അത് നമ്മൾക്ക് ഒരിക്കലും പറയാൻ സാധിക്കില്ല അവരുടെ സ്ഥാപനങ്ങളുടെ സുഖസൗകര്യങ്ങൾ അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും റോഡ് സൈഡിൽ നിന്ന് മേടിക്കുന്ന സാധനത്തിന്റെ അതേ വിലയിൽ നല്ല എസി കടയിൽ നിന്ന് ആ സാധനം ലഭിക്കില്ല പക്ഷേ സാധനം ഒന്നുതന്നെയായിരിക്കും അത് നമ്മളാണ് ചിന്തിക്കേണ്ടത്
ഇത്രയും വിശദീകരിച്ച് പറഞ്ഞുതരുന്നത്പിന്നെ പല്ല് കാണിക്കാൻ ഡോക്ടർ എടുത്തു പോകാൻ പേടിയാണ് പാപങ്ങളൊക്കെ പോക്കറ്റ് കാലിയാക്കുന്ന ഡോക്ടർമാർപാവങ്ങൾക്കും ജീവിക്കേണ്ട അവരെ ഒരു ദിവസംപണിയെടുക്കുന്നകോലി യാണ് പല്ല് പറിക്കുന്നതു എടുക്കുന്നത്
Good information. The doctor has not told the cost of inplatation of teeth. He can tell the approximate cost of tge inplantatiob. The doct is very cunning.
സൃഷ്ടിപ് എങ്ങിനെ മനോഗരം?!. മനുഷ്യൻ മരിക്കുന്നതുവരെ അവന്റെ അവന്റെ പല്ലിനും ആയുസ് കൊടുക്കാനുള്ള വിവരം, കഴിവ് അല്ലാഹുവിന് ഇല്ലാതെ പോയി. എന്തോന്ന് അൽഹംദുലില്ലാഹ്!!?. Implantation ഒരു യഹൂദ ഡോക്ടരുടെ കണ്ടുപിടുത്തമാണ്
നല്ല ഡൊക്ടർഎല്ലാം വിശദീകരിച്ച് പറഞ്ഞുതന്നുനല്ല ഉപകാരപ്രദമായ വീഡീയോ കൂടുതൽ വീഡീയൊകൾ സാർ ചെയ്യണം താങ്ക്യൂ ഡൊക്ടർഒരു ശംശയവും കൂടിഉണ്ട് ഡോക്ടർഇത് വെച്ച് കഴിഞ്ഞാൽ ഇതിന് ക്രെമേണെ കറ പിടിച്ചാൽ ഫങ്കസ്സ് കേറിയാൽ ഇത് നമ്മുടെ സാധാരണ പല്ല് ക്ലിൻ ചെയ്യുന്നപ്പോലെ ക്ലീൻ ചെയ്യാൻ പറ്റുമൊ പിന്നെഇത്എത്ര കാലം ലാസ്റ്റ് ചെയ്യുംമരണംവരെനിൽക്കുമൊ
അറിയാൻ ആഗ്രഹിച്ച ഒരു വിവരം ആയിരുന്നു വളരെ ഉപകാരം അത്യാവശ്യമായി അറിയേണ്ടത് അതിൻറെ കോസ്റ്റ് ആയിരുന്നു അത് ചോദിച്ചപ്പോൾ ഡോക്ടർ ഉരുണ്ട് കളിച്ചു ഡോക്ടറുടെ കളി കണ്ടിട്ട് ഒരു സാധാരണക്കാരന് താങ്ങാൻ പറ്റുന്ന റൈറ്റ് ആണെന്നു തോന്നുന്നില്ല
Sir ഇമ്പാന്റിനെപ്പറ്റി നന്നായി വിവരിച്ചു വളരെ കൃത്യമായി പറഞ്ഞതിന് നന്ദി സർ ഇതിന്ടെ ഫീസ് കൃത്യമായി ഏകദേശമെങ്കിലും പറഞ്ഞാൽ നന്നായിരുന്നു, ഒരു പല്ലാണെങ്കിലും അതിൽ കൂടുതലാണെങ്കിലും അതിന്റെ ഏകദേശ ഫീസ് പറഞ്ഞാൽ നന്നായിരുന്നു.😊😊😊
'എൻറെ രണ്ട് പല്ല് കഴിഞ്ഞ മാസംറൂട്ട് കനാൽ ചെയ്തതിന് പതിനാറായിരം രൂപയായി.ഒരു പല്ല് ഇമ്പ്ലാൻറ് ചെയ്യുന്നതിന് ഇരുപത്തയ്യായിരം രൂപ ആകും എന്ന് പറഞ്ഞു അതുകൊണ്ട് വെച്ചില്ല.
He is not only a doctor but also a business man, talking very carefully which should be affected other dental surgeons. Before 20 yrs my sister underwent this dental implantation at a rate of 6000 per teeth
ചിലവ് എത്ര ആകുമെന്ന് ചോദിച്ചപ്പോൾ ഡോക്ടർ മെല്ലെ മുങ്ങിയല്ലോ... ആളുടെ വസ്ത്രവും രൂപവും കണ്ട് പണം വസൂലാക്കാം എന്ന രീതിയാണ് പലയിടത്തും ഡോക്റ്റർമാർ പിന്തുടരുന്നത്. അതുപോലെ സംഭവിക്കും ഇക്കാര്യത്തിൽ 😂😂😂
അരി എത്ര പയർ അഞ്ഞാഴി എത്ര പൈസ എന്ന് ചേതി ച്ചതിൽ ഉത്തരം അതിനുള്ളതല്ല ഇതിന ർത്ഥം കിട്ടിയ പോലെ വാങ്ങും വാങ്ങി ഞങ്ങളുടെ ഇഷ്ടം പോലെ ഇതാണ് ഇനത്തെ ചികിത്സ രീതി ഇതിനെ ചോതിക്കാൻ ഇവിടെ ആരും ഇല്ല
ഡോക്ടർ നന്നായിട്ട് വിവരിച്ചു തന്നു അവതാരിക പറഞ്ഞതുപോലെ എല്ലാവർക്കും സാമ്പത്തിക തന്നെ പ്രശ്നം മറ്റു പ്രശ്നമൊന്നുമില്ലാത്ത ഒരു രോഗിക്ക് ഒരു പല്ലു വെക്കണമെങ്കിൽ ഉദ്ദേശം ഇത്ര രൂപ ആകും എന്ന് ഡോക്ടർക്ക് പറയാമായിരുന്നു
ഇംപ്ളാന്റിനു വരുന്ന ചിലവിന്റെ കാര്യം വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ ഡോക്ടറെ വിശ്വസിക്കാമായിരുന്നു. ഇംപ്ളാന്റിനു മുമ്പ് ചിലവ് കൃത്യമായി ചോദിച്ചറിയാൻ ആരും മറക്കരുത്.
ചെലവ് പറഞ്ഞാൽ മുമ്പ് 10 കോടിയായിരുന്നു എന്നാൽ ഇപ്പോൾ 9 കോടി എന്നാകും. ഒന്നും അറിയാതെ ചെന്നു കയറരുത്. പിന്നീട് അവിടെ വെള്ളം കോരേണ്ടിവരും. അല്ലെങ്കിൽ കിഡ്നി കൊടുക്കണം.
പണ്ടൊരിക്കൽ പല്ല് നോക്കാൻ NIMS ഇൽ പോയി. ഉറച്ച ഒരു പല്ലിനെ പഠിക്കുന്ന കുട്ടികൾ ആവശ്യം ഇല്ലാതെ ഒരു പല്ലിനെ എടുത്തത് മുഖാന്തിരം ഉണ്ടായ കഷ്ട നഷ്ടം വളരെ വലുത് ആണ്
I also had such an experience at an Ottapalam Dental Clinic,many r frauds trying to cheat n rob gullible public. as admitted by an old n veteran Dentist
രോഗികളുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുസരിച്ചുള്ള ചാർജ് ആയിരിക്കും .തീരെ സാമ്പത്തികമില്ലാത്തവർ ഈ പരിപാടിയക്ക് എന്തായാലും പോവില്ല: അത് കൊണ്ടാണ് ചിലവ് എത്രയന്ന് പറയാതിരിക്കുന്നത്
Nice information. Three teeth cost with in 40000 rs....It is better to implant than placing artificial teeth. No pain at all . ROOT canal is useless. Only waste of money .Better go for implant
Doctor I am 73 years old.I have artificial tooth.Doctors says my gum is very thin.so my face shape is very bad.upper jaw is gone down.Sp I lost my original shape.Is there any remedy to correct my teeth
Very good interview. Thank you doctor and Seethal. 1:42 doctor didn't talk about the cost, then the smart interviewer smiled at him😅. One question to the doctor: What's the AVERAGE LIFE of implants???
The cost of the implatation is important ,while the docter has never mentioned anything about it.anyhow the explanation was informative and meaningful.so i understand that the cost will be somewhat higher and unbearable.but i can,t agree with your idea of brushing through a mirror
വളരെ വിജ്ഞാനപ്രദമായ വീഡിയോ. ഏകദേശ ചെലവ് കൂടി പറയേണ്ടതായിരുന്നു.
വെക്തമായി പറഞ്ഞു തന്നു ഒരുപാട് നന്ദി ♥️👍👍👌🙏ചിലവ് അന്നത്തെ പറഞ്ഞാൽ മതിയായിരുന്നു അപ്പൊ കുറച്ചു നമുക്ക് നോക്കാമായിരുന്നു
പല്ല് മുത്തുപോലെ വിലയുള്ളതാണെന്നുള്ള തിരിച്ചറിവാണ് ആദ്യം നമുക്ക് ഉണ്ടാകേണ്ടത്. prevention is better than cure 🎉
അത് നമ്മൾക്ക് ഒരിക്കലും പറയാൻ സാധിക്കില്ല അവരുടെ സ്ഥാപനങ്ങളുടെ സുഖസൗകര്യങ്ങൾ അനുസരിച്ച് ഏറിയും കുറഞ്ഞുമിരിക്കും റോഡ് സൈഡിൽ നിന്ന് മേടിക്കുന്ന സാധനത്തിന്റെ അതേ വിലയിൽ നല്ല എസി കടയിൽ നിന്ന് ആ സാധനം ലഭിക്കില്ല പക്ഷേ സാധനം ഒന്നുതന്നെയായിരിക്കും അത് നമ്മളാണ് ചിന്തിക്കേണ്ടത്
Nothing mentioned about the expenditure. Regret.
Pallu ullavar bhagyamullavar
Pande ഓർമിച്ചില്ല
ഇത്രയും നല്ല ഉപദേശം തരുന്ന ഡോക്ടർ ഞാനിതുവരെ കണ്ടിട്ടുപോലുമില്ലദൈവം ഇയാൾക്ക് നല്ല നല്ല കഴിവു ആരോഗ്യവും ആയുസ്സും
ഇത്രയും വിശദീകരിച്ച് പറഞ്ഞുതരുന്നത്പിന്നെ പല്ല് കാണിക്കാൻ ഡോക്ടർ എടുത്തു പോകാൻ പേടിയാണ് പാപങ്ങളൊക്കെ പോക്കറ്റ് കാലിയാക്കുന്ന ഡോക്ടർമാർപാവങ്ങൾക്കും ജീവിക്കേണ്ട അവരെ ഒരു ദിവസംപണിയെടുക്കുന്നകോലി യാണ് പല്ല് പറിക്കുന്നതു എടുക്കുന്നത്
Cost was not given ,intentionally?
@@anusameera7664 0
ആയുസ്സ് ആരോഗ്യം ഉണ്ടാവട്ടെ .ഇത്രയും പറഞ്ഞ സ്ഥിതിക്ക് ചില വ് പറയാൻ എന്താ വിഷമം .വരുന്നവർ വരട്ടെ .
Where is ur office located. Plz reply
വളരെ നല്ല ഡോക്ടർ നല്ല അവതരണം മാക്സിമം പല്ലിനെക്കുറിച്ചറിയേണ്ട ചോദ്യങ്ങൾ ചോദിച്ചു വ്യക്തമായ ഭാഷയിൽ കൃത്യമായി ഉത്തരം നൽകി പഠിപ്പിച്ചു. അഭിനന്ദനങ്ങൾ. 🙏
Thank you dr a very good information God bless you
Good information. The doctor has not told the cost of inplatation of teeth. He can tell the approximate cost of tge inplantatiob. The doct is very cunning.
ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞല്ലോ... ബാക്കിയുള്ള കാര്യങ്ങൾ അറിയാൻ ശ്രമിക്കാം..... ഇത്രയും പറഞ്ഞു തന്നതിന് നന്ദി...
5
Reply
എത്ര മേൽ വിവരണം തന്നു താങ്കള്!
വളരെയധികം ഗുണകരമായ രീതിയില് തന്നെ മനസ്സിലാക്കി തന്നു.
ഏറെ സംശയങ്ങള് മാറ്റി.
നിങ്ങളുടെ സന്മനസ്സിന് നന്ദി.
Wish you all the best dear Doctor.!
ഇതിന്റ ഏകദേശചിലവ് പറയാത്തതെന്തേ ? എങ്കിലും വിവരണത്തിന് നന്ദി 👍👌👌👌👌
ഇത്രയും വിശദമായി അറിയാൻ കഴിഞ്ഞല്ലോ... ബാക്കിയുള്ള കാര്യങ്ങൾ അറിയാൻ ശ്രമിക്കാം..... ഇത്രയും പറഞ്ഞു തന്നതിന് നന്ദി... 🌹🌹🌹🌹
അൽ ഹംദു ലില്ലാഹ്,
നിന്റെ സൃഷ്ട്ടിപ്പു എത്ര മഹത്തരം.
നീ തന്ന അനുഗ്രഹങ്ങളൊക്കെ വിലമതിക്കാൻ കഴിയൂല !!!!
സൃഷ്ടിപ് എങ്ങിനെ മനോഗരം?!. മനുഷ്യൻ മരിക്കുന്നതുവരെ അവന്റെ അവന്റെ പല്ലിനും ആയുസ് കൊടുക്കാനുള്ള വിവരം, കഴിവ് അല്ലാഹുവിന് ഇല്ലാതെ പോയി. എന്തോന്ന് അൽഹംദുലില്ലാഹ്!!?. Implantation ഒരു യഹൂദ ഡോക്ടരുടെ കണ്ടുപിടുത്തമാണ്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് എന്ന് ഖുർആനിൽ പലയിടത്തും പറയുന്നുണ്ട്
മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയിൽ സൃഷ്ടിച്ചിരിക്കുന്നു.
ഖുർ ആൻ
@@ShareefVakkala-p6f
പിന്നെ എന്തിന്ന്
മുട്ട മുറിക്കണം😂
നല്ല ഡൊക്ടർഎല്ലാം വിശദീകരിച്ച് പറഞ്ഞുതന്നുനല്ല ഉപകാരപ്രദമായ വീഡീയോ കൂടുതൽ വീഡീയൊകൾ സാർ ചെയ്യണം താങ്ക്യൂ ഡൊക്ടർഒരു ശംശയവും കൂടിഉണ്ട് ഡോക്ടർഇത് വെച്ച് കഴിഞ്ഞാൽ ഇതിന് ക്രെമേണെ കറ പിടിച്ചാൽ ഫങ്കസ്സ് കേറിയാൽ ഇത് നമ്മുടെ സാധാരണ പല്ല് ക്ലിൻ ചെയ്യുന്നപ്പോലെ ക്ലീൻ ചെയ്യാൻ പറ്റുമൊ പിന്നെഇത്എത്ര കാലം ലാസ്റ്റ് ചെയ്യുംമരണംവരെനിൽക്കുമൊ
ഏറ്റവും നല്ല വിവരണം
Thank you so much
ഇതിനു വേണ്ടുന്ന ചിലവ് അറിഞ്ഞാൽ കൊള്ളാം👌
1pallenu Rs, 35,000 akum
ഭയങ്കര ചിലവാണ്ഒരു പല്ല് റൂട്ട് കനാൽ ചെയ്തതിന് 8000 രൂപയായി.ഇവിടെ ഗുജറാത്തിൽ
Very informative and interesting discussion thanks Dr and NIMS
Highly informative &useful!
The dr is the well artist, very beautifully he overcome da question reg the cost ....
പല്ലിനെ പറ്റിയുള്ള വിവരങ്ങൾ എനി ക്ക് അറിയാൻ കഴിഞ്ഞതിൽ . അതിയായ സന്തോഷം ഉണ്ട്❤🎉😊
അറിയാൻ ആഗ്രഹിച്ച ഒരു വിവരം ആയിരുന്നു വളരെ ഉപകാരം അത്യാവശ്യമായി അറിയേണ്ടത് അതിൻറെ കോസ്റ്റ് ആയിരുന്നു അത് ചോദിച്ചപ്പോൾ ഡോക്ടർ ഉരുണ്ട് കളിച്ചു ഡോക്ടറുടെ കളി കണ്ടിട്ട് ഒരു സാധാരണക്കാരന് താങ്ങാൻ പറ്റുന്ന റൈറ്റ് ആണെന്നു തോന്നുന്നില്ല
ഫുൾ സെറ്റ് വെക്കുവാൻ മൂന്ന് ലക്ഷത്തിൽ ഒതുങ്ങുമോയെന്നും സംശയമുണ്ട്🙄🤷സാധാരണക്കാർക്ക് ഒരു കാരണവശാലും താങ്ങിയെന്നു വരില്ല😲🙆🙋🫡
ഒരു പല്ല് വച്ചതിന് 15000 ആയി ഒരാഴ്ച്ച കഴിഞ്ഞ് ഊരി പോന്നു അതിന്റെ സ്ക്രൂ എടുത്തുകളയാൻ 2000 ആയി അതിനു മാത്രം 3 പ്രാവശ്യം ഹോസ്പ്പിറ്റലിൽ പോയി
3 - 5 ലാക്സ്.
31:32
ഒരു പല്ലിന് 25 ആയിരം😅😅😅😅😅
🎉🎉🎉
Dr. Super presentation
Thank you
Even though the question asked about costs, the doctor purposely avoided answering specifically. It was not good. 😮
ഒരുപാട് പേർക്ക് ഉപകാരപ്രദമായ വിഡിയോ.... 👍👍
Explained very lucidly Thanks Doctor !!
Clear explanation and presentation. Informative. Thanks Doctor and the anchor.
ഒരു പ്രശ്നം ഇല്ല. Pareyararam
Very informative video thanks doctor,
Super നല്ല അവതരണം 👍
നല്ല അവതരണം❤❤❤
Sir ഇമ്പാന്റിനെപ്പറ്റി നന്നായി വിവരിച്ചു വളരെ കൃത്യമായി പറഞ്ഞതിന് നന്ദി സർ ഇതിന്ടെ ഫീസ് കൃത്യമായി ഏകദേശമെങ്കിലും പറഞ്ഞാൽ നന്നായിരുന്നു, ഒരു പല്ലാണെങ്കിലും അതിൽ കൂടുതലാണെങ്കിലും അതിന്റെ ഏകദേശ ഫീസ് പറഞ്ഞാൽ നന്നായിരുന്നു.😊😊😊
ഒരു പല്ലിനു implant ചെയ്യാൻ ഇപ്പോൾ ഉള്ള charge പറഞ്ഞു താ sir
Dental treatment nu nalla cash akum.oru pallu root canal cheyyunnathinu 7000 to 10000 akunnund
'എൻറെ രണ്ട് പല്ല് കഴിഞ്ഞ മാസംറൂട്ട് കനാൽ ചെയ്തതിന് പതിനാറായിരം രൂപയായി.ഒരു പല്ല് ഇമ്പ്ലാൻറ് ചെയ്യുന്നതിന് ഇരുപത്തയ്യായിരം രൂപ ആകും എന്ന് പറഞ്ഞു അതുകൊണ്ട് വെച്ചില്ല.
പരിപാടി മൊത്തം ജനങ്ങളെ പറ്റിക്കൽ ആണ് അല്ലെങ്കിൽ എന്ത്കൊണ്ട് ചിലവേത്ര എന്ന് പറയാത്തത്.
വളരെ ഇൻഫർമേറ്റീവ് ആണ്. ചെലവിനെപ്പറ്റി സൂചനയില്ല.
He deliberately does not disclose the amount, I think
He is not only a doctor but also a business man, talking very carefully which should be affected other dental surgeons.
Before 20 yrs my sister underwent this dental implantation at a rate of 6000 per teeth
Your sister is very lucky otherwise the cost is unimaginable in majority of the dental clinic
ചിലവ് എത്ര ആകുമെന്ന് ചോദിച്ചപ്പോൾ ഡോക്ടർ മെല്ലെ മുങ്ങിയല്ലോ... ആളുടെ വസ്ത്രവും രൂപവും കണ്ട് പണം വസൂലാക്കാം എന്ന രീതിയാണ് പലയിടത്തും ഡോക്റ്റർമാർ പിന്തുടരുന്നത്. അതുപോലെ സംഭവിക്കും ഇക്കാര്യത്തിൽ 😂😂😂
ഒരിക്കലുഇതിന്റെ ചിലവ് പറയുകയില്ല
Dental doctors pidichuparikku munpanthiyilaanu
Docterute നമ്പർ ഇതിലിടാമോ എന്റെ പല്ലിന്റെ പ്രശ്നം പറയാനും ട്രീറ്റ്മെന്റിനും വേണ്ടിയായിരുന്നു, നല്ല വ്യക്തമായി ഡോക്ടർ വിശദീകരണം നൽകുന്നു 👍🥰🥰🙏
വളരെ നല്ല ഒരു അറിവ് താങ്ക്സ് ❤❤
Arivinty.nirakudam.dokttar.kury.cas.veno.sir
Dr. കിടു കിടുക്കാച്ചി സൂ സുപ്പർ 🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️🌹♥️
Very informative doctor thanks. Dental or then that.pronounce dental is good.
Very good Informative Video.
Well explained 🎉🔥
അരി എത്ര പയർ അഞ്ഞാഴി എത്ര പൈസ എന്ന് ചേതി ച്ചതിൽ ഉത്തരം അതിനുള്ളതല്ല ഇതിന ർത്ഥം കിട്ടിയ പോലെ വാങ്ങും വാങ്ങി ഞങ്ങളുടെ ഇഷ്ടം പോലെ ഇതാണ് ഇനത്തെ ചികിത്സ രീതി ഇതിനെ ചോതിക്കാൻ ഇവിടെ ആരും ഇല്ല
ആരും ചോദിക്കുന്നില്ല പറയുന്ന പൈസ കൊടുക്കം
Yes
Very good information 🎉
Thanks Doctor 🙏
വായിൽ ഉള്ള നീരിന് ഉമിനീർ എന്നും അതു വായിൽ നിന്ന് പുറത്തേയ്ക്കു പോയാൽ തുപ്പൽ എന്നുമാണ് പറയേണ്ടത്
Thanks somuch for the good information Dr.
Ithu cheyyunnathu bhayamkara veedhana aano🤔😮😮😮😮ellinu balam ullavarkke ithu cheyyan pattukayullo
ഡോക്ടർ നന്നായിട്ട് വിവരിച്ചു തന്നു അവതാരിക പറഞ്ഞതുപോലെ എല്ലാവർക്കും സാമ്പത്തിക തന്നെ പ്രശ്നം മറ്റു പ്രശ്നമൊന്നുമില്ലാത്ത ഒരു രോഗിക്ക് ഒരു പല്ലു വെക്കണമെങ്കിൽ ഉദ്ദേശം ഇത്ര രൂപ ആകും എന്ന് ഡോക്ടർക്ക് പറയാമായിരുന്നു
അതെ❤
Nice prentation sir. Thank you.
എന്തായാലും ചാർജ് ഒന്നു പറയാമായിരുന്നു. ഇനി ജാനകിയമായതിന് ശേഷം മാറ്റാം
വളരെ നല്ല അറിവ്
Umikari techa ente amma 94 vayassilum perfect pallayirunnu.😊
Implantum, root kannal ennu parayunnathu onnano. Implant cheyyunna palline cap idanamo. Oru pravasyam root cannal chaitha pallu ordinjupoyal athu vere pidipikkan pattumo
Hello Doctor - How safe is it for a patient with titanium dental implant to undergo MRI? Will it be safe?
Ente pallu Kodumonksfe yellow colour aanu. White colour kittunnathinu Minni paranjathupole thearumo
Enikke.pallukal.kuravane.thangalude.abhiprayam.arinjathil.nhan.valareyadhikam.santhoshikkunnu.
Very well explanation, thank you Dr.
Thank you dr for your valuable information God bless you
Eea oru ariv kittiyathil thanks sir
. Good explanation. thank you dr
എനിക്ക് അറിയേണ്ടിയിരുന്നനത്ഇതിന്റെ cost ആയിരുന്നു. വെറുതെ time waste ആക്കി.
everything told - but as of every one this Dr: never told the actual cost - "ari athra , payar anjazhi"
സാധാരണക്കാരന് താങ്ങാവുന്ന സാമ്പത്തിക ചെലവ് ആയിരിക്കുമോ, എത്രമാത്രം ആകും
Reat chodhicheppol samsarathil vikkuvannu thudangi ,ithellam kollayadi thanneyanu
Congrates very Frank explain about inplant of
teeth , 👍😍💙
ഇംപ്ളാന്റിനു വരുന്ന ചിലവിന്റെ കാര്യം വ്യക്തമായി പറഞ്ഞിരുന്നെങ്കിൽ ഡോക്ടറെ വിശ്വസിക്കാമായിരുന്നു. ഇംപ്ളാന്റിനു മുമ്പ് ചിലവ് കൃത്യമായി ചോദിച്ചറിയാൻ ആരും മറക്കരുത്.
ചിലവ് പറഞ്ഞാൽ ആരെങ്കിലും ചെല്ലുമോ
അതൊരിക്കലും പറയുകയേയില്ല😂
ഒരു പല്ല് ഇമ്പ്ലാന്റ് ചെയ്യാൻ,Tvm gvt dental medical college ഇൽ ചോദിച്ചപ്പോൾ 7500 rs ആകുമെന്ന് പറഞ്ഞു.
4 കൊല്ലം മുൻപ് 3 ലക്ഷം അയി ചെയ്ത് 6 മാസത്തിനു ശേഷം ആളുമായിരിച്ചു 80 കഴിഞ്ഞ ആൾ ആയിരുന്നു
ഒരു പല്ല് ഇംപ്ലാന്റ് ചെയ്യാൻ ഇരുപത്തിഅയ്യായിരം വരും
Okey everything. But willl not rates Reporting. That the probilem.
എല്ലാ ഇൻഫർമേഷനും തരും എത്രചെലവ് വരും അത് മാത്രംപറയുകയില്ല
😂😂😂
ചെലവ് പറഞ്ഞാൽ മുമ്പ് 10 കോടിയായിരുന്നു എന്നാൽ ഇപ്പോൾ 9 കോടി എന്നാകും.
ഒന്നും അറിയാതെ ചെന്നു കയറരുത്. പിന്നീട് അവിടെ വെള്ളം കോരേണ്ടിവരും.
അല്ലെങ്കിൽ കിഡ്നി കൊടുക്കണം.
സത്യം ആണ്
If it was so simple then why they are charging so heavily ?
പണ്ടൊരിക്കൽ പല്ല് നോക്കാൻ NIMS ഇൽ പോയി. ഉറച്ച ഒരു പല്ലിനെ പഠിക്കുന്ന കുട്ടികൾ ആവശ്യം ഇല്ലാതെ ഒരു പല്ലിനെ എടുത്തത് മുഖാന്തിരം ഉണ്ടായ കഷ്ട നഷ്ടം വളരെ വലുത് ആണ്
I also had such an experience at an Ottapalam Dental Clinic,many r frauds trying to cheat n rob gullible public. as admitted by an old n veteran Dentist
ഫ്രീയല്ലേ ചികിത്സ🤷അപ്പോൾ അവർ നല്ല പല്ലിനേ പറ്റി പഠിക്കുകയല്ലേ?🫣😲🙆🙋🫡
Cheruthayi plane clip idan poyatha, ente 4 pallu parachu private clinic😢
Ennit samakki ippo gap fillavunnumilla face changed aayi
Very good doctor❤
ഇതൊക്കെ എല്ലാവർക്കും അറിയാം.
Dr. ഒരു ഇൻഫർമേഷൻ ആണ് നൽകിയത് അ തന്നെ വലിയ കാര്യം....... താങ്ക്സ്........
എത്ര ചെലവ് വരും അതുകൂടി ഒന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു 🙏🏼🙏🏼
Pallum monayum thenju theernavar enthu cheyum
Very informative.Thanks Doctor and channel.
രോഗികളുടെ സാമ്പത്തിക സ്ഥിതിയ്ക്ക് അനുസരിച്ചുള്ള ചാർജ് ആയിരിക്കും .തീരെ സാമ്പത്തികമില്ലാത്തവർ ഈ പരിപാടിയക്ക് എന്തായാലും പോവില്ല: അത് കൊണ്ടാണ് ചിലവ് എത്രയന്ന് പറയാതിരിക്കുന്നത്
Nice information. Three teeth cost with in 40000 rs....It is better to implant than placing artificial teeth. No pain at all . ROOT canal is useless. Only waste of money .Better go for implant
Ellam...chodicharinna.madam...suppar
കൊള്ള ചാർജാണ്, ഇതിനൊക്കെ ചെറിയ ചിലവേ വരുന്നുള്ളു, പക്ഷെ മേടിക്കുന്നതു പതിനായിരങ്ങളാണ്
ഞാൻ ഇതേ പറ്റി അന്വേഷിച്ചതാണ്. 25 to 30 thousands for one. ഒരു പല്ലിനു.
അമൃത ഹോസ്പിറ്റലിൽ 10 മുതൽ 15 വരെ കുറവാണ്. അതായത് പകുതി.
Periyaram oru pallin sapsdi 1000 pinne vekkunnengil oronninm 8000 Aavumennan. Parsnjath
ഒന്നൊഴികെ എല്ലാം നന്നായി.
ഇന്നത്തെ ഒരു റേറ്റ് പറയാതെ ഉരുണ്ടതു് ഡോക്ടറുടെ മനസ്സിലെ കള്ളത്തരം പുറത്താക്കി !
Super സന്ദേശം
Arun chetta you explained it well
No. Sir എൻ്റെ ഫ്രിണ്ടിന് ചെയ്തു 5 യേർസ് ആയി upper പല്ല്. ഇപ്പോൾ ഭയങ്കര വേദനയാണ്.
പ്രധാന മുന്നൊരുക്കം ലക്ഷങ്ങൾ വേണം.
Rate not disclosed so far. But I did for one lower jaw @9000+ but after six to eight sittings in seven months.
വീടിന്റെ ആധാരം ആശുപത്രിയിൽ കൊടുത്താൽ മതി .😅😅😅😅😅😅
Currect
അന്യാന്റെ മക്കൾ എത്ര സുന്ദരൻമാർ ആയാലും . എത്ര പണം മുടക്കിയാലും സൊന്തം ആകില്ല
Thank U Dr But U clear the cost if an average man can afford the cost
Health insurance ഉപയോഗിക്കാൻ കഴിയുമോ
പല്ലിന് ഇൻഷൂർ കൊടുക്കാറില്ല🙋🫡
Idea about cost is also expected, can you?
Thank you so much dr. Excellent talk👌👌
Dr. Emplanteshan chaiyyan etra rs akum .ee charchayil ulpeduthiyilla .
അഭിനന്ദനങ്ങൾ
Rait..
Evenmar...parayollathendi
Very useful message thankyou doctor.
Doctor defined very well. Thank u doctor.
Reat ariyan varunnavar samayam kalayanda
Age factor for this process & cost factor.
അതിനുവരുന്ന ചിലവിനെ പറ്റി ഏകദേശവിവരം Dr. പറയുമെന്ന് തോന്നി. മനപ്പൂർവം അക്കാര്യം ഒഴിവാക്കിയതായി മനസ്സിലായി.
സാർ
എവിടെയാണ് ഈ ക്ലീനിക്ക് ഒന്ന് അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു
Doctor I am 73 years old.I have artificial tooth.Doctors says my gum is very thin.so my face shape is very bad.upper jaw is gone down.Sp I lost my original shape.Is there any remedy to correct my teeth
Very good interview. Thank you doctor and Seethal. 1:42 doctor didn't talk about the cost, then the smart interviewer smiled at him😅. One question to the doctor: What's the AVERAGE LIFE of implants???
Excellently explained