Comedy Utsavam │Flowers│Ep# 53

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 433

  • @prathyushas_kodungallur
    @prathyushas_kodungallur 7 лет назад +105

    എപ്പിസോഡ് കാണാതെ തന്നെ ലൈക്ക് അടിക്കാൻ ഉള്ള മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം..കോമഡി ഉത്സവം😘😘😘😘😘

  • @sivaprasadsiva5673
    @sivaprasadsiva5673 7 лет назад +252

    പത്തുനൂറു പടങ്ങളിലഭിനയിച്ചിട്ടു കിട്ടാത്ത ഫാൻസ് കോമഡി ഉത്സവം എന്ന ഒറ്റപ്രോഗ്രാം കൊണ്ട് മിഥുനിന് കിട്ടി.....👍👍👍

    • @SudheerRasheed
      @SudheerRasheed 7 лет назад

      sathaym 👍👍

    • @Mohdazhart
      @Mohdazhart 7 лет назад

      shafi thuvvakkad NB

    • @suhailabdulkareem2489
      @suhailabdulkareem2489 7 лет назад +3

      Sivaprasad Siva
      Abouslutely right he is a very humple attitude we love him

    • @josejerry9364
      @josejerry9364 7 лет назад +5

      Sevens moviel Angeru adipwoli alle..but no one noticed

    • @rassalmnr8866
      @rassalmnr8866 7 лет назад +6

      time bayankara important aanu vinayakan 20 year's aayi cinemayil vannitt ippozhanu click aayathu agane oru padu per,soubin 2002 vannatha cinemayil

  • @truewords8442
    @truewords8442 7 лет назад +56

    ഒരുപാട് പാവപ്പെട്ട കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്ന മലയാളത്തിലെ ഒരേഒരു ചാനൽ ആണ് ഫ്ളവേഴ്സ് ചാനൽ.....I appreciate Sreekandan nair sir.....

  • @mujeebt488
    @mujeebt488 7 лет назад +49

    നീയാണ് മോളെ യഥാര്‍ത്ഥ കലാകാരി ഷഹിന പൊളിച്ചു

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +70

    രവിനാഥ് നോട് ഒരു സഹതാപവും തോന്നുന്നില്ല...പകരം അസൂയ തോന്നുന്നു..കാരണം അവന് ദൈവം ഒരു കുറവ് കോടുത്തപ്പോൾ പകരം ഒത്തിരി കഴിവുകൾ കൊടുത്തു... എന്നും ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ !!😘😘😘 ലബ് യൂ... 😍

  • @sunithak9504
    @sunithak9504 7 лет назад +23

    ശിവഗംഗ മോളെ കൊണ്ടുവരു കോമഡി ഉത്സവത്തിൽ... അതു ആ കുഞ്ഞിനോട് കാണിക്കുന്ന ഏറ്റവും വലിയ ഉപകാരമായിരിക്കും...

  • @devithakku
    @devithakku 7 лет назад +17

    Shahina vere level ayirunu...boysine oke kadathi vetti...♥

  • @fasil_kaicherry9994
    @fasil_kaicherry9994 7 лет назад +14

    കലാകേരളം കോഴിക്കോട്ടുകാർ കൈയ്യടക്കുകയാണോ....വരുന്നതെല്ലാം കോഴിക്കോട്ടുകാർ....എല്ലാം ഒന്നിനൊന്നു മെച്ചം...

  • @dipumon.k.s4964
    @dipumon.k.s4964 7 лет назад +16

    ഷാഹിന ആദര്‍ശേട്ടന്‍.തന്നെയല്ലാ എല്ലാരും... എല്ലാരും അങ്ങ് പൊളിച്ചടുക്കീ.......

  • @24X7-t5o
    @24X7-t5o 7 лет назад +36

    കോമഡി ഉത്സവത്തിന്റെ ഏക വിജയം മിധുൻ ചേട്ടനാണ് സത്യം ഞാൻ കള്ളം പറയില്ല എന്താ നറി യില്ല

  • @bashirpandiyath4747
    @bashirpandiyath4747 7 лет назад +21

    ഷംനാസ് , ബദർ മിമിക്രി കലക്കി..
    ഷഹ്ന യുടെ മിമിക്രി കലക്കി... എങ്കിലും നമ്മളിൽ നിന്നും വേർപെട്ടു പോയ അനുഗ്രഹീത കലാകാരി കൽപ്പന ചേച്ചിയെ ഒന്നൂടെ ബഹുമാനം കൊടുത്തു അതിസംബോധന ചെയ്യാമായിരുന്നു...
    ആദർശ് വെറൈറ്റി കൊള്ളാം..
    ഷിനൂപ് ഡബ്ബിംഗ് കലക്കി...
    എങ്കിലും 53 മത് എപ്പിസോഡ് രവിനാഥ് ന് സ്വന്തം 😊😊😊👌👌👌

  • @prathyushas_kodungallur
    @prathyushas_kodungallur 7 лет назад +98

    രവിനാഥ് കൊടുങ്ങല്ലൂർ എന്റെ നാട്ടുകാരനാണ്,,,എല്ലാവരും ഒന്ന് പ്രാർത്ഥിക്കണേ....

    • @fahadpb7104
      @fahadpb7104 7 лет назад +4

      Prathyushas Divakaran athey njaanum kodungallur

  • @abdurahman1169
    @abdurahman1169 7 лет назад +4

    മിഥുൻ ചേട്ടനെ കാണാൻ ആണ് എന്നും ഈ പ്രോഗ്രാം കാണുന്നത് .... ഒരിക്കലും വേർപ്പിക്കാത്ത അവതാരകൻ

  • @Blackman19171
    @Blackman19171 7 лет назад +34

    Bsnl 3g.... എന്നിട്ടും ഞാൻ ഇത് കാണുവാ....😂😂

    • @top10bgm71
      @top10bgm71 7 лет назад

      Vijesh Chandran രാത്രി 12 മണിക്ക് ശേഷം നല്ല സ്പീഡാം. ഞാനും BSNL ആ

  • @Ambalapuzhakaran
    @Ambalapuzhakaran 7 лет назад +1

    tv ചരിത്രത്തിലെ ഏറ്റവും നല്ല പ്രോഗ്രാം ഇങ്ങനെയുള്ള പ്രോഗ്രാമിനെ ആണ് ��ണ് നമ്മൾ കൂടുതൽ സപ്പോർട്ട് ചെയ്യേണ്ടത് ഒരു വേർതിരിവില്ലാതെ എല്ലാത്തരത്തിലു കഴിവുള്ളവർക്ക് അവസരം കൊടുക്കുന്നത് നല്ലൊരു പ്രോഗ്രാം ചേട്ടാ പ്രോഗ്രാം നന്നാവുന്നുണ്ട്

  • @shanmuhammad4560
    @shanmuhammad4560 7 лет назад +25

    വരുമല്ലോ വരണമല്ലോ ഇല്ലോളം താമസിച്ചാലും വന്നല്ലോ

  • @pkpk7098
    @pkpk7098 7 лет назад +11

    ആ ചുമന്ന ഡ്രസ്സ്‌ ഇട്ട ചേച്ചിയുടെ പരുപാടി പൊളിച്ചു എന്ന് ഒരു തൃശൂർകാരൻ

  • @salalsalal4117
    @salalsalal4117 7 лет назад +14

    കാത്തിരുന്നു കാത്തിരുന്നു കണ്ടു പൊളിച്ചു

  • @sudheeshchembraapputty9706
    @sudheeshchembraapputty9706 7 лет назад +2

    എല്ലാവരും തകർത്തു പിന്നെ ഞങ്ങളെ കൊടുവള്ളിക്കാരുടെ അഭിമാനതാരവും, എന്റെ അയൽവാസിയുമായ ഷീനൂപ് കൊടുവള്ളിയ്ക്ക് എന്റെ എല്ലാ വിധ വിജയാശംസകൾ

  • @muneerkollam7053
    @muneerkollam7053 7 лет назад +3

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @aneeshakku6998
    @aneeshakku6998 6 лет назад +1

    മിഥുൻചേട്ടൻ മരണമാസന്

  • @anjaliviswanath1060
    @anjaliviswanath1060 7 лет назад +1

    അറിയപ്പെടാതെ പോകുന്ന കലാകാരന്മാരെ ഒന്നിപ്പിച്ചു കൊണ്ടുള്ള ഇ പ്രോഗ്രാം മികച്ച രീതിയിൽ മുന്നേറുന്നു . മിഥുൻ ചേട്ടന്റെ അവതരണം adipoli

  • @sreejithpalath6492
    @sreejithpalath6492 7 лет назад +4

    കോഴിക്കോട് കാരനായതിൽ അഭിമാനം തോന്നിയ ഒരു എപിസോഡ്
    സൂപ്പർ

  • @anasameenkp
    @anasameenkp 7 лет назад +9

    കഴിഞ്ഞ എപ്പിസോഡിൽ കണ്ട ഒരു ഇത് പറയട്ടെ.സെന്റി സീൻ വരുമ്പോ സ്ലോ മോഷൻ ആക്കി കാണിക്കുന്നതൊക്കെ ഔട്ട് ആയ ഫാഷൻ ആണ്.അത് ഐഡിയ സ്റ്റാർ singer പ്രോഗ്രാം തന്നെ ജനങ്ങളെ ആവശ്യത്തിന് വെറുപ്പിച്ചിട്ടുണ്ട്...കരയാൻ ഉള്ളത് ആണെങ്കിൽ അങ്ങനെ കാണിക്കാതെ തന്നെ ഞങ്ങൾ കരഞ്ഞോളും..ആ പാട്ടുകരിയുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.ദൈവം എല്ലാവരെയും മാറാ രോഗത്തിൽ നിന്നും രക്ഷപ്പെടുത്തട്ടെ

  • @kottarathilrufy7954
    @kottarathilrufy7954 7 лет назад +95

    എന്തിനാണ് ഇത്രക്ക് കഷ്ടപ്പെട്ട് അപ്‌ലോഡ്!!!! ചെയ്യുന്നത് കുറേ ഭാഗം വെട്ടി ഫേസ്ബുക്കിൽ ഇടും ബാക്കിയുള്ളവർ അതിന്റെ കുറച്ചു ഭാഗം വെടി യൂട്യുബിലും ഇടും അതോടെ ഇത് കാണാനുള്ള ഇന്ററസ്റ്റ് അങ്ങ് കുറയും നിങ്ങൾക്കിത് ടീവിയിൽ സംപ്രേഷണം ചെയ്യുമ്പോൾ തന്നെ ലൈവ് വിട്ടുകൂടെ 😘😘😘

  • @ashkarmk3683
    @ashkarmk3683 7 лет назад +5

    ജാഫർ ഇടുക്കിയെ കൊണ്ട് വന്നു കൂടെ എന്റെ ഒരു എളിയ അഭിപ്രായമാണ്

  • @aseermon5840
    @aseermon5840 7 лет назад +1

    Ellaa kala kaaranmaareyum ore poley prolsaahippikkunna midhun pretheka aphinandhanghal your great..

  • @sreenathvpc6573
    @sreenathvpc6573 7 лет назад +5

    എന്നും പറയുന്നത് പോലെ ഇന്നും തകർത്തു

  • @imharrykk4285
    @imharrykk4285 7 лет назад +8

    Thanks for the upload..

  • @sueshsuresh5097
    @sueshsuresh5097 6 лет назад +1

    Madam. Sahena I am from srilanka I watched your mimicry in comedy utsava I enjoyed your performance madam lost my sad thought by your mimicry sound now I am your fan superb I will support you always mom your are very beautiful and your performance also very nice

  • @noufalqater2172
    @noufalqater2172 6 лет назад

    Shwatha mimicry Adipoli

  • @SahadCholakkal
    @SahadCholakkal 7 лет назад +3

    ഇതിലേറെ വലിയ സൂപ്പര്‍ പരിപാടി സ്വപ്നങ്ങളില്‍ മാത്രം...
    അടിപൊളി ❤❤❤
    Midhun U R Great...☆☆☆❤❤❤

  • @SudheerRasheed
    @SudheerRasheed 7 лет назад +1

    shahna exlent👌

  • @muhammedirshad2742
    @muhammedirshad2742 7 лет назад +1

    ഷഹിന പൊളിച്ചടുക്കി....👌👌👌
    ഷിനോദിൻറ്റെ ഡബ്ബിങ് ഗംഭീരം👌👍

  • @ratheeshpattambi7344
    @ratheeshpattambi7344 7 лет назад +3

    Shahala kidukki

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 7 лет назад +1

    ഷാഹിനാ രാജ് ഇനിയും വരണം,കൊണ്ടുവരണം & രവിനാഥും തകർത്തു,പൊളിച്ചു

  • @c-onemedia7813
    @c-onemedia7813 4 года назад

    ഓരോ നൂറ് എപ്പിസോഡ് കഴിഞ്ഞപ്പോഴും ആ നൂറും വീണ്ടും കണ്ടു. ഇപ്പോൾ അഞ്ഞൂറ് പൂർത്തിയായപ്പോൾ തുടക്കം മുതൽ വീണ്ടും കാണുന്നു..കോമഡി ഉത്സവത്തിലെ മിന്നും താരങ്ങളിലധികവും കോഴിക്കോട്ടുകാരാണെന്ന സത്യം മനസ്സിലായി.അവിടുത്തുകാർ വലിയ കലാപാരമ്പര്യമുള്ളവരാണെന്ന് മനസ്സിലാക്കാൻ സാധിക്കും.

  • @sulaimansulaimom5738
    @sulaimansulaimom5738 7 лет назад +2

    എല്ലാരും തകർത്ത് 👍👌സൂപ്പർ ശരിക്കും enjoi ചെയ്‌തു താങ്ക്സ് flowers 😍

  • @rafeerafeek3304
    @rafeerafeek3304 4 года назад

    ഇന്നത്തെ എന്റെ ലൈക്ക് അനുകരണ കലയിലെ പുതിയ റാണി ഷഹന രാജ് കോഴിക്കോടിന്റെ അഭിമാനം...ഒത്തിരി കഴിവുള്ള കലാകാരി... രവിനാദ് കൊടുങ്ങലൂർ അന്തതയെ തോൽപ്പിച്ച കലാകാരൻ... സൂപ്പർ.. ആദർശ്.. ഇജ്ജ് സുലൈമാനല്ല ഹനുമാനാ ഇങ്ങള് പൊളിച്ചിക്കുണ്... സയികുമാറിന്റെ ഡബ്ബ് ചെയ്ത കോഴിക്കോടുകരൻ ഷിനൂപ് ഓർജിനിലെ തോല്പിക്കും എന്താ ഒരു ഫീലിംഗ്...എന്റെ നാട്ടുകാരായ എലാവർക്കും👍👍👍👍

  • @pravasi6744
    @pravasi6744 7 лет назад +3

    Super.paranju paranju ini parayan onnumilla.oro episodes um onninonnu mikachathu..Midhun te e prolsahanam aaanu ithil pankedukkunna kalakaaran maarude ettavum valiya vijayam.athupole e comedy utsavathinteyum.

  • @nisamchakkingal1942
    @nisamchakkingal1942 7 лет назад +1

    സായി കുമാറിന്റെ ആ സീനിനുള്ള ഡബ്ബിങ് തകർത്തു മച്ചാനെ

  • @arunanjanam9587
    @arunanjanam9587 7 лет назад

    njangal pravasikal comedy ulsavathinte oro eppisodinum vendi kathirippaanu 😍😍😍😍

  • @aneeshgv1304
    @aneeshgv1304 7 лет назад +37

    ശങ്കരാടിയൊന്നും കുഴപ്പം ഇല്ലായിരുന്നു.. എന്നിട്ടും ട്രോൾ മ്യൂസിക് ചെയ്തത് മോശം ആയി സനൂപേ

    • @dolby91
      @dolby91 7 лет назад +2

      Aneesh G V സനൂപിനെ പിടിച്ചു 2 പൊട്ടിക്കണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്‌ അടിച്ചേ

    • @c-onemedia7813
      @c-onemedia7813 4 года назад

      സനൂപിന് ആളെ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു.

  • @isha-fq8db
    @isha-fq8db 7 лет назад +6

    One Two Three Four Let' for Comedy Ulsavam..Be Like For It....

  • @rahulk9989
    @rahulk9989 7 лет назад +8

    Igane vaikikkaruth pllsss

  • @nisamchakkingal1942
    @nisamchakkingal1942 7 лет назад +2

    രവിനാഥും ഷാഹിനയും കിടുവേ കിടു കിടു പെർഫോമൻസ്

  • @SijuVibgyor
    @SijuVibgyor 7 лет назад +33

    ആ ജാഫർ ഇടുക്കിയുടെ ഇന്റർവ്യൂ നെ സപ്പോർട് ചെയ്യരുത് , അവൻ അന്ന് ആ ഷോയിൽ ആ പെൺകൊച്ചിനോട് പറഞ്ഞത് ശുദ്ധ പോക്രിത്തരം ആണ്

  • @shiyass4818
    @shiyass4818 7 лет назад

    Ravi naadh super
    All of you keep support...
    Shahna also super.

  • @sajeeshsajee1806
    @sajeeshsajee1806 7 лет назад +1

    Midhun sir Nigel dubail super star annu ippoll nattilum love u midhun sir keep it up

  • @SudheerRasheed
    @SudheerRasheed 7 лет назад +1

    shahna s moitheen parvathy sound polichadukki... oru rakshem illa👏👏👏👏

  • @shanmuhammad4560
    @shanmuhammad4560 7 лет назад +11

    ആദ്യ കമന്റ് അടിക്കാൻ എന്നു കരുതി വന്നതാ ഞാൻ പ്ലിങ് ആയിപ്പോയി

    • @pravasi6744
      @pravasi6744 7 лет назад +2

      Shan Muhammad njanum😊

  • @salimalivp777
    @salimalivp777 7 лет назад +4

    ഒന്നിനൊന്ന് മിച്ചം 👌🏻 എല്ലാരും തകർക്കുന്നു😍

  • @VishnuVishnu-nt7rl
    @VishnuVishnu-nt7rl 7 лет назад +3

    midhun etta ningale chank broyanu keralathil jada illatha ore oru malayali midhun chettan

  • @krishnav6244
    @krishnav6244 7 лет назад

    Shahnaaa....luv u dear...polichu...anchu per cheythath ottakku cheythu polichadukki... nice episode...ellaavarum super... thanks ustavam team..

  • @akhilck5205
    @akhilck5205 7 лет назад

    shahina polichu exply kanjanamala ......comedy utsavam ayooo thakarthokkondirikattoo midunchetta ummaa..

  • @sanusras6853
    @sanusras6853 7 лет назад

    my colleague shagna...
    well done shagna ....
    congrats...
    god bless you

  • @afifarhan3366
    @afifarhan3366 7 лет назад +1

    ravinath kodungaloor👌👌👌👌👌 midhuneee ninga katta support anuuuu machaneee😘😘😍😍❤❤✌✌✌👌

  • @arshaarshad7545
    @arshaarshad7545 7 лет назад +2

    kidu polichu thakarthu thimrthu😁😁

  • @noiseofengines3928
    @noiseofengines3928 7 лет назад +6

    Adarsh nu oru nadanulla chance unde please note

  • @sanoobsanu1439
    @sanoobsanu1439 7 лет назад

    Hi I'm sanood from TVM eppol njan work cheyunnathu kuwaitil Anu Driver Anu evidevannittu Anu njan ee prgrm kanakkum thudagiye enikkum valare athikam ishtamayi ee natti chila ormakal marakkanum onnu ellam marannu chirikkanum pattunnu i like.. ellavarum super performance anu entta Aneshananum onnu paranjekkanam ella malayalikalodum

  • @user-pj9hf3db7s
    @user-pj9hf3db7s 7 лет назад +1

    മിഥുൻ ആളു കിടു സൂപ്പർ

  • @saleemmuhammadsaleem3476
    @saleemmuhammadsaleem3476 7 лет назад +5

    Pwoli pwoli pwoli """"

  • @shafeeshafeeshafeeshafee5900
    @shafeeshafeeshafeeshafee5900 7 лет назад +1

    Ravinath ,shahana polichu

  • @fasilurahman428
    @fasilurahman428 7 лет назад

    Kathirunnu kandu .....ee pravasalokathe oru nerathe ulsavam comedy ulsavam....

  • @uppanmedia628
    @uppanmedia628 7 лет назад +5

    Pravasikalude choodu niraja lifel oru valiya thanalai chiriyunarthuna ore programanith

  • @rahuxs4018
    @rahuxs4018 7 лет назад +6

    midhun brw ningal pwolichutta....pinne pisaharadi...tini Tom...pakru evar moonuperum orumich vnm enkil pwolikkum

  • @SOULxWOLF
    @SOULxWOLF 7 лет назад +6

    Gud episode👍

  • @pmfaisalfaisal8696
    @pmfaisalfaisal8696 3 года назад

    Sahina Raj ... good.......train...........vallathoru feel

  • @vinodnair1341
    @vinodnair1341 7 лет назад

    Shahina super performance. All the best.

  • @rafeequenidha846
    @rafeequenidha846 7 лет назад +1

    കോമഡി ഉല്‍സവം അത്ഭുത ഉല്‍സവം !

  • @shamnadshifana1258
    @shamnadshifana1258 7 лет назад +2

    ഇല്ലോളം താമസിച്ചാലും വന്നല്ലോ

  • @nourasmuhammed2647
    @nourasmuhammed2647 7 лет назад

    Chilathokke ningale konde pattu comedy utsavam hats of to you

  • @jamsheerjamshiya9609
    @jamsheerjamshiya9609 7 лет назад +10

    മിഥുൻ ഭായ് നമ്മുടെ മുത്താണ്

  • @sanalkumar-nd4tg
    @sanalkumar-nd4tg Год назад

    Olam undakiya audience super enium vilikanam evare❤❤

  • @ameenar3273
    @ameenar3273 7 лет назад +1

    എല്ലാരും പൊളിച്ചു തിമിർത്തു ''.....

  • @praveenvarghese4426
    @praveenvarghese4426 7 лет назад +1

    All artists are awesome..
    Special thanks to Tini chettan, Midhun, Salimettan, and all the judges.. you are doing a good job, always give constructive judgements and comments. And not like other progrmmes.. Thank you all...

  • @anasanas-er8md
    @anasanas-er8md 7 лет назад +3

    Kidu

  • @midhunshyam3436
    @midhunshyam3436 5 лет назад

    അല്ലേലും ഞങ്ങള് കൊയിലാണ്ടിക്കാരൊക്കെ ഇങ്ങനാ................ ഞങ്ങളെ മുത്താണ് ഷഹന.......

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 7 лет назад

    Adikk Makkaley Like Ee program
    Nammal kozhikottu KAar
    Kondu poyi
    Ninak Adikkanaaa Daa Ninak Adikkanannn Enna Ee programin Adichooooooo
    Team Calicut 🌹🌹😘😘💕💕💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @vishnusambureesan1990
    @vishnusambureesan1990 6 лет назад

    Shahana Sis you are amazing...

  • @shefeeqvaliyakath
    @shefeeqvaliyakath 7 лет назад +17

    സുരാജ് വെഞ്ഞാറൻമൂട് എന്ന് ഈ സ്റ്റേജിൽ വരും

  • @sameerkochi8167
    @sameerkochi8167 7 лет назад

    Eee program evideyaa nadakunne ...super program anu kidu....midhun nte avatharanam super anu....

  • @hgigcgjvcf6901
    @hgigcgjvcf6901 7 лет назад +6

    Hai midhun chetta

  • @retheeshravi4009
    @retheeshravi4009 7 лет назад +2

    കോമഡി ഉത്സവത്തിന്റെ തുടർന്ന് ഉള്ള എപ്പിസോഡുകൾ ഒരു വെല്ലുവിളി തന്നെ ആണ്,ഓരോ എപ്പിസോഡ് കഴിയുംതോറും പ്രേക്ഷകർക്ക് അമിത പ്രതീക്ഷ ആണ് ഇവർ നൽകുന്നത്.

  • @jasmithajudheen1440
    @jasmithajudheen1440 7 лет назад +1

    Ellaverum thakarthu.oru rekshayumilla woowww

  • @mohamedjaseel8793
    @mohamedjaseel8793 7 лет назад +1

    ഷഹിനാ ഒരു രക്ഷ ഇല്ല
    പൊളി😊😊😊

  • @thahamuhsin9088
    @thahamuhsin9088 7 лет назад

    I never see such an amazing tv show...... Flowers is doing a great job

  • @sahalappattillath8714
    @sahalappattillath8714 7 лет назад +4

    super👍👍

  • @frijilfrancis268
    @frijilfrancis268 7 лет назад +4

    super

  • @sajanchundethodi8010
    @sajanchundethodi8010 7 лет назад

    എന്റെ പൊന്നു ചിരിച്ചു മടുത്തു ഷഹന പൊളിച്ചു

  • @shaymonshajeekhan764
    @shaymonshajeekhan764 7 лет назад +5

    Polichu

  • @krishnagopakumar63
    @krishnagopakumar63 7 лет назад +1

    ഹായി മിഥുൻ പരിപാടി തകർക്കുന്നുണ്ട് കേട്ടോ

  • @Aji-mi6pj
    @Aji-mi6pj 7 лет назад +18

    uppum mulakum ആൾക്കാരെ ഇതിൽ ഗസ്റ്റായി കൊണ്ടുവരണം

  • @lionikkhnm2632
    @lionikkhnm2632 7 лет назад +2

    Mindhun chettta comedy ulsavam nerit kanan patumo

  • @donbhai2795
    @donbhai2795 7 лет назад

    Adarshe polichaduki techings supr

  • @vaheedbasheer9614
    @vaheedbasheer9614 7 лет назад

    comedy ulsavam vere levalaa....

  • @jojins4975
    @jojins4975 7 лет назад +1

    Shahina Takarthu....Perfet imitating .

  • @nascreationannur6579
    @nascreationannur6579 7 лет назад +3

    Good

  • @utharamuth4107
    @utharamuth4107 7 лет назад +1

    മികവുറ്റ മറ്റൊരു എപിസോഡ് കണ്ടു... ഒരു സജഷൻ ഉണ്ട്.. ഫേസ്ബുക്കിൽ ഇതിന്റെ ക്ലിപ്പിങ്‌സ് ഇടാതെ യൗറ്റുബിൽ അപ്‌ലോഡ്‌ ചെയ്ത ശേഷം FB WATSAP പോലുള്ള മീഡിയയിൽ ഇടുക. അല്ലെങ്കിൽ ഉള്ള റേറ്റിംഗ് ഇടിയും..

  • @arulnivya1215
    @arulnivya1215 7 лет назад

    Polichu molea...All the Best