ഒറ്റ ഫോട്ടോസ് പോലും നഷ്ടപ്പെടില്ല. Make your datas safe.
HTML-код
- Опубликовано: 30 мар 2024
- ഒറ്റ ഫോട്ടോസ് പോലും നഷ്ടപ്പെടില്ല. Make your datas safe. #ad #collab
WD
SanDisk Extreme PRO Portable SSD Up To 4TB :-
www.westerndigital.com/en-in/...
My Passport, Works with USB-C™:-
www.westerndigital.com/en-in/...
Ultra Dual Drive Go USB Type-C™:-
www.westerndigital.com/en-in/...
SanDisk Extreme PRO SDXC™ UHS-II Card:-
www.westerndigital.com/en-in/...
#wd #HDD #SSD #Pendrive #Dualdrive #WDHDD #WDSSD #SandiskSSD #SandiskDualdrive Наука
ഇന്ന് ഒരു ഫോട്ടോ ആണ് നാളെ അതൊരു ഓർമയും ❤
വളരെ ഉപകാരമുള്ള ഒരു വീഡിയോ ❤️❤️❤️
Le google photos:അപമാനിച്ചു കഴിന്നെങ്കി ഞാൻ പൊക്കോട്ടെ 🥲
😂😂
athinu cloud backup alternative onnum paranjillallo
15 gb vare alle athil free ullo?
@@arifzain6844എല്ലാ മാസവും ഒരു ബിരിയാണി വാങ്ങുന്ന പൈസ ഉണ്ടെങ്കിൽ 100gb ഡാറ്റ കിട്ടും
install a custom rom..get unlimited google photos😂😂
നല്ലൊരു മുന്നറിയിപ്പ് 🎉
Thanks dear❤
Useful video ❤
prathap chetta ,Google photos alternatives video cheyaamo thumbnail and first comment kandapo angne expect cheythu
Bro..,sandisc ssd durable aano..?! For long term storage ethan nalladh
Rog 8 pro review cheyumo
Prathapettaa SD card ilulla photos delete ayaal recover cheyyaanulla videos vallom idaamo?
Bro as you said auto backup, how can i automatically back up from mobile or mac to this ssd? is it done with some software?
3 best practice backup 1. Backup to Physical HDD 2. Copy of the primary backup in another HDD 3. Backup to cloud (one drive or Good drive)
Chetta ente phone il ninn photos thane pokula file pokula photo's nte ath engane seri aakan onnu paranju tharo please please please njan kore kadayil kanichu but seri ayila onnu paranju tharo please please please 🙂💔
SanDisk nallathanu ❤ kaalangalayi upayogikhunnu
👍👍
Why you are not suggested any cloud storages
2 yum oru mich adich pooyaalo?? Apo engane back up cheyyum mallaya 😊
San discnte ssd password protect cheyyan pattumo chetta...pls reply
But ee kaalath HDD athra sugham ulla saanam allalo?? Its complicted,I mean Wght,Speed etc.....
HDD aayath kond thane thaaze veezhunnath okke sookshikkanam!
എന്റെ 500ജിബി Toshiba ഹാർഡ് ഡിസ്ക് നിലത്തു വീണു ഇപ്പൊ വർക്ക് ആവുന്നില്ല 😔😔ഇതിൽ ഉള്ള ഡാറ്റ റിക്കവറി ചെയ്യാൻ പറ്റുമോ??
MacBook Time Machine use cheythitt Samsung enn ezhuthi vecha Nigade manass
512 GB dual drive vangiyal, more than 1 device sync pattumo?
👍👍👍👍
😊😊😊
Sd cardil ninnum delete aakkiya files retrieve cheyyan sadhikkumo?😢
മൊബൈൽ format ചെയ്തു back up ഒന്നും ഇല്ലായിരുന്നു, recover ചെയ്യാൻ പറ്റുമോ
Infinix note 40 detail video...
നല്ല വീഡിയോ...❤ ഹാർഡ് ഡ്രൈവിനെക്കാള്‍ എന്തു കൊണ്ടും നല്ലത് ssd ആണ്..but price കൂടുതലാണ് .. താഴെ വീണാല്‍ ഹാർഡ് ഡ്രൈവുകള്‍ പെട്ടൊന്ന് കംപ്ലയിൻറ് ആവും .. ssd ആവുമ്പോള്‍ ആ പ്രശ്നമില്ല, നല്ല സ്പീടും ലഭിക്കും.. കുറച്ചു കാഷ് മുടക്കാന്‍ തയ്യാറാണെങ്കില്‍ ഏറ്റവും നല്ലത് NAS ഡിവൈസുകളാണ്..Android ,ios,windows,linux,mac os എല്ലാം സപോർട്ട് ചെയ്യുമെന്ന് മാത്രമല്ല.. ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും ഒരു NAS ഡിവൈസിലേക്ക് ബാക്കപ് ചെയ്യുകയും ചെയ്യാം. NB വിലമതിക്കുന്ന ഡിജിറ്റല്‍ ഫയലുകള്‍ കുറഞ്ഞത് രണ്ടിടത്തെങ്കിലും സൂക്ഷിക്കുക
Hard disk better for long term storage
NAS ഡ്രൈവ് ല്‍ HDD തന്നെ ആണ് ഉള്ളത്. കുറച്ച് കൂടി നല്ല HDD. @@tvrashid
Try Network attached storage NAS
Old memory card നന്നാക്കാൻ പറ്റുമോ 😭. 16gb und
❤
W 🙌
Prathap etta.... Oru doubt
njaan 1Tb storage device vedikaan udheshikunnu...
which is better-🤔💭
External Hard disk or Pendrive?
please Reply me in comment section/ Say in your new video?
❤❤
Njn google photos anu use cheyuna
Old photos and videos (memories) kanumpol prethyega feela
Njn 40rsnu 100GB storage extra vangy 3 monthsileku
Ithavumpol pedikanda
Impale kayile storage device kedayal poyile.
Googlente avumpol oru secure aki backup okay eduthu vechindavum.
Veruthe enthina ithoke
Please explain which Google drive scheme is this.presntly available?
@@suriank First time purchase 35 olu(correction 40 ala 35)
Normal google onel poya kanam
Enitu purchase cheythitu
Google photosil poi ela Photos and videos backup cheyam
Totally worth
Aa account thane drivelum use cheyam
Google cloud servicel elum pedum
Google photos, drive, device backup, whatsapp drive backup
Okathinu oru premium account (35 for first 3 months then normal original pricenu subscribe cheyanam cloudil inium datas upload cheyan 100 something rupa muthal thudangandu subscription rate(optional anu venel vangam alenkil vere accountil poi ithe paruvadi cheyam 35nu purchase)
Hi
Google pixel 4 with unlimited storage 😂❤
In 2024 you should be suggesting cloud storages. Google photos is totally worth it, Adobe cloud is faster if you wanna upload large files. Storing in SSD should be the secondary option.
Aliya, oru NAS ondakk.
Bro ente google account poyi athonu thirich edukkan sahayikumo ethra nokkitum pattunilla.. personal ayi paranju thannal santhoshm ayirunnu..plzzzzzz reply tharathe povalle ente ella datayum athil anu ath poyit iph 2 weeks kazhinju yathoru anakavum illa account nn😢😢😢😢😢😢😢😢...
Reply tharaname plzzzzz athra agrahichu kond anu 😊😢😢
Ente data full Instagram Archive und 😎 monthly data download aki oru copy eduth vekum 😎
MAC in SAMSUNG Note😂😂
Best camera phone under 20k ethan?pwoli camera avanam🥲suggestions please
Moto g 34/ price -10k 🔥❤
@@user-wp7og2by6h adipoli ccam aahno?
Realme narzo 70 Pro 5G
Samsung S23 sim eject hole anenn karuthi mic pointil sim eject pin kond ariyathe onnu koothi guys... Entengilum problem undavumo...?
ഒന്നും പറ്റില്ല
What about cloud backup like onedrive and Google drive.
15 GB കൊണ്ട് എന്താവനാ.3-4 HD video മാത്രം വരും 15 gb
Datas❌ Data✅
under 25000 il gameing and Camera ulla nalla phone undo
One plus Nord ce4 wait
Iqoo Z9 5g, realme narzo 70 Pro 5G
അങ്ങനെ നഷ്ടപ്പെട്ട, തിരിച്ച് കിട്ടിയെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരുപാട് ഓർമ്മകൾ ഉണ്ട്..😢
Onn 20000 best gaming phone video idumohh ❤🎉
Iqoo Z9 5g, realme narzo 70 pro 5g
ഈ പറയുന്ന devise Kal complaint aaayal 😅
ബാക്കപ്പ് ചെയ്ത ഹാർഡ് ഡിസ്ക് കംപ്ലയിൻ്റ് ആയാൽ എന്ത് ചെയും?????
I lost my sanddisk 2tb hard disc 🤐... I Lost my 10 years memories..
മെമ്മറി കാർഡ് റിക്കവറി ചെയ്യാൻ പറ്റിയ സോഫ്റ്റ്വെയർ ഏതാണെന്ന് പറയാൻ പറ്റുമോ
Disk drill (500 mb free recovery)
ചേട്ടാ Motorola edge 50 pro video ഇടാറായോ.... അടുത്ത മാസം ( 03-04-2024 ) ഇടുമോ....
Pendrive adich poyal entha cheyndee
😂
Erinj kalayam 😂
Backup software try Cheyyam bagyam undel thirichu kitum😅
Google photo vachum photoyum videoum save chayam
Up to 15 gb right? 🧐
Forever Backup storage Google drive ✅️
Athum kedayal enthu cheyyum
ഞാനും അതാണ് ചിന്തിക്കുന്നത്
Athinanu randu device mooparu kondu nadakkunne, onnu complaint ayal mattethilethu use Cheyyam
Njan eppolum DVD. എനിക്ക് അത് safe ആയി തോന്നി 2 കോപ്പി വെച്ച് അടിച്ചു വെക്കും. 2006 മുതൽ. സോണി ഡിവിഡി ഒന്നും കേടായിട്ടില്ല
Pixel 1 phone വാങ്ങി അതിൽ photo transfer cheythu google photo vazhi free aayi upload cheythu സ്ഥലം പോകാതെ ഉപയോഗിക്കുന്ന ഞാന്‍..
15 gb vare alle free athil kittuollu? Atho pixel avumbo unlimited kittumo?
@@arifzain6844 alla unlimited free aanu pixel 1 phoninu mathram without quality loss
ഗൂഗിൾ ഫോട്ടോയിലെ ഡാറ്റ എങ്ങിനെ പെൻ ഡ്രൈവിലേക് മാറ്റാം
Ee portable SSD ഒക്കെ അടിച്ച് പോകാൻ chance ഇല്ലെ.. അപ്പൊൾ എന്ത് ചെയ്യും😅
3000mbps read and write speed ulla njan
Good information 🤗
👍
Google photosil Kittum
Limit ille?
@@Lancevance369 limit und but oru paisa modak illand 15 gb kittum. Paisa kodtha athil kuduthal kittum
Where to buy this?
Purchase link in description
ടെലഗ്രാമുള്ളപ്പോൾ ഇതൊക്കെ എന്ത്
നല്ല ഒരു ക്ലൗഡ് സ്റ്റോറേജ് വങ്ങി ഉപയോഗിക്കുന്നത് അനു നല്ലത്
പിണ്ണാക്ക് ബിസിനസ് മാത്രം നോക്കല്ലേ ചെറ്റത്തരം പുല്ല് ,,,ഇത് work ആവുന്നില്ലെങ്കിൽ എങ്ങനെ back up കിട്ടും ഇതിന്റെ പാസ്സ്വേർഡ് മറന്നാൽ reset ചെയ്യാൻ സാധിക്കുമോ?
1:29 Thank me later
അപ്പൊ ഇത് അടിച്ച് പോയാലോ?
ഈ പറഞ്ഞ ഉപകരണങ്ങൾ കേടായാൽ എന്ത് ചെയ്യും
3G
@@mbbinil4566 മനസിലായില്ല
മനസിലായില്ല
എന്ത് മണ്ടൻ ചോദ്യം ആണ് . കമ്പ്യൂട്ടറിൽ ഒരു copy ഉണ്ട്. ഹാർഡ് ഡിസ്കിൽ വേറെ ഒരു കോപ്പി കൂടി ഉണ്ട്. അത് പോരെ. രണ്ടും ഒരുമിച്ച് കേടാവതില്ല
@@Alwynshyam എടാ മരപ്പൊട്ട ഡ്യുവൽ ഡ്രൈവിൽ സൂക്ഷിക്കുന്ന കാര്യം പറഞ്ഞു അതിനുള്ള മറുപടിയാണ് പറഞ്ഞത് എല്ലാവർക്കും കമ്പ്യൂട്ടർ ഇല്ല ഫോണിൽ നിന്ന് നഷ്ട്ടപ്പെടുന്ന കാര്യമാണ് പറഞ്ഞത്
100 likes plzz 😢
New ജൻ ഭ്രാന്ത്... 🥹
1st
1st😅
First comment🎉🎉🎉
First
Password മറന്നു പോയാൽ അതിൽ നിന്നും എടുക്കാൻ സാധിക്കുമോ prathapetta.
Hi
❤
❤