Comedy Utsavam │Flowers│Ep# 80

Поделиться
HTML-код
  • Опубликовано: 25 авг 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 702

  • @shanoopp9636
    @shanoopp9636 6 лет назад +150

    ഇത് കാണുമ്പോൾ അസൂയ തോന്നുന്നത് ഒരേ ഒരാളോടാണ്.. മിഥുൻ,,
    ശരിക്കും നിങ്ങളൊരു പ്രസ്ഥാനമാണ്. 😍😍

  • @ranjimedia9918
    @ranjimedia9918 6 лет назад +169

    മിഥുൻ അവതാരകരുടെ മെഗാസ്റ്റാറാണ്.....ഇത് സത്യമല്ലേ ഉറപുളളവർ like അടിച്ചേ...

  • @nisamchakkingal1942
    @nisamchakkingal1942 6 лет назад +111

    Aa ചേച്ചിടെ പാട്ട് എന്തൊരു ഫീലാണെന്നോ ഒരുപാട് സന്തോഷായി അതുപോലെ വീല്ച്ചെയറിൽ വന്ന ഏട്ടന്റെ എല്ലാ പ്രശ്നങ്ങളും മാറി ഉഷാറായി എഴുന്നേറ്റ്‌ നടക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @user-jw7fm2og6u
    @user-jw7fm2og6u 6 лет назад +66

    ഈപരിപാടിയുടെ പുണ്യമാണ് ടിനിടോം .
    ഒരാളുടെ വിഷമം കാണുമ്പോൾ ടിനിടോമിന്റെ കണ്ണ്നിറയുന്നത് പലപ്പോഴും കണ്ടിട്ടുണ്ട് അതുപോലെ പരുപാടി അവതരിപ്പിക്കാൻ വരുന്നവരുടെ നല്ലപ്രകടനം കണ്ടാലും സന്തോശംകൊണ്ട്കണ്ണുനിറയുന്നതു പലപ്പോഴുംകണ്ടിട്ട്ഉണ്ട്. മനസ്സിൽ നൻമഉള്ളവർക്കേ മറ്റുള്ളവരുടെ സങ്കടത്തിലും സന്തോഷത്തിലും പങ്ക്‌ചേരാൻ കഴിയു .ടിനിടോംഎന്നപച്ചയായ മനുഷ്യന്റെ ആരോഗ്യമുള്ള ആയുസിനുവേണ്ടി മനസ്സിൽതട്ടിപ്രാർത്ഥിക്കുന്നു

    • @shajahanti70
      @shajahanti70 6 лет назад

      Rahim Rahim ..exactely correct

    • @noushadali6756
      @noushadali6756 6 лет назад

      ശരിയാണ് ഇക്ക പറഞ്ഞത്

    • @nazarudeennazar6811
      @nazarudeennazar6811 6 лет назад

      സത്യമായ കാര്യം

    • @shamnadshifana1258
      @shamnadshifana1258 6 лет назад

      വളരെ സത്യമായ കാര്യമാണ്. എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. ടിനി ചേട്ടാ നിങ്ങൾ മുത്താണ്

    • @moblogwithreshmi5395
      @moblogwithreshmi5395 6 лет назад

      Rahim Rahim yes

  • @afsalc.n.8447
    @afsalc.n.8447 6 лет назад +64

    മിഥുൻ ചേട്ടൻ പറഞ്ഞത് ശരിയാ.... ഇൗ confidence ഉണ്ടെങ്കിൽ അടുത്ത് തന്നെ സജി എഴുന്നേറ്റ് നടക്കും... തീർച്ച...
    മിഥുൻ പറഞ്ഞ വാക്ക് ആ മനുഷ്യന് നൽകിയ ആത്മവിശ്വാസം ചില്ലറ ആയിരിക്കില്ല... ഇൗ മനുഷ്യൻ ആണ് ഇൗ പ്രോഗ്രാമിനെ ഇത്ര ജീവനുള്ളതാക്കുന്നത്‌..

  • @user-mp1qg1xb1q
    @user-mp1qg1xb1q 6 лет назад +71

    അഭിലാഷ് സുവനീഷ് രണ്ടുപേരും സൂപ്പർ...... 👏🏻👏🏻👏🏻
    സജീ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ഇനി നടന്നുകൊണ്ട് ഒരിക്കൽക്കൂടി ഈ വേദിയിലേക്ക് വരണം ... പ്രാർത്ഥനകൾ 🙏🏻❤️😘വിഷ്ണു നിന്നെ ദൈവം അനുഗ്രഹിക്കട്ടെ 😘😘
    ആശ ചേച്ചി....മനോഹരായിട്ട് പാടി 👏🏻👏🏻👏🏻👏🏻❤️❤️❤️
    രഞ്ജിനി ആൻഡ് ടീം പുതിയൊരു കലാരൂപം പരിചയപെടുത്തി തന്നതിന് ഒരുപാട് നന്ദി .... ഈ കലാരൂപം ജനകീയമാകട്ടെ ആശംസകൾ ❤️👏🏻👏🏻👍🏻👍🏻 ഇത്രയും ബുദ്ധിമുട്ടുള്ള ഒരു കലാരൂപം ഏറ്റെടുത്തത് ചെയ്തത് തന്നെ അഭിനന്ദാർഹമാണ് ...... അരുൺ അമൈസിങ് 👏🏻👏🏻👏🏻👏🏻😘😘😘😘

    • @Junaid-epn
      @Junaid-epn 6 лет назад

      ranjiniyude koode oru kummanam keriyalloo. aaraa ath

  • @mamathaletha6095
    @mamathaletha6095 6 лет назад +28

    സൂപ്പർ സൂപ്പർ എപ്പിസോഡ് ആദ്യമായി ആണ് നോക്കു പാവകളി കാണുന്നത് കോമഡി ഉത്സവത്തിൽ കുടി കാണാത്ത കുറെ കലാരൂപങ്ങൾ കണ്ടു അറിയാനും പറ്റി എല്ലാത്തിനും ഒത്തിരി നന്ദിയും അഭിനന്ദങ്ങളും

  • @nasar_naz4463
    @nasar_naz4463 6 лет назад +128

    മിമിക്രി കോമ്പറ്റീഷനിൽ വന്ന രണ്ടാളും എത്ര സിംപിൾ ആയി അനുകരിക്കുന്നു. അതും 101% പെർഫെക്ഷനോട് കൂടി.

  • @yhhhjkvhhj8076
    @yhhhjkvhhj8076 6 лет назад +55

    വീൽചെയറിൽ വന്ന ആളുടെ സഹായിക്ക് സമ്മാനം കൊടുത്തതിൽ സന്തോഷം 😍😍

  • @joshijose6741
    @joshijose6741 6 лет назад +49

    വീൽചെയറിൽ വന്ന നുമ്മ ചങ്ക് ചേട്ടൻ മിമിക്രി കാണിക്കുമ്പോൾ മറ്റുള്ളവർ കളിയാക്കുമായിരുന്നു എന്നു പറഞ്ഞപ്പോൾ മിഥുന്ടെ മുഖത്തു വന്ന ദേഷ്യത്തോടു കൂടിയുള്ള ഭാവമാറ്റമുണ്ടല്ലോ അതാണ് ഇന്നത്തെ കോമഡി ഉത്സവത്തിലെ ഹൈലൈറ്റ്😘

    • @yadhurajvp3064
      @yadhurajvp3064 6 лет назад +1

      joshi jose ആ ടൈം എത്തുന്നത് വരെ നോക്കിയിരുന്നു ഞാൻ.

  • @shuhaibkottakkal
    @shuhaibkottakkal 6 лет назад +211

    *വിനായകൻ* മച്ചാന്റെ സ്പോട്ട് ഡബ്ബിങ് ഇന്നത്തെ മാസ്റ്റർ പീസ്.. മച്ചാനെ ഇഷ്ടപ്പെടുന്നവർ 👍 ഇല്ലായ്മകളിൽ നിന്നും സമയമെടുത്ത് വളർന്നു അവസാനം നായക റോൾ അല്ലാഞ്ഞിട്ട് പോലും മികച്ച നടനുള്ള സ്റ്റേറ്റ് അവാർഡ് നേടിയെടുത്ത വിനായകൻ ആണ് എന്റെ ഹീറോ.. ആ വിനായകനെ പഴുതുകളില്ലാതെ അനുകരിച്ചു ഇത്രക്കും മനോഹരമാക്കിയ മണിമുത്ത്‌ അരുൺ ആണ് ഇന്നത്തെ ഉത്സവത്തിലെ ഹീറോ.. 👌💪

    • @shuhaibkottakkal
      @shuhaibkottakkal 6 лет назад +1

      😍😍

    • @shuhaibkottakkal
      @shuhaibkottakkal 6 лет назад +1

      Gouri Priya ഉത്സവം വന്നതറിഞ്ഞാൽ പിന്നെ എനിക്ക് ക്ഷമയില്ല

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 лет назад +1

      SHUHAIB KOTTAKKAL ys bro

    • @shuhaibkottakkal
      @shuhaibkottakkal 6 лет назад +1

      a bunch of daffodiles 😁😁😎

    • @vpynummoottil
      @vpynummoottil 6 лет назад

      Griffith go hajj idol Golgi ghhjhh

  • @jojanvarghese3008
    @jojanvarghese3008 6 лет назад +10

    മിഥുൻ ഭായ്... കണ്ണിനു കാഴ്‌ച ഇല്ലാത്ത കായംകുളം ബാബു... നല്ല പാട്ടുകാരൻ ആണ്.. അമ്പലത്തിലും മറ്റും പാടി ജീവിക്കുന്ന്‌.. ഒരു കൈ സഹായം.... കൊടുത്തു കൂടെ...

  • @bijukarinkalimmalk4763
    @bijukarinkalimmalk4763 6 лет назад +59

    ലോകമെമ്പാടുമുള്ള എല്ലാ മലയാളികളുടെയും ഉത്സവമായ കോമഡിഉത്സവം ആഴ്ചയിൽ 3ദിവസമാക്കിയ flowes tvക്ക്
    big സല്യൂട്

    • @muneerseedi8733
      @muneerseedi8733 6 лет назад

      Yappo akki

    • @hajabdulla3876
      @hajabdulla3876 6 лет назад +1

      Manassarinju chirikkan oru divasam koodi thannadhinu othiri nanniiii. ..

  • @nasar4930
    @nasar4930 6 лет назад +23

    ഇന്ന് മലയാളികള്‍ യുറ്റുബില്‍ അപലോഡ് ചെയ്യുന്നതും നോക്കി കാത്തിരുന്ന് കാണുന്ന ഒരേ ഒരു പ്രോഗ്രം ,,,
    അത് ഈ ഉല്‍സവമാണ് എന്ന് തോന്നുന്നവര്‍ക് ലൈകാം

  • @TheSreesreeraj12
    @TheSreesreeraj12 6 лет назад +105

    പിഷാരടി സ്പോട്ടിൽ ആൾക്കാരെ കളിയാക്കുന്ന വ്യക്തി എങ്കിൽ.. ടിനി ചേട്ടൻ സ്പോട്ടിൽ ആൾക്കാരെ സപ്പോര്ട്ട് ചെയ്യാൻ മിടുക്കൻ ആണ്.

  • @suhailnilambur7014
    @suhailnilambur7014 6 лет назад +24

    ഇത്രയും മനോഹരമായ പ്രോഗ്രാം നമുക്ക് സമ്മാനിച്ച ശ്രീഗണ്ടൻ നായർ സാറിനും മിഥുലാജ് ഭായികും പിന്നെ എല്ലാ ക്രൂ മെംബേഴ്സിനും വേണ്ടി ....എല്ലാരും ഒരു ലൈക്ക് അടിച്ചേ.....

  • @Afeef3110
    @Afeef3110 6 лет назад +197

    മിഥുൻ ഫാൻസ്‌ 😍😘

  • @_nabeel__muhammed
    @_nabeel__muhammed 6 лет назад +83

    ആത്മഹത്യ ചെയ്യാനിരിക്കുന്നവരും വിഷാദരോഗികളുമെല്ലാം ഈ പ്രോഗ്രാമിൽ വരണം..ജീവിതത്തിൽ നല്ല മാറ്റം ഉണ്ടാകും ...അത്രയും പോസിറ്റീവ് എനർജിയാണ് മിഥുഭായിയും ടിനി,ബിജുക്കുട്ടൻ...എല്ലാവരും നൽകുന്നത്

    • @vaisakhsarat
      @vaisakhsarat 6 лет назад +3

      Muhammed Nabeel .life engane okkeya pokunne ennu ariyulla.job business.nalla tensn.onnu relax avunnath ithu kanditta .waiting for this .your comment is great bro

  • @ansarjenna5147
    @ansarjenna5147 6 лет назад +16

    മിഥുൻ ചേട്ടാ എനിക്ക് നിങ്ങളെ കാണാൻ ഒരു ആഗ്രഹം ഉണ്ട് അത്രക്കും ഇഷ്ടമാ നിങ്ങളെ Mithun faan 💪🏻💪🏻💪🏻

    • @shammasmp9697
      @shammasmp9697 6 лет назад

      Ansar Ishaan
      Dubayil vannal njan kanichu tharam
      Nattil ethi shoot kazhinj ingottu varum

  • @bijoybabu8832
    @bijoybabu8832 6 лет назад +2

    മിഥുൻ ചേട്ടൻ പറയും പോലെ ഒരു രക്ഷയും ഇല്ല......
    പാവക്കളി അങ്ങ് ഒരുപാട് ഇഷ്ട്ടപെട്ടു. പഴയതിലോട്ടുള്ള ഒരു തിരിഞ്ഞു നോട്ടം അഭിനന്ദനങ്ങൾ അർഹിക്കുന്നു ആ കലാകാരി👌👌🙏

  • @AtoZ76411
    @AtoZ76411 6 лет назад +114

    ഒരു വര്ഷം പോയതറിഞ്ഞില്ല ...കോമഡി ഉത്സവത്തിന്റെ കൂടെ ഉള്ള ഇ യാത്ര ...flowers &comedy ഉത്സവം ടീം thanks

  • @sujith1082
    @sujith1082 6 лет назад +63

    Give respect and take respect....അതാണ് കോമഡി ഉത്സവത്തിന്റെ പോളിസിയും വിജയരഹസ്യവും...👏👏👏👍

  • @amjith1252
    @amjith1252 6 лет назад +27

    ആശ ചേച്ചി...അടിപൊളി നന്നായി പാടുന്നുണ്ട്... മിഥുൻ ചേട്ടാ പറയേണ്ട കാര്യം ഇല്ലല്ലോ...ടിനി ചേട്ടാ..ബിജു ചേട്ടാ..സുഖം അല്ലേ..എല്ലാർക്കും ...all the best...love u all...❤❤

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 6 лет назад +4

    മിഥുൻ ടിനി ചേട്ടാ ബിജു ചേട്ടാ.... നിങ്ങളൊക്കെ മുത്തുമണികൾ ആണ്. നിങ്ങളുടെ ഈ നന്മ നിറഞ്ഞ മനസ്സുണ്ടല്ലോ... അതാണ് ഈ പരിപാടിയുടെ വിജയം. ഇനിയും ഒരു 1000 episode മുന്നോട്ടു പോട്ടെ. പിന്നിൽ ഞങ്ങളുണ്ട്

  • @siranakp5052
    @siranakp5052 6 лет назад +25

    സത്യം ശിവം സുന്ദരം എന്ന ഗാനം പാടിയ അമ്മേ ഞാൻ ആസ്വദിച്ചു കേട്ടു ഗാനം latha അമ്മയെ ഞാൻ ഓർത്തുപോയി

    • @shafihasa
      @shafihasa 6 лет назад

      sirana kp അതേ നല്ല ഫീൽ

  • @Akarsha888
    @Akarsha888 6 лет назад +10

    ആശേച്ചി ..എന്റെ ഫ്രണ്ടായത് കൊണ്ടാന്ന് തോന്നണു ഇന്നെനിക്ക് ഭയങ്കര സന്തോഷം...ചേച്ചിക്കുട്ടീ കലക്കീട്ടാ ഒരുപാട് ഉയരങ്ങളിൽ ഇനീം എത്തട്ടെ ....എല്ലാവരും ഒന്നിനൊന്ന് മെച്ചം ..ടിനിചേട്ടന് ചിരിച്ചിട്ട് വേദന പിടിച്ചതിൽ തെറ്റ് പറയാൻ പറ്റത്തില്ല ..ചിലപ്പൊ ചിരിച്ച് ചിരിച്ച് മടുക്കും ...എല്ലാവർക്കും ആശംസകൾ .....

  • @sunithaaji1604
    @sunithaaji1604 6 лет назад +17

    ഉത്സവം അടിപൊളി എല്ലാം ഒന്നിനൊന്നു മെച്ചം ആകുന്നു എല്ലാത്തിനും ഉപരി എടുത്തു പറയാൻ ഉള്ളത് അടുത്ത് വരുന്ന കലാകാരൻ സഹായിക്കണം എന്ന് പറയുബോൾ ഒരു മടിയും കൂടാതെ അവരെ സപ്പോർട് ചെയ്യുന്ന മിഥുൻ ചേട്ടൻ വലിയ മനസ്‌സിനു ഉടമ താനെയാണ് പിന്നെ ആകെ കൂടെ അടിപൊളി അല്ലാതെ ഒന്നും പറയാനില്ല !!!!!!!!!!!!!!!

  • @shafeekmadatharamadatharas7987
    @shafeekmadatharamadatharas7987 6 лет назад

    80 എപ്പിസോഡും കണ്ടു....എല്ലാം ഒന്നിനൊന്നു മെച്ചം....ഇത്രയും നല്ല ഒരു പ്രോഗ്രാം ഇതുവരെ മലയാള ടെലിവിഷൻ ചരിത്രത്തിൽ ഉണ്ടായിട്ടില്ല...ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർ ക്കും ഒരു കോടി നന്ദി.....ഇതിന്റെ നേടും തൂണു നമ്മുടെ മിഥുൻ തന്നെ....

  • @afsalc.n.8447
    @afsalc.n.8447 6 лет назад +108

    ഇൗ പ്രോഗ്രാം dislike ചെയ്തവരോക്കെ "ചന്ദനമഴ" തീർന്ന നിരാശയിൽ ഇരിക്കുന്നവരായിരിക്കും... പാവങ്ങൾ, അവരുടെ വിഷമം ഇങ്ങനെ ഒക്കെ അല്ലേ കാണിക്കാൻ പറ്റുള്ളൂ....

    • @MrVinodtv
      @MrVinodtv 6 лет назад

      afsal c.n. Chandanamazha theernno... Ayyooo ini adutha kurish varoolo 😂😂

    • @afsalc.n.8447
      @afsalc.n.8447 6 лет назад

      അത് തീർന്നെന്ന് ട്രോളൻമാർ പറഞ്ഞു... വീട്ടിൽ നിന്നു പറയുന്നതും കേട്ട്...

    • @canathan13
      @canathan13 6 лет назад

      Audition nu poyittu selection kittathavar aayirikkum...

    • @akhilmon8590
      @akhilmon8590 6 лет назад

      തീർന്നോ സ്സെ ലാസ്റ്റ് എപിസോഡ് കാണാൻ പറ്റിയില്ലല്ലൊ 😂😂

    • @kottakkal868
      @kottakkal868 6 лет назад

      afsal c.n. ചന്ദന മഴ തീർന്നോ

  • @abhilashvallimala6524
    @abhilashvallimala6524 6 лет назад

    മിഥുൻ നിങ്ങൾ ഒരു സംഭവം ആണ് വെട്ടം സിനിമയിൽ ഒക്കെ ദേഷ്യം തോന്നിയിരുന്നു ഇപ്പോൾ പൊളിച്ചടുക്കുവല്ലെ സൂപ്പർ.... സൂപ്പർ.... സൂപ്പർ.... മിഥുൻ

  • @afsalkmc2270
    @afsalkmc2270 6 лет назад +53

    വിഷ്‌ണുവിനെയൊക്കെ കാണുമ്പോളാണ് എനിക്ക് എന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്

    • @qatarliveameen526
      @qatarliveameen526 6 лет назад +2

      Yes sure

    • @rejithathottathil4850
      @rejithathottathil4850 6 лет назад +1

      Afsal Kmc ha ha ha

    • @noushadali6756
      @noushadali6756 6 лет назад +4

      സാരല്ല്യ മുത്തേ നമ്മളെ കൊണ്ട് ആർക്ക് എന്ത് വിധ സഹായവും വേണമെങ്കിലും കഴിവിന്റെ പരമാവധി ചെയ്തു കൊടുക്കണം. ...പക്ഷേ നിന്റെ കമ്മെന്റ് ഇക്ക് പെരുത്തിഷ്ടായി....😃😃

    • @afsalkmc2270
      @afsalkmc2270 6 лет назад +2

      നമ്മെളെ കൊണ്ട് കയ്യുന്നത് നമ്മൾ ചെയ്യുന്നുണ്ട് പക്ഷെ ഒന്നര കൊല്ലം ആ ചേട്ടൻ പറയുന്നത് കേട്ടില്ലേ hatsoff him

  • @reshmanimil9229
    @reshmanimil9229 6 лет назад +6

    Saji chetai vannadhil orupad sandhosham ezhunet nadakkan prarthikunnund orupad nalai kandit ennenkil nerit kanumenn pretheekshikunnu

  • @Ananthu_Thazhava
    @Ananthu_Thazhava 6 лет назад +1

    ആ രഞ്ജിനി കുട്ടി ഒരു രക്ഷയുമില്ല. സൂപ്പർ. അങ്ങനെ ബാലൻസ് ചെയ്ത് നിൽക്കുക എന്ന് പറഞ്ഞാൽ ചെറിയ കാര്യമല്ല.... സൂപ്പർ. മാത്രമല്ല അന്യം നിന്നുപോയ ഒരു കലയെ തിരിച്ചു കൊണ്ടുവന്നില്ലേ.... ഒരു ബിഗ് സല്യൂട്ട്... 😘😘😘😍😘😘😘😘😘

  • @FaizAP
    @FaizAP 6 лет назад +1

    ഇത് *കോമഡി ഉത്സവം
    * അല്ല. ഇത്... കലയിൽ പാവപ്പെട്ടവണന്നോ പനകരനാണോ എന്ന ഇല്ലാൻ തെളിയിക്കുന്ന.. ജനങ്ങളുടെ ഉത്സവം😍😍

  • @soorajros9483
    @soorajros9483 6 лет назад +1

    പരിപാടി കലക്കി...കലാരൂപം കാണിച്ച കുട്ടിക്കും സപ്പോർട്ട് ചെയ്തവർക്കും അഭിനന്ദനങ്ങൾ... കൂടെ വന്നവരെകൂടി പരിചയപെടുത്താമായിരുന്നു...

  • @muneerkollam7053
    @muneerkollam7053 6 лет назад +2

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @nizarsuroor
    @nizarsuroor 6 лет назад +1

    ചേച്ചി വളരെ നന്നായി സത്യം ശിവം സുന്ദരം സോങ് ശരിക്കും ഞെട്ടിച്ചു കളഞ്ഞു.... എനിക്ക് തോന്നുന്നത് കലാകാരന്മാർക്ക് ഇത്രയും സപ്പോർട്ട് ചെയ്യുന്ന ഒരു ചാനൽ ഇന്ത്യയിൽ തന്നെ ആദ്യമായിരിക്കും... അവതാരകർ നിങ്ങളുടെ സ്നേഹമുള്ള ഈ വാക്കുകൾ വളരെ സ്നേഹം തോന്നുന്നു ബിജുക്കുട്ടൻ ചേട്ടൻ, ടിനീ ചേട്ടൻ ഓ വാക്കുകളില്ല പറയുവാൻ നർമത്തിൽ നിറഞ്ഞ ഇഷ്ട്ടമുള്ള വാക്കുകളാൽ തിരകൾ പായിക്കുകയാണ്, ഇതുവരെ കാണാത്തതും കേൾക്കാത്തതുമായി പല അറിവുകൾ നിങ്ങൾ കാണിച്ച് അതിശയിപ്പിക്കുന്നു, മിഥുൻ ചേട്ടാ നിങ്ങളിൽ എന്ത് പറയാനാ ഇത്രയും ചന്ദന തടിയിൽ കടഞ്ഞെടുത്ത സ്നേഹ നിധിയിൽ പൊതിഞ്ഞ വാക്കുകൾ നിങ്ങളാണ് ഹീറോ നിങ്ങളാണ് ഈ ഉല്സവത്തിന്റെ വിളക്ക്....💐💐💐💐💐

  • @nizarshanizarsha3599
    @nizarshanizarsha3599 6 лет назад

    എന്നെ വളരെ സന്തോഷപ്പെടുത്തുന്ന
    കാര്യം മിഥുൻ ചേട്ടന്റെ അവതരണവും അതിലുപരി
    ഓരോ കാലകരനോടുമുള്ള
    സ്നേഹവുമാണ്,,,,,
    എല്ലാ അവതാരകരും പഠിക്കണം
    ഈ മിഥുൻ ചേട്ടനേ,,,,,,
    ഇത്രയും മനുഷ്യസ്നേഹിയായ
    ചേട്ടന്റെകൂടെ ദൈവത്തിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ,,,,👍

  • @arunashok7704
    @arunashok7704 6 лет назад +10

    നരിക്കുനിയിൽ നിന്ന് അടുത്ത മുത്ത് ❤️

  • @Arunkumar-fj8kc
    @Arunkumar-fj8kc 6 лет назад +2

    1മുതൽ 80എപ്പിസോഡ് വരെ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു perfomence "നോക്ക് വിദ്യാ പാവകളി"തന്നെ ഒരു സംശയവുമില്ല ആ കുട്ടിയെ ദൈവം രക്ഷിക്കട്ടെ........

  • @jithinrock8451
    @jithinrock8451 6 лет назад +9

    അടുത്ത ബെല്ലോടു കൂടി ബിജൂട്ടനും പിള്ളേരും അവതരിപ്പിക്കുന്ന ഫോറിന്‍ ന്യത്തന്യത്ത്യങ്ങള്‍😂😂💐💐💐👌👌💪💪

  • @saansaan249
    @saansaan249 6 лет назад +20

    കിടുവേ കിടുവേ കിടുവേ കിടുവേ കിടുവേ കിടുവേകിടുവേ കിടുവേ കിടുവേ കിടുവേ കിടുവേ കിടുവേകിടുവേ കിടുവേ കിടുവേ കിടുവേ കിടുവേ കിടുവേ

    • @9388496465
      @9388496465 6 лет назад +1

      Avinash and Abhilash atipoli

    • @fayisfayi4310
      @fayisfayi4310 6 лет назад +2

      പ്രമുഖ ട്രോളൻ ആണല്ലേ

    • @hakeemcp6617
      @hakeemcp6617 6 лет назад

      Very nice program

  • @muhammadzinan2462
    @muhammadzinan2462 6 лет назад +7

    കോമഡി ഉത്സവത്തിന്റെ പ്രത്യേ കത എന്ന് പറയുന്നത് കണ്ടത് തന്നെ വിണ്ടും കാണാൻ മോഹം തോന്നും 1000 എപ്പിസോഡ് പോകട്ടെ

  • @vasanthakumarpalakkal8203
    @vasanthakumarpalakkal8203 6 лет назад +1

    എത്ര നാൾ കോമഡി ഉത്സവം ഉണ്ടോ അത്രയും നാൾ മിഥുൻ തന്നെ ഈ ഉത്സവത്തിന്റെ അധ്യക്ഷനായി വേണം....ഇത്രക്കും ഊർജ്ജം ആദ്യമായി വരുന്നവർക്ക് കിട്ടുന്നത് ഇദ്ദേഹത്തിന്റെ നിർലോഭമായ പ്രോത്സാഹനം കൊണ്ട് കൂടിയാണ്...

  • @fayisfayi4310
    @fayisfayi4310 6 лет назад +13

    നരിക്കുനി ഡാ........😘

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 лет назад

    മിഥുൻ ഉത്സവം കൊടിയിറങ്ങുകയാണെന്ന് പറയുമ്പോൾ അങ്ങട് ഉൾകൊള്ളാൻ കഴിയണില്ല.അപ്പോഴാണ് മനസിലാകുന്നത് എപ്പിസോഡ് കഴിയാറായി എന്ന്
    എല്ലാം സൂപ്പർ...
    കോമഡി ഉത്സവത്തിന് വേണ്ടി പ്രവർത്തി്ക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ & നന്ദി

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +8

    ആദ്യമായി നോക്ക് വിദ്യ പാവക്കളി പരിചയപ്പെടുത്തി തന്ന കോമഡി ഉത്സവത്തിന് നന്ദി...
    രഞ്ജിനി ഓരോ ഐറ്റം ചെയ്യുമ്പോഴും ആകാംക്ഷയോടെയാണ് കണ്ടിരുന്നത്...
    എല്ലാ വിധ ആശംസകളും നേരുന്നു....
    ഡബ്‌സ്മാഷ് എന്നു പറഞ്ഞാ ഇതാണ്...
    അരുണേ...നീ വേറെ ലെവലാണ് മച്ചാനെ...
    👏👏👏👏👏👏👏👏👏

    • @nmusic4049
      @nmusic4049 6 лет назад

      can u know this paavakali artist? can i get details? any contacts?

  • @shafeekkottol7468
    @shafeekkottol7468 6 лет назад

    ഉത്സവം കൊടി ഇറങ്ങുമ്പോൾ ഒരുപാട് വേദനയാണ് മനസിന്‌...പിന്നെ സ്പോട്ട് ഡബ്ബിങ് പറയാൻ വാക്കുകൾ ഇല്ല...അതി ഗംഭീരം...അത് പോലെ പാട്ട് പാടിയ ആശ ചേച്ചി തകർത്തു...പിന്നെ നമ്മുടെ മുത്ത്‌ മിഥുൻ ചേട്ടന്റെ അവതരണവും ....എല്ലാം കൂടി ഉത്സവം അടിച്ചുപൊളിച്ചു...

  • @swarajchathakudam6953
    @swarajchathakudam6953 6 лет назад

    എല്ലാവരും അടിപൊളിയായി തകർത്തു. കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡും ഗംഭീരം...
    ഒരപേക്ഷയുണ്ട് ഞാൻ മുബും പറഞ്ഞിട്ടുള്ളതാണ് തൃശൂർ ജില്ലയിൽ ഓണം കളി എന്നൊരു കലാരൂപം ഉണ്ട് അതിനായി പേരുകേട്ട ടീമുകളും ഉണ്ട് ഒരു എപ്പിസോഡിൽ അത് ഉള്പെടുത്തണമെന്നു ഒരപേക്ഷ...

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад

    സീരിയൽ വിമുക്തമായ കിനാശ്ശേരി... അതായിരുന്നു nhangal കണ്ട സ്വപ്നം. Midhun chettaaaa mmmwah😘😘😜

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 6 лет назад +5

    Lal vanna pole und polichu..... . സൂപ്പർ സജി..... ചേട്ടോ 😘😍😍😍😍😍😍

  • @abdulvahab6241
    @abdulvahab6241 6 лет назад +5

    പണ്ടത്തെ ഷാജി കൈലാഷ് പടങ്ങളായ കിംഗും' നരസിംഹവും പോലെയൊക്കെയാണ് ഈ പരിപാടി തുടങ്ങിയാൽ ആകെ കൂടി ഒരു പൊടിപൂരം കഴിയുന്നതേ അറിയില്ല സൂപ്പർ സ്റ്റാറായി മിഥുനും -....!!!!

    • @jitasing8277
      @jitasing8277 6 лет назад

      💝💝💝💝☝☝☝☝☝💛💚💛💚💔💕💖

  • @Shibulalg
    @Shibulalg 6 лет назад +2

    enthokke paranjalum aa girl aa paavakalum vilakkum ellam support cheythu performance cheyyanth.......... Hats off..

  • @vkpalakkad3806
    @vkpalakkad3806 6 лет назад

    തന്റെ കഴിവുകളെ മറ്റുള്ളവരുടെ മുന്നില്‍ തെളിയിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന കോമഡി ഉത്സവത്തിന് ആയിരം ആയിരം ആശംസകള്‍

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 лет назад

    Tinichettane anukarichayalkk ലാൽജോസ് സാറിനെ അനുകരിക്കാൻ കഴിയും.exlent.രണ്ടു പേരും.കിഡുക്കി കളഞ്ഞു

  • @vishnupajithaanju7146
    @vishnupajithaanju7146 6 лет назад

    ചേച്ചിയുടെ പാട്ടു അടിപൊളി എന്ത് ഫീൽ ആണെന്നോ 😘

  • @denilvs9011
    @denilvs9011 6 лет назад +3

    നമ്മൾ എന്ന സിനിമയിൽ വില്ലൻ ആയി വന്നിട്ട് കോമഡി ഉത്സവത്തിലൂടെ നായകനായ നമ്മുടെ മുത്ത് മിഥുൻ ചേട്ടൻ..😘😘

  • @amigozworld8747
    @amigozworld8747 6 лет назад +1

    വിനായകൻ പൊളിച്ചു👌🏻👌🏻

  • @straightforwardformula4455
    @straightforwardformula4455 6 лет назад

    ആശ ചേച്ചിയുടെ പാട്ടിൽ എവിടെയൊക്കെയോ ലതാ മങ്കേഷ്ക്കറും ജാനകിയമ്മയുമൊക്കെ കടന്നു വന്നതായിfeel ചെയ്തു. Congrats..

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 6 лет назад +4

    Comedy ulsavam .... fantastic....super midhun Bai....eee. programente muthu anne

  • @vishnukj169
    @vishnukj169 6 лет назад +1

    ആദ്യമായാ ഒരു പരിപാടിക്കു കമെന്റ് രൂപത്തിൽ സന്തോഷം പങ്കു വെക്കണത്... അതു കോമഡി ഉത്സവതിനായതിൽ ഒരുപാട് സന്തോഷം ...പരിപാടി കെങ്കേമമാകുന്നുണ്ട് .....പിന്നിലും മുൻപിലും പ്രവർത്തിക്കുന്ന എല്ലാർക്കും അഭിനന്ദനങ്ങൾ.....
    Hatzzz ഓഫ്‌...
    I am a big fan of CMU and crew...Dubai ജീവിതത്തിൽ ആകെ യൂട്യൂബ് തുറക്കുമ്പോ കിട്ടുന്ന സന്തോഷമാ ഈ പരിപാടി

  • @umeshkulamada5887
    @umeshkulamada5887 6 лет назад

    പാവ കളി കലക്കി..
    അതുപോലെ വിനായകൻ ചേട്ടന്റെ സ്പോട്ട് ഡബ്ബിങ് കലക്കി...മിഥുൻചേട്ടനും ....
    എല്ലാർക്കും അഭിനന്ദനങ്ങൾ👍👍👍

  • @aryavellanad634
    @aryavellanad634 6 лет назад +11

    Bijukuttan chettante chiri kanumbozhaa enik chiri varunnae

  • @MrRiyadhgallery
    @MrRiyadhgallery 6 лет назад

    ഞാൻ കാണുന്ന പ്രോഗ്രാമുകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രോഗ്രാം,
    ഇഷ്ടപെട്ട anchor , മിഥുൻ ...

  • @jithinprakash8925
    @jithinprakash8925 6 лет назад +2

    Midhun ettan Supera.. Nala Katta support ..

  • @linumanu8503
    @linumanu8503 6 лет назад

    Wow... ആശ ചേച്ചിയുടെ പാട്ടുകൾ സൂപ്പർ... അതോടൊപ്പം സജിക്കും അതുപോലെ വരുന്ന എല്ലാവർക്കും... tinichettanum, midhunum, ബിജുച്ചേട്ടനും കൊടുക്കുന്ന positive energy.. അത് അവരുടെ ഒക്കെ ജീവിതത്തിൽ ഒരു വലിയ കരുത്തായിരിക്കും... ആശംസകൾ എല്ലാവർക്കും....

  • @kashisaran1054
    @kashisaran1054 6 лет назад +1

    മണിച്ചേട്ടനെ ഓർക്കാതെ ഒരു എപ്പിസോഡും കടന്നു പോയിട്ടു ഇല്ല... love you കോമഡി ഉത്സവം

  • @Shydstories
    @Shydstories 6 лет назад +3

    sajiyetan pwolichu... chettan uyarangalil ethatey

  • @rimababu4813
    @rimababu4813 6 лет назад +38

    Saji chetta polichu

  • @shajahant9562
    @shajahant9562 6 лет назад

    ഈ എപ്പിസോഡ് വളരെ നല്ലതായിരുന്നു ടിനിടോം പറഞ്ഞതു പോലെ കുറെ ചിരിക്കാനും ഉണ്ടായിരുന്നു.ചേച്ചിയുടെ പാട്ട്, പിന്നെ വിനായകൻ കൊള്ളാമായിരുന്നു.Thanks കോമഡി ഉത്സവം.

  • @aabidzainu4730
    @aabidzainu4730 6 лет назад

    സുവനീഷ്,. മച്ചാനെ നുമ്മ ഒരേ നാട്ടുകാർ ആണെടാ.. പട്ടാമ്പി ഡാ 💪💪💪... സജിത്തേട്ടാ പൊളിച്ചു... സൂപ്പർ

  • @riyaskv6438
    @riyaskv6438 6 лет назад +3

    Narikkunikkaaran suuupper
    Kalakki

  • @bijuvijayan4945
    @bijuvijayan4945 6 лет назад +1

    പൊളിച്ചു തകർത്തു തിമിർത്തു. എല്ലാവരും അടിപൊളി. വിനായകൻ കിടിലൻ 😘😘😘തീട്ട വയറു കുത്തിപൊട്ടിച്ചുകളയും 😂😂😂

  • @shafihasa
    @shafihasa 6 лет назад +18

    ആഴ്ച്ചയിൽ മൂന്നു എപ്പിസോഡ് ആയി അപ്ലോഡ് എത്രയും വേഗം നടത്തണം അല്ലങ്കിൽ മറ്റുള്ള ചാനൽ ഈ പ്രോഗ്രാം കാണിക്കുന്നുണ്ട് അത് നല്ലവരായ പ്രവാസി പ്രേക്ഷകർക്ക് ബുദ്ധിമുട്ടാകുന്നു.. അവർ വാലും തുമ്പും ഇല്ലാതെ മുറിച്ചു മുറിച്ചു കാണിക്കുന്നു..

    • @sajimathai3520
      @sajimathai3520 6 лет назад +1

      shebi tvm currect baii..upload cheyunnavanu oru utravaditam illa

  • @bimalqtr4959
    @bimalqtr4959 6 лет назад +1

    2 eapisod orumichu candu. Smile in thinking 👍👏👏👏

  • @sudeepsunny2292
    @sudeepsunny2292 6 лет назад +3

    Ente ponno.. sajichettan polichhuu..

  • @vishnu4uachu
    @vishnu4uachu 6 лет назад +4

    Saji chettan polichu...
    spot dubbing... athum polichuuuuuu...😻😻

  • @india1811
    @india1811 2 года назад

    One of the best program which gives opportunities to the hidden talents no matter what background they are from. One of the best active anchor I ever seen.

  • @crictalk5444
    @crictalk5444 6 лет назад +12

    ഒരവസരം വന്നാൽ ആ ഫ്ലോറിൽ ഞാനണയും..
    എന്നുള്ളിലെ കലയെല്ലാം ലോകരെ അറിയിക്കും..
    😢

    • @jobinkarett1438
      @jobinkarett1438 6 лет назад +1

      All the best dear...
      എത്രയും പെട്ടെന്ന് സാധ്യമാവട്ടെ...

    • @crictalk5444
      @crictalk5444 6 лет назад

      jobin karett thnx

  • @JayaKumar-mv3qv
    @JayaKumar-mv3qv 6 лет назад +1

    പാവകളി സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല. അടിപൊളി. Blessings

  • @shabu2022
    @shabu2022 6 лет назад

    നന്ദി ഉണ്ട് comedy ulsavam !!!ഇങ്ങനെ ഒരു കലാരൂപം ഉണ്ടെന്നു അറിയുന്നത് ഇപ്പോൾ ആണ്. അത് അവതരിപ്പിച്ച രഞ്ജിനി, മോളെ എത്ര അഭിനന്ദിക്കണം എന്നറിയില്ല...

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 лет назад +2

    ഷമ്മി തിലകൻ കലക്കി.പൊളിച്ചു.

  • @bid_in6077
    @bid_in6077 6 лет назад

    ആശ ചേച്ചിയുടെ പട്ടു പൊളിച്ചു..... ചേച്ചിക്ക് ഒരായിരം സപ്പോർട്ട്

  • @nisamarampally3609
    @nisamarampally3609 6 лет назад +2

    എന്തോ ഒരുപാട് ഇഷ്ട്ടമാണ് ഈ കോമഡി ഉത്സവം

  • @IsmailIsmail-rn2lm
    @IsmailIsmail-rn2lm 6 лет назад +2

    പറയാൻ വാ കുകൾ ഇല്ല മലയാളത്തിന്റെ ലത് മങ്കേഷ്കർ എവിടെയായിരുന്നു ഇവർ ഇത്രയും നാൾ ഒ കണ്ണു നിറഞ്ഞു

  • @labeeb8234
    @labeeb8234 6 лет назад +2

    നമ്മുടെ നരിക്കുനികാരൻ പൊളിച്ചു 👏👏👏👏👏

  • @sajan.ksariyadsajan.ksariy6157
    @sajan.ksariyadsajan.ksariy6157 6 лет назад +2

    രഞ്ജിനി സൂപ്പർ മോളെ

  • @BLAZEMEDIYa
    @BLAZEMEDIYa 6 лет назад +4

    അസാധ്യമായ പാട്ട് ചേച്ചി

  • @muthuswami7315
    @muthuswami7315 6 лет назад +2

    Super star Midhun Ji.

  • @user-richus
    @user-richus 6 лет назад

    നരിക്കുനിയിലെ ചേട്ടൻ തകർത്തു എന്റെ പോന്നു ചേട്ടാ ഒരു രക്ഷയും ഇല്ല.
    ഈ ചേട്ടനെ സ്പ്പോട്ട് ഡബ്ബിങ്ങിന് കൊണ്ട് വരണം Plz..

  • @midhunt7570
    @midhunt7570 6 лет назад +1

    Very high standard episode!!!!
    Due to the following reasons
    1. Mimicry competition was superb, both did good 👌🏻👌🏻
    2. Special performance by both Saji and Asha chechi were excellent 👌🏻👌🏻👌🏻
    3.Renjini is really a role model in new generation students by uplifting such a traditional art👏👏👏 big applause
    4.Arun’s spot dubbing was marvelous 🙏🙏
    5. More over our beloved Midhun, the back bone of comedy utsavam 👌🏻👌🏻👍🏻
    6. Less talk from Tini Tom obviously
    Made this episode wonderful!!!!!
    Thanks Team
    Regards,
    Midhun

  • @hshshhhshshshsjs3333
    @hshshhhshshshsjs3333 6 лет назад +5

    വിനായകൻ നൈസായിട്ട് മിഥുന് പണി കൊടുത്തു

  • @dravidian3in1chanel39
    @dravidian3in1chanel39 6 лет назад +1

    Samadhanam aaayi 🤩🤩🤩
    Ini samadanatil kadannu orangam 🤦🏻‍♂️😃😀😃😄😄
    Enjoyed lot

  • @Travelwithmyvoice
    @Travelwithmyvoice 6 лет назад

    വിനായകൻ വാക്ക് പാലിച്ചു സ്പോർട്ട് ഡബ്ബിങ്ങിൽ വന്നു...തകർത്തു...💞10 മണിക്കൂർ ആയി അപ്ലോഡ് ആയി വന്നിട്ട് ഉറക്കം ഇത് കണ്ടു കഴിഞ്ഞു ആകാം ഫ്രൈഡേ ആയത് കൊണ്ട് ..കുറച്ചു ലേറ്റ് ആയി😋😋
    സജി...💐💐💐🙏🙏🙏ആശംസകൾ ...ഈ ഉത്സവം നിങ്ങളിൽ ഒരു നൂറായിരം പ്രതീക്ഷകൾ വിരിയിക്കും

  • @jomolchacko4896
    @jomolchacko4896 6 лет назад

    Suvanish, abhilash.. Super... saji... Kalakki.... Spot dubbing amaizing.. Renjini thakarthu... Kiduve episode flowers channel all team big saluteM

  • @lindajobin6504
    @lindajobin6504 6 лет назад +1

    Mimicry competition vanna Randu perum kalakki 100%perfect super duper 👌😘💕💕🌸👌👌👌👌👌

  • @noushadali6756
    @noushadali6756 6 лет назад

    നമ്മുടെ സ്വന്തം കോമഡി ഉത്സവം .എല്ലാവരുടെയും കഴിവ് എടുത്ത് പറയേണ്ടത് തന്നെയാണ് .എല്ലാം ഒന്നിനൊന്ന് മെച്ചം എനിക്ക് മനസ്സിലാവതത് അതല്ല ഇത്രയും നല്ല ഒരു പരിപാടിക്കും അണ് ലൈക്ക് ചെയ്യുന്നതാരാണ് .വിനായകന്‍ ചേട്ടനെ ഡബ്ബ് ചെയ്തപ്പോ കണ്ണില്‍ നിന്നും വെള്ളം വന്നു അത്രക്ക് റിയൽ ആയിരുന്നു ..എന്നും ഈ പരിപാടി അതിന്റെ പരിശുദ്ധിയോട് കൂടി മുന്നെറട്ടേ

  • @jijensworld
    @jijensworld 6 лет назад +22

    So sorry to see Midhun stand through out the progamme. It would be good if he's allowed to sit while the performance is going on.

    • @sabjohn11
      @sabjohn11 6 лет назад +1

      jijensworld : appreciate your good thought mam. but i believe standing is good for health n so let him stand as long as possible to get rid of laziness (if any) n be strong

    • @sabnashaki
      @sabnashaki 6 лет назад

      Is this live programme. ?

  • @shajikolasserishajik6534
    @shajikolasserishajik6534 6 лет назад

    ആ നാടൻ കലാരൂപം അവതരിപ്പിച്ചതിൽ ഒരുപാട് നന്ദി ഉണ്ട്

  • @arunenzo
    @arunenzo 6 лет назад +1

    Soooooooprb ithupolea veroru channel Illa avathaarakan Illa Judges illa love you all