ന നേതാക്കന്മാരേ ..പാവപ്പെട്ട ജനങ്ങളേ കാണാതെ പോകരുതേ അവരുടെ ബുദ്ധിമുട്ടുകൾ കൂടി മനസ്സിലാക്കൂ ദയവ് ചെയ്ത് .....
ഇത്രയും നേരം ..മനസ്സ് നിറഞ്ഞ് സന്തോഷം ..പകർന്ന് തന്ന കോമഡി ഉത്സവത്തിന്...താങ്ക്സ് ...
മിഥുൻ നിങ്ങളുടെ കൈയ്യടിയും ചിരിയും ജനഹൃദയങ്ങളിൽ ആഴത്തിൽ ഇറങ്ങി ചെല്ലുന്നു ...
എന്നും ...നന്മകൾ മാത്രം ഉണ്ടാകട്ടെ ...
,👍👍👍👍
Akarsha ആകർഷ hai
വിഷ്‌ണു ഉണ്ണികൃഷ്ണൻ സൗണ്ട് തകർത്തു ❤❤❤❤❤❤
വിനീത് പൊളിച്ച്...
മിഥുൻ ബ്രോ നിങ്ങള്
മുത്താണ് അനഘ mol പാടുമ്പോൾ മുട്ട് കുത്തി ഇരുന്നല്ലോ hatts of you 👏👏
അംബിക ഝാൻസിറാണി ഓഫ് മിമിക്രി. Hatts of you👏👏
ഒരു ദിവസമെങ്കിലും ഈ വേദിയിൽ ഇരുന്ന് നേരിട്ട് കണ്ടു ആസ്വദിച്ചു കയ്യടിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലെ എത്ര പേർ ?
ജീവിതത്തിൽ ആദ്യായിട്ടാ ഒരു റിയാലിറ്റി ഷോ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നത്.. അതാണ് നുമ്മ കോമഡി ഉത്സവം... 😍
ഒരു ദിവസമെങ്കിലും ലൈക് തെണ്ടാതിരുന്നൂടെ...... 🤣
yss
same t u
ആഹാ....
SHUHAIB KOTTAKKAL ruclips.net/channel/UC7aiCHgEF9Al7kQPLEzylEw
ഇന്ദ്രൻസ് ചേട്ടന്റെ സൗണ്ട് തകർത്തു..ഇതുവരെ ആരും എടുക്കാത്ത ടോൺ
Sajin K S .
അനഘാക്കുട്ടി കണ്ണ് നനയിപ്പിച്ചു. അല്ലാഹു അനുഗ്രഹിക്കട്ടെ
അംബിക കുട്ടിയുടെ പ്രകടനം ഗംഭീരം 💖💖💖💖
എന്നാലും കണ്ണ് നിറഞ്ഞു മോളെ 😢
മോളുടെ ഈ പുഞ്ചിരി എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ 😍💖💖💖നന്മകൾ ഉണ്ടാവട്ടെ
കോമഡി ഉത്സവo അമരക്കാൻ മിഥുൻ ഫാൻസ് ഹിറ്റ് ലൈക്ക്
കേരളീയൻറെ വികാരമായി കൊണ്ടിരിക്കികയാണ് കോമഡി ഉൽസവം... ഇതാണ് മലയാളിയുടെ മനസ്സറിഞ്ഞ ചാനൽ.. Luv u flowers....
അപ്‌ലോഡ് ചേട്ടന്മാർക്ക് ഒരു ലൈക് കൊടുക്കാം വല്ല ബുദ്ധിമുട്ട് കാണും നേരം വൈകിയതിന്
ജാൻസി റാണി ഓഫ് മിമിക്രി... അംബിക കുട്ടി . ALL THE VERY BEST..... FOR YOU LONG LIFE....
ചെറുപ്പത്തിൽ ദൂരദർശനിലെ ശക്തിമാനും, sunday യിലെ 4 മണി പടവും wait ചെയിതു കാണുമായിരുന്നു.... അതിനു ശേഷം ഒരു tv show ക്ക് wait ചെയ്യുന്നത് നമ്മുടെ ഈ ഉത്സവത്തിനും മാത്രമാണ് തീർച്ച.... all the very best for Comedy uthsavam entire team.....
Ismayil Vengara Satyam
Satam.
Serikkum
കറക്ട്
ശരിക്കും സത്യമാണ്
അനഘ &അംബിക
ഒരു രക്ഷേ ഇല്ല...🤩🎉🎉
ജീവിതസാഹചര്യങ്ങളോട് പോരാടുന്ന ഈ പെൺകുട്ടികൾക്ക് സല്യൂട്ട്...❤
അവർക്കൊപ്പമുള്ള കോമഡി ഉത്സവത്തിനും ഫ്ലവേഴ്സ് ചാനലിനും അഭിനന്ദനം....✌🏼❣
അനഘയെ കൊണ്ടുവരാൻ കൂടെ കൈപിടിക്കാനും ഫ്ലോറിൽ മുട്ടുകാലിൽ കൂടെയിരിക്കാനും മനസ്സുള്ള മിഥുനേട്ടാ...ഇങ്ങളാണ് ഇവടുത്തെ നട്ടെല്ല്....😎🤩
ഇനിയും പറഞ്ഞാലും തീരാതെ....😍
#Comedy_Utsavam🎊🎊🎉🎊
Bijukuttan Fans. Addii 👍🏻❣️
അംബിക യുടെ നിഷ്കളങ്ക മായ ആ ചിരി kannu നിറഞ്ഞു പോയി
ഒരൊറ്റ പ്രണയമേ ആ പെൺകുട്ടി വീട്ടിലിരിപ്പുണ്ട്...midun super
അതേയ് ഇനീം ഞങ്ങളെ ഇങ്ങനെ കാത്തിരിപ്പിച്ചാൽ നിങ്ങളോട് ദൈവം ചോദിക്കും ട്ടൊ ..പാവം ഞങ്ങൾ പ്രവാസികൾ ..ഒന്ന് സന്തോഷിച്ചോട്ടെന്നെ ......
😂😂😂😂😂😂
അപ്പൊ ...ഇനി ഇത്രേം വൈകരുത് ട്ടൊ ....
Akarsha ആകർഷ... ഹയ്യോ... അപ്ലോഡർ മാമന് ഒന്നും വരുത്തല്ലേ... കോടതി കേറ്റും ഞാനയാളെ... ആഹാ..
Akarsha ആകർഷ
ഇപ്പോൾ സന്ദോഷം ആയില്ലെ
Akarsha ആകർഷ ആഹാ ഉണ്ടായിരുന്നു അല്ലേ ????!!"
Sunitha Aji
ആാാാ
Akarsha ആകർഷ sathyam
മഥുനെ പോലെ ഒരു അവതാരകൻ ആകാൻ മിഥുന് മാത്രം കഴിയൂ.. അനഘ വന്നപ്പോൾ കൂടെ അത് ആ വേദിയിൽ അറിഞ്ഞു....
bijith babu സത്യം
bijith babu sathiyam
bijith babu ningal paranath 100% correct Aan
Syam Kumar 💐💐
Sara johon Mvk 🌾🌾💐
*ബിജു* *ചേട്ടനോട്* *ഇഷ്ടം* *കൂടുതൽ* *തോന്നിയത്* *കോമഡി* *ഉത്സവം* *കണ്ടിട്ടാണ്* 😘😘😘😘
chinju ഫയങകരി ...
chinju ..വോ നൈഷ്
P
H
,
മിഥുൻ ചേട്ടന്റെ ഫാൻസ് ഇവിടെ ഒന്ന് ലൈക് അടിച്ചേ
I cryed...god bless u....salute ur talent....god bless u.....thank u
Comedy ulsavam...u filled her
Dream...
അനഘ മോൾ സൂപ്പർ പെർഫോമൻസ്
കണ്ണു നിറച്ചു മോളെ
അനഘ മോൾ തകർത്തു. ഈ അമ്മയുടേയും ആ വീടിന്റെയും ഐശ്വര്യമാണ് അനഘമോൾ. ജീവിതത്തിൽ അനഘ കൂടുതൽ ഉയരത്തിൽ എത്താൻ പ്റാർതികുനു
ആരും കാണാതെ രാത്രി വന്ന് അപ്‌ലോഡ് ചെയ്താൽ അറിയില്ലാ എന്ന് വിജാരിച്ചോ വിടില്ലാ...!!😂
ഹ ഹ ഹാ.....
മിഥുൻ സാറിനു ഒരു ബിഗ്‌സല്യൂട്
കലാകാരൻ എന്ന നിലക്കല്ല നന്മ നിറഞ്ഞ ആ മനസ്സിന്
😂👍
ഈ സ്റ്റേജിൽ കയറാൻ സാധിക്കുന്നവർ എത്ര ഭാഗ്യവാന്മാരാണ്...... അല്പ സമയത്തിനുള്ളിൽ ഒരായുസ്സിന്റെ സഹോദര സ്നേഹം പകുത്തു നൽകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഏട്ടൻ മിഥുൻ ചേട്ടന്റെ കൂടെ അല്പ സമയം ചിലവഴിക്കാൻ കഴിഞ്ഞവരെ നിങ്ങൾ ഭാഗ്യവാന്മാരാണ് 👍👍👍👍❤❤❤❤❤
ശരിക്കും കണ്ണു നിറഞ്ഞു പോയി അനഘ മോളുടെ പാട്ട് കേട്ടപ്പോൾ, ഇ സഹോദരിക് കോമഡി ഉത്സവം വേദി ആയതിൽ വളരെ സന്തോഷം ഇനിയും ഇ സഹോദരിക് വേദി നൽകണം പക്ഷെ അവർക്ക് അവരുടെ വീട്ടിലേക് പോകുവാൻ വഴി ഇല്ല ഇത് എല്ലാവരും ഒന്നും ഷെയർ ചെയിതു അധികാരികളുടെ കണ്ണിൽ എത്തിക്കും ആ കുടുബത്തിൻതെ നിസ്സഹായാവസ്ഥ തീർത്തു പരിണാഭകരമാണ്, നാടിനു വികസനം വേണം അതു വികസനം എത്താതെ ഇങ്ങനെ ഉള്ള ഗ്രാമങ്ങളിൽ &ഉടുവഴികളിൽ ഒക്കെ വികസനം വന്നല്ലോ ശരിക്കും നമ്മുടെ നാട് വികസിച്ചു വരികയുള്ളു,,, മിഥുൻ നിങ്ങൾ നൽകുന്ന ഇങ്ങനെ ഉള്ള കലാകാരന്മാർക് നൽകുന്ന സപ്പോർട് തീർത്തു എടുത്തു പറയേണ്ട ഒന്നും തന്നെയാണ്, നിങ്ങളുടെ പ്രസൻസ് തീർത്തു കോമഡി ഉത്സവത്തിൻതെ വിജയം തന്നെയാണ്
അംബിക മോൾ കഴിവ് അപാരം....ഈ കലാകാരിയെ കൊണ്ടുവന്ന കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ..... ആഹ് പെൺകുട്ടിക്ക് ഉയർച്ചയിൽ എത്താൻ ##likes
അനഘ മോളേയും
അംബിക മോളേയും
ഈശ്വരൻ അനുഗ്രഹിക്കട്ടെ !!
വിപിൻ താങ്കളുടെ ദുൽഖർ 👌
കോമഡി ഉത്സവം 93 എപ്പിസോഡും
യൂട്യൂബിൽ മാത്രം കണ്ടവർ ആരൊക്കെ ???
ഞാൻ
ഞാനും
njan kandu
ഞാൻ
എന്നാൽ ഞാനും
ഹായ് ഞങ്ങൾ ഒരുകൂട്ടം പ്രവാസികൾ ആണ്
നാട്ടിൽ കൊല്ലം ആണ് ഞങ്ങളുടെ സ്ഥലം
കോമഡി ഉത്സവത്തിന്റെ ഒരു സ്ഥിരം പ്രേക്ഷകർ ആണ്
അവതരണ മികവുകൊണ്ടും കലാകാരൻമാരുടെ പ്രകടന മികവ് കൊണ്ടും
ഒരുപാട് മെച്ചപ്പെട്ട ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം
മിഥുൻ എന്ന അവതാരകനോട് ഞങ്ങൾക് ഒരുപാട് ബഹുമാനം ഉണ്ട്
സ്റ്റേജിൽ വരുന്ന കലാകാരൻമാരോട് മിഥുൻ എന്ന മനുഷ്യസ്നേഹി കാണിക്കുന്ന
ആ സ്നേഹവും സപ്പോർട്ടും മറ്റൊരു അവതാരകനിൽ ഞങ്ങൾ കണ്ടിട്ടില്ല
അത് പോലെ നമ്മുടെ ടിനി ടോം ഗിന്നസ് പക്രു ബിജുക്കുട്ടൻ ചേട്ടൻ എല്ലാവരുടെയും മേൽനോട്ടം
ഉള്ളത് കൊണ്ട് കോമഡി ഉത്സവം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും
ഞങ്ങൾ പ്രവാസികളേ ഓർത്തിട്ട് എങ്കിലും പ്രോഗ്രാം വൈകിപ്പിക്കാതെ അപ്‌ലോഡ് ചെയ്യാൻ
അപേക്ഷിക്കുന്നു
ഞങ്ങൾക്കു നിങ്ങളുടെ ജോലി ഭാരം മനസ്സിൽ ആകും എന്നാലും ഞങളുടെ ഈ അപേക്ഷ സ്വികരിക്കും എന്ന് പ്രദീക്ഷിക്കുന്നു
എന്ന്
ജസീദ് , സുബ്‌ഹാന ജസീദ് , നൗഷാദ് , റസീന നൗഷാദ് ,അൽ അമീൻ, അബ്‌ദുള്ള
നമ്മുടെ ടിനി ചേട്ടൻ കാണുന്നത് പോലെ സ്ട്രോങ്ങ് ഒന്നും അല്ല. പെട്ടെന്ന് കണ്ണു നിറയും. ഒരുപാട് എപ്പിസോഡിൽ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണത്. ഇന്ന് അനഘ മോളെ പെർഫോമൻസ് സമയത്തു നോക്കിയാൽ അത് കാണാം 😘😘😘😘
Pch
മിഥുൻ ,,നിങ്ങൾ ഒരു സംഭവം തന്നെയാണ് .അവിടെ വരുന്നവർക്ക് നിങ്ങൾ കൊടുക്കുന്ന സപ്പോർട്ട് അത് മാത്രം മതി ..Love u..Man
സത്യം പറഞ്ഞാൽ എല്ലാ ടെൻഷനും മാറ്റുന്ന ഒരു മെഡിസിൻ തന്നെയാണ് ഈ കോമഡി ഉത്സവം എന്ന് അഭിപ്രായമുള്ളവർ ആരൊക്കെയുണ്ട്
അംബിക മോളൂ ..... അനഘ കുട്ടീ.... നിങ്ങൾ രണ്ടു പേർക്കും ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെ...'
Anakhaയുടെ പാട്ടിൽ എന്തോ മാജിക് ഉണ്ട്... വലിയ സംഭവം ഒന്നും അല്ല പക്ഷെ അത് ഒരു ലഹരി പോലെ തോന്നുന്നു.....
Jiss Thomas
Satyam
@@akshaypm378
Ĺl ĺ
അനഘ മോളും അംബിക മോളും കലക്കി... ഇഷ്ടം pole പ്രോഗ്രാം കിട്ടട്ടെ... സ്വന്തമായി നല്ലൊരു വീട് ഉണ്ടാവട്ടെ അംബിക മോൾക്ക്... ദൈവം അനുഗ്രഹിക്കട്ടെ
അമ്പട കള്ളാ സണ്ണി കുട്ടാ....നീ ഏത് പാതിരാത്രിയിൽ അപ്‍ലോഡ് ചെയ്താലും നോട്ടിഫിക്കേഷൻ വന്നാൽ കണ്ടിട്ടേ ഉറങ്ങു കെട്ടോ....😍😘😍
ഫ്ലവർസ് ടീവീ യുടെ അഭിമാനമായ കോമഡി ഉത്സവം പരിപാടിയുടെ അണിയറയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതോടൊപ്പം ആങ്കർ മിഥുന്റെ തൊപ്പിയിൽ ഞങ്ങൾ സ്വർണ്ണത്തൂവൽ അണിയിക്കുന്നു. ആ നല്ല മനസ്സിനെ namikkunnu.
അംബിക ❤❤✌✌✌എല്ലാ വിധ ഭാവുകങ്ങളും
ente nattukariyani manimuth,,,,,,snehathode
Sidique Aboobacker 😃😃👍👍
അനഘ മോളും അംബിക മോളും
തകർത്തു
ജീവിത കഷ്ടപാടിലും മനസ്സറഞ്ഞ് ചിരിച്ചും ചിരിപ്പിക്കാനും കഴിവുളള അംബിക
കുട്ടി
ഇനിയും ഉയരങ്ങൾ കിയടക്കട്ടെ
*100* ആ മതെ ആ ഗ്രാൻഡ് എപ്പിസോഡിനായി കട്ട വെയ്റ്റിംഗ്.......
Sajin K S ഞാനും
ഞാനും
അനഘമോൾ സ്വർണ്ണമുകിലേ.....കരയിപ്പിച്ചു...
അംബിക ....മിടുക്കി...രണ്ടുപേരും ജീവിതസാഹചര്യങ്ങളോട് പൊരുതുന്നവർ.ഉയരങ്ങളിൽ എത്തട്ടേന്ന് പ്രാർത്ഥിക്കുന്നു....
അംബിക മോളെ അടിപൊളി മിമിക്രി
വന്ന അളിയാ jangada നാടിൻഡ അഭിമാനം അംബിക മോൾ ..എല്ലാരും അനുഗ്രഹിക്കണം ..മിഥുൻ .ടിനി ഏട്ടൻ .എല്ലാരും .ഈ മോളെ ഒന്ന് രക്ഷപെടുത്തണം .മിമിക്രി യിൽ .
comedy utsavam കാത്തിരുന്നു കാത്തിരുന്നു ഞാനിന്ന് മഴവിൽ മനോരമയിലെ ഉടൻ പണത്തിന്റെ ഒരു പ്രേക്ഷകനായി.....
എന്നാലും ഞങ്ങൾക്കിഷ്ടം കോമഡി ഉത്സവം തന്നെയാണ്💋💕💕
I respect you Ambika,many children who have all facilities cannt achieve the required task.However,she does not have anything,but she fights to be successful with the greatest determination. Hats off dear.Salute you Ambika
അംബിക &അനഘ..... പറയാൻ വാക്കുകളില്ല.. 👌🏻👌🏻💪🏻💪🏻
അനഘമോള്‍ വളരെ നന്നയി കേട്ടോ ..എന്താ ഭാവം..
ആ പാട്ടുകളുടെ ആത്മാവ് നഷ്ടപെടാതെ പാടി മറ്റൊരു വൈക്കം ജയലഷ്മി ആവട്ടെ ..നന്മകള്‍ നേരുന്നു
അപ്‌ലോഡ് ചെയ്യുന്ന ചേട്ടൻമാർക്ക് ഒരു ലൈക്കടിച്ചേ...
യഥാർത്ഥമായി കണ്ണ് നിറയുന്ന ഒരോ എപ്പിസോഡും ഞാൻ കണ്ടതിൽ വെച്ചേറ്റവും നല്ല റിയാലിറ്റി ഷോ ഇത് ജന കോടികൾ ഏറ്റെടുത്ത പ്രോഗ്രാം ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരായിരം അഭിനന്ദനങ്ങൾ
കോമഡി ഉത്സവത്തോടും , മിഥുനോടും ഉള്ള ആരാധനമൂത്ത് ഭ്രാന്താകുമോ ആവോ... നിങ്ങളെ പ്രശംസിച്ചിട്ടും പ്രശംസിച്ചിട്ടും മതിയാകുന്നില്ല. ഇതൊരു കോമഡി പരിപാടി മാത്രമല്ല ഇതിലൂടെ ഒട്ടനവധി നിർദ്ധന കുടുംബങ്ങൾക്ക് അവരുടെ ജീവിതത്തിലേക്കുള്ള ഒരു വെള്ളി വെളിച്ചം കൂടിയാണ്. നിങ്ങടെ നന്മനിറഞ്ഞ ഈ മനസ്‌തന്നെയാണ് ഈ പരിപാടിയുടെ വിജയവും. പിന്നെ down to earth ആയ ഞങ്ങടെ മിഥുനും. അദ്ദേഹം നമ്മുടെ ആ കുട്ടിയുടെ അടുത്ത് മുട്ടുകുത്തി ഇരുന്നത് കണ്ടപ്പോൾ ശരിക്കും ഒത്തിരി സന്തോഷം തോന്നി. അത്രക്കും അടുത്ത് ഇടപഴകി ഇരുന്നപ്പോ ആ കുട്ടിയും ഒത്തിരി ഉള്ളുകൊണ്ട് സന്തോഷിച്ചിട്ടുണ്ടാകും... ഞങ്ങടെ മിഥുൻ മുത്താണ്...
Midhun you are great... Love you .. Awesome episode..💟
Anakha molkkoru big ummaaaaaa 😘😘😘
വളരെ നല്ല പോഗ്രമാണു 'ഇതിലെ 'നേടും തൂണായ 'മിധുൻ' ചെട്ടനെ' ഒരുപാട് ഇഷ്ട്ടാമാണു 'പിന്നെ കോ മഡി ഉൾസവത്തിന്റ നേടും തൂണായ 'ടി നിടോം 'ബിജു കുട്ടൻ'' പക്രു' ചെട്ടൻ'' അതു പോലെ ഇന്നു വന്നതിൽ ' എല്ലവരും' ഒന്നിനൊന്നു മെച്ചം' ആണു എല്ലാവർക്കും എല്ലവിധ 'ഭാവുകങ്ങളും നേരുന്നു' അതുപോലെ 'അനഘ കുട്ടി'യുടെ പാട്ട് സുപ്പർ ' | അതുപോലെ അച്ചുതനന്ദന്റെ സൗണ്ട് 'വോയ്സ് സുപ്പർ ' എല്ല' കലാകാരൻമാരും' ഒന്നിനൊന്ന് മെച്ചം' അതിൽ എന്റെ മനസിനു വിഷമം തോന്നിയ ഗാനം അനഘ കുട്ടി പാടിയ 'സ്വർണ്ണമുഖിലെ 'എന്ന ഗാനം ' സുപ്പർ 'അനഘ കുട്ടിക്കു എല്ലവിധ ഭാവുകങ്ങളും നേരുന്നു
ambika👏👏👏
അംബിക ,,!! കൂടെ എന്റ കൂട്ടുകാരൻ ശ്രീരാജ് വന്നിട്ടുണ്ട് ,,,,!!!
ബിജുക്കുട്ടൻ ,,,,!!! വാടാ ഇങ്ങട്ട് കേറി ,,!
എവിടെ അവൻ വാടാ ഇവിടെ ,,,,😂😂😂
എന്റമ്മോ ചിരിച്ചു മയ്യത്തായി 😂😂😂😂
Can you send me ambikkas address or contact no.
Patriot india O
🤭ഒരുപാട് നന്ദി ❤
Fvbfbfjjjjc
ambika super
Jayettane (jayasurya) ellaa episode ilum konduvannal super arikkum... Oru positive energy undakum
athe ijjje paranjathe 100% sharyane muthe
midhun chetta ...nigalan comedy ulsavatinte vijayam
അനഘ മോള് ഞങ്ങളെ എല്ലാവരെയും പാടി സ്‌നേകം കൊണ്ടു കരയിപ്പിച്ചു കളഞ്ഞല്ലോ...ദൈവം കത്തുകൊള്ളും...👌👌👏👏👍👍🙏🇮🇳🇮🇳
17.17 molude chiri kandu santhosham kondu enthe kannu niranju
midhun chettan kiii jay
Niyas Achu Niyas Achu
Niyas Achu Niyas Achu K
പ്രതിരോധങ്ങളെ പ്രതിഭ കൊണ്ട് തകർത്ത കലാകാരി അംബിക നന്നായി വരും
Anakha and ambika...what a performance!!!
അംബിക കുട്ടി മിമിക്രി തകര്‍ത്തു. ആ ചിരി എന്നും മുഖത്ത് ഉണ്ടാവണം. എല്ലാ ആശംസകളും നേരുന്നു.
Tini tom .....fan malappuram....like
മിഥുൻ ഭായ് കോമഡി ഉത്സവം ഒരു മരണമാസ് തന്നെ. പ്രേതെകിച്ചു സ്പെഷ്യൽ ആയിട്ടുള്ള അനഹ മോളെ പോലെ ഉള്ളവരെ ലോകത്തിന്റെ മുന്നിൽ പരിചയപെടുത്തുന്നതുപോലെ വേറെ ഒന്നും വേണ്ടാ ഇ ജീവിതത്തിൽ ചൈതു തീർക്കാൻ. ബിഗ് സല്യൂട്ട് കോമഡി ഉത്സവം....
അപ്ലോഡാർ മാമ നിങ്ങക്ക് ബല്ല ബല്ല ഉത്തരവാദിത്തവും ഉണ്ടോ....... നോക്കിയിരുന്നു നോക്കിയിരുന്നു കണ്ണ് ബുൾസൈ ആയി......... ചോറ് കിട്ടിലേലും സരൂല ഇത് കണ്ടില്ലേ എന്തോ പോലാ........ ഇനി ലേറ്റ് ആക്കല്ലേ മാമാ......
Samal T C q
പാവം മാമൻ... മാമുണ്ട് ഉറങ്ങാൻ നേരം ആക്കാന്ന് വെച്ചിട്ടാണ്... എന്തു ചെയ്യാനാ.. പ്രായമായ ആളാ സഹിക്കെന്നെ...
സൂപ്പർ എപ്പിസോഡ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തു അനഘമോൾ നല്ല സ്വരം മധുരമായി പാടുന്നു സംഗിതം പഠിക്കാതെ കേട്ടുപഠിച്ചു ഇത്ര നന്നായി പാടുന്നു ദൈവത്തിന്റെ അനുഗ്രഹം ആണ് ,അംബിക നല്ല കഴിവുള്ള കുട്ടിയാണ് കൂടെ സഹായിക്കാൻ ആളുണ്ടെങ്കിൽ സ്വന്തം കഴിവ കൊണ്ട് തന്നെ ആ കുടുംബത്തിന് താങ്ങാകാനും സാധിക്കും ഇതുപോലുള്ള പാവങ്ങളായ കഴിവുള്ള കുട്ടികളെയും കുടുംബങ്ങളെയും ആണ് സഹായിക്കേണ്ടത് അത് നമ്മുടെ കൊമേഡി ഉത്സവത്തിലൂടെ സാധിക്കും ഇതു കാണുന്ന നല്ല മനസുള്ളവർ ഇവർക്ക് വേണ്ടി പ്രവർത്തിക്കും മിഥുൻ അഭിനന്ദങ്ങൾ മിഥുന്റെ വാക്കുകൾ പൊന്നാകട്ടെ ,നമ്മൾക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല എങ്കിലും മനസ്സിൽ നിന്ന് വരുന്ന നല്ല വാക്കുകൾ മതി ഹൃദയം നിറയാൻ കൊമേഡി ഉത്സവത്തിന് ഒത്തിരി നന്ദി അഭിനന്ധനങ്ങളും
കഴിഞ്ഞ എപ്പിസോഡില്‍ മിഥുന്‍ മുത്ത് പറഞ്ഞതെ ഉള്ളു അപ്പ്ലോഡ ചെയ്യാന്‍ വൈകിയാല്‍ തെറികേള്‍ക്കുമെന്നു.
sreeraj sreenivasan gathikedu kondu vilichta baii
ഞങ്ങ ദുബൈ കാരുടെ മുത്താണ് മിഥുൻ... സ്നേഹം കൊണ്ട് ഞങ്ങൾ മിഥ് ന്നെ വിളിക്കാറുള്ളു.... 😂😂😂😂
Ambika molude anubhavam kettappl daivam nammaleyokke ethra mathram anugrahichirikkunnu ennu thonnippoyi,kazhttapadil ninnum uyarangalude visala lokatheykkethan moluttikkavatte
അംബിക ലവ് യൂ മുത്തേ💓
നിങ്ങളൊക്കെയാണ് ഒറിജിനൽ പ്രോഗ്രാം അവതാരകരും അണിയറക്കാരും ...പരിപാടികൾ ജനങ്ങൾക്കുവേണ്ടിയാവുമ്പോൾ അവരുടെഇടയിൽനിന്നാവുമ്പോൾ പത്തരമാറ്റാണ് .....സൂപ്പർ സൂപ്പർ 😘😘😘😘😘
ശരിക്കും കണ്ണുനിറഞ്ഞു.അനഘ, അംബിക.ആ കുട്ടികൾക്ക് കൂടുതൽ സഹായങ്ങൾ ചെയ്തു കൊടുക്കാൻ കഴിവുള്ളവർ മുമ്പോട്ടു വരണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.
കോമഡി ഉത്സവത്തിന് ഒരു ബിഗ് സല്യൂട്ട് കാരണം ..ഇന്ന് നിങ്ങൾ ചെയ്തത് ഒരു നല്ല കാര്യമാണ് .വഴി സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുന്ന ഒരു പറ്റം കുടുംബങ്ങൾക്ക് ഇന്നത്തെ എപ്പിസോഡ് ഗുണം ചെയ്യും...നന്ദി മിഥുനും പിന്നെ ഫ്ലവർസിനും
അമ്പികകുട്ടി മോളുടെ നടത്തത്തില്‍ ഉണ്ട് ആത്മവിശ്വാസം ...അടിപൊളി
Ambika 👍👍positive smile
Nammude kasaragod karanu oru like.....
Ambika Mol and Anakha Mol 😍😘😘😘❤️😘😍😘😘😘😘😘
Ambika🌹🌹
Today spcl. Anaka and ambika great performance 😍😍😍😘😘😘😘😘😘😘😘😘
കോമഡി ഉത്സവവും മോഹന്‍ലാലും ഒരുപോലെയാണ് ... കോമഡി ഉത്സവം കരയിപ്പിച്ചുകൊണ്ട് ചിരിപ്പിക്കും ചിരിപ്പിച്ചുകൊണ്ട് കരയിപ്പിക്കും
അനഘ.... അംബിക...... ബിഗ് സല്യൂട്ട്..... മുൻപോട്ടു ആശംസകൾ... അഭിനന്ദനങ്ങൾ....
ചെസ്റ്റ് ഷെയികർ ബിജുക്കുട്ടൻ. 😘😘😘😘😘😘
Super Program Mithun You are ascent to Flowers...And alll judges are not having any Jada...Thankyou
ഇതിലും രസമുള്ള ആങ്കറിംഗ് സ്വപ്നങ്ങളിൽ മാത്രം ,Keep going മിഥുൻ # Katta Support # ur excellent anchor love uuu😍😍😍😍😍😍😍😍❤❤❤❤❤ സ്നേഹം😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙
Ambika kutty & anakha kutty supper😍
ആരും കാണാതെ രാത്രി വന്ന് അപ്‌ലോഡ് ചെയ്തതാണ് അല്ലേ വിടില്ല പ്രവാസികൾ
ഓരോ എപ്പിസോഡും ഒന്നിനൊന്നായി മെച്ചപ്പെട്ടതാണ്.പുതിയ പുതിയ താരങ്ങൾ പുതുമായേറിയ വിഭവങ്ങളുമായി വരുമ്പോൾ കോമഡി ഉത്സവം കാണാൻ വേണ്ടി. കത്തിരിക്കുന്നത് തന്നെ ഒരു ഹരമാണ്......ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി
ഇന്ന് വളരെ late ആയി പോയി ...ഒരു കോഴിയുടെ ശബ്ദം പോലും എടുക്കാൻ പറ്റാത്തതിൽ വിഷമം തോന്നിയത് ഇ കോമഡി ഉത്സവം വന്ന മുതലാണ്........അനഘ മോൾ കരയിച്ചു ...
ആദ്യമൊക്കെ പ്രോഗ്രാം കാണുന്നത് just ഒരു റിലാക്സേഷന് വേണ്ടിയായിരുന്നു പക്ഷെ ഇപ്പൊ ഓരോ എപ്പിസോഡുകളും മനസിനെ വല്ലാതെ സ്പർശിക്കുന്നു
ഓരോ എപ്പിസോഡ് കഴിയുമ്പോഴും എന്തോ ടിനി ചേട്ടനും പക്രു ചേട്ടനെയും മിഥുൻ ചേട്ടനെയും ബിജുക്കുട്ടൻ ചേട്ടനെന്നും വല്ലാണ്ട് മിസ്സ് ചെയ്യും
ഒരു നാൾ എനിക്കും ആ വേദിയിൽ കയറാൻ ഒരു അവസരം വരും അന്ന് നമുക്ക് കൂടുതൽ പരിചയപ്പെടാം
God bless all 😚🙏🙏
ambika ur great wht a good talent u got, wish all the best for ur future
മിഥുൻ ചേട്ടന് പകരംവെക്കാൻ മലയാളത്തിൽ മറ്റൊരു അവതാരകൻ ഇല്ല.. ഓരോ ദിവസം കഴിയുംതോറും മിഥുൻ ചേട്ടനോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു.... 😍😍😍❤❤❤👌👌👌👌👌👏👏👏👏👍👍👍👍
നിങ്ങൾ മുത്താണ് മിഥുൻ ബ്രോ .അവിടെ പെർഫോം ചെയ്യാനെത്തുന്നവരുടെ ഊർജ്ജമാണ് നിങ്ങൾ
Ambika ,,,u r really grt.God bless u molu....stay blessed..
അംബിക യുടെയും അനഘ യുടെയും പെർഫോമൻസ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി
Nigalanu kalakaranmar...midhune nigalu adipoliyanu..anagayudekoode muttukuthy erunapol mahanayiiiiii😙😙😙😙😙😙😙😙