Gold Movie Hidden Details | Prithviraj | Alphonse Puthren | Amazon Prime

Поделиться
HTML-код
  • Опубликовано: 7 ноя 2024
  • КиноКино

Комментарии • 573

  • @sreeharis3491
    @sreeharis3491 Год назад +509

    സിനിമയുടെ ടൈറ്റിൽ font blue നിറത്തിൻ്റെ ഉള്ളിൽ yellow നിറം വരുന്ന തരത്തിൽ ആണ് ചെയ്തിട്ടുള്ളത്. അത് blue സ്പീക്കറിൻ്റെ ഉള്ളിൽ ഒളിപ്പിച്ച ഗോൾഡ് നെ കുറിച്ചുള്ള detailing ആണ്.

  • @arunsethunathan6712
    @arunsethunathan6712 Год назад +172

    എന്തൊക്കെ പറഞ്ഞാലും കല്യാണം മുടങ്ങിയതോടെ അത്രേം കിലോ gold വേണ്ടെന്ന് വെച്ച ഷമ്മിതിലകന്റെ മനസ്സ് ആരും കാണാതെ പോവരുത് 😁

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +7

      😂😂

    • @mbkmubu2000
      @mbkmubu2000 Год назад +12

      അതാണ് ഏറ്റവും വലിയ പരാജയം

    • @afsalmasafiadka801
      @afsalmasafiadka801 Год назад +1

      Oon kaariyamayit alphose kandditundd thonunnu ,yattavum valliya parajayam ithayirunn gold venddan vechad,baaki pinne aarattu,monster okke kandd vannath kondd sahichu

    • @petsclub2958
      @petsclub2958 Год назад +3

      Athrayum undavum athond ayrikum 😂

    • @anoopkprasad9220
      @anoopkprasad9220 Год назад +12

      90 കോടി പുല്ലു പോലെ വേണ്ടന്ന് വച്ച ഉണ്ണിയാണ് എന്റെ ഹീറോ 😂

  • @sanvyaa590
    @sanvyaa590 Год назад +83

    Last ഇടയ്ക്കിടെ കാണിച്ച ആ പൊളിഞ്ഞ ഡാൻസും പിന്നെ വരിനിന്നു പാടുന്ന ഒരു പൊട്ട പാട്ടും ഒക്കെ trim ചെയ്ത് കാണിച്ചിരുന്നേൽ കുറച്ചുകൂടി നന്നായേനെ 😂അൽഫോൻസ് over confidence കാണിച്ചു പണികിട്ടി 😂😂ബാബുരാജ് ❤super

  • @fliqgaming007
    @fliqgaming007 Год назад +78

    6:44 ബാബുരാജ് detailing അടിപൊളി 🔥

  • @noufalnkk
    @noufalnkk Год назад +11

    ഒരു ബൊലേറോ മുഴുവൻ ഗോൾഡ് ആണെന്നറിഞ്ഞിട്ടും .. അത്രേം ദിവസം അത് രാത്രി മുഴുവൻ മുറ്റത്ത് ഇടാൻ കാണിച്ച ധൈര്യം .. ചാൾസ് ശോഭരാജിന് പോലും ഇല്ലാ ..
    മറ്റൊന്ന് നയൻ താര ഈ പടത്തിൽ എന്തിനാ അഭിനയിച്ചത് ?

  • @johaan5763
    @johaan5763 Год назад +36

    പുറത്തെ വണ്ടിയിൽ നിന്നും സ്പീക്കർ എടുത്തു റൂമിൽ വെച്ചു സ്പീക്കർ അല്ല എന്ന് മനസിലായപ്പോൾ അവിടെ ഇരുന്നു തന്നെ കൃതിമ ഭാവത്തിൽ പിറകിലേക്കേറിഞ്ഞ രാജുവേട്ടൻ ആണ് എന്റെ ഹീറോ

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      🤔

    • @sandrasandra9201
      @sandrasandra9201 Год назад +2

      😂

    • @dr.ducalion5630
      @dr.ducalion5630 Год назад

      angane thonneelallo
      pinne ithrem kanam ulla oru saadhanam veetilu tharayilekku erinja logic ishtaayilla
      veedinu purathikku eriyukayo kaythatti thaazhe veezhumbol valiya sound undaavukayo cheythirunnel kurachoode better ayene ennu thonnj

    • @mbkmubu2000
      @mbkmubu2000 Год назад

      മിടുക്കൻ

    • @gg-ij2rz
      @gg-ij2rz Год назад

      Sathyam..s

  • @amalprakash.p
    @amalprakash.p Год назад +24

    പച്ച കുതിരയും , ആകാശവും , ഉറുമ്പും , ചിലന്തിയും ഒക്കെ കട്ട് ചെയ്തു ആവശ്യം ഇല്ലാത്ത സ്ലോ മോഷനും ഇല്ലാർന്നേൽ 1 മണിക്കൂർ ൽ എൻഗേജിങ് ആയിട്ട് ചെയ്യാൻ പറ്റാവുന്ന പ്ലോട്ട് ആർന്നു
    കൊറേ unwanted characters ഉം സീൻസും , ഒക്കെ കുത്തി കയറ്റി നശിപ്പിച്ചു
    ചായ ഉണ്ടാക്കാൻ ഉള്ള പാലിൽ സാമ്പാറിന് ഒള്ള സാധനകൾ ഇട്ട് രണ്ടര മണിക്കൂർ വേവിച്ചു തന്നു
    .. One ടൈം watchable പോലും അല്ല 😐

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      Kuzhappam thonniyilla

    • @Kakarot7314
      @Kakarot7314 Год назад

      Brokk karuva ishtappetoo

    • @anjuanju36492
      @anjuanju36492 Год назад

      പച്ചക്കുതിര, ഉറുമ്പ്, ചിലന്തി അതൊന്നും അത്ര കുഴപ്പം തോന്നിയില്ല. ചില characters വേണ്ടായിരുന്നു എന്ന് തോന്നി.
      അതുപോലെ ചില സ്ഥലങ്ങൾ നല്ലപോലെ ലാഗ് ആയി തോന്നി. പ്രത്യേകിച്ച് ഗോൾഡ് മാറ്റി സ്പീക്കർ വയ്ക്കുന്ന ഭാഗം ഒക്കെ യൂട്യൂബിൽ സ്പീക്കർ unboxing വീഡിയോ കണ്ടതുപോലെ തോന്നി.

  • @sana-xn4vi
    @sana-xn4vi Год назад +16

    മല്ലിക അമ്മയുടെ ഒരു പഴയ ഇന്റർവ്യൂ ഡയലോഗ് ഇതിൽ ഉൾപെടുത്തിയിട്ടുള്ളപോലെ തോന്നി. മോൻ ഒരു കാർ വാങ്ങിയിട്ട് അത് വീട്ടിൽ കേറ്റാൻ പറ്റുന്നില്ല എന്ന ഡയലോഗ്

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +3

      Mm👍👍👍

    • @hasna7159
      @hasna7159 Год назад +1

      അത് വീട്ടിൽ കേറ്റാൻ അല്ലല്ലോ 😂😂.. Roadl ഇറക്കാൻ പറ്റുന്നില്ല എന്നല്ലേ 🙄🥴

    • @hasna7159
      @hasna7159 Год назад

      @@MovieManiaMalayalam 🚶🏻‍♀️🚶🏻‍♀️

    • @arshadamalmt5450
      @arshadamalmt5450 Год назад

      @@hasna7159 pullikaride veetilek kondu vannu kanikaan patunilla enna parnje

  • @Gowtham_G_Vasudev
    @Gowtham_G_Vasudev Год назад +7

    5:55 ജോഷിയുടെ ആരോഗ്യം മാത്രം കൊണ്ടാകില്ല, ആ ബൊലേറോ അവിടെയുള്ള കോൺക്രീറ്റ് ബെൽറ്റിനുള്ളിൽ ചാടി കിടക്കുന്നത് കൊണ്ടുക്കൂടെ ആകാം വണ്ടി റിവേഴ്‌സ് എടുക്കാൻ പറ്റാതെ വന്നത്.

  • @johaan5763
    @johaan5763 Год назад +14

    20 മിനിറ്റിൽ തീരേണ്ട ഒരു കഥ വലിച്ചു നീട്ടിയാൽ ഇങ്ങനെ ഇരിക്കും.ആവശ്യമില്ലാത്ത പാട്ടുകൾ.. ആവശ്യമില്ലാത്ത ഡാൻസുകൾ ആവശ്യമില്ലാത്ത കഥാപാത്രങ്ങൾ.പച്ചക്കുതിര പണം or ഭാഗ്യം കൊണ്ടു വരും എന്നൊരു വിശ്വാസം ഉണ്ട്. 200 സ്പീക്കർ ഒരുമിച്ചു വാങ്ങിയ ആളുടെ ഡീറ്റെയിൽസ് പോലീസ് ന് നിഷ്പ്രയാസം കിട്ടില്ലേ. മൊത്തത്തിൽ ഇതൊരു സിനിമ അല്ല ഒരു നാടകം പോലെ ഉണ്ട്... ബാബുരാജും കോൺസ്റ്റബിളും ഒരുമിച്ചു വരുന്ന രംഗങ്ങൾ ഒക്കെ ഒരു നാടക ഫീൽ.

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +1

      Police anveshikkathathanu
      Baburaj thanne parayunnundu, ippol inganulla casukal than sradhokkarilla, pidichalum alukal rakshapedum ennu

  • @dreamshore9
    @dreamshore9 Год назад +28

    Idea shaji most clicked character in the film
    Most minnal character -saubin
    Close up hero -ant

  • @dineshnair6814
    @dineshnair6814 Год назад +15

    20 കൊല്ലം മുന്നേ ഇറങ്ങേണ്ട കഥ 🥴
    ലേ നയൻ‌താരയോട് ഞാൻ epdraa 🤔

  • @anandhuranganath9064
    @anandhuranganath9064 Год назад +24

    Premathilem Nerathilem orupaad kaaryangal repeat cheytittund, but athilellam aa scenes ellam link aayitt ullath aarunnu... Ee cinemayil aa scenes onnum oru connection um illathe chumma kanichond irikkuvarunnu

  • @faiz-fu9ss
    @faiz-fu9ss Год назад +6

    5:30 വണ്ടി തടഞ്ഞു നിർത്താൻ കഴിയുന്ന മിന്നൽ ജോഷിക്ക് വണ്ടി ഒറ്റക്ക് തള്ളാൻ വയ്യ.കൂടെ രണ്ടു പോലീസ്കാർ ഉള്ളപ്പോളും രണ്ട് mechanics ullappolum avare കൂടെ കൂട്ടി തള്ളാൻ വയ്യ🥴.

  • @ajomjohny4553
    @ajomjohny4553 Год назад +6

    എനിക്കെന്തോ ഒരു തുടങ്ങാൻ പോകുന്ന ഷോപ്പിംഗ് കോംപ്ലക്സിൻ്റെ യും മൊബൈൽ കടയുടയഉം അഡ്വർടൈസിംഗ് പോലെ തോന്നി ,💥

  • @ismayilbadsha4538
    @ismayilbadsha4538 Год назад +11

    എനിക്ക് തോന്നിയത് ആണോ അറിയില്ല കുറേ ad ഉള്ള പോലെ തോന്നി മാറ്റാർക്കേലും അങ്ങനെ തോന്നിയോ?

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +1

      🤔🤔

    • @actorguhanofficial9926
      @actorguhanofficial9926 Год назад +2

      @@MovieManiaMalayalam bro matte smartus kada pine speakerinte peru pine car

    • @sawensawen8449
      @sawensawen8449 Год назад +1

      Bolero,polo gt ennokke kuree pravashyam parayunnu..sadharana pick up, car ennoke aan parayuka..Athalle.?

    • @manjumoltv7097
      @manjumoltv7097 Год назад +1

      Enikum 😂Phone kada pinne oroo shopekalum

  • @gouthamdxs
    @gouthamdxs Год назад +7

    90 kodiyude gold "ath ini vendado" enna otta dialog il kalanjitt poya shammi thilakan aanende hero

  • @ajaigopal5255
    @ajaigopal5255 Год назад +5

    Bolero പാർക്ക്‌ ചെയ്ത കാരണം സ്വന്തം car വീട്ടിൽ കയറ്റാൻ പറ്റാത്ത വിഷമത്തിൽ ഇരിക്കുന്ന ജോഷി, രാത്രിയിൽ bolero എടുക്കാൻ ആൾകാർ വന്നത് കണ്ടപ്പോൾ ആദ്യം വണ്ടി എടുത്തു മാറ്റാൻ പറയുന്നതിന് പകരം അവരെ അടിച്ചു ഓടിക്കുന്നു. അപ്പോൾ അതിൽ gold ആണെന്ന് ജോഷിക്ക് അറിയില്ല.
    അതെന്താ പുള്ളിക്ക് വട്ടാണോ

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +5

      Avar chodikkathe kondittu, rathri vannu avarodu oru sorry polum parayathe olichu kondu pokan alle avar nokkunne. Atha Joshy thalliye

    • @vishnuvishnuvr6456
      @vishnuvishnuvr6456 Год назад +2

      അനിയാ അത് സ്വന്തം വീട്ടുമുറ്റത് കിടക്കുന്നത് അതെന്താണെകിലും വീടിന്റെ ഓണർ അറിയാത്ത എടുക്കാൻ ശ്രെമിച്ചാൽ. അനിയൻ ആണേൽ നോക്കി നിൽക്കുമോ?

  • @RapidXtube
    @RapidXtube Год назад +25

    Alphonse പുത്രൻ്റെ അടുത്ത പടത്തിൽ ടൈറ്റിൽ "പാട്ട് " എന്നാണ്...
    Climax സീനിൽ അൽഫോൻസ് പുത്രനെ കാണിക്കുമ്പോൾ പുറകിൽ ഉള്ള ബോർഡിൽ " സ രി ഗ മ " എന്ന് എഴുതിയിരിക്കുന്നത് കാണാം :))

  • @woosterjeeves
    @woosterjeeves Год назад +30

    Only one error. The reason why inspector understands this is Joshi is because he noticed the speaker box stickers' label difference between the two packs. That's the reason for the detail of the sticker labels.

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +3

      👍👍

    • @electro265
      @electro265 Год назад +1

      Aa കേരളത്തിലെ police ഇന്റെ വില കളയാൻ ആയിട്ട്

    • @thesurrealist7
      @thesurrealist7 Год назад +4

      Ente oru theory: Baburajinu nerthe manasilayi ath Gold aanennu. Pakshe pulli thanne Joshiyodu paranjath pole, ee reethiyil aalukal swarnam kadatharund, pakshe ingane pidikkunna case okke oori pokum, so pulli athinte purake ippo pokaarilla. Ithil ninnu pullikk ath gold aanennu manasilayi kaanaam, pakshe pullikk athinte purake pokan ini vayya. Athukondaavaam pulli aa tarp onnu pokki nokkuka polum cheyyathe athreyum naal irunnath. Tarp pokki nokkiya shesham speaker thurannu nokkathathum. Athra mandanaaya oru udyogasthan aayi thonniyilla.

  • @aswinar5158
    @aswinar5158 Год назад +48

    200kg സ്വർണം വിട്ട് കൊടുത്ത ഷമ്മിയാണ് എന്റെ ഹീറോ....😂😄😂

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +3

      😂😂😂

    • @sabarinathj6800
      @sabarinathj6800 Год назад +9

      Sathyam ennalum ee 90 kodide swarnam ethta panakaran anelum chumma vitit pokua

    • @Mubari_
      @Mubari_ Год назад +1

      😂

    • @sudhisukumaran8774
      @sudhisukumaran8774 Год назад +11

      200 കിലോ പോയിട്ടും ഒരു ടെൻഷനും ഇല്ലാത്ത ഉടമസ്ഥനെ കാണുന്നത് ആദ്യമായിട്ടാണ്🙏🙏

    • @life_aspirant2457
      @life_aspirant2457 Год назад

      Police ne kand പേടിച്ചിട്ടാവും

  • @sarathgs8502
    @sarathgs8502 Год назад +29

    പുത്രന് ഈ സിനിമ കുറെ കൂടി മികച്ചത് ആക്കാൻ കഴിയുമായിരുന്നു

  • @clash_with_AB
    @clash_with_AB Год назад +20

    Fun fact: ഈ സിനിമയിൽ hero & heroine ourkalum thammil kanila 🤭

  • @niyaspb
    @niyaspb Год назад +26

    Observation level 🙏🙏🙏

  • @Its_me_akshay003
    @Its_me_akshay003 Год назад +11

    സത്യം പറ അൽഫോൺസ് നിങ്ങളെ വിളിച്ചു പറഞ്ഞു തന്നതാണോ ഇത് 😂💥🔥

  • @JohnWick-tt5uv
    @JohnWick-tt5uv Год назад +4

    പടം ആവറേജ്,,,,, lootcase (2020)സിനിമ യുടെ ത്രെഡ്,,,,,, വിരലിൽ എണ്ണാവുന്ന കോമഡി ക്കു മാത്രം മെ ചിരി വന്നുള്ളൂ,,, ഒരുപാട് ആർട്ടിസ്റ് കളെ സിനിമയിൽ കാണാം അതു മാത്രം മെ പുതുമ ഉള്ളു

  • @rajeshvr6232
    @rajeshvr6232 Год назад +7

    One time watchable movie ann തമാശ ഒക്കെ അത്ര ഏറ്റില്ല. ചിലരുടെ അഭിനയം വളരെ artificial ആയിതോന്നി 🥴

  • @dr.ducalion5630
    @dr.ducalion5630 Год назад +3

    enikkendho ee cinema ishtapettu.....
    neram,premam thinde level vare onnum illa
    but endho oru rasam indu cinema

  • @Mr_John_Wick.
    @Mr_John_Wick. Год назад +15

    എനിക്ക് മനസിലാവത്തത് ഷമ്മി തിലകന്റെ charactor എന്തുകൊണ്ട് പിന്നെ ആ gold തിരിച്ചെടുത്തില്ല എന്നതാണ്.

  • @RosePaul27
    @RosePaul27 Год назад +14

    എനിക്കു ഈ movie അത്ര മോശം ആണെന്ന് തോന്നിയില്ല... ഇഷ്ടപ്പെട്ടു 👍🏻gud movie

  • @deepakkannan2292
    @deepakkannan2292 Год назад +3

    വേറൊരു സംഭവം ഷമി തിലകൻ ഇത്രയും വിലയുള്ള ആ സ്വർണ്ണം കണ്ടിട്ട് പോലും എന്തിനാണ് തിരിച്ചു വിട്ടിട്ടു പോയത്

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      Kodeeswaran

    • @deepakkannan2292
      @deepakkannan2292 Год назад

      @@MovieManiaMalayalam 😊❤️

    • @arunk5307
      @arunk5307 Год назад

      ആ ഭാഗം കാണിച്ചില്ല, രണ്ടാം ഭാഗം എടുക്കാം, ഗോൾഡ് തപ്പി നടക്കുന്നു, ജോഷി - സുമംഗലി പ്രണയം, ജോഷി ടെ വീടാണ് അതെന്ന് തിരിച്ചറിയുന്നു ( ആദ്യം വന്നപ്പോ പോലീസ് നേ ക്കണ്ട് ഓ ടി പോയല്ലോ) അങ്ങനെ അങ്ങനെ.

  • @ams619
    @ams619 Год назад +49

    സിനിമയുടെ അവസാനം 'Missed You All For 7 Years' എന്ന് കാണിക്കുന്നുണ്ട്...

  • @remya8296
    @remya8296 Год назад +6

    സിനിമ ഇഷ്ടപ്പെട്ടിലങ്കിലും detailing ഇഷ്ടപ്പെട്ടു

  • @krishna_kumar_93
    @krishna_kumar_93 Год назад +8

    നീ പൊന്നപ്പൻ അല്ലടാ തങ്കപ്പൻ... ഇത്രയും ക്ഷമയോടെ നീ ഈ പടം എത്ര തവണ കണ്ടു....!!!

  • @yaseenmohammed2072
    @yaseenmohammed2072 Год назад +8

    90 crore Vila Varunna Ee gold shammi thilakan enthukond venda enn parayunnu?😢

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      Kodeeswaran

    • @VISHNU-rl3we
      @VISHNU-rl3we Год назад +1

      @@MovieManiaMalayalam 90 kodi poyitt oru kozappam illand irijjunnu enkik ayal kodeswaran alla athukkum mele

    • @Kakarot7314
      @Kakarot7314 Год назад

      Already ath idea shajikk kodukkaan vijaaricha cash aan. Pinne ath police seize cheythittundaavum allenkil case aavaan chance ullathukondum aavaam 🙏 ennaalum 90 cr okke kurch kooduthal aanenn enikkum thonni.

  • @seenadinesh3783
    @seenadinesh3783 Год назад +1

    സത്യം പറയാലോ ബ്രോ പൊളിയ്

  • @gokulg552
    @gokulg552 Год назад +3

    Brahmastra-യിൽ Alia Bhatt 'ശിവനാമ അഷ്ടോത്തരാർച്ചന' നടത്തിയ പോലെ ആയിരുന്നു ഇതിൽ Bolero വെറുപ്പിക്കൽ. മല്ലിക സുകുമാരന്റെ Over ചായ സത്കാരവും, ഒട്ടും logic ഇല്ലാത്ത ഒന്ന് രണ്ട് സീനുകളും, ആവശ്യം ഇല്ലാത്ത ആ പാട്ടുകളും കളഞ്ഞാൽ സിനിമ കൊള്ളാമായിരുന്നു.

  • @dreamshore9
    @dreamshore9 Год назад +2

    പടത്തിൽ നിന്ന് കിട്ടാത്ത ത്രില്ലിംഗ് ഉം എൻജോയ്മെന്റും ഈ വീഡിയോയിലൂടെ കിട്ടുന്നുണ്ട്

  • @saishankar4328
    @saishankar4328 Год назад +1

    Sept alla October alle? Date onnu koodi nokku

  • @Akhil007PP
    @Akhil007PP Год назад +4

    Movie valiya kuzhappamilla.
    One time watchable aan.
    High expectations for a not good theatre experience might be the reason of the failure.
    Direct OTT release aayirunnel chilappo ithra negative publicity akillayirunnu.. maybe more appreciation kittiyene.

  • @amalbhari6650
    @amalbhari6650 Год назад +2

    ഗോൾഡിന്റെ ബോക്സിൽ ഉള്ള സ്റ്റിക്കർ ഒർജിനൽ എന്നാണ് അത് ബാബു രാജ് സെക്കന്റ്‌ ലാസ്റ്റ് ടൈം വരുമ്പോ എടുത്ത് വായിക്കുന്നുണ്ട് പ്രിത്വിരാജ് മാറ്റി വെക്കുന്നേയ് ബോക്സിൽയ് സ്റ്റിക്കർ വേറെയ് നിറവും ss സൗണ്ട്സ് എന്ന് ആണ് എഴുതിയത് അത് വെച്ച ആണ് ബാബുരാജ് ജോഷി ആണ് ഗോൾഡ് എന്ന് തിരിച്ചു അറിയുന്നത്

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      But athu kondu mathram urappikkan pattilla. Weight vethyasam koodi manasilakkum

  • @Ramanan234
    @Ramanan234 Год назад +6

    Padam enik ishtapettu

  • @sharonvargheezz2454
    @sharonvargheezz2454 Год назад +2

    Epo ellam ok eni poi padam kanam tnz broo🤜🏻

  • @afsal0020
    @afsal0020 Год назад +3

    45 cr kondu 25000 nte 180000 laptops engane vangan pattuka ? Aa kanakk aarelum sradhichirunno..?

  • @dinganvines6669
    @dinganvines6669 Год назад +1

    Pwoli detailing

  • @Passionateresearcher
    @Passionateresearcher Год назад +32

    Detailing 👌Nice movie, especially Pritvi Raj's anxiety scenes👌

  • @sarathjibupk3575
    @sarathjibupk3575 Год назад +2

    ശരിക്കും ഇത് കണ്ടതിനുശേഷം സിനിമ കാണുകയാണെങ്കിൽ കൂടുതൽ എൻജോയ്മെൻറ് കിട്ടിയേനെ ഇത് കണ്ട് ആരും പറയില്ല ആ പടം പോക്കാണെന്ന്

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +1

      😍😍😍

    • @sree469
      @sree469 Год назад +1

      Aa cinemayude director vere arelm aarnel kozjpmilla bt director name alphones puthren aaypoyi 7kollm kath ninnitt kittenda sadanm ithalla

  • @syamsmd1852
    @syamsmd1852 Год назад +1

    ജോഷിയുടെ അമ്മയ്ക്ക് മനസ്സിലായി Gold ജോഷി ആണെന്ന്. കാരണം ആ മാങ്ങയുടെയും മാവിന്റെ യും കാര്യം കത്തിൽ പറഞ്ഞപ്പോൾ അമ്മയ്ക്ക് കാര്യം മനസ്സിലായി.

  • @mariakjoseph8248
    @mariakjoseph8248 Год назад +6

    എനിക്ക് ഇഷ്ടമായി.. Simple movie..

  • @astroson577
    @astroson577 Год назад +6

    ഈ hidden details -നു പകരം directorkku logic നോക്കാമായിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +1

      🤣🤣

    • @astroson577
      @astroson577 Год назад +1

      @@MovieManiaMalayalam tnx

    • @Kakarot7314
      @Kakarot7314 Год назад +1

      Padam nanaavan logic venam ennundo

    • @astroson577
      @astroson577 Год назад +1

      @@Kakarot7314 വേണമല്ലോ, അതുകൊണ്ടാണല്ലോ വേണ്ടത്ര വിജയം കിട്ടാതിരുന്നദ്.
      വലിയ പടമായ beast ന്റെ അവസ്ഥ കണ്ടില്ലേ 🤣

    • @Kakarot7314
      @Kakarot7314 Год назад +1

      @@astroson577 Ennaal venda. Superhero moviesin logic illa. Malayalam eduthaal aadu 1, aadu 2, ghost house, 3 kings, pattanathil bhootham, angel john, adhbutha dweep enningane orupaad padangal hit adichittund 🙏

  • @rajaanvar
    @rajaanvar Год назад +3

    സിനിമ മോശമാണെങ്കിൽ ... detailing ഗംഭീരം

  • @sidharthkrishna9344
    @sidharthkrishna9344 Год назад +1

    Spider suresh class എടുക്കുമ്പോൾ പറഞ്ഞു കൊടുക്കുന്ന സപ്തസ്വരങ്ങളുടെ west രൂപം, മുൻപ് അൽഫോൻസ് പുത്രൻ direct ചെയ്ത പ്രേമത്തിലെ rokkankuth പാട്ടിലെ വരികളായും വരുന്നുണ്ട്

  • @faheemmohamed2924
    @faheemmohamed2924 Год назад +12

    Bro-nte editing adipoli...same Alphonse Puthren style video cheythittund 🔥❤ kidu, padam kozhapammilla

  • @Its_me_akshay003
    @Its_me_akshay003 Год назад +2

    ടൈറ്റിൽ കാർഡിൽ ബ്ലൂ യെല്ലോ കളർസ് കാണാം ബ്ലൂ - സ്പീക്കറിന്റെ കളർ യെല്ലോ - ഗോൾഡ്

  • @nms223
    @nms223 Год назад +1

    Keyundayittum bolero antha mattiyidanje? Police vannu simple aayi adthondu pokunnille?

  • @hani_adnan2570
    @hani_adnan2570 Год назад +2

    Bro .. Athile gate inte detailing angane akaan chance illa
    Puthiya vandi vangunath kond vandi veedinakathekku keerum vitham mathil polich panithathayitaanu aa mathilil detail cheythitulath pineed aa gate upayogikaan saadhikathathu karanamaakaam avide chaari vechirikunathum ..

  • @anurajs465
    @anurajs465 Год назад +4

    Ithil oru mistake und , athil aa bolero maati stationil kond pogumbol baburaj matte policekaranod bolero stationil kond poganum bike oodikkan buddimutt undennum parayunnu ,athin pagaram baburajin aa bolero eduth stationil kond poganum matte policeinn joshiyude veetil irikkane bike kond poganum pattum , ini baburajin bolero oodikkan pattillann parayan pattulla ,Joshi polo ennulla car vangin oke parayumbo pitte dhivasm vere rand moonu car baburaj oodich nokki ennum cenimel parayunnund

    • @anurajs465
      @anurajs465 Год назад +1

      Detailsile mistake alla moviele mistake aane njan paranjath

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +1

      Aaa manasilayi bro👏👏👏

    • @ripplevlogs
      @ripplevlogs Год назад +1

      Athime karanam ingane kitume vandikal si head constable onnum odikarillla
      Athe epolum deiver or police ane edukare… head officers epolum police caril ane protocol

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM Год назад +8

    സിനിമയുടെ കഥ നടക്കുന്ന വർഷം 2021 ആണെന്ന് Zindagi Song തുടങ്ങുമ്പോൾ Stationൽ വച്ച് Baburajnte Character Date പറയുന്നതിലൂടെ മനസ്സിലാക്കാം 👍

  • @sajilsubramanian7639
    @sajilsubramanian7639 Год назад +1

    നയൻ‌താര ഈ സിനിമക്ക് ഡേറ്റ് കൊടുത്തത് എന്തിനാണ് എന്ന് പറയാമോ?? 🤔🤔

    • @arunk5307
      @arunk5307 Год назад +2

      ഗോൾഡ് എന്ന് കേട്ടാൽ പെണ്ണുങ്ങൾ വീഴുമല്ലോ ??

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +1

      🤣🤣

  • @Shivam.1-f6c
    @Shivam.1-f6c Год назад +5

    മുൻപിൽ ഒരു ചേച്ചി ഇരുന്നത് കാരണം പടം കാണുമ്പോൾ ഒട്ടും ലാഗ് അടിച്ചില്ല👍👍👍

  • @rajeevo6376
    @rajeevo6376 Год назад +1

    Lalu alexum മകനും എന്തിനാ കല്യാണത്തിൽ നിന്നും ഒഴിഞ്ഞത് നല്ല ബന്ധം ആയിരുന്നില്ലേ ഈഗോ മാറ്റിവച്ചാൽ പണം ഒരുപാട് കിട്ടുമായിരുന്നല്ലോ

  • @FAIZALSMONEYTUBE
    @FAIZALSMONEYTUBE Год назад +4

    soubin enthinaa dance kaliche???

  • @jasheerzago5384
    @jasheerzago5384 Год назад +1

    സിനിമ തുടങ്ങുന്നതിന് മുമ്പ് ഈ വീഡിയോ തീയേറ്ററിൽ ഇട്ടിരുന്നെങ്കിൽ അവിടെ ഇരുന്നവർക് എന്തെങ്കിലും ഒക്കെ മനസിലായേനെ

  • @amaldavis3869
    @amaldavis3869 Год назад +1

    ഇതൊരു സാധാരണ commercial movie alle appo athu അത്തരത്തിൽ വേണ്ടേ പ്രേഷകനുമായി communicate ചെയ്യാൻ, triangle ഓ ഷട്ടർ ഐലൻഡ് പോലുള്ള സിനിമ ഒന്നും അല്ല ല്ലോ may be അതാകും സിനിമ വർക്ക്‌ ആവാത്തത്

  • @romanrock3612
    @romanrock3612 Год назад +2

    കൊള്ളാം ഇതിൽ പറയുന്നത് മിക്കതും കറക്റ്റ് ആണ് 👌

  • @seenadinesh3783
    @seenadinesh3783 Год назад +1

    ഗോൾഡ് പോസ്റ്ററിൽ ഷറഫുദ്ധീനെ കാണാനില്ല.....

  • @shamijaleel1323
    @shamijaleel1323 Год назад +10

    Nalla movie aayerunnu... Joshi yum ammayum nalla originality feel thannu. Njn ee movie 2 times kanddu.. Ammaye kurichu onnum paranjillallo... 😊😊😊 pnne spider suresh nu yeggananu gold information kittiyath?

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +1

      Aaa

    • @jensonj25
      @jensonj25 Год назад +8

      Pulli aayirikum goldine speaker aaki koduthathu. Pinne last parayuna platinum karyavum pullide work aavum.
      Pulli oru chemistry sir aanallo.

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      Mm. 👍👍👍

  • @__ashique__74
    @__ashique__74 Год назад +2

    2023 il kaanunna le njan

  • @xwhysaid2662
    @xwhysaid2662 Год назад +6

    Video as usual pwoli👌
    But oru small error und 08:18 il 2021 September alla, October aanu kaanikkunnath.

  • @josephpendleton4927
    @josephpendleton4927 Год назад +17

    For me, Gold is the type of film that strains out a gnat and swallows a camel. In other words, Gold puts too much emphasis on trivial things while disregarding important aspects such as a good story, good script, good direction, etc.

  • @fousiyad786
    @fousiyad786 Год назад +3

    04:49 marble അല്ല അത് mosaic ആണ്.

  • @lisnamoljoseph4681
    @lisnamoljoseph4681 Год назад +1

    Wow...well explained.. thanks

  • @sameelali8947
    @sameelali8947 Год назад +3

    2022 ൽ കണ്ടതിൽ വെച്ചു ഏറ്റവും മോശം സിനിമ ആയിരുന്നു ഗോൾഡ്..

  • @jeffinkj7697
    @jeffinkj7697 Год назад +1

    ആ ഫോട്ടോയിൽ ഉള്ളത് ഇന്ദ്രജിത്ത് അല്ല ബ്രോ🙂പൃഥിരാജ് തന്നെയാണ് ചെറുപ്പത്തിൽ പുള്ളിക്ക് ഇന്ദ്രജിത്തിന്റെ shape ആയിരുന്നു..പണ്ട് എനിക്കും ഇത് doubt തോന്നിയതാ😁ruclips.net/video/8n0bvTB-sUw/видео.html

  • @sajjanart86
    @sajjanart86 Год назад +1

    എന്തായാലും ഷമ്മി ആ സ്വർണം കഴഞ്ഞിട്ടും നല്ലത് പോൽ ഉറങ്ങി.. അവസാനം വേണ്ടാ എന്ന് വെച്ചി..... കേരളത്തിൽ ഇങ്ങനെ ഒരു മലയാളി..... ഡയറക്ടർ ബ്രില്ലിൻസ് 😪😪😪😪😪😪🤩🤩🤩🤩🤩

  • @Reimusif
    @Reimusif Год назад +2

    ഈ സിനിമ
    ഇറങ്ങേണ്ടതേയല്ല !.
    പിന്നെയാണ് 🤣

  • @rashid_vp
    @rashid_vp Год назад +3

    Well Done👌

  • @abhishekns1368
    @abhishekns1368 Год назад +6

    Rajesh (police) appol thanne manasilayengil enthanu appol thanne joshiye pidikkanjath🙃

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +12

      Ayal parayunnundallo?
      Ayal pidichavarellam oori poyi. Athu kondu athil ipppl thalparyam illayennu

    • @abhishekns1368
      @abhishekns1368 Год назад

      @@MovieManiaMalayalam ohh ok Tanku for the information 💙🌝

  • @CJEFX
    @CJEFX Год назад +7

    Avishyam illathaa kore scenum kore charactersum und goldil🤧

  • @arzbliss3074
    @arzbliss3074 Год назад +2

    Wednesday movie yude hidden details cheyyummo

  • @JithuThulasi
    @JithuThulasi Год назад +2

    Padam kollam enikk ishtapettu

  • @tvmpubggaming3341
    @tvmpubggaming3341 Год назад +2

    അൽഫോൻസ് പുത്രൻ നല്ല കഴിവുള്ള സംവിധായകൻ ആണ് ഇവിടെ എന്തോ ആ power വന്നില്ല avaerage സിനിമ

  • @JubinJose-py3hd
    @JubinJose-py3hd Год назад +1

    Alphonse Puthren sceneil boardil sa re ga ma pa dha ni sa enne ezhuthiyathekonde ........puthrante erangathae poya 'Pattu' enna movieye soochippichathakum

  • @acquinogeorge1868
    @acquinogeorge1868 Год назад +12

    Paddamm korrchuu lag inndakkioumm ennik ishtapettuuu 💖
    Alphonse puthren💗

  • @mcy_maman_anzar_jpg
    @mcy_maman_anzar_jpg Год назад +1

    7:52 ath mathramalla cinema last theerumbo last minute miss u 7 years ennum undayirunn🙂

  • @vineethnambiar785
    @vineethnambiar785 Год назад +4

    Nee James ബോണ്ട താ..ബോണ്ട താ 😂😂😂🙏

  • @reshmareshu
    @reshmareshu Год назад +3

    Nalla movie arunu🥰

  • @chandlerbing7938
    @chandlerbing7938 Год назад +4

    Marble Aano
    Ath Mosaic Alle.

  • @lifeasibin
    @lifeasibin Год назад +1

    Thank you so much for your video ✨️🤍

  • @dreamerboy7078
    @dreamerboy7078 Год назад +6

    Bro oru karym vitt poyi..
    7 എന്നതിൽ മഴവിൽ il 7 colursum und..ath പറഞ്ഞില്ല

  • @aarsha2123
    @aarsha2123 Год назад +4

    Gold cinemayude title fontill yellow blue white ee colour aa truckinte colour pole ondu!

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM Год назад +70

    എൻ്റെ Friends ആരും OTT റിലീസ് കഴിഞ്ഞിട്ടും ഈ പടം കാണുന്നില്ല എന്നാ പറയുന്നത്. പക്ഷെ ഞാൻ കണ്ടു. എനിക്ക് പടം ഇഷ്ടപ്പെട്ടു❤ Making നേരത്തിൻ്റെ പകർപ്പ് ആണേലും Alphonse Puthren ൻ്റെ Brilliance കളൊക്കെ പൊളി തന്നെയായിരുന്നു. മൊത്തത്തിൽ പറഞ്ഞാൽ നേരത്തിൻ്റെ ഒരു Tribute👍 അത്യാവശ്യം കണ്ടിരിക്കാവുന്ന പടം ❤

  • @alluahammed
    @alluahammed Год назад +1

    By the bye..
    അത് സെപ്റ്റംബർ അല്ല.. ഒക്ടോബർ ആണ് ഹേ..

  • @Water_jet
    @Water_jet Год назад +1

    ഒരു വിധം hidden details എല്ലാം സിനിമാക്കാർ തന്നെ യൂട്യൂബർഴ്സിന് പറഞ്ഞു കൊടുത്തു ചെയ്യിപ്പിക്കുന്നതാണ്... എന്നതാണ്.. ഈ വീഡിയോ യിലെ hidden details... 🤷🏽‍♂️

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      Athe, athe.
      Ethelum cinemakkare ariyankil parayane.?
      🤣🤣

    • @Water_jet
      @Water_jet Год назад +1

      @@MovieManiaMalayalam അറിയുന്നുണ്ടാ പറഞ്ഞത് 🤪

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад +2

      Athe. Shariya😂😂😂

  • @sajups8451
    @sajups8451 Год назад +1

    Bro wait konda Babu Raj manasilayagile pinne entha speaker edutha time vandi check cheyanje ...enik thonniyathe mango story parayunile athilane Babu Raj manasilaye enne .. police kare avide chelluble thottu avarude fud evark Share cheyuvale bro . agane manasilayi kannile..?

    • @MovieManiaMalayalam
      @MovieManiaMalayalam  Год назад

      Akam👍

    • @arunk5307
      @arunk5307 Год назад

      മനസ്സിലായിക്കാണും, പക്ഷേ ഇങ്ങനത്തെ കേസ് ഒന്നും പിടിക്കാൻ താത്പര്യം ഇല്ല എന്ന് അങ്ങേരു പറയുന്നുണ്ടല്ലോ.

  • @MASHIF-ew6qq
    @MASHIF-ew6qq Год назад +7

    ഒരു പ്രാവശ്യം തന്നെ തള്ളി നീക്കി ആണു കണ്ടത്

  • @vishnur1548
    @vishnur1548 Год назад +1

    October month alle 19/10/2021

  • @aruntsaseendran6062
    @aruntsaseendran6062 Год назад +3

    ഈ കാര്യങ്ങൾ അൽഫോൻസ് പുത്രന് അറിയാമോ.... 🥴😁

  • @lalkrishna9037
    @lalkrishna9037 Год назад +1

    Ee cinemayil prithvirajinte car delivery cheyyan varunna 2 per carol thanneyanu varunnathu .pakshe avar thirichu pokunna samayathu carinte purakil ninnu bike start cheythu pokunnu.appo aa bike evidunnu vannu😁😁

  • @bijoytsamuel
    @bijoytsamuel Год назад +1

    19/10/2021 ennu alle boardil. 10 September alla October aanu 🤗