Alloy wheels vs Steel wheels| Advantages and disadvantages| Malayalam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Alloy wheels vs Steel wheels
    Advantages and disadvantages
    Malayalam
    Tyre
    shop
    Alloys
    alloy wheels vs steel wheels which is better
    steel wheels
    alloy wheels
    alloy
    wheels
    alloy vs steel wheels
    cars
    adventure
    off-road
    4x4
    alloys Wheels
    alloy wheel repair
    alloy wheel corrosion repair
    alloy wheel repair specialists
    alloy wheels for swift
    alloy wheel price
    neo wheels illusion
    Steel Rim
    steel rim fire pit
    rim
    steel
    Alloys Wheels VS Steel Rims
    Steel vs Alloy
    #AlloyWheels #SteelWheels#Supreme Drive
    Disclaimer:
    “All the videos, songs, images, and graphics used in the video belong to their respective owners and myself and this channel does not claim any right over them.
    and the car used in all the videos is only for review purposes and was not my own. The shared links is not giving me any support or revenue but I used the same and sharing it for the benefit of others only

Комментарии • 116

  • @seemetkvlog8570
    @seemetkvlog8570 3 года назад +14

    Good information ,full kandu skip cheyyathe appozhanu ellam manasilavukayullu

    • @supremedrive48
      @supremedrive48  3 года назад +3

      താങ്ക്സ് അതെ മുഴുവൻ കണ്ടാലെ മനസ്സിലാക്കാൻ പറ്റുകയുള്ളു

  • @shanavaskshanavas4894
    @shanavaskshanavas4894 3 года назад +8

    Swift VXi ക്ക് ഏത് സൈസിലുള്ള അലോയ് വീൽ വാങ്ങണം

    • @supremedrive48
      @supremedrive48  3 года назад +2

      Old 14inch,new Swift 15inch ആണ് കമ്പനി നൽകുന്നത് ....

    • @ansonabraham5829
      @ansonabraham5829 3 года назад

      Swift new model 16 inch kozhapam undo

  • @PaulSmith-bx2fq
    @PaulSmith-bx2fq 3 года назад +3

    Well explained. Thank you 🙏

  • @commonman137
    @commonman137 2 года назад +4

    Swift 2017 Modal എത്ര inch alloy ആണ് ലീഗലി ഉള്ളത് & മാക്സിമം എത്ര inch വരെ ഇടാം For better കംഫേർട്

  • @shakir6473
    @shakir6473 2 года назад +3

    Nissan micra eth size alloy and tyre use cheyyaam

  • @anishkurup1732
    @anishkurup1732 2 года назад +2

    Honda City base varient 16 inch use cheydal problem undo

    • @supremedrive48
      @supremedrive48  2 года назад +1

      പുതിയ City യിൽ top variant 16inch ആണ്. ആയതിനാൽ പ്രശ്നം ഒന്നുമില്ല

  • @melbin1096
    @melbin1096 2 года назад +1

    മാരുതി 800 2002 മോഡൽ അലോയ് വീൽ ഇടാൻ പറ്റുമോ? എന്തേലും കുഴപ്പം?

  • @PKpk-or2oe
    @PKpk-or2oe 3 года назад +3

    Cornering ennalle

  • @ullasudhaya2982
    @ullasudhaya2982 4 месяца назад

    G max indian brand ano

  • @sidharthsivan
    @sidharthsivan 3 года назад +1

    Honda city type 2 old mdl, 15 inch alloy ittal milege kurayuoo

  • @bollyzworld
    @bollyzworld 2 года назад +1

    Gmax നല്ല brand ആണോ?

  • @shortvlog1997
    @shortvlog1997 2 года назад +1

    Bro alto 800 2006 model alloy ethaan better.purathek thallinikkathe sizum koode onn paranj therane

  • @AchuAchu-fu1je
    @AchuAchu-fu1je 2 года назад +1

    Maruthi 800 in legal aayitt ulla inch ethra chetta 👀⚡️

  • @kuriakosekc9636
    @kuriakosekc9636 2 года назад +3

    maruti 800 13 inch alloy nalthano.

    • @supremedrive48
      @supremedrive48  2 года назад

      കഴപ്പും ഇല്ല , പുറത്തെക്ക് തള്ളി നിൽക്കുന്ന ടയറുകൾ ഇടാതിരുന്നാൽ ഫൈൻ ഒഴിവായിക്കിട്ടും

    • @kuriakosekc9636
      @kuriakosekc9636 2 года назад +1

      mileage kuryooo

    • @supremedrive48
      @supremedrive48  2 года назад

      ചെറിയ വ്യത്യാസം ഉണ്ടാകും

  • @rahulsolorider9440
    @rahulsolorider9440 3 года назад +2

    Antha 2 gen wagoner athill alloy wheel ann etterequnth

  • @anasbava3259
    @anasbava3259 2 года назад +1

    Sir anda wagoner 145 80 13 ani athu brand nallathu size angana vangandathu

  • @sun8698
    @sun8698 Год назад +1

    എന്റെ 2013 ഇന്നോവയിൽ ഇപ്പോൾ 15" അലോയ് വീലാണ് എത്ര സൈസിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ പറ്റും

  • @rukunuruku6349
    @rukunuruku6349 4 месяца назад +1

    Alto 800 13" size ettal issue ndako

    • @supremedrive48
      @supremedrive48  4 месяца назад +1

      ഇടുന്നത് കൊണ്ട് വലിയ പ്രശ്നം ഒന്നു ഉണ്ടാകില്ല

  • @aswanthrajpp5829
    @aswanthrajpp5829 3 года назад +4

    മൈക്ക് വയർ ഉള്ളിൽക്കൂടി എടുക്കണം

  • @holaamigo6335
    @holaamigo6335 2 года назад +1

    Verna 2019 nu etra inch maximum use akam milege kuraythe. Pnne ipo tyre oru 60 percentage ulluu ithil new alloy idan patuo?

  • @Thamjeednt
    @Thamjeednt 3 года назад +2

    Ente getz prime ahnu 13" ahnu size
    Ithin 14" idunnath kond indavunna prashnam enthanu?
    Suspension prashnam varuo?
    Pls reply

    • @supremedrive48
      @supremedrive48  3 года назад +1

      കുഴപ്പം ഇല്ല , ചെറിയ രീതിയിലുളള അപ്പ് സൈസിങ് വണ്ടിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കില്ല,(don't use wide tyres)

  • @LEO_1802_
    @LEO_1802_ 2 года назад +3

    wide rim alto 800 il edunath illegal ano

    • @supremedrive48
      @supremedrive48  2 года назад +2

      Over ആയിട്ടുള്ളത് ഒഴിവാക്കുക

  • @soorajsunil5874
    @soorajsunil5874 3 года назад +3

    Well Explained bro 👍

  • @blueanglelooksbyjophy9848
    @blueanglelooksbyjophy9848 3 года назад +2

    Cool nice review super

  • @haroonmaliyekkal3570
    @haroonmaliyekkal3570 3 года назад +1

    Ende kayyil. 185/70/R15 Tata punch aane. Idhine edhokke size alloy upayogikkam

    • @supremedrive48
      @supremedrive48  3 года назад

      195/60 R 16.... legally u can upgrade (R16 is top varient size)

  • @raneeskasim9820
    @raneeskasim9820 Год назад +1

    Alto 800 14inch alloy kuzhapam undo

  • @muhammedshafi606
    @muhammedshafi606 3 года назад +2

    Bro orupad upakarapettu 🥰

  • @abhijithc2001
    @abhijithc2001 2 года назад +2

    Alloy wheels 4 ennavum orumichaano Kittunne ore price ilu?

  • @kkalathil007
    @kkalathil007 3 года назад +2

    മാരുതി 800ന് അലോയ് വീൽസ് നിർദേശിക്കുന്നുണ്ടോ?

    • @supremedrive48
      @supremedrive48  3 года назад +1

      തിർച്ചയായും R12 ന്റെ നല്ല ഒരെണ്ണം ഇടാൻ കഴിയും

  • @bendaloysrepairigcentre4601
    @bendaloysrepairigcentre4601 2 года назад

    Star ALUMINUM WELDING ALOYS REPAIRIG poothol road THRISSUR

  • @muhammedfaris9033
    @muhammedfaris9033 3 года назад

    Widedrum idaan pato?

  • @drjilshoyjayaraj4452
    @drjilshoyjayaraj4452 2 года назад +2

    ബ്രോ, ന്യൂ സ്കോർപിയോ ആഫ്റ്റർമാർകെറ് 17 ഇഞ്ച് alloy ഏതാണ് നല്ലത്... Any suggestion for brand?

    • @supremedrive48
      @supremedrive48  2 года назад

      Neo,palti ,momo പിന്നെ കാക്കാരോട് ഒന്ന് ചോദിച്ചുനോക്ക് ഒന്നു damage ആയാലും spare കിട്ടുന്ന brand ഉം വാങ്ങാം

    • @drjilshoyjayaraj4452
      @drjilshoyjayaraj4452 2 года назад +1

      @@supremedrive48 👍🏼thank you!!

  • @jobinjoy3618
    @jobinjoy3618 3 года назад +1

    Grandi10 etha size alloy wheel medikandatha

  • @asluk3549
    @asluk3549 3 года назад +1

    broo swift inu baleno yude 16 inch alloy idan pattumooo, randum oru sagmentilulla vandi allee

    • @supremedrive48
      @supremedrive48  3 года назад

      15inch is swift alloys (legally) 16inch ഇടുന്നന്നതിന് കുഴപ്പം ഇല്ല പക്ഷേ പുറത്തെക്ക് തള്ളി നിൽക്കുന്ന വീലുകൾ ഒഴിവാക്കുക , ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പെനാലിറ്റി യിൽ നിന്ന് ഒഴിവാക്കാൻ സഹായിക്കും

    • @asluk3549
      @asluk3549 3 года назад

      @@supremedrive48 thanks for rply, 195/55/16 profile purathek thallinilkunathano?

  • @kprajfad
    @kprajfad 3 года назад +1

    Spresso vxi plus ethra inch alloy wheels vanganam

    • @supremedrive48
      @supremedrive48  3 года назад +1

      R14 (vxi&vxi plus) thanks for watching

  • @DragsArena
    @DragsArena 3 года назад +2

    Informative👌

  • @unaisasadiq4263
    @unaisasadiq4263 3 года назад +1

    Bolero etre size

  • @detoxviperyt9815
    @detoxviperyt9815 3 года назад +1

    എന്റെ swift vxi 2021 ആണ് എനിക്ക് വീൽസ് ആലോയ് ആക്കാൻ ഏകദേശം എത്ര പ്രൈസ് ആകും?

    • @supremedrive48
      @supremedrive48  3 года назад

      പല റേഞ്ചിലുണ്ടാവും എന്നാലും നല്ല company യുടെ ഏകദേശം 20 to 22 വരും

  • @praveenp425
    @praveenp425 2 года назад +2

    Kia seltos 17ich alloy wheels ethu brand anu nallathu

  • @222mamas
    @222mamas 3 года назад +1

    Informative..

  • @deeps769
    @deeps769 3 года назад +1

    Nissan micra 2015 eathu alloy aanu choose cheyyendath

    • @supremedrive48
      @supremedrive48  3 года назад

      15inch -neo wheels ,plati any of the Indian made alloys ഉപയോഗിക്കാം

  • @rockykgf3932
    @rockykgf3932 Год назад

    Accent ne athe allowy weel ane

  • @ratheeshps2154
    @ratheeshps2154 2 года назад

    ടൊയോട്ട etios liva alloy 15 അല്ലെ വേണ്ടത്

  • @hansrajpg2791
    @hansrajpg2791 3 года назад +1

    Ford Figo old model ethanu nallathu

  • @jacksonjr8542
    @jacksonjr8542 3 года назад +1

    Broo normal steel wheelil breadth koodiya tyre idan pattumoo

    • @supremedrive48
      @supremedrive48  3 года назад

      പറ്റും പക്ഷെ കമ്പനി നിർദേശിച്ച ടോപ്പ് വേരിയന്റെൽ ഉള്ള സൈസ്,(eg:155 to 175- legally )

    • @jacksonjr8542
      @jacksonjr8542 3 года назад

      @@supremedrive48 okk bro❤️

    • @supremedrive48
      @supremedrive48  3 года назад +1

      Thanks a lot for watching my vedio

    • @rajeevanusha1103
      @rajeevanusha1103 3 года назад +1

      ചേട്ടാ,i20 2011 മോഡൽ ടയർ സൈസ് എത്രെയാണ്, ഞാൻ ഇപ്പൊ ഇട്ടിരിക്കുന്നത് 205/55/15 ആണ്, steering tight പോലെ തോന്നുന്നു

    • @supremedrive48
      @supremedrive48  3 года назад

      175/70R 14

  • @babumj5732
    @babumj5732 Год назад +2

    പഠിച്ചു പറയൂ, പൊട്ടത്തരം മാത്രം പറയാതിരിക്കൂ.

  • @sajumathew3554
    @sajumathew3554 3 года назад

    Tayota Liva ethane nallathe

  • @mathewsabraham4405
    @mathewsabraham4405 3 года назад

    Brezza alloy size ethaanne ariyammo

    • @Rijesh.Mathew
      @Rijesh.Mathew 3 года назад

      16"ആണ് എന്റെ വണ്ടിക്ക് ഇട്ടിരിക്കുന്നത്.

  • @shaneejali9296
    @shaneejali9296 3 года назад +1

    Super content

  • @archanaachu6654
    @archanaachu6654 3 года назад +1

    Kollam

  • @binubinu52
    @binubinu52 3 года назад +1

    Nice video

  • @vipinsk5780
    @vipinsk5780 3 года назад +2

    Wagnor ന് ഏത് size alloy ആണ് വാങ്ങേണ്ടത്

  • @hafizshiras969
    @hafizshiras969 3 года назад +1

    Eon sportz llo

  • @SyedifyArt
    @SyedifyArt Год назад +1

    മൈലേജ് കുറയും.

  • @johnywayne6892
    @johnywayne6892 3 года назад

    Rust

  • @deepuraj1207
    @deepuraj1207 3 года назад +1

    Indian made alloy ethokkeyanu

    • @supremedrive48
      @supremedrive48  3 года назад

      Neo wheels ,plati alloy wheels,sai mag wheels.....

    • @Edvin_Soy
      @Edvin_Soy 3 года назад +1

      @@supremedrive48 plati Chinese annenna thonnunne.orginal indian alloy neo wheels Annu.

    • @supremedrive48
      @supremedrive48  3 года назад

      വാങ്ങിക്കുന്നതിനു മുൻപ് കാക്കാരോട് ചോദിച്ചിതിനു ശേഷം വാങ്ങിക്കാൻ തിരുമാനിച്ചാൽ മതി

    • @bollyzworld
      @bollyzworld 2 года назад +2

      G max നല്ല കമ്പനി ആണോ.?

    • @supremedrive48
      @supremedrive48  2 года назад +1

      നല്ലതാണ് damage ആയാലും spare availability ഉണ്ടാ എന്ന് ഉറപ്പ് വരുത്തുക

  • @sajithkumar1864
    @sajithkumar1864 3 года назад +1

    Tata Tiago xta new ethu alloy wheel medikkanam

    • @supremedrive48
      @supremedrive48  3 года назад

      Neo wheel കൂടാതെ മറ്റ് ഇന്ത്യൻ മെയിഡ് അലോയി ഉപയോഗിക്കാം(14 inches)

  • @stkvlogs5261
    @stkvlogs5261 Год назад +1

    Nice one